ഇങ്ങനെയും വിശ്വാസമോ! ആശുപത്രിക്ക് മുന്നിലെ ഭാഗ്യപ്രതിമകൾ രോഗികൾക്ക് ദോഷമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം; ഒടുവിൽ പ്രതിമക്ക് സ്ഥാന ചലനം

ക​മ്യൂ​ണി​സ്റ്റ് രാ​ജ്യ​മാ​ണെ​ങ്കി​ലും ചൈ​ന​യി​ലെ ചി​ല അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളെ കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ട​യ്ക്കി​ടെ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ൽ സെ​ൻ​ട്ര​ൽ ചൈ​ന​യി​ലെ ഹെ​നാ​ൻ പ്ര​വി​ശ്യ​യി​ലെ യു​ഷൗ സെ​ക്ക​ൻ​ഡ് പീ​പ്പി​ൾ​സ് ഹോ​സ്പി​റ്റ​ലി​ലു​ണ്ടാ​യ ഒ​രു സം​ഭ​വ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. ഈ ​ആ​ശു​പ​ത്രി​യു​ടെ വാ​തി​ല്‍​ക്ക​ല്‍ ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി ഉ​ണ്ടാ​യി​രു​ന്ന ഭാ​ഗ്യ ചി​ഹ്ന​മാ​യ പ്ര​തി​മ ക​ഴി​ഞ്ഞ ദി​വ​സം എ​ടു​ത്ത് മാ​റ്റി. ചൈ​നീ​സ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ചി​ല​ര്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ഭാ​ഗ്യ പ്ര​തി​മ​യ്ക്ക് സ്ഥാ​ന​ച​ല​ന​മു​ണ്ടാ​യ​ത്. പി​ക്സി​യു എ​ന്ന ഭാ​ഗ്യ​ചി​ഹ്നം ഒ​രു ചൈ​നീ​സ് ഐ​തി​ഹ്യ മൃ​ഗ​മാ​ണ്. ഡ്രാ​ഗ​ൺ, ഫീ​നി​ക്സ്, ആ​മ, ക്വി​ലി​ൻ എ​ന്നി​വ​യ്‌​ക്കൊ​പ്പം അ​ഞ്ച് ശു​ഭ​ക​ര​മാ​യ ചൈ​നീ​സ് പു​രാ​ണ ജീ​വി​ക​ളി​ൽ ഒ​ന്നാ​ണ് ‘പി​ക്സി​യു’ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഭാ​ഗ്യ​മൃ​ഗം. ഇ​തി​ന്‍റെ ഭാ​ഗ്യ​പ്ര​തി​മ​യ്ക്ക് സ​മ്പ​ത്ത് ആ​ക​ർ​ഷി​ക്കാ​നും അ​വ പു​റ​ത്ത് പോ​കാ​തെ നി​ല​നി​ര്‍​ത്താ​നും ക​ഴി​യു​മെ​ന്ന് ചൈ​ന​യി​ലെ ഫെ​ങ് ഷൂ​യി വി​ശ്വാ​സം അ​വ​കാ​ശ​പ്പെ​ടു​ന്നു. ഈ ​മൃ​ഗ​ത്തി​ന് വ​ലി​യ വാ ​ഉ​ണ്ട്.…

