പു​തി​യ കാ​ർ ഓ​ടി​ച്ച് പ​രി​ച​യം ഇ​ല്ല അല്ലേ..? പു​തി​യ കാ​റു​മാ​യി ചെ​ന്നു വീ​ണ​ത് ഷോ​റൂം മാ​നേ​ജ​രു​ടെ വ​ണ്ടി​യു​ടെ മു​ക​ളി​ൽ; വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

പു​തി​യ കാ​ർ വാ​ങ്ങി പു​റ​ത്തേ​ക്ക് ഇ​റ​ക്കു​ന്പോ​ൾ അ​പ​ക​ട​മു​ണ്ടാ​കു​ന്ന​തി​ന്‍റെ പ​ല വീ​ഡി​യോ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. പു​തി​യ കാ​ർ ഓ​ടി​ച്ച് പ​രി​ച​യം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് പ​ല അ​പ​ക​ട​ങ്ങ​ളും സം​ഭ​വി​ക്കാ​ൻ കാ​ര​ണം. അ​ത്ത​ര​മൊ​രു അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ‌ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. പു​തി​യ ടാ​റ്റ ടി​യാ​ഗോ​യു​ടെ താ​ക്കോ​ൽ വാ​ങ്ങി ഷോ​റൂ​മി​ൽ നി​ന്നു ഇ​റ​ക്കു​ന്പോ​ൾ സം​ഭ​വി​ച്ച അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ലു​ള്ള ടാ​റ്റ മോ​ട്ടോ​ഴ്സ് ഷോ​റൂ​മി​ലാ​ണ് അ​പ​ക​ടം. ര​ണ്ടു നി​ല​ക​ളു​ള്ള ഷോ​റൂ​മി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ​വ​ച്ചാ​ണ് ഉ​പ​യോ​ക്താ​വി​ന് കാ​ർ കൈ​മാ​റു​ന്ന​ത്. ഷോ​റൂ​മി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ സെ​യി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് കാ​ര്യ​ങ്ങ​ൾ ഉ​ട​മ​യ്ക്ക് വി​ശ​ദീ​ക​രി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വാ​ഹ​നം സ്റ്റാ​ർ​ട്ട് ചെ​യ്ത് ഉ​ട​മ ആ​ക്സി​ലേ​റ്റ​ർ ച​വി​ട്ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ഡീ​ല​ർ​ഷി​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പെ​ട്ടെ​ന്ന് മു​ന്നോ​ട്ട് പോ​യ കാ​ർ ഒ​ന്നാം നി​ല​യി​ൽ നി​ന്ന് താ​ഴെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഫോ​ക്സ്‌​വാ​ഗ​ൻ പോ​ളോ​യു​ടെ മു​ക​ളി​ലേ​ക്ക് പ​തി​ച്ചു. ഷോ​റും മാ​നേ​ജ​രു​ടെ​യാ​യി​രു​ന്നു ഈ ​കാ​ർ.…

Read More

വാ​റ്റ് തി​ര​ക്കി​പ്പോ​കു​ന്ന​പോ​ലെ​യാ​ണ് ഇ​രു​ന്നു ക​ഴി​ക്കാ​ൻ പ​റ്റു​ന്ന ഹോ​ട്ട​ലു​ക​ൾ ത​പ്പി ന​ട​ക്കു​ന്ന​ത്! ഹോ​ട്ട​ൽ സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​ന്‍റെ ബു​ദ്ധി​മു​ട്ടി​നൊ​ക്കു​റി​ച്ചു​ള്ള കു​റി​പ്പ് വൈ​റ​ലാ​കു​ന്നു

യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് കേ​റി​യി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള ഹോ​ട്ട​ൽ സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​ന്‍റെ ബു​ദ്ധി​മു​ട്ടി​നൊ​ക്കു​റി​ച്ചു​ള്ള കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​രു​ൺ പു​ന​ലൂ​രാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റ് ചെ​യ്ത​ത്. ബി​വ​റേ​ജി​ലും ബാ​റി​ലും ആ​യി​ര​ങ്ങ​ൾ യാ​തൊ​രു സാ​മൂ​ഹി​ക അ​ക​ല​വും ഇ​ല്ലാ​തെ ഇ​ടി​ച്ചു ക​യ​റി കു​ടി​ച്ചു പോ​കു​ന്നു. അ​തേ സാ​മൂ​ഹി​ക അ​ക​ല​ത്തി​ന്‍റെ പേ​രി​ൽ സാ​ധാ​ര​ണ​ക്കാ​ര​ൻ ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഇ​ട​മി​ല്ലാ​തെ റോ​ഡി​ൽ അ​ല​ഞ്ഞു ന​ട​ക്കു​ന്നു​വെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം എ​വി​ടേ​ലും ചെ​ന്നി​റ​ങ്ങി​യാ​ൽ ആ ​പ​രി​സ​ര​ത്തു ര​ഹ​സ്യ​മാ​യി വാ​റ്റ് കി​ട്ടു​ന്നി​ടം തി​ര​ക്കി​പ്പോ​കു​ന്ന പോ​ലെ അ​ൽ​പ്പം ഉ​ൾ​പ്പേ​ടി​യോ​ടെ​യാ​ണ് ഇ​പ്പൊ കേ​റി​യി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പ​റ്റു​ന്ന കൊ​ച്ചു ഹോ​ട്ട​ലു​ക​ൾ ത​പ്പി ന​ട​ക്കു​ന്ന​ത്… ഇ​മ്മി​ണി മ​ന​സ​ലി​വും മാ​സ​ങ്ങ​ളാ​യി മോ​ശം അ​വ​സ്ഥ​യി​ൽ പോ​കു​ന്നി​ട​ത്ത് ന്തെ​ങ്കി​ലും ക​ച്ച​വ​ടം ന​ട​ക്ക​ണം എ​ന്ന് ആ​ഗ്ര​ഹ​വു​മൊ​ക്കെ ഉ​ള്ള അ​പൂ​ർ​വ്വം ക​ട​ക്കാ​ർ വി​ഷ​യം പ​റ​യു​മ്പോ ന​മ്മ​ളെ അ​ക​ത്തേ​ക്ക് ആ​ന​യി​ച്ചു അ​വി​ടെ മൂ​ല​യ്ക്കെ​വി​ടെ​യെ​ങ്കി​ലും ഇ​രു​ട്ട് വാ​ക്കി​നു​ള്ള ചെ​റി​യ ക്യാ​ബി​നു​ക​ളി​ൽ കൊ​ണ്ടി​രു​ത്തി…

Read More

കിറ്റ് ദൈവം സ്വാഹാ..! “ആ​രാ​ണ് ദൈ​വം എ​ന്ന് നി​ങ്ങ​ൾ ചോ​ദി​ച്ചു, അ​ന്നം ത​രു​ന്ന​വ​രെ​ന്ന് ജ​നം പ​റ​ഞ്ഞു; കേ​ര​ള​ത്തി​ന്‍റെ ദൈ​വം മലപ്പുറത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ…

മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി​ക്ക​ടു​ത്ത് ക​ച്ചേ​രി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ദൈ​വ​മാ​യി ചി​ത്രീ​ക​രി​ച്ച് ഫ്ലെക്സ് ബോ​ർ​ഡ് പ്ര​ത്യ​ക്ഷ​പെ​ട്ടു. പ്ര​ദേ​ശ​ത്തെ ഒ​രു ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് ഫ്ലെക്സ് വ​ച്ചി​രി​ക്കു​ന്ന​ത്. “ആ​രാ​ണ് ദൈ​വം എ​ന്ന് നി​ങ്ങ​ൾ ചോ​ദി​ച്ചു, അ​ന്നം ത​രു​ന്ന​വ​രെ​ന്ന് ജ​നം പ​റ​ഞ്ഞു, കേ​ര​ള​ത്തി​ന്‍റെ ദൈ​വം’ എ​ന്നാ​ണ് ഫ്ലെക്സ് ബോ​ർ​ഡി​ലെ എ​ഴു​ത്ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​യ ചി​ല​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​ണ് ബോ​ർ​ഡ് വ​ച്ച​തെ​ന്ന് നാ​ട്ടു​കാ​രി​ൽ ചി​ല​ർ ആ​രോ​പി​ച്ചു. എ​ന്നാ​ൽ ആ​രോ​പ​ണം പ്രാ​ദേ​ശി​ക നേ​തൃ​ത്വം നി​ഷേ​ധി​ക്കു​ക​യാ​ണ്.

