ഓപ്പറേഷൻ അജയ്; ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനത്തിലെത്തിയത് 33 മലയാളികൾ

‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ഡൽഹിയിലെത്തി.  235 പേരുടെ യാത്രാ സംഘത്തിൽ 33 മലയാളികളാണുള്ളത്. വിദേശകാര്യ സഹമന്ത്രി രാജ് കുമാർ രഞ്ജൻ സിംഗ് മടങ്ങിയെത്തിയ പൗരന്മാരെ സ്വീകരിച്ചു. 212 യാത്രക്കാരെയും കൊണ്ടുള്ള ആദ്യ ബാച്ച് കഴിഞ്ഞ ദിവസം ഇസ്രായേലിൽ നിന്ന് എത്തിയിരുന്നു. തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി  ന്യൂഡൽഹി കേരള ഹൗസിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. കൺട്രോൾ റൂം നമ്പർ: 011 23747079.  ഇസ്രായേലിൽ നിന്നും കേരളത്തിലെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്കായി കേരള ഹൗസിന്‍റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.  

Read More

ലോകത്തിലെ ഏറ്റവും ചിലവേറിയ ഭക്ഷണം;വില 30 ഗ്രാമിന് 18,000 രൂപ

വെെ​വി​ധ്യ​ങ്ങ​ളു​ടെ ലോ​ക​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. പ​ല ത​ര​ത്തി​ലു​ള്ള ആ​ളു​ക​ളും സം​സ്കാ​ര​ങ്ങ​ളും വേ​ഷ​ഭൂ​ഷാ​തി​ക​ളും ഭ​ക്ഷ​ണ​ങ്ങ​ളാ​ൽ വ്യ​ത്യ​സ്ത​മാ​ണ് ന​മ്മു​ടെ ലോ​കം. ‌അ​ത്ത​ര​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ ഔ​രു ഭ​ക്ഷ​ണ​ത്തെ കു​റി​ച്ച് പ​റ​യാം. ഇ​ത് ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വി​ല​യു​ള്ള ഭ​ക്ഷ​ണ​മാ​യി ക​ണ​ക്കാ​ക്കു​ന്ന ഒ​ന്നാ​ണ്. ‘കാ​വി​യാ​ർ’ എ​ന്നാ​ണ് അ​തി​ന്‍റെ പേ​ര്. ​ക​ഴി​ഞ്ഞ ദി​വ​സം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ കാ​വി​യാ​റി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ വെെ​റ​ലാ​യി.‌ കാ​വി​യാ​ര്‍ എ​ന്ന​ത് മു​ട്ട​യാ​ണ്. അ​തി​ശ​യി​ച്ചു പോ​യോ? കാ​സ്പി​യ​ന്‍ ക​ട​ലി​ലും ക​രി​ങ്ക​ട​ലി​ലും കാ​ണ​പ്പെ​ടു​ന്ന ത​ദ്ദേ​ശീ​യ മ​ത്സ്യ​മാ​യ ബെ​ലു​ഗ സ്റ്റ​ർ​ജ​ൻ എ​ന്ന മ​ത്സ്യ​ത്തി​ന്‍റെ മു​ട്ട​യാ​ണ് കാ​വി​യാ​ര്‍. ഇ​ന്ത്യ​യി​ൽ 30 ഗ്രാം ​കാ​വി​യാ​റി​ന് 8,000 മു​ത​ൽ 18,000 രൂ​പ​യാ​ണ് വി​ല. ഏ​റ്റ​വും വി​ല​കൂ​ടി​യ കാ​വി​യാ​ർ വി​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണ് ബെ​ലു​ഗ കാ​വി​യാ​ർ. ഒ​രു പെ​ൺ മ​ത്സ്യം മു​ട്ട ഉ​ത്പാ​ദി​പ്പി​ക്കാ​ൻ എ​ടു​ക്കു​ന്ന​ത്  കു​റ​ഞ്ഞ​ത് 10-15 വ​ർ​ഷ​മാ​ണ്. അ​താ​ണ് ഈ ​മു​ട്ട​ക്ക് ഇ​ത്ര​യും വി​ല വ​രാ​നു​ള്ള കാ​ര‌​ണം. വീഡിയോ കാണാൻ ഇവിടെ ക്ലിക്…

Read More

ഡേറ്റിങിനിടെ കാമുകി നൽകിയത് മയക്കുമരുന്ന്; മൂന്നാം നാൾ കണ്ണ് തുറന്നപ്പോൾ യുവാവിന് നഷ്ടമായത് ഐഫോണും സ്വർണവും

