ഉടൻ പണം; ഈ ഓംലെറ്റ് കഴിച്ചു തീർക്കുന്നവർക്ക് കിട്ടും ഒരു ലക്ഷം രൂപ

ഓം​ലെ​റ്റ് ഇ​ഷ്ട​മ​ല്ലാ​ത്ത​വ​ർ ആ​രു​മി​ല്ല. ഓം​ലെ​റ്റി​ൽ പ​ല പ​രീ​ക്ഷ​ണ​ങ്ങ​ളും ന​മ്മ​ൾ ന​ട​ത്താ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു പ​രീ​ക്ഷ​ണ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വെെ​റ​ലാ​വു​ക​യാ​ണ്. ത​ട്ടു​ക​ട​യി​ൽ ഒ​രു പാ​ച​ക​ക്കാ​ര​ൻ ഓം​ലെ​റ്റ് ക​ഴി​ക്കാ​ൻ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​ണ് വീ​ഡി​യോ. ഇ​യാ​ൾ ഉ​ണ്ടാ​ക്കു​ന്ന ഓം​​ലെ​റ്റ് ക​ഴി​ച്ചാ​ൽ ഒ​രു ല​ക്ഷം രൂ​പം വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​ണ് ക​ട​ക്കാ​ര​ൻ. ഇ​തൊ​ക്കെ എ​ന്ത്.. നി​സാ​രം എ​ന്നു തോ​ന്നു​മെ​ങ്കി​ലും ഓം​ലെ​റ്റ് ക​ണ്ട് ക​ണ്ണ് ത​ള്ളി ബു​ൾ​സെെ പോ​ലെ പു​റ​ത്തേ​ക്ക് വ​രും. ഒ​രു വ​ലി​യ പാ​യ്ക്ക​റ്റ് വെ​ണ്ണ​യി​ൽ 31 മു​ട്ട​യും ചി​ക്ക​ൻ ക​ഷ്ണ​ങ്ങ​ളും വ​ലി​യ ക്യൂ​ബ് ചീ​സും സ​വോ​ള​യും മ​സാ​ല​ക​ളും ചേ​ർ​ത്താ​ണ് ഇ​യാ​ൾ ഓം​ലെ​റ്റ് ഉ​ണ്ടാ​ക്കു​ന്ന​ത്.  ഈ ​ഓം​ലെ​റ്റ് ക​ഴി​ക്കാ​നാ​ണ് ആ​ളു​ക​ളെ വെ​ല്ലു വി​ളി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന ഓം​ലെ​റ്റ് എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഇതിനെ വി​ളി​ക്കു​ന്ന​ത്. ഈ ​വീ​ഡി​യോ ഒ​രു ഫി​റ്റ്നെ​സ് ട്ര​യി​ന​ർ പോ​സ്റ്റ് ചെ​യ്ത​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഓം​ലെ​റ്റ് ച​ർ​ച്ച സ​ജീ​വ​മാ​യി. 450 ഗ്രാം ​വെ​ണ്ണ, 31…

Read More

36 കോടി രൂപയുടെ മാസ്‌ക് 13,000 രൂപയ്ക്ക് വിറ്റു;ആർട് ഡീലറുടെ ചതി;ദമ്പതികൾ കേസുമായി മുന്നോട്ട്

