വീ​ണ്ടും വി​ചി​ത്ര​വി​ഭ​വം..! മ​യോ​ണൈ​സ് കൂ​ട്ടി ത​ണ്ണി​മ​ത്ത​ൻ അടിച്ചാലോ…വെെറലായി വീഡിയോ

സിം​ഗ​പ്പു​ർ: പൊ​രി​ച്ച ഐ​സ്ക്രീം, ഫാ​ന്‍റ ഓം​ലെ​റ്റ്, ന്യൂ​ഡി​ൽ​സ് ഷെ​യ്ക്ക്, ഐ​സ്ക്രീം സ​മൂ​സ, പോ​പ്കോ​ൺ ഓം​ലെ​റ്റ് തു​ട​ങ്ങി​യ അ​തി​വി​ചി​ത്ര​മാ​യ ഫു​ഡ് കോം​പി​നേ​ഷ​നു​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ പു​തി​യൊ​രു കോം​പി​നേ​ഷ​ൻ ത​രം​ഗ​മാ​കു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​നാ​യ സിം​ഗ​പ്പു​രി​ലെ ഒ​രു യു​വാ​വി​ന്‍റെ വീ​ഡി​യോ ആ​ണ് ച​ർ​ച്ച​യാ​കു​ന്ന​ത്. ത​ണ്ണി​മ​ത്ത​ൻ-​മ​യോ​ണൈ​സ് കോം​ബോ ആ​ണ് ഇ​ഷ്ട​ൻ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ത​ണ്ണി​മ​ത്ത​ൻ മു​റി​ച്ചെ​ടു​ത്ത​ശേ​ഷം മ​യോ​ണൈ​സ് ക്രീം ​തേ​ച്ചു​പി​ടി​പ്പി​ക്കു​ന്നു. തു​ട​ർ​ന്നു ക​ഴി​ക്കു​ന്നു. വി​ഭ​വം രു​ചി​ക​ര​മാ​ണെ​ന്നു വീ​ഡി​യോ​യി​ലെ യു​വാ​വി​ന്‍റെ മു​ഖം ക​ണ്ടാ​ൽ​ത​ന്നെ മ​ന​സി​ലാ​കും. ത​ന്‍റെ പ​രീ​ക്ഷ​ണ​വി​ഭ​വ​ത്തെ​ക്കു​റി​ച്ചു ല​ഘു​വി​വ​ര​ണ​വും യു​വാ​വ് ന​ൽ​കു​ന്നു​ണ്ട്. എ​ന്താ​യാ​ലും വി​ചി​ത്ര​വി​ഭ​വം നെ​റ്റി​സ​ൺ​സ് ഏ​റ്റെ​ടു​ത്തു. നി​ര​വ​ധി​പ്പേ​ർ കോം​പി​നേ​ഷ​ൻ പ​രീ​ക്ഷി​ച്ചെ​ന്നും രു​ചി​ക​ര​മാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

