ഗ​ര്‍​ഭി​ണി​യാ​യ​പ്പോ​ള്‍ അ​വ​രെ​ക്കൊ​ണ്ട് അ​യാ​ള്‍ അ​ത് അ​ല​സി​പ്പി​ച്ചു ! ന​ര​ക​തു​ല്യ​മാ​യി​രു​ന്നു ശ്രീ​വി​ദ്യ​യു​ടെ ജീ​വി​ത​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ കെ ​പി കു​മാ​ര​ന്‍

മ​ല​യാ​ളി സ്ത്രീ ​സൗ​ന്ദ​ര്യ​ത്തി​ന്റെ പ്ര​തീ​ക​ങ്ങ​ളി​ലൊ​ന്നാ​യി മ​ല​യാ​ള സി​നി​മ​യി​ല്‍ നി​ല​കൊ​ണ്ട ന​ടി​യാ​യി​രു​ന്നു ശ്രീ​വി​ദ്യ. കാ​ല​യ​വ​നി​ക​യ്ക്കു​ള്ളി​ല്‍ മ​റ​ഞ്ഞെ​ങ്കി​ലും മ​ല​യാ​ളി​ക​ളു​ടെ ച​ര്‍​ച്ച​ക​ളി​ല്‍ താ​രം ഇ​ന്നും സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​ണ്. ശ്രീ​വി​ദ്യ വി​ട​പ​റ​ഞ്ഞി​ട്ട് 17 വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​ത്ര​യും നി​ഷ്‌​ക്ക​ള​ങ്ക​യാ​യ ഒ​രു സ​ത്രീ​യാ​യി​രു​ന്നു അ​വ​രെ​ന്ന് പ​ല​പ്പോ​ഴും പ​ല​രും തു​റ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ അ​വ​രു​ടെ ജി​വി​ത​ത്തി​ലെ പ​ല പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. ന​ടി​യു​ടെ വി​വാ​ഹ ജീ​വി​തം വ​ലി​യൊ​രു പ​രാ​ജ​യ​മാ​യി​രു​ന്നെ​ന്നും, താ​ര​ത്തെ ഭ​ര്‍​ത്താ​വ് പ​റ്റി​ക്കു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ് പ​ല​രും പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ സം​വി​ധാ​യ​ക​ന്‍ കെ​പി കു​മാ​ര​ന്റെ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ശ്രീ​വി​ദ്യ​യു​ടെ ജീ​വി​ത​ത്തി​ല്‍ നി​ര​വ​ധി പ്ര​ണ​യ പ​രാ​ജ​യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. അ​തി​ലൊ​ന്ന് സാ​ക്ഷാ​ല്‍ ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല​ഹാ​സ​നു​മാ​യു​ള്ള​താ​യി​രു​ന്നു. കെ.​പി കു​മാ​ര​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… പ്ര​ണ​യ പ​രാ​ജ​യ​ങ്ങ​ള്‍​ക്ക് ശേ​ഷം ഷൂ​ട്ടി​ങ്ങ് സെ​റ്റു​ക​ളി​ലേ​ക്ക് ആ​ഡം​ബ​ര കാ​റു​ക​ളി​ല്‍ എ​ത്താ​റു​ള്ള ജോ​ര്‍​ജ്ജ് എ​ന്ന വ്യ​ക്തി​യെ ശ്രീ​വി​ദ്യ വി​വാ​ഹം ചെ​യ്തു. ജോ​ര്‍​ജു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ അ​ന്യ മ​ത​സ്ഥ​നെ…

Read More

സോ​ഷ്യ​ല്‍ മീ​ഡി​യ​യും ഫോ​ണും ഒ​ന്നും ഉ​പ​യോ​ഗി​ക്കാ​റി​ല്ല ! ഇ​പ്പോ​ഴു​ള്ള​ത് മൂ​ന്നാം ഭ​ര്‍​ത്താ​വ്; ജീ​വി​തം ഹാ​പ്പി​യെ​ന്ന് മാ​യാ മൗ​ഷ്മി…

