എനിക്ക് സോപ്പ് തിന്നുന്നത് ഇഷ്ടമാണ്; സോഷ്യൽ മീഡിയയിൽ തരംഗമായ് സോപ്പ് തിന്നുന്ന സുന്ദരി

ചാ​ർ​ലി ചാ​പ്ലി​ൻ ദി ​ഗോ​ൾ​ഡ് റ​ഷ് എ​ന്ന സി​നി​മ​യി​ൽ ഷൂ​സ് തി​ന്നു​ന്ന സീ​ൻ ഉ​ണ്ട്. ഷൂ​സ് വേ​വി​ച്ച് മ​റ്റൊ​രാ​ളോ​ടൊ​പ്പം പ​ങ്കി​ട്ടു ക​ഴി​ക്കു​ന്ന സീ​ൻ ക​ണ്ട് ലോ​കം മു​ഴു​വ​ൻ പൊ​ട്ടി​ച്ചി​രി​ച്ചു. ആ ​രം​ഗ​ത്തി​നു പി​ന്നി​ൽ അ​ക്കാ​ല​ത്തെ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ​വി​ഷ‍​യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്നി​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സോ​പ്പ് തി​ന്നു​ന്ന സു​ന്ദ​രി​യാ​യ യു​വ​തി​യു​ടെ വീ​ഡി​യോ ത​രം​ഗ​മാ​യി​രി​ക്കു​ന്നു. “എ​നി​ക്ക് സോ​പ്പ് ക​ഴി​ക്കാ​ൻ ഇ​ഷ്ട​മാ​ണ്” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. യു​വ​തി ബാ​ത്ത് സോ​പ്പ് എ​ടു​ക്കു​ന്ന​തും മ​ണ​ക്കു​ന്ന​തും തി​ന്നു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. എ​ളു​പ്പ​ത്തി​ൽ ക​ഴി​ക്കാ​നാ​യി സോ​പ്പ് മു​റി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​ൻ​സ്റ്റ​ഗ്രാം റീ​ലി​ൽ യു​വ​തി ക​ഴി​ച്ച സോ​പ്പ് യ​ഥാ​ർ​ഥ​ത്തി​ൽ സോ​പ്പ് അ​ല്ലെ​ന്നും വ​ള​രെ രു​ചി​ക​ര​മാ​യ കേ​ക്ക് ആ​ണെ​ന്നും പി​ന്നീ​ട് വെ​ളി​പ്പെ​ടു​ന്നു. ഭ​ക്ഷ​ണ​പ്രി​യ​രെ ര​സി​പ്പി​ക്കാ​ൻ റി​യ​ലി​സ്റ്റി​ക് കേ​ക്കു​ക​ൾ ത​യാ​റാ​ക്കു​ന്ന കോ​ൽ​ക്ക​ത്ത​യി​ൽ​നി​ന്നു​ള്ള ബേ​ക്ക​റാ​യ സു​ചി ദ​ത്ത​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. ബാ​ത്ത് സോ​പ്പ് പോ​ലെ​യു​ള്ള കേ​ക്ക് അ​വ​ത​രി​പ്പി​ക്കു​ന്ന വീ​ഡി​യോ…

