ഇതിലും ഭംഗിയായി അതെങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല ! തന്റെ പുതിയ കാമുകന്‍ നൈസായി തേച്ചതിനെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി ആര്യ…

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്. അതിനു ശേഷം തോപ്പില്‍ ജോപ്പന്‍, അലമാര, ഹണി ബി 2, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധര്‍വന്‍, ഉള്‍ട്ട, ഉറിയടി തുടങ്ങിയ നിരവധി സിനിമകളില്‍ ആര്യ അഭിനയിച്ചിട്ടുണ്ട്. ബഡായ് ആര്യ എന്നാണ് അറിയപ്പെട്ടിരുന്നെങ്കിലും ബിഗ് ബോസില്‍ എത്തിയതോടെ ആര്യയുടെ ആ പേര് മാറികിട്ടി. ആര്യവെമ്പാല എന്നും അയല്‍ക്കൂട്ടം എന്നൊക്കെയുള്ള പേരുകള്‍ താരത്തിന് ലഭിച്ചു. അതേ സമയം ബിഗ് ബോസിന് ശേഷം നടിയ്ക്ക് നേരെ വ്യാപകമായ സൈബര്‍ വിമര്‍ശനങ്ങളാണ് നടന്നത്. മകളെയും സഹോദരിയെയും വരെ പലരും മോശമായി പറഞ്ഞിരുന്നതായി ആര്യ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. തന്റെ വസ്ത്ര വ്യാപര സ്ഥാപനത്തിലേക്ക് ഫോണ്‍ വിളിച്ച് മോശം പറഞ്ഞതിനെ തുടര്‍ന്ന് അവിടെ ജോലിയ്ക്കുണ്ടായിരുന്ന പെണ്‍കുട്ടി ജോലി വിട്ട് പോയതിനെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന്…

Read More

ഇനി അവന്‍ ജീവിതത്തില്‍ ഒരിക്കലും കമന്റിടില്ല ! തന്റെ വര്‍ക്ക് ഔട്ട് ചിത്രത്തിന് മോശം കമന്റിട്ടവനെ ‘ഇല്ലാതാക്കുന്ന’ മറുപടിയുമായി ഖുശ്ബു…

ഇന്ത്യന്‍ സിനിമയിലെ നിത്യവസന്തമാണ് നടി ഖുശ്ബു. മുംബൈയിലാണ് ജനിച്ചതെങ്കിലും തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാകാനായിരുന്നു ഖുശ്ബുവിന്റെ നിയോഗം. താരം മലയാളം ഉള്‍പ്പെടെ തമിഴ്,തെലുങ്ക്, ഹിന്ദി,കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം സജീവ സാന്നിധ്യമായി പതിറ്റാണ്ടുകളായി നടി നിലകൊള്ളുകയാണ്. 1980-ല്‍ പുറത്തിറങ്ങിയ ദി ബര്‍ണിങ് ട്രെയിന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ബാലതാരമായാണ് യാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് നിരവധി സിനിമകള്‍ക്കു ശേഷം തട്ടകം ദക്ഷിണേന്ത്യന്‍ സിനിമയിലേക്ക് മാറ്റുകയായിരുന്നു. ഒരുപാട് ഭാഷകളില്‍ താരം അഭിനയിച്ചുവെങ്കിലും കൂടുതലും അഭിനയിച്ചത് തമിഴ് സിനിമകളിലാണ്. തമിഴകത്ത് താരത്തിന് ഒരുപാട് ആരാധകരുണ്ട് മറ്റു താരങ്ങളെ അപേക്ഷിച്ച് അസൂയാവഹമായ ആരാധകവൃന്ദം തന്നെ താരത്തിനുണ്ട് എന്ന് പറയാം. താരതമ്യ അഭിനയ വൈഭവത്തിലൂടെ തന്നെയാണ് താരം ഇത്രത്തോളം ആരാധകരെ നേടിയത്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തന്റെ വര്‍ക്ക് ഔട്ട് ചിത്രത്തിന് താഴെ കളിയാക്കി കൊണ്ടു ഒരാള്‍ ഇട്ട…

