സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ട് പാ​ടി​ല്ല, പു​ക വ​ലി​യ്ക്ക​രു​ത് മ​ദ്യ​പി​ക്ക​രു​ത്; കു​ട്ടി​ക​ളെ നോ​ക്കാ​ൻ ആ​ളെ വേ​ണം, ഡി​മാ​ന്‍റു​ക​ളി​തൊ​ക്കെ

തി​ര​ക്കി​ട്ട ജീ​വി​ത​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ജോ​ലി ഉ​പേ​ക്ഷി​ക്കാ​തെ അ​വ​രെ നോ​ക്കാ​നാ​യ് മാ​താ​പി​താ​ക്ക​ൾ ആ​ളു​ക​ളെ നി​യ​മി​ക്കാ​റു​ണ്ട്. ജോ​ലി​യ്ക്കാ​യ് എ​ത്തു​ന്ന​വ​ർ​ക്ക് വേ​ണ്ട യോ​ഗ്യ​ത​ക​ളും അ​വ​ർ പ​റ​യും. ജോ​ലി​യി​ൽ മു​ൻ​പ​രി​ച​യ​മു​ള്ള​വ​ർ​ക്കോ അ​ല്ലെ​ങ്കി​ൽ താ​മ​സ​സ്ഥ​ലം അ​ടു​ത്താ​യു​ള്ള​വ​ർ​ക്കോ മു​ൻ​ഗ​ണ​ന ന​ൽ​കാ​റു​ണ്ട്. എ​ന്നാ​ൽ വ​ള​രെ വി​ചി​ത്ര​മാ​യ കു​റെ ഡി​മാ​ന്‍റു​ക​ൾ നി​ര​ത്തി ത​ന്‍റെ മ​ക്ക​ളെ നോ​ക്കാ​ൻ ആ​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്നു​ള്ള പ​ര​സ്യ​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. യു​എ​സി​ൽ നി​ന്നു​ള്ള ഒ​രു സ്ത്രീ​യാ​ണ് പ​ര​സ്യം ന​ൽ​കി​യ​ത്. പ​ര​സ്യം വ​ന്ന​തോ​ടെ അ​തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഡി​മാ​ന്‍റു​ക​ളെ കു​റ​ച്ച് ഇ​പ്പോ​ൾ ച​ർ​ച്ച​ക​ൾ കൊ​ഴു​ക്കു​ക​യാ​ണ്. കു​ഞ്ഞി​നെ നോ​ക്കാ​ൻ ഈ ​പ​റ​യു​ന്ന ഡി​മാ​ന്‍റു​ക​ളു​ടെ​യൊ​ക്കെ ആ​വ​ശ്യം എ​ന്താ​ണെ​ന്ന് ചി​ന്തി​ച്ച് പോ​കും. വീ​ട് വൃ​ത്തി​യാ​ക്ക​ണം , പാ​ച​കം അ​റി​ഞ്ഞി​രി​ക്ക​ണം. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ളെ​യാ​ണ് ജോ​ലി​യ്ക്ക് ആ​വ​ശ്യം. ത​ന്‍റെ കു​ട്ടി​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഇ​ഷ്ട​മി​ല്ലാ​ത്ത​തി​നാ​ൽ ജോ​ലി​യ്ക്കാ​യെ​ത്തു​ന്ന​വ​ർ അ​ത് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. മ​ദ്യ​പി​ക്കു​ക​യോ പു​ക​വ​ലി​യ്ക്കു​ക​യോ ചെ​യ്യ​രു​ത്. ദേ​ഹ​ത്ത് ടാ​റ്റൂ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ നീ​ക്കം ചെ​യ്യ​ണം. അ​വ​ധി…