Read More

ഹിപ്പോയുടെ മുഖത്തടിച്ച് സെക്യൂരിറ്റ് ഗാർഡ്; വീഡിയോ വൈറൽ

മൃഗങ്ങളുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ആരാധകരേറെയാണ്. വളർത്ത് മൃഗങ്ങളും വന്യമൃഗ‍്യങ്ങളും ഇതിൽ പെടുന്നു. വന്യമൃഗങ്ങളെ ഇണക്കുന്ന വീഡിയോകൾ ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളതാണ്. എന്നാൽ ഇവയോട് ഇണങ്ങുന്നത് സൂക്ഷിച്ച് വേണം. എപ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ സാധിക്കുന്നതല്ല. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഡൽഹി മൃഗശാലയിൽ നിന്നുള്ളൊരു വീഡിയോയാണിത്. ഒരു സെക്യൂരിറ്റി ഗാർഡ് ഹിപ്പോയെ അതിനെ പാർപ്പിച്ച സ്ഥലത്തേക്ക് തിരികെ പോകുന്നതിനായ് തല്ലുന്നത് വീഡിയോയിൽ കാണാം. കുളത്തിൽ നിന്ന് ഹിപ്പോ പുറത്തേക്ക് പോകാൻ ശ്രമിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. ഏറെക്കുറെ പുറത്ത് എത്തി നിൽക്കുന്നതും കാണാം. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡ് ഹിപ്പോയെ തിരികെ വെള്ളത്തിലേക്ക് ഇറക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഈ കാഴ്ച കാണുന്ന സന്ദർശകർ അവിടെ നിന്നും പേടിച്ച് മാറി നിൽക്കുന്നതും കാണാം. തുടർന്ന് സെക്യൂരിറ്റി ഗാർഡ് ഹിപ്പോയുടെ മുഖത്തടിച്ചു…

Read More

അധ്യാപകന്‍റെ കാലിൽ വെടിവെച്ച് രണ്ട് കൂട്ടികൾ; ശേഷം വീഡിയോ എടുത്ത് പറഞ്ഞതിങ്ങനെ…

അധ്യാപകന്‍റെ കാലിന് വെടിയുതിർത്തനിന് ശേഷം തങ്ങൾ ഗുണ്ടാസംഘങ്ങളെന്ന് മുദ്രകുത്തി വീഡിയോ റെക്കോർഡ് ചെയ്ത് രണ്ട് വിദ്യാർഥികൾ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.  39 തവണ വെടിയുതിർക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയ വീഡിയോ വൈറലായിട്ടുണ്ട്. സംഭവത്തിൽ സുമിത് എന്ന അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച നടന്ന സംഭവത്തിൽ വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ആറ് മാസത്തിന് ശേഷം ടീച്ചറെ വീണ്ടും വെടിവെച്ച് വീഴ്ത്താൻ തങ്ങൾ മടങ്ങിയെത്തുമെന്ന് ഇവർ പറഞ്ഞു. “ആറ് മാസത്തിന് ശേഷം ഞാൻ തിരിച്ചെത്തും, എനിക്ക് അവനെ 40 തവണ വെടിവയ്ക്കണം, 39 എണ്ണം അവശേഷിക്കുന്നു,” അറസ്റ്റിലായ കുട്ടിക‍ൾ വീഡിയോയിൽ പറയുന്നതിങ്ങനെയാണ്.  പുഷ്പ, ഭൗകാൽ തുടങ്ങിയ ഗുണ്ടാ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന കൊലപാതക കേസിൽ മൂന്ന് കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക്…

