ഇടവേളയ്ക്ക് ശേഷം മോഡലിങ്ങിലേക്ക് തിരികെയെത്തി അച്ചു ഉമ്മൻ

ഇന്‍സ്റ്റാഗ്രാമില്‍ ബ്രാന്‍ഡ് പ്രൊമോഷന്‍റെ  ഭാഗമായി പുതിയ ചിത്രം പങ്കുവെച്ചു കൊണ്ട് വീണ്ടും പ്രൊഫഷനായ ഫാഷന്‍ ലോകത്തേക്ക് തിരികെയെത്തിയെന്നറിയിച്ച് അച്ചു ഉമ്മന്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്ത് പ്രൊഫഷനെതിരെയും വസ്ത്രധാരണത്തിനെതിരെയും നിരവധി സൈബര്‍ ആക്രമണങ്ങളാണ് അച്ചു ഉമ്മന്‍ നേരിട്ടത്. ഇപ്പോൾ അച്ചുവിന്‍റെ  സഹോദരി മറിയ  ഉമ്മൻ താൻ നേരിടുന്ന സൈബർ ആക്രമണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ്. അവക്കെല്ലാം തക്കതായ മറുപടിയും കൊടുത്തിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഡാഷ് ആന്‍ഡ് ഡോട്ട് എന്ന ഫാഷന്‍ ബ്രാന്‍ഡിന്റെ സ്ലീവ്‌ലെസ് പാന്റ് സ്യുട്ടും ഖുസിയുടെ മുത്തുകള്‍ പതിപ്പിച്ച ചുവന്ന ലെതര്‍ ബാഗും ധരിച്ച് പുതിയ ലുക്കില്‍ അച്ചു ഉമ്മന്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

Read More

ഇരുപത് വര്‍ഷം മുന്‍പ് വംശനാശ ഭീഷണി നേരിട്ട മത്സ്യത്തെ വീണ്ടും കണ്ടെത്തി

സ്വന്തം കൈകളുപയോഗിച്ച് തുഴയുന്ന മീനുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? പേരുപോലെ തന്നെ ഹാന്‍റ് ഉപയോഗിച്ച് തുഴയുന്ന മീനുകളാണ് ഹാന്‍റ് ഫിഷ്. ടാസ്മാനിയയ്ക്കും ബാസ് കടലിടുക്കിനും ഇടയിലുള്ള വെള്ളത്തിലാണ് അസാധാരണമായ ഈ മത്സ്യത്തിന്‍റെ പതിനാല് ഇനങ്ങളില്‍ ഏഴെണ്ണവും കാണപ്പെടുന്നത്. വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ കൂട്ടത്തിലാണ് ഇവയെ ഉള്‍പെടുത്തിയിരിക്കുന്നത്. കോമണ്‍വെല്‍ത്ത് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ പറയുന്നതു പ്രകാരം ഇരുപത് വര്‍ഷം മുന്‍പാണ് ഈ മത്സ്യത്തെ അവസാനമായി കണ്ടത്. എന്നാല്‍ ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിലെ പ്രിംറോസ് സാന്‍ഡ്‌സിലെ ബീച്ചില്‍ കെരി യാരെ എന്ന ഒരു ഓസ്‌ട്രേലിയന്‍ സ്ത്രീ കഴിഞ്ഞ ദിവസം ഈ മത്സ്യത്തെ കണ്ടെത്തിയത്. വെള്ളത്തിന് അടിയില്‍ ഇവയുടെ കൂട്ടങ്ങള്‍ ഇനിയും ഉണ്ടാവാം എന്നാണ് നിഗമനം.

Read More

ഇതാരാ പിങ്ക് പ്രാവോ… സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവം

സമാധാനത്തിന്‍റെ  പക്ഷികളെന്നാണ് പ്രാവുകള്‍ അറിയപ്പെടുന്നത്. സാധാരണയായി വെള്ള നിറത്തിലോ, ചാര നിറത്തിലോ ഉള്ള പ്രാവുകളെ ആകും കൂടുതലായി കാണാറുള്ളത്. എന്നാല്‍ യുകെയില്‍ ബുറി ടൗണ്‍ സെന്ററില്‍ പിങ്ക് നിറത്തിലുള്ള പ്രാവ് പ്രത്യക്ഷപ്പെട്ടു. പ്രാവിനെ കണ്ടതും യുകെയിലെ ജനങ്ങള്‍ അമ്പരന്നു. പിങ്ക് നിറത്തിലുള്ള പ്രാവിനെ കുറിച്ച് കേട്ട് കോള്‍വി പോലും ഇല്ല. പ്രദേശത്തെ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഭക്ഷണം സ്വീകരിക്കുന്ന പിങ്ക് പക്ഷിയെ കണ്ടയായി മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തു. പ്രാവിന്റെ ചിത്രം വൈറലായതോടെ വെള്ള പ്രാവിനു പിങ്ക് നിറം പൂശിയതാണോ അതോ സ്വാഭാവിക നിറം തന്നെയാണോ ഇതെന്നുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുകയാണ്. പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങള്‍ മൂലമാണ് ഇത്തരത്തില്‍ നിറ വ്യത്യാസം പക്ഷികളില്‍ കാണാറുള്ളത്.

