​ മുലപ്പാൽ കുടിക്കാൻ മാത്രമല്ല കുളിക്കാനും ഉപയോഗിക്കാം;മുലപ്പാലിൽ നിന്ന് സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ നിർമ്മിച്ച് യുവതി

കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഏ​റെ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ ഒ​ന്നാ​ണ് മു​ല​പ്പാ​ൽ. ബൗ​ദ്ധി​ക​വും മാ​ന​സി​ക​വു​മാ​യ കു​ഞ്ഞു​ങ്ങ​ളു​ടെ വ​ള​ർ​ച്ച​ക്ക് മു​ല​പ്പാ​ൽ സ​ഹാ​യി​ക്കു​മെ​ന്ന കാ​ര്യം എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്. എ​ന്നാ​ൽ മു​ല​പ്പാ​ലി​ൽ നി​ന്ന് സോ​പ്പും സൗ​ന്ദ​ര്യ വ​സ്തു​ക്ക​ളും നി​ർ​മി​ക്കാ​മെ​ന്ന് കേ​ട്ടാ​ൽ ഞെ​ട്ടി പോ​കി​ല്ലേ. സം​ഗ​തി സ​ത്യ​മാ​ണ്. മു​ല​പ്പാ​ൽ ഉ​പ​യോ​ഗി​ച്ച് സോ​പ്പു​ക​ളും  സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക വ​സ്തു​ക്ക​ളും ഉ​ണ്ടാ​ക്കാ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു അ​മേ​രി​ക്ക​ൻ യു​വ​തി. ബ്രി​ട്നി എ​ഡ്ഡി എ​ന്ന സ്ത്രീ​യാ​ണ് ത​ന്‍റെ മു​ല​പ്പാ​ൽ ഉ​പ​യോ​ഗി​ച്ച് ച​ർ​മ്മ​സം​ര​ക്ഷ​ണ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ നി​ർ​മ്മി​ക്കാ​മെ​ന്ന് തെ​ളി​യി​ച്ച​ത്. മാ​മ്മാ​സ് മാ​ജി​ക് മി​ൽ​ക്ക് എ​ന്നാ​ണ് യു​വ​തി​യു​ടെ ബ്രാ​ന്‍റി​ന്‍റെ പേ​ര്.   ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ യു​വ​തി മു​ല​പ്പാ​ൽ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.  ഒ​രി​ക്ക​ൽ താ​ൻ മു​ല​പ്പാ​ൽ ശേ​ഖ​രി​ച്ച് ഫ്രി​ഡ്ജി​ൽ വെ​ച്ചു. എ​ന്നാ​ൽ ത​ന്‍റെ ഭ​ർ​ത്താ​വ് ഫ്രി​ഡ്ജ് ഓ​ണാ​ക്കാ​ൻ മ​റ​ന്നു​പോ​യി. പി​ന്നീ​ട്, ഫ്രി​ഡ്ജ് തു​റ​ന്ന​പ്പോ​ൾ  പാ​ല് ന​ശി​ച്ചു പോ​യ​താ​യി ക​ണ്ടെ​ത്തി.   അ​ത് പാ​ഴാ​ക്ക​രു​തെ​ന്ന് ക​രു​തി ച​ർ​മ്മ​സം​ര​ക്ഷ​ണ…

Read More

അണ്ണാ ഒരേയൊരു തവണ കാരവൻ കാണിച്ചുതരുമോയെന്ന് കുട്ടികൾ;കേറി കണ്ടോടാ മക്കളെ എന്ന് സുരി