Read More

ഇങ്ങനെയാണോ ഫ്രൂട്ട് കേക്ക് ഉണ്ടാക്കുന്നത്? ഞെട്ടി തരിച്ച് സോഷ്യൽ മീഡിയ

ഫ്രൂ​ട്ട് കേ​ക്ക് എ​ല്ലാ​വ​ർ​ക്കും പ്രി​യ​പ്പെ​ട്ട ഒ​രു ല​ഘു​ഭ​ക്ഷ​ണ​മാ​ണ്. യാ​ത്ര​ക​ൾ പോ​കു​മ്പോഴും ചാ​യ​യ്ക്കൊ​പ്പ​വും ഫ്രൂ​ട്ട് കേ​ക്ക് ക​ഴി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മാ​ണ്. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യി​ൽ ഈ ​ഫ്രൂ​ട്ട് കേ​ക്ക് ഉ​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ഒ​രു വീ​ഡി​യോ​യാ​ണ് ഇപ്പോൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ വ​ള​രെ വൃ​ത്തി​ഹീ​ന​മാ​യ രീ​തി​യി​ലാ​ണ് ഇ​വ ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന ഈ ​വീ​ഡി​യോ ഭ​ക്ഷ​ണ​പ്രേ​മി​ക​ളി​ൽ അ​സ്വ​സ്ഥ​ത ഉ​ള​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഫ്രൂ​ട്ട് കേ​ക്ക് ഉ​ണ്ടാ​ക്കാ​നാ​യ് മാ​വ് കു​ഴയ്​ക്കു​ന്ന​ത് മു​ത​ൽ കേ​ക്ക് പാ​കം ചെ​യ്ത് മു​റി​ക്കു​ന്ന​ത് വ​രെ വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്നു​ണ്ട്. ഒ​രാ​ൾ ത​ന്‍റെ ന​ഗ്ന​മാ​യ കൈ​കൊ​ണ്ട് മാ​വ് കു​ഴ​ക്കു​ന്ന​ത് കാ​ണിച്ചാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​യാ​ളു​ടെ കൈ​യു​ടെ പ​കു​തി​യി​ല​ധി​കം ഭാ​ഗ​വും മാ​വി​ലാ​ണ്. കൈ​കൊ​ണ്ട് മാ​വ് ഇ​ള​ക്കി​യ ശേ​ഷം ക​യ്യി​ലു​ള്ള ഭാ​ഗം​കൂ​ടെ തു​ട​ച്ച് അ​യാ​ൾ മാ​വി​ലെ​ക്ക് തേ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​തി​ന് ശേ​ഷം കേ​ക്കി​ന് ആ​വ​ശ്യ​മാ​യ മു​ട്ട​യു​ട​ക്കു​ന്ന​തും എ​ല്ലാം ഒ​രു ട്രേ​യി​ലേ​ക്ക് മാ​റ്റു​ന്ന​തും കാ​ണാം. അ​വ​സാ​നം കേ​ക്ക്…

Read More

എത്ര മനോഹരമായ ആചാരം; ഭർത്താവിന്‍റെ ദീർഘായുസിനായ് ‘കല’ത്തെ വിവാഹം കഴിക്കാൻ യുവതിയോട് മാതാപിതാക്കൾ

സ​മാ​ധാ​ന​പ​ര​മാ​യ കു​ടും​ബ ജീ​വി​ത​ത്തി​നും ഭ​ർ​ത്താ​വി​ന്‍റെ ദീ​ർ​ഘാ​യു​സി​നു​മാ​യ് ക​ല​ത്തെ വി​വാ​ഹം ക​ഴി​ക്കാ​ൻ വീ​ട്ടു​കാ​ർ ത​ന്നെ നി​ർ​ബ​ന്ധി​ക്കു​ന്നെ​ന്ന് യു​വ​തി. മു​ബൈ സ്വ​ദേ​ശി​യാ​ണ് വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. നി​രീ​ശ്വ​ര​വാ​ദി​യാ​യ ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ മാ​താ​പി​താ​ക്ക​ൾ നി​ർ​ബ​ന്ധി​ക്കു​ക​യാ​ണെ​ന്ന് യു​വ​തി പ​റ​ഞ്ഞു. വീ​ട്ടു​കാ​രു​ടെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും ആ​രെ​ങ്കി​ലും ത​ന്നെ ര​ക്ഷി​ക്ക​ണ​മെ​ന്നും യു​വ​തി സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​റ​യു​ന്നു. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ സം​ഭ​വം ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ൽ ഇ​ത്ത​രം ആ​ചാ​ര​ങ്ങ​ൾ എ​ത്തു​മെ​ന്ന് താ​ൻ പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നാ​ണ് ഒ​രാ​ൾ ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്നും ഇ​ത് വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്ത​ണ​മെ​ന്നു​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​രു​ന്ന ക​മ​ന്‍റു​ക​ൾ. മൃ​ഗ​ങ്ങ​ളെ​യും പാ​വ​ക​ളെ​യും മ​ര​ങ്ങ​ളെ​യും വി​വാ​ഹം ക​ഴി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു സം​ഭ​വം ആ​ദ്യ​മാ​യാ​ണ് കേ​ൾ​ക്കു​ന്നത്.

