ലോകത്തിന്റെ നിറുകയില്‍ ഇരുന്ന് ഇനി സിനിമ കാണാം ! ലഡാക്കിലെ പുതിയ തീയറ്ററിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ലോകത്തിന്റെ നിറുകയില്‍ ഇരുന്ന് ഇനി സിനിമ കാണാം. ലഡാക്കില്‍ ആദ്യത്തെ മൊബൈല്‍ ഡിജിറ്റല്‍ മൂവി തിയേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. രാജ്യത്തെ അതിവിദൂരമേഖലകളിലുള്ളവര്‍ക്കും സിനിമ അനുഭവവേദ്യമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ലേയിലെ പല്‍ദാനില്‍ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തിയേറ്റര്‍ ആണിത്. 11,562 അടി ഉയരത്തിലാണ് തിയേറ്റര്‍ സ്ഥിതി ചെയ്യുന്നത്. ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് തുപ്സ്ഥാന്‍ ഷെവാങ്, പ്രശസ്ത സിനിമാതാരം പങ്കജ് ത്രിപാഠി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സിനിമാശാലയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ലഡാക്കിലെ ചാങ്പ നാടോടി സമൂഹത്തിന്റെ ജീവിതം അടിസ്ഥാനമാക്കി നിര്‍മിച്ച ഹ്രസ്വചിത്രം സെകൂലും അക്ഷയ്കുമാര്‍ നായകനായ ബെല്‍ബോട്ടവും തിയേറ്ററിലെത്തിയ സൈനികര്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചു. സ്വകാര്യകമ്പനിയായ പിക്ചര്‍ ടൈം ഡിജിപ്ലക്സാണ് തിയേറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. കാറ്റ് നിറച്ച് വികസിപ്പിക്കുന്ന വിധത്തിലാണ് തിയേറ്റര്‍. 28 ഡിഗ്രി സെല്‍ഷ്യസായി തിയേറ്ററിനുള്ളിലെ താപനിലയും, വായുസഞ്ചാരവും ക്രമീകരിക്കുന്നതിനായി എയര്‍ കണ്ടീഷണറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ടിക്കറ്റ്…

Read More

ഭക്ഷണം തേടിയത് 6400 അടി ഉയരമുള്ള പര്‍വതത്തില്‍; പരുക്കേറ്റ പശുക്കളെ തിരിച്ചെത്തിച്ചത് ഹെലികോപ്റ്ററില്‍!

പര്‍വതാരോഹകരായ പശുക്കള്‍ ! പുല്ലുതേടി പശുക്കള്‍ പോയത് 6400 അടി ഉയരമുള്ള പര്‍വതത്തില്‍;തിരികെയെത്തിച്ചത് ഹെലികോപ്റ്ററില്‍… വേനല്‍ക്കാലമായതോടെ പുല്ലുതേടി ആല്‍പ്പൈന്‍ പര്‍വതനിരകളിലേക്ക് പോയ ഒരു കൂട്ടം പശുക്കളെ തിരികെയെത്തിച്ചത് ഹെലികോപ്റ്ററില്‍. പരുക്കു പറ്റിയ ഒരു ഡസനോളം പശുക്കളെയാണ് ഹെലികോപ്റ്ററില്‍ ബന്ധിപ്പിച്ച് താഴ്വരയിലെത്തിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വേനല്‍ക്കാലമാകുമ്പോള്‍ നൂറുകണക്കിന് പശുക്കളാണ് സമുദ്രനിരപ്പില്‍ നിന്നും 6400 അടി ഉയരത്തിലുള്ള പുല്‍മേടുകളിലേയ്ക്ക് തീറ്റതേടി എത്തുന്നത്. ഇത്തവണ ആയിരത്തിനടുത്ത് പശുക്കളാണ് ഇത്തരത്തില്‍ മല കയറിയത്. താഴ്വരയില്‍ വീണ്ടും പുല്ലുകള്‍ ലഭിക്കുന്ന സമയമാവുമ്പോഴേക്കും ഇവ മടങ്ങുകയാണ് പതിവ്. എന്നാല്‍ ഇവയില്‍ ചിലതിന് പരുക്കു പറ്റിയതിനെ തുടര്‍ന്ന് താഴ്വരയിലേക്ക് മടങ്ങാന്‍ പ്രയാസമുണ്ടെന്ന് കണ്ടെത്തിയതോടെ ഉടമസ്ഥര്‍ ഹെലികോപ്റ്റര്‍ സഹായം തേടുകയായിരുന്നു. പശുക്കളുടെ ശരീരം പൂര്‍ണമായും താങ്ങാനാവുന്ന വിധത്തില്‍ ബലമുള്ള കവചങ്ങളൊരുക്കി അത് കേബിള്‍ വഴി ഹെലികോപ്റ്ററില്‍ ബന്ധിപ്പിച്ചാണ് അവയെ എടുത്തുയര്‍ത്തിയത്. ഹെലികോപ്റ്റര്‍ സവാരിക്കിടെ പശുക്കള്‍ പരിഭ്രാന്തരാവുമോയെന്ന് ഭയപ്പെട്ടിരുന്നെങ്കിലും യാതൊരു പ്രശ്‌നങ്ങളും…