ഡേ​റ്റി​ങി​നി​ടെ യു​വാ​വി​ന് മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ക​വ​ർ​ച്ച ന​ട​ത്തി യു​വ​തി ര​ക്ഷ​പ്പെ​ട്ടു. ഗു​രു​ഗ്രാ​മി​ലാ​ണ് സം​ഭ​വം. ​ഡേ​റ്റി​ങ്ങി​നാ​യെ​ത്തി​യ യു​വ​തി വീ​ട്ടി​ൽ വ​ച്ച് മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി​യ ശേ​ഷം ത​ന്‍റെ മൊ​ബൈ​ൽ ഫോ​ണും വി​ല​പി​ടി​പ്പു​ള്ള സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്ന് വീ​ട്ടി​ൽ നി​ന്നും മു​ങ്ങി.  കൂ​ടാ​തെ 1.78 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തതായും യുവാവിന്‍റെ പരാതി.  ബം​ബി​ൾ ഓ​ൺ​ലൈ​ൻ ഡേ​റ്റിം​ഗ് ആ​പ്പ് വ​ഴി പാ​യ​ൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന സാ​ക്ഷി എ​ന്ന സ്ത്രീ​യെ താ​ൻ ക​ണ്ടു​മു​ട്ടി​യ​താ​യി  രോ​ഹി​ത് ഗു​പ്ത പറഞ്ഞു. ത​ന്‍റെ വേ​രു​ക​ൾ ഡ​ൽ​ഹി​യി​ലാ​ണെ​ന്നും ഗു​രു​ഗ്രാ​മി​ലു​ള്ള അ​മ്മാ​യി​യു​ടെ കൂ​ടെ​യാ​ണ് ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​തെ​ന്നുമാണ് യു​വ​തി പ​റ​ഞ്ഞി​രു​ന്ന​ത്.  ഒ​ക്ടോ​ബ​ർ 1 യു​വ​തി ത​ന്നെ വി​ളി​ച്ച് കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞു. രാ​ത്രി 10 മ​ണി​യോ​ടെ, സെ​ക്ട​ർ 47 ലെ ​ഡോ​ക്ക്യാ​ർ​ഡ് ബാ​റി​ന് സ​മീ​പം പി​ക്ക് ചെ​യ്യാ​ൻ എ​ന്നെ വി​ളി​ച്ചു. തു​ട​ർ​ന്ന് അ​വ​ളെ കൂ​ട്ടി അ​ടു​ത്തു​ള്ള ക​ട​യി​ൽ നി​ന്ന് കു​റ​ച്ച് മ​ദ്യം വാ​ങ്ങി  വീ​ട്ടി​ലേ​ക്ക് വ​ന്നെ​ന്നും രോ​ഹി​ത്…

Read More

കാത്തിരിപ്പിന് വിരാമം; അനുയോജ്യമായ പങ്കാളിയെ കണ്ടെത്താനായില്ല, സ്വയം വിവാഹം കഴിച്ച് യുവതി