Read More

ഗൂഗി​ൾ മാ​പ്പിനെ കണ്ണടച്ചു വിശ്വസിക്കല്ലേ… ഗൂ​ഗി​ൾ മാ​പ്പ് ഉ​പ​യോ​ഗി​ച്ചു​ള്ള യാ​ത്ര​യെ കുറിച്ച് കേരള പോലീസിന് പറയാനുണ്ട് ചിലത്

ഗൂ​ഗി​ൾ മാ​പ്പി​നും വ​ഴി തെ​റ്റു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ യാ​ത്ര ചെ​യ്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന വാ​ർ​ത്ത​ക​ൾ. ഇത്തരം അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ത​ലും മ​ൺ​സൂ​ൺ കാ​ല​ങ്ങ​ളി​ലാ​ണ്. മു​ൻ​പ് മൈ​ൽ കു​റ്റി​ക​ൾ നോ​ക്കി​യും മ​റ്റ് അ​ട​യാ​ള​ങ്ങ​ൾ പി​ന്തു​ട​ർ​ന്നും വ​ഴി ചോ​ദി​ച്ചു​മാ​യി​രു​ന്നു യാ​ത്ര​ക​ൾ. ആ​ധു​നി​ക​കാ​ല​ത്ത് ഡ്രൈ​വിംഗിന് ഏ​റെ സ​ഹാ​യ​ക​ര​മാ​ണ് ഗൂ​ഗി​ൾ മാ​പ്പ്. എ​ന്നാ​ൽ, പ​രി​ചി​ത​മ​ല്ലാ​ത്ത വ​ഴി​ക​ളി​ലൂ​ടെ മാ​പ്പ് നോ​ക്കി സ​ഞ്ച​രി​ക്കു​ന്ന​ത് ചി​ല​പ്പോ​ഴെ​ങ്കി​ലും അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്നു. ഗൂ​ഗി​ൾ മാ​പ്പ് ഉ​പ​യോ​ഗി​ച്ച് സ​ഞ്ച​രി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട വ​സ്തു​ത​ക​ൾ: വെ​ള്ള​പ്പൊ​ക്കം, പേ​മാ​രി തു​ട​ങ്ങി​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും റോ​ഡ് ഗ​താ​ഗ​തം തി​രി​ച്ചു​ വി​ടാ​റു​ണ്ട്. ഇ​ത് ഗൂ​ഗി​ൾ മാ​പ്പ് പ​റ​ഞ്ഞുത​ന്നെ​ന്നു വ​രി​ല്ല. മ​ൺ​സൂ​ൺ കാ​ല​ങ്ങ​ളി​ൽ, ട്രാ​ഫി​ക് കു​റ​വു​ള്ള റോ​ഡു​ക​ളെ ഗൂ​ഗി​ൾ മാ​പ്പ് അ​ൽ​ഗോ​രി​തം എ​ളു​പ്പം എ​ത്തു​ന്ന വ​ഴി​യാ​യി ന​മ്മ​ളെ ന​യി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ തി​ര​ക്ക് കു​റ​വു​ള്ള റോ​ഡു​ക​ൾ സു​ര​ക്ഷി​ത​മാ​യിക്കൊ​ള്ള​ണ​മെ​ന്നി​ല്ല. തോ​ടു​ക​ൾ ക​വി​ഞ്ഞൊ​ഴു​കി​യും മ​ണ്ണി​ടി​ഞ്ഞും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണും യാ​ത്ര സാ​ധ്യ​മ​ല്ലാ​ത്ത…

