വൈറലായ ചെളി റിപ്പോർട്ട് ഒടുവിൽ വെറും ചെളിവാർത്തയായപ്പോൾ..!വെ​ള്ള​പ്പൊ​ക്കം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ എത്തിയ അവതാരകയുടെ ഉടായിപ്പ്കണ്ട് ഞെട്ടി പ്രേക്ഷകർ

ജ​ര്‍​മ​നി​യി​ലെ ബാ​ഡ് മ​ണ്‍​സ്റ്റെ​റി​ഫെ​ലി​ല്‍ അ​ടു​ത്ത​യി​ടെ ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു ആ​ര്‍​ടി​എ​ല്‍ ചാ​ന​ലി​ലെ സൂ​സ​ന്ന ഓ​ഹ്‌​ലെ‌​ന്‍ എ​ന്ന റി​പ്പോ​ര്‍​ട്ട​ര്‍. സം​ഭ​വ​മൊ​ക്കെ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നി​ട​യ്ക്കു വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശം വൃ​ത്തി​യാ​ക്കാ​ന്‍ സ​ഹാ​യി​ച്ചു​വെ​ന്നും സാ​ഹ​സി​ക​മാ​യി​ട്ടാ​ണ് ഇ​വി​ടെ എ​ത്തി​യ​തെ​ന്നും തോ​ന്നി​ക്കു​ന്ന വി​ധ​ത്തി​ൽ അ​വ​രു​ടെ വ​സ്ത്ര​ങ്ങ​ളി​ലും ശ​രീ​ര​ത്തു​മൊ​ക്കെ ചെ​ളി പു​ര​ണ്ടി​രു​ന്നു. ആ​ര്‍​ടി​എ​ല്‍ അ​വ​താ​രി​ക ബാ​ഡ് മ​ണ്‍​സ്റ്റെ​റി​ഫെ​ലി​ല്‍ സ​ഹാ​യ​ത്തി​നാ​യി ഒ​രു കൈ ​ന​ല്‍​കു​ന്നു”.​ എ​ന്ന പേ​രി​ല്‍ ഒ​രു ലേ​ഖ​ന​വും പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​ല്ലാ​വ​രും അ​വ​രെ അ​ഭി​ന​ന്ദി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു. അ​വ​രു​ടെ ആ ​റി​പ്പോ​ർ​ട്ടും വൈ​റ​ലാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​ന് അ​ധി​കം ആ​യു​സാ​ണ്ടാ​യി​ല്ല. സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തി​നു സ​മീ​പ​ത്തെ ഒ​രു താ​മ​സ​ക്കാ​ര​നാ​ണ് ഈ ​റി​പ്പോ​ർ​ട്ടി​ലെ യ​ഥാ​ർ​ഥ ചെ​ളി പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. സ​ത്യാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് അ​ദ്ദേ​ഹം ഓ​ണ്‍​ലൈ​നി​ല്‍ ഒ​രു വീ​ഡി​യോ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. ചെ​ളി വ​ന്ന വ​ഴിനീ​ല നി​റ​ത്തി​ലു​ള്ള ഷ​ര്‍​ട്ടും തൊ​പ്പി​യും ബൂ​ട്ടും ധ​രി​ച്ച ഓ​ഹ് െെല​ന്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ത​ക​ര്‍​ന്ന വീ​ടു​ക​ളു​ടെ​യും…

Read More

പിന്നെ അവര്‍ക്കൊക്കെ സ്‌കൂളുണ്ട്…നിന്നെ പോലെ ആണോ ! വാത്സല്യം സിനിമയുടെ ലൊക്കേഷനില്‍ ദുല്‍ഖറിനൊപ്പം ഓടിക്കളിച്ച അനുഭവം പങ്കുവെച്ച് നടി അമ്പിളി…

