ആദ്യം ‘ഹൈ ​റി​ച്ച് ‘ ഇ​പ്പോ​ൾ ‘ഹൈ ​പു​വ​ർ’; വ​ഞ്ചി​ക്ക​പ്പെ​ടാ​ന്‍ മ​ല​യാ​ളി ജീ​വി​ത​ങ്ങ​ള്‍ ഇ​നി​യും ബാ​ക്കി

സാ​ക്ഷ​ര​ത​യി​ൽ മാ​ത്ര​മ​ല്ല, പ​റ്റി​ക്ക​പ്പെ​ട​ലി​ലും മ​ല​യാ​ളി​ക​ൾ മു​ന്നി​ലെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ലെ മ​ണി​ചെ​യി​ൻ ത​ട്ടി​പ്പു​ക​ൾ. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് മ​ല​യാ​ളി​ക​ൾ​ക്ക് മ​ണി​ചെ​യി​നി​ലൂ​ടെ ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. ആ​ട്, മാ​ഞ്ചി​യം, നാ​നോ എ​ക്സ​ല്‍, കാ​മ​ധേ​നു, ബി​ഗ് മാ​ര്‍​ക്, പേ​ള്‍​സ് അ​ഗ്രോ​ടെ​ക്, എ​ന്‍ മാ​ര്‍​ട്ട്, ബെ​സ്റ്റ് വെ​ഞ്ച്വ​ര്‍, പെ​ന്‍​വേ​ള്‍​ഡ്, ഹെ​ഡ്ര, ആ​ര്‍​എം​പി, ബി​സി​യ​ര്‍, ജി​ബി​ജി പി​ന്നെ ഹൈ​റി​ച്ചും. ഇ​നി​യും വ​ഞ്ചി​ക്ക​പ്പെ​ടാ​ന്‍ മ​ല​യാ​ളി ജീ​വി​ത​ങ്ങ​ള്‍ ബാ​ക്കി. രാജ്യത്തുതന്നെ ത​ട്ടി​പ്പു​ക​ളു​ടെ പ്ര​ധാ​ന ഇരകൾ മ​ല​യാ​ളി​ക​ള്‍ത​ന്നെ​യാ​ണെ​ന്ന​താ​ണ് വ​സ്തു​ത. കാ​ശ് കവർന്നെടു​ത്ത മ​ണി​ചെ​യി​നു​ക​ള്‍ നാ​നോ എ​ക്സ​ലാ​യി​രു​ന്നു 2021ൽ ​ഏ​റ്റ​വും കൂ​ടു​ത​ല്‍ തു​ക ത​ട്ടി​യെ​ടു​ത്ത മ​ണി​ചെ​യി​ന്‍ ക​മ്പ​നി. കേ​ര​ള​ത്തി​ല്‍നി​ന്ന് 358 കോ​ടി​രൂ​പ ഇ​വ​ര്‍ ത​ട്ടി​യെ​ടു​ത്തെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍​ത​ന്നെ സ​മ്മ​തി​ച്ചി​രു​ന്നു. മ​ണി​ചെ​യി​ന്‍ ക​മ്പ​നി​ക​ള്‍ കേ​ര​ള​ത്തി​ല്‍നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത് എ​ത്ര ​കോ​ടി​യാ​ണെ​ന്ന് കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ല​വും ന​ല്‍​കി​യി​രു​ന്നു. കാ​മ​ധേ​നു ബി​സി​ന​സ് ഫോ​ര്‍​ച്യൂ​ണ്‍, ബി​ക് മാ​ര്‍​ക്, പേ​ള്‍​സ് അ​ഗ്രോ​ടെ​ക്, എ​ന്‍ മാ​ര്‍​ട്ട്, ബെ​സ്റ്റ്…

Read More

‘കൊ​ല്ലു​മെ​ടാ പ​ട്ടി​ക​ളെ’; പാ​മ്പും നാ​യ​ക​ളും നേ​ര്‍​ക്കു​നേ​ര്‍, വൈറലായി വീ​ഡി​യോ

