ഈ ​റോ​ബോ​ട്ട് മു​ട്ട പു​ഴു​ങ്ങും ഡാ​ൻ​സും ക​ളി​ക്കും..!

മ​ല​യാ​ളി​ക​ളെ വി​സ്മ​യി​പ്പി​ച്ച ചി​ത്ര​മാ​ണ് സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി പു​റ​ത്തി​റ​ങ്ങി​യ “ആ​ൻ​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ൻ’. സു​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന വൃ​ദ്ധ​നാ​യ ക​ഥാ​പാ​ത്ര​ത്തെ ശു​ശ്രൂ​ഷി​ക്കാ​ൻ വി​ദേ​ശ​ത്തു​ജോ​ലി​യു​ള്ള മ​ക​ൻ റോ​ബോ​ട്ടി​നെ എ​ത്തി​ക്കു​ന്നു. തു​ട​ർ​ന്ന് റോ​ബോ​ട്ടും വൃ​ദ്ധ​നും ത​മ്മി​ലു​ള്ള ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് സി​നി​മ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ന​മ്മു​ടെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലും ആ​ൻ​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​ൻ​മാ​ർ വൈ​കാ​തെ എ​ത്തി​ത്തു​ട​ങ്ങു​മെ​ന്ന സൂ​ച​ന​ക​ളാ​ണു വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ടെ​സ് ല ​ക​ന്പ​നി ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ടാ​യ ഒ​പ്റ്റി​മ​സ് ജെ​ൻ-2 അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. ഈ ​റോ​ബോ​ട്ട് മു​ട്ട പു​ഴു​ങ്ങു​ന്ന​തു മു​ത​ൽ ഡാ​ൻ​സ് ക​ളി​ക്കു​ക​വ​രെ ചെ​യ്യും. ഇ​തി​ന്‍റെ വീ​ഡി​യോ​യും ക​മ്പ​നി പു​റ​ത്തു​വി​ട്ടു. യ​ന്ത്ര​മ​നു​ഷ്യ​ന്‍റെ ശ​രീ​രം നി​യ​ന്ത്രി​ക്കാ​നു​ള്ള ക​ഴി​വ് ഇ​തി​ൽ മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്. സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​തും അ​പ​ക​ട​ക​ര​വു​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മ​നു​ഷ്യ​നു പ​ക​രം ഇ​ത്ത​ര​ത്തി​ലു​ള്ള റോ​ബോ​ട്ടി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ടെ​സ്‌​ല ഒ​പ്റ്റി​മ​സ് ജെ​ൻ-2 ലോ​ക​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ടെ​സ്‌​ല​യു​ടെ നി​ർ​മാ​ണ ജോ​ലി​ക​ളി​ൽ ഈ ​റോ​ബോ​ട്ടി​നെ ഉ​ട​ൻ ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങും.

Read More

ക്രി​സ്മ​സ് ട്രീ​യി​ല്‍ മൂ​ങ്ങ കു​ഞ്ഞ്; യു​എ​സ് കു​ടും​ബ​ത്തി​ന് ക്രി​സ്മ​​​സ് സ​ര്‍​പ്രൈ​സ്