Read More

ചെരുപ്പിടാൻ നോക്കി; തല പൊക്കിയത് ഇത്തിരി കുഞ്ഞൻ സർപ്പം

നിർത്താതെ മഴ പെയ്താൽ തണുത്ത് വിറച്ച് മൂടി പുതച്ച് ഉറങ്ങാൻ നല്ല സുഖമാണല്ലെ. ഇത്തിരി ചൂട് കിട്ടാനായി ജീവജാലങ്ങളും അവക്കിഷ്ടമുള്ളിടത്തേക്ക് പോകാറുണ്ട്. ഇഴ ജന്തുക്കൾ വീടിനുള്ളിൽ കടന്നു കൂടുന്നത് ആ സമയത്താണ്. വീട്ടിലെ പൂച്ചകൾ അടുപ്പിന്‍റെ സെെഡിൽ ചുരുണ്ടു കൂടുന്നു. നായകൾ ചായ്പ്പിനുള്ളിൽ അഭയം പ്രാപിക്കുന്നു. അപ്പോൾ ഇഴ ജന്തുക്കളോ ?അതൊരു ചോദ്യ ചിഹ്നമാണ്. അത്തരത്തിൽ ചൂട് കിട്ടാൻ പറ്റിയ ഇടം കണ്ടെത്തിയിരിക്കുകയാണ് ഇത്തിരി കുഞ്ഞൻ സർപ്പം. എവിടെയാണന്നല്ലേ? ഷൂസിനിടയിൽ. ചെരുപ്പ് ധരിക്കാൻ ഷൂവിന്‍റെ അടുത്തേക്ക് എത്തിയപ്പോഴാണ് ഷൂവിനുള്ളിൽ നിന്നും ഒരു കുഞ്ഞു സർപ്പം തല പൊന്തി നിന്നത്. ആളുകൾ തന്നെ കണ്ടെന്നു മനസിലാക്കിയപ്പോൾ സർപ്പം പതിയെ ഷൂവിൽ നിന്നും പുറത്തു കടക്കുന്നു. വെറും 15 സെക്കൻഡ് മാത്രം  ദൈർഘ്യമുള്ള വീഡിയോ കാണുമ്പോൾ തന്നെ പേടി ആകും. പാമ്പ് ചെരുപ്പിനുള്ളിൽ കടന്നു കൂടിയ കാര്യം നമ്മൾ അറിയാതെ…

