ഭാ​ര്യ​യെ സം​ശ​യം: 12 വ​ർ​ഷം ഭ​ർ​ത്താ​വ് പൂ​ട്ടി​യി​ട്ടു; താ​മ​സിച്ചത് ടോ​യ്‌​ല​റ്റ് പോ​ലു​മി​ല്ലാ​ത്ത ഒ​റ്റ​മു​റി​യി​ൽ

ഭ​ർ​ത്താ​വ് സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ ഭാ​ര്യ​യെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട​ത് 12 വ​ർ​ഷം. മൈ​സൂ​രി​ലാ​ണ് സം​ഭ​വം. ക​ല്യാ​ണം ക​ഴി​ഞ്ഞ് കു​റ​ച്ച് കാ​ല​ത്തി​നു​ള്ളി​ൽ ത​ന്നെ സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ സ​ന്ന​ല​യ്യ ത​ന്‍റെ ഭാ​ര്യ സു​മ​യെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ടു. സ​ന്ന​ല​യ്യ​യു​ടെ മൂ​ന്നാ​മ​ത്തെ ഭാ​ര്യ​യാ​ണ് സു​മ. ഇ​വ​രെ മൂ​ന്ന് പൂ​ട്ടു​ള്ള മു​റി​യി​ലി​ട്ടാ​ണ് ഇ​യാ​ൾ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്. ഭാ​ര്യ​യെ ആ​രു​മാ​യി സം​സാ​രി​ക്കാ​നും ഇ​യാ​ൾ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. വീ​ടി​ന് പു​റ​ത്തു​ള്ള ശു​ചി​മു​റി പോ​ലും ഉ​പ​യോ​ഗി​ക്കാ​ൻ ഇ​വ​രെ അ​നു​വ​ദി​ക്കി​ല്ലാ​യി​രു​ന്നു. മു​റി​ക്കു​ള്ളി​ൽ ബ​ക്ക​റ്റ് മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രു​ടെ വി​സ​ർ​ജ്യ​ങ്ങ​ൾ സ​ന്ന​ല​യ്യ ത​ന്നെ പു​റ​ത്തു കൊ​ണ്ടു​പോ​യി ക​ള​യും. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും ശ്ര​മി​ച്ചാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്നും സ​ന്ന​ല​യ്യ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്ക് ര​ണ്ട് മ​ക്ക​ളാ​ണ് ഉ​ള്ള​ത്. എ​ന്നാ​ൽ മ​ക്ക​ളോ​ട് സം​സാ​രി​ക്കാ​നും അ​വ​ർ​ക്കൊ​പ്പം ഉ​റ​ങ്ങാ​നും സ​മ്മ​തി​ക്കി​ല്ലാ​യി​രു​ന്നെ​ന്നും സു​മ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മ​ക്ക​ളെ അ​ല്പ​നേ​രം ജ​ന​ലി​ലൂ​ടെ കാ​ണാ​നെ അ​നു​വാ​ദം ഉ​ണ്ടാ​യി​രു​ന്നുള്ളൂ എന്നും ഇ​വ​ർ പ​റ​ഞ്ഞു.    

Read More

മോളേ ഒരു കമ്പനി തുടങ്ങിക്കോ..! മു​ഖ്യ​മ​ന്ത്രി​ക്കും സി​പി​എ​മ്മി​നും “പെ​ന്‍​ഷ​ന്‍ ട്രോ​ള്‍’ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​ഘോ​ഷം