ക്രി​സ്മ​സ് ത​യ്യാ​റെ​ടു​പ്പു​ക​ള്‍ ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​എ​സി​ലെ ഒ​രു കു​ടും​ബ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ത്തൊ​രു അ​തി​ഥി​യെ​ത്തു​ന്ന​ത്. ക്രി​സ്​മ​സി​നാ​യി അ​ല​ങ്ക​രി​ച്ച ട്രീ​യി​ലാ​ണ് അ​തി​ഥി​യാ​യി മൂ​ങ്ങ കു​ഞ്ഞ് എ​ത്തു​ന്ന​ത്. നാ​ല് ദി​വ​സ​മാ​യി അ​ല​ങ്ക​രി​ച്ച വ​ച്ചി​രു​ന്ന ട്രീ​യി​ലാ​ണ് മൂ​ങ്ങ കു​ഞ്ഞി​നെ ക​ണ്ട​ത്. ഇ​ത്ര​യും ദി​വ​സ​മാ​യി വീ​ട്ടി​ലി​രു​ന്ന ട്രീ​യി​ല്‍ ഇ​രു​ന്ന മൂ​ങ്ങ കു​ഞ്ഞി​നെ ക​ണ്ട് ആ​ശ്ച​ര്യ​പ്പെ​ട്ട് കു​ടും​ബം. കാ​ര്‍​പ്പെ​റ്റ് വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ തൊ​ഴി​ലാ​ളി ബോ​ബ് ഹെ​യ്‌​സാ​ണ് മൂ​ങ്ങ​യെ ക​ണ്ടെ​ത്തു​ന്ന​ത്. ക്രി​സ്മ​സ് ട്രീ​യു​ടെ ചി​ല്ല​ക​ള്‍ അ​ന​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഹെ​യ്‌​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ങ്ങ കു​ഞ്ഞി​നെ കാ​ണു​ന്ന​ത്. ഇ​തി​ന്‍റെ ചി​ത്രം വീ​ട്ടു​ട​മ​യ്ക്ക് അ​യ​ച്ച് കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ്വ​ന്തം വീ​ട്ടി​ല്‍ നി​ന്ന് മൂ​ങ്ങ കു​ഞ്ഞി​നെ കി​ട്ടി​യ​തി​ല്‍ അ​മ്പ​ര​ന്ന് കു​ടും​ബം. മൂ​ന്ന് നാ​യ്ക്ക​ള്‍ സ്വ​ന്ത​മാ​യു​ള്ള ഉ​ട​മ​യു​ടെ വീ​ട്ടി​ല്‍ ആ​രു​ടെ​യും ക​ണ്ണി​ല്‍ പെ​ടാ​തെ മൂ​ങ്ങ കു​ഞ്ഞ് നാ​ല് ദി​വ​സം എ​ങ്ങ​നെ​യി​രു​ന്നെ​ന്ന കൗ​തു​ക​ത്തി​ലാ​ണ് കു​ടു​ബാം​ഗ​ങ്ങ​ള്‍. എ​ല്ലാ വ​ര്‍​ഷ​വും ക്രി​സ്മ​സ് ട്രീ ​സ്വ​ന്ത​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന കു​ടും​ബം ഇ​ത്ത​വ​ണ മൂ​ങ്ങ…

Read More

കഴുതക്കുട്ടനും സമ്മാനം; കഴുതയ്ക്ക് ക്രിസ്മസ് സമ്മാനം നല്‍കി ഉടമ; വീഡിയോ വൈറല്‍

ക്രി​സ്മ​സ് കാ​ല​ത്ത് ആ​ളു​ക​ള്‍ പ​ര​സ്പ​രം സ​മ്മാ​ന​ങ്ങ​ള്‍ കൊ​ടു​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് കൂ​ടി സ​മ്മാ​നം ന​ൽ​കു​ന്ന​ത് അ​തി​ശ​യം തോ​ന്നി​പ്പി​ക്കു​ന്ന കാ​ര്യ​മാ​ണ്. പ​ല​രും ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന മൃ​ഗ​ങ്ങ​ളെ വീ​ട്ടി​ലെ അം​ഗ​ങ്ങ​ളെ​പോ​ലെ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ൽ ത​ന്‍റെ അ​രു​മ​യാ​യ ക​ഴു​ത​യ്ക്ക് ക്രി​സ്മ​സ് സ​മ്മാ​ന​മാ​യി പ​ന്ത് ന​ല്‍​കി സ​ന്തോ​ഷി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു ഉ​ട​മ. സ​മ്മാ​നം കി​ട്ടി​യ​തോ​ടെ സ​ന്തോ​ഷ​വാ​നാ​യ ക​ഴു​ത ചെ​റി​യ കു​ട്ടി​ക​ളെ​പ്പോ​ലെ തു​ള്ളി​ച്ചാ​ടു​ന്ന​തും പ​ന്ത് ഉ​പ​യോ​ഗി​ച്ച് ക​ളി​ക്കു​ന്ന​തു​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. പ​ന്ത് കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ല്‍ അ​ത് ക​ടി​ച്ച് പൊ​ട്ടി​ച്ചി​ട്ടാ​ണ് ക​ഴു​ത ചാ​ടി​ത്തു​ള്ളു​ന്ന​ത്. ക​ഴു​ത​യു​ടെ ഓ​മ​ന​ത്തം നി​റ​ഞ്ഞ പ്ര​വ​ര്‍​ത്തി​ക​ണ്ട് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ലൈ​ക്കും ക​മ​ന്‍റു​മാ​യി എ​ത്തു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി കി​ട്ടി​യ സ​മ്മാ​ന​ത്തി​ൽ ക​ഴു​ത സ​ന്തോ​ഷം കൊ​ണ്ട് തു​ള്ളി ചാ​ടു​ന്നു എ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ശീ​ത​ള​പാ​നി​യം പ​തി​വാ​യി കു​ടി​ച്ചു; യു​വ​തി​യു​ടെ വൃ​ക്ക പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ണ്ട​ത് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച

ശു​ദ്ധ​ജ​ലം കു​ടി​ച്ച് മ​ടു​ത്ത​പ്പോ​ഴാ​ണ് യു​വ​തി ശീ​ത​ള​പാ​നി​യ​ങ്ങ​ൾ കു​ടി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. എ​ന്നാ​ൽ സി​യാ​വോ യു ​എ​ന്ന 20 കാ​രി​ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി​യാ​ണ്. ശ​ക്ത​മാ​യ വ​യ​റ് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് യു​വ​തി ഡോ​ക്ട​റെ കാ​ണാ​നെ​ത്തു​ന്ന​ത്. അ​ൾ​ട്രാ​സൗ​ണ്ട്, സി​ടി സ്കാ​ൻ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം ഞെ​ട്ടി​ക്കു​ന്ന വി​വ​രങ്ങളാണ് പു​റ​ത്ത​റി​യു​ന്ന​ത്. യു​വ​തി​യു​ടെ വ​ല​ത് വൃ​ക്ക വീ​ർ​ത്ത​താ​യി പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് ഒ​ടു​വി​ൽ 5 എം​എം മു​ത​ൽ 2 സെ​ന്‍റീ​മീ​റ്റ​ർ വ​രെ വ​ലി​പ്പ​മു​ള്ള ക​ല്ലു​ക​ള്‍ വൃ​ക്ക​യി​ലു​ണ്ടെ​ന്ന് അ​റി​ഞ്ഞു. വ​ല​ത് വൃ​ക്ക​യ്ക്ക് വീ​ക്ക​മു​ണ്ടാ​യ​ത് ക​ല്ലു​ക​ള്‍ അ​ടി​ഞ്ഞ് കൂ​ടി​യാ​ണ്. തുടർന്ന് ചെ​റു​തും വ​ലു​തു​മാ​യി ഏ​താ​ണ്ട് 300 ക​ല്ലു​ക​ളാ​ണ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത​ത്. ബ​ബി​ൾ ടീ, ​ഫ്രൂ​ട്ട് ജ്യൂ​സ്, മ​ദ്യം തു​ട​ങ്ങി​യ​വ​യാ​ണ് ശു​ദ്ധ​ജ​ലം കു​ടി​ക്കു​ന്ന​ത് നി​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. 300 ഓ​ളം ക​ല്ലു​ക​ള്‍ ര​ണ്ട് മ​ണി​ക്കൂ​ര്‍ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം യു​വ​തി സു​ഖം പ്രാ​പി​ച്ചെ​ന്നും…

Read More

മ​ഞ്ഞു കാലം നോൽക്കും കുഞ്ഞു പൂവിൻ കാതിൽ; മ​ഞ്ഞ് മൂ​ടി​യ പി​ങ്ക്‌​സി​റ്റി; വൈ​റ​ലാ​യി എ​ഐ വീ​ഡി​യോ