Read More

ഫോട്ടോഗ്രാഫിയിലെ ഓസ്കാര്‍ സ്വന്തമാക്കി മലയാളി

ല​ണ്ട​നി​ലെ നാ​ച്വ​റ​ൽ ഹി​സ്റ്റ​റി മ്യൂ​സി​യം സം​ഘ​ടി​പ്പി​ക്കു​ന്ന വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​ത്തി​ല്‍ ആ​നി​മ​ൽ പോ​ർ​ട്രെ​യി​റ്റ് വി​ഭാ​ഗ​ത്തി​ല്‍  ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത് മ​യാ​ളി ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ വി​ഷ്ണു ഗോ​പാ​ൽ.  ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ളി ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​കു​ന്ന​ത്. ഫോ​ട്ടോ​ഗ്ര​ഫി​യി​ലെ ഓ​സ്കാ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫോ​ട്ടോ​ഗ്ര​ഫി രം​ഗ​ത്തെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള അ​വ​ര്‍​ഡാ​ണ് വൈ​ൽ​ഡ്‌​ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​ർ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ്. 1964- മു​ത​ലാ​ണ് അ​വ​ര്‍​ഡു​ക​ള്‍ ഏ​ർ​പ്പെ​ടു​ത്തി തു​ട​ങ്ങി​യ​ത്.  95 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 50,000 എ​ൻ​ട്രി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​തി​ൽ നി​ന്നാ​ണ് വി​ഷ്ണു ഗോ​പാ​ലി​നെ അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ച​തു​പ്പ് മൂ​ടി​യ ബ്ര​സീ​ലി​യ​ൻ മ​ഴ​ക്കാ​ടു​ക​ളി​ൽ നി​ന്നു​ള്ള ബ്ര​സീ​ലി​യ​ൻ ടാ​പ്പ​റി​ന്‍റെ ചി​ത്ര​മാ​ണ് ​വി​ഷ്ണു ഗോ​പാ​ലി​ന് അ​വാ​ർ​ഡ് നേ​ടി​കൊ​ടു​ത്ത​ത്. 2014-ൽ ​ഖ​ത്ത​റി​ൽ ഫോ​ട്ടോ​ഗ്രാ​ഫി ഗ്രൂ​പ്പാ​യ  ഫോ​ട്ടോ​ഗ്രാ​ഫി മ​ല​യാ​ളം ഖ​ത്ത​റി​ന്‍റെ സ​ഹ​സ്ഥാ​പ​ക​രി​ല്‍ ഒ​രാ​ളാ​ണ് വി​ഷ്ണു ഗോ​പാ​ല്‍.   

Read More

ഫുഡ് സ്റ്റാളിലെ ഗ്രീൻ സമൂസകൾ; വീഡിയോ വൈറൽ

വീ​ടു​ക​ളി​ൽ  ല​ഘു​ഭ​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യം വ​രു​മ്പോ​ൾ സമൂസകൾ എ​പ്പോ​ഴും മു​ന്നി​ൽ ത​ന്നെ ഉ​ണ്ട്. വേ​വി​ച്ച  ഉ​രു​ള​ക്കി​ഴ​ങ്ങ്, ക​ട​ല, അ​വ​ശ്യ മ​സാ​ല​ക​ൾ എ​ന്നി​വ ത്രി​കോ​ണാ​കൃ​തി​യി​ലു​ള്ള പോ​ക്ക​റ്റു​ക​ളി​ലേ​ക്ക് സാ​വ​ധാ​ന​ത്തി​ൽ നി​റ​യ്ക്കു​ക​യാ​ണ്. ഗോ​ൾ​ഡ​ൻ ബ്രൗ​ൺ ആ​കു​ന്ന​തു​വ​രെ ഫ്രൈ ​ചെ​യ്യ​ണം. ഇങ്ങനെ വളരെ പെട്ടന്ന് സമൂസ ഉണ്ടാക്കാം. എ​ന്നാ​ൽ പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ സമൂസക​ൾ  പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ട്ടു​ണ്ട്. എ​ന്താ​ണ് പു​തി​യ ക​ണ്ടു​പി​ടു​ത്തം? പ​ച്ച സ​മോ​സ​യാ​ണ്! അ​തെ, നി​ങ്ങ​ൾ കേ​ട്ട​ത് ശ​രി​യാ​ണ്, ആ​രോ​ഗ്യ​ക​ര​മാ​യ ട്വി​സ്റ്റു​ള്ള സ​മോസ, ചീ​ര ഉ​പ​യോ​ഗി​ച്ചു​ള്ള സമൂസ. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ്ര​ച​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യി​ലാ​ണ് ഈ ​വ്യ​ത്യ​സ്ത​മാ​യ പ​ച്ച നി​റ​ത്തി​ലു​ള്ള സമൂസ​ക​ൾ കാ​ണി​ക്കു​ന്ന​ത്. ഈ ​ആ​രോ​ഗ്യ​ക​ര​മാ​യ സ​മോ​സ​ക​ൾ ഉ​ണ്ടാ​ക്കു​ന്ന പ്ര​ക്രി​യ പ​ച്ച​മാ​വ് പ​ര​ത്തു​ന്ന ഒ​രു യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. പ​നീ​ർ പോ​ലെ തോ​ന്നി​ക്കു​ന്ന​വ​യി​ൽ അ​വ​ർ പി​ന്നീ​ട് മ​സാ​ല നി​റ​യ്ക്കു​ന്നു. ഹ​രി​യാ​ന​യി​ലെ അം​ബാ​ല​യി​ലു​ള്ള സാ​വ്‌​നി സ്വീ​റ്റ്‌​സി​ൽ ഈ ​സമൂസ​ക​ൾ ആ​സ്വ​ദി​ക്കാ​മെ​ന്ന് ‘ഫു​ഡ്‌​കാ​ർ​സ്’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ പോ​സ്റ്റ്…

