മീ​ൻ കു​ഞ്ഞു​ങ്ങ​ളെ നീ​ന്താ​ൻ പ​ഠി​പ്പി​ക്ക​ണോ? എ​ന്തി​നും ഏ​തി​നും പ​രി​ഹാ​ര​മു​ണ്ടി​വി​ടെ; ക​മ​ന്‍റു​ക​ളാ​ണ് ഇ​പ്പോ​ൾ ട്രെ​ൻ​ഡിം​ഗ്

ശബ്ദ​മി​ല്ലാ​തെ പാ​റ​പൊ​ട്ടി​ച്ചു കൊ​ടു​ക്കു​ന്നു, മീ​ൻ കു​ഞ്ഞു​ങ്ങ​ളെ നീ​ന്താ​ൻ പ​ഠി​പ്പി​ക്കു​ന്നു, ത​രി​പോ​ലും താ​ഴെ വീ​ഴാ​തെ പ​ഫ്സ് ക​ഴി​ച്ചു​കൊ​ടു​ക്കു​ന്നു എ​ന്നി​ങ്ങ​നെ പ​ണി​ക്കാ​രെ കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ന്ന​ത് ഇ​ൻ​സ്റ്റ​ഗ്രാം. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന വീ​ഡി​യോ​ക​ൾ​ക്ക് താ​ഴെ വ​രു​ന്ന ക​മ​ന്‍റു​ക​ളാ​ണ് ഇ​ത്. ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ൾ​ക്കൊ​പ്പം ഫോ​ൺ ന​മ്പ​രും ക​മ​ന്‍റ് വി​ദ​ഗ്ധ​ർ ന​ൽ​കു​ന്നു​ണ്ട്. ഇ​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വ​രു​ന്ന എ​ല്ലാ പോ​സ്റ്റു​ക​ൾ​ക്കും താ​ഴെ ഇ​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ൾ കാ​ണാം. വൈ​റ​ൽ വീ​ഡി​യോ​സി​ന് ഉ​പ​രി ഇ​ത്ത​ര​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ തേ​ടു​ന്ന​ത്. അ​തേ​സ​മ​യം ഈ ​ക​മ​ന്‍റു​ക​ളി​ൽ കാ​ണു​ന്ന ഫോ​ൺ ന​മ്പ​റി​ലേ​ക്ക് ആ​ളു​ക​ൾ വി​ളി​ക്കു​ന്ന​തും മ​റ്റും വീ​ഡി​യോ ആ​യി ചി​ത്രീ​ക​രി​ക്കു​ന്ന​വ​രു​മു​ണ്ട്. എ​ന്താ​യാ​ലും സം​ഭ​വം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി പ​ട​ർ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വീ​ഡി​യോ​ക​ൾ​ക്ക് പു​റ​മെ സെ​ലി​ബ്രി​റ്റി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലും ഈ ​ക​മ​ന്‍റു​ക​ൾ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Read More

പ​ണം ഒ​ളി​പ്പി​ക്കും, ഇ​ൻ​സ്റ്റ​യി​ൽ റീ​ൽ ഇ​ടും: കി​ട്ടു​ന്ന​വ​ർ​ക്ക് എ​ടു​ക്കാം; വൈ​റ​ലാ​യി കാ​ഷ് ഹ​ണ്ട് ച​ല​ഞ്ച്