തെ​രു​വ്; അ​തൊ​രു​ത്തന്‍റേ​യും സ്വ​ന്ത​മ​ല്ലെ​ന്ന ഭാ​വ​ത്തി​ലാ​ണ് ഒ​രു പാ​മ്പ് ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ​ത്. എ​ന്നാ​ല്‍ ഇ​ത് ഞ​ങ്ങ​ളെ ഏ​രി​യ എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ചി​ല നാ​യ​ക​ള്‍. പി​ന്നീ​ട് ന​ട​ന്ന​ത് പൊ​രി​ഞ്ഞ പോ​രാ​ട്ടം. സം​ഭ​വം അ​ങ്ങ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലാ​ണ്. ഇ​വി​ടു​ത്തെ ശ്രാ​വ​സ്തി ജി​ല്ല​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലെ വ​ഴി​യി​ലൂ​ടെ പാ​മ്പൊ​രെ​ണ്ണം ഇ​ഴ​ഞ്ഞ് പോ​വു​ക​യാ​യി​രു​ന്നൂ ആ​രെ​യും ഉ​പ​ദ്ര​വി​ക്കേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു പാ​മ്പെ​ന്ന് തോ​ന്നു​ന്നു. കാ​ര​ണം ത​ന്നെ ക​ണ്ട് ഞെ​ട്ടി​യ സ്‌​ത്രീ​യെ അ​ധി​കം പേ​ടി​പ്പി​ക്കാ​തെ അ​ത് യാ​ത്ര തു​ടർന്നു. എ​ന്നാ​ല്‍ പാ​മ്പി​ന്‍റെ ഈ ​കൂ​സ​ലി​ല്ലാ​യ്മ അ​വി​ടു​ള്ള ചി​ല നാ​യ​ക​ള്‍​ക്ക​ത്ര പി​ടി​ച്ചി​ല്ല. അ​വ​ര്‍ കു​ര​ച്ചും കൊ​ണ്ട് ചാ​ടി എ​ത്തി. എ​ന്നാ​ല്‍ ചാ​ടു​ന്ന പോ​ലെ അ​വ പി​ന്നോ​ട്ടും മ​റു​ന്നു. ഒ​ന്നി​ന് പി​റ​കെ മ​റ്റൊ​ന്നാ​യി നാ​യ​ക​ള്‍ വ​ന്ന​പ്പോ​ഴും പാമ്പ് മെെ​ന്‍​ഡ് ചെ​യ്തി​ല്ല. ഇ​തി​ല്‍ നാ​ണ​ക്കേ​ട് തോ​ന്നി​യ​തു​കൊ​ണ്ടാ​കാം നാ​യ​ക​ള്‍ കു​ര​യു​ടെ വോ​ളി​യം കൂ​ട്ടി. ഇ​തോ​ടെ പാ​മ്പും സ്വ​ല്‍​പം ക​ലി​പ്പി​ലാ​യി അ​ത് ഫ​ണം വി​ട​ര്‍​ത്തി ഒ​ന്ന് നി​ന്നു.…

Read More

ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യ്ക്ക്… ക​ള്ള​ന്മാ​ർ ഇ​വി​ടെ​യു​ണ്ട്; വൈ​റ​ലാ​യി യു​വ​തി​യു​ടെ പോ​സ്റ്റ്