മ​ല​യാ​ള സി​നി​മ-​സീ​രി​യ​ല്‍ രം​ഗ​ത്ത് ഒ​രു​കാ​ല​ത്ത് നി​റ​ഞ്ഞു നി​ന്ന താ​ര​മാ​യി​രു​ന്നു മാ​യാ മൗ​ഷ്മി. 25ല​ധി​കം സി​നി​മ​ക​ളി​ലും 40ല്‍ ​അ​ധി​കം സീ​രി​യ​ലു​ക​ളി​ലും വേ​ഷ​മി​ടാ​ന്‍ മാ​യാ മൗ​ഷ്മി​യ്ക്കാ​യി. സി​നി​മാ സീ​രി​യ​ല്‍ ന​ടി എ​ന്ന​തി​ലു​പ​രി ജീ​വി​ത​ത്തി​ലെ പ​ല പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ലും ഉ​ല​യാ​തെ പി​ടി​ച്ചു നി​ന്ന് ജീ​വി​ത​ത്തി​നോ​ട് പോ​രാ​ടി​യ സ്ത്രീ ​കൂ​ടി​യാ​ണ് മാ​യ. അ​ഭി​ന​യ രം​ഗ​ത്തും നി​ന്നും ഇ​ട​വേ​ള എ​ടു​ത്തി​രി​ക്കു​ക​യാ​ണ് താ​രം ഇ​പ്പോ​ള്‍. ഒ​രു ന​ടി ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ നി​ന്നും മാ​റി നി​ല്‍​ക്കു​മ്പോ​ള്‍ ത​ന്നെ അ​വ​രെ പ​റ്റി നി​ര​വ​ധി ഗോ​സി​പ്പു​ക​ളാ​ണ് പു​റ​ത്ത് വ​രു​ക. എ​ന്നാ​ല്‍ ഒ​റ്റ ഗോ​സി​പ്പു​ക​ള്‍​ക്കും മ​റു​പ​ടി ന​ല്‍​കാ​തെ ഇ​ത്ര​യും കാ​ലം ജീ​വി​ത​ത്തി​ലെ പു​തി​യ അ​തി​ഥി​യ്‌​ക്കൊ​പ്പ​മു​ള്ള ജീ​വി​തം ആ​സ്വ​ദി​ക്കു​ക​യാ​യി​രു​ന്നു മാ​യ. ആ​ദ്യ വി​വാ​ഹം വേ​ര്‍​പി​രി​ഞ്ഞ ശേ​ഷം 2002 ജൂ​ലാ​യ് ര​ണ്ടി​നാ​ണ് സീ​രി​യ​ല്‍ സം​വി​ധാ​യ​ക​നാ​യ ഉ​ദ​യ കു​മാ​റി​നെ ന​ടി വി​വാ​ഹം ചെ​യ്ത​ത്. സം​വി​ധാ​യ​ക​നു​മാ​യു​ള്ള വി​വാ​ഹ​ത്തെ തു​ട​ര്‍​ന്ന് ആ​ദ്യ വി​വാ​ഹ​ത്തി​ല്‍ ഉ​ണ്ടാ​യ കു​ഞ്ഞു​മാ​യി ഇ​വ​ര്‍ അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍…

Read More

അയ്യേ ഞാന്‍ ആ ടൈപ്പല്ല ! താന്‍ എല്ലാവരും വിചാരിക്കുന്ന ആ ടൈപ്പല്ലെന്ന് തുറന്നു പറഞ്ഞ് തെസ്‌നി ഖാന്‍…

മിമിക്രി രംഗത്തു നിന്നും സിനിമയിലെത്തിയ നടിമാരില്‍ ഒന്നാം നമ്പര്‍ താരമാണ് തെസ്‌നിഖാന്‍. കമല്‍ ഹാസനേയും ഹരീഷ് കുമാറിനേയും നായകന്‍മാരാക്കി പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത ഡെയ്‌സി എന്ന ചിത്രത്തിലൂടെ 1988ല്‍ ആയിരുന്നു തെസ്നിഖാന്‍ വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും മലയാള സിനിമ അധികം ഉപയോഗപ്പെടുത്താത്ത നടിയാണ് തെസ്‌നി ഖാന്‍. സൈഡ് റോളുകളായിരുന്നു തെസ്‌നി ഖാന്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ തസ്നിയെ തേടി നല്ല കഥാപാത്രങ്ങള്‍ എത്തിയിരുന്നു. 2009 മുതല്‍ ആണ് നടിയുടെ കരിയര്‍ മാറുന്നത്. മമ്മൂട്ടി ചിത്രമായ പോക്കിരി രാജയ്ക്ക് ശേഷം നല്ല കഥാപാത്രങ്ങള്‍ നടിയെ തേടി എത്തുകയായിരുന്നു. സിനിമയില്‍ കാണുന്ന തെസ്നി അല്ല റിയല്‍ ലൈഫില്‍. ബിഗ് ബോസില്‍ വരുന്നതിന് തൊട്ട് മുമ്പ് വരെ സിനിമയിലെ കഥാപാത്രങ്ങളില്‍ കൂടിയായിരുന്നു തെസ്നിയെ വിധി എഴുതിയിരുന്നത്. എന്നാല്‍ ഷോയില്‍ വന്നതിന് ശേഷമാണ് തെസ്നിയുടെ…