പണം ഒളിപ്പി​ച്ച് വ​യ്ക്കു​ന്ന വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​യ്ക്കു​ക​യും, തു​ട​ർ​ന്ന് ആ ​വീ​ഡി​യോ ക​ണ്ട് ആ​ദ്യം സ്ഥ​ല​ത്തെ​ത്തി ആർക്കുവേണമെങ്കിലും പ​ണം എ​ടു​ക്കു​വാ​നും സാ​ധി​ക്കു​ന്ന ഒ​രു ച​ല​ഞ്ചാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. കാ​ഷ് ഹ​ണ്ട് ച​ല​ഞ്ച് എ​ന്നാ​ണ് ഇ​തി​നെ അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ദി​നം​പ്ര​തി അ​പ​രി​ച​ത​ർ​ക്ക് ഇ​വ​ർ ന​ൽ​കു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​യാ​ണി​ത്. സം​ഭ​വം ഹി​റ്റാ​യ​തോ​ടെ മറ്റ് പ​ല ജി​ല്ല​ക​ളി​ലും കാ​ഷ് ഹ​ണ്ട് ച​ല​ഞ്ച് തു​ട​ങ്ങി​യി​ട്ടു​ണ്ട് ഇ​പ്പോ​ൾ. ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങി​ലാ​യി ചെ​ടി​ച്ച​ട്ടി​ക​ളി​ലോ ക​ല്ലി​ന്‍റെ അ​ടി​യി​ലോ ആ​യി 100,200,500 നോ​ട്ടു​ക​ൾ ഒ​ളി​പ്പി​ച്ച് വ​യ്ക്കും. ശേ​ഷം കാ​ഴ്ച​ക്കാ​ർ​ക്ക് മ​ന​സി​ലാ​കാ​നാ​യി ഒ​രു അ​ട​യാ​ള​വും ന​ൽ​കും. വീ​ഡി​യോ കാ​ണു​ന്ന ആ​ർ​ക്കെ​ങ്കി​ലും സ്ഥ​ലം മ​ന​സി​ലാ​യാ​ൽ പി​ന്നെ സം​ശ​യി​ച്ച് നി​ൽ​ക്ക​ണ്ട. കി​ട്ടു​ന്ന വ​ണ്ടി​യ്ക്ക് അ​വി​ടെ​യെ​ത്തി പ​ണം എ​ടു​ക്കാം. ആ ​പ​ണം എ​ടു​ക്കു​ന്ന​വ​ർ​ക്കുള്ളതാണ്. പ​ണം കി​ട്ടു​ന്ന​വ​ർ വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റ് ചെ​യ്യു​ന്ന​തോ​ടെ ആ ​ച​ല​ഞ്ച്…

Read More

ഓ​ൾ​ഡ് ലൗ ​സ്റ്റോ​റി: പ​ഴ​യ കാ​മു​കി പോ​സ്റ്റ് കാ​ർ​ഡ​യ​ച്ചു; ഭ​ർ​ത്താ​വി​നെ ത​ല്ലി​ച്ച​ത​ച്ച് 71 -കാ​രി​യാ​യ ഭാ​ര്യ