നി​ര്‍​മി​ത​ബു​ദ്ധി​യു​ടെ അ​തി​പ്ര​സ​രം ലോ​ക​മെ​മ്പാ​ടും കാ​ണാ​ന്‍ ക​ഴി​യും. ക​ലാ മേ​ഖ​ല​ക​ളി​ലും ആ​ത്യാ​ധു​നി​ക മാ​റ്റ​ങ്ങ​ള്‍​ക്ക് എ​ഐ വ​ഴി​യൊ​രു​ക്കു​ന്നു. കാ​ഴ്ച​ക്കാ​രു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ന്‍ എ​ഐ ഉ​പ​യോ​ഗി​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​ര്‍ നി​ര​വ​ധി​യാ​ണ്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ താ​ര​മാ​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ പി​ങ്ക് സി​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്ന ജ​യ്പു​ര്‍ മ​ഞ്ഞ് മൂ​ടി​യാ​ല്‍ എ​ങ്ങ​നെ​യി​രി​ക്കും. ക​ലാ​കാ​ര​ന്‍റെ സ​ങ്ക​ല്‍​പ്പ​ങ്ങ​ളെ എ​ഐ ഉ​പ​യോ​ഗി​ച്ച് ഇ​പ്പോ​ള്‍ യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ജ​യ്പു​രി​ലെ പാ​ഞ്ച് ബാ​ട്ടി, ജ​ല്‍ മ​ഹ​ള്‍, ജ​ഗ​ത്പു​ര, സി​റ്റി പാ​ര്‍​ക്ക്, ആ​ര്‍ ടെ​ക് മാ​ള്‍, ആ​ല്‍​ബെ​ര്‍​ട്ട് ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ള്‍ മ​ഞ്ഞ് പു​ത​ച്ച് കി​ട​ക്കു​ന്ന മ​നോ​ഹ​ര ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. അ​തി​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ള്‍​ക്ക് ആ​രാ​ധ​ക​രേ​റു​ക​യാ​ണ്. വാ​ട്ട് ഇ​ഫ് ജ​യ്പു​ര്‍ ഹാ​ഡ് സ്‌​നോ​ഫോ​ള്‍ എ​ന്ന ക്യാ​പ്ഷ​നോ​ട് കൂ​ടി ജ​യ്പു​ര്‍ ഡ്രോ​ണി എ​ന്ന ഇ​ന്‍​സ്റ്റാഗ്രാം പേ​ജ് പ​ങ്കു​വെ​ച്ച വീ​ഡി​യോ ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ലൈ​ക്കു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ വീ​ഡി​യോ​യെ പ്ര​ശം​സി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്. നി​ര്‍​മി​ത​ബു​ദ്ധി ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ലാ​കാ​ര​ന്‍…

Read More

ഉ​യ​ര​ങ്ങ​ളി​ൽ നി​ന്നൊ​രു സാ​ഹ​സി​കത; ഞെ​ട്ടി സോ​ഷ്യ​ൽ മീ​ഡി​യ

സാ​ഹ​സി​ക​ത ആ​ഗ്ര​ഹി​ക്കു​ന്ന ആ​ളു​ക​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ര​വ​ധി​യാ​ണ്. ചി​ല​ർ അ​വ​രു​ടെ കം​ഫ​ർ​ട്ട് ലെ​വ​ലി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​മ്പോ​ൾ, ആ ​അ​തി​രു​ക​ൾ മ​റി​ക​ട​ന്ന് മ​റ്റു​ള്ള​വ​ർ അ​പ​ക​ട​ത്തി​ൽ ഉ​ല്ല​സി​ക്കു​ക​യും അ​വ​രു​ടെ ശ​രീ​ര​ത്തെ പ​രീ​ക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു.  അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വീ​ഡി​യോ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഒ​രു ന്യൂ​ക്ലി​യ​ർ കൂ​ളിം​ഗ് ട​വ​റി​ൽ നി​ന്ന് ചാ​ടു​ന്ന വീ​ഡി​യോ​യാ​ണി​ത്.  ‘ഒ​രു ന്യൂ​ക്ലി​യ​ർ കൂ​ളിം​ഗ് ട​വ​റി​ലേ​ക്ക് ചാ​ടു​ന്നു,’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ജി​യോ മാ​സ്റ്റേ​ഴ്‌​സ് എ​ന്ന​യാ​ൾ ഭീ​മാ​കാ​ര​മാ​യ ട​വ​റി​ന്‍റെ വ​ര​മ്പി​ൽ നി​ൽ​ക്കു​ന്ന​താ​യി വീ​ഡി​യോ​യു​ടെ ആ​രം​ഭ​ത്തി​ൽ ത​ന്നെ കാ​ണി​ക്കു​ന്നു. അ​വ​ൻ അ​തി​നു​ള്ളി​ലേ​ക്ക് ചാ​ടു​ക​യും നി​ല​ത്ത് ത​ട്ടു​ന്ന​തി​ന് മു​മ്പ് ത​ന്‍റെ പാ​ര​ച്യൂ​ട്ട് തു​റ​ക്കു​ക​യും ചെ​യ്യു​ന്നു.സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഞെ​ട്ടി​ക്കു​ന്ന ഈ ​വീ​ഡി​യോ പെ​ട്ടെ​ന്ന് ത​ന്നെ വൈ​റ​ലാ​വു​ക​യും ചെ​യ്തു.  വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക  