രാ​മ​ക്ഷേ​ത്ര ഉ​ദ്ഘാ​ട​ന​ത്തി​ന് പി​ന്നാ​ലെ അ​യോ​ധ്യ​യി​ൽ  ദി​നം​പ്ര​തി തി​ര​ക്കേ​റി വ​രി​ക​യാ​ണ്. പ​ല​ത​ര​ത്തി​ലാ​ണ് ഭ​ക്തി ടൂ​റി​സം ഇ​വി​ടെ ശ​ക്തി പ്രാ​പി​ക്കു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഭ​ക്ത​രി​ൽ നി​ന്ന് പ​ല​ത​ര​ത്തി​ലു​ള്ള പി​ടി​ച്ചു​പ​റി​ക​ൾ ന​ട​ക്കു​ന്ന​താ​യു​ള്ള കു​റി​പ്പു​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നുണ്ട്. 10 രൂ​പ​യ്ക്ക് ഒ​രു ചാ​യ​യും ബ്ര​ഡ്ഡും ന​ൽ​ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​യോ​ധ്യ​യി​ലെ ഹോ​ട്ട​ലു​ക​ൾ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശം. എ​ന്നാ​ൽ ത​നി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് ക​ഷ്ണം ബ്ര​ഡ്ഡി​നും ചാ​യ​യ​ക്കും കൂ​ടി 250രൂ​പ ആ​യെ​ന്ന് പ​റ​ഞ്ഞ് ഒ​രു ഭ​ക്ത​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ര​ണാ​സി​യി​ൽ നി​ന്നും മ​റ്റൊ​രു മോ​ഷ​ണ വാ​ർ​ത്ത​യും വ​​ന്നു. ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ സാ​റ എ​ന്ന യു​വ​തി​യാ​ണ് ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ‘അ​വ​സാ​നം ഇ​തെ​ഴു​താ​നു​ള്ള ധൈ​ര്യം സം​ഭ​രി​ച്ചു. എ​ന്‍റെ ഐ​ഫോ​ൺ 13 വാ​ര​ണാ​സി ന​യി സ​ര​ക് ചൗ​ക്കി​ൽ നി​ന്ന് (കാ​ശി വി​ശ്വ​നാ​ഥി​നും ദ​ശ​ശ്വ​മേ​ധ് ഘ​ട്ടി​നും സ​മീ​പം) നി​ന്ന് പോ​ക്ക​റ്റ് അ​ടി​ച്ചു. ഇ​തി​ന്‍റെ സി​സി​ടി​വി​യി​ൽ ദൃ​ശ്യം കൈ​യി​ലു​ണ്ട്. അ​തി​ന്‍റെ ലൊ​ക്കേ​ഷ​നും…

Read More

അ​യ്യോ കാ​ല​ന​ല്ലേ… പോ​ലീ​സാ​ണേ… പോ​ത്തി​ന്‍റെ പു​റ​ത്തേ​റി പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ർ

ഹൈ​ന്ദ​വ വി​ശ്വാ​സ​പ്ര​കാ​രം പോ​ത്തി​നെ മ​ര​ണ​ത്തി​ന്‍റെ ദേ​വ​നാ​യ കാ​ല​ന്‍റെ വാ​ഹ​ന​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ആ​യു​സ് തീ​രു​ന്ന സ​മ​യം യ​മ​ലോ​ക​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ കാ​ല​ൻ പോ​ത്തി​ന്‍റെ പു​റ​ത്ത് ക​യ​റി എ​ത്തു​ന്നു എ​ന്നാ​ണ് വി​ശ്വാ​സം. എ​ന്നാ​ൽ പോ​ത്തി​ന്‍റെ പു​റ​ത്ത് ക​യ​റി പ​ട്രോ​ളിം​ഗി​ന് ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. അ​ങ്ങ് ബ്ര​സീ​ലി​ലാ​ണ് സം​ഭ​വം. ബോ​ബ് മാ​ര്‍​ലി​യു​ടെ പ്ര​ശ​സ്ത​മാ​യ ബ​ഫ​ല്ലോ സോ​ള്‍​ജി​യേ​ഴ്സ് എ​ന്ന ഗാ​ന​ത്തെ അ​നു​സ്മ​രി​ച്ച് ഈ ​പോ​ലീ​സ് സം​ഘം ഇ​ന്ന് “ബ​ഫ​ല്ലോ സോ​ൾ​ജി​യേ​ഴ്സ്” (Buffalo Soldiers) എ​ന്ന് അ​റി​യ​പ്പെ​ടു​ന്നു. ബ്ര​സീ​ലി​ലെ മ​റാ​ജോ ദ്വീ​പി​ലെ പോ​ലീ​സാ​ണ് വ​ള​ഞ്ഞ് ക​യ​റി​യ കൊ​മ്പ​ക​ളു​ള്ള കൂ​റ്റ​ൻ പോ​ത്തി​നെ പ​ട്രോ​ളിം​ഗി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കാ​ര്‍ യാ​ത്ര സാ​ധ്യ​മ​ല്ലാ​ത്ത വി​ദൂ​ര ഗ്രാ​മ​ങ്ങ​ളി​ലാ​ണ് പോ​ലീ​സ് ഇ​ത്ത​ര​ത്തി​ല്‍ പോ​ത്തി​ന്‍റെ പു​റ​ത്ത് പ​ട്രോ​ളിം​ഗി​നെ​ത്തു​ന്ന​ത്. കു​തി​ര​യ്ക്ക് പ​ക​രം പ​ട്രോ​ളിം​ഗി​നാ​യി പോ​ത്തി​നെ ഉ​പ​യോ​ഗി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​ക പോ​ലീ​സ് വ​കു​പ്പും മ​റാ​ജോ ദ്വീ​പി​ലെ പോ​ലീ​സ് വ​കു​പ്പാ​ണ്. ഏ​ക​ദേ​ശം ഒ​രു നൂ​റ്റാ​ണ്ട് മു​ൻ​പ് ഫ്ര​ഞ്ച് ഇ​ന്തോ – ചൈ​ന​യി​ലെ…