കാ​മു​കി പോ​സ്റ്റ് കാ​ർ​ഡ​യ​ച്ച​തി​ന് ഭ​ർ​ത്താ​വി​നെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച് ഭാ​ര്യ. 71 -കാ​രി​യാ​യ ഭാ​ര്യ​യാ​ണ് 60 വ​ർ​ഷം മു​മ്പ​ത്തെ കാ​മു​കി പോ​സ്റ്റ് കാ​ർ​ഡ് അ​യ​ച്ച​തി​ന് ഭ​ർ​ത്താ​വി​നെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത് . യു​എ​സി​ലാ​ണ് സം​ഭ​വം. ബെ​ർ​ത്ത യാ​ൽ​റ്റ​ർ എ​ന്ന സ്ത്രീ​യാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. പോ​ലീ​സി​നെ ഭ​ർ​ത്താ​വ് ത​ന്നെ​യാ​ണ് വി​ളി​ച്ച​ത്. ഭാ​ര്യ ത​ന്നെ കൊ​ല്ലു​ന്നേ എ​ന്നും പ​റ​ഞ്ഞാ​ണ് ഇ​യാ​ൾ പോ​ലീ​സി​നെ വി​ളി​ച്ച​ത്. എ​ന്നാ​ൽ പോ​ലീ​സെ​ത്തി​യ​പ്പോ​ൾ ക​ണ്ട കാ​ഴ്ച ദ​യ​നീ​യ​മാ​യി​രു​ന്നു. ര​ക്തം ഒ​ഴു​ക്കി​ക്കൊ​ണ്ട് കി​ട​ക്കു​ക​യാ​യി​രു​ന്നു ബെ​ർ​ത്ത​യു​ടെ ഭ​ർ​ത്താ​വ്. അ​യാ​ളെ ബെ​ർ​ത്ത പ​ല​വ​ട്ടം ക​ടി​ച്ചി​രു​ന്നു. അ​തി​ൽ നി​ന്നു​പോ​ലും ര​ക്തം ഒ​ഴു​കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി​രു​ന്നു അ​യാ​ളു​ടെ അ​വ​സ്ഥ എ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ബെ​ർ​ത്ത​യും ഭ​ർ​ത്താ​വും വി​വാ​ഹി​ത​രാ​യി​ട്ട് 52 വ​ർ​ഷം ക​ഴി​ഞ്ഞി​രു​ന്നു. അ​തി​ന് മു​മ്പ് 1960 -ക​ളി​ൽ ഇ​യാ​ൾ മ​റ്റൊ​രു സ്ത്രീ​യെ പ്ര​ണ​യി​ച്ചി​രു​ന്നു. ആ ​സ്ത്രീ​യാ​ണ് ഇ​യാ​ൾ​ക്ക് പോ​സ്റ്റ്‍​കാ​ർ​ഡ് അ​യ​ച്ച​ത്. ഭ​ർ​ത്താ​വി​ന് പ​ഴ​യ കാ​മു​കി പോ​സ്റ്റ്കാ​ർ​ഡ് അ​യ​ച്ച​ത് ബെ​ർ​ത്ത​യെ…

Read More

ക​ണ്ട​ക്ട​ർ​ക്ക് കൊ​ടു​ക്കാം ഒ​രു കൈ​യ​ടി; ഓ​ടു​ന്ന ബ​സി​ൽ നി​ന്നും വീ​ഴു​ന്ന യു​വ​തി, നൊ​ടി​യി​ട​യി​ൽ ക​ണ്ട​ക്ട​റു​ടെ ആ​ക്ഷ​ൻ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ബ​സു​ക​ളി​ൽ നി​ന്നു​ള്ള ഒ​രു​പാ​ട് വീ​ഡി​യോ​ക​ൾ ഇ​പ്പോ​ൾ വൈ​റ​ലാ​വാ​റു​ണ്ട്. എ​ന്നാ​ൽ, ത​മി​ഴ് നാ​ട്ടി​ൽ നി​ന്നു​ള്ള ഈ ​ബ​സി​ലെ ക​ണ്ട​ക്ട​ർ ചെ​യ്ത ധീ​ര​മാ​യ ഒ​രു പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. ഓ​ർ​ക്കാ​പ്പു​റ​ത്ത് ക​ൺ​മു​ന്നി​ൽ ഒ​ര​പ​ക​ടം സം​ഭ​വി​ക്കു​മ്പോ​ൾ നാം ​ചി​ല​പ്പോ​ൾ എ​ന്ത് ചെ​യ്യ​ണം എ​ന്ന​റി​യാ​തെ പ​ക​ച്ചു നി​ൽ​ക്കാ​റു​ണ്ട്. അ​ങ്ങ​നെ പ​ക​ച്ചു നി​ൽ​ക്കു​മ്പോ​ഴേ​ക്കും ആ ​അ​പ​ക​ടം സം​ഭ​വി​ച്ചു ക​ഴി​യും. എ​ന്നാ​ൽ, ഈ ​ക​ണ്ട​ക്ട​ർ വ്യ​ത്യ​സ്ത​നാ​വു​ന്ന​ത് അ​വി​ടെ​യാ​ണ്. ഒ​റ്റ നി​മി​ഷം പോ​ലും വൈ​കാ​തെ വേ​ണ്ടു​ന്ന സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ണ്ടാ​യി. ബ​സി​ൽ നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​വു​ന്ന​ത്. അ​തി​ൽ ഒ​രു സ്ത്രീ ​ത​ന്‍റെ സ്റ്റോ​പ്പി​ന് അ​ടു​ത്തെ​ത്താ​റാ​യ​പ്പോ​ൾ എ​ഴു​ന്നേ​റ്റ് നി​ൽ​ക്കു​ന്ന​ത് കാ​ണാം. എ​ന്നാ​ൽ, എ​ക്സി​റ്റ് ഡോ​റി​ന് അ​ടു​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും അ​വ​ൾ​ക്ക് ​ത​ന്‍റെ ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ടു​ക​യും അ​വ​ൾ വീ​ഴാ​ൻ പോ​വു​ക​യും ചെ​യ്യു​ക​യാ​ണ്. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​സി​ൽ നി​ന്നും വീ​ണാ​ലു​ള്ള അ​പ​ക​ടം എ​ന്താ​ണെ​ന്ന് അ​റി​യാ​മ​ല്ലോ. ത​ക്ക​സ​മ​യ​ത്ത് ക​ണ്ട​ക്ട​റു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​തു​കൊ​ണ്ട്…