യേശുദാസ് @84: ഡോ.കെ.ജെ. യേശുദാസിന് ഇന്ന് ശതാഭിഷേകം

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പാ​ണ്, അ​ന്ന് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ചെ​റി​യ പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്രം ഇ​ന്ന​ത്തെ പോ​ലെ​യാ​യി​രു​ന്നി​ല്ല. പാ​ട​ത്തി​ന്‍റെ ക​ര​യി​ൽ ശ്രീ​കോ​വി​ൽ മാ​ത്ര​മു​ള്ള ഒ​രു കൊ​ച്ചു​ക്ഷേ​ത്രം. മു​ന്നി​ൽ ഒ​രു ഷെ​ഡ് പോ​ലെ വ​ച്ച് കെ​ട്ടി​യി​രു​ന്നു. നാ​ല​ന്പ​ല​മോ, മ​തി​ൽ​ക്കെ​ട്ടോ ഒ​ന്നു​മി​ല്ല. ഗു​രു​വാ​യൂ​ര​ന്പ​ല​ത്തി​ൽ ചെ​ന്പൈ വൈ​ദ്യ​നാ​ഥ ഭാ​ഗ​വ​ത​ർ ഉ​ദ​യാ​സ്ത​മ​ന പൂ​ജ ന​ട​ത്തു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ചെ​ന്പൈ സ്വാ​മി​യു​ടെ ക​ച്ചേ​രി ക്ഷേ​ത്ര​ത്തി​ൽ പ​തി​വാ​യി​രു​ന്നു. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ നാ​ല്പ​തോ, നാ​ല്പ​ത്തി ഒ​ന്നോ ഉ​ദ​യാ​സ്ത​മ​ന പൂ​ജ ന​ട​ത്തി​യി​ട്ടു​ണ്ട് ചെ​ന്പൈ. ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ പ​ര​മ​ഭ​ക്ത​നാ​യ ചെ​ന്പൈ പു​റ​ത്തു ന​ട​ത്തു​ന്ന ക​ച്ചേ​രി​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന പ​ണം ശേ​ഖ​രി​ച്ചു​വ​ച്ച് ഒ​രു ഉ​ദ​യാ​സ്ത​മ​ന പൂ​ജ ന​ട​ത്തു​വാ​നു​ള്ള പ​ണം തി​ക​യു​ന്പോ​ൾ പൂ​ജ ന​ട​ത്തു​ക​യാ​യി​രു​ന്നു പ​തി​വ്. അ​ങ്ങ​നെ ചെ​ന്പൈ സ്വാ​മി ഉ​ദ​യാ​സ്ത​മ​ന പൂ​ജ ന​ട​ത്തി​യ ഒ​രു സ​ന്ധ്യ​യ്ക്കു ക​ച്ചേ​രി ന​ട​ത്തു​വാ​ൻ ഗു​രു​വാ​യൂ​ര​ന്പ​ല ന​ട​യി​ൽ അ​ദ്ദേ​ഹം എ​ത്തി. ഒ​പ്പം ശി​ഷ്യ​നാ​യ ഒ​രു ചെ​റു​പ്പ​ക്കാ​ര​നു​ണ്ടാ​യി​രു​ന്നു. നീ​ണ്ടു​മെ​ലി​ഞ്ഞ ആ ​യു​വാ​വി​ന്‍റെ പേ​ര് യേ​ശു​ദാ​സ്…

Read More

മനുഷ്യന്‍റെ അസ്ഥി നിഷ്പ്രയാസം കടിച്ചു പൊട്ടിക്കുന്ന കൊടും ഭീകരനായ നായകളെ കുറിച്ച് കേട്ടിട്ടുണ്ടോ

