24,000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള100 ഗു​ഹാ​ചി​ത്ര​ങ്ങ​ൾ സ്പെ​യി​നി​ൽ ക​ണ്ടെ​ത്തി

മാ​ഡ്രി​ഡ്: ആ ​ചി​ത്ര​ങ്ങ​ൾ ഗ​വേ​ഷ​ക​ർ​ക്കു​ത​ന്നെ അ​ദ്ഭു​ത​മാ​യി! 24,000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഗു​ഹാ​ചി​ത്ര​ങ്ങ​ളി​ൽ അ​പൂ​ർ​വ ക​ളി​മ​ൺ പെ​യി​ന്‍റിം​ഗ് സാ​ങ്കേ​തി​ക​ത​യാ​ണ് ക​ലാ​കാ​ര​ന്മാ​ർ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. മ​നോ​ഹ​ര​മാ​യ ആ ​ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ് ഗ​വേ​ഷ​ക​ർ. ര​ണ്ടു വ​ർ​ഷം മു​മ്പ്, പു​രാ​വ​സ്തു ഗ​വേ​ഷ​ക​രു​ടെ ഒ​രു സം​ഘം വം​ശ​നാ​ശം സം​ഭ​വി​ച്ച കാ​ട്ടു​കാ​ള​യു​ടെ ചി​ത്രം സ്പെ​യി​നി​ലെ കോ​വ ഡോ​ൺ​സി​ലെ ഒ​രു ഗു​ഹ​യു​ടെ ചു​വ​രി​ൽ ക​ണ്ട​പ്പോ​ൾ അ​വ​ർ അ​തു നി​സാ​ര​മാ​യി ത​ള്ളി​ക്ക​ള​ഞ്ഞി​ല്ല. അ​വ​ർ ഗു​ഹ​യി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ലി​യോ​ലി​ത്തി​ക്ക് ഗു​ഹാ​ക​ലാ പ്ര​ദേ​ശ​ങ്ങ​ൾ സ്‌​പെ​യി​നി​ലാ​ണ്. അ​തി​ൽ ഭൂ​രി​ഭാ​ഗ​വും രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ത്താ​ണു ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, കി​ഴ​ക്ക​ൻ ഐ​ബീ​രി​യ​യി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ച​രി​ത്ര​വ​സ്തു​ത​ക​ൾ ഗ​വേ​ഷ​ക​ർ​ക്കു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 100ല​ധി​കം ഡ്രോ​യിം​ഗു​ക​ളും കൊ​ത്തു​പ​ണി​ക​ളു​മാ​ണ് ഗു​ഹ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലെ ആ​ന്‍റി​ക്വി​റ്റി​യി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. വം​ശ​നാ​ശം സം​ഭ​വി​ച്ച ക​ര​ടി​യി​ൽ നി​ന്നു​ള്ള ഡ്രോ​യിം​ഗു​ക​ളി​ലെ കാ​ലാ​വ​സ്ഥ​യും ന​ഖ​ങ്ങ​ളു​ടെ അ​ട​യാ​ള​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് ഗ​വേ​ഷ​ക​ർ…

Read More

ഒരുപാട് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ എന്‍റെ സ്വന്തം ലാലുവിനെ കണ്ടു; കുറിപ്പുമായ് എം.ജി. ശ്രീകുമാർ

കുറെ കാലത്തിനു ശേഷം തന്‍റെ പ്രിയ സുഹൃത്ത് മോഹന്‍ലാലിനെ കണ്ട സന്തോഷത്തിനു മുന്നില്‍ വാചാലനായി ഗായകന്‍ എം.ജി. ശ്രീകുമാര്‍. ജിത്തു ജോസഫ് ചിത്രം നേരിന്‍റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ‘ഒരുപാട് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ എന്‍റെ സ്വന്തം ലാലുവിനെ കണ്ടു . പുതിയ ജിത്തു ജോസഫ് ചിത്രം ‘ നേര് ‘ എന്ന ഷൂട്ടിംഗ് ലൊക്കേഷനില്‍. ഒരുപാട് സംസാരിച്ചു , ഒരുമിച്ചു ഭക്ഷണം കഴിച്ചു . ഓര്‍മ്മകള്‍ മരിക്കുമോ.. ഓളങ്ങള്‍ നിലയ്ക്കുമോ..ലവ് യൂ ലാലു..’ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് എം.ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മോഹൻലാൽ  അഭിനയിച്ച ഭൂരിഭാഗം സിനിമകളിലെ ഗാനങ്ങളും പാടിയത് എം.ജി ശ്രീകുമാറാണ്. വർഷങ്ങളുടെ സുഹൃത്ബന്ധമാണ് ഉരുവർക്കുമുള്ളത്.   