പു​രാ​വ​സ്തു​ക്ക​ൾ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചു വെ​ക്കാ​നി​ഷ്ട​മു​ള്ള​വ​ർ ന​മു​ക്കി​ട​യി​ലു​ണ്ട്. ചി​ല​ർ അ​വ എ​ന്ത് വി​ല കൊ​ടു​ത്തും അ​ത് വാ​ങ്ങാ​റു​ണ്ട്. എ​ന്നാ​ൽ ചി​ല​രാ​ക​ട്ടെ അ​തി​ന്‍റെ മൂ​ല്യം അ​റി​യാ​തെ മ​റി​ച്ചു വി​ൽ​ക്കാ​റു​മു​ണ്ട്. അ​ത്ത​ര​ത്തി​ൽ വി​ൽ​പ​ന ന​ട​ത്തി അ​ബ​ദ്ധം സം​ഭ​വി​ച്ച ദ​മ്പ​തി​ക​ളു​ടെ കാ​ര്യം വാ​ർ​ത്ത ആ​യി. വ​ള​രെ വി​ല കൂ​ടി​യ മാ​സ്ക് അ​തി​ന്‍റെ മൂ​ല്യം അ​റി​യാ​തെ ദ​മ്പ​തി​ക​ൾ ആ​ർ​ട് ഡീ​ല​ർ​ക്ക് വി​റ്റു.13000 രൂ​പ​ക്കാ​ണ് മാ​സ്ക് വി​റ്റ​ത്. എ​ന്നാ​ൽ അ​തി​ന്‍റെ യ​ഥാ​ർ​ത്ഥ വി​ല 36 കോ​ടി ആ​യി​രു​ന്നു. ആ​ർ​ട് ഡീ​ല​ർ​ക്ക് ആ ​മാ​സ്കി​ന്‍റെ യ​ഥാ​ർ​ത്ഥ വി​ല അ​റി​യാ​മാ​യി​രു​ന്നു.​എ​ന്നാ​ൽ ക​ച്ച​വ​ടം ഉ​റ​പ്പി​ക്കു​ന്ന സ​മ​യം വി​ല അ​യാ​ൾ മ​റ​ച്ചു വെ​ച്ചു. 2021ൽ ​വീ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ദ​മ്പ​തി​ക​ൾ​ക്ക് വീ​ട്ടി​ൽ നി​ന്ന് എ​ൻ​ജി​ൽ ആ​ഫ്രി​ക്ക​ൻ മാ​സ്‌​ക്  ല​ഭി​ച്ച​ത്. വി​വാ​ഹ​ത്തി​നും ശ​വ​സം​സ്‌​കാ​ര​ത്തി​നു​മാ​ണ് ഗാ​ബോ​ണി​ലെ ഫാ​ങ് ജ​ന​ങ്ങ​ൾ ഈ ​ആ​ഫ്രി​ക്ക​ൻ മാ​സ്‌​ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ദ​മ്പ​തി​ക​ൾ മി​സ്റ്റ​ർ Z എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ർ​ട്ട് ഡീ​ല​ർ​ക്ക് 129 പൗ​ണ്ടി​ന്…