Read More

സ്മൈൽ പ്ലീസ്… ഗം​ഗ​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ മു​ത​ല​യ്ക്കു തി​ല​കം ചാ​ർ​ത്തിയും സെൽഫി എടുത്തും നാ​ട്ടു​കാ​ർ!

കാ​ൺ​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പു​രി​ൽ ഗം​ഗാ ന​ദി​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ അ​പ​ക​ട​കാ​രി​യാ​യ മു​ത​ല​യ്ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്തും ആ​രാ​ധ​ന ന​ട​ത്തി​യും നാ​ട്ടു​കാ​ർ. ഭ​ക്ത​ർ പു​ണ്യ​സ്നാ​നം ന​ട​ത്തു​ന്ന സ്ഥ​ല​ത്തു​നി​ന്നു പി​ടി​കൂ​ടി​യ മു​ത​ല​യ്ക്ക് ചി​ല​ർ ആ​ര​തി ഉ​ഴി​യു​ക​യും ത​ല​യി​ൽ തി​ല​കം ചാ​ർ​ത്തു​ക​യും ചെ​യ്തു. മു​ത​ല​യെ ക​ണ്ടെ​ന്ന​റി​ഞ്ഞ് ആ​ദ്യം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണു പി​ടി​ക്കാ​ൻ എ​ത്തി​യ​ത്. എ​ന്നാ​ൽ, മു​ത​ല​യെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​തെ അ​വ​ർ മ​ട​ങ്ങി. തു​ട​ർ​ന്നു പ്ര​ദേ​ശ​വാ​സി​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഭീ​മാ​കാ​ര​നാ​യ മു​ത​ല​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മു​ത​ല​യെ പി​ടി​കൂ​ടി​യ വി​വ​രം യ​ഥാ​സ​മ​യം വ​നം​വ​കു​പ്പു​കാ​രെ അ​റി​യി​ച്ചെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ആ​രും എ​ത്തി​യി​ല്ല. ഇ​തോ​ടെ നാ​ട്ടു​കാ​ർ ക​യ​റു​കൊ​ണ്ടു വാ​യും കാ​ലു​ക​ളും ബ​ന്ധി​ച്ച​ശേ​ഷം മു​ത​ല​യെ പ്ര​ദേ​ശ​ത്തെ ക്ഷേ​ത്ര​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​യി. മു​ത​ല​യെ ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ മു​ത​ല​യെ കാ​ണാ​ൻ ആ​ളു​ക​ൾ ക്ഷേ​ത്ര​ത്തി​ലേ​ക്കു കൂ​ട്ട​മാ​യെ​ത്തി. അ​തി​നി​ടെ കാ​വി പ​താ​ക​യു​മാ​യി എ​ത്തി​യ ചി​ല​ർ മു​ത​ല​യ്ക്കാ​യി പൂ​ജ​ക​ൾ ന​ട​ത്തു​ക​യാ​യി​രു​ന്നു.