Read More

ബിഗ് സല്യൂട്ട് ; നിപ്പ കണ്‍ട്രോള്‍ സെല്ലിലെ ആരോഗ്യപ്രവര്‍ത്തകരെ പ്രശംസിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് നിപ സ്ഥിതീകരിച്ചത്.  തൊട്ട് പിന്നാലെ തന്നെ ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും രോഗവ്യാപനം തടയുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. രാത്രിയും പകലും ഉറക്കമില്ലാതെ സ്വന്തം ആരോഗ്യം പോലും കണക്കിലെടുക്കാതെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ നിസ്വാര്‍ഥ സേവനത്തിനെ പ്രശംസിച്ച് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. നിതാന്തജാഗ്രതയോടെ ഇമചിമ്മാതെ രാത്രിയിലും… നിപ്പ കണ്‍ട്രോള്‍ സെല്ലിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ട് എന്ന കുറിപ്പോടെ ആണ് മന്ത്രി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.    

Read More

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ തെരുവില്‍ ഭിക്ഷ യാചിക്കുന്ന റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കുന്നതിനുള്ള പണം തികയാത്തതിനാല്‍ തെരുവില്‍ ഭിക്ഷ യാചിക്കുകയാണ് ബീഹാര്‍ സ്വദേശിയായ മോഹന്‍ പസ്വാന്‍. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനു കൈക്കൂലിയായി രണ്ട് ലക്ഷം രൂപ കൊടുക്കുന്നതിനാണ് താന്‍ തെരുവില്‍ ഭിക്ഷ എടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പരിഷത്ത് ജീവനക്കാരും നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തന്നെപ്പോലുള്ള പാവപ്പെട്ട വയോധികരുടെ കൈയില്‍ നിന്നും പണം വാങ്ങിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെഗുസരായ് ജില്ലാ ആസ്ഥാനത്ത് ജില്ലാ പരിഷത്ത് മാര്‍ക്കറ്റിന് സമീപത്താണ് മോഹന്‍ പാസ്വാന്‍ ഭിക്ഷാടനം നടത്തുന്നത്. ഉദ്യോഗസ്ഥര്‍ വേഗത്തില്‍ നടപടി എടുക്കുന്നതിനായാണ് താന്‍ കൈക്കൂലി നല്‍കാന്‍ തീരുമാനിച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ മുഴുവന്‍ തുക നല്‍കാന്‍ തന്റെ പക്കലില്ലാത്തതിനാലാണ് ഭിക്ഷ എടുക്കുന്നതെന്നും മോഹന്‍ പാസ്വാന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നോട് കൈക്കൂലി ആവശ്യപ്പെട്ട തെളിവുകളും അദ്ദേഹത്തിന്റെ പക്കല്‍ സൂക്ഷിച്ചിട്ടുണ്ട്. റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ് മോഹന്‍ പസ്വാന്‍.

Read More

മച്ചാന്‍റെ ഐഡിയ സൂപ്പർ; തിയേറ്ററിൽ പുറത്ത് നിന്നുള്ള ഭക്ഷണം കയറ്റാൻ യുവാവിന്‍റെ തന്ത്രം, വീഡിയോ വൈറൽ