അ​നു​യോ​ജ്യ​മാ​യ ജീ​വി​ത പ​ങ്കാ​ളി​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ യു​വ​തി സ്വ​യം വി​വാ​ഹം ക​ഴി​ച്ചു. യു​കെ നി​ന്നു​ള്ള 42 കാ​രി​യാ​യ സാ​റാ വി​ൽ​ക്കി​ൻ​സ​ൻ ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ത​ന്‍റെ വി​വാ​ഹ​ത്തി​നാ​യ് സ​മ്പാ​ദി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ത​നി​യ്ക്ക് യോ​ജി​ച്ച ഒ​രു പ​ങ്കാ​ളി​യെ ക​ണ്ടെ​ത്താ​ൻ അ​വ​ർ​ക്ക് സാ​ധി​ച്ചി​ല്ല.  പി​ന്നീ​ട് സാ​റ ഒ​രു വി​വാ​ഹ ച​ട​ങ്ങ് ന​ട​ത്താ​നും സ്വ​യം ഒ​രു വി​വാ​ഹ മോ​തി​രം വാ​ങ്ങാ​നും തീ​രു​മാ​നി​ച്ചു. ‘ച​ട​ങ്ങ് ഒ​രു ഔ​ദ്യോ​ഗി​ക വി​വാ​ഹ​മാ​യി​രു​ന്നി​ല്ല, പ​ക്ഷേ എ​നി​ക്ക് എ​ന്‍റെ വി​വാ​ഹ​ദി​ന​മാ​യി​രു​ന്നു. എ​ന്‍റെ അ​രി​കി​ൽ ഒ​രു പ​ങ്കാ​ളി​ ഇ​ല്ലാ​യി​രി​ക്കാം, പ​ക്ഷേ ഞാ​ൻ എ​ന്തി​ന് ഇ​ത് ന​ഷ്ട​പ്പെ​ടു​ത്ത​ണം?’ ആ ​പ​ണം എ​ന്‍റെ ക​ല്യാ​ണ​ത്തി​ന് ക​രു​തി​വെ​ച്ച​താ​ണ്, അ​ത് അ​വി​ടെ​യു​ണ്ട്, ഞാ​ൻ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു കാ​ര്യ​ത്തി​ന് എ​ന്തു​കൊ​ണ്ട് ഇ​ത് ഉ​പ​യോ​ഗി​ച്ചു​കൂ​ടാ?” എ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്. ആ​ഘോ​ഷ​ത്തി​നാ​യി താ​ൻ 10,000 പൗ​ണ്ട് (10,11,421 രൂ​പ) ചെ​ല​വ​ഴി​ച്ച​താ​യ് മി​സ് വി​ൽ​ക്കി​ൻ​സ​ൺ പ​റ​ഞ്ഞു. സെ​പ്തം​ബ​ർ 30-ന്…

Read More

മോർച്ചറിയിൽ മൃതദേഹം അശ്രദ്ധമായ് സൂക്ഷിച്ചു; ആരും ശ്രദ്ധിക്കാതെ ഫ്രീസറിൽ മൃതദേഹം കിടന്നത് പതിനേഴ് ദിവസം

മോ​ർ​ച്ച​റി​യി​ൽ 17 ദി​വ​സ​മാ​യി 70 വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ആ​ളി​ല്ലാ​തെ അശ്രദ്ധമായ് സൂക്ഷിച്ചു. ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ ഗ​വ​ൺ​മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ (ജി​ഐ​എം​എ​സ്) മോ​ർ​ച്ച​റി​യി​ലാ​ണ് മൃ​ത​ദേ​ഹം ദി​വ​സ​ങ്ങ​ളാ​യ് കി​ട​ക്കു​ന്ന​ത്.  മ​സ്തി​ഷ്കാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ജൂ​ലൈ 22 ന് ​ജിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച രോ​ഗി സെ​പ്റ്റം​ബ​ർ 23 ന് ​മ​രി​ച്ചു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ആ​ളി​ല്ലാ​തെ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്രശ്നത്തിൽ ഇ​ട​പെ​ട്ടു.​ തു​ട​ർ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി പ​ഥ​ക് സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ജിം​സ് ഡ​യ​റ​ക്ട​റി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടാ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ജീ​വ​ന​ക്കാ​ർ മൃ​ത​ദേ​ഹം ഫ്രീ​സ​റി​ൽ 17 ദി​വ​സ​ത്തോ​ളം അ​ശ്ര​ദ്ധ​മാ​യി സൂ​ക്ഷി​ക്കു​ക​യും അ​ക്കാ​ര്യം മ​റ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മു​ഴു​വ​ൻ അ​ന്വേ​ഷി​ക്കു​മെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ഥ​ക് വ്യക്തമാക്കി. രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച…

Read More

വെജ് ഓർഡറിന് പകരം നോൺ വെജ് ഭക്ഷണം; സൊമാറ്റോയ്ക്കും മക്‌ഡൊണാൾഡിനും ഒരു ലക്ഷം രൂപ പിഴ