Read More

ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം: രാ​ജ​വെ​മ്പാ​ല​യെ ക​ടി​ച്ച് കീ​റി നാ​യ്ക്കൂ​ട്ടം; വൈ​റ​ലാ​യി വീ​ഡി​യോ

മൃ​ഗ​ങ്ങ​ളു​ടെ അ​പൂ​ർ​വ​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ വന്നതോടെ ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്. ഇ​ത്ത​ര​ത്തി​ൽ അ​ഞ്ച് നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ ഒ​രു പാ​മ്പി​നെ ആ​ക്ര​മി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. എ​ന്നാ​ൽ ഈ ​അ​ഞ്ച് നാ​യ്ക്ക​ളും കൂ​ടി ആ​ക്ര​മി​ക്കു​ന്ന​ത്  ഒ​രു സാ​ധാ​ര​ണ പാ​മ്പി​നെ അ​ല്ല. രാ​ജ​വെ​മ്പാ​ല​യെ ആ​ണ്. വീ​ഡി​യോ​യി​ൽ നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി ആ​ക്ര​മി​ച്ചി​ട്ടും ര​ക്ഷ​പ്പെ​ടാ​നാ​യി പാ​മ്പ് ന​ട​ത്തു​ന്ന പ്ര​തി​രോ​ധ ത​ന്ത്ര​ങ്ങ​ളാ​ണ് കാ​ണി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ നാ​യ്ക്ക​ളു​ടെ പ​ക്ഷം പി​ടി​ച്ചും പാ​മ്പി​നൊ​പ്പം നി​ന്നും ആ​ളു​ക​ൾ ക​മ​ന്‍റു​മാ​യെ​ത്തി. നാ​യ്ക്ക​ളു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് രാ​ജ​വെ​മ്പാ​ല​ക​ൾ അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ൽ രാ​ജ​വെ​മ്പാ​ല​യു​ടെ പ​ക്ഷം പി​ടി​ച്ച​വ​ർ ഉ​യ​ർ​ത്തി കാ​ണി​ച്ച​ത് പാ​മ്പി​ന്‍റെ പോ​രാ​ട്ട വീ​ര്യ​ത്തെ ആ​യി​രു​ന്നു. നാ​യ്ക്ക​ളു​ടെ ഇ​ട​യി​ൽ പെ​ട്ടു​പോ​യ പാ​മ്പി​നെ ഒ​രേ സ​മ​യം ചു​റ്റി​നും നി​ന്ന് നാ​യ്ക്ക​ൾ ക​ടി​ച്ചു പ​റി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്. ഇ​തി​നി​ട​യി​ൽ പാ​മ്പ്…

Read More

വേ​ണ​മെ​ങ്കി​ൽ സ്നേ​ഹി​ച്ചാ​ൽ മ​തി: പു​രു​ഷ​ന്മാ​രെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ പു​രി​കം ത്രെ​ഡ്ഡ് ചെ​യ്യി​ല്ല; ക​ടു​ത്ത നി​ല​പാ​ടു​മായി യു​വ​തി