ത​മി​ഴ് സി​നി​മ​ക​ളി​ലൂ​ടെ സു​പ​രി​ചി​ത​നാ​യ താ​ര​മാ​ണ് സൂ​രി. ഏ​വ​ർ​ക്കും പ്രി​യ​ങ്ക​ര​നാ​യ താ​ര​ത്തി​ന്‍റെ ഒ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്. ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ഒ​രു ഗാ​രാ​മ​ത്തി​ൽ വ​ന്ന​താ​ണ് സു​രി. ഷൂ​ട്ടി​നി​ട​യി​ൽ അ​ൽ​പ സ​മ​യം വി​ശ്ര​മി​ക്കാ​നാ​യി താ​രം കാ​ര​വാ​നി​ൽ ഇ​രി​ക്കു​ന്ന സ​മ​യം സു​രി​യെ കാ​ണാ​ൻ ആ ​ഗ്രാ​മ​ത്തി​ലെ കു​റ​ച്ച് കു​ട്ടി​ക​ളെ​ത്തി. സു​രി കാ​ര​വാ​നി​ൽ നി​ന്നി​റ​ങ്ങി കു​ട്ടി​ക​ളോ​ട് സം​സാ​രി​ക്കു​ന്ന​തും  തു​ട​ർ​ന്ന് ഉ​ണ്ടാ​കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളു​മാ​ണ് വി​ഡി​യോ​യി​ൽ ഉ​ള്ള​ത്. കു​ട്ടി​ക​ൾ സൂ​രി​യോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ര​വാ​ൻ കാ​ണി​ച്ചു ത​രു​മോ ആ​ണ്ണാ എ​ന്നു ചോ​ദി​ച്ചു.. ‘ഒ​റ്റ ത​വ​ണ അ​ണ്ണാ , പ്ലീ​സ് പ്ലീ​സ്’ എ​ന്ന് കു​ട്ടി​ക​ൾ ചോ​ദി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.  ‘എ​ന്താ​ണ് നി​ങ്ങ​ൾ​ക്ക് കാ​ണേ​ണ്ട​ത്? ഇ​ത് അ​ണ്ണ​ന്‍റെ മേ​ക്ക​പ്പ് റൂം ​ആ​ണ്!” എ​ന്ന്  തി​രി​ച്ച് സൂ​രി​യും വ​ള​രെ ര​സ​ക​ര​മാ​യി മ​റു​പ​ടി​യും പ​റ​യു​ന്നു​ണ്ട്. അ​വ​സാ​നം കു​ട്ടി​ക​ളു​ടെ ആ​ഗ്ര​ഹ​ത്തി​നു മു​ന്നി​ല്ഡ സു​രി​ക്ക് വ​ഴ​ങ്ങേ​ണ്ടി വ​ന്നു. എ​ല്ലാ​വ​രെ​യും കാ​ര​വാ​നി​ന​ക​ത്ത്…

Read More

‘മിറക്കിൾ’ മരുന്നിന് നന്ദി; ക്യാൻസറിൽ നിന്ന് പൂർണമായി വിമുക്തയായി യുകെ വനിത

ക്യാ​ൻ​സ​റി​ൽ നി​ന്ന് പൂ​ർ​ണ​മാ​യി വി​മു​ക്ത​യാ​ക്കി​യ ‘​മി​റ​ക്കി​ൾ’ മ​രു​ന്നി​ന് ന​ന്ദി പ​റ​ഞ്ഞ് യു​കെ വ​നി​ത. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് കാ​രി ഡൗ​ണി​ക്ക് ക്യാ​ൻ​സ​ർ ബാ​ധി​ച്ച​ത്. ഡോ​ക്ട​ർ​മാ​ർ ഒ​രു പു​തി​യ അ​ത്ഭു​ത മ​രു​ന്ന് നി​ർ​ദ്ദേ​ശി​ച്ചു. മ​രു​ന്ന് ക​ഴി​ച്ച് ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ കാ​രി ഡൗ​ണി​യു​ടെ മൂ​ന്നാം ഘ​ട്ട കു​ട​ൽ കാ​ൻ​സ​ർ അ​പ്ര​ത്യ​ക്ഷ​മാ​യി​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.  ഒ​രു വ​ർ​ഷം മു​മ്പാണ് രോ​ഗ​നി​ർ​ണ​യം ന​ട​ത്തി​യ​ത്. ആ​റ് മാ​സ​ത്തേ​ക്ക് ഡോ​സ്റ്റാ​ർ​ലി​മാ​ബ് ക​ഷാ​യ​ങ്ങ​ൾ ന​ൽ​കി. രോ​ഗ​ത്തി​ന് തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞ​താ​യി സ്വാ​ൻ​സീ ബേ ​യൂ​ണി​വേ​ഴ്സി​റ്റി ഹെ​ൽ​ത്ത് ബോ​ർ​ഡ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. സ്വാ​ൻ​സീ​യി​ലെ സിം​ഗി​ൾ​ട​ൺ ഹോ​സ്പി​റ്റ​ലി​ലെ ക​ൺ​സ​ൾ​ട്ട​ന്‍റെ ഓ​ങ്കോ​ള​ജി​സ്റ്റാ​യ ഡോ ​ക്രെ​യ്ഗ് ബാ​റിം​ഗ്ട​ണി​ന്‍റെ അ​ടു​ത്തേ​ക്ക് അ​വ​ളെ റ​ഫ​ർ ചെ​യ്തു. ഡോ ​ബാ​റിം​ഗ്ട​ണാണ് ഡോ​സ്റ്റാ​ർ​ലി​മാ​ബ് നി​ർ​ദ്ദേ​ശി​ച്ചത്. ആ​റു​മാ​സ​ത്തേ​ക്ക് ഡോ​സ്റ്റാ​ർ​ലി​മാ​ബി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​രോ മൂ​ന്ന് ആ​ഴ്‌​ച​യി​ലേ​യും IV അ​ഡ്മി​നി​സ്ട്രേ​ഷ​ന് ഏ​ക​ദേ​ശം 30 മി​നി​റ്റ് എ​ടു​ക്കും.  ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ട്യൂ​മ​ർ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​യി സ്കാ​നു​ക​ൾ കാ​ണി​ച്ചു. കോ​ഴ്സി​ന്‍റെ…