Read More

മലിനമായ മത്സ്യം കഴിച്ചതിന് പിന്നാലെ അണുബാധ; സ്ത്രീക്ക് കൈകാലുകള്‍ നഷ്ടപ്പെട്ടു

വെറൈറ്റി ഭക്ഷണങ്ങള്‍ പരീക്ഷിച്ചു നോക്കുന്നത് പലരുടെയും വിനോദമാണ്. ഏത് സ്ഥലത്തു ചെന്നാലും അവിടുത്തെ ഭക്ഷണം പരീക്ഷിച്ചു നോക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. എന്നാല്‍ ശരിയായ രീതിയില്‍ പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുന്നത് നമ്മുടെ ജീവനു പോലും ആപത്തായി മാറാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് കാലിഫോര്‍ണിയയില്‍ നടന്നത്. വേവിക്കാത്ത തിലാപ്പിയ മത്സ്യം കഴിച്ച് കാലിഫോര്‍ണിയയില്‍ ഒരു സ്ത്രീയുടെ നാല് കൈകാലുകളും നഷ്ടപ്പെട്ട അവസ്ഥ ഉണ്ടായിരിക്കുകയാണ്. മാരകമായ ബാക്ടീരിയകളാല്‍ മലിനമായ തിലാപ്പിയ മത്സ്യം നന്നായി പാകം ചെയ്യാതെ കഴിച്ചതാണ് അണുബാധ ഉണ്ടാകാന്‍ കാരണമായതെന്ന് ഇവരുടെ സുഹൃത്തുക്കള്‍ പറഞ്ഞു. 40 വയസ്സുള്ള ലോറ ബരാജാസിനാണ് ഇത്തരത്തില്‍ ദാരുണ അവസ്ഥ ഉണ്ടായത്. സാന്‍ ജോസിലെ ഒരു പ്രാദേശിക മാര്‍ക്കറ്റില്‍ നിന്നാണ് ഇവര്‍ മത്സ്യം വാങ്ങിയത്. വീട്ടിലെത്തി മത്സ്യം പാകം ചെയ്തപ്പോഴുണ്ടായ പിശകാണ് അണുബാധ ഉണ്ടാകുവാന്‍ കാരണമായതെന്ന് ഇവരുടെ സുഹൃത്ത് പറഞ്ഞു. നന്നായി വേവിക്കാതെ…

Read More

ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു; മരണകാരണം ഹൃദയാഘാതം

ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞ് വീ​ണ് യു​വാ​വ് മ​രി​ച്ചു. ഗാ​സി​യാ​ബാ​ദി​ലെ സ​ര​സ്വ​തി വി​ഹാ​റി​ലാ​ണ് സം​ഭ​വം. ട്രെ​ഡ്മി​ല്ലി​ൽ ഓ​ടു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞ് വീ​ഴു​ന്ന​തി​ൻെ​റ വീ​ഡി​യോ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്.  വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ടെ  സി​ദ്ധാ​ർ​ത്ഥ് കു​മാ​ർ സി​ങ്ങി​ന് പെ​ട്ടെ​ന്ന് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യി. ​സം‍​ഭ​വം ജി​മ്മി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. കൂ​ടാ​തെ സിം​ഗ് ട്രെ​ഡ്‌​മി​ല്ലി​ൽ പെ​ട്ടെ​ന്ന് നി​ർ​ത്തു​ന്ന​തും പ​തു​ക്കെ ബോ​ധം ന​ഷ്ട​പ്പെ​ടു​ന്ന​തും വീഡിയോയിൽ വ്യക്തമാണ്. നി​മി​ഷ​ങ്ങ​ൾ​ക്ക​കം അ​യാ​ൾ മെ​ഷീ​നി​ൽ വീ​ണു. ജി​മ്മി​ൽ വീ​ണ​തി​നെ​ത്തു​ട​ർ​ന്ന്, സി​ങ്ങി​നെ ഉ​ട​ൻ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. നോ​യി​ഡ​യി​ലെ ഒ​രു കോ​ളേ​ജി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് സിം​ഗ്. നോ​യി​ഡ​യി​ൽ പി​താ​വി​നൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. അ​മ്മ ബീ​ഹാ​റി​ലെ ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​ണ്. സം​ഭ​വ​ത്തി​ന് 10 മി​നി​റ്റ് മു​മ്പ് സിം​ഗ് അ​മ്മ​യോ​ട് സം​സാ​രി​ച്ചി​രു​ന്നു. പി​ന്നീ​ട് പി​താ​വ് മൃ​ത​ദേ​ഹം ബി​ഹാ​റി​ലെ സ്വ​ന്തം നാ​ടാ​യ സി​വാ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ജിം…