Read More

ഇരുകൈകളും ഇല്ലാ; പക്ഷേ എന്തും ചെയ്യാൻ കോൺഫിഡൻസ് ഉണ്ട്; ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാന്‍; പ്രണവിന്‍റെ സങ്കടം പരിഹരിച്ച് എം. എ യൂസഫലി

പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ലെ അ​ഞ്ചാ​മ​ത്തെ ലു​ലു ഷോ​പ്പി​ങ് കേ​ന്ദ്ര​ത്തി​നാ​ണ് ഇ​ന്ന​ലെ പാ​ല​ക്കാ​ട് തു​ട​ക്കം കു​റി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു പാ​ല​ക്കാ​ട്‌ ലു​ലു​വി​ന്‍റെ ഉ​ദ്ഘാ​ട​നം. പാ​ല​ക്കാ​ട് സ്വ​ദേ​ശി പ്ര​ണ​വ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു. ജ​ന്മ​നാ ര​ണ്ടു കൈ​ക​ളു​മി​ല്ലാ​ത്ത​യാ​ളാ​ണ് പ്ര​ണ​വ്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ​താ​ണ് വ്യ​വ​സാ​യി എം. ​എ യൂ​സ​ഫ​ലി. അ​ദ്ദേ​ഹ​ത്തെ കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​ണ​വ് വന്ന​​ത്. എം. ​എ യൂ​സ​ഫ​ലി​യെ ക​ണ്ട​യു​ട​ൻ ത​ന്നെ പ്ര​ണ​വ് ത​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചു. കാ​ലു​ക​ള്‍​കൊ​ണ്ട് ഇ​രു​വ​രു​ടേ​യും സെ​ല്‍​ഫി പ്ര​ണ​വ് എ​ടു​ത്തു. ശേ​ഷം സാ​റി​ല്‍ നി​ന്ന് ഒ​രു സ​ഹാ​യം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ‘എ​നി​ക്കൊ​രു ജോ​ലി​യി​ല്ലാ എ​ന്ന​താ​ണ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ങ്ക​ടം, ജോ​ലി കി​ട്ടി​യി​ട്ട് വേ​ണം അ​ച്ഛ​നെ സ​ഹാ​യി​ക്കാ​ന്‍’, ക​ര​ഞ്ഞു​കൊ​ണ്ട് ത​ന്‍റെ ആ​വ​ശ്യം പ്ര​ണ​വ് അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചു. ചോ​ദ്യം കേ​ട്ട​യു​ട​ൻ ത​ന്നെ പ്ര​ണ​വി​നെ ചേ​ര്‍​ത്തി​രു​ത്തി​കൊ​ണ്ട് മോ​ന് എ​ന്ത് ജോ​ലി​യാ​ണ് വേ​ണ്ട​തെ​ന്ന് യൂ​സ​ഫ​ലി ചോ​ദി​ച്ചു. ‘എ​ന്തും ചെ​യ്യാ​ന്‍…