ബാലതാരമായി വന്ന് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് അമ്പിളി. വാത്സല്യത്തിലേയും മിന്നാരത്തിലേയും അഭിനയത്തിലൂടെ അമ്പിളി പ്രേക്ഷകരുടെ പ്രിയബാലതാരമായി മാറുകയായിരുന്നു. പിന്നീട് മീനത്തില്‍ താലികെട്ട് എന്ന ചിത്രത്തില്‍ ദിലീപിന്റെ അനിയത്തിയായും അമ്പിളി എത്തി. പിന്നീട് സിനിമയില്‍ ആരും അമ്പിളിയെ കണ്ടില്ല. ഇന്ന് ഒരു അഭിഭാഷകയാണ് അമ്പിളി. വക്കീല്‍ വേഷത്തില്‍ നില്‍ക്കുന്ന അമ്പിളിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ വാത്സല്യം സിനിമയുടെ ലൊക്കേഷന്‍ ഓര്‍മ്മകളാണ് താരം പങ്കുവെക്കുന്നത്. ദുല്‍ഖറിന്റെയും സഹോദരി സുറുമിയുടെയും കൂടെ പാടത്തൂടെ ഓടിക്കളിച്ച് നടന്ന കഥകളും താരം പറയുന്നു. അമ്പിളിയുടെ വാക്കുകള്‍ ഇങ്ങനെ…’വാത്സല്യം ലൊക്കേഷനൊക്കെ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. അന്ന് ഞാന്‍ അഞ്ചാം ക്ലാസ്സിലാണ് പഠിച്ചിരുന്നത്. അന്നൊക്കെ അത്യാവശ്യം വലുതായത് കൊണ്ട് ഓര്‍മ്മയൊക്കെ ഉണ്ട്. ആ സിനിമ ചെയ്യുമ്പോള്‍, വെക്കേഷന്‍ സമയത്ത് ദുല്‍ഖറും സഹോദരിയും ലൊക്കേഷനില്‍ വന്നിട്ടുണ്ടായിരുന്നു. ആ വീടിന്റെ മുന്നില്‍ നെല്‍പ്പാടമുണ്ടായിരുന്നു. ദുല്‍ഖറും ചേച്ചിയും…

Read More

എനിക്ക് അദ്ദേഹത്തെ പേടിയായിരുന്നു ! മീനത്തില്‍ താലികെട്ടിലെ നായിക തേജാലി ഘനേക്കറുടെ വെളിപ്പെടുത്തല്‍…

ദിലീപ് നായകനായി 1998ല്‍ പുറത്തിറങ്ങിയ മീനത്തില്‍ താലികെട്ട് എന്ന ചിത്രം മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. മുംബൈ സ്വദേശിയായ തേജാലി ഘനേക്കര്‍ ആയിരുന്നു ചിത്രത്തിലെ നായിക. എന്നാല്‍ പിന്നീട് താരത്തെ അധികം ചിത്രങ്ങളില്‍ കണ്ടില്ല. എന്നാല്‍ ഇപ്പോള്‍ ആ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ് തേജാലി. നടന്‍ തിലകനുമൊത്തുള്ള അന്നത്തെ ഷൂട്ടിംഗ് അനുഭവങ്ങളാണ് താരം തുറന്നു പറഞ്ഞത്. ‘സത്യം പറഞ്ഞാല്‍ എനിക്ക് തിലകനെ കുറച്ച് പേടിയായിരുന്നു. അദ്ദേഹം അങ്ങനെ പേടിപ്പിക്കുന്ന ആളൊന്നുമായിട്ടല്ല, പക്ഷെ അത്രയും സീനിയറായ ആര്‍ട്ടിസ്റ്റാണ് എന്നതുകൊണ്ടു എനിക്ക് തോന്നിയ ബഹുമാനം നിറഞ്ഞ പേടിയായിരുന്നു അത്. ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രത്തെ മുകള്‍ നിലയില്‍ നിന്നും അടിച്ചടിച്ച് താഴേക്ക് കൊണ്ടുവരുന്ന ഒരു സീനുണ്ടായിരുന്നു. ആ സീനില്‍ നമ്മള്‍ എല്ലാവരുമുണ്ട്. ആ സീനിനോട് റെസ്പോണ്‍ഡ് ചെയ്യുന്ന ഭാവങ്ങളിലാണ് നമ്മള്‍ നില്‍ക്കേണ്ടത്. ‘ഇത്രയും വളര്‍ന്ന ഒരു മകനെ ഇങ്ങനെ അടിക്കുമോ’ എന്ന…

Read More

ഫൈസര്‍ വാക്‌സിന്‍ എടുത്ത ശേഷം വേച്ചു വേച്ചു കുഴഞ്ഞു വീഴുന്ന യുവതി ! വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കി വാക്‌സിന്‍ വിരുദ്ധന്മാര്‍…