മ​നു​ഷ്യ​നോ​ട് വേ​ഗ​ത്തി​ൽ അ​ടു​ക്കു​ന്ന ജീ​വി​യാ​ണ് നാ​യ. വീ​ടി​ന്‍റെ കാ​വ​ൽ​ക്കാ​ര​ൻ എ​ന്നാ​ണ് നാ​യ​ക​ളെ അറി​യ​പ്പെ​ടു​ന്ന​ത്. പ​ല​ത​രം ഇ​ന​ങ്ങ​ളി​ൽ​പെ​ട്ട നാ​യ​ക​ളെ മ​നു​ഷ്യ​ൻ വീ​ടു​ക​ളി​ൽ വ​ള​ർ​ത്താ​റു​ണ്ട്. എ​ന്നാ​ൽ മ​നു​ഷ്യ ജീ​വ​നു പോ​ലും ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലു​ള്ള നാ​യ​ക​ളും ഉ​ണ്ട്. XL ബു​ള്ളി ഡോ​ഗ് എ​ന്നാ​ണ് ഈ ​നാ​യ ഇ​നം അ​റി​യ​പ്പെ​ടു​ന്ന​ത്. മ​നു​ഷ്യ​ന്‍റെ അ​സ്ഥി​ക​ൾ പോ​ലും ക​ടി​ച്ച് മു​റി​ക്കാ​ൻ ശേ​ഷി​യു​ള്ള നാ​യ​ക​ളാ​ണ് ഇ​വ. വ​ലി​പ്പ​ത്തി​ലും ശ​ക്തി​യി​ലും മ​റ്റ് നാ​യ്ക്ക​ളേ​ക്കാ​ൾ മു​ന്പ​നാ​ണ് ഇ​ത്ത​രം നാ​യ​ക​ൾ. സ്റ്റാ​ൻ​ഡേ​ർ​ഡ്, ക്ലാ​സി​ക്, പോ​ക്ക​റ്റ് എ​ന്നി​ങ്ങ​നെ ഈ ​നാ​യ ഇ​ന​ത്തി​ൽ മ​റ്റ് മൂ​ന്ന് ഇ​ന​ങ്ങ​ൾ കൂ​ടി ഉ​ണ്ട്. 2023 ഡി​സം​ബ​ർ 31 മു​ത​ൽ ഈ ​നാ​യ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം യു​കെ സ​ർ​ക്കാ​ർ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം നാ​യ​ക​ളെ വ​ള​ർ​ത്തു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നും ഉ​പേ​ക്ഷി​ക്കു​ന്ന​തി​നും അ​വ​കാ​ശ​മി​ല്ല. ഇ​വ​യെ പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​വ​രു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും നാ​യ​ക​ളു​ടെ മു​ഖം ക്ലി​പ്പ് ചെ​യ്ത് വ​യ്ക്ക​ണം. മ​റ്റു​ള്ള​വ​രെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ത​ട​യാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്യ​ണ​മെ​ന്ന്…

Read More

സ്ത്രീ​ക​ൾ വ​ള​യി​ടു​ന്ന​ത് എ​ന്തി​ന്?

പാ​ര​മ്പ​ര്യ​ങ്ങ​ളി​ലും ആ​ചാ​ര​ങ്ങ​ളി​ലും വി​ശ്വാ​സ​ങ്ങ​ളി​ലും ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ഏ​റെ​പ്പേ​രും ഇ​ന്നും ആ​ചാ​ര​ങ്ങ​ൾ പാ​ലി​ക്കു​ന്നു. പു​രോ​ഗ​മ​ന​ചി​ന്താ​ഗ​തി​ക്കാ​ർ ഇ​തി​നെ​യെ​ല്ലാം എ​തി​ർ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചി​ല പാ​ര​മ്പ​ര്യ​ങ്ങ​​ൾ കൗ​തു​ക​ക​ര​വും അ​തി​നേ​ക്കാ​ൾ ആ​ക​ർ​ഷ​ക​വു​മാ​ണ്. ശാ​സ്ത്രീ​യ​മാ​യ അ​ടി​ത്ത​റ​യും കു​റ​വ​ല്ല. ഇ​ന്ത്യ​യി​ൽ സ്ത്രീ​ക​ൾ വ​ള​ക​ൾ ധ​രി​ക്കു​ന്ന​തി​ൽ പോ​ലും ചി​ല ആ​ചാ​ര​ങ്ങ​ളു​ണ്ട്. പ്ര​ത്യേ​കി​ച്ചും വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്കി​ട​യി​ൽ..! വ​ള​ക​ൾ ഇ​ന്ത്യ​ൻ സ്ത്രീ​ക​ളു​ടെ വി​വാ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു. വി​വാ​ഹ​ശേ​ഷം പ​ല നി​റ​ത്തി​ലു​ള്ള വ​ള​ക​ൾ ധ​രി​ക്കു​ന്ന​തു കു​ടും​ബ​ത്തി​നു ഭാ​ഗ്യ​വും സ​ന്തോ​ഷ​വും സ​മൃ​ദ്ധി​യും ന​ൽ​കു​മെ​ന്നാ​ണു വി​ശ്വാ​സം. വ​ള ധ​രി​ക്കു​ന്ന​തി​ൽ ആ​രോ​ഗ്യ​പ​ര​മാ​യ ഗു​ണ​ങ്ങ​ളും ക​ണ​ക്കാ​ക്കു​ന്നു​ണ്ട്. കൈ​ത്ത​ണ്ട​യി​ൽ വ​ള​ക​ൾ ധ​രി​ക്കു​മ്പോ​ൾ അ​വ ഘ​ർ​ഷ​ണം സൃ​ഷ്ടി​ക്കു​ക​യും ര​ക്ത​ചം​ക്ര​മ​ണ​ത്തെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ശ​രീ​ര​ത്തി​ലെ ഹോ​ർ​മോ​ൺ സ​ന്തു​ലി​താ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കു​ന്ന ഒ​രു അ​ക്യു​പ​ങ്ച​ർ പോ​യി​ന്‍റാ​ണി​ത്. കു​പ്പി​വ​ള​ക​ൾ നെ​ഗ​റ്റീ​വ് എ​ന​ർ​ജി​യെ അ​ക​റ്റു​മെ​ന്നും ക​രു​ത​പ്പെ​ടു​ന്നു. വ്യ​ത്യ​സ്‌​ത നി​റ​ങ്ങ​ളി​ലു​ള്ള വ​ള​ക​ൾ​ക്കു വ്യ​ത്യ​സ്‌​ത അ​ർ​ഥ​ങ്ങ​ളു​ണ്ട്. പ​ച്ച ശാ​ന്ത​ത​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. ചു​വ​പ്പ് ഫ​ല​ഭൂ​യി​ഷ്ഠ​ത​യു​മാ​യും നെ​ഗ​റ്റീ​വ് എ​ന​ർ​ജി നീ​ക്കം…