Read More

പാ​തി​രാ​ത്രി ഡെ​ലി​വ​റി ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ന് ടി​പ്പ്; സ്ക്രീ​ൻ​ഷോ​ട്ട് പ​ങ്കു​വ​ച്ച യു​വ​തി​ക്ക് വി​മ​ർ​ശ​ന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത​വ​ർ വ​ള​രെ കു​റ​വാ​ണ്. ഏ​ത് സ​മ​യ​ത്ത് ഓ​ർ​ഡ​ർ ചെ​യ്താ​ലും ഭ​ക്ഷ​ണം പെ​ട്ട​ന്ന് ത​ന്നെ അ​രി​കി​ലെ​ത്തു​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യും. സൊ​മാ​റ്റോ​യും സ്വി​ഗ്ഗി​യു​മൊ​ക്കെ ഫു​ഡ് ഡെ​ലി​വെ​റി രം​ഗ​ത്ത് പ്ര​ശ​സ്ത​മാ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലാ​ക​ട്ടെ ഇ​ത്ത​ര​ത്തി​ൽ ഫു​ഡ് ഡെ​ലി​വ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​റി​യ കാ​ര്യങ്ങൾ പോ​ലും ആ​ളു​ക​ൾ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഭ​ക്ഷ​ണം താ​മ​സി​ച്ചെ​ത്തു​ന്ന​തും, ഓ​ർ​ഡ​ർ ചെ​യ്ത​തി​ന് പ​ക​രം മാ​റ്റി ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തും, മോ​ശ​പ്പെ​ട്ട ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​തു​മൊ​ക്കെ ആ​ളു​ക​ൾ സോഷ്യൽ മീഡിയയിൽ പ​രാ​തി​യാ​യി പോസ്റ്റ് ചെയ്യാറുണ്ട്. ഇ​തി​നി​ടെ​യാ​ണ് പാ​തി​രാ​ത്രി​യി​ല്‍ ഭ​ക്ഷ​ണം കൊ​ണ്ടു​വ​ന്ന ഫു​ഡ് ഡെ​ലി​വെ​റി ഏ​ജ​ന്‍റ് ടി​പ്പ് ചോ​ദി​ച്ച​തി​ന്‍റെ സ്ക്രീ​ന്‍ ഷോ​ട്ടു​മാ​യി ഒ​രു യു​വ​തി എ​ത്തി​യ​ത്. പി​ന്നാ​ലെ സോഷ്യൽ മീഡിയ ഉ​പ​യോ​ക്താ​ക്ക​ള്‍ യു​വ​തി​ക്ക് നേ​രെ തി​രി​ഞ്ഞു. ‘ഇ​ത് വി​ചി​ത്ര​മാ​ണ് ബ്രോ’, pri ​എ​ന്ന എ​ക്സ് ഉ​പ​യോ​ക്ത സൊ​മാ​റ്റോ ഡെ​ലി​വ​റി​യു​ടെ ചാ​റ്റി​ന്‍റെ സ്ക്രീ​ന്‍ ഷോ​ട്ട് പ​ങ്കു​വ​ച്ച് കൊ​ണ്ട് ഇ​ങ്ങ​നെ എ​ഴു​തി. എ​ന്നാ​ല്‍ സോഷ്യൽ…

Read More

അ​മ്മ​യ്ക്കി​ഷ്ടം അ​നി​യ​ത്തി​യോ​ട്; കലിപ്പിൽ വീ​ട് കൊ​ള്ള​യ​ടി​ച്ച് യു​വ​തി; മോ​ഷ്ടി​ച്ച​ ആഭരണങ്ങൾ സഹോദരിയുടെ വിവാഹത്തിന് അമ്മ കരുതിവച്ചത്