Read More

കണ്ടാൽ വിറച്ചു പോകും;ഒ​രു നാ​യ​യു​ടെ വി​ല ര​ണ്ടു കോ​ടി

യു​എ​സ്: ഒ​രു നാ​യ​യു​ടെ വി​ല ര‍​ണ്ടു കോ​ടി രൂ​പ! അ​ന്പ​ര​ക്കു​ക​യൊ​ന്നും വേ​ണ്ട. ഈ ​നാ​യ​യു​ടെ വി​ശേ​ഷ​ങ്ങ​ൾ അ​റി​ഞ്ഞാ​ൽ വി​ല കൂ​ടു​ത​ല​ല്ലെ​ന്നു നാ​യ​പ്രേ​മി​ക​ൾ ഒ​രേ​സ്വ​ര​ത്തി​ൽ പ​റ​ഞ്ഞെ​ന്നി​രി​ക്കും. വ​ലി​പ്പം​കൊ​ണ്ടും അ​ക്ര​മ​സ്വ​ഭാ​വം​കൊ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യി​ട്ടു​ള്ള പി​റ്റ് ബു​ൾ ഇ​ന​ത്തി​ൽ​പ്പെ​ട്ട​താ​ണ് ഈ ​വി​ല​യേ​റി​യ നാ​യ. “ഹ​ൾ​ക്ക്’ എ​ന്ന് പേ​രു​ള്ള ഈ ​പെ​ൺ​നാ​യ​യ്ക്ക് ഏ​ക​ദേ​ശം 80 കി​ലോ​ഗ്രാം ഭാ​രം വ​രും. എ​ന്നാ​ൽ, അ​ത​ല്ല, പ്ര​ധാ​ന പ്ര​ത്യേ​ക​ത. പി​ൻ​കാ​ലു​ക​ളി​ൽ നി​ൽ​ക്കു​മ്പോ​ൾ ഇ​തി​ന്‍റെ ഉ​യ​രം ആ​റ​ടി​യാ​ണ​ത്രെ. ന​ല്ല ഉ​യ​ര​മു​ള്ള ഒ​രു മ​നു​ഷ്യ​ന്‍റെ പൊ​ക്കം. ഇ​വ​നെ നേ​രി​ൽ ക​ണ്ട പ​ല​രും ഭ​യ​ന്നു വി​റ​ച്ചു​പോ​യ​താ​യി “ഹ​ൾ​ക്കി’ ന്‍റെ ഉ​ട​മ​യാ​യ മ​ർ​ലോ​ൺ ഗ്രീ​ന​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു. അ​മേ​രി​ക്ക​യി​ൽ നാ​യ്ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​യാ​ണു മ​ർ​ലോ​ൺ ഗ്രീ​ന​ൻ. ത​ന്‍റെ പി​റ്റ് ബു​ളി​ന് വി​പ​ണി​യി​ൽ നി​ല​വി​ൽ ര​ണ്ട് കോ​ടി​യോ​ളം രൂ​പ വി​ല​യു​ണ്ടെ​ന്നു പ​റ​യു​ന്ന​തും ഇ​ദ്ദേ​ഹം​ത​ന്നെ​യാ​ണ്. ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ് മ​ർ​ലോ​ണി​ന്‍റെ ഹ​ൾ​ക്ക്. അ​ക്ര​മ​കാ​രി​ക​ൾ ആ​യ​തു​കൊ​ണ്ട് ലോ​ക​ത്തി​ന്‍റെ…

Read More

എ​ന്നാ​ലും ആ ​ക​ള​റ് മാ​റു​ന്ന സൂ​ത്രം ഇ​വ​ന്മാ​ർ​ക്കി​തെ​ങ്ങ​നെ;​കി​ത​ച്ചെ​ത്തും കാ​റ്റേ…​കൊ​തി​ച്ചി​പൂ​ങ്കാ​റ്റേ ചി​ഞ്ച​ക ച​ക്കം;​വെെ​റ​ലാ​യി റി​ക്രി​യേ​ഷ​ൻ വീ​ഡി​യോ