Read More

കേ​ര​ള​ത്തി​ലെ മ​നു​ഷ്യ​രു​ടെ ജീ​വ​ൻ വെ​ച്ച് ക​ളി​ക്കേ​ണ്ട ഒ​രു സ​മ​യം അ​ല്ല! ശൈ​ല​ജ ടീ​ച്ച​റെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​മോ? പോ​സ്റ്റു​മാ​യി രൂ​പേ​ഷ് പീ​താം​ബ​ര​ൻ

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ മു​ൻ ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​മോ​യെ​ന്ന് ചോ​ദ്യ​വു​മാ​യി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ രൂ​പേ​ഷ് പീ​താം​ബ​ര​ൻ. കേ​ര​ള​ത്തി​ലെ മ​നു​ഷ്യ​രു​ടെ ജീ​വ​ൻ വെ​ച്ച് ക​ളി​ക്കേ​ണ്ട ഒ​രു സ​മ​യം അ​ല്ല ഇ​തെ​ന്നും രൂ​പേ​ഷ് പീ​താം​ബ​ര​ൻ ഓ​ർ​മി​പ്പി​ക്കു​ന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം “No offense to the current Health Minister of Kerala! നി​യ​മ​സ​ഭ​യു​ടെ ര​ണ്ടാം സ​മ്മേ​ള​നം ഇ​ന്ന് തു​ട​ങ്ങും, ശൈ​ല​ജ ടീ​ച്ച​ർ​ക്ക് ആ​രോ​ഗ്യ മ​ന്ത്രി​സ്ഥാ​നം തി​രി​ച്ചു കൊ​ടു​ക്കു​ന്ന​തി​ന് ഒ​രു തീ​രു​മാ​നം ആ​ക്കാ​മെ​ങ്കി​ൽ , കേ​ര​ള​ത്തി​ൽ പ​ട്ടി​ണി​യും, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും, ആ​ത്മ​ഹ​ത്യ​യും ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു!! കേ​ര​ള​ത്തി​ലെ മ​നു​ഷ്യ​രു​ടെ ജീ​വ​ൻ വെ​ച്ച് ക​ളി​ക്കേ​ണ്ട ഒ​രു സ​മ​യം അ​ല്ല ഇ​ത്!! എ​ന്ന്, കേ​ര​ള​ത്തി​ൽ വോ​ട്ട് ചെ​യ്ത ഒ​രു പൗ​ര​ൻ!! – രൂ​പേ​ഷ് പീ​താം​ബ​ര​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​രു​ടെ അ​ഭി​പ്രാ​യം ഈ ​പോ​സ്റ്റി​ന്റെ അ​ടി​യി​ൽ പ​റാ​യാം! ഞാ​ൻ പ​റ​ഞ്ഞ​ത് എ​ന്റെ അ​ഭി​പ്രാ​യം!!#bringbackshailajateacher” പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ ആ​ദ്യ…

Read More

ജീ​വി​ച്ചി​രി​ക്കു​ന്ന​ത് ത​ന്നെ ഭാ​ഗ്യം, ആ ​ബോ​ധ്യ​ത്തോ​ടെ​യാ​ണ് ഓ​രോ ശ്വാ​സ​വും എ​ടു​ക്കു​ന്ന​ത്! പ്ര​തീ​ക​ര​ണ​വു​മാ​യി ശി​ൽ​പ ഷെ​ട്ടി