ന്യൂ​ഡ​ൽ​ഹി: അ​മ്മ​യോ​ടു​ള്ള ദേ​ഷ്യ​ത്തി​ൽ വീ​ട്ടി​ൽ​നി​ന്നു സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്തം​ന​ഗ​ർ സേ​വ​ക് പാ​ർ​ക്കി​ൽ താ​മ​സി​ക്കു​ന്ന ക​മ​ലേ​ഷി​ന്‍റെ മ​ക​ൾ ശ്വേ​ത​യാ​ണു (31) പി​ടി​യി​ലാ​യ​ത്. അ​മ്മ​യ്ക്കു കൂ​ടു​ത​ൽ സ്നേ​ഹം അ​നി​യ​ത്തി​യോ​ട് ആ​യ​തി​നാ​ലാ​ണ് വീ​ട്ടി​ൽ​നി​ന്നു പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച​തെ​ന്നാ​ണു ശ്വേ​ത പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന സ്വ​ർ​ണം, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ, 25,000 രൂ​പ എ​ന്നി​വ മോ​ഷ​ണം പോ​യെ​ന്നാ​ണു ശ്വേ​ത​യു​ടെ അ​മ്മ ക​മ​ലേ​ഷ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വീ​ട്ടി​ൽ അ​ല​മാ​ര​യു​ടെ​യും വാ​തി​ലു​ക​ളു​ടെ​യും പൂ​ട്ടു​ക​ൾ ത​ക​ർ​ത്തി​രു​ന്നി​ല്ല. പോ​ലീ​സ് സ​മീ​പ​ത്തെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സം​ഭ​വ​ദി​വ​സം ബു​ർ​ഖ ധ​രി​ച്ച ഒ​രു സ​ത്രീ വീ​ട്ടി​നു​ള്ളി​ലേ​ക്കു പോ​കു​ന്ന​തും കു​റ​ച്ചു സ​മ​യ​ത്തി​ന​കം തി​രി​ച്ചു പോ​കു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ശ്വേ​ത​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച​തി​ൽ കു​റ​ച്ച് ആ​ഭ​ര​ണ​ങ്ങ​ൾ ത​ന്‍റേ​തും ബാ​ക്കി സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തി​നു വേ​ണ്ടി അ​മ്മ ക​രു​തി വ​ച്ചി​രു​ന്ന​തു​മാ​ണെ​ന്നു ശ്വേ​ത…

Read More

കുഴിയിലകപ്പെട്ട മാൻകുട്ടിയെ രക്ഷിച്ച് യുവാവ്; ഒരുമാസത്തിന് ശേഷം കുടുംബസമേതം നന്ദി പറയാൻ രക്ഷകന്‍റെ വീട് തേടിയെത്തി മാൻകുഞ്ഞ്; വിഡിയോ വൈറൽ

എ​പ്പോ​ഴും ന​ന്ദി​യു​ള്ള​വ​രാ​ണ് മൃ​ഗ​ങ്ങ​ൾ. അ​വ​യ്ക്ക് കി​ട്ടു​ന്ന സ​ഹാ​യ​ങ്ങ​ൾ​ക്ക് എ​ല്ലാ​യ്‌പ്പോഴും അ​വ​ർ ക​ട​പ്പെ​ട്ടി​രി​ക്കും. ഇ​പ്പോ​ഴി​താ, ഒ​രു മാ​ൻ​കു​ഞ്ഞി​ന്‍റെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ​നേ​ടു​ക​യാ​ണ്. ഐ​എ​ഫ്എ​സ് ഓ​ഫീ​സ​ർ സു​ശാ​ന്ത ന​ന്ദ​യാ​ണ് ഹൃ​ദ​യ​സ്പ​ർ​ശി​യാ വി​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. കൂ​ട്ടം​തെ​റ്റി കു​ഴി​യി​ല​ക​പ്പെ​ട്ട ഒ​രു മാ​ൻ​കു​ഞ്ഞി​നെ ഒ​രു യു​വാ​വ് ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ശേ​ഷം അ​തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പ​ക്ക​ലേ​ക്ക് കൊ​ണ്ടെ​ത്തി​ക്കു​ന്ന​തു​മാ​ണ് വീ​ഡി​യോ. കു​ഴി​യി​ൽ വീ​ണു​കി​ട​ന്ന കു​ഞ്ഞു മാ​നി​നെ അ​തീ​വ ശ്ര​ദ്ധ​യോ​ടെ​യും സു​ര​ക്ഷ​യോ​ടെ​യും കൂ​ടി​യാ​ണ് യു​വാ​വ് പു​റ​ത്ത് എ​ടു​ക്കു​ന്ന​തെ​ന്ന് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. അ​തി​നു​ശേ​ഷം മാ​ൻ കു​ട്ടി ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്നു. പി​ന്നീ​ട് അ​മ്മ​യു​ടെ പ​ക്ക​ലേ​ക്ക് അ​യാ​ൾ മാ​ൻ കു​ഞ്ഞി​നെ കൊ​ണ്ടു​വി​ടു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. എ​ന്നാ​ൽ ഇ​വി​ടം​കൊ​ണ്ട് കാ​ര്യ​ങ്ങ​ൾ ക​ഴി​ഞ്ഞി​ല്ല. ഇ​നി​യാ​ണ് അ​തി​ശ​യി​പ്പി​ക്കു​ന്ന ട്വി​സ്റ്റ് ഉ​ണ്ടാ​യ​ത്. ഒ​രു മാ​സ​ത്തി​ന് ശേ​ഷം മാ​ൻ കു​ഞ്ഞ് ത​ന്നെ ര​ക്ഷ​പെ​ടു​ത്തി​യ യു​വാ​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​എ​ത്തി. എ​ന്നാ​ൽ, ഇ​ത്ത​വ​ണ മാ​ൻ കു​ഞ്ഞ് ത​നി​ച്ചാ​യി​രു​ന്നി​ല്ല വ​ന്ന​ത്. ആ ​പെ​ൺ​കു​ഞ്ഞി​നെ അ​നു​ഗ​മി​ച്ച​ത് അ​തി​ന്‍റെ…