Read More

നോയിഡ ലിഫ്റ്റ് ക്രാഷ് സംഭവം; ഞെട്ടിക്കുന്ന വസ്തുതകൾ പുറത്ത്

സ​മീ​പ​കാ​ല​ങ്ങ​ളി​ൽ ആ​വ​ർ​ത്തി​ച്ച് ഉ​ണ്ടാ​കു​ന്ന ലി​ഫ്റ്റ് അ​പ​ക​ട​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത് മെ​ട്രോ​പൊ​ളി​റ്റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ആ​ശ​ങ്ക​യി​ലേ​ക്കാ​ണ്. ഗൗ​തം ബു​ദ്ധ ന​ഗ​ർ ജി​ല്ല​യി​ൽ പ്ര​ത്യേ​കി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ, ഗ്രേ​റ്റ​ർ നോ​യി​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സ​ക്കാ​ർ ത​ങ്ങ​ളു​ടെ റെ​സി​ഡ​ൻ​ഷ്യ​ൽ ക​മ്മ്യൂ​ണി​റ്റി​ക​ളി​ലെ എ​ലി​വേ​റ്റ​റു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഗ്രൂ​പ്പ് ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ലെ ലി​ഫ്റ്റ് ത​ക​രാ​റി​ലാ​യി വീ​ണ് എ​ട്ട് നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. ഏ​ക​ദേ​ശം ഒ​രു മാ​സം മു​മ്പ് ന​ട​ന്ന മ​റ്റൊ​രു ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​ദു​ര​ന്തം സം​ഭ​വി​ച്ച​ത്.  ലോ​ക്ക​ൽ സ​ർ​ക്കി​ൾ​സ് ന​ട​ത്തി​യ ഒ​രു സ​ർ​വേ നോ​യി​ഡ​യി​ലും ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലു​ട​നീ​ള​മു​ള്ള ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളി​ലെ എ​ലി​വേ​റ്റ​ർ ത​ക​രാ​റു​ക​ളെ​ക്കു​റി​ച്ചു​ള്ള ആ​ഴ​ത്തി​ലു​ള്ള ആ​ശ​ങ്കാ​ജ​ന​ക​മാ​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്തി. സ​ർ​വേ പ്ര​കാ​രം എ​ലി​വേ​റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത 83% നോ​യി​ഡ നി​വാ​സി​ക​ളും ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ക​രാ​റി​ലാ​യ ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ…