Read More

ആ​കാ​ശ​ത്ത് അ​ടി​യോ​ട​ടി: വി​മാ​ന​യാ​ത്ര​യി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​ർ​ദി​ച്ച് 16 കാ​ര​ൻ; വിമാനം വഴി തിരിച്ചുവിട്ട് പൈലറ്റ്

ഒ​ട്ടാ​വ: യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ സം​ഘ‌​ർ​ഷ​ത്തെ തു​ട​ർ​ന്നു പൈ​ല​റ്റ് വി​മാ​ന​ത്തി​ന്‍റെ വ​ഴി തി​രി​ച്ചു​വി​ട്ടു. കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ​നി​ന്നു കാ​ൽ​ഗ​റി​ക്കു പോ​വു​ക​യാ​യി​രു​ന്ന എ​യ​ർ കാ​ന​ഡ ഫ്ലൈ​റ്റ് 137 ൽ ​ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​ണെ​ന്ന അ​റി​യി​പ്പ് വി​ന്നി​പെ​ഗ് റി​ച്ചാ​ർ​ഡ്‌​സ​ൺ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ന് ല​ഭി​ച്ച​ത്. യാ​ത്ര​യ്ക്കി​ടെ ഗ്രാ​ൻ​ഡെ പ്രേ​രി​യി​ൽ​നി​ന്നു​ള്ള 16 കാ​ര​ൻ കു​ടു​ബാം​ഗ​മാ​യ മ​ധ്യ​വ​യ​സ്ക​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ലേ​ക്കു ന​യി​ച്ച കാ​ര​ണ​മെ​ന്തെ​ന്നു വ്യ​ക്ത​മ​ല്ല. വി​മാ​ന​ജീ​വ​ന​ക്കാ​രും സ​ഹ​യാ​ത്രി​ക​രും ചേ​ർ​ന്ന് വ​ള​രെ പ​ണി​പെ​ട്ടാ​ണ് 16 കാ​ര​നെ ത​ട​ഞ്ഞ​തെ​ന്ന് എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്ക​ന് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. കു​ട്ടി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വി​മാ​നം വ​ഴി​തി​രി​ച്ചു വി​ട്ട​തി​നാ​ൽ കാ​ൽ​ഗ​റി​യി​ലേ​ക്കു​ള്ള യാ​ത്ര മൂ​ന്നു മ​ണി​ക്കൂ​ർ വൈ​കി.  