Read More

കു​ഞ്ഞി​നെ അ​ട​ക്കം ചെ​യ്തയിടത്ത് ഓ​ടി​യെ​ത്തി അ​മ്മ; ക​ര​ള​ലി​യിപ്പി​ക്കു​ന്ന അ​മ്മ​യാ​ന​യു​ടെ ചി​ത്രം വൈ​റ​ൽ

സോ​ഷ്യ​ൽ മീ​ഡി​യ സ​ജീ​വ​മാ​യ​തോ​ടെ മൃ​ഗ​ങ്ങ​ളു​ടെ നി​ര​വ​ധി ദൃ​ശ്യ​ങ്ങ​ൾ ന​മ്മ​ൾ കാ​ണാ​റു​ണ്ട്. എ​ന്നാ​ൽ കാ​ണു​ന്ന​വ​രു​ടെ ക​ണ്ണി​നെ ഈ​റ​ന​ണി​യി​ക്കു​ന്ന ഒ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ത​ന്‍റെ കു​ഞ്ഞി​നെ അ​ട​ക്കം ചെ​യ്തി​രി​ക്കു​ന്ന കു​ഴി​മാ​ട​ത്തി​ന​രി​കി​ൽ നി​ൽ​ക്കു​ന്ന അ​മ്മ​യു​ടെ ചി​ത്ര​മാ​ണ് അ​ത്. ഐ​എ​ഫ്എ​സ് ഓ​ഫീ​സ​ർ സു​ശാ​ന്ത ന​ന്ദ​യാ​ണ് ചി​ത്രം എ​ക്സി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ജ​നി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ കു​ട്ടി​യാ​ന ചെ​രി​ഞ്ഞെ​ന്നും സം​സ്ക​രി​ച്ച കു​ഞ്ഞി​നെ തേ​ടി അ​മ്മ​യാ​ന എ​ത്തി​യെ​ന്നും സു​ശാ​ന്ത പ​റ​ഞ്ഞു. ‘എ​നി​ക്ക് ക​ണ്ണു​നീ​ർ വ​ന്നു, ജ​നി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഈ ​ആ​ന​യു​ടെ കു​ഞ്ഞ് മ​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്ക​രി​ച്ചു. അ​മ്മ ആ ​കു​ഞ്ഞി​നെ തേ​ടി വ​ന്നു. ജീ​വി​ത​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​വു​ന്ന​തു​വ​രെ ഇ​നി ദി​വ​സ​ങ്ങ​ളോ​ളം അ​വ​ൾ വി​ഷ​മി​ക്കും. അ​മ്മ​യ്ക്ക് മ​ക്ക​ളോ​ടു​ള്ള സ്നേ​ഹം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത​താ​ണ്’​എ​ന്നും സു​ശാ​ന്ത എ​ക്സി​ൽ കു​റി​ച്ചു. വൈ​റ​ലാ​യ പോ​സ്റ്റി​ന് നി​ര​വ​ധി​പേ​രാ​ണ് ക​മ​ന്‍റു​മാ​യെ​ത്തി​യ​ത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക        