ഭ​ർ​ത്താ​വ് രാ​ജ് കു​ന്ദ്ര​യു​ടെ അ​റ​സ്റ്റി​ൽ ആ​ദ്യ​മാ​യി പ്ര​തി​ക​രി​ച്ച് ശി​ൽ​പ ഷെ​ട്ടി. ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റാ​റ്റ​സി​ലൂ​ടെ​യാ​യി​രു​ന്നു ന​ടി​യു​ടെ പ്ര​തി​ക​ര​ണം. ഒ​രു പു​സ്ത​ക​ത്തി​ലെ ഒ​രു പേ​ജി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് ആ​ണ് ന​ടി പ​ങ്കു​വ​ച്ച​ത്. ‘ജീ​വി​ച്ചി​രി​ക്കു​ന്ന​ത് ത​ന്നെ ഭാ​ഗ്യം. ആ ​ബോ​ധ്യ​ത്തോ​ടെ​യാ​ണ് ഓ​രോ ശ്വാ​സ​വും എ​ടു​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ല്‍ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള വെ​ല്ലു​വി​ളി​ക​ളെ​യും പ്ര​തി​സ​ന്ധി​ക​ളെ​യു​മൊ​ക്കെ ഞാ​ൻ അ​തി​ജീ​വി​ച്ചി​ട്ടു​ണ്ട്. ഇ​നി​യു​ണ്ടാ​കു​ന്ന പ്ര​തി​സ​ന്ധി​ക​ളെ​യും അ​തീ​ജി​വി​ക്കും. എ​ന്‍റെ ജീ​വി​തം ജീ​വി​ക്കു​ന്ന​തി​ൽ നി​ന്ന് ഒ​ന്നി​നും എ​ന്നെ വ്യ​തി​ച​ലി​പ്പി​ക്കാ​നാ​കി​ല്ല.’–​ഇ​ങ്ങ​നെ​യാ​ണ് അ​തി​ലെ വാ​ച​ക​ങ്ങ​ൾ. ഇ​പ്പോ​ഴ​ത്തെ പ്ര​ശ്ന​ങ്ങ​ളെ ഉ​ദേ​ശി​ച്ചാ​ണ് ന​ടി​യു​ടെ ഈ ​കു​റി​പ്പെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ക​ണ്ടെ​ത്ത​ൽ. അ​ശ്ലീ​ല വി​ഡി​യോ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ്യ​വ​സാ​യി​യും ശി​ൽ​പ ഷെ​ട്ടി​യു​ടെ ഭ​ർ​ത്താ​വു​മാ​യ രാ​ജ് കു​ന്ദ്ര​യെ മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത​ത്. .

Read More

വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ എനിക്ക് സ്‌പോട്ടില്‍ അടി കിട്ടിയേനെ ! അന്ന് രോഹിണി കരയാനുള്ള കാരണം താനെന്ന് വെളിപ്പെടുത്തി മണിയന്‍പിള്ള രാജു…

ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യയിലെ മുന്‍നിരനടിയായി മാറിയ താരമാണ് രോഹിണി. നടി എന്നതിനൊപ്പം സംവിധായികയായും ഗാന രചയിതാവായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും തിളങ്ങാന്‍ രോഹിണിയ്ക്കായി. 1975 ല്‍ പുറത്തിറങ്ങി യശോദ കൃഷ്ണ എന്ന സിനിമയിലൂടെയാണ് ബാലതാരമായി രോഹിണി വെള്ളിത്തിരയിലെത്തിയത്. കക്ക എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, കന്നടഭാഷകളിലും അഭിനയിച്ച താരം ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും അഭിനയിച്ചിരുന്നു. ഇപ്പോഴും അഭിനയ പ്രാധാന്യമുള്ള അമ്മവേഷങ്ങളില്‍ സജീവമാണ് താരം. ആന്ധ്രയാണ് സ്വദേശമെങ്കിലും മലയാളത്തിലും ശ്രദ്ധേയ വേഷങ്ങളാണ് രോഹിണിക്ക് ലഭിച്ചത്. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് നടി കൂടുതല്‍ തിളങ്ങിയത്. അതേസമയം താന്‍ ഒരിക്കല്‍ രോഹിണിയെ കരയിപ്പിച്ച സംഭവം നടനും നിര്‍മ്മാതാവുമായ മണിയന്‍പിളള രാജു വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ചാനല്‍ പരിപാടിയിലായിരുന്നു മണിയന്‍ പിള്ളയുടെ ഈ വെളിപ്പെടുത്തല്‍. മണിയന്‍പിളള രാജുവിന്റെ വാക്കുകള്‍ ഇങ്ങനെ…ഞാനും രോഹിണിയും അടുത്ത സുഹൃത്തുക്കളാണ്്. എന്റെ നായികയായിട്ട്…