Read More

പരീക്ഷയ്ക്ക് ഫീസ് കെട്ടാന്‍ സെപ്റ്റിക് ടാങ്ക് ക്ലീനിംഗിന് പോയ ഒരാളുണ്ട് ! അയാള്‍ ഗസറ്റഡ് റാങ്കില്‍ മാഷാണ്; കുറിപ്പ് ശ്രദ്ധേയമാകുന്നു…

പരീക്ഷയെഴുതാനാകില്ലെന്ന മനോവിഷമത്തില്‍ പാലക്കാട് ഉമ്മിന് സ്വദേശിയായ എംഇഎസ് കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ബീന വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. പരീക്ഷ ഫീസ് അടക്കാന്‍ ബീനയുടെ അമ്മ കഴിഞ്ഞ ദിവസം കോളജില്‍ എത്തിയെങ്കിലും സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് പണം സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതേതുടര്‍ന്നുള്ള മനോവിഷമത്തിലാണ് ബീന ജീവനൊടുക്കിയതെന്ന് സഹോദരന്‍ പറഞ്ഞു. ഇപ്പോഴിതാ സംഭവത്തില്‍ പ്രശസ്ത തിരക്കഥാകൃത്ത് കെ എസ് രതീഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സ്വന്തം അനുഭവ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. കുറിപ്പിന്റെ പൂര്‍ണരൂപം… അനാഥമന്ദിരത്തില്‍ നിന്ന് നിന്ന് പുറത്തായ കാലത്ത് നെറ്റ് പരീക്ഷക്ക് ഫീസ് കെട്ടാന്‍ രാത്രിയില്‍ എറണാകുളത്തേക്ക് സെപ്ടിക്ക് ടാങ്ക് ക്ളീനിംഗിനുപോയ ഒരാളുണ്ട്. ഡിഗ്രിയും പിജിയും,ബി.എഡും ഹോട്ടലിലും ബാറിലും ക്ലബ്ബിലും തട്ടുകടയിലും പിന്നെ കറിപൗഡര്‍ വിറ്റുനടന്നും അഭിമാനത്തോടെ പൂര്‍ത്തിയാക്കിയ അയാളിപ്പോള്‍ ഹയര്‍സെക്കന്‍ഡറിയില്‍ ഗസറ്റഡ് റാങ്കില്‍ മാഷാണ്… ദേ, അയാള് ഞാനാണ്, ആവര്‍ത്തിച്ചു…

Read More

ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ ! തീ കൊളുത്തുന്നതിനു മുമ്പ് തുണി മാറ്റിയപ്പോള്‍ മൃതദേഹം’ കണ്ണ് തുറന്നു; വീഡിയോ കാണാം…

മൃതദേഹം സംസ്‌കരിക്കാനൊരുങ്ങുന്ന വേളയില്‍ ആള് മരിച്ചിട്ടില്ലെന്ന് വ്യക്തമാകുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ മരിച്ചെന്നു സ്ഥിരീകരിച്ച് അന്ത്യകര്‍മങ്ങള്‍ക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോയ മൃതദേഹത്തില് ജീവന്‍ തുടിക്കുന്നുണ്ടെന്ന് കണ്ടെത്തിയത് അവസാന നിമിഷത്തിലാണ്. ഞായറാഴ്ച രാവിലെ മരിച്ചെന്ന് ബന്ധുക്കള്‍ വിധിയെഴുതിയ സതീശ് ഭരദ്വാജ് എന്ന 62 വയസ്സുകാരനാണ് ചിതയില്‍ തീ കത്തിക്കുന്നതിനു മുന്‍പായി മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയപ്പോള്‍ കണ്ണ് തുറന്നത്. ഡല്‍ഹിയിലെ നരേലയില്‍ തിക്രി ഖുര്‍ദ് എന്ന ഗ്രാമത്തിലാണ് സംഭവം. ശ്മശാനത്തിലെത്തിച്ച മൃതദേഹത്തില്‍ തീ കൊളുത്തുന്നതിന് മുമ്പ് മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയപ്പോഴാണ് ജീവന്‍ തുടിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ സതീശ് കണ്ണുതുറക്കുകയും ശ്വസനം സാധാരണനിലയിലാകുകയും ചെയ്തു. ഇയാളെ പെട്ടെന്നുതന്നെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചു. അര്‍ബുദം ബാധിച്ച് ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സതീശ്. വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെ മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.