തി​യേ​റ്റ​റി​ൽ നിന്ന് ല​ഘു​ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​ത് ചെ​ല​വേ​റി​യ​താ​ണെ​ന്ന വ​സ്തു​ത അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല. കൂ​ടാ​തെ, പു​റ​ത്തു​നി​ന്നു​ള്ള ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ തി​യേ​റ്റ​റി​നു​ള്ളി​ൽ അ​നു​വ​ദി​നീ​യവു​മ​ല്ല. എ​ന്നാ​ൽ ഇ​തി​നൊ​രു മാ​ർ​ഗ​വു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു യു​വാ​വ്.  ഒ​രു മാ​ളി​ലെ ഫു​ഡ് കോ​ർ​ട്ടി​ലെ ടേ​ബി​ളി​ൽ യുവാവ് ഇ​രി​ക്കു​ന്ന​ത് കാ​ണി​ച്ചാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്.​ഒ​രു ഒ​ഴി​ഞ്ഞ ഷൂ ​ബോ​ക്സും ര​ണ്ട് ലെ​യ്സ് പാ​ക്ക​റ്റു​ക​ളും ഒ​രു കു​പ്പി ശീ​ത​ള​പാ​നീ​യ​വും  ഭ​ക്ഷ​ണ​വും മേ​ശ​പ്പു​റ​ത്ത് വ​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത​താ​യി അ​യാ​ൾ ഷൂ ​ബോ​ക്സി​ൽ കു​പ്പി​യും ഭ​ക്ഷ​ണ​പ്പൊ​തി​യും ചോ​ക്ക​ലേ​റ്റും ക്ര​മീ​ക​രി​ക്കു​ന്ന​ത് കാ​ണാം. അ​ധി​ക വാ​യു പു​റ​ത്തു​വി​ടാ​ൻ ലെ​യ്സ് പാ​ക്ക​റ്റു​ക​ളി​ൽ ഒ​രു ചെ​റി​യ ദ്വാ​രം ഉ​ണ്ടാ​ക്കു​ക​യും അ​വ​ശേ​ഷി​ക്കു​ന്ന സ്ഥ​ല​ത്ത് ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു. ബോ​ക്സ് അ​ട​ച്ച ശേ​ഷം അ​ത് ഒ​ട്ടി​ച്ച് വ​യ്ക്കു​ന്നു. പി​ന്നെ തി​യ​റ്റ​റി​ന്‍റെ സെ​ക്യൂ​രി​റ്റി ചെ​ക്കിം​ഗി​ൽ ഒ​രു കു​ഴ​പ്പ​വു​മി​ല്ലാ​തെ ക്രോ​സ് ചെ​യ്യു​ന്നു. അ​ക്ഷ​യ് കു​മാ​റി​ന്റെ OMG 2 ക​ണ്ട് ല​ഘു​ഭ​ക്ഷ​ണം ആ​സ്വ​ദി​ച്ച് ക​ഴി​ക്കു​ന്ന​തും കാ​ണാം.  വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ 35 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ…

Read More

അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്ര​ദ​ർ​ശി​പ്പി​ച്ച് മെക്സിക്കോ; ഞെ​ട്ടി​വി​റ​ച്ച് ലോ​കം

മാ​ഡ്രി​ഡ്: 16 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ൾ വാ​ട്സ്ആ​പ്പി​ലൂ​ടെ പ​ങ്കു​വ​ച്ച കേ​സി​ൽ സ്പാ​നി​ഷ് ഫു​ട്ബോ​ൾ ഭീ​മ​ന്മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​ലെ മൂ​ന്നു യു​വ​താ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ. റ​യ​ൽ യൂ​ത്ത് ടീ​മി​ലെ അം​ഗ​ങ്ങ​ളാ​യ കൗ​മാ​ര​ക്കാ​രെ ക്ല​ബ് മൈ​താ​ന പ​രി​സ​ര​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക്ല​ബി​ലെ നാ​ലാ​മ​തൊ​രു അം​ഗ​ത്തെ കൂ​ടി ചോ​ദ്യം​ചെ​യ്യ​ലി​നാ​യി വി​ളി​പ്പി​ക്കു​മെ​ന്ന് സ്പാ​നി​ഷ് പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ടെ, ത​ന്‍റെ സ​മ്മ​ത​പ്ര​കാ​ര​മാ​ണ് ക്ല​ബി​ന്‍റെ മൂ​ന്നാം ഡി​വി​ഷ​ൻ ടീ​മി​ലെ അം​ഗ​വു​മാ​യി ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തെ​ന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. എ​ന്നാ​ൽ വീ​ഡി​യോ പ​ക​ർ​ത്തി​യ​ത് ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണെ​ന്നാ​ണു പെ​ൺ​കു​ട്ടി ആ​രോ​പി​ക്കു​ന്ന​ത്. വ​നി​താ ലോ​ക​ക​പ്പ് വി​ജ​യി​ച്ച താ​ര​ത്തി​നു നി​ർ​ബ​ന്ധി​ത ചും​ബ​നം ന​ൽ​കി വി​വാ​ദ​ത്തി​ലാ​യ സ്പാ​നി​ഷ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ലൂ​യി റൂ​ബി​യാ​ല​സ് രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്തു​നി​ന്നു സ​മാ​ന​മാ​യ മ​റ്റൊ​രു പ​രാ​തി ഉ​യ​ർ​ന്ന​ത്. 