ഹി​റ്റ​ല​ർ മാ​ധ​വ​ൻ​കു​ട്ടി​യെ അ​ത്ര പെ​ട്ടെ​ന്ന് മ​ല​യാ​ളി​ക​ൾ​ക്ക് മ​റ​ക്കാ​ൻ പ​റ്റി​ല്ല. മെ​ഗാ സ്റ്റാ​ർ മ​മ്മൂ​ട്ടി അ​ന​ശ്വ​ര​മാ​ക്കി​യ ചി​ത്ര​മാ​യി​രു​ന്നു ഹി​റ്റ്ല​ർ. അ​ഞ്ച് അ​നു​ജ​ത്തി​മാ​രും ഒ​രു കാ​മു​കി​യും പി​ന്നെ​യൊ​രു ദാ​ർ​ഷ്ട്യ​ക്കാ​ര​ൻ ചേ​ട്ട​നും പൂ​വാ​ല​ൻ​മാ​രും അ​ര​ങ്ങു ത​ക​ർ​ത്ത​പ്പോ​ൾ അ​തി​ലെ ഗാ​ന​ങ്ങ​ളും ഒ​ട്ടും പി​ന്നി​ലാ​യി​ല്ല. കി​ത​ച്ചെ​ത്തും കാ​റ്റേ…​കൊ​തി​ച്ചി​പൂ​ങ്കാ​റ്റേ ചി​ഞ്ച​ക ച​ക്കം…​എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​നു ചു​വ​ടു​ക​ളു​മാ​യെ​ത്തി​യ ചെ​റു​പ്പ​ക്കാ​രു​ടെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ വെെ​കാ​തെ വെെ​റ​ലാ​വു​ക​യാ​യി​രു​ന്നു. ഒ​റി​ജി​ന​ൽ പാ​ട്ടി​ൽ നാ​യി​ക ശോ​ഭ​ന​യു​ടെ ചു​രി​ഹാ​റി​ന്‍റെ നി​റം ഓ​രോ സെ​ക്ക​ന്‍റി​ലും മാ​റു​ന്ന​ത് കു​ട്ടി​ക്കാ​ല​ത്ത് ന​മു​ക്ക് വ​ള​രെ കൗ​തു​ക​മാ​യി​രു​ന്നു കാ​ണാ​ൻ. ഇ​ത്ര പെ​ട്ടെ​ന്ന് ഡ്ര​സ് മാ​റി വ​ന്നോ എ​ന്നു പോ​ലും നി​ഷ്ക​ള​ങ്ക ബാ​ല്യ​ങ്ങ​ൾ ചി​ന്തി​ച്ചി​രു​ന്നു. ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന റി​ക്രി​യേ​ഷ​നാ​ണ് ഇ​വ​ർ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത് ക​ല​ക്കി എ​ന്നാ​ലും ആ ​ക​ള​ർ മാ​റു​ന്ന​ത് വ​രെ സെ​റ്റ് ആ​ക്കി​യ നി​ങ്ങ​ൾ പൊ​ളി എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.…

Read More

ഓർഡർ ചെയ്തത് മാക്ബുക്ക്;കയ്യിൽ കിട്ടിയത് പൊട്ടി പാളീസായ ലാപ്ടോപ്പ്;ഹൃദയം നുറുങ്ങുന്ന വേദനയുമായി യുവാവിന്‍റെ പോസ്റ്റ്

ഓ​ൺ​ലെെ​ൻ നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​രാ​ണ് ന​മ്മ​ൾ ഭൂ​രി​ഭാ​രം ആ​ളു​ക​ളും. സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ള​ർ​ച്ച ന​മ്മ​ളെ മ​ടി​യ​ൻ​മാ​രാ​ക്കി എ​ന്നു പ​ഴ​മ​ക്കാ​ർ പ​റ​യു​മെ​ങ്കി​ലും ഓ​ൺ​ലെെ​ൻ വി​പ​ണി​യെ ആ​ശ്ര​യി​ക്കു​ന്ന​തി​ൽ ത​ൽ​പ​രാ​ണ് ന​മ്മ​ൾ. എ​ന്തും വി​ൽ​ക്കാ​നും വാ​ങ്ങാ​നും സാ​ധി​ക്കു​ന്ന ഇ​ട​മാ​യി ഓ​ൺ​ലെെ​ൻ മാ​റി​യി​രി​ക്കു​ന്നു. എ​ന്നാ​ൽ ക​ട​ക​ളി​ൽ പോ​യി നേ​രി​ട്ട് വാ​ങ്ങു​ന്ന​തു പോ​ലെ ഗു​ണ​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ കി​ട്ടു​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മാ​ണ്.‌ പ​ല​പ്പോ​ഴും ഓ​ൺ​ലെെ​ൻ ഓ​ർ​ഡ​ർ ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ൾ ചി​റ്റി​പോ​കാ​റു​ണ്ട്. ഓ​ർ​ഡ​ർ ചെ​യ്ത സാ​ധ​ന​ത്തി​നു പ​ക​രം വേ​റൊ​ന്നു കി​ട്ടു​ന്ന​ത് പ​തി​വാ​ണ്. അ​ത്ത​ര​ത്തി​ൽ പ​ല വാ​ർ​ത്ത​ക​ളും പു​റ​ത്തു വ​രാ​റു​ണ്ട്. ഫോ​ൺ ഓ​ർ​ഡ​ർ ചെ​യ്തി​ട്ടു പ​ക​രം ഇ​ഷ്ടി​ക പൊ​തി​ഞ്ഞു കി​ട്ടി എ​ന്നൊ​ക്കെ വാ​ർ​ത്ത​ക​ൾ ന​മ്മ​ൽ സ്ഥി​രം വാ​യി​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു അ​നു​ഭ​വ​മാ​ണ് ഒ​രു റെ​ഡി​റ്റ് ഉ​പ​ഭോ​ക്താ​വ് പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ആ​മ​സോ​ണി​ൽ നി​ന്ന് 63,000 രൂ​പ വി​ല​യു​ള്ള മാ​ക്ബു​ക്ക് എ​യ​ര്‍ എം ​വ​ണ്‍ ആ​യി​രു​ന്നു അ​ദ്ദേ​ഹം ഓ​ർ​ഡ​ർ ചെ​യ്ത​ത്.  സാ​ധ​നം ക​യ്യി​ൽ കി​ട്ടു​ന്ന​തു…