Read More

ഒറ്റ മുറിയ്ക്കും കട്ടിലിനും വാടക 12000 രൂപ; നെറ്റി ചുളിച്ച് സോഷ്യൽ മീഡിയ

സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ ഒ​രു താ​മ​സ​സ്ഥ​ലം ബം​ഗു​ളൂ​രു​വി​ൽ ല​ഭി​ക്കു​ക എ​ന്ന​ത് അ​ത്ര നി​സാ​ര​മ​ല്ല. വാ​ട​ക​യാ​യ് വ​ലി​യ തു​ക ത​ന്നെ​യാ​ണ് ഉ​ട​മ​ക​ൾ ചോ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ നോ ​ബ്രോ​ക്ക​ർ ആ​പ്പി​ൽ ലി​സ്റ്റ് ചെ​യ്ത ബാം​ഗു​ളൂ​രു അ​പാ​ട്മെ​ന്‍റി​ന്‍റെ പ​ര​സ്യ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. ഒ​രു കി​ട​ക്ക​ മാ​ത്രം ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന ഇ​ടു​ങ്ങി​യ മു​റി​യ്ക്ക് ഉ​ട​മ വാ​ട​ക​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത് 12,000 രൂ​പ​യാ​ണ്. ഒ​റ്റ ക​ട്ടി​ൽ ക​ഷ്ടി​ച്ച് ഇ​ടാ​ൻ സാ​ധി​ക്കു​ന്ന ഒ​രു മു​റി​യാ​ണ് ചി​ത്ര​ത്തി​ൽ കാണാൻ സാധിക്കുന്നത്. ഇ​ത്ര​യും പ​രി​മി​ത​മാ​യ സ്ഥ​ല​ത്ത് താ​മ​സി​ക്കു​വാ​ൻ 12000 രൂ​പ​യാ​ണെ​ന്ന​ത് അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്ന സം​ഗ​തി​യാ​ണ്. ഈ ​പ​ര​സ്യ​ത്തി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​ച്ച​തോ​ടെ ചൂടുള്ള ചർച്ചകൾ നടക്കുകയാണ്.  വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ ഈ ​അ​മി​ത നി​ര​ക്കി​നെ കു​റി​ച്ച് ആളുകൾ പ​റ​യു​ന്ന​ത്. 5000 രൂ​പ​യ്ക്ക് ഇ​തി​ലും സൗ​ക​ര്യ​ങ്ങ​ളു‍​ള്ള താ​മ​ന​സ്ഥ​ലം ല​ഭി​ക്കു​മെ​ന്നാ​ണ് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ടോ​യ്ലറ്റിനെ കി​ട​പ്പു​മു​റി​യാ​ക്കി മാ​റ്റി​യോ എന്ന് പരിഹസിച്ചുള്ള…