കോ​ഴി​ക്കോ​ട്: ഭാ​ര്യ​യു​ടെ പെ​ന്‍​ഷ​ന്‍ പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് മ​ക​ള്‍ ക​മ്പ​നി തു​ട​ങ്ങി​യ​ത് എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ട്രോ​ളാ​ക്കി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സൈ​ബ​ര്‍ യു​ദ്ധം. സാ​മൂ​ഹ്യ പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പെ​ന്‍​ഷ​ന്‍ പ്ര​സ്താ​വ​ന​യെ കൂ​ട്ടി​യി​ണ​ക്കി​കൊ​ണ്ടാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളും എ​തി​രാ​ളി​ക​ളും സ​ര്‍​ക്കാ​രി​നെ​തി​രേ ആ​ഞ്ഞ​ടി​ക്കു​ന്ന​ത്. ഭാ​ര്യ റി​ട്ട​യ​ർ ചെ​യ്ത​പ്പോ​ള്‍ കി​ട്ടി​യ പെ​ന്‍​ഷ​ന്‍ തു​ക കൊ​ണ്ടാ​ണ് മ​ക​ള്‍ വീ​ണ എ​ക്‌​സോ​ലോ​ജി​ക് ക​മ്പ​നി തു​ട​ങ്ങി​യ​തെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ ആ​ക്ഷേ​പ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞ​ത്. വീ​ണ വി​ജ​യ​ന്‍റെ ക​മ്പ​നി എ​ക്‌​സാ​ലോ​ജി​ക്കും സി​എം​ആ​ര്‍​എ​ലും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള എ​സ്എ​ഫ്‌​ഐ​ഒ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൂ​ടി​യാ​യി​രു​ന്നു​പ്ര​തി​ക​ര​ണം. എ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​ത്തെ ട്രോ​ളാ​ക്കി മാ​റ്റി ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ് പ്ര​തി​പ​ക്ഷ​വും ബി​ജെ​പി​യും. മു​ഖ്യ​മ​ന്ത്രി കോ​മ​ഡി നി​ര്‍​ത്ത​ണ​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ പ്ര​തി​ക​ര​ണം. “ഇ​താ മോ​ളെ എ​ന്‍റെ പെ​ന്‍​ഷ​ന്‍ തു​ക..​ഒ​രു ക​മ്പ​നി തു​ട​ങ്ങു​മോ’ എ​ന്ന് ചോ​ദി​ച്ചു​ള്ള പ​രി​ഹാ​സ കാ​ര്‍​ട്ടൂ​ണു​ക​ളും…

Read More

വ​യ​നാ​ട്ടി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ മാ​ത്ര​മ​ല്ല അ​പൂ​ർ​വ പ​ക്ഷി​ക​ളു​മു​ണ്ട്…