Read More

ഡയാന രാജ്ഞിയുടെ സ്വെറ്റർ സ്വന്തമാക്കാൻ വൻതിരക്ക്; വിറ്റ് പോയത് 9.48 കോടിയ്ക്ക്

ല​ണ്ട​ൻ: ഡ​യാ​ന രാ​ജ​കു​മാ​രി‌​യു​ടെ “ബ്ലാ​ക്ക് ഷീ​പ്’ സ്വെ​റ്റ​റി​ന് ലേ​ല​ത്തി​ൽ ല​ഭി​ച്ച​ത് 9,20,000 പൗ​ണ്ട് (ഏ​ക​ദേ​ശേം 9.48 കോ​ടി രൂ​പ). ന്യൂ​യോ​ർ​ക്കി​ലെ സോ​ത്ത്ബൈ​സി​ൽ ന​ട​ന്ന ലേ​ല​ത്തി​ലാ​ണ് സ്വെ​റ്റ​ർ വി​റ്റു​പോ​യ​ത്. ലേ​ലം വി​ളി​ച്ച​യാ​ളു​ടെ പേ​രു വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 1981ലാ​ണ് ഡ​യാ​ന രാ​ജ​കു​മാ​രി ഈ ​സ്വെ​റ്റ​ർ ആ​ദ്യ​മാ​യി അ​ണി​യു​ന്ന​ത്. പ​ത്തൊ​മ്പ​താം വ​യ​സി​ൽ വി​വാ​ഹ​ത്തി​ന് ഒ​രു മാ​സം മു​മ്പ് ചാ​ൾ​സ് രാ​ജ​കു​മാ​ര​നൊ​പ്പം ഒ​രു പോ​ളോ മ​ത്സ​ര​ത്തി​നു വ​ന്ന​പ്പോ​ഴാ​യി​രു​ന്നു അ​ത്. ചു​വ​പ്പ് സ്വെ​റ്റ​റി​ൽ നി​റ​യെ വെ​ളു​ത്ത ആ​ട്ടി​ൻ കു​ട്ടി​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ ഒ​രു ആ​ട്ടി​ൻ കു​ട്ടി ക​റു​ത്ത നി​റ​ത്തി​ലാ​ണ്.