Read More

സൈക്കിൾ ചവിട്ടി തലയിൽ റൊട്ടി ബാലൻസ് ചെയ്ത് യാത്ര; വൈറലായ് വീഡിയോ 

നമ്മുടെ ദൈനംദിന ഭക്ഷണത്തിലെ പ്രധാന ഘടകമാണ് റൊട്ടി. ഇത് സ്വാദിഷ്ടമായ കറികളോടൊപ്പമോ  അല്ലെങ്കിൽ സാൻഡ്‌വിച്ചുകൾ ആക്കിയോ കഴ‍ിക്കാൻ സാധിക്കും. അധിക സ്റ്റോക്ക് ഇരുന്നാൽ കേട് വരുന്നതിനാൽ സൂപ്പർമാർക്കറ്റുകളിലേക്കും പ്രാദേശിക സ്റ്റോറുകളിലേക്കും ബ്രെഡ് ഡെലിവറി ദിവസേന നടക്കുന്നുണ്ട്. ഭക്ഷണ ട്രക്കുകൾ നമ്മുടെ അടുത്തുള്ള പലചരക്ക് കടകളിലേക്ക് റൊട്ടി, പാൽ, തൈര് തുടങ്ങിയ അവശ്യവസ്തുക്കൾ എത്തിക്കുന്നത് നാമെല്ലാവരും കണ്ടിട്ടില്ലേ? ഒരു ചെറിയ മാർക്കറ്റ് കവർ ചെയ്യുമ്പോൾ ട്രക്കിന് പകരം ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ സൈക്കിൾ ചവിട്ടി ഒരാൾ തലയിൽ വലിയ ബ്രെഡ് ബാലൻസ് ചെയ്യുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്. ഇത് മിക്കവാറും അസാധ്യമാണെന്ന് തോന്നുമെങ്കിലും തന്‍റെ ശ്രദ്ധേയമായ ബാലൻസിങ് കഴിവുകൾ ഉപയോഗിച്ച്  ശ്രദ്ധ നേടുകയാണ് ഡെലിവറി ബോയ്. ഈജിപ്തിലെ കെയ്‌റോയിൽ നിന്നുള്ള ഒരാൾ തിരക്കേറിയ റോഡിലൂടെ സൈക്കിൾ ചവിട്ടുന്നത് വീഡിയോയിൽ കാണാം. ബ്രെഡ് നിറച്ച നീളമുള്ള  ഇരുനിലകളിലായുള്ള ഒരു തടി…

Read More

ക​ട​ലാ​സ് ര​ഹി​തമാക്കാൻ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​

ല​ളി​ത​വും കാ​ര്യ​ക്ഷ​മ​വും സു​താ​ര്യ​വു​മാ​യ ക​ട​ലാ​സ് ര​ഹി​ത ഓ​ഫീ​സ് ല​ക്ഷ്യ​മി​ടു​ന്ന ഇ-​ഓ​ഫീ​സ് സം​വി​ധാനം കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. ക​ട​ലാ​സ് ര​ഹ​തി ഭ​ര​ണ​നി​ർ​വ​ഹ​ണ സം​വി​ധാ​ന​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​മാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ല പൊ​തു​ഭ​ര​ണ വി​ഭാ​ഗ​വും വെ​ള്ളാ​നി​ക്ക​ര-​മ​ണ്ണു​ത്തി കാ​മ്പസു​ക​ളി​ലെ എ​ല്ലാ ഡ​യ​റ​ക്ട​റേ​റ്റു​ക​ളും ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ ഇ-​ഓ​ഫീ​സ് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റി​യി​രു​ന്നു. ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ പ​തി​നാ​യി​ര​ത്തോ​ളം (9789) പു​തി​യ ക​ട​ലാ​സ് ര​ഹി​ത ഫ​യ​ലു​ക​ൾ സൃ​ഷ്ടി​ക്കു​ക​യും, ഒ​രു​ല​ക്ഷ​ത്തി​ൽ​പ്പ​രം (114,225) ഫ​യ​ൽ ക്ര​യ​വി​ക്ര​യ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നാ​ഷ​ണ​ൽ ഇ-​ഗ​വേ​ണ​ൻ​സ് പ്ലാ​നി​ന് കീ​ഴി​ലു​ള്ള മി​ഷ​ൻ മോ​ഡ് പ്രോ​ജ​ക്ടു​ക​ളി​ലൊ​ന്നാ​യ നാ​ഷ​ണ​ൽ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​റി​ന്‍റെ ഇ ​ഓ​ഫീ​സ് സോ​ഫ്റ്റ്‌വെയ​ർ ആ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കേ​ര​ള സ്റ്റേ​റ്റ് ഐ​ടി മി​ഷ​ൻ മു​ഖേ​ന​യാ​ണ് ഇ​ത് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കേ​ര​ള​ത്തി​ലാ​കെ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന മു​പ്പ​തി​ൽ പ​രം കാ​മ്പസു​ക​ളി​ലെ എ​ല്ലാ…