Read More

മോ​ഷ​ണം പോ​യ ബാ​ഗ് തിരികെ കി​ട്ടിയത് 30 വ​ർ​ഷ​ത്തി​നു​ശേ​ഷം..!

മോ​സ്കോ: സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്ന​ത് ആ​ർ​ക്കാ​യാ​ലും സ​ങ്ക​ട​മു​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണ്. അ​തു തി​രി​കെ കി​ട്ടു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​വും. എ​ന്നാ​ൽ മോ​ഷ്ടി​ക്ക​പ്പെ​ട്ട സാ​ധ​നം 30 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് തി​രി​ച്ചു​കി​ട്ടു​ന്ന​ത് എ​ങ്കി​ലോ? സ​ന്തോ​ഷ​ത്തി​നൊ​പ്പം അ​തി​ശ​യം​കൂ​ടി തോ​ന്നും. സം​ഭ​വം ഇ​ങ്ങ​നെ: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ റ​ഷ്യ​യി​ൽ ഏ​ക​ദേ​ശം 30 വ​ർ​ഷം മു​ൻ​പ് ഓ​ഡ്രി ഹേ ​എ​ന്ന സ്ത്രീ​യു​ടെ ബാ​ഗ് മോ​ഷ്ടി​ക്ക​പ്പെ​ട്ടു. അ​വ​രു​ടെ ജോ​ലി​സ്ഥ​ല​ത്തു​നി​ന്നാ​ണു ബാ​ഗ് മോ​ഷ​ണം പോ​യ​ത്. പോ​ലീ​സി​ൽ പ​രാ​തി​യൊ​ക്കെ ന​ൽ​കി​യെ​ങ്കി​ലും ബാ​ഗി​നെ​ക്കു​റി​ച്ചു വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല. പി​ന്നീ​ട് ഓ​ഡ്രി ഹേ ​അ​ക്കാ​ര്യം മ​റ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​ടു​ത്ത​നാ​ളി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മോ​ഷ​ണം പോ​യ ത​ന്‍റെ ബാ​ഗി​ന്‍റെ ചി​ത്രം അ​വ​ർ ക​ണ്ടു. ഉ​ട​ൻ​ത​ന്നെ ചി​ത്രം പോ​സ്റ്റ് ചെ​യ്ത​യാ​ളെ ബ​ന്ധ​പ്പെ​ട്ടു. താ​മ​സി​യാ​തെ ബാ​ഗ് കൈ​വ​ശ​മെ​ത്തു​ക​യും​ചെ​യ്തു. ബാ​ഗ് ന​ഷ്ട​പ്പെ​ടു​മ്പോൾ ഓ​ഡ്രി ഹേ​ക്കു പ്രാ​യം 51. തി​രി​ച്ചു​കി​ട്ടു​മ്പോൾ 81 വ​യ​സും. മൈ​സി കൗ​ട്ട്‌​സ് എ​ന്ന പ​തി​നൊ​ന്നു​കാ​രി​യാ​യി​രു​ന്നു ബാ​ഗി​ന്‍റെ ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. ഡോ​ൺ ന​ദി​യു​ടെ…

Read More

ട്രാ​ഫി​ക് സി​ഗ്ന​ൽ തെ​റ്റി​ച്ച ബൈ​ക്കി​നെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച് കാ​ർ; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി പോ​ലീ​സ്