ലോകരാജ്യങ്ങള്‍ കോവിഡിനെതിരായ വാക്‌സിനേഷന്‍ ധ്രുതഗതിയിലാക്കാന്‍ അരയും തലയും മുറുക്കി ശ്രമം തുടരുമ്പോള്‍ വാക്‌സിനെതിരായ അപവാദ പ്രചാരണങ്ങളുമായി ഒരു കൂട്ടരും രംഗത്തുണ്ട്. അതിനായി ഇത്തരക്കാര്‍ ഇപ്പോള്‍ വടിയാക്കുന്നത് ഒരു വീഡിയോയാണ്. അടുക്കളയില്‍ വേച്ചു വേച്ചു നടന്ന് വീഴുന്ന ഒരു യുവതിയെയാണ് വീഡിയോയില്‍ കാണുന്നത്. 4.7 മില്ല്യണ്‍ ഫോളോവര്‍മാരുള്ള ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോയില്‍ പറയുന്നത് ഫൈസര്‍ വാക്‌സിന്‍ എടുത്തതിനു ശേഷമാണ് യുവതിക്ക് വിറയല്‍ ഉണ്ടായതെന്നാണ്. ഇതിന്റെ തുടര്‍ച്ചയെന്ന് തോന്നിപ്പിക്കുന്ന മറ്റൊരു വീഡിയോയില്‍, ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന ഇവരുടെ കാലുകള്‍ കോച്ചിവലിക്കുന്ന ദൃശ്യവുമുണ്ട്. ജൂണ്‍ 29 ന് ഫൈസര്‍ വാക്‌സിന്‍ രണ്ടാം ഡോസ് എടുത്തതിനു ശേഷം ജോര്‍ജിയ-റോസ് സെഗാല്‍ എന്ന ഈ 34 കാരിക്ക് നിത്യേനയെന്നോണം തളര്‍ച്ചയും നാഡീസംബനധമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നു എന്നാണ് ഈ വീഡിയോയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന കുറിപ്പില്‍ പറയുന്നത്. വാക്‌സിനു മുന്‍പ് തികച്ചും ആരോഗ്യവതിയായിരുന്ന…

Read More

പ്രി​യ വാ​ര്യ​ര്‍ പ്ര​ണ​യം വെ​ളി​പ്പെ​ടു​ത്തു​ന്നു..! കൂ​ട്ടു​കാ​രു​മൊ​ത്തു​ള്ള സ്വ​കാ​ര്യ​നി​മി​ഷ​ങ്ങ​ൾ തെ​റ്റാ​യ രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്നു; ആ ​വീ​ഡി​യോ​യു​ടെ സ​ത്യാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തി​ താ​രം

അ​ഡാ​ര്‍ ലൗ​വി​ലെ പു​രി​കം പൊ​ക്ക​ലി​ലൂ​ടെ താ​ര​മാ​യ ന​ടി​യാ​ണ് പ്രി​യ പ്ര​കാ​ശ് വാ​ര്യ​ര്‍. അ​ടു​ത്ത​യി​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം റ​ഷ്യ​യി​ല്‍ അ​വ​ധി ആ​ഘോ​ഷി​ച്ചി​രു​ന്നു ന​ടി. വെ​ക്കേ​ഷ​ന്‍ ദി​ന​ങ്ങ​ളു​ടെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളും വീഡി​യോ​യു​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. അ​തി​നി​ടെ “പ്രി​യ വാ​ര്യ​ര്‍ പ്ര​ണ​യം വെ​ളി​പ്പെ​ടു​ത്തു​ന്നു…’ എ​ന്ന കാ​പ്ഷ​നോ​ടെ താ​ര​ത്തി​ന്‍റെ വീഡി​യോ വൈ​റ​ലാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ആ ​വീ​ഡി​യോ​യു​ടെ സ​ത്യാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. കൂ​ട്ടു​കാ​രു​മൊ​ത്തു​ള്ള സ്വ​കാ​ര്യ​മാ​യ നി​മി​ഷ​ങ്ങ​ളാ​ണ് തെ​റ്റാ​യ രീ​തി​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി താ​രം വ്യ​ക്ത​മാ​ക്കി​യ​ത്. സു​ഹൃ​ത്തി​ന്‍റെ വ്‌​ളോ​ഗി​ല്‍ നി​ന്ന് ത​ങ്ങ​ളു​ടെ ആ​രു​ടേ​യും അ​നു​വാ​ദ​മി​ല്ലാ​തെ എ​ടു​ത്തി​രി​ക്കു​ന്ന​താ​ണ് വീഡി​യോ. വ​ള​രെ മോ​ശ​മാ​യ ത​ര​ത്തി​ലു​ള്ള അ​ടി​ക്കു​റി​പ്പു​ക​ളും ത​ല​ക്കെ​ട്ടു​ക​ളും ചേ​ര്‍​ത്താ​ണ് വീഡി​യോ ക്ലി​പ്പു​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​തെ​ന്നും പ്രി​യ പ​റ​യു​ന്നു. ത​ന്‍റെ വ്യ​ക്തി ജീ​വി​ത​ത്തി​ല്‍ കൈ ​ക​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ രൂ​ക്ഷ ഭാ​ഷ​യി​ലും താ​രം പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ അ​പ്ലോ​ഡ് ചെ​യ്ത പ്രി​യ​യു​ടെ കൂ​ട്ടു​കാ​രു​ടെ വ്‌​ളോ​ഗ് ആ​ണ് തെ​റ്റാ​യ രീ​തി​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്.…