Read More

ഒരു സ്ത്രീ ശാരീരികമായും മാനസികമായും തയ്യാറാകുമ്പോള്‍ മാത്രമേ ഗര്‍ഭിണിയാവാന്‍ പാടുള്ളൂ ! ഒറ്റയ്ക്ക് ജീവിച്ചപ്പോഴാണ് തനിക്ക ഏറെ ആത്മവിശ്വാസം ലഭിച്ചതെന്ന് ധന്യ വര്‍മ…

മലയാളത്തില്‍ ഏറെ ആരാധകരുള്ള പരിപാടിയാണ് കപ്പ ടിവിയിലെ ഹാപ്പിനസ് പ്രോജക്ട്. സന്തോഷത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മലയാളത്തില്‍ തന്നെ ഏറ്റവും മികച്ച ഒരു പരിപാടിയെന്നും പലരും ഹാപ്പിനസ് പ്രോജക്ടിനെ വിശേഷിപ്പിക്കുന്നു. ഹാപ്പിനസ് പ്രോജക്ട് എന്ന പരിപാടിയിലെ അവതാരകയാണ് ധന്യ വര്‍മ. പ്രേക്ഷകരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് താരം ടോക്ക് ഷോ നടത്താറുള്ളത്. അതുകൊണ്ടുതന്നെ ഈ പരിപാടിയിലെ എല്ലാ പ്രേക്ഷകരും ധന്യ വര്‍മ്മയുടെ ആരാധകരായിരിക്കും എന്ന് വേണം പറയാന്‍. ഈ അടുത്ത് താരം തന്റെ ജീവിത അനുഭവങ്ങള്‍ പങ്കുവെക്കുകയുണ്ടായി. ബോംബെയില്‍ ഒറ്റയ്ക്ക് ജീവിതം നയിച്ചു കൊണ്ടിരിക്കുമ്പോഴാണ് തനിക്ക് ഒരുപാട് ആത്മവിശ്വാസം ലഭിച്ചതെന്നു താരം പറയുന്നുണ്ട്. താന്‍ ഒരു ഫെമിനിസ്റ്റ് ആണെന്നും, പെണ്‍കുട്ടികള്‍ പ്രത്യേകിച്ചും അവരുടെ കറിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും താരം കൂട്ടിച്ചേര്‍ത്തു. ” സ്ത്രീ ശാക്തീകരണം ആവശ്യമാണ്. എല്ലാ കാര്യങ്ങളും സ്ത്രീകള്‍ക്ക് ചോയ്‌സ് അത്യാവശ്യമാണ്. ഒരു…

Read More

ഞാ​ന്‍ എ​ന്തു ചെ​യ്യു​ന്നു എ​ന്ന​തും എ​ന്‍റെ ജീ​വി​തം എ​ങ്ങ​നെ ജീ​വി​ക്കു​ന്നു എ​ന്ന​തും എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളാണെന്ന് പ്രിയ വാര്യർ