Read More

എലിഫന്‍റ് ടൂത്ത് പേസ്റ്റ് പരീക്ഷണം പാളി; ചികിത്സതേടി യൂട്യൂബർ

ലൈ​വ് സ്ട്രീ​മിം​ഗ് വീ​ഡി​യോ​ക​ളി​ൽ പ്ര​ശ​സ്ത​നാ​ണ് ഡാ​ര​ൻ ജേ​സ​ൺ വാ​ട്ട്കി​ൻ​സ് ജൂ​നി​യ​ർ എ​ന്ന ഐ​ഷോ സ്പീ​ഡ്. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്സാ​ണ് ഈ ​പ​തി​നെ​ട്ടു​കാ​ര​നു​ള​ള​ത്. ഇ​പ്പോ​ഴി​താ ഐ​ഷോ സ്പീ​ഡ് പു​തി​യ പ​രീ​ക്ഷ​ണം ചെ​യ്ത് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രി​ക്കു​ക​യാ​ണെ​ന്ന വാ​ർ​ത്ത​യാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. എ​ലി​ഫ​ന്‍റ് ടൂ​ത്ത് പേ​സ്റ്റ് നി​ർ​മ്മി​ക്കു​ന്ന​തി​ന്‍റെ പ​രീ​ക്ഷ​ണ വേ​ള​യി​ലാ​ണ് ഐ​ഷോ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പൊ​ട്ടാ​സ്യം അ​യ​ഡൈ​ഡ്  അ​ല്ലെ​ങ്കി​ൽ യീ​സ്റ്റ്, ചെ​റു​ചൂ​ടു​ള്ള വെ​ള്ളം, ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കു​ന്ന ഒ​രു പ​ത​യാ​ണ് എ​ലി​ഫ​ന്‍റ് ടൂ​ത്ത് പേ​സ്റ്റ്. ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡി​ന്‍റെ ദ്രു​ത​ഗ​തി​യി​ലു​ള്ള വി​ഘ​ട​നം മൂ​ലം പ​ത​യു​ടെ രൂ​പ​ത്തി​ൽ ഈ ​മി​ശ്രി​തം പു​റ​ത്തേ​ക്ക് വ​രു​ന്നു.  ഐ​ഷോ​യു​ടെ വീ​ഡി‌​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വെെ​റ​ലാ​വു​ന്നു. എ​ലി​ഫ​ന്‍റ് ടൂ​ത്ത് പേ​സ്റ്റ് നി​ർ​മ്മി​ക്കു​ന്ന​തി​ന്‍റെ ഇ​ട​യി​ൽ ആ ​മി​ശ്രി​തം പ​ത​ഞ്ഞ് പൊ​ങ്ങു​ക​യും റൂ​മി​നു​ള്ളി​ൽ നി​റ​യു​ക​യും ചെ​യ്തു. പി​ന്നാ​ലെ പു​ക കൊ​ണ്ട് ക​ണ്ണു കാ​ണാ​ൻ സാ​ധി​ക്കാ​തെ വ​രു​ന്ന​തും വാ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. പ​രീ​ക്ഷ​ണം…

Read More

ഉയരെ പറന്ന് പറന്ന്… സ്കൈഡൈവ് ചെയ്ത് 104 കാരി

ആ​ഗ്ര​ഹ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള മ​ന​സു‍​ണ്ടെ​ങ്കി​ൽ പ്രാ​യം വെ​റും സം‍​ഖ്യ മാ​ത്ര​മാ​ണ്. ഷി​ക്കാ​ഗോ​യി​ൽ നി​ന്നു​ള്ള 104കാ​രി​യാ​യ ഡൊ​റോ​ത്തി ഹോ​ഫ്ന​ർ അ​ത് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്.  വി​മാ​ന​ത്തി​ൽ നി​ന്ന് ചാ​ടി സ്കൈ​ഡൈ​വ് ചെ​യ്യു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ആ​ളാ​ണ് ഇ​പ്പോ​ൾ ഡൊ​റോ​ത്തി.  സ്വ​പ്ന​ങ്ങ​ളു​ടെ ചി​റ​കു​ക​ൾ വി​രി​ച്ച് വി​മാ​ന​ത്തി​ൽ നി​ന്നും ആ​കാ​ശ​ത്തേ​ക്ക് ഡൈ​വ് ചെ​യ്തി​രി​ക്കു​ക​യാ​ണ് അ​വ​ർ. ഇ​ത് വ​ള​രെ ര​സ​ക​ര​മാ​യി​രു​ന്നെന്നും പാ​ര​ച്യൂ​ട്ടു​മാ​യി ഇ​റ​ങ്ങി​ ഗ്രാ​മ​പ്ര​ദേ​ശം മു​ഴു​വ​നാ​യ് ക​ണ്ടെന്നും ഡൊറോത്തി പ​റ​ഞ്ഞു.  ഇ​ത് ആ​ദ്യ​മാ​യ​ല്ല ഡൊ​റോ​ത്തി സ്കൈ​ഡൈ​വ് ചെ​യ്യു​ന്ന​ത്. ത​ന്‍റെ 100-ാം ജ​ന്മ​ദി​ന​ത്തി​ലാ​ണ് ആ​ദ്യ​മാ​യ് സ്കൈ ​ഡൈ​വ് ചെ​യ്ത​ത്. എന്നാൽ നാ​ല് വ​ർ​ഷ​ത്തി​ന് ശേ​ഷം അ​ത് വീ​ണ്ടും ചെ​യ്തി​രി​ക്കു​ക​യാ​ണ്. വീ​ഡി​യോ സ്കൈ​ഡൈ​വ് ചി​ക്കാ​ഗോ അ​പ്ലോ​ഡ് ചെ​യ്തു. സ്കൈ​ഡൈ​വ് ചി​ക്കാ​ഗോ​യി​ൽ നി​ന്നു​ള്ള ഒ​രു പ്ര​തി​നി​ധി പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ടാ​ൻ​ഡം പാ​ര​ച്യൂ​ട്ട് ജ​മ്പ് ചെ​യ്യു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്തി​യാ​യി ഇ​വ​ർ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടേ​ക്കാം. നി​ല​വി​ൽ 103 വ​യ​സ്സു​ള്ള ഒ​രു സ്ത്രീ​യു​ടെ…