Read More

ഇ​ത്ത​രം വാ​ഹ​നം നി​ങ്ങ​ൾ​ക്കു​ണ്ടോ? മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു വ​ണ്ടി​ക്കു വേ​ണ്ടി കാ​സ്റ്റിം​ഗ് കോ​ൾ…

മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു വ​ണ്ടി​ക്കു വേ​ണ്ടി കാ​സ്റ്റിം​ഗ് കോ​ൾ. ഉ​ട​ൻ റി​ലീ​സാ​കു​ന്ന “മി​ഷ​ൻ സി ” ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ വി​നോ​ദ് ഗു​രു​വാ​യൂ​ർ ഒ​രു​ക്കു​ന്ന “പ്ര​തി പ്ര​ണ​യ​ത്തി​ലാ​ണ് ‘ എ​ന്ന പു​തി​യ ചി​ത്ര​ത്തി​നു വേ​ണ്ടി​യാ​ണ് വേ​റി​ട്ട കാ​സ്റ്റിം​ഗ് കോ​ൾ. സം​വി​ധാ​യ​ക​ൻ വി​നോ​ദി​നോ​ടൊ​പ്പം മു​ര​ളി ജി​ന്നും ചേ​ർ​ന്ന് തി​ര​ക്ക​ഥ എ​ഴു​തു​ന്ന ​ഈ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ണ് പ്ര​തി. ഈ ​ഹൊ​റ​ർ ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ പ്ര​തി​യു​ടെ പ്ര​ണ​യ​വും യാ​ത്ര​യും വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. അ​ങ്ങ​നെ​യു​ള്ള പ്ര​തി​ക്ക് സ​ഞ്ച​രി​ക്കാ​നാ​ണ് സം​വി​ധാ​യ​ക​ൻ വി​നോ​ദ് ഗു​രു​വാ​യൂ​ർ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ വാ​ഹ​നം കാ​സ്റ്റിം​ഗ് കോ​ളി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. 20-30 വ​ർ​ഷ​ത്തി​നി​ട​യി​ൽ പ്രാ​യ​പ​രി​ധി​യു​ള്ള, എ​ന്നു വെ​ച്ചാ​ൽ അ​ത്ര​യും പ​ഴ​ക്ക​മു​ള്ള ഒ​രു വേ​ണ്ടി​യാ​ണ് വേ​ണ്ട​ത്. പ്ര​തി​ക്കും ഒ​പ്പം പോ​ലീ​സു​ക്കാ​ർ​ക്കും മ​റ്റു സ​ഹ​യാ​ത്ര​ക​ർ​ക്കും സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന വ​ണ്ടി​യാ​ണ് ആ​വ​ശ്യം. പ​ഴ​യ​കാ​ല ബ​ജാ​ജ് ടെം​മ്പോ മ​റ്റ​ഡോ​ർ, വോ​ക്സ് വാ​ഗ​ൻ കോ​മ്പി ടൈ​പ്പ്…

Read More

ബ്ലൂ ​പോ​ട്ട​റി ! ചൈ​ന​ക്കാ​രു​ടെ നീ​ല മ​ണ്‍​പാ​ത്ര​ങ്ങ​ൾ; മ​നോ​ഹ​ര പാ​ത്ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ അ​തി​പു​രാ​ത​ന​മാ​യ ഒ​രു ച​രി​ത്ര​മു​ണ്ട്….