Read More

മ​ഞ്ഞുമൂ​ടി കാ​ഷ്മീ​ർ; ഹി​മ​പാ​തം ഉ​ണ്ടാ​കു​മെ​ന്നു മു​ന്ന​റി​യി​പ്പ്

ശ്രീ​ന​ഗ​ർ: ക​ടു​ത്ത മ​ഞ്ഞു വീ​ഴ്ച തു​ട​രു​ന്ന ജ​മ്മു​കാ​ഷ്മീ​രി​ലെ പ​ല ജി​ല്ല​ക​ളി​ലും ഹി​മ​പാ​ത മു​ന്ന​റി​യി​പ്പ്. ബ​ന്ദി​പ്പോ​ർ, ബാ​രാ​മു​ള്ള, കു​പ്‌​വാ​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​റ​ഞ്ഞ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ഹി​മ​പാ​തം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി അ​റി​യി​ച്ചു. 2,400 മീ​റ്റ​റി​നു മു​ക​ളി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണു ഹി​മ​പാ​ത സാ​ധ്യ​ത. ഡോ​ഡ, കി​ഷ്ത്വാ​ർ, പൂ​ഞ്ച്, റം​ബാ​ൻ, ഗ​ന്ദ​ർ​ബാ​ൽ ജി​ല്ല​ക​ളി​ൽ 2,200 മീ​റ്റ​റി​നു മു​ക​ളി​ൽ ഇ​ട​ത്ത​രം അ​പ​ക​ട​നി​ല​യു​ള്ള ഹി​മ​പാ​ത​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ മു​ൻ​ക​രു​ത​ൽ എ​ടു​ക്കാ​നും ഹി​മ​പാ​ത സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. അ​തേ​സ​മ​യം, ജ​മ്മു കാ​ഷ്മീ​രി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ഞ്ഞു​വീ​ഴ്ച തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ താ​പ​നി​ല ഒ​ൻ​പ​ത് ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി കു​റ​ഞ്ഞി​രു​ന്നു. കാ​ഷ്മീ​ർ താ​ഴ്‌​വ​ര​യി​ലെ പ​ല ജി​ല്ല​ക​ളി​ലും ഇ​പ്പോ​ൾ മ​ഞ്ഞ് മൂ​ടി​യി​രി​ക്കു​ക​യാ​ണ്. ജ​മ്മു-​ശ്രീ​ന​ഗ​ർ ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​ത്തെ​യും വി​മാ​ന സ​ർ​വീ​സു​ക​ളെ​യും മ​ഞ്ഞ് ബാ​ധി​ച്ചു.

Read More

വ​ന്ദേ​ഭാ​ര​തി​ല്‍ വി​ള​മ്പി​യ ഭ​ക്ഷ​ണ​ത്തി​ല്‍ ച​ത്ത പാ​റ്റ; പ​രാ​തി​പ്പെ​ട്ടാ​ൽ പാ​റ്റ​യ്ക്കും കൂ​ട്ടി ചാ​ര്‍​ജ് ഈ​ടാ​ക്കു​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ചേ​റെ വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ ഏ​റ്റ​വും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് യാ​ത്ര​ക്കാ​ര്‍​ക്കാ​യി ഒ​രു​ക്കു​ന്ന​തെ​ന്ന പ​രാ​തി ഉ​യ​ര്‍​ന്നു കേ​ള്‍​ക്കു​ന്നു​ണ്ട്. രാ​ജ്യം ‘ശു​ചി​ത്വ​ഭാ​ര​തം’ ആ​ഘോ​ഷി​ക്കു​മ്പോ​ഴും ഈ ​അ​വ​സ്ഥ തു​ട​രു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി. ഇ​തി​നി​ടെ​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ർ വ​ന്ദേ​ഭാ​ര​തി​നെ ക​ള​ത്തി​ലി​റ​ക്കു​ന്ന​ത്. വ​ന്ദേ​ഭാ​ര​തി​ന് ഗം​ഭീ​ര വ​ര​വേ​ൽ​പ്പാ​ണ് ആ​ദ്യം കി​ട്ടി​യ​തെ​ങ്കി​ലും മു​ന്നോ​ട്ട് പോ​കെ പോ​കെ മ​റ്റ് ട്രെ​യി​നു​ക​ളു​ടെ സ​മാ​ന അ​വ​സ്ഥ ത​ന്നെ​യാ​ണ് വ​ന്ദേ​ഭാ​ര​തി​നും. ക​ഴി​ഞ്ഞ ദി​വ​സം എ​ക്സി​ൽ കു​റ​ച്ച് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ട് ഒ​രു ഉ​പ​യോ​ക്താ​വ് ഇ​ങ്ങ​നെ എ​ഴു​തി ‘ ഞാ​ൻ 1/02/2024 ട്രെ​യി​ൻ ന​മ്പ​ർ 20173 ആ​ർ​കെ​എം​പി​യി​ൽ നി​ന്ന് ജെ​ബി​പി​യി​ലേ​ക്ക് (വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ്) യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു. അ​വ​ർ ന​ൽ​കി​യ ഭ​ക്ഷ​ണ​പ്പൊ​തി​യി​ൽ ച​ത്ത പാ​റ്റ​യെ ക​ണ്ട് ഞാ​ൻ ഞെ​ട്ടി​പ്പോ​യി.’ ഒ​പ്പം ന​രേ​ന്ദ്ര​മോ​ദി, അ​ശ്വി​നി വൈ​ഷ്ണ​വ്, ജ​ബ​ല്‍​പൂ​ര്‍ ജി​ആ​ര്‍​എം, സെ​ട്ര​ന്‍​ല്‍ റെ​യി​ല്‍​വെ റെ​യി​ല്‍ മ​ന്ത്രാ​ല​യം ഐ​ആ​ര്‍​സി​ടി​സി എ​ന്നു​വ​രെ​യും അ​ദ്ദേ​ഹം ടാ​ഗ് ചെ​യ്തു. ട്വീ​റ്റ് വ​ള​രെ പെ​ട്ടെ​ന്ന്…