Read More

ആ​രെ​ന്ത് പ​റ​ഞ്ഞാ​ലും വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ളാ​യി​രു​ന്നു ഞാ​ന്‍ !പ​ക്ഷെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ല​തും പ​ഠി​പ്പി​ച്ചു; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ശാ​ലു മേ​നോ​ന്‍…

ക​ലോ​ല്‍​സ​വ നൃ​ത്ത വേ​ദി​ക​ളി​ല്‍ നി​ന്നും മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചേ​ക്കേ​റി​യ അ​ഭി​നേ​ത്രി​യാ​ണ് ശാ​ലു മേ​നോ​ന്‍. മി​നി​സ്‌​ക്രീ​നി​ലും ബി​ഗ് സ്‌​ക്രീ​നി​ലും ഒ​രു പോ​ലെ തി​ള​ങ്ങാ​നും ശാ​ലു​വി​നു ക​ഴി​ഞ്ഞു. നി​ല​വി​ല്‍ സീ​രി​യ​ലു​ക​ളി​ലാ​ണ് ന​ടി സ​ജീ​വ​മാ​യു​ള്ള​ത്. ഒ​രേ സ​മ​യം ര​ണ്ട് സീ​രി​യ​ലു​ക​ളി​ലാ​ണ് ഇ​പ്പോ​ള്‍ ന​ടി അ​ഭി​ന​യി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​ത്. സൂ​ര്യ ടി​വി​യി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന തി​ങ്ക​ള്‍​ക്ക​ല​മാ​ന്‍, മ​ഴ​വി​ല്‍ മ​നോ​ര​മ​യി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന മ​ഞ്ഞി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ല്‍ എ​ന്നി​വ​യാ​ണ് ശാ​ലു​വി​ന്റെ സീ​രി​യ​ലു​ക​ള്‍. ഇ​തി​നൊ​പ്പം ഫ്‌​ള​വേ​ഴ്‌​സി​ലെ പ്രി​യ​ങ്ക​രി എ​ന്ന പ​രി​പാ​ടി​യി​ലും ശാ​ലു മേ​നോ​ന്‍ എ​ത്തു​ക​യാ​ണ്. സീ​രി​യ​ലാ​ണെ​ങ്കി​ലും സി​നി​മ​യാ​ണെ​ങ്കി​ലും അ​ഭി​ന​യ​മൊ​ക്കെ ഒ​ന്ന് ത​ന്നെ​യെ​ന്നാ​ണ് ന​ടി​യി​പ്പോ​ള്‍ പ​റ​യു​ന്ന​ത്. അ​ഭി​ന​യ​ത്തി​ന് പു​റ​മേ നൃ​ത്ത​ത്തി​ലാ​ണ് ശാ​ലു മേ​നോ​ന്‍ സ​ജീ​വ​മാ​വു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ലാ​യി ജ​യ​കേ​ര​ള എ ​നൃ​ത്ത സ്‌​കൂ​ളും ന​ട​ത്തി വ​രി​ക​യാ​ണ് താ​രം. ഇ​പ്പോ​ഴി​താ സീ​രി​യ​ലു​ക​ളെ കു​റി​ച്ചും ത​ന്റെ പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്ത് ആ​രാ​ണെ​ന്നു​മൊ​ക്കെ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ഒ​രു മാ​ധ്യ​മ​ത്്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലൂ​ടെ ആ​യി​രു​ന്നു താ​ര​ത്തി​ന്റെ തു​റ​ന്നു…

Read More

‘ദ പ്രിന്‍സി’ലെ സുന്ദരിയായ നായികയെ മറന്നുവോ ? നടി പ്രേമയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