മും​ബൈ: അ​ടു​ത്തി​ടെ മും​ബൈ​യി​ലെ ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ കാ​റുമായി കൂ​ട്ടി​യി​ടി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. തെ​റ്റാ​യ ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ബൈ​ക്ക്, എ​തി​ർ സി​ഗ്ന​ലി​ൽ നി​ന്ന് വ​രു​ന്ന കാ​റു​ക​ൾ നി​ർ​ത്തു​മെ​ന്ന അ​നു​മാ​ന​ത്തി​ൽ ഒ​രു ടേ​ൺ ന​ട​ത്തി. പ്ര​തീ​ക്ഷി​ച്ച​തി​ന് വി​രു​ദ്ധ​മാ​യി അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ഒ​രു കാ​ർ സി​ഗ്ന​ലി​ലൂ​ടെ മു​ന്നോ​ട്ട് പോ​യി ബൈക്കുമായി കൂ​ട്ടി​യി​ടി​ക്കുകയായിരുന്നു. പിന്നാലെ റൈ​ഡ​റും ബൈ​ക്കും റോ​ഡി​ൽ തെ​റി​ച്ചു​വീ​ണു. ​ വീ​ഡി​യോ ഉ​ട​ൻ ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യും നി​ര​വ​ധി​പേ​ർ ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തു​ക​യും ചെ​യ്തു. ​”ആ ​പ്ര​ദേ​ശ​ത്തെ ട്രാ​ഫി​ക് പോ​ലീ​സി​നെ ഈ ​കേ​സി​ൽ ചേർക്കണം. റൈ​ഡ​ർ​മാ​രി​ൽ / ഡ്രൈ​വ​ർ​മാ​രി​ൽ നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള ഭ​യം ജ​നി​പ്പി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് അ​വ​രാ​ണ്,” എ​ന്നും ഒ​രാ​ൾ ക​മ​ന്‍റി​ട്ടു.  എ​ന്നാ​ൽ മും​ബൈ ട്രാ​ഫി​ക് പോ​ലീ​സും സം​ഭ​വം ഏ​റ്റെ​ടു​ത്ത് പോ​സ്റ്റി​നോ​ട് പ്ര​തി​ക​രി​ച്ചു, “തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കൃ​ത്യ​മാ​യ ലൊ​ക്കേ​ഷ​ൻ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കാ​ൻ ഞ​ങ്ങ​ൾ നി​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു,” എ​ന്നും ക​ന്‍റി​ട്ടു.  We…

Read More

തു​റ​ന്നു​വ​ച്ച ഭ​ക്ഷ​ണ​ത്തി​ന​രി​കെ പാ​ത്ര​ത്തി​ലി​രി​ക്കു​ന്ന എ​ലി: ഐ​ആ​ർ​സി​ടി​സി സ്റ്റോ​റു​ക​ളി​ലെ അ​വ​സ്ഥ ഇ​ങ്ങ​നെ; വൈ​റ​ലാ​യി പോ​സ്റ്റ്

ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ ചെ​യ്യു​മ്പോ​ൾ ഭ​ക്ഷ​ണം കൈ​യി​ൽ ക​രു​തു​ന്ന​വ​ർ വ​ള​രെ കു​റ​വാ​ണ്. ഐ​ആ​ർ​സി​ടി​സി സ്റ്റോ​റു​ക​ൾ പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഇ​ത്ത​രം അ​വ​സ്ഥ​ക​ളി​ൽ വ​ലി​യ ആ​ശ്വാ​സ​മാ​ണ്. എ​വി​ടെ​യാ​യി​രു​ന്നാ​ലും വൃ​ത്തി​യു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​നം. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​ക്സി​ൽ ഒ​രാ​ൾ ഷെ​യ​ർ ചെ​യ്ത വീ​ഡി​യോ​യാ​ണ് ആ​ളു​ക​ളി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ടാ​ർ​സി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് ഈ ​വീ​ഡി​യോ. ഒ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഐ​ആ​ർ​സി​ടി​സി സ്റ്റോ​റാ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. പ​ല​ത​രം ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ അ​വി​ടെ വി​ൽ​ക്കാ​നാ​യി വ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​വി​ടെ ഒ​രു പാ​ത്ര​ത്തി​ലി​രി​ക്കു​ന്ന എ​ലി​യെ​യാ​ണ് കാ​മ​റ ഫോ​ക്ക​സ് ചെ​യ്യു​ന്ന​ത്. പ​ല​ഹാ​ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ തു​റ​ന്നു വ​ച്ചി​രി​ക്കു​ന്നി​ട​ത്താ​ണ് ഇ​ത്ത​ര​മൊ​രു കാ​ഴ്ച​യെ​ന്ന​താ​ണ് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​ത്.  Saurabh • A Railfan എ​ന്ന യൂ​സ​റാ​ണ് വീ​ഡി​യോ എ​ക്സി​ൽ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ‘എ​ലി​ക​ളാ​ണ് ഐ​ആ​ർ​സി​ടി​സി ഫു​ഡ് ഇ​ൻ​സ്പെ​ക്ഷ​ൻ ഡ്യൂ​ട്ടി​യി​ൽ ഉ​ള്ള​ത്’​എ​ന്ന കാ​പ്ഷ​നോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ‘താ​ൻ റെ​യി​ൽ​വേ…