Read More

ഏജ് ഈസ് ജസ്റ്റ് എ നമ്പർ;മോഡലിംഗിൽ തരംഗമായി പത്ത് വയസുകാരി

ഫാ​ഷ​ൻ ലോ​കം തു​റ​ന്നി​ട്ട വാ​താ​യ​ന​ങ്ങ​ളാ​ണ്. ഇ​വി​ടെ ആ​ർ​ക്കും പ​ങ്കെ​ടു​ക്കാം.  പ​ത്തു വ​യ​സു​കാ​രി ടെ​യ്‌​ല​ൻ ബി​ഗ്സ് എ​ന്ന കൊ​ച്ചു മി​ടു​ക്കി​യാ​ണ് ഇ​ന്നി​ന്‍റെ താ​രം. ഈ ​കൊ​ച്ചു താ​ര​ത്തി​ന്‍റെ  ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.  കൊ​ച്ചു കു​ട്ടി എ​ന്ന് കൊ​ച്ചാ​ക്ക​ണ്ട. 1.5 മി​ല്യ​ൺ ഫോ​ളോ​വേ​ഴ്‌​സ് ആ​ണ് ടെ​യ്‌​ല​നു​ള്ള​ത്. 18 മാ​സം പ്രാ​യ​മാ​യ​പ്പോ​ഴാ​ണ് ടെ​യ്‌​ല​ൻ മോ​ഡ​ലിം​ഗ് രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. ഇ​തി​നോ​ട​കം 15 ഫാ​ഷ​ൻ ഷോ​ക​ളി​ലാ​ണ് ടെ​യ്‍‍​ല​ൻ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള​ത്. ടെ​യ്‍​ല​ന്‍റെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ നി​ര​വ​ധി പ​ര​സ്യ ക​മ്പ​നി​ക​ൾ ടെ​യ്‌​ല​നെ തേ​ടി എ​ത്തി. വ​ൻ​കി​ട ഫാ​ഷ​ൻ ബ്രാ​ൻ​ഡു​ക​ളു​ടെ മോ​ഡ​ലാ​ണ് ടെ​യ്‌​ല​ൻ. ടെ​യ്‍​ല​ന്‍റെ പി​താ​വ് ജോ​ഷ്  ക​ൺ​സ്ട്ര​ക്ഷ​ൻ കോ​ൺ​ട്രാ​ക്റ്റ​റാ​ണ്.  മ​ക​ളു​ടെ ആ​ഗ്ര​ഹം നി​റ​വേ​റ്റാ​ൻ പി​താ​വ് ജോ​ഷ് ജോ​ലി ഉ​പേ​ക്ഷി​ച്ച് മു​ഴു​വ​ൻ സ​മ​യ​വും മ​ക​ൾ​ക്കൊ​പ്പം ഉ​ണ്ട്. ടെയ്‌ലന്‍റെ ഇൻസ്റ്റാഗ്രാം പ്രൊഫെെൽ.

Read More

ജീവനുള്ള പാമ്പിനെ വായിലേക്ക് കടത്താൻ കഴിയുമോ സക്കീർ ഭായിക്ക്?ഇല്ലല്ലേ…ബട്ട് ഐ ക്യാൻ;വെറലായി വീഡിയോ