Read More

കല്യാണത്തിന്റെ അന്ന് അച്ഛനെ മരണം കവര്‍ന്നു ! അച്ഛന്റെ 40ന് പെങ്ങളും പോയി; തോല്‍പ്പിക്കാന്‍ നോക്കിയ ജീവിതത്തെ കരുപ്പിടിച്ച് ജെനീഷ്; കുറിവ് വൈറലാകുന്നു…

ജീവിതം തുടരെത്തുടരെ തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴും അതിനോടു പടപൊരുതി ജയിക്കുന്ന ചില ആളുകളുണ്ട്. ജെനീഷ് എന്ന ചെറുപ്പക്കാരന്‍ അത്തരത്തിലൊരാളാണ്. സുഹൃത്തായ ജുബീഷ് കുമാര്‍ ജെനീഷിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഉറ്റവരെ മരണം തട്ടിയെടുക്കുകയും ജോലി പോവുകയുമൊക്കെ ചെയ്തിട്ടും ഒടുവില്‍ ജെനീഷ് ജീവിതം തിരികെ പിടിക്കുകയായിരുന്നു. ജെനീഷിന്റെ ജീവിത കഥ ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസിയിലാണ് ജൂബീഷ് പങ്കുവെച്ചത്. കുറിപ്പ് ഇങ്ങനെ… ഇതു ജെനീഷ് … ജീവിതത്തില്‍ ഒരുപാടു കഷ്ടപ്പാടുകള്‍ തരണം ചെയ്ത് മുന്നോട്ടുവന്ന ആളാണ് ജെനീഷ് .. അവനൊരു വട്ടപ്പേരുണ്ട് ഞങ്ങളുടെ ഇടയില്‍ …കൊമ്പന്‍ ജെനി ജീവിതത്തില്‍ അവനെ ദൈവം ഒത്തിരി കരയിപ്പിച്ചുണ്ട്. പെങ്ങളുടെ കല്യാണ ദിവസം അച്ചന്റെ മരണം ! അച്ഛന്റെ 40 ന് പെങ്ങളുടെ മരണം, എല്ലാം കൊണ്ടും അവന്‍ ശരിക്കും അവന്റെ ജീവിതം താളം തെറ്റി … ഇതിനിടയില്‍ അവന്‍ ആര്‍മി…

Read More

അദൃശ്യയാകാന്‍ സാധിച്ചാല്‍ ആദ്യം പോകുന്നത് ആ സൂപ്പര്‍താരത്തിന്റെ മുറിയിലേക്ക് ! സ്വാസിക പറഞ്ഞതു കേട്ട് വാപൊളിച്ച് ആരാധകര്‍…

മലയാള സിനിമയിലും മിനി സ്‌ക്രീനിലും ഒരേ പോലെ മിന്നിത്തിളങ്ങിയ അപൂര്‍വം നടിമാരിലൊരാളാണ് സ്വാസിക വിജയ്. തമിഴ് സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരം പിന്നീട് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാവുകയായിരുന്നു. ടെലിവിഷന്‍ റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് താരം സിനിമയിലെത്തുന്നത്. സംവിധായകന്‍ ലാല്‍ ജോസ് വിധികര്‍ത്താവായി എത്തിയ റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥി ആയിരുന്നു സ്വാസിക. അതേ സമയം സീത എന്ന പരമ്പരയിലൂടെയാണ് താരം ഏറെ പോപ്പുലറായത്. ഇതിനോടകം തന്നെ ഏറെ ആരാധകരും നിരവധി ഫാന്‍സ് ഗ്രൂപ്പുകളും താരത്തിനുണ്ട്. ഇത്തവണത്തെ കേരള സംസ്ഥാന അവാര്‍ഡിന്റെ നിറവില്‍ കൈനിറയെ സിനിമകളുമായി സ്വാസിക വിജയ് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. റഹ്മാന്‍ ബ്രദേഴ്സ് ഒരുക്കിയ വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെയാണ് സ്വാസികയ്ക്ക് കേരള സംസ്ഥാന അവാര്‍ഡില്‍ മികച്ച സ്വഭാവ നടിക്കുള്ള അവര്‍ഡ് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന് സ്വന്തമായി ഒരു യൂട്യൂബ്…