Read More

കുളിച്ചാൽ തലയിൽ നിന്നും ചോരയൊലിക്കും ദേഹം ചൊറിയും; അപൂർവ രോഗാനുഭവം നേരിട്ട് യുവതി

കു​ളി​ക്കാ​തെ ഇ​രി​ക്കു​ന്ന കാ​ര്യം ചി​ന്തി​ച്ചു നോ​ക്കാ​ൻ ത​ന്നെ പ്ര​യാ​സ​മാ​ണ​ല്ലേ? എ​ന്നാ​ൽ ത​ണു​പ്പ് കാ​ല​ത്ത് കു​ളി​ക്കാ​ൻ മ​ടി​യും കാ​ണി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ൾ. വെ​ള്ളം ദേ​ഹ​ത്തു പ​തി​ച്ചാ​ൽ അ​ല​ർ​ജി ഉ​ണ്ടാ​കു​ന്ന ഒ​രു രോ​ഗ​മു​ണ്ട്. അ​ക്വാ​ജ​നി​ക് അ​ര്‍​ട്ടി​കാ​രി​യ എ​ന്നാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ പേ​ര്. ഈ ​രോ​ഗം ആ​ർ​ക്കെ​ങ്കി​ലും ഉ​ണ്ടാ​കു​മോ എ​ന്ന് സം​ശ​യം ന​മു​ക്ക് തോ​ന്നും. ടെ​സ്സ ഹ​ന്‍​സീ​ന്‍ സ്മി​ത്ത് എ​ന്ന 25 കാ​രി​യ്ക്കാ​ണ് ഈ ​അ​പൂ​ര്‍​വ രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​ക്കാ​ല​ത്ത് വെ​ള്ള​ത്തി​ല്‍ ക​ളി​ക്കു​ന്ന​ത് ടെ​സ്സ​യു​ടെ വി​നോ​ദ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ വെ​ള്ളം ശ​രീ​ര​ത്തി​ല്‍ വീ​ഴു​മ്പോ​ൾ ടെ​സ​ക്ക് ചൊ​റി​ച്ചി​ലും നീ​റ്റ​ലും അ​നു​ഭ​വ​പ്പെ​ടാ​ൻ തു​ട​ങ്ങി. അ​താ​യി​രു​ന്നു അ​സു​ഖ​ത്തി​ന്‍റെ തു​ട​ക്ക​മെ​ന്ന് ടെ​സ പ​റ​ഞ്ഞു. കു​ളി​ക​ഴി​ഞ്ഞ് വ​രു​മ്പോ​ൾ ത​ന്‍റെ ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളും തു​ടി​പ്പും ഉ​ണ്ടാ​കു​ന്നു എ​ന്നും യു​വ​തി പ​റ​ഞ്ഞു. കു​ളി ക​ഴി​ഞ്ഞു വ​രു​മ്പോ​ൾ ചൊ​റി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്  ഇ​വ​ർ ക​രു​തി​യി​രു​ന്ന​ത്  സോ​പ്പി​ന്‍റെ​യോ ഷാം​പൂ​വി​ന്‍റെ​യോ പ്ര​ശ്ന​മാ​ണെ​ന്നാ​ണ്. വെ​ള്ളം കു​ടി​ക്കു​മ്പോ​ൾ പോ​ലും ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ടു. വെ​ള്ളം…