കേ​ര​ള​ത്തി​ൽ ഒ​രു​പ​ക്ഷേ ഏ​റ്റ​വും കൂ​ടു​ത​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള ജി​ല്ല വ​യ​നാ​ട് ആ​ണ്. കാ​ട്ടാ​ന​യും ക​ടു​വ​യും പു​ലി​യും ക​ര​ടി​യും മാ​നും കാ​ട്ടു​പോ​ത്തും ക​ര​ടി​യു​മെ​ല്ലാം ഇ​വി​ടെ സാ​ധാ​ര​ണ​മാ​ണ്. അ​ടു​ത്തി​ടെ വ​യ​നാ​ട്ടി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ അ​പൂ​ർ​വ​യി​നം പ​ക്ഷി​ക​ളും ഇ​വി​ടെ ധാ​രാ​ള​മാ​യി ഉ​ണ്ടെ​ന്നു ക​ണ്ടെ​ത്തി. ഇ​തി​ൽ​ത്ത​ന്നെ ധാ​രാ​ളം നീ​ർ​പ​ക്ഷി​ക​ളു​മു​ണ്ട്. ഏ​ഷ്യ​ന്‍ വാ​ട്ട​ര്‍​ഫൗ​ള്‍ സെ​ന്‍​സ​സി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ബേ​ര്‍​ഡ് മോ​ണി​റ്റ​റിം​ഗ് നെ​റ്റ്‌​വ​ര്‍​ക്ക് ന​ട​ത്തി​യ ത​ണ്ണീ​ര്‍​ത്ത​ട പ​ക്ഷി സ​ര്‍​വേ​യി​ല്‍ ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി ചാ​ര​ത്ത​ല​യ​ന്‍ തി​ത്തി​രി, ക​യ​ല്‍​പ​രു​ന്ത്, പാ​മ്പ് പ​രു​ന്ത് എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു. ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളി​ല​ട​ക്കം നൂ​റി​ല്‍​പ​രം പ​ക്ഷി ഇ​ന​ങ്ങ​ളെ സ​ര്‍​വേ​യി​ല്‍ കാ​ണാ​നാ​യി. സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി വി​ഭാ​ഗം, കേ​ര​ള വെ​റ്റ​റി​ന​റി ആ​ന്‍​ഡ് അ​നി​മ​ല്‍ സ​യ​ന്‍​സ​സ് സ​ര്‍​വ​ക​ലാ​ശാ​ല എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ഹ്യൂം ​സെ​ന്‍റ​ര്‍ ഫോ​ര്‍ ഇ​ക്കോ​ള​ജി ആ​ന്‍​ഡ് വൈ​ല്‍​ഡ്‌​ലൈ​ഫ് ബ​യോ​ള​ജി​യാ​ണ് സ​ര്‍​വേ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. കാ​രാ​പ്പു​ഴ അ​ണ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും, ആ​റാ​ട്ടു​ത​റ, വ​ള്ളി​യൂ​ര്‍​ക്കാ​വ്, പ​ന​മ​രം നെ​ല്‍​വ​യ​ലു​ക​ള്‍, വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ…

Read More

ഒ​മ്പ​താം ക്ലാ​സ് പാ​ഠ​പു​സ്ത​ക​ത്തി​ൽ ‘ഡേ​റ്റിം​ഗും റി​ലേ​ഷ​ന്‍​ഷി​പ്പും’; അ​നു​കൂ​ലി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

പു​തി​യ ത​ല​മു​റ​യ്ക്ക് ശ​രിയാ​യ ലൈം​ഗി​ക വി​ദ്യാ​ഭ്യാ​സം ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം, ഇ​ന്‍റ​ര്‍​നെ​റ്റും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളും വ്യാ​പ​കമായതോടെ ഉ​യ​ര്‍​ന്ന് വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​യി​ലെ പ്ര​ശ​സ്ത ഡേ​റ്റിം​ഗ് ആ​പ്പാ​യ ടി​ന്‍​ഡ​ര്‍ ഇ​ന്ത്യ, ത​ങ്ങ​ളു​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ പേ​ജി​ലൂ​ടെ khushi എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വി​ന്‍റെ ട്വീ​റ്റ് റീ​ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഇ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ‘ഇ​പ്പോ​ൾ 9-ാം ക്ലാ​സ് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ’ എ​ന്ന കു​റി​പ്പോ​ടെ കു​ശി പ​ങ്കു​വ​ച്ച പാ​ഠ​പു​സ്ത​ക​ത്തി​ലെ ര​ണ്ട് പേ​ജു​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു അ​ത്. ആ ​പാ​ഠ​പു​സ്ത​ക ചി​ത്ര​ത്തി​ങ്ങ​ളി​ലൊ​ന്ന് സി​ബി​എ​സ്സി​യു​ടെ ഒ​മ്പാ​താം ക്ലാ​സി​ലെ ‘ഡേ​റ്റിം​ഗും റി​ലേ​ഷ​ന്‍​ഷി​പ്പും’ എ​ന്ന പാ​ഠ​ത്തി​ന്‍റെ ചി​ത്ര​മാ​യി​രു​ന്നു. അ​ടു​ത്ത ചി​ത്ര​ത്തി​ല്‍ എ​ന്താ​ണ് ഗോ​സ്റ്റിം​ഗ് (Ghosting), ചാ​റ്റ്ഫി​ഷിം​ഗ് (Chatfishing), സൈ​ബ​ര്‍ ബു​ള്ളിം​ഗ് (Cyberbullying) എ​ന്നി​വ​യെ കു​റി​ച്ചും വ്യ​ക്ത​മാ​ക്കു​ന്നു. നി​ര​വ​ധി പേ​ര്‍ പോസ്റ്റിന് ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​മെ​ഴു​തി. ഈ ​ട്വീ​റ്റ് റീ​ട്വീ​റ്റ് ചെ​യ്ത് കൊ​ണ്ട് ടി​ന്‍​ഡ​ര്‍ ഇ​ന്ത്യ കു​റി​ച്ച​ത് ‘ര​ണ്ടാ​മ​ത്തെ പാ​ഠം; ഏ​ങ്ങ​നെ…