Read More

ഞെട്ടലില്ലാതെ ഈ വീഡിയോ കണ്ടു തീർക്കുന്നവർക്ക് ഒരു കുതിര പവൻ

വെെ​റ​ൽ യു​ഗ​ത്തി​ലാ​ണ് നാ​മി​ന്നു ജീ​വി​ക്കു​ന്ന​ത്. എ​ന്ത് എ​ങ്ങ​നെ വെെ​റ​ലാ​കാം എ​ന്ന് നോ​ക്കി ന​ട​ക്കു​ന്ന ഈ ​കാ​ല​ത്ത്  ക​ണ്ടാ​ൽ പേ​ടി തോ​ന്നു​ന്ന ഒ​രു വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്. സാ​ഹ​സി​ക യാ​ത്ര​ക​ൾ ന​ട​ത്താ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ് അ​ധി​കം ആ​ളു​ക​ളും. പ​ർ​വ​ത​ങ്ങ​ൾ ക​യ​റാ​നും അ​വി​ടെ നി​ന്നു ചാ​ടാ​നു​മൊ​ക്കെ ചി​ല​ർ​ക്ക് വ​ള​രെ ഇ​ഷ്ട​മാ​ണ്. മ​റ്റു ചി​ല​ർ​ക്ക അ​തൊ​രു കൗ​തു​ക​വും. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്.  2xv10 എ​ന്ന ഇ​ന്‍​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ ര​ണ്ട് മ​നു​ഷ്യ​ർ നി​സാ​ര​മാ​യി വ​ള​രെ ഉ​യ​രം കൂ​ടി​യ മ​ല​യി​ടു​ക്കി​ൽ നി​ന്നും താ​ഴേ​ക്ക് യാ​തൊ​രു ഭ​യ​വു​മി​ല്ലാ​തെ ന​ട​ന്നു ഇ​റ​ങ്ങു​ന്ന​താ​ണു​ള്ള​ത്. വീ​ഡി​യോ ക​ണ്ടാ​ൽ ആ​രു​ടെ​യും നെ​ഞ്ച് അ​റി​യാ​തെ ഇ​ടി​ച്ചു പോ​കും. എ​ന്നാ​ൽ മ​ല ഇ​റ​ങ്ങി വ​രു​ന്ന​വ​ർ സൂ​പ്പ​ർ കൂ​ളാ​ണ്. ഔ​ട്ടും പേ​ടി ഇ​ല്ലാ​തെ വ​രു​ന്ന​ത് ക​ണ്ട് കാ​ഴ്ച​ക്കാ​ർ ഞെ​ട്ടി പോ​കും. താ​ഴെ കൂ​ർ​ത്ത ക​ല്ലു​ക​ളാ​ൽ നി​റ​ഞ്ഞ കു​ത്ത​നെ​യു​ള്ള താ​ഴ്വാ​രം. അ​ടി…