Read More

കളഞ്ഞ് പോയത് മറ്റൊന്ന്;പകരം കിട്ടിയത് കേട്ടാൽ ഞെട്ടും

ന​മ്മു​ടെ പൂ​ർ​വി​ക​ർ സൂ​ക്ഷി​ച്ച നി​ധി​ കും​ഭം വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ക​ണ്ട‌െ​ത്തി​യ ക​ഥ​ക​ളും വാ​ർ​ത്ത​ക​ളും ന​മ്മ​ൾ കേ​ട്ടി​ട്ടു​ണ്ട​ല്ലോ. അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വ​രു​ന്ന​ത്. കാ​ണാ​തെ പോ​യ ആ​ഭ​ര​ണം ത​പ്പു​ന്ന​തി​നി​ടെ ഒ​രു കു​ടും​ബ​ത്തി​ന്  വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള  ലോ​ക്ക​റ്റു​ക​ളും ആ​ഭ​ര​ണ​ങ്ങ​ളും ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. മെ​റ്റ​ല്‍ ഡി​റ്റ​ക്ട​ര്‍  ഉ​പ​യോ​ഗി​ച്ച് കാ​ണാ​തെ പോ​യ ആ​ഭ​ര​ണം തി​ര​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ​ക്ക് പ​ഴ​ക്ക​മു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ ല​ഭി​ച്ച​ത്.  മെ​റ്റ​ല്‍ ഡി​റ്റ​ക്ട​ര്‍  മ​ണ്ണി​ന​ടി​യി​ല്‍ ലോ​ഹ​മു​ണ്ടെ​ന്ന സൂ​ച​ന  ന​ല്‍​കി​ത​നു​സ​രി​ച്ച്  ഇ​വി​ടെ കു​ഴി​ച്ചു​നോ​ക്കി​യ​പ്പോ​ളാ​ണ്  പു​രാ​ത​ന​മാ​യ ആ​ഭ​ര​ണ​ങ്ങ​ളു​ടെ ശേ​ഷി​പ്പ് കി​ട്ടി​യ​ത്. ഇ​ത് ക​ണ്ടു കി​ട്ടി​യ സ്ഥ​ല​ത്ത് പ​ണ്ട് ഒ​രു സ്ത്രീ​യെ അ​ട​ക്കം ചെ​യ്തി​രു​ന്നു.അ​വ​രെ മ​റ​വു ചെ​യ്ത​തോ​ടൊ​പ്പം അ​വ​ർ ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ളും ആ​ഭ​ര​ണ​ങ്ങ​ളും നി​ക്ഷേ​പി​ച്ച​താ​കാ​മെെ​ന്ന് ക​രു​തു​ന്നു. സം​ഭ​വം വ​ലി​യ രീ​തി​യി​ലാ​ണ് ശ്ര​ദ്ധ നേ​ടി​യ​തോ​ടെ ക​ണ്ടെ​ത്തി​യ ആ​ഭ​ര​ണ​ങ്ങ​ൾ പു​രാ​വ​സ്തു വ​കു​പ്പി​ന് കൈ​മാ​റി.