Read More

ഗോ… ഗോ… ഗോബി; ഗോ​വ​ന്‍ ന​ഗ​ര​ത്തി​ല്‍ ഗോ​ബി മ​ഞ്ചൂ​രി​യ​ന്‍ ‘ഔ​ട്ട്‌’

കോ​ഴി​ക്കോ​ട്: വെ​ജ് പ്രി​യ​രാ​ക​ട്ടെ, അ​ല്ലാ​ത്ത​വ​രാ​ക​ട്ടെ ഗോ​ബി മ​ഞ്ചൂ​രി​യ​ന്‍ എ​ന്ന് കേ​ട്ടാ​ല്‍ നാ​വി​ല്‍ കൊ​തി​യൂ​റും. വീ​ണ്ടും വീ​ണ്ടും ക​ഴി​ക്കാ​ന്‍ തോ​ന്നു​ന്ന ഫ്‌​ളേ​വ​റി​ലും രു​ചി​യി​ലും നി​റ​ത്തി​ലു​മാ​ണ് ഗോ​ബി മ​ഞ്ചൂ​രി​യ​ന്‍ മു​ന്നി​ലെ​ത്തു​ന്ന​ത്. രു​ചി​യി​ലും ആ​രോ​ഗ്യ​ത്തി​ലും മു​ന്‍​പി​ലെ​ന്ന് നാം ​ക​രു​തു​ന്ന ഗോ​ബി മ​ഞ്ജൂ​രി​യ​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഗോ​വ​യി​ലെ മ​പു​സ മു​ന്‍​സി​പ്പ​ല്‍ കൗ​ണ്‍​സി​ല്‍. ഹോ​ട്ട​ലു​ക​ളി​ല്‍ ഗോ​ബി മ​ഞ്ചൂ​രി​യ​ന്‍ ആ​ക​ര്‍​ഷ​ക​മാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന സി​ന്ത​റ്റി​ക് നി​റ​ങ്ങ​ളും മ​റ്റ് വൃ​ത്തി പ്ര​ശ്‌​ന​ങ്ങ​ളും പ​റ​ഞ്ഞാ​ണ് മു​ന്‍​സി​പ്പ​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ തീ​രു​മാ​നം. സ്റ്റാ​ളു​ക​ളി​ലും വി​രു​ന്നു​ക​ളി​ലു​മാ​ണ് ഗോ​ബി മ​ഞ്ചൂ​രി​യ​ന്‍ വി​ല​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ​മാ​യ​ല്ല ഒ​രു പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം ഗോ​ബി മ​ഞ്ചൂ​രി​യ​നെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. 2022ല്‍, ​ശ്രീ ദാ​മോ​ദ​ര്‍ ക്ഷേ​ത്ര​ത്തി​ലെ വാ​സ്‌​കോ സ​പ്താ​ഹ മേ​ള​യി​ല്‍ ഗോ​ബി മ​ഞ്ചൂ​രി​യ​ന്‍ വി​ല്‍​ക്കു​ന്ന സ്റ്റാ​ളു​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ഫു​ഡ് ആ​ന്‍​ഡ് ഡ്ര​ഗ്‌​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ മോ​ര്‍​മു​ഗാ​വോ മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ലി​ന് നി​ര്‍​ദേശം ന​ല്‍​കി​യി​രു​ന്നു. പാ​കം ചെ​യ്യു​ന്ന​തി​ലെ വൃ​ത്തി​യി​ല്ലാ​യ്മ, സോ​സു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം നി​ര്‍​ണ​യി​ക്കാ​നാ​കാ​ത്ത​ത്, ആ​രോ​ഗ്യ​ത്തി​ന് വ​ള​രെ…