Read More

പേടിക്കണ്ട ഇത് മേക്കപ്പാണ്; ‘നൺ’ കഥാപാത്രമായ് മേക്കപ്പ് ആർട്ടിസ്റ്റ്, വൈറലായ് വീഡിയോ

പ​ല​രും മേ​ക്ക​പ്പ് പ​രീ​ക്ഷണങ്ങൾ നടത്താൻ ഇ​ഷ്ട​പ്പെ​ടു​ന്നവരാണ്. ചി​ല​ർ ഇ​ത് അ​വ​രു​ടെ സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. മ​റ്റു​ള്ള​വ​ർ ഒ​രു തൊ​ഴി​ലാ​യും ഹോ​ബിയായും പി​ന്തു​ട​രു​ന്നു. വ​ള​രെ​യ​ധി​കം പ​രി​ശ്ര​മ​വും സ​മ​യ​വും എ​ടു​ക്കു​ന്ന ഒ​രു ക​ഴി​വാ​ണി​ത്. ശ​രീ​ര​ത്തെ അ​വി​ശ്വ​സ​നീ​യ​മാം വി​ധം രൂ​പ​മാ​റ്റം വ​രു​ത്താ​നായി  മേ​ക്ക​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. സ​മാ​ന​മാ​യ രീ​തി​യി​ൽ ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് സൂ​പ്പ​ർ​ഹി​റ്റ് ഹൊ​റ​ർ ചി​ത്ര​മാ​യ ‘ദ ​ന​ൺ’ എ​ന്ന ചി​ത്ര​ത്തി​ലെ ഡെ​മോ​ൺ ന​ൺ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി സ്വ​യം രൂപാന്തരപ്പെടുന്നു. തുടർന്ന് നൺ ആയി തെ​രു​വി​ൽ ആ​ളു​ക​ളു​ടെ അ​ട​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്നു.  മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് ഇ​സ സ്​റ്റി​യ​യാ​ണ് ഈ ​വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത്. വൈ​റ​ലാ​യ വീഡിയോയിൽ ഭ​യ​പ്പെ​ടു​ത്തു​ന്ന ഭാ​വ​ത്തോ​ടെ ഇവർ ​കാ​റി​ന്‍റെ പി​ന്നി​ലു​ള്ള വി​ൻ​ഡോ​യി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് നോ​ക്കു​ന്ന​ത് കാ​ണാം. വീ​ഡി​യോ​യി​ൽ ഒ​രു വ്യ​ക്തി അ​വ​ളു​ടെ മേ​ക്ക​പ്പ് ക​ഴി​വു​ക​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു​ണ്ട്. നി​ര​വ​ധി ആ​ളു​ക​ൾ…

Read More

ഒച്ച ക്യാമറയിൽ കേൾക്കില്ല മിഷ്ടർ.. രൂ​പ 500 പോ​യാ​ലെന്താ ആ​ളെ വ​ച്ചു എ​ടു​ത്താ​ൽ പോ​ലും ഈ ​ഫീ​ലി​ൽ ഒ​രു ഫോ​ട്ടോ കി​ട്ടു​മോ;മാസായി എഐ പെറ്റി ക്ലിക്