Read More

ഇതെന്തൊ വെള്ളമില്ലാതെ പിടക്കണ മീനോ; ഈ ​മീ​നി​ന് വെ​ള്ളം വേ​ണ്ട

വെ​ള്ള​മി​ല്ലാ​തെ മ​ത്സ്യ​ത്തി​നു ജീ​വി​ക്കാ​ൻ ക​ഴി​യു​മോ? ഇ​തി​നു മ​റു​പ​ടി​യാ​യി ഒ​രു അ​ദ്ഭു​ത​മീ​നി​നെ പ​രി​ച​യ​പ്പെ​ടാം. ആ​ഫ്രി​ക്ക​ൻ‌ ലം​ഗ് ഫി​ഷ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​അ​സാ​ധാ​ര​ണ മ​ത്സ്യ​ത്തി​ന് വെ​ള്ള​മി​ല്ലാ​തെ മാ​സ​ങ്ങ​ളോ​ളം ജീ​വി​ക്കാ​ൻ ക​ഴി​യും. ഉ​ണ​ങ്ങി ക​ട്ട​പി​ടി​ച്ച ചെ​ളി​യി​ൽ ഇ​വ​യ്ക്കു ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ക​ഴി​യും. ആ​ഫ്രി​ക്ക​ൻ ലം​ഗ് ഫി​ഷു​ക​ൾ​ക്ക് നാ​ല് വ​ർ​ഷം വ​രെ വെ​ള്ള​ത്തി​നു പു​റ​ത്തു ജീ​വി​ക്കാ​ൻ ക​ഴി​യും. വി​ചി​ത്ര​രൂ​പ​മാ​ണ് ഈ ​മ​ത്സ്യ​ത്തി​നു​ള്ള​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ആ​ഫ്രി​ക്ക​ൻ ലം​ഗ് ഫി​ഷി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. സ​ക്ക​ർ​മൗ​ത്ത്, കോ​മ​ൺ പ്ലെ​ക്കോ എ​ന്നീ പേ​രു​ക​ളി​ലും ഈ ​മ​ത്സ്യം അ​റി​യ​പ്പെ​ടു​ന്നു. വീ​ഡി​യോ ഹി​റ്റ് ആ​യ​തോ​ടെ മ​ത്സ്യ​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ക്ഷണിച്ചു വരുത്തുന്ന അപകടങ്ങൾ; ബസില്‍ തൂങ്ങി യാത്ര ചെയ്യുന്ന യുവാക്കള്‍ ;വെെറയായി വീഡിയോ

രാ​വി​ലെ​യു​ള്ള ബ​സ് യാ​ത്ര ജീ​വി​ത​ത്തി​നും മ​ര‌​ണ​ത്തി​നു​മി​ട​യി​ലു​ള്ള പാ​ച്ചി​ലാ​ണെ​ന്നു ത​ന്നെ പ​റ​യാം. സ്കൂ​ളി​ലും കോ​ളേ​ജി​ലും പോ​കാ​നു​ള്ള​കു​ട്ടി​ക​ൾ ജോ​ലി​ക്കു പോ​കു​ന്ന​വ​ർ അ​ങ്ങ​നെ ആ​കെ മൊ​ത്തം ബ​ഹ​ള​മ​യ​മാ​ണ് ബ​സ്. പ​ല​പ്പോ​ളും ഇ​രി​ക്കാ​ൻ പോ​യി​ട്ട് നേ​രെ നി​ൽ​ക്കാ​നു​ള്ള സ്ഥ​ലം ബ​സി​ൽ കി​ട്ടാ​റി​ല്ല.  ഇ​പ്പോ​ഴി​താ ഒ​രു ബ​സ് യാ​ത്ര​യു​ടെ വീ​ഡി​യോ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വെെ​റ​ലാ​കു​ന്ന​ത്. മും​ബൈ​യി​ലെ ബാ​ന്ദ്ര​യി​ല്‍ തി​ര​ക്കു​ള്ള ബ​സി​ല്‍ യാ​ത്ര ചെ​യ്യാ​ൻ സ്ഥ​ലം കി​ട്ടാ​ത്ത​തി​നാ​ല്‍ ബ​സി​ന്‍റെ പു​റ​കി​ലെ ക​മ്പി​യി​ല്‍ തൂ​ങ്ങി പോ​കു​ന്ന യു​വാ​ക്ക​ളു​ടെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്. Bandra Buzz എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും ഓ​ടു​ന്ന ബ​സി​ന്‍റെ പു​റ​കി​ല്‍ തൂ​ങ്ങി യാ​ത്ര ചെ​യ്യു​ന്ന ര​ണ്ട് യു​വാ​ക്ക​ളു​ടെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്തു​ന്നു എ​ന്നാ​ൽ ക​യ​റാ​ൻ സ്ഥ​ലം ഇ​ല്ലാ​ത്ത​തി​നാ​ൽ അ​വി​ടെ കാ​ത്തു നി​ന്ന പ​ലും ക​യ​റാ​ൻ സാ​ധി​ക്കാ​തെ നി​ൽ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. അ​പ്പോ​ഴെ​ല്ലാം യു​വാ​ക്ക​ൾ ബ​സി​ന്‍റെ പി​റ​കി​ലു​ള്ള​ക​മ്പി​യി​ൽ…

Read More

10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ്സ്റ്റോപ്പ് കള്ളൻ കൊണ്ടു പോയി;മൂക്കത്ത് വിരൽ വെച്ച് യാത്രക്കാർ