വെ​ജി​റ്റേ​റി​യ​ൻ ഫു​ഡ് ഓ​ർ​ഡ​റി​ന് പ​ക​രം മാം​സാ​ഹാ​രം തെ​റ്റാ​യി വി​ത​ര​ണം ചെ​യ്ത​തി​ന് ഓ​ൺ​ലൈ​ൻ ഫു​ഡ് ഓ​ർ​ഡ​ർ ആ​ൻ​ഡ് ഡെ​ലി​വ​റി പ്ലാ​റ്റ്‌​ഫോ​മാ​യ സൊ​മാ​റ്റോ​യ്ക്ക് ഒ​രു ല​ക്ഷം രൂ​പ പി​ഴ. ജോ​ധ്പൂ​രി​ലെ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ഫോ​റ​മാ​ണ് സൊ​മാ​റ്റോ​യ്ക്ക് പി​ഴ ചു​മ​ത്തി​യ​ത്. ​ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ൽ ഫ​യ​ൽ ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ക​മ്പ​നി. ​ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മം 2019 ലം​ഘി​ച്ച​തി​നാ​ണ് പിഴ. പി​ഴ തു​ക​യും വ്യ​വ​ഹാ​ര​ച്ചെ​ല​വും, സൊ​മാ​റ്റോ​യും ഭ​ക്ഷ​ണം ന​ൽ​കി​യ മ​ക്‌​ഡൊ​ണാ​ൾ​ഡും സം​യു​ക്ത​മാ​യി വ​ഹി​ക്ക​ണം.  സൊ​മാ​റ്റോ ഭ​ക്ഷ​ണ വി​ൽ​പ​ന​യ്ക്കു​ള്ള ഒ​രു ഫെ​സി​ലി​റ്റേ​റ്റ​ർ മാ​ത്ര​മാ​ണെ​ന്നും സേ​വ​ന​ത്തി​ലെ എ​ന്തെ​ങ്കി​ലും പോ​രാ​യ്മ​ക​ൾ​ക്കും ഓ​ർ​ഡ​ർ/​ഓ​ർ​ഡ​റി​ന്‍റെ പൊ​രു​ത്ത​ക്കേ​ട്, ഗു​ണ​നി​ല​വാ​രം എ​ന്നി​വ​യി​ലൂ​ടെ​യു​ള്ള ഡെ​ലി​വ​റി​ക്ക് റെ​സ്റ്റോ​റ​ന്‍റും ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.         

Read More

മ​ന്ത്ര​ത്തി​നും ത​ന്ത്ര​ത്തി​നും ഒ​ന്നും​ചെ​യ്യാ​നാ​യി​ല്ല; പോ​ക്സോ കേ​സി​ൽ പൂ​ജാ​രി​ക്ക് 111 വ​ർ​ഷം ക​ഠി​ന​ത​ട​വ്; പൂ​ജാ​ക​ർ​മം പ​ഠി​ക്കാ​നെ​ത്തി​യ കു​ട്ടിയോട് ചെയ്തത് …

ആ​ല​പ്പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി​ക്ക് 111 വ​ർ​ഷം ക​ഠി​ന​ത​ട​വ്. ചേ​ർ​ത്ത​ല പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി വൈ​റ്റി​ല​ശ്ശേ​രി വീ​ട്ടി​ൽ രാ​ജേ​ഷ് (40)-നെ​യാ​ണ് ചേ​ർ​ത്ത​ല അ​തി​വേ​ഗ സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി വാ​ണി. കെ.​എം. ആ​ണ് ക​ഠി​ന​ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. ക​ഠി​ന ത​ട​വി​ന് പു​റ​മേ 6 ല​ക്ഷം രൂ​പ​യോ​ളം പ്ര​തി പി​ഴ​യും അ​ട​യ്ക്ക​ണം. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം പ്ര​ത്യേ​കം ത​ട​വും വി​ധി​ച്ചി​ട്ടു​ണ്ട്. 2020 ഡി​സം​ബ​റി​ൽ ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.ചേ​ർ​ത്ത​ല തൈ​ക്കാ​ട്ടു​ശ്ശേ​രി ഭാ​ഗ​ത്തു​ള്ള ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യി​രു​ന്ന പ്ര​തി ക്ഷേ​ത്ര​ത്തി​ൽ പൂ​ജാക​ർ​മം പ​ഠി​ക്കു​ന്ന​തി​ന് പ്ര​തി​ക്കൊ​പ്പം ക്ഷേ​ത്രം വ​ക ശാ​ന്തി​മ​ഠ​ത്തി​ൽ താ​മ​സി​ച്ച് വ​ന്നി​രു​ന്ന പത്തു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന​താ​യി​രു​ന്നു പോ​ലി​സ് പൂ​ച്ചാ​ക്ക​ൽ പോ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ്. ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​അ​ജ​യ് മോ​ഹ​ൻ, അ​ജി ജി ​നാ​ഥ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.സബ്…