Read More

ദ​യാ​വ​ദ​ത്തി​ന് തൊ​ട്ട് മു​ൻ​പ് അ​വ​സാ​ന​മാ​യി അ​വ​ൾ പ​റ​ഞ്ഞ​ത്…​വൈ​റ​ലാ​യി 28കാ​രി​യു​ടെ പോ​സ്റ്റ്

വി​ദഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ നെ​ത​ർ​ലാ​ൻ​ഡ്സി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്. ‘അ​സി​സ്റ്റ​ഡ് സൂ​യി​സൈ​ഡ്’ എ​ന്നാ​ണ് ഇ​തി​നെ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന് ത​ക്ക​താ​യ കാ​ര​ണം വേ​ണം. ഒ​രു യു​വ​തി അ​ടു​ത്തി​ടെ ഇ​വി​ടെ ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​യാ​യി​രു​ന്നു. ലോ​റ​ൻ ഹൂ​വ് എ​ന്ന യു​വ​തി​ക്ക് മ​യാ​ൾ​ജി​ക് എ​ൻ​സ​ഫ​ലോ മൈ​ലൈ​റ്റി​സ് എ​ന്ന അ​സു​ഖ​മാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​അ​വ​സ്ഥ കാ​ര​ണം വ​ലി​യ പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് അ​സി​സ്റ്റ​ഡ് സൂ​യി​സൈ​ഡ് ന​ട​ത്താ​നു​ള്ള തീ​രു​മാ​നം 28 -കാ​രി​യാ​യ ലോ​റ​ൻ എ​ടു​ക്കു​ന്ന​ത്. അ​ങ്ങ​നെ അ​വ​ൾ ജ​നു​വ​രി 24 -ന് ​സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഈ ​ലോ​ക​ത്തോ​ട് വി​ട പ​റ​ഞ്ഞു. മ​രി​ക്കു​ന്ന​തി​ന് മു​മ്പ് ആ​ളു​ക​ൾ വേ​ദ​ന​യോ​ടെ അ​വ​ളെ ഓ​ർ​ക്കു​ന്ന​തി​ന് പ​ക​രം പു​ഞ്ചി​രി​യോ​ടെ ഓ​ർ​ക്കാ​നാ​യു​ള്ള ഒ​രു പോ​സ്റ്റും അ​വ​ൾ പ​ങ്കു​വ​ച്ചു.“​ഇ​ത് എ​ന്‍റെ അ​വ​സാ​ന ട്വീ​റ്റാ​യി​രി​ക്കും. എ​ല്ലാ​വ​രു​ടേ​യും സ്നേ​ഹ​ത്തി​ന് ന​ന്ദി. ഞാ​ൻ കു​റ​ച്ചു​കൂ​ടി വി​ശ്ര​മി​ക്കാ​നും എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​രോ​ടൊ​പ്പം ആ​യി​രി​ക്കാ​നും യാ​ത്ര​യാ​വു​ക​യാ​ണ്. എ​ന്നി​ൽ നി​ന്നു​ള്ള അ​വ​സാ​ന മോ​ർ​ബി​ഡ് മീം ​ആ​സ്വ​ദി​ക്കൂ“…