Read More

ഇങ്ങനെയും ഉണ്ടോ ആളുകൾ; പാ​ന്പു​ക​ളു​ടെ കൂ​ടെ പെ​ൺ​കു​ട്ടി​ക്കു സു​ഖ​നി​ദ്ര! വീഡിയോ വൈറൽ

പാ​ന്പ് എ​ന്നു കേ​ൾ​ക്കു​ന്പോ​ഴേ ആ​ളു​ക​ൾ​ക്കു ഭ​യ​മാ​ണ്. അ​പ്പോ​ൾ പാ​ന്പു​ക​ളു​ടെ കൂ​ടെ കി​ട​ന്നു​റ​ങ്ങു​ന്ന പെ​ൺ​കു​ട്ടി​യെ ക​ണ്ടാ​ലോ? അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ടു​ത്തി​ടെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഒ​ന്നി​ലേ​റെ പാ​ന്പു​ക​ളു​ടെ കൂ​ടെ ഒ​രു പെ​ൺ​കു​ട്ടി ക​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന​താ​ണു വീ​ഡി​യോ​യി​ലെ ഉ​ള്ള​ട​ക്കം. പാ​ന്പു​ക​ളെ കെ​ട്ടി​പ്പി​ടി​ച്ചാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യു​ടെ അ​ർ​ധ​മ​യ​ക്കം. കാ​ഴ്ച​ക്കാ​രി​ൽ ഈ ​ദൃ​ശ്യം ഭീ​തി പ​ര​ത്തി​യെ​ങ്കി​ലും പെ​ൺ​കു​ട്ടി​ക്കി​തു പ​തി​വു പ​രി​പാ​ടി​യാ​ണെ​ന്നാ​ണു പോ​സ്റ്റി​ൽ​നി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്. പ​ക്ഷേ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണു വീ​ഡി​യോ​ക്കു ല​ഭി​ച്ച​ത്. പാ​ന്പു​ക​ൾ​പോ​ലെ​യു​ള്ള ജീ​വി​ക​ളെ വീ​ടു​ക​ളി​ൽ സൂ​ക്ഷി​ക്കു​ന്ന​തു​ത​ന്നെ അ​പ​ക​ട​ക​ര​മാ​ണെ​ന്നും അ​വ​യ്ക്കൊ​പ്പം ക​ഴി​യാ​ൻ കു​ട്ടി​ക​ളെ അ​നു​വ​ദി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മു​ള്ള ക​മ​ന്‍റു​ക​ളാ​ണ് ഏ​റെ​യു​മു​ണ്ടാ​യ​ത്. സം​ഭ​വം ന​ട​ന്ന​ത് എ​വി​ടെ​യാ​ണെ​ന്നു വീ​ഡി​യോ പ​ങ്കു​വ​ച്ച​യാ​ൾ വ്യ​ക്ത​മാ​ക്കി​യി​ല്ല. ഇ​ന്ത്യ​യി​ൽ പാ​ന്പി​നെ വ​ള​ർ​ത്താ​ൻ നി​യ​മ​പ​ര​മാ​യി അ​നു​വാ​ദ​മി​ല്ല. പാ​ന്പി​നെ പി​ടി​കൂ​ടു​ന്ന​തും കൊ​ല്ലു​ന്ന​തും ഇ​റ​ച്ചി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തും രാ​ജ്യ​ത്തു കു​റ്റ​ക​ര​മാ​ണ്. എ​ന്നാ​ൽ, ചി​ല വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പാ​ന്പു​ക​ളെ വീ​ടു​ക​ളി​ൽ വ​ള​ർ​ത്താ​ൻ നി​യ​മം അ​നു​വ​ദി​ക്കു​ന്നു​ണ്ടു താ​നും.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