എ​ഐ ക്യാ​മ​റ​ക​ളു​ടെ വ​ര​വോ​ടെ എ​ട്ടി​ന്‍റെ പ​ണി​യാ​ണ് റോ​ഡ് നി​യ​മം പാ​ലി​ക്കാ​ത്ത​വ​ർ​ക്ക് കി​ട്ടു​ന്ന​ത്. ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ​യാ​ണ് പെ​റ്റി അ​ടി​ച്ച് വ​രു​ന്ന​ത്. അ​തും ക്ലി​യ​ർ ഫോ​ട്ടോ.അ​ത്ത​ര​മൊ​രു ഫോ​ട്ടോ ആ​ണി​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​രി പ​ട​ർ​ത്തു​ന്ന​ത്. ഒ​രു ബെെ​ക്കി​ൽ ര​ണ്ട് യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്നു. ഒ​രാ​ൾ​ക്ക് മാ​ത്ര​മെ ഹെ​ൽ​മെ​റ്റ് ഉ​ള്ളൂ. ബെെ​ക്കി​ന്‍റെ പു​റ​കി​ലി​രി​ക്കു​ന്ന സ്ത്രീ ​ഹെ​ൽ​മെ​റ്റ് വെ​ച്ചി​ട്ടി​ല്ല. ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​ത്ത​തി​നാ​ലാ​ണ് പ​ണി കി​ട്ടി​യ​തെ​ന്നു ഫോ​ട്ടോ​യി​ൽ നി​ന്നു വ്യ​ക്ത​മാ​ക്കാം.  500 രൂ​പ പോ​യാ​ൽ എ​ന്താ ആ​ളെ വ​ച്ചു എ​ടു​ത്താ​ൽ പോ​ലും ഈ ​ഫീ​ലി​ൽ ഒ​രു ഫോ​ട്ടോ കി​ട്ടു​മോ…ക​ള​ർ ഫോ​ട്ടോ ആ​ക്കി കൂ​ടെ ത​ന്നാ​ൽ സേവ് ദ ഡേറ്റ് എ​ടു​ക്കാ​ൻ എ​ഐ ക്യാ​മ​റ​യെ ​ഏ​ൽ​പി​ക്കാ​മാ​യി​രു​ന്നു എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഫോ​ട്ടോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​രി പ​ട​ർ​ത്തു​ന്ന​ത്.

Read More

സരയു നദിയിലിറങ്ങി ‌യുവതിയുടെ റീൽസ്; വി​ശ്വാ​സി​ക​ളും തീ​ർ​ത്ഥാ​ട​ക​രും രം​ഗ​ത്ത്; മതവികാരം വ്രണപ്പെടുത്തിയതിനു കേസെടുത്തു

ടി​ക്ടോ​ക്ക് നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ​സി​ലേ​ക്കു​ള്ള മാ​റ്റം അ​തി വി​ദൂ​ര​മ​ല്ലാ​യി​രു​ന്നു. പാ​ട്ടി​നൊ​ത്തു ചു​വ​ടു​ക​ൾ വെ​ക്കു​ന്ന​തി​നും ഡ​യ​ലോ​ഗി​നൊ​ത്ത് അ​ഭി​ന​യി​ക്കാ​നും ആ​ളു​ക​ളു​ടെ മ​ത്സ​ര​മാ​ണ്. പ​ല പ്ര​തി​ഭ​ക​ളെ​യും റീ​ൽ ഒ​രു ത​ര​ത്തി​ൽ വ​ള​ർ​ത്തി എ​ന്നു പ​റ​യാം. റീ​ൽ​സ് ചെ​യ്യു​ന്ന​തി​നാ​യി ചി​ല​ർ​എ​ന്ത് റി​സ്ക് വേ​ണ​മെ​ങ്കി​ലും ഏ​റ്റെ​ടു​ക്കാ​റു​ണ്ട്. ചി​ല​ത് അ​പ​ക​ട​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​റു​ണ്ട്. ഉ​ത്ത​ർ പ്ര​ദേ​ശി​ലെ സ​ര​യൂ ന​ദി​യി​ൽ ഇ​റ​ങ്ങി  റീ​ൽ​സ് ചെ​യ്ത യു​വ​തി​ക്കെ​തി​രെ കേ​സ്. ബി​ച്ചു എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലെ ജീ​വ​ൻ മേം ​ജാ​നാ ജാ​നാ…​എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​നാ​ണ് യു​വ​തി ചു​വ​ടു​ക​ൾ വെ​ക്കു​ന്ന​ത്. ​റീ​ൽ​സ് വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വെെ​റ​ലാ​യ​തോ​ടെ യു​വ​തി​ക്കെ​തി​രെ വി​മ​ർ​ശ​ക​ർ രം​ഗ​ത്തെ​ത്തി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​സെ​ടു​ത്ത​ത്. രാം ​കി പൈ​ടി ( അ​ന്താ​രാ​ഷ്ട്ര രാം​ലീ​ല കേ​ന്ദ്രം) റീ​ൽ പ്രേ​മി​ക​ളു​ടെ ഷൂ​ട്ടിം​ഗ് ബേ​സ് ആ​യി. ധ​ർ​മ്മ​ന​ഗ​രി​യു​ടെ അ​ന്ത​സ്സ് ത​ക​ർ​ക്കു​ക​യാ​ണ് റീ​ൽ പ്രേ​മി​ക​ൾ. എ​ല്ലാ ദി​വ​സ​വും ആ​ളു​ക​ൾ സ​ര​യു​വി​ന്‍റെ ജ​ല​ധാ​ര​യി​ൽ റീ​ലു​ക​ൾ ഉ​ണ്ടാ​ക്കു​ന്നു. സ​ര​യു​വി​ന്‍റെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ റീ​ൽ…