Read More

മൂ​ന്ന് വ​യ​സു​കാ​ര​ന് ക​ളി​ക്കൂ​ട്ടു​കാ​രി​യോ​ട് പ്ര​ണ​യം: സ​മ്മാ​ന​മാ​യി വീ​ട്ടു​കാ​ര​റി​യാ​തെ ന​ൽ​കി​യ​ത് 12 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​ക്ക​ട്ടി; ​പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ചെ​യ്ത​തി​ങ്ങ​നെ…

വീ​ട്ടി​ലി​രു​ന്ന് ത​ന്‍റെ കൂ​ട്ടു​കാ​രി​യെ കു​റി​ച്ച് സ്വ​പ്നം ക​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു ന​ഴ്സ​റി വി​ദ്യാ​ർ​ഥി​യാ​യ കൊ​ച്ചു പ​യ്യ​ൻ. അ​പ്പോ​ഴി​താ അ​വ​ന്‍റെ വീ​ട്ടു​കാ​ർ പ​റ​യു​ന്നു ‘ ഈ ​ഇ​രി​ക്കു​ന്ന 100 ഗ്രാ​മി​ന്‍റെ 2 സ്വ​ർ​ണ​ക്ക​ട്ടി ഇ​വ​ൻ വ​ലു​താ​കു​മ്പോ​ൾ വി​വാ​ഹം ക​ഴി​ക്കു​ന്ന പെ​ണ്ണി​നു​ള്ള​താ​ണ്’.  കേ​ട്ട​പാ​തി ആ ​സ്വ​ർ​ണ​ക്ക​ട്ടി​യു​മെ​ടു​ത്ത് ചെ​ക്ക​ൻ അ​ടു​ത്ത ദി​വ​സം സ്കൂ​ളി​ലെ​ത്തി. എ​ന്നി​ട്ട് ത​ന്‍റെ പ്രി​യ​ത​മ​യ്ക്ക് സ്വ​ർ​ണ​ക്ക​ട്ടി​യും കൊ​ടു​ത്ത് മാ​സാ​യി വി​വാ​ഹാ​ഭ്യ​ർ​ഥ​നയും ന​ട​ത്തി.  കി​ട്ടി​യ സ്വ​ർ​ണ​ക്ക​ട്ടി​യു​മാ​യി കൂ​ട്ടി​കാ​രി വീ​ട്ടി​ൽ പോ​യി ത​ന്‍റെ മാ​താ​പി​താ​ക്ക​ളെ കാ​ണി​ച്ചു. ഇ​ത് ക​ണ്ട​തും ഞെ​ട്ടി​ത്ത​രി​ച്ച് വീ​ട്ടു​കാ​ർ കാ​ര്യം അ​ന്വേ​ഷി​ച്ചു. അ​ങ്ങ​നെ​യാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ വി​ശ​ദ​വി​വ​രം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്.  ഉ​ട​ൻ ത​ന്നെ മ​ക​ളു​ടെ കൂ​ട്ടു​കാ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് കാ​ര്യം അ​റി​യി​ക്കു​ക​യും 12 ല​ക്ഷ​ത്തി​ന്‍റെ ആ ​സ്വ​ർ​ണ​ക്ക​ട്ടി അ​വ​ർ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.  കൊ​ടു​ത്ത സ​മ്മാ​നം തി​രി​കെ കി​ട്ടി​യെ​ങ്കി​ലെ​ന്താ ഭാ​വി​യി​ൽ അ​വ​ന് പ​റ​യാം ത​ന്‍റെ പ്രി​യ​ത​മ​യ്ക്ക് ആ​ദ്യ​മാ​യി ന​ൽ​കി​യ സ​മ്മാ​നം ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന…