Read More

സമ്മാന പെരുമഴ: അയോധ്യ രാമക്ഷേത്രത്തിന് 1.75 കിലോഗ്രാം വെള്ളി ചൂൽ സമ്മാനിച്ച് ഭക്തർ

അ​യോ​ധ്യ: രാ​മ​ക്ഷേ​ത്തി​ന്‍റെ പ്ര​തി​ഷ്ഠാ ദി​ന​ത്തി​നു ശേ​ഷം അ​യോ​ധ്യ​യി​ൽ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്കാ​ണ്. ദി​വ​സം തോ​റും രാ​മ​നെ കാ​ണാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ തോ​തി​ലു​ള്ള വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ഇ​പ്പോ​ഴി​താ ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ വാ​ർ​ത്ത​യാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ലേ​ക്ക് 1.75 കി​ലോ​ഗ്രാം വെ​ള്ളി ചൂ​ൽ സ​മ്മാ​ന​വു​മാ​യി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ഒ​രു​കൂ​ട്ടം ഭ​ക്ത​ൻ​മാ​ർ. രാ​മ​ക്ഷേ​ത്ര​ത്തി​ലെ വി​ശു​ദ്ധ​മ​ന്ദി​രം ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ത്ഥ​ന​യോ​ടെ​യാ​ണ് ഭ​ക്ത​ർ ചൂ​ൽ സ​മ്മാ​നി​ച്ച​തെ​ന്ന് എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​ന്‍റെ വീ​ഡി​യോ വ​ള​രെ പെ​ട്ട​ന്ന് ത​ന്നെ വൈ​റ​ലാ​യി. ഭ​ക്ത​ർ വെ​ള്ളി​ച്ചൂ​ൽ ശി​ര​സി​ലേ​റ്റി ജാ​ഥ​യാ​യി ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ക്ഷേ​ത്ര ട്ര​സ്റ്റി​ലേ​ക്ക് സ​മ്മാ​ന​ങ്ങ​ളും സം​ഭാ​വ​ന​ക​ളും ന​ൽ​കു​ന്ന​ത്. #WATCH | Ayodhya: Devotees of Shri Ram from the 'Akhil Bharatiya Mang Samaj' donate a silver broom to the Ram Janambhoomi Teerth Kshetra Trust,…

Read More

17 വ​ർ​ഷ​ത്തെ പ്ര​ണ​യം; വി​വാ​ഹം ക​ഴി​ഞ്ഞ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വ​ര​ന് ഹൃ​ദ​യ​സ്തം​ഭ​നം