യാ​ത്ര​ക്കാ​ർ​ക്ക് ബ​സ് കാ​ത്തി​രി​ക്കു​ന്ന​തി​നാ​യി നി​ർ​മി​ക്കു​ന്ന​താ​ണ് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ. 10 ല​ക്ഷം രൂ​പ മു​ത​ൽ മു​ട​ക്കി​ൽ ബാം​ഗ്ലൂ​രി​ൽ ഒ​രു ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ഇ​തി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.  എ​ന്നാ​ൽ രാ​വി​ലെ ക​ണ്ണു തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ കാ​ത്തി​രി​പ്പ് കേ​ന്ദ്രം അ​പ്ര​ത്യ​ക്ഷ​മാ​യി. പി​ന്നീ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ഇ​ത്   മോ​ഷ​ണം പോ​യ​താ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. ബാം​ഗ്ലൂ​രി​ൽ ഇ​ത് ആ​ദ്യ​മാ​യ​ല്ല  ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ൾ കാ​ണാ​താ​കു​ന്ന​ത്. ഇ​തി​നു മു​ൻ​പ് പ​ല ത​വ​ണ​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ബാം​ഗ്ലൂ​രി​ലെ ക​ണ്ണി​ങ്ഹാം റോ​ഡി​ലാ​ണ് ഇ​ത് സ്ഥാ​പി​ച്ചി​രു​ന്ന​ത്.  ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ ഇ​രി​പ്പി​ട​ങ്ങ​ളും പു​റം ഘ​ട​ന​യു​മെ​ല്ലാം സ്റ്റെ​യി​ൻ​ലെ​സ് സ്റ്റീ​ൽ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​താ​ണ്. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ക​സേ​ര​ക​ളും തൂ​ണു​ക​ളും മേ​ൽ​ക്കൂ​ര​യും ഉ​ൾ​പ്പെ​ടെ മോ​ഷ്ടാ​ക്ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു പോ​യി. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കഴിച്ച് ലോക റെക്കോർഡ് നേടി മെൽബൺ സ്വദേശി

ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും എ​രു​വേ​റി​യ മു​ള​കാ​ണ് ക​രോ​ലി​ന റീ​പ്പ​ർ പെ​പ്പ​റു​ക​ൾ. ഈ ​മു​ള​ക്  തി​ന്ന് റെ​ക്കോ​ർ​ഡ് നേ​ടി​യെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. എ​ന്നാ​ൽ സം​ഗ​തി സ​ത്യ​മാ​ണ്. ഗ്രി​ഗ​റി ‘അ​യ​ൺ ഗ​ട്ട്‌​സ്’ ബാ​ർ​ലോ എ​ന്ന മെ​ൽ​ബ​ൺ സ്വ​ദേ​ശി​യാ​ണ്  ക​രോ​ലി​ന റീ​പ്പ​ർ പെ​പ്പ​റു​ക​ൾ തി​ന്ന് റെ​ക്കോ​ർ​ഡ് നേ​ടി​യ​ത്. എ​രി​വു​ള്ള ഭ​ക്ഷ​ണം ക​ഴി​ച്ച് ക​ഴി​യു​മ്പോ​ൾ നാ​വി​നു​ണ്ടാ​കു​ന്ന ത​രി​പ്പ് ക​ല​ർ​ന്ന അ​നു​ഭ​വം ഇ​ഷ്ട​പ്പെ​ട്ട് തു​ട​ങ്ങി​യ​ത് മു​ത​ലാ​ണ് ഇ​യാ​ൾ എ​രി​വു​ള്ള മു​ള​ക്കു​ക​ൾ വെ​റു​തെ ക​ഴി​ക്കു​ന്ന ശീ​ലം തു​ട​ങ്ങി​യ​ത്.  160 മു​ള​കാ​ണ് ഗ്രി​ഗ​റി ഒ​റ്റ​ഇ​രു​പ്പി​ൽ ക​ഴി​ച്ച​ത്. മു​ള​ക് ക​ഴി​ക്കാ​നു​ള്ള വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കാ​ൻ ത​യ്യാ​റു​ള്ള ആ​ർ​ക്കും മു​ന്നോ​ട്ട് വ​രാ​ൻ സാ​ധി​ക്കു​മെ​ന്ന് ഗ്രി​ഗ​റി വെ​ല്ലു​വി​ളി​ച്ചു. കൂ​ടു​ത​ൽ ക​രോ​ലി​ന റീ​പ്പ​ർ മു​ള​ക് ഒ​റ്റ​യി​രി​പ്പി​ൽ ക​ഴി​ക്കു​ക​യെ​ന്ന​ത് ദു​ഷ്ക​ര​മാ​യ കാ​ര്യ​മാ​ണ്.  1 കി​ലോ ക​ഴി​ക്കാ​ത്ത​തി​ൽ ഞാ​ൻ ശ​രി​ക്കും അ​സ്വ​സ്ഥ​നാ​ണ്. എ​നി​ക്ക് 160 മു​ള​ക് മാ​ത്രേ ക​ഴി​ക്കാ​ൻ സാ​ധി​ച്ചു​ള്ളു.