Read More

പോലീസുകാരനെ കാറിൽ വലിച്ചിഴച്ചു; പ്രതി അറസ്റ്റിൽ

നി​ർ​ത്തി​യി​ട്ട കാ​റി​ൽ ഡ്രൈ​വ​റോ​ട് സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്ക​വെ പോ​ലീ​സുകാ​ര​നെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു. സെ​പ്റ്റം​ബ​ർ 14 ന് ​വൈ​കു​ന്നേ​രം 6 മ​ണി​യോ​ടെ യു​എ​സി​ലെ മോ​ണ്ടെ​ല്ലോ സ്ട്രീ​റ്റി​ലാ​ണ് സം​ഭ​വം. 31 കാ​ര​നാ​യ ഡെ​റ​ക് ലോ​ബോ​യാ​ണ് പോ​ലീ​സി​നെ വ​ലി​ച്ചി​ഴ​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ​വീ​ഡി​യോ​യി​ൽ ഡ്രൈ​വ​റു​ടെ വ​ശ​ത്തെ വാ​തി​ൽ തു​റ​ന്നി​രി​ക്കു​ന്ന ലോ​ബോ​യോ​ട് ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​സാ​രി​ക്കു​ന്ന​ത് കാ​ണി​ക്കു​ന്നു. നി​മി​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഓ​ഫീ​സ​ർ​മാ​രി​ൽ ഒ​രാ​ളെ വാ​തി​ലി​ൽ പ​റ്റി​പ്പി​ടി​ച്ചു​കൊ​ണ്ട് ലോ​ബോ ഡ്രൈ​വ് ചെ​യ്യു​ന്നു. ഭാ​ഗ്യ​വ​ശാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ സ്വ​യം ര​ക്ഷ​പ്പെ​ട്ടു.​തു​ട​ർ​ന്ന് ലോ​ബോ​യെ പി​ടി​കൂ​ടാ​ൻ കാ​റി​ലേ​ക്ക് മ​ട​ങ്ങാ​നും ക​ഴി​ഞ്ഞു. ലോ​ബോ​യെ അ​ടു​ത്ത ദി​വ​സം ത​ന്നെ യൂ​ണി​യ​ൻ സ്ട്രീ​റ്റി​ലെ വീ​ട്ടി​ൽ വെ​ച്ച് അ​റ​സ്റ്റ് ചെ​യ്തു. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച​തും, അ​പ​ക​ട​ക​ര​മാ​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​തും ഉ​ൾ​പ്പെ​ടെ 11 കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ഉ​ള്ള​ത്.  ബ്രോ​ക്ക്ട​ൺ ഡി​സ്ട്രി​ക്റ്റ് കോ​ട​തി​യി​ൽ വെ​ള്ളി​യാ​ഴ്ച വാ​ദം കേ​ൾ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി 5,000 ഡോ​ള​ർ ജാ​മ്യ​ത്തി​ൽ ഇ​യാ​ളെ…

Read More

റാഞ്ചി അണക്കെട്ടിൽ 8,000 ത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങി; അന്വേഷണത്തിന് ഉത്തരവ്

റാ​ഞ്ചി​ അ​ണ​ക്കെ​ട്ടി​ൽ എ​ണ്ണാ​യി​ര​ത്തി​ല​ധി​കം മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി. മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി​യ​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​താ​യി ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ ഞാ​യ​റാ​ഴ്ച പ​റ​ഞ്ഞു. ഗെ​റ്റ​ൽ​സു​ഡ് അ​ണ​ക്കെ​ട്ടി​ൽ മ​ത്സ്യം വ​ള​ർ​ത്തു​ന്ന​തി​നാ​യി വെ​ച്ചി​രു​ന്ന നാ​ല് കൂ​ടു​ക​ളി​ൽ 500 ഗ്രാം ​മു​ത​ൽ ഒ​രു കി​ലോ​ഗ്രാം വ​രെ ഭാ​ര​മു​ള്ള മ​ത്സ്യ​ങ്ങ​ൾ ച​ത്ത​താ​യി ജി​ല്ലാ ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ അ​രൂ​പ് കു​മാ​ർ ചൗ​ധ​രി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന കൃ​ഷി മ​ന്ത്രി ബാ​ദ​ൽ പ​ത്ര​ലേ​ഖ് ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി എ​ത്ര​യും വേ​ഗം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് ബാ​ദ​ൽ നി​ർ​ദ്ദേ​ശം ന​ൽ​കി. താ​നും സം​ഘ​വും പ​ക​ൽ സ​മ​യ​ത്ത് അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കു​മെ​ന്നും മ​ത്സ്യം എ​ങ്ങ​നെ ച​ത്തു​വെ​ന്ന് ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്നും ചൗ​ധ​രി പ​റ​ഞ്ഞു. ഓ​ക്‌​സി​ജ​ന്‍റെ അ​ഭാ​വം, രോ​ഗ​ങ്ങ​ൾ, മ​ലി​നീ​ക​ര​ണം എ​ന്നി​ങ്ങ​നെ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങാം. എ​ന്നി​രു​ന്നാ​ലും കൃ​ത്യ​മാ​യ കാ​ര​ണം പി​ന്നീ​ട് ക​ണ്ടെ​ത്താ​നാ​കു എ​ന്നും​ചൗ​ധ​രി…

Read More

സിന്ധി ആലു തുക് തയ്യാറാക്കി യുകെ ഫുഡ് വ്ലോഗർ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