Read More

സ്വ​ന്തം പേ​രി​നോ​ട് വെ​റു​പ്പ്: പേ​ര് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ല് വ​യ​സു​കാ​ര​ൻ; എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ഒ​ര​മ്മ

സ്വ​ന്തം പേ​ര് ഇ​ഷ്ട​മ​ല്ലാ​ത്ത​വ​രും ഇഷ്ടമുള്ളവരും നമുക്ക് ചുറ്റുമുണ്ട്. മാ​താ​പി​താ​ക്ക​ളോ ബ​ന്ധു​ക്ക​ളോ ആ​ണ് കു​ട്ടി​ക​ൾ​ക്ക് സാ​ധാ​ര​ണ പേ​രി​ടു​ന്ന​ത്. എ​ന്നാ​ൽ വ​ള​ർ​ന്ന് വ​രു​മ്പോ​ൾ ഈ ​പേ​രു​ക​ൾ കു​ട്ടി​ക​ൾ​ക്ക് ഇ​ഷ്ട​മാ​യെ​ന്ന് വ​രി​ല്ല. അ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ പേ​ര് മാ​റ്റാ​നു​ള്ള സം​വി​ധാ​ന​മു​ണ്ടെ​ങ്കി​ലും പ​ല​രും അ​തി​ന് മെ​ന​ക്കെ​ടാ​റി​ല്ല​ന്ന​താ​ണ് സ​ത്യം. ന്യൂ​മ​റോ​ള​ജി വി​ശ്വാ​സ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​ല്ലെ​ങ്കി​ല്‍ മ​തം മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും പേ​ര് മാ​റ്റു​ന്ന​വ​രു​ണ്ട്. എ​ന്നാ​ൽ ര​ക്ഷി​താ​ക്ക​ള്‍​ക്ക് വേ​ണ്ടി ര​ക്ഷി​താ​ക്ക​ള്‍ നി​ര്‍​മ്മി​ച്ച യു​കെ​യി​ലെ അ​ടി​സ്ഥാ​ന​മാ​ക്കി​യ മോം​സ്നെ​റ്റ് എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ത​ന്‍റെ മ​ക​ന്‍റെ പേ​രി​നെ ചൊ​ല്ലി​യു​ള്ള പ്ര​ശ്നം ഒ​ര​മ്മ അ​വ​ത​രി​പ്പി​ച്ചു.  നാ​ല് വ​യ​സു​കാ​ര​നാ​യ അ​രു​ടെ മ​ക​ന് സ്വ​ന്തം പേ​രി​നോ​ട് വെ​റു​പ്പാ​ണ്. ആ​രും പേ​ര് വി​ളി​ക്കു​ന്ന​ത് അ​വ​ന് ഇ​ഷ്ട​മി​ല്ല. പേ​ര് ന​ല്ല​താ​ണെ​ന്ന് എ​ത്ര പ​റ​ഞ്ഞി​ട്ടും അ​വ​ന് വി​ശ്വാ​സം വ​രു​ന്നി​ല്ല. ഇ​തി​ന് ഇ​നി എ​ന്താ​ണ് താ​ൻ ചെ​യ്യേ​ണ്ട​തെ​ന്നും അ​വ​ർ ചോ​ദി​ച്ചു.  ഇ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ പേ​രാ​ണ് മ​ക​ന് ഇ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ജെ​യ്ക് എ​ന്ന…

Read More