ത​ങ്ങ​ളു​ടെ വി​വാ​ഹ​ജീ​വി​ത​ത്തെ കു​റി​ച്ച് ഓ​രോ​രു​ത്ത​ർ​ക്കും വ​ലി​യ സ്വ​പ്ന​ങ്ങ​ളു​ണ്ടാ​കും. എ​ന്നാ​ൽ നെ​ബ്രാ​സ്ക​യി​ൽ നി​ന്നു​ള്ള ഒ​രു യു​വ​തി​ക്ക് അ​വ​ളു​ടെ വി​വാ​ഹ ദി​വ​സം ഏ​റ്റ​വും വേ​ദ​നാ​ജ​ന​ക​മാ​യ ഒ​രു ദി​വ​സം കൂ​ടി​യാ​യി​രു​ന്നു. ജോ​ണി ഡേ​വി​സ് എ​ന്ന 44 -കാ​രി​യു​ടെ ജീ​വി​ത​ത്തി​ലാ​ണ് ​ദു​ര​ന്തം സം​ഭ​വി​ച്ച​ത്. വി​വാ​ഹ ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ അ​വ​ളു​ടെ വ​ര​ൻ പ​ള്ളി​യി​ൽ ത​ള​ർ​ന്നു വീ​ണു. ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം പ​ള്ളി​ക്ക് പു​റ​ത്ത് ഫോ​ട്ടോ സെ​ഷ​ൻ ന​ട​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ജോ​ണി ഡേ​വി​സി​ന്‍റെ വ​ര​നാ​യ ടോ​റേ​സ് കു​ഴ​ഞ്ഞു വീ​ണ​ത്. ‘എ​നി​ക്ക് ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ല, ഭ​യ​ങ്ക​ര​മാ​യി ചൂ​ടെ​ടു​ക്കു​ന്നു എ​നി​ക്ക് കു​റ​ച്ച് വെ​ള്ളം വേ​ണം എ​ന്നാ​ണ് ടോ​റേ​സ് എ​ന്നോ​ട് പ​റ​ഞ്ഞ​ത്’ എ​ന്ന് ജോ​ണി പ​റ​ഞ്ഞു. ഉ​ട​നെ ത​ന്നെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ച്ചു. ആം​ബു​ല​ൻ​സി​ൽ ടോ​റേ​സി​നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. ടോ​റേ​സി​ന് കാ​ർ​ഡി​യാ​ക് അ​റ​സ്റ്റ് സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​ത്. ജോ​ണി ആ​കെ ത​ക​ർ​ന്നു പോ​യി. വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു മ​ണി​ക്കൂ​ർ…

Read More

പ​നി​ച്ച് വി​റ​ച്ച് പെ​ൻ​ഗ്വി​നു​ക​ൾ: അ​ന്‍റാ​ർ​ട്ടി​ക്ക​യി​ൽ പ​ക്ഷി​പ്പ​നി; ആ​ശ​ങ്ക​യി​ൽ ഗ​വേ​ഷ​ക​ർ

അ​ന്‍റാ​ര്‍​ട്ടി​ക്ക​യി​ല്‍ ആ​ദ്യ​മാ​യി പ​ക്ഷി​പ്പ​നി ബാ​ധി​ച്ച് പെ​ന്‍​ഗ്വി​നു​ക​ള്‍ ച​ത്ത​താ​യി റി​പ്പോ​ര്‍​ട്ട്. കിം​ഗ്, ജെ​ന്റൂ എ​ന്നീ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട പെ​ന്‍​ഗ്വി​നു​ക​ളാ​ണു ച​ത്ത​ത്. ഫോ​ക്ക്‌​ല​ന്‍​ഡ് ദ്വീ​പി​ലെ ഒ​രു ജെ​ന്റൂ പെ​ന്‍​ഗ്വി​ന്‍റെ മ​ര​ണം പ​ക്ഷി​പ്പ​നി ബാ​ധ​യേ​റ്റാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​താ​യി ദ ​ഗാ​ര്‍​ഡി​യ​ന്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സൗ​ത്ത് ജോ​ര്‍​ജി​യ ഐ​ല​ന്‍​ഡി​ലാ​ണ്‌ കിം​ഗ് പെ​ന്‍​ഗ്വി​നെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ന്നു വ​രി​ക​യാ​ണ്. പ​ക്ഷി​പ്പ​നി അ​ന്‍റാ​ര്‍​ട്ടി​ക്ക​യി​ലെ​ത്തി​യാ​ല്‍ പെ​ന്‍​ഗ്വി​ന്‍ അ​ട​ക്ക​മു​ള്ള ജീ​വ​ജാ​ല​ങ്ങ​ളു​ടെ നി​ല​നി​ല്‍​പ്പ് ആ​ശ​ങ്ക​യി​ലാ​കു​മെ​ന്നു മു​ന്‍​പ് ഗ​വേ​ഷ​ക​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. മൂ​ന്ന​ടി​യോ​ളം നീ​ളം വ​യ്ക്കു​ന്ന കിം​ഗ് പെ​ൻ​ഗ്വി​നു​ക​ൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ പെ​ൻ​ഗ്വി​ൻ ഇ​നം കൂ​ടി​യാ​ണ്. വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​വ​യ്ക്ക് 20 വ​ർ​ഷ​ത്തി​ന് മു​ക‍​ളി​ൽ ആ​യു​സു​ണ്ട്. പ​ക്ഷി​പ്പ​നി വ്യാ​പ​ക​മാ​യ തെ​ക്ക​ന്‍ അ​മേ​രി​ക്ക​യി​ല്‍ ദേ​ശാ​ട​ന​ത്തി​ന് പോ​യ​പ്പോ​ഴാ​കാം പ​ക്ഷി​ക​ള്‍​ക്ക് രോ​ഗം ബാ​ധി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ആ​ര്‍​ട്ടി​ക്കി​ല്‍ സ​മീ​പ​കാ​ല​ത്താ​ണ് ഈ ​വൈ​റ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. അ​ലാ​സ്‌​ക​യി​ലെ ഒ​രു ഹി​മ​ക്ക​ര​ടി​യാ​ണ് പ​ക്ഷി​പ്പ​നി വൈ​റ​സ്…