Read More

പാ​ർ​ലെ-​ജി​യി​ൽ നി​ന്നൊ​രു ബാ​ഗ്; വൈ​റ​ലാ​യി വീ​ഡി​യോ

സ്വ​ന്ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന പു​തി​യ  ഫാ​ഷ​ൻ ഹാ​ക്കു​ക​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ട്രെ​ൻ​ഡിംഗാണ്. കൂ​ടു​ത​ൽ സു​സ്ഥി​ര​മാ​യ ജീ​വി​ത​ശൈ​ലി​യി​ലേ​ക്കു​ള്ള മി​ക​ച്ച ചു​വ​ടു​വ​യ്പ്പാ​ണി​ത്. ഇ​ത്ത​ര​ത്തി​ൽ അ​ടു​ത്തി​ടെ  മ​ഹാ​ദി​ക് പാ​ർ​ലെ-​ജി ബി​സ്‌​ക്ക​റ്റ് റാ​പ്പ​ർ ഉ​പ​യ​ഗി​ച്ച് ഒ​രു ചി​ക് സ്ലിം​ഗ് ബാ​ഗ് ത​യാ​റാ​ക്കി. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഈ ബാഗിന്‍റെ നിർമാണത്തിന്‍റെ ഒ​രു വീ​ഡി​യോ അ​വ​ർ പ​ങ്കു​വെ​ക്കു​ക​യും ആ​ഡം​ബ​ര ബ്രാ​ൻ​ഡാ​യ ബ​ല​ൻ​സി​യാ​ഗ​യു​ടെ ലേ​യു​ടെ ബാ​ഗി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട​താ​യി പ​രാ​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. പാ​ർ​ലെ-​ജി​യു​ടെ ഒ​രു ഒ​ഴി​ഞ്ഞ പാ​ക്ക​റ്റ് അ​വ​ൾ മു​റി​ക്കു​ന്ന​താ​യി വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്നു. അ​വ​ൾ ര​ണ്ട് സു​താ​ര്യ​മാ​യ പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ​ക്കി​ട​യി​ൽ റാ​പ്പ​ർ സ്ഥാ​പി​ക്കു​ക​യും ഒ​രു ത​യ്യ​ൽ മെ​ഷീ​നി​ൽ ക​റു​ത്ത ത്രെ​ഡ് ഉ​പ​യോ​ഗി​ച്ച് അ​വ​യെ ഉ​റ​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. കൂ​ടാ​തെ, ബാ​ഗി​ന്‍റെ അ​റ്റ​ത്ത് അ​വ​ൾ ചു​വ​ന്ന നി​റ​മു​ള്ള തു​ണി​യും ഒ​രു ച​ങ്ങ​ല​യും ഘ​ടി​പ്പി​ക്കു​ന്നു. ബാ​ഗ് ത​യ്യാ​റാ​യ ശേ​ഷം, അ​വ​ൾ അ​തി​നൊ​പ്പം പോ​സ് ചെ​യ്യുകയും ചെയ്തു. 2.2 മി​ല്യ​ൺ ലൈ​ക്കു​ക​ളു​മാ​യി വീ​ഡി​യോ വൈ​റ​ലാ​യി. …

Read More

ടീ​ച്ച​റാ​ണ് അ​മ്മ​യാ​ണ് കൂ​ട്ടു​കാ​രി​യാ​ണ് ചേ​ച്ചി​യാ​ണ് കാ​ലം മാ​റി ടീ​ച്ച​ർ​മാ​രും; വെെറലായി വീഡിയോ