Read More

അത്ര നിഷ്‌കളങ്കയൊന്നുമല്ല ! നാടന്‍ പെണ്‍കുട്ടിയാണെന്നു വിചാരിച്ച് ചൊറിയാന്‍ വന്നാല്‍ തനിസ്വഭാവം പുറത്തെടുക്കുമെന്ന് ശ്രീവിദ്യ…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍ മാജിക്കിലൂടെയാണ് താരം മലയാളികളുടെ ഇഷ്ടക്കാരിയായത്. ഒരു പഴയ ബോംബ് കഥ, ഒരു കുട്ടനാടന്‍ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയ സിനിമകളിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും മിനി സ്‌ക്രീനിലെ പ്രകടനമാണ് താരത്തെ കൂടുതല്‍ പ്രശസ്തയാക്കുന്നത്. താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കളിയും ചിരിയും കുസൃതിയും എല്ലാം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. വളരെ ഓപ്പണ്‍ ആയി കാര്യങ്ങള്‍ പറയാറുള്ള ശ്രീവിദ്യ നേരത്തെ സ്റ്റാര്‍ മാജിക് വേദിയില്‍വെച്ച് അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ചെല്ലാം തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം അഭിനയിച്ച ചിത്രത്തിന്റെ റിലീസിംഗ് കാത്തിരിക്കുകയാണ് ശ്രീവിദ്യ. ഇതിനിടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടി. നിഷ്‌കളങ്കയായ നാടന്‍ പെണ്‍കുട്ടി ഇമേജ് ഒരു വശത്തുണ്ടെങ്കിലും ഷോര്‍ട്സിട്ടു നടക്കാനൊക്കെ ഇഷ്ടമാണെന്നു ശ്രീവിദ്യ പറയുന്നു. ചൊറിയാന്‍ വന്നാല്‍ ശക്തമായി പ്രതികരിക്കുകയും ചെയ്യാനൊക്കെ ഞാനുമുണ്ടെന്ന് മധുരമായി പറയുകയാണ്…

Read More

എന്തൊക്കെയാണ് കൊച്ചേ ഈ കാണിക്കുന്നത് ! അഭ്യാസ പ്രകടനത്തിനു ശേഷം സ്വിമ്മിംഗ് പൂളിലേക്ക് ചാടുന്ന എസ്തര്‍; വീഡിയോ വൈറലാകുന്നു…

മലയാള സിനിമയിലെ കൗമാരതാരങ്ങളില്‍ ശ്രദ്ധേയയാണ് എസ്തര്‍ അനില്‍. നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റമെങ്കിലും ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രമാണ് താരത്തെ ശ്രദ്ധേയയാക്കിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ എസ്തര്‍ അഭിനയിച്ചു. ചാനലുകളില്‍ അവതാരകയായി തിളങ്ങാനും താരത്തിനു കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജിവമായ താരം എല്ലാ ചിത്രങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. എന്നാല്‍ ഈ ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് വിവാദങ്ങളും വിമര്‍ശങ്ങളും താരത്തെ തേടി എത്തിയിരുന്നു. എന്നാല്‍ അതിനെല്ലാം താരം മറുപടി നല്‍ക്കാറുമുണ്ട്. ഇപ്പോള്‍ എസ്തര്‍ പങ്കു വച്ച ഒരു വീഡിയോ ശ്രദ്ധേയമാകുകയാണ്. കൂട്ടുകാര്‍ക്ക് ഒപ്പം പൂളിലേക്ക് എടുത്തു ചാടുന്ന വീഡിയോയാണ് താരം പങ്കു വച്ചത്.