Read More

ഇ​ന്ത്യ​യി​ൽ 718 ഹി​മ​പ്പു​ലി​ക​ൾ; ഏ​റ്റ​വു​മ​ധി​കം ല​ഡാ​ക്കി​ല്‍

ഇ​ന്ത്യ​യി​ലാ​കെ 718 ഹി​മ​പ്പു​ലി​ക​ൾ ഉ​ണ്ടെ​ന്നു ക​ണ​ക്കു​ക​ൾ. രാ​ജ്യ​ത്തെ ഹി​മ​പ്പു​ലി​ക​ളു​ടെ ആ​ദ്യ​ത്തെ ശാ​സ്ത്രീ​യ ക​ണ​ക്കെ​ടു​പ്പി​ലാ​ണ് ഇ​വ​യു​ടെ എ​ണ്ണ​ത്തെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ച്ച​ത്. ദേ​ശീ​യ വ​ന്യ​ജീ​വി ബോ​ർ​ഡ് യോ​ഗ​ത്തി​ൽ കേ​ന്ദ്ര മ​ന്ത്രി ഭൂ​പേ​ന്ദ​ർ യാ​ദ​വ് ഹി​മ​പ്പു​ലി​ക​ളു​ടെ എ​ണ്ണം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടു. ല​ഡാ​ക്കി​ൽ 477, ഉ​ത്ത​രാ​ഖ​ണ്ഡി​ൽ 124, ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ 51, അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ 36, സി​ക്കി​മി​ൽ 21, ജ​മ്മു കാ​ഷ്മീ​രി​ൽ 9 എ​ന്നി​ങ്ങ​നെ​യാ​ണ് ഹി​മ​പ്പു​ലി​ക​ളു​ള്ള​ത്. 2019-2023 കാ​ല​യ​ള​വി​ല്‍ ന​ട​ത്തി​യ സ​ര്‍​വേ റി​പ്പോ​ര്‍​ട്ടാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഹി​മ​പ്പു​ലി​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ലെ 70% സ്ഥ​ല​ങ്ങ​ളി​ലാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്. നി​രീ​ക്ഷ​ണ​ത്തി​നാ​യി കാ​മ​റ ട്രാ​പ്പ് സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു. നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളി​ല്‍ ഇ​തു​വ​രെ തി​രി​ച്ച​റി​യാ​തി​രു​ന്ന 241 പു​തി​യ ഹി​മ​പ്പു​ലി​ക​ളെ​യും സ​ര്‍​വേ റി​പ്പോ​ര്‍​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി. ലോ​ക​ത്തി​ലേ​റ്റ​വു​മ​ധി​കം ഹി​മ​പ്പു​ലി​ക​ള്‍ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത് പ​ശ്ചി​മ​ബം​ഗാ​ളി​ലെ പ​ദ്മ​ജ നാ​യി​ഡു ഹി​മാ​ല​യ​ന്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ലാ​ണെ​ന്ന് (ഡാ​ര്‍​ജി​ലി​ങ് മൃ​ഗ​ശാ​ല) വേ​ൾ​ഡ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ സൂ​സ് ആ​ന്‍റ് അ​ക്വേ​റി​യം​സ് അ​ടു​ത്തി​ടെ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട്…