Read More

പൂർണന​ഗ്നനായി എത്തി കുട്ടികളെ കയറി പിടിച്ചു; യുവാവിനെ ഓടിച്ചിട്ട് തല്ലി രക്ഷിതാക്കൾ

ദി​വ​സ​വും പ​ല ത​ര​ത്തി​ലു​ള്ള​വാ​ർ​ത്ത​ക​ളാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. ചി​ല​ത്  ന​മ്മെ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ എ​ന്ത് സം​ഭ​വി​ച്ചാ​ലും പു​റം ലോ​കം അ​റി​യു​ന്ന സ്ഥി​തി​യി​ലേ​ക്ക് മാ​റി​യി​രി​ക്കു​ന്നു. ‌ അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്. സി​യാ​റ്റി​ലെ ജെ​സി​പെ​ന്നി സ്റ്റോ​റി​ൽ പൂ​ർ​ണ​ന​ഗ്ന​നാ​യ ഒ​രാ​ളെ​ത്തി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളെ മോ​ശ​മാ​യ രീ​തി​യി​ൽ‌ സ്പ​ർ​ശി​ക്കാ​ൻ ശ്ര​മി​ച്ചു.  പെ​ട്ടെ​ന്നു ത​ന്നെ ഇ​യാ​ളെ കു​റ​ച്ച് പു​രു​ഷ​ന്മാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി മ​ർ​ദ്ദി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. പൂ​ർ​ണ ന​ഗ്ന​നാ​യി സ്റ്റോ​റി​ലെ​ത്തി​യ ഇ​യാ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളെ മോ​ശ​മാ​യ രീ​തി​യി​ൽ‌ സ്പ​ർ​ശി​ക്കാ​ൻ ശ്ര​മി​ച്ചു. ആ ​കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളാ​ണ് ഇ​യാ​ളെ മ​ർ​ദ്ദി​ച്ച​ത് എ​ന്ന കു​റി​പ്പോ​ടെ @ClownWorld_ എ​ന്ന യൂ​സ​റാ​ണ് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്ക് വ​ച്ചി​രി​ക്കു​ന്ന​ത്. ആ​ളു​ക​ളെ ക​ണ്ട ഇ​യാ​ൾ ഓ​ടി ഒ​ളി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. എ​ന്നാ​ൽ ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി മ​ർ​ദി​ക്കു​ന്നു​ണ്ട്. വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത​തി​ന് പി​ന്നാ​ലെ വ​ള​രെ…

Read More