Read More

വൈറലായ് വറുത്ത പാൽ ചായ; രോഷാകുലരായി ചായ പ്രേമികൾ

പ്ര​ഭാ​ത ദി​ന​ച​ര്യ​യു​ടെ ഒ​രു പ്ര​ധാ​ന ഭാ​ഗ​മാ​ണ് ചാ​യ.  ചാ​യ ഉ​ണ്ടാ​ക്കാ​ൻ സാ​ധാ​ര​ണ​യാ​യി ചെ​യ്യേ​ണ്ട​ത് വെ​ള്ളം തി​ള​പ്പി​ക്കു​ക, ചാ​യ ഇ​ല​ക​ൾ, ഏ​ലം, ഇ​ഞ്ചി തു​ട​ങ്ങി​യ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ പ​ഞ്ച​സാ​ര​യും പാ​ലും ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക ഒ​രു ക​പ്പി​ലേ​ക്ക് അ​രി​ച്ചെ​ടു​ക്കു​ക എ​ന്നി​ങ്ങ​നെ​യാ​ണ്.  ജി​ഞ്ച​ർ ടീ, ​മ​സാ​ല ടീ, ​ഹെ​ർ​ബ​ൽ ടീ, ​ഗ്രീ​ൻ ടീ, ​ചാ​മോ​മൈ​ൽ ടീ ​തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് ന​മ്മ​ളി​ൽ പ​ല​രും കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ നി​ങ്ങ​ൾ എ​പ്പോ​ഴെ​ങ്കി​ലും “വ​റു​ത്ത പാ​ൽ ചാ​യ” എ​ന്ന് കേ​ട്ടിട്ടുണ്ടോ? ഓ​ൺ​ലൈ​നി​ൽ ത​രം​ഗം സൃ​ഷ്ടി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ വീ​ഡി​യോ​യാ​ണി​ത്. @food_madness__ എ​ന്നയാൾ പ​ങ്കി​ട്ട ഒ​രു ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലി​ൽ ഒ​രാ​ൾ  ച​ട്ടി​യി​ൽ ഉ​ണ​ക്കി​യ തേ​യി​ല​യും പ​ഞ്ച​സാ​ര​യും ച​ത​ച്ച ഏ​ല​ക്കാ​യും ഇ​ടു​ന്നു. പ​ഞ്ച​സാ​ര ചൂ​ടാ​ക്കു​മ്പോ​ൾ അ​ത് ക്ര​മേ​ണ ഉ​രു​കു​ക​യും മ​റ്റ് ചേ​രു​വ​ക​ളു​മാ​യി കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും ചെ​യ്യു​ന്നു. അ​ടു​ത്ത​താ​യി പാ​ൽ ശ്ര​ദ്ധാ​പൂ​ർ​വ്വം പാ​ത്ര​ത്തി​ൽ ഒ​ഴി​ക്കു​ന്നു. ആ​വി പ​റ​ക്കു​ന്ന ചൂ​ടു​ള്ള ചാ​യ പി​ന്നീ​ട് അ​രി​ച്ചെ​ടു​ത്ത് ഉ​ട​ന​ടി വി​ള​മ്പു​ന്നു. …

Read More

ടിപ്പ് നൽകിയത് കുറഞ്ഞ് പോയി; ഭക്ഷണപ്പൊതിയിൽ തുപ്പി ഡെലിവറിക്കാരൻ

ഓ​ൺ​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി ആ​പ്പു​ക​ൾ ന​മ്മു​ടെ വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല.  എ​ന്നാ​ൽ ഒ​രു ഓ​ർ​ഡ​ർ ന​ൽ​കു​ന്ന​തി​ന് മു​മ്പ് ര​ണ്ടു​ത​വ​ണ ചി​ന്തി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​കു​ന്ന​ത്. വീ​ഡി​യോ​യി​ൽ ഒ​രു ഡോ​ർ​ഡാ​ഷ് ഡെ​ലി​വ​റി​മാ​ൻ ഒ​രു വീ​ട്ടി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണ​ത്തി​ൽ തു​പ്പു​ന്ന​ത് കാ​ണി​ക്കു​ന്നു.  സം​ഭ​വം ന​ട​ന്ന​ത് മി​യാ​മി​യി​ലെ ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന് മു​ന്നി​ലാ​ണ്. ഓ​ൺ​ലൈ​ൻ ഓ​ർ​ഡ​ർ ന​ൽ​കി​യ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് ചെ​റി​യൊ​രു ടി​പ്പ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഡെ​ലി​വ​റി മാ​ൻ പ്ര​കോ​പി​ത​നാ​യ​താ​യി. സം​ഭ​വ​ത്തി​ന്‍റെ മു​ഴു​വ​ൻ ദൃ​ശ്യ​ങ്ങ​ളും ഉ​പ​ഭോ​ക്താ​വി​ന്‍റെ വീ​ടി​ന്‍റെ ക​വാ​ട​ത്തി​ലെ റിം​ഗ് ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഭ​ക്ഷ​ണ​പ്പൊ​തി കൈ​യി​ൽ പി​ടി​ച്ച് ഡെ​ലി​വ​റി മാ​ൻ വീ​ട്ടി​ൽ എ​ത്തു​ന്ന​തോ​ടെ​യാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ഡോ​ർ​മാ​റ്റി​ൽ പൊ​തി വെ​ച്ച ശേ​ഷം അ​യാ​ൾ പി​ന്നോ​ട്ട് പോ​യി ഫോ​ണി​ൽ എ​ന്തോ പ​രി​ശോ​ധി​ക്കു​ന്നു. ഏ​താ​നും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​യാ​ൾ ഭ​ക്ഷ​ണ​പ്പൊ​തി​യി​ൽ തു​പ്പാ​ൻ മു​ന്നോ​ട്ട് കു​നി​ഞ്ഞ് നി​ൽ​ക്കു​ന്ന​താ​യി കാ​ണാം. അ​തി​നു​ശേ​ഷം, അ​വ​ൻ എ​ഴു​ന്നേ​റ്റു…