Read More

സ​ഹ​യാ​ത്രി​ക​ർ​ക്ക് ശല്യമായ് മെട്രോയിലെ പ്രണയ സല്ലാപം

ന്യൂ​ഡ​ൽ​ഹി: ക​മി​താ​ക്ക​ളു​ടെ അ​തി​രു​വി​ട്ട സ​ല്ലാ​പ​ങ്ങ​ളും റീ​ൽ​സ് ഷൂ​ട്ടിം​ഗു​മെ​ല്ലാം ഡ​ൽ​ഹി മെ​ട്രോ​യി​ൽ പു​തു​മ​യ​ല്ല. ഇ​തി​നു നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം മ​റി​ക​ട​ന്നു​ള്ള ക​മി​താ​ക്ക​ളു​ടെ “ലീ​ല’​ക​ൾ മെ​ട്രോ​യി​ൽ പ​തി​വാ​യി അ​ര​ങ്ങേ​റു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ത്ത​ര​ത്തി​ൽ മെ​ട്രോ​യി​ലു​ണ്ടാ​യ സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യി. സ​ഹ​യാ​ത്രി​ക​ർ​ക്ക് അ​റ​പ്പു​ള​വാ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ക​മി​താ​ക്ക​ളു​ടെ കോ​ള​കു​ടി​യാ​ണു വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു വ​ഴി​വ​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ച്ച ഇ​തി​ന്‍റെ വീ​ഡി​യോ​ക്ക് ക​ടു​ത്ത വെ​റു​പ്പാ​ണ് നെ​റ്റി​സ​ൻ​സ് പ്ര​ക​ടി​പ്പി​ച്ച​ത്. വീ​ഡി​യോ ആ​രം​ഭി​ക്കുമ്പോൾ യു​വ​തി സീ​റ്റി​ലി​രി​ക്കു​ക​യാ​ണ്. മു​ട്ടു​കു​ത്തി​നി​ന്നു​കൊ​ണ്ട് യു​വാ​വ് കോ​ള​യു​ടെ കാ​ൻ പൊ​ട്ടി​ച്ച് യു​വ​തി​യു​ടെ വാ​യി​ലൊ​ഴി​ക്കു​ന്നു. തു​ട​ർ​ന്നു കാ​മു​കി ശീ​ത​ള​പാ​നീ​യം കാ​മു​ക​ന്‍റെ വാ​യി​ലേ​ക്കു തു​പ്പു​ന്നു. കാ​മു​ക​ൻ കു​റ​ച്ചു കു​ടി​ച്ച​തി​നു​ശേ​ഷം കാ​മു​കി​യു​ടെ വാ​യി​ലേ​ക്കു തി​രി​ച്ചു തു​പ്പി​യൊ​ഴി​ക്കു​ന്നു. വീ​ണ്ടും കാ​മു​കി കാ​മു​ക​ന്‍റെ വാ​യി​ലേ​ക്കു കോ​ള തു​പ്പു​ന്നു. സ​ഹ​യാ​ത്രി​ക​രു​ണ്ടെ​ന്ന ബോ​ധം പോ​ലു​മി​ല്ലാ​തെ​യാ​ണ് പ്ര​ണ​യ​ജോ​ഡി​ക​ളു​ടെ വീ​ഡി​യോ ചി​ത്രീ​ക​ര​ണം. ഇ​വ​രു​ടെ​ത​ന്നെ മ​റ്റൊ​രു വീ​ഡി​യോ​യും കു​പ്ര​സി​ദ്ധ​മാ​ണ്. മെ​ട്രോ​യി​ൽ​ത്ത​ന്നെ ചി​ത്രീ​ക​രി​ച്ച​താ​ണ് ആ ​വീ​ഡി​യോ​യും. കാ​മു​ക​ന്‍റെ മ​ടി​യി​ൽ വാ​യ് തു​റ​ന്നു​പി​ടി​ച്ചു​കി​ട​ക്കു​ക​യാ​ണ് കാ​മു​കി.…