അ​ഡാ​ര്‍ ലൗ​വി​ലെ പു​രി​കം പൊ​ക്ക​ലി​ലൂ​ടെ താ​ര​മാ​യ ന​ടി​യാ​ണ് പ്രി​യ പ്ര​കാ​ശ് വാ​ര്യ​ര്‍. അ​ടു​ത്ത​യി​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം റ​ഷ്യ​യി​ല്‍ അ​വ​ധി ആ​ഘോ​ഷി​ച്ചി​രു​ന്നു ന​ടി. വെ​ക്കേ​ഷ​ന്‍ ദി​ന​ങ്ങ​ളു​ടെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളും വീഡി​യോ​യു​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. അ​തി​നി​ടെ “പ്രി​യ വാ​ര്യ​ര്‍ പ്ര​ണ​യം വെ​ളി​പ്പെ​ടു​ത്തു​ന്നു…’ എ​ന്ന കാ​പ്ഷ​നോ​ടെ താ​ര​ത്തി​ന്‍റെ വീഡി​യോ വൈ​റ​ലാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ആ ​വീ​ഡി​യോ​യു​ടെ സ​ത്യാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. കൂ​ട്ടു​കാ​രു​മൊ​ത്തു​ള്ള സ്വ​കാ​ര്യ​മാ​യ നി​മി​ഷ​ങ്ങ​ളാ​ണ് തെ​റ്റാ​യ രീ​തി​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി താ​രം വ്യ​ക്ത​മാ​ക്കി​യ​ത്. സു​ഹൃ​ത്തി​ന്‍റെ വ്‌​ളോ​ഗി​ല്‍ നി​ന്ന് ത​ങ്ങ​ളു​ടെ ആ​രു​ടേ​യും അ​നു​വാ​ദ​മി​ല്ലാ​തെ എ​ടു​ത്തി​രി​ക്കു​ന്ന​താ​ണ് വീഡി​യോ. വ​ള​രെ മോ​ശ​മാ​യ ത​ര​ത്തി​ലു​ള്ള അ​ടി​ക്കു​റി​പ്പു​ക​ളും ത​ല​ക്കെ​ട്ടു​ക​ളും ചേ​ര്‍​ത്താ​ണ് വീഡി​യോ ക്ലി​പ്പു​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​തെ​ന്നും പ്രി​യ പ​റ​യു​ന്നു. ത​ന്‍റെ വ്യ​ക്തി ജീ​വി​ത​ത്തി​ല്‍ കൈ ​ക​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ രൂ​ക്ഷ ഭാ​ഷ​യി​ലും താ​രം പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ അ​പ്ലോ​ഡ് ചെ​യ്ത പ്രി​യ​യു​ടെ കൂ​ട്ടു​കാ​രു​ടെ വ്‌​ളോ​ഗ് ആ​ണ് തെ​റ്റാ​യ രീ​തി​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്.വ്‌​ളോ​ഗി​ല്‍…

Read More

വെള്ള ചിമ്പാന്‍സിക്കുഞ്ഞ് പിറന്നു ! അപൂര്‍വങ്ങളില്‍ അപൂര്‍വമായ ജന്മത്തെ അടിച്ചു കടിച്ചും ഇല്ലാതാക്കി മുതിര്‍ന്ന ചിമ്പാന്‍സികള്‍…

അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നു മാത്രമേ വെളുത്ത ചിമ്പാന്‍സിക്കുഞ്ഞിന്റെ ജന്മത്തെ വിശേഷിപ്പിക്കാനാവൂ. ഇങ്ങനെ അപൂര്‍വമായി ജനിച്ച വെളുത്ത ചിമ്പാന്‍സിക്കുഞ്ഞിനെ മുതിര്‍ന്ന ചിമ്പാന്‍സിക്കൂട്ടം തല്ലിക്കൊന്നുവെന്ന വാര്‍ത്ത ഏവരെയും ഞെട്ടിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലാണ് സംഭവം. അമേരിക്കന്‍ ജേണല്‍ ഓഫ് പ്രൈമറ്റോളജി എന്ന ശാസ്ത്രജേണലിലാണ് സംഭവം വിശദീകരിച്ചിരിക്കുന്നത്. ഒമ്പത് വയസ്സ് പ്രായമുള്ള ചിമ്പാന്‍സിക്കാണ് വെളുത്ത നിറമുള്ള കുഞ്ഞ് പിറന്നത്. ആല്‍ബിനിസം എന്ന അവസ്ഥയാണ് ചിമ്പാന്‍സിയുടെ വെള്ളനിറത്തിന് കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇങ്ങനെ വെള്ളനിറമുള്ള ചിമ്പാന്‍സികള്‍ ജനിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ആഫ്രിക്കയില്‍ തന്നെ ആല്‍ബിനിസം ബാധിച്ച് പിങ്കി എന്നു പേരുള്ള ചിമ്പാന്‍സി മുന്‍പ് ജനിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉഗാണ്ടയില്‍ ജനിച്ച വെള്ള ചിമ്പാന്‍സിയെയെയും അമ്മയെയും ശാസ്ത്രജ്ഞര്‍ നീരീക്ഷിച്ചുവരികയായിരുന്നു. ഒരു ദിവസം രണ്ട് മുതിര്‍ന്ന ചിമ്പന്‍സികള്‍ ഇവര്‍ക്കരികിലെത്തി വലിയ ശബ്ദങ്ങളുണ്ടാക്കി. ശത്രുജീവികളെ കാണുമ്പോള്‍ ചിമ്പന്‍സികള്‍ പുറപ്പെടുവിക്കുന്ന സ്വരങ്ങളാണ് ഇവയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.…

Read More

യുവാവ് രാവിലെ വീട്ടില്‍ നിന്നിറങ്ങിയത് ജോലിക്കെന്നും പറഞ്ഞ് ! അജ്ഞാത സന്ദേശത്തെത്തുടര്‍ന്ന് ഹോട്ടല്‍ മുറിയിലെത്തിയ ഭാര്യ കണ്ടത്…

അജ്ഞാത ഫോണ്‍ സന്ദേശത്തെത്തുടര്‍ന്ന് ഹോട്ടലിലെത്തിയ യുവതി ഹോട്ടല്‍ മുറിയില്‍ വച്ച് ഭര്‍ത്താവിനെയും കാമുകിയെയും കയ്യോടെ പിടികൂടി. ജയ്പൂരിലെ ശാസ്തിംഗറിലാണ് സംഭവം. തുടര്‍ന്ന് ഇരുവരും വിവസ്ത്രരായി കിടക്കുന്ന വീഡിയോ യുവതി മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും, ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് യുവതിക്കെതിരേ ഭര്‍ത്താവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ശാസ്ത്രിംഗര്‍ പൊലീസില്‍ പരാതി നല്‍കി. രാവിലെ ജോലിക്കു പോകുന്നുവെന്ന് അറിയിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു യുവാവ്. എന്നാല്‍ പിന്നീട് ഇയാളുടെ ഭാര്യയ്ക്ക് ലഭിച്ച ഒരു അജ്ഞാത സന്ദേശത്തെ തുടര്‍ന്നാണ് യുവതി ഹോട്ടലിലെത്തിയത്. തുടര്‍ന്ന് തിരക്കിയപ്പോള്‍ ഭര്‍ത്താവ് അവിടെ മുറിയെടുത്തിട്ടുണ്ടെന്ന് വ്യക്തമാവുകയും ചെയ്തു. തുടര്‍ന്ന് മുറി തിരക്കിപ്പിടിച്ച് എത്തിയപ്പോള്‍ അവിടെ ഭര്‍ത്താവിനൊപ്പം കാമുകിയെ കണ്ടതോടെ അവര്‍ ബഹളം ഉണ്ടാക്കി. തുടര്‍ന്ന് ഭര്‍ത്താവിന്റെയും കാമുകിയുടെയും നഗ്നദൃശ്യങ്ങള്‍ യുവതി മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും, വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെക്കുകയുമായിരുന്നു. വീഡിയോ വൈറലാക്കിയതിന് യുവാവിന്റെ ഭാര്യയ്ക്കെതിരേ ഇയാളുടെ…

Read More