Read More

തള്ള് തള്ള് തള്ള് തള്ള് പോലീസ് വണ്ടി…പ്ര​തി​ക​ളാ​ണെ​ന്ന​തു ശ​രി, പ​ക്ഷേ ഇ​ങ്ങ​നെ ത​ള്ളി​ക്കാമോ ഏമാൻമാരേ!

ഭ​ഗ​ൽ​പു​ർ: ബി​ഹാ​ർ പോ​ലീ​സ് സേ​ന​യെ നാ​ണം​കെ​ടു​ത്തി​യ സം​ഭ​വം ക​ഴി​ഞ്ഞ​ദി​വ​സം ഭ​ഗ​ൽ​പു​രി​ലെ ക​ച്ച​ഹാ​രി ചൗ​ക്കി​ലു​ണ്ടാ​യി. കോ​ട​തി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ നാ​ലു പ്ര​തി​ക​ളെ​ക്കൊ​ണ്ട് ഇ​ന്ധ​നം തീ​ർ​ന്ന പോ​ലീ​സ് ജീ​പ്പ് ത​ള്ളി​ച്ച സം​ഭ​വ​മാ​ണു പോ​ലീ​സി​നെ വി​വാ​ദ​ത്തി​ലാ​ക്കി​യ​ത്. ഏ​റ്റ​വും അ​ടു​ത്തു​ള്ള പെ​ട്രോ​ൾ പ​ന്പി​ലേ​ക്കാ​ണു വാ​ഹ​നം ത​ള്ളി​ച്ച​ത്. വി​ല​ങ്ങ​ണി​യി​ച്ചി​രു​ന്ന പ്ര​തി​ക​ളെ ക​യ​ർ​കൊ​ണ്ടു കൂ​ട്ടി​ക്കെ​ട്ടി​യ​ശേ​ഷ​മാ​ണു പോ​ലീ​സു​കാ​ർ ജീ​പ്പ് ത​ള്ളാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ബ​ന്ധ​നാ​വ​സ്ഥ​യി​ൽ വ​ള​രെ പ്ര​യാ​സ​പ്പെ​ട്ടാ​ണു പ്ര​തി​ക​ൾ വാ​ഹ​നം ത​ള്ളി​യ​ത്. 500 മീ​റ്റ​റി​ലേ​റെ ഈ​വി​ധം വാ​ഹ​നം ത​ള്ളി. ഇ​തി​ന്‍റെ വീ​ഡി​യോ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണു ക​ണ്ട​ത്. മ​ദ്യ​നി​രോ​ധ​നം നി​ല​നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​ത്ത് മ​ദ്യം ഉ​പ​യോ​ഗി​ച്ചു എ​ന്ന കേ​സി​ലാ​ണു നാ​ലു​പേ​രും അ​റ​സ്റ്റി​ലാ​യ​ത്. 2016 മു​ത​ൽ ബി​ഹാ​റി​ൽ സ​ന്പൂ​ർ​ണ​മ​ദ്യ​നി​രോ​ധ​ന​മാ​ണ്. പ്ര​തി​ക​ളെ​ക്കൊ​ണ്ടു വാ​ഹ​നം ത​ള്ളി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ളും പ​രാ​തി​ക​ളും ഉ​യ​ർ​ന്ന​തോ​ടെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണു ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ.