ചൈ​ന​ക്കാ​ർ പ​ല കാ​ര്യ​ങ്ങ​ളി​ലും വ​ള​രെ​യ​ധി​കം പ്ര​ശ​സ്തി ക​ര​സ്ഥ​മാ​ക്കി​യ​വ​ർ ആ​ണ്. അ​തി​ൽ ഒ​ന്നാ​ണ് അ​വ​രു​ടെ നീ​ല മ​ണ്‍​പാ​ത്ര​ങ്ങ​ൾ. ബ്ലൂ ​പോ​ട്ട​റി എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഈ ​പാ​ത്ര​ങ്ങ​ൾ നീ​ല പൂ​ക്ക​ളാ​ൽ അ​ല​ങ്ക​രി​ച്ച​വ​യാ​ണ്. ആ​രു ചൈ​ന​യ്ക്കു പോ​യി വ​ന്നാ​ലും അ​വ​ർ തീ​ർ​ച്ച​യാ​യും അ​വി​ട​ന്ന് ഒ​രു സു​ന്ദ​ര​മാ​യ നീ​ല പാ​ത്രം കൊ​ണ്ടു​വ​ന്നി​രി​ക്കും. ഇ​ത് ക​പ്പ് ആ​യാ​ലും പ്ലേ​റ്റാ​യാ​ലും ഒ​രു കൊ​ച്ചു ജ​ഗ് ആ​യാ​ലും വ​ള​രെ ലോ​ല​മാ​യ​തും കൗ​തു​ക​മേ​റി​യ​തു​മാ​ണ്. കൊ​ണ്ടു​വ​ന്നാ​ൽ അ​തു വ​ള​രെ സൂ​ക്ഷി​ച്ച് ചി​ല്ലു​കൂ​ട്ടി​ലാ​ക്കി​വ​യ്ക്കും. കാ​ര​ണം ഇ​വ ഏ​റെ വി​ല​പി​ടി​പ്പു​ള്ള​വ​യാ​ണ്. ഇ​ങ്ങ​നെ​യു​ള്ള മ​നോ​ഹ​ര പാ​ത്ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ എ​ങ്ങ​നെ​യാ​യാ​ലും അ​തി​പു​രാ​ത​ന​മാ​യ ഒ​രു ച​രി​ത്ര​മു​ണ്ട്. 20,000 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് തെ​ക്ക​ൻ ചൈ​ന​യി​ലെ ചി​ല മ​ല​ഞ്ചെ​രി​വു​ക​ളി​ലും ഗു​ഹ​ക​ളി​ലും പാ​റ​ക്കെ​ട്ടി​നി​ട​യ്ക്കും എ​ല്ലാം ആ​ൾ​പ്പാ​ർ​പ്പ് ഉ​ണ്ടാ​യി​രു​ന്നു​വ​ത്രേ. ഇ​തി​നു തെ​ളി​വാ​യി കി​ട്ടി​യ​ത് അ​ന്ന​ത്തെ മ​ണ്‍​പാ​ത്ര​ങ്ങ​ളു​ടെ ചി​ല പൊ​ട്ടി​യ ക​ഷ​ണ​ങ്ങ​ൾ ആ​യി​രു​ന്നു. അ​വ​ർ അ​ന്ന് വെ​ള്ളം നി​റ​ച്ചു​വ​ച്ചി​രു​ന്ന​തും ഭ​ക്ഷ​ണം പാ​കം​ചെ​യ്തി​രു​ന്ന​തു​മെ​ല്ലാം മ​ണ്‍​പാ​ത്ര​ങ്ങ​ളി​ലാ​യി​രു​ന്നു. കാ​ലം…

Read More

ക​ണ​ക്കു​സാ​റി​ന്‍റെ ക​ണ​ക്കി​ല്ലാ സ്നേ​ഹം! അ​ജ്മീ​റി​ലെ തെ​രു​വു​കു​ട്ടി​ക​ൾ ഇ​പ്പോ​ൾ സ്വ​പ്‌​നം കാ​ണു​ന്നത് ഒ​രു അ​ധ്യാ​പ​ക​നി​ലൂ​ടെ​യാ​ണ്….