Read More

ഭാരമേറിയ ലെഹങ്ക അണിഞ്ഞ് വധുവിന്റെ പുഷ് അപ് ! ഏവരെയും ഞെട്ടിക്കുന്ന തകര്‍പ്പന്‍ പ്രകടനത്തിന്റെ വീഡിയോ കാണാം…

വിവാഹവേഷത്തിലുള്ള കാട്ടിക്കൂട്ടലുകള്‍ക്ക് ഇപ്പോള്‍ യാതൊരു പഞ്ഞവുമില്ല. പാട്ടും ഡാന്‍സും എന്നുവേണ്ട ആരും പരീക്ഷിക്കാത്ത പല പരിപാടികളും ന്യൂജന്‍ പിള്ളേര്‍ കളത്തിലിറക്കുന്നുണ്ട്. എന്നാല്‍ വ്യത്യസ്ഥമായൊരു വധുവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ലെഹങ്ക ചുറ്റി ആഭരണങ്ങളൊക്കെയിട്ട് നില്‍ക്കുന്ന വധു പുഷ്അപ്പ് എടുക്കുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ആനാ അറോറ എന്ന യുവതിയാണ് വിഡിയോയിലെ താരം. ചുവപ്പ് നിറത്തിലെ ലെഹങ്കയില്‍ നെക്ലസും വലിയ കമ്മലും നെറ്റിച്ചുട്ടിയുമടക്കം ആഭരണങ്ങളും അണിഞ്ഞ് നില്‍ക്കെയാണ് ആനാ പുഷ്ആപ്പ് എടുക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ആനാ ഫിറ്റ്നസ് കോച്ച് ആണ്. സോഷ്യല്‍ മീഡിയയില്‍ വര്‍ക്കൗട്ട് വിഡിയോകള്‍ പങ്കുവയ്ക്കുന്നത് പതിവാണ്. എന്നാല്‍ ഈ സര്‍പ്രൈസ് പോസ്റ്റ് ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും ഹിറ്റായിരിക്കുന്നത്. ചിലര്‍ ഇതു കണ്ടിട്ട് യഥാര്‍ഥ വിവാഹത്തിന്റെ ചിത്രങ്ങളാണെന്ന് തെറ്റിദ്ധരിക്കാമെങ്കിലും ഒരു ബ്രൈഡല്‍ ഫോട്ടോഷൂട്ടാണ് ഇതെന്നതാണ് യാഥാര്‍ഥ്യം.

Read More

ഇ​ങ്ങ​നെ​യു​ണ്ടോ ചി​ട്ട​ക​ള്‍! നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ മു​പ്പ​ത്തി​മൂ​ന്ന് വ​ര്‍​ഷ​ത്തെ ദാ​മ്പ​ത്യ ജീ​വി​തം അവര്‍ അവസാനിപ്പിച്ചു…

ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് നി​ര​വ​ധി അ​സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ളാ​ണ​ല്ലേ ലോ​ക​ത്തെ​ങ്ങു​മു​ണ്ടാ​യ​ത്. വി​വാ​ഹ​മോ​ച​ന​ങ്ങ​ളും ഗാ​ര്‍​ഹി​ക പീ​ഡ​ന​ങ്ങ​ളു​മൊ​ക്കെ വ​ര്‍​ധി​ച്ച സ​മ​യം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. അ​ടി,ഇ​ടി,മോ​ച​നം യൂ​റോ​പ്പി​ലാ​ണ് സം​ഭ​വം. ഭാ​ര്യ​യും ഭ​ര്‍​ത്താ​വും മ​ക്ക​ളു​മാ​ണ് ക​ഥാ​പാ​ത്ര​ങ്ങ​ള്‍. അ​റു​പ​ത്തി​ആ​റു​കാ​ര​നാ​യ പീ​റ്റ​ര്‍ കോ​പ്ലാ​ന്‍റ് സൗ​ദി അ​റേ​ബ്യ​യി​ല്‍ എ​ഞ്ചി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.​ കോ​വി​ഡ് കാ​ല​ത്ത് വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ പീ​റ്റ​റി​നെ ഭാ​ര്യ മ​രി​യ​യും മ​ക്ക​ളും വീ​ട്ടി​ലേ​ക്ക് സ്വീ​ക​രി​ച്ച​രീ​തി​യി​ലെ അ​തൃ​പ്തി​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ​യൊ​ക്കെ തു​ട​ക്ക​ത്തി​ന് കാ​ര​ണം. അ​ങ്ങ​നെ നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ മു​പ്പ​ത്തി​മൂ​ന്ന് വ​ര്‍​ഷ​ത്തെ ദാ​മ്പ​ത്യ ജീ​വി​തം മ​രി​യ​യും പീ​റ്റ​റും അ​വ​സാ​നി​പ്പി​ച്ചു. അ​ടു​ക്ക​ള​യി​ല്‍ നി​യ​ന്ത്ര​ണം പീ​റ്റ​ര്‍ ആ​ദ്യം നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് അ​ടു​ക്ക​ള​യി​ലാ​ണ്. ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും അ​ടു​ക്ക​ള ഉ​പ​യോ​ഗ​ത്തി​നാ​യി ഒ​രു ടൈം​ടേ​ബി​ള​ങ്ങ് ഉ​ണ്ടാ​ക്കി. കൂ​ടാ​തെ വീ​ട്ടി​ലു​ള്ള​വ​രെ​ല്ലാം ത​ന്നി​ല്‍ നി​ന്നും അ​ഞ്ച് മീ​റ്റ​ര്‍ അ​ക​ല​വും പാ​ലി​ക്ക​ണം. ഇ​തി​നു പു​റ​മേ ത​നി​ക്ക് ഇ​ഷ്ട​പ്പെ​ടാ​ത്ത കാ​ര്യം എ​ന്തോ ചെ​യ്ത​തി​ന് ഭാ​ര്യ​യെ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ ര​ണ്ട് ത​വ​ണ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. എ​ന്താ​യാ​ലും കേ​സ്…