പച്ചവെള്ളം പോലെ ഇംഗ്ലീഷ്… വളവിൽപനക്കാരിയുടെ സംസാരം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ചി​ല​ർ​ക്ക് പ​ല ഭാ​ഷ​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ക​ഴി​വു​ണ്ട്. വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ പ​ല ത​ര​ത്തി​ലു​ള്ള ഭാ​ഷ​ക​ളി​ൽ സം​സാ​രി​ക്കു​ന്ന​തി​ന് സാ​ധി​ക്കു എ​ന്നൊ​രു മി​ഥ്യാ ധാ​ര​ണ ചി​ല​ർ​ക്കെ​ങ്കി​ലും ഉ​ണ്ടാ​കാ​റു​ണ്ട്. എ​ന്നാ​ൽ ആ ​ധാ​ര​ണ തെ​റ്റാ​ണെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു ക​ച്ച​വ​ട​ക്കാ​രി. ദെ​ർ അ​ൽ​ഫ മെ​ൻ​ച്ച​ൻ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു വ​ള​വി​ൽ​പന​ക്കാ​രി​യു​ടെ ഇം​ഗ്ലീ​ഷ് സം​സാ​ര​മാ​ണ് വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്. വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. വ​ള വി​ൽ​ക്കു​ന്ന​തി​നാ​യി ബീ​ച്ചി​ന്‍റെ സ​മീ​പ​ത്താ​യാ​ണ് ഇ​വ​ർ ഇ​രി​ക്കു​ന്ന​ത്. അ​വ​ർ താ​നി​രി​ക്കു​ന്ന ബീ​ച്ചി​നെ കു​റി​ച്ചാ​ണ് ആ​ദ്യം സം​സാ​രി​ച്ചു തു​ട​ങ്ങി​യ​ത്. താ​ൻ ഇ​വി​ടെ​യാ​ണ് വ​ള​ർ​ന്ന​ത്. അ​ച്ഛ​നും അ​മ്മ​യ്ക്കും ഒ​പ്പം എ​ട്ടാ​മ​ത്തെ വ​യ​സ് മു​ത​ൽ താ​ൻ വ​ള​ക്ക​ച്ച​വ​ട​ത്തി​നി​റ​ങ്ങി. ന​ല്ല ഉ​ച്ചാ​ര​ണ​ശു​ദ്ധി​യോ​ടെ ഇം​ഗ്ലീ​ഷി​ലാ​ണ് അ​വ​ർ സം​സാ​രി​ക്കു​ന്ന​ത്. അ​തി​നു​ശേ​ഷം അ​വ​ർ ഇ​ന്ത്യ​ക്കാ​രെ കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. ആ​ദ്യ​മൊ​ക്കെ ഇ​വി​ടെ വി​ദേ​ശി​ക​ളാ​ണ് കൂ​ടു​ത​ലാ​യും വ​രാ​റു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, കോ​വി​ഡി​ന് ശേ​ഷം ഇ​ന്ത്യ​ക്കാ​ർ…