വി​ദ്യാ​ധ​നം സ​ര്‍​വ​ധ​നാ​ല്‍ പ്ര​ധാ​നം! ചെ​റു​പ്പം തൊ​ട്ടേ കു​ട്ടി​ക​ളു​ടെ മ​ന​സി​ലേ​ക്ക് ഒ​ഴു​കി എ​ത്തു​ന്ന വാ​ക്കു​ക​ളാ​ണി​ത്… അ​ത് പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​ന്‍ അ​വ​രെ സ​ഹാ​യി​ക്കു​ന്ന​വ​രി​ലാ​ണ് ദൈ​വം കു​ടി​കൊ​ള്ളു​ന്ന​തും. കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​യും രാ​ജ​സ്ഥാ​നി​ൽ അ​ധ്യാ​പ​ക​നു​മാ​യ ഡോ.​സു​നി​ല്‍ ജോ​സ് പാ​വ​ങ്ങ​ൾ​ക്കു ക​ണ്‍​ക​ണ്ട ദൈ​വ​മാ​കു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്. സ​മൂ​ഹം അ​വ​ഗ​ണി​ച്ച​വ​രെ​യും തെ​രു​വി​ല്‍ ഭി​ക്ഷ​യാ​ചി​ക്കു​ന്ന​വ​രെ​യും ചെ​റി​യ ലോ​ക​ത്തു​നി​ന്നും പ​ട​വു​ക​ള്‍ ക​യ​റ്റി അ​വ​രോ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളോ സ്വ​പ്നം കാ​ണാ​ത്ത ഉ​യ​ര​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം. രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​ര്‍ രൂ​പ​ത​യും സു​മ​ന​സു​ക​ളും താ​ങ്ങും ത​ണ​ലു​മേ​കു​ന്നു. ഈ ​അ​ധ്യാ​പ​ക​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ളെ​യും അ​വ​ര്‍ അ​ത്ര​മേ​ല്‍ ഇ​ഷ്ട​പ്പെ​ടു​ന്നു. ചേ​രി​യി​ല്‍ താ​മ​സി​ച്ച് തെ​രു​വി​ല്‍ ഭി​ക്ഷ​യാ​ചി​ച്ചു​കൊ​ണ്ടി​രു​ന്ന 300-ല്‍ ​അ​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​പ്പോ​ഴും ഇ​ദ്ദേ​ഹം നേ​തൃ​ത്വം ന​ല്‍​കു​ന്ന സൊ​സൈ​റ്റി​ക്കു കീ​ഴി​ല്‍ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഉ​ന്ന​ത പ​ദ​വി​ക​ളി​ല്‍ എ​ത്തി​യ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‍ വേ​റെ. ചേ​രി​യി​ല്‍ നി​ന്ന് അ​ദ്ദേ​ഹം ഏ​റ്റെ​ടു​ത്തു​വ​ള​ര്‍​ത്തി​യ മൂ​ന്നു വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഐ​ഐ​ടി​യി​ല്‍ അ​ഡ്മി​ഷ​ന്‍ നേ​ടി​യ​ത്. കോ​ഴി​ക്കോ​ട് കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ഇ​ന്ന് രാ​ജ​സ്ഥാ​നി​ലെ അ​റി​യ​പ്പെ​ടു​ന്ന…

Read More

ഫൈനല്‍ പായ്ക്കപ്പ്…! വിവദാങ്ങള്‍ക്കൊടുവില്‍ മിന്നല്‍ മുരളിയുടെ ചിത്രീകരണം തൊടുപുഴ ലോയല്‍ സ്റ്റുഡിയോയില്‍ പൂര്‍ത്തിയായി, വീഡിയോ പങ്കുവച്ച് ടോവിനോ