Read More

ആരാണ് ആ ഭാഗ്യവാൻ? 38 കോടി ബംപർ അടിച്ചയാളെ ആർക്കും അറിയില്ല

38 കോ​ടി​യു​ടെ ബം​പ​ർ അ​ടി​ച്ച വി​വ​രം അ​റി​യാ​തെ മ​ഹാ​ഭാ​ഗ്യ​വാ​ൻ നി​ർ​ഭാ​ഗ്യ​വാ​നാ​യി എ​വി​ടെ​യോ ക​ഴി​യു​ന്നു. യു​കെ നാ​ഷ​ണ​ൽ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പി​ലാ​ണ് അ​ജ്ഞാ​ത​നാ​യ ഭാ​ഗ്യ​ശാ​ലി​ക്ക് മെ​ഗാ ജാ​ക്ക്പോ​ട്ട് അ​ടി​ച്ച​ത്. 3.8 ദ​ശ​ല​ക്ഷം പൗ​ണ്ട് ആ​ണ് (38.15 കോ​ടി രൂ​പ) സ​മ്മാ​ന​ത്തു​ക. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്. ഇ​തു​വ​രെ ആ ​ഭാ​ഗ്യ​വാ​ൻ ആ​രാ​ണ​ന്ന് ആ​ർ​ക്കും അ​റി​യി​ല്ല. ടി​ക്കെ​റ്റെ​ടു​ത്ത​വ​ർ ത​ങ്ങ​ളു​ടെ ടി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ച്ച് ജാ​ക്ക്പോ​ട്ട് സ​മ്മാ​നം ക്ലെ​യിം ചെ​യ്യാ​ൻ ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നു നാ​ഷ​ണ​ൽ ലോ​ട്ട​റി വ​ക്താ​വ് ആ​ൻ​ഡി കാ​ർ​ട്ട​ർ എ​ക്സി​ലൂ​ടെ അ​റി​യി​ച്ചു. പോ​സ്റ്റി​ന് താ​ഴെ ത​ങ്ങ​ൾ​ക്കാ​ണ് സ​മ്മാ​നം ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് നി​ര​വ​ധി വ്യാ​ജ​ന്മാ​ർ ക​മ​ന്‍റി​ട്ടെ​ങ്കി​ലും യ​ഥാ​ർ​ഥ ഭാ​ഗ്യ​വാ​ൻ രം​ഗ​ത്തെ​ത്തി​യി​ല്ല. ജാ​ക്ക്പോ​ട്ട് ടി​ക്ക​റ്റി​ന് ര​ണ്ടു പൗ​ണ്ട് (200 രൂ​പ) മാ​ത്ര​മാ​യി​രു​ന്നു വി​ല. എ​ല്ലാ ശ​നി​യാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യു​മാ​ണ് ഈ ​ജാ​ക്പോ​ട്ട് ന​റു​ക്കെ​ടു​പ്പ്.

Read More