മു​ഖ​ത്ത് രോ​മ​ങ്ങ​ളു​ള്ള​തി​ന്‍റെ പേ​രി​ൽ പ​രി​ഹ​സി​ക്ക​പ്പെ​ടു​ന്ന സ്ത്രീ​ക​ൾ നി​ര​വ​ധി​യാ​ണ്. പ​ല​പ്പോ​ഴും സ​മൂ​ഹ​ത്തി​ന്‍റെ​യോ പു​രു​ഷ​ന്മാ​രു​ടെ​യോ സ​ങ്ക​ല്പ​ത്തി​ന് അ​നു​സ​രി​ച്ച് ത​ങ്ങ​ളു​ടെ രൂ​പ​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ സ്ത്രീ​ക​ൾ ശ്ര​മി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഇ​തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​യാ​വു​ക​യാ​ണ് 31 -കാ​രി​യാ​യ ഈ ​ഡാ​നി​ഷ് യു​വ​തി. ത​ന്നെ പ്രേ​മി​ക്കാ​നോ അ​ല്ലെ​ങ്കി​ൽ വി​വാ​ഹം ക​ഴി​ക്കാ​നോ വ​രു​ന്ന യു​വാ​ക്ക​ളോ​ട് ഒ​റ്റ​ക്കാ​ര്യം മാ​ത്ര​മേ കോ​പ്പ​ൻ​ഹേ​ഗ​നി​ൽ നി​ന്നു​ള്ള എ​ൽ​ഡി​ന ജ​ഗ​ൻ​ജാ​ക്കി​ന് പ​റ​യാ​നു​ള്ളൂ. മു​ഖ​ത്ത് കൂ​ട്ടു​പു​രി​ക​മു​ണ്ട്, മീ​ശ​പോ​ലെ രോ​മ​ങ്ങ​ളു​ണ്ട്. ഇ​തൊ​ക്കെ അം​ഗീ​ക​രി​ക്കാ​നാ​വു​മെ​ങ്കി​ൽ മാ​ത്രം സ്നേ​ഹി​ക്കാം. അ​ല്ലാ​തെ അ​തൊ​ക്കെ ഇ​ട​യ്ക്കി​ടെ ഷേ​വ് ചെ​യ്തോ ട്രിം ​ചെ​യ്തോ ഒ​ക്കെ ക​ള​യും എ​ന്ന് ക​രു​തി വ​ര​ണ്ട എ​ന്നാ​ണ്. എ​ൽ​ഡി​ന ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത് 2020 മാ​ർ​ച്ചി​ലാ​ണ്. കൂ​ട്ടു​പു​രി​കം ഇ​നി ത്രെ​ഡ്ഡ് ചെ​യ്യു​ന്നി​ല്ല, മു​ഖ​ത്തെ രോ​മ​മൊ​ന്നും ഷേ​വ് ചെ​യ്ത് ക​ള​യു​ന്നു​മി​ല്ല. ഈ ​സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് അം​ഗീ​കാ​രം കി​ട്ട​ണ​മെ​ങ്കി​ൽ പു​രു​ഷ​ന്മാ​രേ​ക്കാ​ൾ കൂ​ടു​ത​ൽ ക​ഠി​ന​പ്ര​യ​ത്നം ന​ട​ത്ത​ണം. ഒ​രു​പാ​ട് പ​ണ​വും സ​മ​യ​വും അ​തി​ന് വേ​ണ്ടി…

Read More

2018 മു​ത​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി മ​രി​ച്ച​ത് 403 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ; കൂ​ടു​ത​ൽ മ​ര​ണം കാ​ന​ഡ​യി​ൽ

വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​യി 2018 മു​ത​ൽ രാ​ജ്യ​ത്തി​ന് പു​റ​ത്ത് മ​ര​ണ​പ്പെ​ട്ട​ത് 403 വി​ദ്യാ​ർ​ഥി​ക​ൾ. സ്വാ​ഭാ​വി​ക കാ​ര​ണ​ങ്ങ​ൾ, അ​പ​ക​ട​ങ്ങ​ൾ, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​കൊ​ണ്ടാ​ണ് ഈ ​മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ച​തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. കാ​ന​ഡ​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച​ത്. ഇ​ക്കാ​ല​യ​ള​വി​ൽ 91 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​ണ് കാ​ന​ഡ​യി​ൽ മ​ര​ണ​പ്പെ​ട്ട​ത്. ഇം​ഗ്ല​ണ്ടി​ൽ മ​രി​ച്ച​ത് 48 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. 403 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണ​ങ്ങ​ളാ​ണ് 2018 മു​ത​ലു​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് ല‍​ഭ്യ​മാ​യി​ട്ടു​ള്ള ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​മാ​ണ് വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ഷേ​മ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി. വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കാ​ന​ഡ​യി​ൽ 91 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളും, ഇം​ഗ്ല​ണ്ടി​ൽ 48 പേ​രും, 40 പേ​ർ റ​ഷ്യ​യി​ലും 36 പേ​ർ അ​മേ​രി​ക്ക​യി​ലും 35 പേ​ർ ഓ​സ്ട്രേ​ലി​യ​യി​ലും 21 പേ​ർ യു​ക്രൈ​നി​ലും 20 പേ​ർ ജ​ർ​മ​നി​യി​ലു​മാ​ണ്…

Read More

ഇ​ത് സ്വി​റ്റ്സ​ർ​ല​ൻ​ഡ​ല്ല… കാഷ്മീ​രാ​ണ്! സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രെ​ൻ​ഡിം​ഗാ​യി മ​ഞ്ഞു​കാ​ലം

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച വീ​ഡി​യോ​ക​ളി​ല്‍ സി​നി​മാ ദൃ​ശ്യ​ങ്ങ​ളെ വെ​ല്ലു​ന്ന കാ​ഴ്ച​ക​ളാ​യി​രു​ന്നു പ​ങ്കു​വ​യ്ക്ക​പ്പെ​ട്ടി​രു​ന്ന​ത്. കാഷ്​മീ​രി​നെ​യും ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളെ​യും വൈ​കി​യെ​ത്തി​യ മ​ഞ്ഞ് ശ​ക്ത​മാ​യി പി​ടി​മു​റി​ക്കി​യ കാ​ഴ്ച​യാ​യി​രു​ന്നു അ​ത്. കാഷ്മീ​​രി​ല്‍ നി​ന്നു​ള്ള പ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. #snowfall എ​ന്ന വാ​ക്ക് പെ​ട്ടെ​ന്ന് ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രെ​ൻ​ഡിം​ഗാ​യി. റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വും എ​ക്സി​ലെ മ​ഞ്ഞ് വീ​ഴ്ച​യി​ല്‍ പ​ങ്കു ചേ​ര്‍​ന്നു. ‘കാഷ്മീ​​ര്‍ താ​ഴ്വ​ര​ക​ളി​ലെ മ​ഞ്ഞു​വീ​ഴ്ച!, ബാ​രാ​മു​ള്ള – ബ​നി​ഹാ​ൽ വി​ഭാ​ഗം’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് അ​ശ്വ​നി വൈ​ഷ്ണ​വ് ഒ​രു വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. മ​ഞ്ഞി​ല്‍ കു​ളി​ച്ച് നി​ല്‍​ക്കു​ന്ന ഒ​രു പ്ര​ദേ​ശ​ത്ത് കൂ​ടി ഒ​രു ചു​വ​ന്ന ട്രെ​യി​ന്‍ ക​ട​ന്ന് പോ​കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണി​ക്കു​ന്നു. ചെ​റി​യ തോ​തി​ലു​ള്ള മ​ഞ്ഞ് ട്രെ​യി​ന്‍ ക​ട​ന്ന് പോ​കു​മ്പോ​ള്‍ വീ​ഴു​ന്ന​തും കാ​ണാം. മ​ര​ങ്ങ​ളു​ടെ ക​റു​ത്ത നി​റ​വും ട്രെ​യി​നു​മ​ല്ലാ​തെ മ​റ്റെ​ല്ലാം മ​ഞ്ഞി​ല്‍ മൂ​ടി​യി​രു​ന്നു. ഈ ​വീ​ഡി​യോ വൈ​റ​ലാ​യ​തി​ന്…