Read More

ലൈവ് റിപ്പോർട്ടിം​ഗിനിടെ സ്വന്തം മുഖത്തടിച്ച് റിപ്പോർട്ടർ; കാരണം കേട്ടാൽ ചിരി നിർത്തില്ല

ലൈ​വ് റി​പ്പോ​ർ​ട്ടിം​ഗി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യ പ​ല സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​കാ​റു​ണ്ട്. ചി​ല​തൊ​ക്കെ ന​മ്മെ ചി​രി​പ്പി​ക്കാ​റു​ണ്ട്. ചി​ല​ത് ഭ​യ​പ്പെ​ടു​ത്താ​റു​മു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഒ​രു വ​നി​താ റി​പ്പോ​ർ​ട്ട​ർ നേ​രി​ട്ട അ​നു​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ന്ന​ത്. ഓ​സ്ട്രേ​ലി​യാ​സ് ടു​ഡേ ഷോ​യി​ലെ റി​പ്പോ​ർ​ട്ട​ർ ആ​ൻ​ഡ്രി​യ ക്രോ​തേ​ഴ്‌​സി​നാ​ണ് ഈ ​അ​നു​ഭ​വം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ബ്രി​സ്‌​ബേ​നി​ൽ വെ​ള്ള​പ്പൊ​ക്കം റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു ആ​ൻ​ഡ്രി​യ. ലൈ​വ് റി​പ്പോ​ർ​ട്ടിം​ഗി​നി​ടെ ഒ​രു കൊ​തു​ക് അ​വ​ളു​ടെ മു​ഖ​ത്ത് വ​ന്നി​രു​ന്നു. ചൊ​റി​യാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ലൈ​വ് ആ​ണെ​ന്നോ​ർ​ക്കാ​തെ അ​വ​ൾ പെ​ട്ട​ന്ന് ത​ന്‍റെ മു​ഖ​ത്ത​ടി​ച്ചു. പെ​ട്ടെ​ന്നാ​ണ് താ​ൻ ലൈ​വാ​ണ് എ​ടു​ക്കു​ന്ന​തെ​ന്ന് ഓ​ർ​ത്ത​ത്. അ​പ്പോ​ൾ​ത​ന്നെ ആ​കെ വ​ല്ലാ​താ​യി ആ​ൻ​ഡ്രി​യ അ​വി​ടെ നി​ന്നും ഓ​ടി​പ്പോ​യി. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പെ​ട്ടെ​ന്ന് ത​ന്നെ വൈ​റ​ലാ​യി. വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി ആ​ൻ​ഡ്രി​യ രം​ഗ​ത്തെ​ത്തി. ത​ന്‍റെ ഓ​ഫീ​സി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ക​മ​ന്‍റ് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ട് ര​സ​ക​ര​മാ​യ ഒ​രു വീ​ഡി​യോ ആ​ൻ​ഡ്രി​യ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഷെ​യ​ർ ചെ​യ്തു. മു​ഖ​ത്ത​ടി​ച്ച​തി​ൽ വ​ലി​യ പ്ര​ശ്ന​മി​ല്ല.…

Read More

അമ്പട കള്ളാ… വീട്ടിലെ കാമറ പരിശോധിച്ച ദമ്പതികൾ ഞെട്ടി; അപരിചിതന്‍റെ കുളിസീൻ; പോലീസെത്തിയപ്പോൾ കണ്ടത് അർധ നഗ്നനായ യുവാവിനെ