വെറും രണ്ടേ രണ്ടു ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് പ്രേമ. മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദ പ്രിന്‍സി’ല്‍ നായികയായതോടെയാണ് പ്രേമ ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രം സൂപ്പര്‍ഹിറ്റായി. ഇതിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പ്രേമ വീണ്ടും മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്. ജയറാം നായകനായ ദൈവത്തിന്റെ മകന്‍ എന്ന ചിത്രത്തിലെ നായികമാരില്‍ ഒരാളായിരുന്നു പ്രേമ. മലയാളത്തില്‍ രണ്ടു ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും കന്നഡസിനിമയിലെ മുന്‍നിര നായികമാരിലൊരാളായിരുന്നു നടി. കന്നഡയിലെ പഴയകാല സൂപ്പര്‍സ്റ്റാറായ വിഷ്ണുവര്‍ദ്ധനൊപ്പം നിരവധി സിനിമകളില്‍ ഇവര്‍ വേഷമിട്ടിട്ടുണ്ട്. 2006 വര്‍ഷത്തിലായിരുന്നു താരം വിവാഹിതയായത്. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കുശേഷം താരം വിവാഹമോചനം നേടി. ഇപ്പോഴിതാ താരം രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് എന്ന വാര്‍ത്തകള്‍. താരത്തിന് ഇപ്പോള്‍ 40 വയസ്സിനു മുകളില്‍ പ്രായം ഉണ്ട്. താരം വിവാഹം കഴിക്കാന്‍ പോകുന്നത് ഒരു പ്രമുഖ നിര്‍മാതാവിനെ ആണെന്നും വാര്‍ത്തകളുണ്ട്.…

Read More

നിറവും പൊക്കവും ജീവിതത്തില്‍ ഒരു കാര്യമല്ല ! എല്ലാവരും എതിര്‍ത്തപ്പോള്‍ ഒളിച്ചോടി വിവാഹം; അന്ന് എതിര്‍ത്തവര്‍ക്കു പോലും ഇന്ന് അസൂയ തോന്നുന്ന ദേവയാനിയുടെ ജീവിതം ഇങ്ങനെ…

തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് സൂപ്പര്‍നായകന്മാരുടെ നായികയായി തിളങ്ങിയ താരമാണ് ദേവയാനി. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സീരിയല്‍ രംഗത്ത് ദേവയാനി ഇപ്പോഴും മിന്നും താരം തന്നെയാണ്. തന്റെ ഭര്‍ത്താവിന്റെയും രണ്ടു പെണ്‍ മക്കളുടെയും ഒപ്പമുള്ള സന്തോഷ കുടുംബ ജീവിതത്തോടൊപ്പം അഭിനയമെന്ന കരിയറും താരം മുന്നോട്ട് കൊണ്ടു പോകുകയാണ്. ഒരുപാടു കടമ്പകള്‍ കടന്നാണ് ദേവയാനി തന്റെ പ്രണയം സാക്ഷാത്കരിച്ചത്. താരത്തിന്റെ പ്രണയം എല്ലാവരാലും എതിര്‍ക്കപ്പെട്ടിരുന്നു. ദേവയാനിയെ വിവാഹം ചെയ്തത് സംവിധായകന്‍ രാജകുമാരനാണ്. ഇവര്‍ ഒരുമിച്ച് സിനിമകള്‍ ചെയ്തിരുന്നു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയും ചെയ്തു. എന്നാല്‍ ഒന്നിക്കാന്‍ തീരുമാനിച്ചപ്പോള്‍ പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ല എല്ലാവരും എതിര്‍ക്കാന്‍ കാരണം രാജ്കുമാറിന്റെ നിറവും ഉയരവുമായിരുന്നു. അദ്ദേഹത്തിന് മുഖ സൗന്ദര്യം കുറഞ്ഞു പോയി എന്നും, നിറമില്ല പൊക്കമില്ല, എന്നൊക്കെയുള്ള വാദങ്ങള്‍ ഉയര്‍ത്തിയായിരുന്നു ആളുകള്‍ ഇവരുടെ ബന്ധത്തെ എതിര്‍ത്തത്. ദേവയാനിയുടെ വീട്ടുകാരുടെ എതിര്‍പ്പ്…

Read More

ഒരുകാലത്ത് സൂപ്പര്‍താരങ്ങളുടെ നായിക പക്ഷെ ഇപ്പോള്‍… രാവണപ്രഭുവില്‍ ലാലേട്ടന്റെ നായികയായ വസുന്ധര ദാസിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