ഇടുക്കി: വിവദാങ്ങള്‍ക്കൊടുവില്‍ മിന്നല്‍ മുരളിയുടെ ചിത്രീകരണം പൂര്‍ത്തിയായി. നിരവധി സിനമകള്‍ക്ക് വേദിയായ തൊടുപുഴയിലെ ലോയല്‍ സ്റ്റുഡിയോയില്‍ വച്ച് സംവിധായകന്‍ ബേസില്‍ ജോസഫ് ഫൈനല്‍ പായ്ക്കപ്പ് പറഞ്ഞു. ഇടുക്കി ജില്ലയിലെ ആദ്യത്തെ സ്റ്റുഡിയോ ആണ് ലോയല്‍ സ്റ്റുഡിയോ. വീഡിയോ നടന്‍ ടോവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. തൊടുപുഴ കുമാരമംഗലത്ത് സിനിമാ ചിത്രീകരണം നടക്കുന്ന സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധവുമായി വന്നിരുന്നു. ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പഞ്ചായത്തില്‍ ചിത്രീകരണം നടത്തുന്നതിനെതിരേയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് ചിത്രീകരണം നടത്തുന്നതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. സ്ഥലത്ത് എത്തിയ പോലീസ് പ്രതിഷേധിച്ച നാട്ടുകാരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. അനുമതി വാങ്ങിയാണ് ചിത്രീകരണമെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നു. പിന്നീട് പോലീസ് സംരക്ഷണയില്‍ സ്ഥലത്ത് ചിത്രീകരണം തുടരുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് സിനിമാ ചിത്രീകരണം വീണ്ടും തൊടുപുഴയില്‍ എത്തിയത്. കഴിഞ്ഞ് ദിവസമാണ് ഇന്‍ഡോര്‍ ചിത്രീകരണത്തിന് സര്‍ക്കാര്‍…

Read More

അ​ഞ്ചാം നി​ല​യി​ലെ ഓ​ട്ടോ​റി​ക്ഷ, സി​നി​മ​യ​ല്ല!ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ളു​മാ​യി എ​ത്തി​യ ഓ​ട്ടോ​റി​ക്ഷ​, ഇ​റ​ക്കാ​ൻ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ത​യാ​റാ​യി​ല്ല; ഒടുവില്‍…

ഓ​ട്ടോ​റി​ക്ഷ​യു​മാ​യി ഏ​തു വ​ഴി​ക്കൂ​ടെ പോ​കാ​നും ചി​ല ഡ്രൈ​വ​ർ​മാ​ർ​ക്ക് പ്ര​ത്യേ​ക മി​ടു​ക്കാ​ണ്. ട്രാ​ഫി​ക് ജാം ​സ​മ​യ​ത്ത് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രു​ടെ പ്ര​ക​ടം കാ​ണേ​ണ്ട​താ​ണ്. യാ​ത്ര​ക്കാ​ര​നെ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ക്കാ​ൻ ഇ​വ​ർ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വ​ഴി ചി​ല​പ്പോ​ഴൊ​ക്കെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​വാ​റു​ണ്ട്. അ​ത്ത​ര​മൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ അ​ഞ്ചാം നി​ല​യി​ൽ ഓ​ട്ടോ​റി​ക്ഷ എ​ത്തു​ന്ന വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ചി​ന്ദ്വാ​ര​യി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ശ​നി​യാ​ഴ്ച​യാ​ണ് സം‌​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ളു​മാ​യി എ​ത്തി​യ ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​ഞ്ചാ​മ​ത്തെ നി​ല​യി​ലേ​ക്ക് എ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളു​മാ​യാ​ണ് ഓ​ട്ടോ​റി​ക്ഷ താ​ഴ​ത്തെ നി​ല​യി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ത് ഇ​റ​ക്കാ​ൻ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ത​യാ​റാ​യി​ല്ല. സു​ര​ക്ഷാ ജീ​വ​ന​ക്കാ​രോ​ട് പ​ല ത​വ​ണ പ​റ​ഞ്ഞെ​ങ്കി​ലും അ​വ​ർ കേ​ൾ​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് ഡ്രൈ​വ​ർ പ​റ​യു​ന്നു. ഇ​തോ​ടെ താ​ൻ റാം​പ് വ​ഴി ഓ​ട്ടോ​റി​ക്ഷ മു​ക​ളി​ലേ​ക്ക് ഓ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നും‌ ഇ​യാ​ൾ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.…

Read More