യുകെ ആസ്ഥാനമായുള്ള ഫുഡ് വ്ലോഗറും പാചകക്കാരനുമായ ജേക്ക് ഡ്രയാൻ അടുത്തിടെ ഒരു ഇൻസ്റ്റാഗ്രാം റീൽ പങ്കിട്ടു. ആലൂ തുക് എന്നറിയപ്പെടുന്ന ഒരു സിന്ധി വിഭവം തയ്യാറാക്കാനുള്ള തന്‍റെ ശ്രമങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്.  തൊലികളഞ്ഞ ഉരുളക്കിഴങ്ങുകൾ കുറച്ച് നേരം വെള്ളത്തിൽ കുതിർത്താണ് വീഡിയോ ആരംഭിക്കുന്നത്.  എല്ലാ ഉരുളക്കിഴങ്ങുകളും തുല്യ ഭാഗങ്ങളിൽ അരിഞ്ഞശേഷം അവ വറക്കുകയും ചെയ്യുന്നു. ശരിയായി എണ്ണ അരിച്ചെടുത്ത ശേഷം ഉരുളക്കിഴങ്ങ് പരത്താൻ മഗ്ഗിന്‍റെ പിൻഭാഗം ഉപയോഗിക്കുന്നു. അവയെല്ലാം പരത്തിയതിന് ശേഷം ജെയ്ക്ക് ഉരുളക്കിഴങ്ങുകൾ രണ്ടാമതും വറുക്കാൻ എണ്ണയിലേക്കിട്ടു.  ഉരുളക്കിഴങ്ങ് തയ്യാറായ ശേഷം അടുത്ത ഘട്ടം മസാല തയ്യാറാക്കലാണ്. ഇതിനായി മഞ്ഞൾ, മുളകുപൊടി, ജീരകം പൊടിച്ചത്, മല്ലിയില, ഗരം മസാല, ആംചൂർ പൊടി, ഉണക്കമുളക്, ഉപ്പ് എന്നിവ ജെയ്ക്ക് മിക്‌സ് ചെയ്യുന്നു. എന്നിട്ട് വറുത്ത ഉരുളക്കിഴങ്ങുകൾ മസാലയുമായി യോജിപ്പിച്ചു. ആലു തുക് അരിഞ്ഞ മല്ലിയിലയും നാരങ്ങയും കൊണ്ട്…

Read More

കഴിക്കാന്‍ ഒരു കമ്പനി തരാമോ… ഭക്ഷണം കഴിക്കാന്‍ അടുത്ത മേശക്കരികിലിരുന്ന യുവാവിനെ ക്ഷണിച്ച് യുവതി; വീഡിയോ വൈറല്‍

ഒരു റസ്‌റ്റോറന്‍റിൽ ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന യുവാവിനെ തന്‍റെ കൂടെ ഭക്ഷണം കഴിക്കാന്‍ വിളിച്ച യുവതിയുടെ വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. ഒറ്റയ്ക്ക് ഒരു മേശയ്ക്ക് അരികിലിരുന്ന് ബ്രഡ് കഴിക്കുകയാണ് യുവാവ്. ഇയാളുട മുമ്പിലായി മറ്റൊരു മേശയിലാണ് യുവതിയുടെ ഇരിപ്പിടം. യുവതിയുടെ മുന്നില്‍ ബര്‍ഗറും ഫ്രഞ്ച് ഫ്രൈസും കോളയുമുള്‍പ്പെടെയുള്ള ഒരു ഹെവി മീല്‍ തന്നെയുണ്ട്. കുറച്ച് സമയത്തിനു ശേഷം യുവതി തന്റെ മുന്‍പില്‍ ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന യുവാവിനെ കാണുന്നു. അദ്ദേഹത്തെ തന്റെ അരികിലേക്ക് ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു. വിളിക്കേണ്ട താമസം യുവാവ് യുവതിയുടെ മുന്നിലെ കസേരയില്‍ വന്നിരുന്നു. അപ്പോള്‍ യുവതി താന്‍ വാങ്ങിയ ബര്‍ഗര്‍ അയാള്‍ക്ക് കൊടുക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. താന്‍ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം ബാഗിനുള്ളിലേക്ക് വയ്ക്കുകയും സന്തോഷത്തോടെ യുവതി നല്‍കിയ ബര്‍ഗര്‍ കഴിച്ച് തുടങ്ങുകയും ചെയ്യുന്നു. ഇതിന്‍റെ ഇടയില്‍ യുവാവ് മുകളിലെ സിസിടിവി…

Read More