Read More

ഇ​രു​പ​താ​മ​ത്തെ കു​ട്ടി​ക്ക് ജ​ന്മം ന​ൽ​കാ​നൊ​രു​ങ്ങി യു​വ​തി: പ​ത്തൊ​മ്പ​ത് കു​ട്ടി​ക​ളു​ടെ​യും അ​ച്ഛ​നാ​രെ​ന്ന് അ​റി​യി​ല്ല; ഇ​നി​യും ഗ​ർ​ഭി​ണി​യാ​കാ​ൻ ത​യാ​ർ

ഇ​രു​പ​താ​മ​ത്തെ കു​ഞ്ഞി​ന്‍റെ ഗ​ർ​ഭ​ധാ​ര​ണം വെ​ളു​പ്പെ​ടു​ത്തി 39 വ​യ​സു​കാ​രി​യാ​യ അ​മ്മ. ത​നി​ക്ക് ഇ​നി ഗ​ർ​ഭം ധ​രി​ക്കാ​നാ​കാ​ത്തി​ട​ത്തോ​ളം കാ​ലം വ​രെ ഇ​ത് തു​ട​രു​മെ​ന്ന് കൊ​ളം​ബി​യ​യി​ലെ മെ​ഡെ​ലി​നി​ൽ നി​ന്നു​ള്ള മാ​ർ​ത്ത പ​റ​യു​ന്നു.  കു​ടും​ബ​ത്തെ പോ​റ്റാ​ൻ ത​നി​ക്ക് ക​ഴി​യി​ല്ലെ​ന്ന് സ​മ്മ​തി​ച്ചി​ട്ടും ഇ​തി​ന​കം 19 കു​ട്ടി​ക​ളു​ള്ള 39 കാ​രി​യാ​യ മാ​ർ​ത്ത​യ്ക്ക് അ​മ്മ​യാ​കു​ന്ന​ത് ഒ​രു ബി​സി​ന​സ്‌​സ് ന​ട​ത്തു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് കൊ​ളം​ബി​യ ആ​സ്ഥാ​ന​മാ​യു​ള്ള സ്ത്രീ ​പ​റ​യു​ന്നു. മാ​ർ​ത്ത​യ്ക്ക് ആ​രാ​ണ് ത​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ ജ​നി​പ്പി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. കൊ​ളം​ബി​യ​യി​ലെ മെ​ഡെ​ലി​നി​ൽ നി​ന്നു​ള്ള മാ​ർ​ത്ത​യു​ടെ ഭീ​മാ​കാ​ര​മാ​യ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്, മൂ​ന്ന് കി​ട​പ്പു​മു​റി​ക​ളു​ള്ള ഒ​രു ചെ​റി​യ വീ​ട്ടി​ലാ​ണ്. വ​ലി​യ കു​ടും​ബ​ത്തി​ലെ 17 അം​ഗ​ങ്ങ​ൾ 18 വ​യ​​സി​ന് താ​ഴെ​യു​ള്ള​വ​രാ​ണ്. മാ​ർ​ത്ത​യ്ക്ക് ഓ​രോ കു​ട്ടി​ക്കും സ​ർ​ക്കാ​രി​ൽ നി​ന്ന് സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കു​ന്നു.​ അ​മ്പ​ര​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം ഉ​ണ്ടാ​യി​രു​ന്നി​ട്ടും, കൂ​ടു​ത​ൽ കു​ട്ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​ത് തു​ട​രു​മെ​ന്ന് മാ​ർ​ത്ത പ​റ​യു​ന്ന​ത്തി​നു കാ​ര​ണം ഇ​ത് ത​നി​ക്ക് ലാ​ഭ​ക​ര​മാ​ണന്നാണ​ത്രേ! ത​ന്‍റെ മൂ​ത്ത…

Read More