ഇ​ന്ന് എ​ന്തു ചെ​യ്താ​ലും വൈ​റ​ലാ​കാ​റു​ള്ള കാ​ല​മാ​ണ്. പ​ല ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ൾ ഇ​ന്ന് വൈ​റ​ലാ​കാ​റു​ണ്ട്. ചി​ല​ത് ന​മ്മെ ചി​രി​പ്പി​ക്കു​ന്ന​താ​കാം. ചി​ല​ത് ക​ര​യി​ക്കും മ​റ്റ് ചി​ല​താ​ക​ട്ടെ ചി​ന്തി​പ്പി​ക്കു​ന്ന​തു​മാ​കാം.  എ​ങ്കി​ലും സ​ന്തോ​ഷം ത​രു​ന്ന വീ​ഡി​യോ​ക​ളും വാ​ർ​ത്ത​ക​ളും കാ​ണാ​നും കേ​ൾ​ക്കാ​നും ഇ​ഷ്ട​മു​ള്ള​വ​രാ​കും ന​മ്മ​ളി​ൽ പ​ല​രും. അ​ത്ത​ര​ത്തി​ൽ ഒ​രു വീ​ഡി​യോ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ന്നു വൈ​റ​ലാ​കു​ന്ന​ത്. ടീ​ച്ച​റും കു​ട്ടി​ക​ളും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധം വ​ള​രെ വ​ലു​താ​ണ്. വീ​ട്ടി​ൽ നി​ന്നും സ്കൂ​ളി​ലെ​ത്തി​യാ​ൽ കു​ട്ടി​ക​ളു​ടെ കൂ​ട്ടു​കാ​രും മാ​താ​പി​താ​ക്ക​ളു​മെ​ല്ലാം ടീ​ച്ച​ർ​മാ​രാ​ണ്.  വ​യ​നാ​ട് വെ​ള്ളാ​ർ​മ​ല വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ അ​ധ്യാ​പി​ക അ​ശ്വ​തി ടീ​ച്ച​റു​ടേ​യും കു​ട്ടി​ക​ളു​ടേ​യും വീ​ഡി​യോ ആ​ണ് ഇപ്പോൾ വൈ​റ​ലാ​കു​ന്ന​ത്. ക്ലാ​സി​ലേ​ക്ക് ക​യ​റി വ​രു​ന്ന ടീ​ച്ച​റി​നെ ക​ണ്ട​യു​ട​ൻത​ന്നെ ഓ​ടി​ച്ചെ​ന്ന് എ​ടു​ക്കു​ന്ന കു​ട്ടി​യാ​ണ് വീ​ഡി​യോ​യി​ൽ.   പി​ന്നീ​ട് തി​രി​ച്ച് അ​ശ്വ​തി ടീ​ച്ച​ർ, ത​ന്നെ എ​ടു​ത്തു​യ​ർ​ത്തി​യ കു​ട്ടി​യെ നി​ഷ്പ്ര​യാ​സം എ​ടു​ത്ത് പൊ​ക്കു​ന്നു. അ​തു ക​ണ്ട് നി​ൽ​ക്കു​ന്ന മ​റ്റു കു​ട്ടി​ക​ൾ​ക്കും ത​ങ്ങ​ളെ​യും ടീ​ച്ച​ർ എ​ടു​ക്ക​ണ​മെ​ന്നാ​യി.…

Read More

വൈ​റ​ലാ​വാ​ൻ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ നൃ​ത്തം ചെ​യ്തു;  ശേ​ഷം മാ​പ്പ് പ​റ​ഞ്ഞ് ഇ​ൻ​സ്റ്റാ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​ർ

മെ​ട്രോ ട്രെ​യി​നു​ക​ളി​ലും റെ​യി​ൽ​വേ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും മ​റ്റ് പൊ​തു സ്ഥ​ല​ങ്ങ​ളി​ലും ആ​ളു​ക​ൾ നൃ​ത്തം ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ൾ ഈ​യി​ടെ​യാ​യി കൂ​ടി​വ​രി​ക​യാ​ണ്. അ​ധി​കാ​രി​ക​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഈ ​അ​വ​സ്ഥ​യ്ക്ക് മാ​റ്റം വ​ന്നി​ട്ടി​ല്ല . അ​ടു​ത്തി​ടെ, മും​ബൈ​യി​ലെ ഒ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യു​വ​തി നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യ വൈ​റ​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്ത​തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. സീ​മ ക​നോ​ജി​യ എന്ന ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​ണ് റെ​യി​ൽ​വേ പ്ലാ​റ്റ്‌​ഫോ​മി​ൽ നൃ​ത്തം ചെ​യ്ത​ത്.  തു​ട​ർ​ന്ന് യു​വ​തി റെ​യി​ൽ​വേ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​ഞ്ഞു. ക​നോ​ജി​യ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ക്ഷ​മ പ​റ​ഞ്ഞ് വീ​ഡി​യോ പ​ങ്കി​ട്ടു. അ​തി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് ന​ടു​വി​ൽ അ​വ​ൾ നി​ൽ​ക്കു​ന്ന​താ​യി കാ​ണി​ക്കു​ന്നു. റെ​യി​ൽ​വെ പ്ലാ​റ്റ്‌​ഫോ​മി​ൽ നൃ​ത്തം ചെ​യ്യു​ന്ന​ത് തെ​റ്റും നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് അ​വ​ൾ സ​മ്മ​തി​ക്കു​ന്ന​ത് വീ​ഡി​യ​യി​ൽ കാ​ണാം. മ​റ്റ് യൂ​ട്യൂ​ബ​ർ​മാ​രോ​ടും ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്സി​നോ​ടും  പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം വീ​ഡി​യോ​ക​ൾ സൃ​ഷ്‌​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​വ​ർ…

Read More