മൃ​ഗ​ങ്ങ​ളു​ടെ പ​ല ത​ര​ത്തി​ലു​ള്ള വീ​ഡി​യോ വെെ​റ​ലാ​കാ​റു​ണ്ട്. ചി​ല​തെ​ല്ലാം ആ​ളു​ക​ൾ ഏ​റ്റെ​ടു​ക്കാ​റു​മു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്. വീ​ഡി​യോ പ​ങ്കു​വെ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ത് വെെ​റ​ലാ​യി.​നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ട​ത്. ജീ​വ​നു​ള്ള പാ​മ്പി​ലെ നി​സാ​ര​മാ​യി വാ​യി​ലേ​ക്ക് ക​യ​റ്റു​ന്ന ഒ​രാ​ളു​ടെ വീ​ഡി​യോ ആ​ണി​ത്. പാ​മ്പെ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ പേ​ടി വ​രു​ന്ന​വ​രാ​ണ് ഏ​റെ​യും. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വാ​യി​ലി​ടു​ന്ന അ​തേ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് അ​യാ​ൾ പാ​മ്പി​നെ വാ​യി​ലാ​ക്കു​ന്ന​ത്. പാ​മ്പി​ന്‍റെ ത​ല ആ​ദ്യം ഇ​യാ​ൾ വാ​യി​ലേ​ക്ക് വ​യ്ക്കു​ന്നു. പാ​മ്പ് ഇ​യാ​ളെ ഉ​പ​ദ്ര​വി​ക്കു​ന്നി​ല്ല ‌എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.​ശേ​ഷം പാ​മ്പി​നെ ക​ഴു​ത്തി​ൽ മാ​ല പോ​ലെ ധ​രി​ക്കു​ന്നു. അ​പ്പോ​ഴെ​ല്ലാം പാ​മ്പ് ഉ​പ​ദ്ര​വി​ക്കാ​തെ ഇ​യാ​ളോ​ട് ഇ​ണ​ങ്ങി ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.  മ​ദ്യ​പി​ച്ച് ബോ​ധ​മി​ല്ലാ​തെ​യാ​ണ് ഇ​യാ​ൾ നി​ല്‍​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കാം. ധാ​രാ​ളം പ​രി​ഹാ​സ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളു​മാ​ണ് വീ​ഡി​യോ​ക്ക് ല​ഭി​ക്കു​ന്ന​ത്. പാ​മ്പും അ​ടി​ച്ചു പൂ​സാ​യോ എ​ന്നാ​ണ് പ​ല ക​മ​ന്‍റു​ക​ളും. ഇ​യാ​ൾ പാ​മ്പാ​ണ് എ​ന്നു അ​റി​ഞ്ഞി​ട്ടാ​ണോ അ​തി​നെ ക​ഴു​ത്തി​ല​ണി​യു​ന്ന​ത് എ​ന്നാ​ണ്…

Read More

ല​ക്ഷ​ങ്ങ​ൾ ന​ൽ​കി വാ​ങ്ങി​യ പ​ക്ഷി പ​റ​ന്നു​പോ​യി; പി​ന്നീ​ട് സം​ഭ​വി​ച്ച​ത് ട്വി​സ്റ്റ്

പ​ക്ഷി​ക​ൾ​ക്കും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കും ആ​രാ​ധ​ക​രേ​റെ​യാ​ണ്. വ​ലി​യ വി​ല ന​ൽ​കി അ​വ​യെ വാ​ങ്ങാ​നും ആ​ളു​ക​ളു​ടെ തി​ര​ക്കാ​ണ്. എ​ന്നാ​ൽ ഇ​ങ്ങ​നെ വ​ലി​യ വി​ല ന​ൽ​കി വാ​ങ്ങി​യ പ​ക്ഷി പ​റ​ന്നു​പോ​വു​ക​യും, അ​ത് വീ​ണ്ടും വി​ൽ​പ​ന​യ്ക്കാ​യെ​ത്തു​ക​യും, അ​വ​സാ​നം അ​ത് ഉ​ട​മ​യു​ടെ കൈ​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ക​യും ചെ​യ്തു. 1.3 ല​ക്ഷം രൂ​പ​യ്ക്ക് ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു​ള്ള ഒ​രാ​ൾ വാ​ങ്ങി​യ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത ഓ​സ്ട്രേ​ലി​യ​ൻ ഗാ​ല കോ​ക്ക​റ്റൂ ആ​ണ് ഉ​ട​മ​യ്ക്ക​രി​കി​ൽ നി​ന്ന് പ​റ​ന്നു പോ​യ​ത്. വാ​ങ്ങി​യ ഈ ​പ​ക്ഷി​യെ അ​ധി​ക കാ​ലം കൂ​ട്ടി​ലി​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ഭ​ക്ഷ​ണം കൊ​ടു​ക്കാ​നാ​യി കൂ​ട് തു​റ​ന്ന​പ്പോ​ഴാ​ണ് ഈ ​പ​ക്ഷി പ​റ​ന്നു പോ​യ​ത്. എ​ന്നാ​ൽ ഉ​ട​മ പ​ക്ഷി​യെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ന്വേ​ഷി​ച്ചി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ആ ​സ​മ​യ​ത്താ​ണ് സ​യ്ദ് മു​ജാ​ഹി​ദ് എ​ന്നൊ​രാ​ൾ ത​ന്‍റെ വാ​ട്ട്സ് ആ​പ്പി​ൽ ഈ ​പ​ക്ഷി​യു​ടെ ചി​ത്രം സ്റ്റോ​റി​യാ​യി പ​ങ്ക് വ​ച്ച​ത്. പി​ന്നാ​ലെ ഒ​രു പ​ക്ഷി…