Read More

വി​മാ​ന​ത്തി​ൽ ക​ണ്ട​തി​ൽ വ​ച്ച് ഏ​റ്റ​വും വെ​റു​പ്പു​ള​വാ​ക്കു​ന്ന കാ​ര്യം എ​ന്താ​യി​രു​ന്നു? ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​റു​ടെ ഉ​ത്ത​രം കേ​ട്ട് ഞെ​ട്ടി സോ​ഷ്യ​ൽ മീ​ഡി​യ

അ​ടു​ത്തി​ടെ റെ​ഡ്ഡി​റ്റി​ൽ യു​എ​സ്സി​ലെ ഒ​രു പ്ര​ധാ​ന എ​യ​ർ​ലൈ​ൻ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ ഒ​രു പോ​സ്റ്റി​ട്ടു.’​നി​ങ്ങ​ൾ​ക്ക് അ​റി​യാ​ൻ തോ​ന്നു​ന്ന​തെ​ല്ലാം എ​ന്നോ​ട് ചോ​ദി​ക്കൂ, ഞാ​ൻ അ​തി​ന് ഉ​ത്ത​രം ത​രാം’ എ​ന്ന​താ​യി​രു​ന്നു പോ​സ്റ്റ്. 25 വ​ർ​ഷ​മാ​യി താ​ൻ ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റാ​യി ജോ​ലി നോ​ക്കു​ന്നു​ണ്ട് എ​ന്നും ഇ​യാ​ൾ റെ​ഡ്ഡി​റ്റി​ൽ കു​റി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പി​ന്നാ​ലെ നി​ര​വ​ധി പേ​രാ​ണ് പോ​സ്റ്റി​ന് മ​റു​പ​ടി​യു​മാ​യെ​ത്തി​യ​ത്. ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം ന​ൽ​കു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​ൽ വ​ച്ചു​ണ്ടാ​യ വ​ള​രെ വി​ചി​ത്ര​മാ​യ മോ​ശ​പ്പെ​ട്ട അ​നു​ഭ​വ​ങ്ങ​ളും അ​യാ​ൾ പ​ങ്കു​വ​ച്ചു. ‘വി​മാ​ന​ത്തി​ൽ നി​ങ്ങ​ൾ ക​ണ്ട​തി​ൽ വ​ച്ച് ഏ​റ്റ​വും വെ​റു​പ്പു​ള​വാ​ക്കു​ന്ന കാ​ര്യം എ​ന്താ​യി​രു​ന്നു’ എ​ന്നാ​ണ് ഒ​രാ​ൾ ഇ​യാ​ളോ​ട് ചോ​ദി​ച്ച​ത്. ‘അ​ത് ഉ​പ​യോ​ഗി​ച്ച് ഉ​പേ​ക്ഷി​ച്ച കോ​ണ്ട​മാ​ണ്’ എ​ന്നാ​ണ് അ​യാ​ൾ ന​ൽ​കി​യ മ​റു​പ​ടി. അ​തു​പോ​ലെ സ്ത്രീ​ക​ളു​ടേ​യും പു​രു​ഷ​ന്മാ​രു​ടേ​യും ഉ​പ​യോ​ഗി​ച്ച അ​ടി​വ​സ്ത്ര​ങ്ങ​ൾ, ടാം​പ​ണു​ക​ൾ എ​ന്നി​വ​യും വി​മാ​ന​ത്തി​ൽ ക​ണ്ടി​ട്ടു​ണ്ട് എ​ന്നും ഇ​തൊ​ക്കെ​യാ​ണ് ഏ​റ്റ​വും വെ​റു​പ്പു​ള​വാ​ക്കു​ന്ന കാ​ഴ്ച​ക​ളി​ൽ ചി​ല​ത് എ​ന്നും ഇ​യാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. വി​മാ​ന​ത്തി​ൽ വ​ഴ​ക്കു​ണ്ടാ​ക്കു​ക, വി​മാ​ന​ത്തി​ൽ സീ​റ്റി​ൽ മ​ല​മൂ​ത്ര…

Read More