Read More

ഏറ്റവും വൃത്തിയുള്ള പാനീപൂരി; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ

 എ​ല്ലാ ഭ​ക്ഷ​ണ​പ്രി​യ​രു​ടെ​യും പ്രി​യ​പ്പെ​ട്ട ല​ഘു​ഭ​ക്ഷ​ണ​മാ​ണ് പാ​നീ​പൂ​രി. മ​സാ​ല​ക​ൾ നി​റ​ഞ്ഞ പാ​നി​യും, സ്വാ​ദു​ള്ള ഫി​ല്ലിം​ഗും  ച​ട്ണി​യും കൂ​ടെ ചേ​രു​മ്പോ​ൾ വ​ള​രെ ന​ല്ല രു​ചി​യാ​ണ്. എ​ന്നി​രു​ന്നാ​ലും, ഈ ​സ്ട്രീ​റ്റ് ഫു​ഡി​ന്‍റെ  ഒ​രേ​യൊ​രു ആ​ശ​ങ്ക ശു​ചി​ത്വ​മാ​ണ്. ക​ച്ച​വ​ട​ക്കാ​ര​ൻ ക​യ്യു​റ​ക​ൾ ധ​രി​ക്കു​ന്നു​ണ്ടോ അ​ല്ലെ​ങ്കി​ൽ അ​വ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം കു​ടി​ക്കാ​ൻ സു​ര​ക്ഷി​ത​മാ​ണോ എ​ന്ന​തു​പോ​ലു​ള്ള ചി​ന്ത​ക​ൾ പ​ല​പ്പോ​ഴും ഭ​ക്ഷ​ണ​പ്രി​യ​രെ ഇ​ത് ക​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ ഒ​രു വൈ​റ​ൽ വീ​ഡി​യോ ആ​ശ​ങ്ക​യ്ക്ക് പ​രി​ഹാ​ര​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്നു. വീ​ഡി​യോ​യി​ൽ പാ​യ്ക്ക് ചെ​യ്ത പാ​നി പൂ​രി​ക​ൾ ത​യ്യാ​റാ​ക്കു​ന്ന​താ​ണ് കാ​ണി​ക്കു​ന്ന​ത്. ഒ​രു ഘ​ട്ട​ത്തി​ലും കൈ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.  ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലെ ഒ​രു ഫാ​ക്ട​റി​യി​ൽ വെ​ച്ചാ​ണ് ഫു​ഡ് വ്ലോ​ഗ​ർ ഈ ​വീ​ഡി​യോ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​രു ക​ണ്ടെ​യ്‌​ന​റി​ൽ നി​ന്ന് എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത ഗോ​ൽ​ഗ​പ്പ​ക​ൾ പു​റ​ത്തേ​ക്ക് വ​രി​ക​യും പ​ര​ന്ന ഘ​ന യ​ന്ത്ര​ങ്ങ​ളി​ൽ വ​റു​ത്തെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ​യാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നെ, ആ​രോ ഒ​രു ചാ​ക്ക് മാ​വും…

Read More