Read More

പാ​ന്പു​ക​ളു​ടെ ലോ​കം! വി​ഷ​മു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ ആ​യി​ര​ക്ക​ണ​ക്കി​നു പാ​ന്പു​ക​ൾ ത​ല​ങ്ങും വി​ല​ങ്ങും വി​ഹ​രി​ക്കു​ന്ന ദ്വീപ്‌; കാ​ലെ​ടു​ത്തു വ​ച്ചാ​ൽ ക​ളി​മാ​റും…

ആ ​ദ്വീ​പി​ലേ​ക്ക് പോ​ക​രു​തേ​യെ​ന്നേ ആ​രും പ​റ​യും. കാ​ര​ണം ആ ​ദ്വീ​പി​ൽ കാ​ലെ​ടു​ത്തു വ​ച്ചാ​ൽ ക​ളി​മാ​റും… പി​ന്നെ എ​ന്തൊ​ക്കെ​യാ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​തെ​ന്നു മു​ൻ​കൂ​ട്ടി പ​റ​യു​ക അ​സാ​ധ്യം. ബ്ര​സീ​ൽ തീ​ര​ത്തു​നി​ന്ന് 25 മൈ​ൽ അ​ക​ലെ​യാ​യി​ട്ടാ​ണ് ഈ ​വി​ചി​ത്ര ദ്വീ​പ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഈ ​ദ്വീ​പി​ൽ കാ​ലെ​ടു​ത്തു​വ​യ്ക്കും മു​ന്പ് ഒ​രു പാ​ട് ചി​ന്തി​ക്ക​ണം. കാ​ര​ണം ഈ ​ദ്വീ​പി​ന്‍റെ പേ​രു ത​ന്നെ പാ​ന്പു​ക​ളു​ടെ ദ്വീ​പ് എ​ന്നാ​ണ്. പാ​ന്പു​ക​ളു​ടെ ലോ​കം വി​ഷ​മു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ ആ​യി​ര​ക്ക​ണ​ക്കി​നു പാ​ന്പു​ക​ൾ ത​ല​ങ്ങും വി​ല​ങ്ങും വി​ഹ​രി​ക്കു​ന്ന ദ്വീ​പി​ന്‍റെ പേ​രാ​ണ് ലാ ​ഇ​ഹാ ദേ ​കെ​യ്മാ​ദ ഗ്രാ​ൻ​ജെ. അ​ഥ​വാ പാ​മ്പു​ക​ളു​ടെ ദ്വീ​പ്. അ​പ​ക​ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തു ബ്ര​സീ​ൽ ഭ​ര​ണ​കൂ​ടം ഈ ​ദ്വീ​പ് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ൽ​നി​ന്ന് ആ​ളു​ക​ളെ വി​ല​ക്കി​യി​ട്ടു​ണ്ട്. ഒ​രു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​ണ് അ​വ​സാ​ന​മാ​യി ഈ ​ദ്വീ​പി​ൽ പോ​യ​ത​ത്രേ. വ​ഴി​തെ​റ്റി എ​ത്തി​യ​താ​ണ് ആ ​മ​നു​ഷ്യ​ൻ. ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം സ്വ​ന്തം ബോ​ട്ടി​ൽ ര​ക്ത​ക്കു​ഴ​ൽ പൊ​ട്ടി ആ ​മ​നു​ഷ്യ​ൻ മ​രി​ച്ചു…