Read More

ഇതെന്താ പിടക്കണ മീനോ? ഫാഷൻ ഷോയില്‍ ജീവനുള്ള മത്സ്യത്തെ ഇട്ട ഗൗണുമായി മോഡൽ; നെറ്റി ചുളിച്ച് സോഷ്യൽ മീഡിയ

ഫാ​ഷ​ൻ ലോ​ക​ത്ത് എ​ന്നും വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തു​ന്ന​ല​രാ​ണ് മി​ക്ക​വ​രും. ഇ​ക്കാ​ല​ത്ത് ന​ട​ക്കു​ന്ന ഫാ​ഷ​ൻ ഷോ​ക​ളി​ൽ തി​ള​ങ്ങ​ണ​മെ​ങ്കി​ൽ മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് വേ​റി​ട്ടു നി​ൽ​ക്ക​ണം. വ്യ​ത്യ​സ്ത പു​ല​ർ​ത്തു​ന്ന​തി​നാ​യ് ഏ​ത​റ്റം വ​രെ​പോ​കാ​നും ചി​ല​ർ മ​ടി​ക്കി​ല്ല. അ​ത്ത​ര​മൊ​രു ഫാ​ഷ​ൻ ഷോ​യു​ടെ വാ​ർ​ത്ത​യാ​ണി​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്. ചെ​ന്നൈ​യി​ല്‍ ഒ​രു ഫാ​ഷ​ൻ ഷോ​യി​ല്‍ പ​ങ്കെ​ടു​ത്ത മോ​ഡ​ല്‍ മ​ത്സ്യ​ക​ന്യ​ക​യു​ടെ രു​പ​മാ​ണ് തീം ​ആ​യി വെ​ച്ച​ത്. ക​ക്ക​ക​ൾ ഉ​പ​യോ​ഗി​ച്ച് തു​ന്നി​യ വ​സ്ത്ര​മാ​ണ് വേ​ഷം. മീ​നി​ന്‍റെ ശ​രീ​ര​ത്തി​ൽ കാ​ണു​ന്ന  ചെ​തു​മ്പ​ലി​നോ​ട് സാ​മ്യം തോ​ന്നു​ന്ന​തി​നാ​യി മോ​ഡ​ലി​ന്‍റെ വ​സ്ത്ര​ത്തി​ൽ സീ​ക്വ​ൻ​സു​ക​ൾ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു . അ​വ​ക്കു പു​റ​മെ ജീ​വ​നു​ള്ള മീ​നു​ക​ളെ ഉ​ടു​പ്പി​ല്‍ ചേ​ർ​ത്ത് ചെ​റി​യ അ​ക്വേ​റി​യം വ​രെ ഉ​ടു​പ്പി​ൽ സെ​റ്റ് ചെ​യ്തു. വീ​ഡി‌​യോ ഇ​ൻ​സ്റ്റാഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​തി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ  രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. ഫാ​ഷ​ൻ ഷോ​ക​ളി​ൽ ജീ​വ​നു​ള്ള പ​ക്ഷി-​മൃ​ഗാ​ദി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രി​യ​ല്ല ഇ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​ത് എ​ന്നാ​ണ് വി​മ​ർ​ശ​ക​ർ പ​റ​യു​ന്ന​ത്. ഇ​തി​നു മു​ൻ​പും ഒ​രു…

Read More