Read More

ഹായ് എന്താ ഒരു ടേസ്റ്റ്! ആദ്യമായ് ഐസ്ക്രീം രുചിക്കുന്ന കുട്ടി; വൈറലായ് വീഡിയോ

നി​ങ്ങ​ൾ​ക്ക് ഐ​സ്ക്രീം ഇ​ഷ്ട​മാ​ണോ? എങ്കിൽ ഒ​രു ചെ​റി​യ ഐ​സ്‌​ക്രീം പോ​പ്‌​സി​ക്കി​ൾ ക​ഴി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന സ​ന്തോ​ഷ​ത്തി​ന്‍റെ ആ​ഴം നി​ങ്ങ​ൾക്ക് മ​ന​സ്സി​ലാ​കും.​ പ​ല​രും കു​ട്ടി​ക്കാ​ല​ത്ത് ഐ​സ്ക്രീം വാ​ങ്ങി ആ​സ്വ​ദി​ച്ചു ക​ഴി​ക്കാ​റു​ണ്ട്. ത​ണു​ത്ത് അ​ലി​ഞ്ഞ് തീ​രു​ന്ന​തി​നി മു​മ്പ് ആ​കാം​ക്ഷ​യോ​ടെ ക​ഴി​ക്കാ​നാ​ണ് എ​ല്ലാ​വ​രും ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ഹൃ​ദ​യം കീ​ഴ​ട​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ഒ​രു വൈ​റ​ൽ വീ​ഡി​യോ​യാ​ണ് ഇപ്പോൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.  ഒ​രു കു​ഞ്ഞി​ന്‍റെ അ​ടു​ത്തേ​ക്ക് ഐ​സ്ക്രീ​മു​മാ​യ് ഒ​രു വ്യ​ക്തി സ​മീ​പി​ക്കു​ന്നു. ഇ​ത് കാ​ണു​ന്ന കു​ഞ്ഞ് പു​ഞ്ചി​രി​ക്കു​ന്ന​ത് കാ​ണാം. ഐ​സ്ക്രീം ക​ഴി​ക്കാ​ൻ അ​വ​ൾ വാ​യ വി​ശാ​ല​മാ​യി തു​റ​ക്കു​ന്നു. അ​ത് ആ​സ്വ​ദി​ച്ച ശേ​ഷം ര​ണ്ട് കൈ​ക​ളാ​ലും പോ​പ്‌​സി​ക്കി​ൾ പി​ടി​ക്കു​ന്നു. ക്രീം ​ഭാ​ഗം അ​വ​ളു​ടെ വാ​യി​ലേ​ക്ക് തി​രു​കാ​ൻ ശ്ര​മി​ക്കു​ന്നു. ആ ​വ്യ​ക്തി അ​ത് അ​വ​ളി​ൽ നി​ന്ന് എ​ടു​ത്തു​ക​ള​യു​ന്നു.  വീ​ഡി​യോ ഇ​തി​നോടകം 30 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ടു. “അ​ത് അ​ത്ഭു​ത​ക​ര​മാ​യി അ​വ​ൾ തി​രി​ച്ച​റി​ഞ്ഞ നി​മി​ഷം, അ​താ​ണ് ലോ​ക​ത്തി​ലെ…

Read More

വരാനുള്ളത് വൈകിയാണെങ്കിലും വരും; 49 വർഷം പഴക്കമുള്ള കൊലപാതകക്കേസിൽ 80കാരന് ജീവപര്യന്തം

അ​ര​നൂ​റ്റാ​ണ്ട് മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്ത കൊ​ല​പാ​ത​ക​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫി​റോ​സാ​ബാ​ദി​ലെ കോ​ട​തി 80 വ​യ​സ്സു​ള്ള വയോധികന് ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചു. പ്ര​തി മ​ഹേ​ന്ദ്ര സിം​ഗി​ന് 20,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. 1974 സെ​പ്തം​ബ​ർ 14 ന് ​മ​ഹേ​ന്ദ്ര സിം​ഗ് ത​ന്‍റെ അ​മ്മ​യെ വെ​ടി​വെ​ച്ചു​കൊ​ന്ന​താ​യി ആ​രോ​പി​ച്ച് മീ​രാ ദേ​വി എന്ന സ്ത്രീ പ​രാ​തി ന​ൽ​കി​യ​താ​യി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ നാ​രാ​യ​ൺ സ​ക്‌​സേ​ന പ​റ​ഞ്ഞു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ന​ർ​ഖി ആ​ഗ്ര ജി​ല്ല​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. കേ​സ് പി​ന്നീ​ട് ഫി​റോ​സാ​ബാ​ദ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റി. അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി ജി​തേ​ന്ദ്ര ഗു​പ്ത വ്യാ​ഴാ​ഴ്ച മ​ഹേ​ന്ദ്ര​യെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​താ​യും പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി ഒ​രു വ​ർ​ഷം കൂ​ടി ജ​യി​ലി​ൽ കി​ട​ക്കേ​ണ്ടി​വ​രു​മെ​ന്നും സ​ക്സേ​ന പ​റ​ഞ്ഞു.

Read More