മലയാളത്തില്‍ ഹീറോയിസത്തിന്റെ അവസാന വാക്കായി വാഴ്ത്തപ്പെടുന്ന ചിത്രമാണ് ദേവാസുരം. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ദേവാസുരത്തിന്റെ രണ്ടാംഭാഗമായ രാവണപ്രഭുവും സൂപ്പര്‍ഹിറ്റായിരുന്നു. 2001ല്‍ പുറത്തിറങ്ങിയ രാവണപ്രഭുവില്‍ മോഹന്‍ലാലിന്റെ നായികയായെത്തിയത് വസുന്ധര ദാസ് ആയിരുന്നു.നെപ്പോളിയന്‍ അവതരിപ്പിച്ച മുണ്ടയ്ക്കല്‍ ശേഖരന്റെ മകളായ ജാനകി എന്ന കഥാപാത്രമായാണ് താരം രാവണപ്രഭുവില്‍ വേഷമിട്ടത്. ഒരു നടി എന്നതിലുപരി ഒരു ഗായിക എന്ന നിലയിലും പേരെടുത്ത താരം കൂടിയാണ് വസുന്ധര ദാസ്. തമിഴ്‌നടന്‍ അര്‍ജ്ജുന്‍ നായികനായി എത്തിയ മുതല്‍വനിലെ ഷക്കലക്ക ബേബി എന്ന പാട്ട് പാടിയാണ് വസുന്ധര സിനിമയിലേക്ക് എത്തിയത്. ഏ ആര്‍ റഹാമാന്റെ സംഗീതത്തില്‍ പാട്ടുപാടാനെത്തിയ വസുന്ധര ദാസിനെ അഭിയരംഗത്തേക്ക് എത്തിച്ചതും ഏആര്‍ റഹ്മാന്‍ തന്നെ ആയിരുന്നു. ഏആര്‍ റഹ്മാന്‍ സംഗീതത്തില്‍ വസുന്ധര ദാസ് പാടിയ ഷക്കാലക്ക ബേബി എന്ന ഗാനം ഇന്നും ഹിറ്റാണ്. കമല്‍ഹാസന്‍ സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ഹേ റാം…

Read More

ഞങ്ങള്‍ തമ്മില്‍ അടിയുണ്ടായിട്ടുണ്ട് ! വിവാഹ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് അനുസിത്താര…

സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും മലയാളികളുടെ മനംകവര്‍ന്ന അപൂര്‍വം നായികമാരിലൊരാളാണ് അനു സിത്താര, മറ്റു നടികളില്‍ നിന്നു വ്യത്യസ്ഥമായി വിവാഹശേഷമായിരുന്നു അനു സിനിമയിലേക്ക് എത്തിയത്. ഫോട്ടോഗ്രാഫറായ വിഷ്ണുവാണ് അനുവിന്റെ ഭര്‍ത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അതേ സമയം പലപ്പോഴും ഭര്‍ത്താവിനെയും കുടുംബത്തെയും കുറിച്ച് അനു സിത്താര തുറന്ന് പറയാറുണ്ടായിരുന്നു. അനുവിന്റെ മാതാപിതാക്കള്‍ രണ്ടു വ്യത്യസ്ഥ മതങ്ങളില്‍പ്പെട്ടവരാണ്. അവരുടെ മാതൃകാ ജീവിതത്തെക്കുറിച്ച് അനു പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ഭര്‍ത്താവ് വിഷ്ണുവിനെ കുറിച്ചും വാചാലയാവുകയാണ് നടിയിപ്പോള്‍. ഒരു ടെലിവിഷന്‍ പരിപാടിയിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ക്യാവ്യ മാധവന്റെ ഛായയുണ്ടെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ടെന്നും ഇത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ടെന്നും അനു പറഞ്ഞു. കാവ്യ ചേച്ചിയോടുള്ള ഇഷ്ടത്തില്‍ കുറച്ചൊക്കെ എനിക്കും കിട്ടിയിട്ടുണ്ടാവുമെന്ന വിശ്വാസമുണ്ട്. കാവ്യ ചേച്ചിയെ പോലുണ്ടെന്ന് പറയുമ്പോള്‍ ഞാന്‍ കണ്ണാടിയില്‍ നോക്കി നില്‍ക്കാറുണ്ട്. എനിക്കിത് വരെ തോന്നിയിട്ടില്ല.…

Read More