Read More

ഹോം ​​​ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ എ​​​ങ്ങ​​​നെ? മുറിയിൽ തനിച്ചു കഴിയുന്നതാണ് ഹോം ​ഐ​സൊ​ലേ​ഷ​ൻ; അ​​​പാ​​​യ സൂ​​​ച​​​ന​​​ക​​​ള്‍ തി​​​രി​​​ച്ച​​​റി​​​യ​​​ണം…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹോം ​​​ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ എ​​​ന്നാ​​ൽ വീ​​​ട്ടി​​​ലെ ഒ​​​രു മു​​​റി​​​യി​​​ല്‍ ക​​ഴി​​യു​​ക എ​​ന്നാ​​ണ്. ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും മ​​​റ്റു​​​ള്ള​​​വ​​​രു​​​മാ​​​യി ഇ​​​ട​​​പ​​​ഴ​​​ക​​​രു​​​ത്. കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വ് ആ​​​ണെ​​​ങ്കി​​​ലും മ​​​റ്റു രോ​​​ഗ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത​​​വ​​​ര്‍​ക്കാ​​​ണു ഹോം ​​​ക്വാ​​​റ​​​ന്‍റൈ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​യു​​ണ്ടാ​​യാ​​ൽ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​ ൽ ​​എ​​​ത്തി​​​ക്കാ​​​നു​​​ള്ള ത്രി​​​ത​​​ല സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നു മ​​​ന്ത്രി വീ​​ണാ ജോ​​ർ​​ജ് പ​​റ​​ഞ്ഞു. ഹോം ​​​ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ എ​​​ങ്ങ​​​നെ? ബാ​​​ത്ത് അ​​​റ്റാ​​​ച്ച്ഡ് ആ​​​യ​​​തും വാ​​​യു സ​​​ഞ്ചാ​​​ര​​​മു​​​ള്ള​​​തു​​​മാ​​​യ മു​​​റി​​​യി​​​ലാ​​​ണ് ഹോം ​​​ഐ​​​സൊ​​​ലേ​​​ഷ​​​നി​​​ലു​​​ള്ള​​​വ​​​ര്‍ ക​​​ഴി​​​യേ​​​ണ്ട​​​ത്. അ​​​തി​​​നു സൗ​​​ക​​​ര്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​ര്‍​ക്കു ഡൊ​​​മി​​​സി​​​ലി​​​യ​​​റി കെ​​​യ​​​ര്‍​സെ​​​ന്‍റ​​​റു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ണ്. എ​​​സി​​​യു​​​ള്ള മു​​​റി ഒ​​​ഴി​​​വാ​​​ക്ക​​​ണം. വീ​​​ട്ടി​​​ല്‍ സ​​​ന്ദ​​​ര്‍​ശ​​​ക​​​രെ പൂ​​​ര്‍​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്ക​​​ണം. ഇ​​​ട​​​യ്ക്കി​​​ട​​​യ്ക്ക് കൈ​​​ക​​​ള്‍ ക​​​ഴു​​​ക​​​ണം. വീ​​​ട്ടി​​​ലു​​​ള്ള എ​​​ല്ലാ​​​വ​​​രും ഡ​​​ബി​​​ള്‍ മാ​​​സ്ക് ധ​​​രി​​​ക്ക​​ണം. രോ​​​ഗീ പ​​​രി​​​ച​​​ണം ന​​​ട​​​ത്തു​​​ന്ന​​​വ​​​ര്‍ എ​​​ന്‍ 95 മാ​​​സ്ക് ധ​​​രി​​​ക്ക​​​ണം. സാ​​​ധ​​​ന​​​ങ്ങ​​​ള്‍ കൈ​​​മാ​​​റ​​​രു​​​ത് ആ​​​ഹാ​​​ര സാ​​​ധ​​​ന​​​ങ്ങ​​​ള്‍, ടി​​​വി റി​​​മോ​​​ട്ട്, ഫോ​​​ണ്‍ മു​​​ത​​​ലാ​​​യ വ​​​സ്തു​​​ക്ക​​​ള്‍ പ​​​ങ്കു​​​വ​​​യ്ക്കാ​​​ന്‍ പാ​​​ടി​​​ല്ല. ക​​​ഴി​​​ക്കു​​​ന്ന പാ​​​ത്ര​​​ങ്ങ​​​ളും ധ​​​രി​​​ച്ച വ​​​സ്ത്ര​​​ങ്ങ​​​ളും സ്വ​​യം ക​​​ഴു​​​ക​​ണം. നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള വ്യ​​​ക്തി…

Read More