ന​മ്മു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ക്കു​ന്ന​വ​രെ ക​ള്ള​ൻ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​മേ​രി​ക്ക​യി​ലെ ഒ​രു വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ‍​യ​ത് വ്യ​ത്യ​സ്ത​മാ​യ ഒ​രു അ​നു​ഭ​വ​മാ​യി​രു​ന്നു. സാ​മു​വ​ൽ സ്മി​ത്ത് എ​ന്ന യു​വാ​വ് നാ​ർ​ഡി ദ​മ്പ​തി​ക​ളു​ടെ വീ​ട് കു​ത്തി​തു​റ​ന്ന് അ​ക​ത്ത് ക​യ​റി. എ​ന്നാ​ൽ ഇ​യാ​ൾ മോ​ഷ്ടി​ക്കു​ന്ന​തി​നു വേ​ണ്ടി​യ​ല്ല വീ​ടി​നു​ള്ളി​ൽ ക​യ​റി​യ​ത്. അ​ക​ത്ത് ക​ട​ന്ന് ആ​ദ്യം ബാ​ത്ത്റൂ​മി​ൽ ക​യ​റി അ​തി വി​ശാ​ല​മാ​യൊ​രു കു​ളി പാ​സാ​ക്കി. പി​ന്നീ​ട് സ​ന്ദ​ർ​ശ​ന മു​റി​യി​ലെ സോ​ഫ​യി​ൽ നീ​ണ്ട് നി​വ​ർ​ന്നൊ​രു ഉ​റ​ക്ക​വും പാ​സാ​ക്കി. വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​ത്ത​തി​നാ​ൽ പി​ടി​ക്ക​പ്പെ​ടി​ല്ലെ​ന്ന് ക​രു​തി​യാ​ണ് അ​യാ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്ത​ത്. എ​ന്നാ​ൽ വീ​ട്ടു​കാ​ർ‍ സെ​ക്യൂ​രി​റ്റി കാ​മ​റ​യി​ലൂ​ടെ ഇ​യാ​ളെ കാ​ണു​ക​യും പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് എ​ത്തു​മ്പോ​ൾ ഒ​രു തോ​ർ​ത്ത് മാ​ത്ര​മു​ടു​ത്ത് സോ​ഫ​യി​ൽ സു​ഖ​മാ​യി​രു​ന്ന് വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ക​ക്ഷി. ജ​നു​വ​രി 27 -ന് ​രാ​ത്രി​യാ​ണ് സം​ഭ​വം. അ​ന്നേ ദി​വ​സം വീ​ട്ടു​കാ​ർ സ്ഥ​ല​ത്ത് ഇ​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​രു​ടെ വീ​ട്ടി​ൽ അ​പ​രി​ചി​ത​ർ…

Read More

ബെ​ഡ്ഷീ​റ്റ് കൂ​ട്ടി​ക്കെ​ട്ടി ജ​യി​ൽ ചാ​ടി; പി​ടി​യി​ലാ​യത് റൊ​മാ​ന്‍റി​ക് ഡി​ന്ന​റി​നി​ടെ

യൂ​റോ​പ്പി​ലെ ത​ന്നെ മോ​സ്റ്റ് വാ​ണ്ട​ഡ് ക്രി​മി​ന​ലു​ക​ളി​ൽ ഒ​രാ​ളാ​ണ് മാ​ർ​ക്കോ റ​ഡു​വാ​നോ എ​ന്ന് പേ​രു​ള്ള മാ​ഫി​യാ ബോ​സ്. ഒ​രു വ​ർ​ഷം മു​മ്പ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ൽ അ​ട​ച്ചെ​ങ്കി​ലും ബെ​ഡ്ഷീ​റ്റ് കൂ​ട്ടി​ക്കെ​ട്ടി ഇ​യാ​ൾ ജ​യി​ൽ ചാ​ടി. അ​ന്ന​ത് വ​ലി​യ കോ​ലാ​ഹാ​ലം ത​ന്നെ സൃ​ഷ്ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ, റ​ഡു​വാ​നോ ഇ​പ്പോ​ൾ വീ​ണ്ടും പി​ടി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​യാ​ൾ ഫ്രാ​ൻ​സി​ലെ കോ​ർ​സി​ക്ക​യി​ൽ വ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ‌​ട്ട​ത്. റ​ഡു​വാ​നോ​യെ അ​റ​സ്റ്റ് ചെ​യ്യു​മ്പോ​ൾ കൂ​ടെ ഒ​രു സ്ത്രീ​യും ഉ​ണ്ടാ​യി​രു​ന്നു. റൊ​മാ​ന്‍റി​ക് ഡി​ന്ന​റി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത് എ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.  24 വ​ർ​ഷ​ത്തെ ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യ​വെ​യാ​ണ് ഇ​യാ​ൾ ത​ട​വ് ചാ​ടി​യ​ത്. സാ​ർ​ഡി​നി​യ​യി​ലെ ബ​ദു​ഇ കാ​രോ​സ് ജ​യി​ലി​ൽ നി​ന്നും ബെ​ഡ്‍​ഷീ​റ്റ് കൂ​ട്ടി​ക്കെ​ട്ടി ഇ​യാ​ൾ ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ന്ന് വൈ​റ​ലാ​യി​രു​ന്നു. ബെ​ഡ്‍​ഷീ​റ്റു​ക​ൾ പ​ര​സ്പ​രം കൂ​ട്ടി​ക്കെ​ട്ടി ഒ​രു ക​യ​ർ പോ​ലെ ആ​ക്കി​യ ശേ​ഷം ഇ​യാ​ൾ ര​ണ്ട് നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​ൽ നി​ന്നും താ​ഴേ​ക്ക്…