Read More

‘അ​ച്ഛ​നെ വി​ല്‍​ക്കാ​നു​ണ്ട്, വി​ല ര​ണ്ടു ല​ക്ഷം’; എട്ടുവയസുകാരിയുടെ പ​ര​സ്യം വൈ​റ​ൽ

“അ​ച്ഛ​നെ വി​ല്‍​ക്കാ​നു​ണ്ട്, വി​ല ര​ണ്ട് ല​ക്ഷം’ വീ​ടി​ന്‍റെ ജ​നാ​ല​യ്ക്ക​ല്‍ എ​ട്ട് വ​യ​സു​കാ​രി തൂ​ക്കി​യ ബോ​ർ​ഡി​ലെ വാ​ക്കു​ക​ളാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് കോ​ളിം​ഗ് ബെ​ല്ല​ടി​ക്കു​ക എ​ന്നും ബോ​ർ​ഡി​ലു​ണ്ട്. കു​ട്ടി​യു​ടെ അ​ച്ഛ​ൻ ത​ന്നെ​യാ​ണ് പ​ര​സ്യ ബോ​ർ​ഡി​ന്‍റെ ഫോ​ട്ടോ എ​ടു​ത്ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. എ​നി​ക്ക് അ​ത്ര വി​ല​യി​ല്ലെ​ന്നു തോ​ന്നു​ന്നു എ​ന്ന അ​ടി​ക്കു​റി​പ്പും അ​ച്ഛ​ന്‍റെ പോ​സ്റ്റി​ലു​ണ്ട്. ഇ​ങ്ങ​നെ​യൊ​രു പ​ര​സ്യം തൂ​ക്കു​ന്ന​തി​ന് മു​മ്പ് മ​ക​ള്‍ ത​ന്നെ അ​ടു​ത്തു​വി​ളി​ച്ച് ത​ന്‍റെ ശ​മ്പ​ളം ചോ​ദി​ച്ചി​രു​ന്നു​വെ​ന്നും അ​തി​ല്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​ശേ​ഷ​മാ​ണ് അ​വ​ള്‍ പ​ര​സ്യ നോ​ട്ടീ​സ് ത​യാ​റാ​ക്കി​യ​തെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു. ചു​രു​ങ്ങി​യ സ​മ​യ​ത്തി​ന​കം പോ​സ്റ്റ് വൈ​റ​ലാ​യി. പ​ല​രും ഇ​തി​നെ ത​മാ​ശ​യാ​യി എ​ടു​ത്ത​പ്പോ​ള്‍ ചി​ല​രെ​ങ്കി​ലും കാ​ര്യം ഗൗ​ര​വ​മു​ള്ള​താ​ണ്, എ​ങ്ങ​നെ​യാ​ണ് എ​ട്ട് വ​യ​സു​കാ​രി ഇ​ങ്ങ​നെ​യൊ​രു “ത​മാ​ശ’ ചി​ന്തി​ക്കു​ന്ന​ത് എ​ന്നും ചോ​ദി​ച്ചു. മ​ക​ള്‍ ന​ല്ല വാ​യ​ന​യും ഉ​ള്‍​ക്കാ​ഴ്ച​യു​മു​ള്ള കു​ട്ടി​യാ​ണെ​ന്നും വ്യ​ത്യ​സ്ത​മാ​യ പു​സ്ത​ക​ങ്ങ​ളും സീ​രീ​സു​ക​ളു​മെ​ല്ലാം മ​ക​ള്‍ കാ​ണാ​റു​ണ്ടെ​ന്നും ഇ​തി​ന് മ​റു​പ​ടി​യാ​യി അ​ച്ഛ​ൻ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല, കു​ട്ടി​ക​ള്‍…

Read More