Read More

ബ്രേ​ക്ക​പ്പി​നെ കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടോ‍? ഭ​യ​ക്ക​ണ്ട എ​ക്സ് ഗേ​ൾ​ഫ്ര​ണ്ട് ബം​ഗാ​ർ​പേ​ട്ട് ചാ​ട്ട് ഉ​ണ്ട് കൂ​ടെ

ബ്രേ​ക്ക​പ്പി​ന്‍റെ വേ​ദ​ന​യ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ടി തു​ട​ങ്ങി​യ ഒ​രു ചാ​ട്ട് സെ​ന്‍റ​റാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വാ​ർ​ത്ത​യാ​വു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ലാ​ണ് ഈ ​വ്യ​ത്യ​സ്ത​മാ​യ ചാ​ട്ട് സെ​ന്‍റ​ർ. എ​ക്സ് യൂ​സ​റാ​യ Farrago Metiquirke -യാ​ണ് ഈ ​ചാ​ട്ട് സെ​ന്‍റ​റി​ന്‍റെ ചി​ത്രം ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ‘എ​ക്സ് ഗേ​ൾ​ഫ്ര​ണ്ട് ബം​ഗാ​ർ​പേ​ട്ട് ചാ​ട്ട്’ എ​ന്നാ​ണ് ഇ​തി​ന്‍റെ പേ​ര്. ചി​ത്ര​ത്തി​ന്‍റെ കാ​പ്ഷ​നി​ൽ ‘നി​ങ്ങ​ളു​ടെ ബ്രേ​ക്ക​പ്പി​നെ കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടോ, ഭ​യ​ക്ക​ണ്ട’ എ​ന്നാ​ണ് പ​റ​യു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ പോ​സ്റ്റ് വൈ​റ​ലാ​യി. പോ​സ്റ്റി​ന് താ​ഴെ നി​ര​വ​ധി​പേ​രാ​ണ് ക​മ​ന്‍റു​മാ​യെ​ത്തി​യ​ത്. നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ ഗേ​ൾ​ഫ്ര​ണ്ടി​നൊ​പ്പം ഒ​രി​ക്ക​ലും ക​യ​റാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത സ്ഥ​ലം’ , ‘അ​തി​ന്‍റെ അ​ക​ത്തി​രി​ക്കു​ന്ന​യാ​ൾ ആ​കെ അ​സ്വ​സ്ഥ​നാ​യി​രി​ക്കു​ന്നു, മു​ൻ കാ​മു​കി​യെ കു​റി​ച്ച് ചി​ന്തി​ക്കു​ന്ന​ത് കൊ​ണ്ടാ​യി​രി​ക്ക​ണം’ എ​ന്നൊ​ക്കെ​യാ​ണ് പോ​സ്റ്റി​ന് ല​ഭി​ച്ച ക​മ​ന്‍റു​ക​ൾ. പ്ര​ണ​യ​പ​രാ​ജ​യം തീ​മാ​ക്കി ഒ​രു ചാ​യ​ക്ക​ട​യോ റെ​സ്റ്റോ​റ​ന്‍റോ ഒ​ക്കെ തു​റ​ക്കു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​യി​ട്ട​ല്ല. നേ​ര​ത്തെ മ​ധ്യ​പ്ര​ദേ​ശി​ലെ രാ​ജ്ഗ​ഡി​ൽ ഒ​രാ​ൾ ‘M…

Read More