Read More

ത​നി​ക്ക് അ​നു​കൂ​ല​മാ​യി വി​ധി പ​റ​ഞ്ഞി​ല്ല; കോ‌​ട​തി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി അ​ഭി​ഭാ​ഷ​ക​ന്‍റെ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി

ക​ഴി​ഞ്ഞ ദി​വ​സം പാ​റ്റ്ന​യി​ലെ കോ​ട​തി വ​ള​പ്പി​ൽ ഞെ​ട്ടി​പ്പി​ക്കു​ന്ന ഒ​രു സം​ഭ​വ​മാ​ണ് ന​ട​ന്ന​ത്. കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി ഒ​രു അ​ഭി​ഭാ​ഷ​ക​ൻ​ചാ​ടി​ച്ചാ​വു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. പാ​റ്റ്ന​യി​ലെ ഹൈ​ക്കോ​ട​തി വ​ള​പ്പി​ലാ​ണ് ഈ ​നാ​ട​കീ​യ​രം​ഗ​ങ്ങ​ളെ​ല്ലാം അ​ര​ങ്ങേ​റി​യ​ത്. ഇ​വി​ടെ നി​ര​വ​ധി ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക​ൻ അ​വ​ർ​ക്ക് മു​ന്നി​ൽ വ​ച്ചാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് താ​ഴേ​ക്ക് ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ പോ​വു​ക​യാ​ണ് എ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. വീ​ഡി​യോ​യി​ൽ ഇ​വി​ടെ കൂ​ടി​നി​ന്ന ആ​ളു​ക​ൾ ഇ​യാ​ളോ​ട് താ​ഴേ​ക്കി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തും കാ​ണാം. താ​ഴേ​ക്കി​റ​ങ്ങി വ​രാ​ൻ ക​യ​ർ ത​രാ​മെ​ന്നും ചി​ല​രൊ​ക്കെ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ, താ​ഴേ​ക്കി​റ​ങ്ങാ​ൻ ഇ​യാ​ൾ ഒ​രു​ത​ര​ത്തി​ലും ത​യ്യാ​റാ​വു​ന്നി​ല്ല. അ​വി​ടെ ത​ന്നെ ഇ​രി​ക്കു​ന്ന​താ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. ത​നി​ക്ക് അ​നു​കൂ​ല​മാ​യി കോ​ട​തി വി​ധി പ​റ​യാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ​ത്രെ ഇ​യാ​ൾ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. മു​കേ​ഷ് കു​മാ​ർ എ​ന്നാ​ണ് ഈ ​അ​ഭി​ഭാ​ഷ​ക​ന്‍റെ പേ​ര്. കേ​സ് പി​ൻ​വ​ലി​ക്കാ​ൻ…

Read More