Read More

ധൂ​ർ​ത്ത ജീ​വി​തം, ജ​യി​ലും വീ​ടു​പോ​ലെ! കു​ടും​ബ​മാ​ഫി​യ​യു​ടെ ക​ഥ ഇ​പ്പോ​ൾ നാ​ട്ടു​കാ​രെ ഞെ​ട്ടി​ക്കു​ന്നു; ആ​ഡം​ബ​ര​ത്തി​ന് അ​മ്മ​യും മ​ക​ളും ചെയ്തുകൂട്ടിയത് ഇങ്ങനെയൊക്കെ…

മാ​ഞ്ച​സ്റ്റ​ര്‍ സ്വ​ദേ​ശി​യാ​യ ജാ​മി ലെ ​ബ്രൂ​ക്ക് പാ​ര്‍​ക്കി​ന്‍​സ​ണി​നു പ്രാ​യം 27 മാ​ത്രം. പ​ക്ഷേ, ആ​ൾ മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ ത​ലൈ​വി. അ​ല്പം ആ​ഡം​ബ​ര​ത്തി​ല്‍ ജീ​വി​ക്ക​ണം. അ​തി​നാ​യി ക​ണ്ടെ​ത്തി​യ വ​ഴി​യാ​ണി​ത്. എ​ളു​പ്പ​ത്തി​ല്‍ ധാ​രാ​ളം പ​ണം ഉ​ണ്ടാ​ക്ക​ണ​മെ​ങ്കി​ല്‍ വ​ള​ഞ്ഞ വ​ഴി​യാ​ണ​ല്ലോ മു​ന്നി​ൽ. ജാ​മി മ​യ​ക്കു​മ​രു​ന്നി​ൽ ഇ​റ​ങ്ങി എ​ന്നു മാ​ത്ര​മ​ല്ല, അ​മ്മ​യെ​യും കാ​മു​ക​നെ​യു​മെ​ല്ലാം ഇ​തി​ന്‍റെ ഭാ​ഗ​മാ​ക്കി. കു​ടും​ബ​മാ​ഫി​യ​യു​ടെ ക​ഥ ഇ​പ്പോ​ൾ നാ​ട്ടു​കാ​രെ ഞെ​ട്ടി​ക്കു​ന്നു. ജ​യി​ലും വീ​ടു​പോ​ലെ! ജാ​മി ലീ ​ബ്രൂ​ക്ക് പാ​ര്‍​ക്കി​ന്‍​സ​ണ്‍ ജ​യി​ലി​ല്‍ ആ​യി​രി​ക്കു​മ്പോ​ഴും കാ​മു​ക​നു വേ​ണ്ടി മ​യ​ക്കു​മ​രു​ന്ന് ഓ​പ്പ​റേ​ഷ​ന്‍ ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. അ​വ​ളു​ടെ പ​ങ്കാ​ളി (നി​യ​മ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ പേ​ര് വെ​ളി​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​ത്ത) അ​വ​ളു​മാ​യി നി​ര​ന്ത​രം സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി, ബി​സി​ന​സ് എ​ങ്ങ​നെ ന​ട​ത്താ​മെ​ന്ന് അ​വ​ള്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തി​നി​ട​യി​ലെ ഗൂ​ഢാ​ലോ​ച​ന​ക​ള്‍​ക്കി​ട​യി​ല്‍ അ​മ്മ വെ​ന്‍​ഡി ബ്രൂ​ക്കും (47) ത​ന്‍റെ വ​ല​യ​ത്തി​ലു​ള്ള ആ​ളു​ക​ളി​ലേ​ക്ക് ‘ ക​ഞ്ചാ​വ് എ​ത്തി​ക്കാ​ന്‍ തു​ട​ങ്ങി. ഇ​തി​നു​ള്ള തെ​ളി​വു​ക​ള്‍ അ​മ്മ​യും മ​ക​ളും ത​മ്മി​ലു​ള്ള മെ​സേ​ജു​ക​ളി​ല്‍​നി​ന്നു…

Read More

പെമ്പിള്ളേരെ അവര്‍ക്ക് തോന്നുന്ന വഴിയ്ക്ക് വിട്ടേക്കണം ! എങ്ങനെ ജീവിക്കണം എന്ന് അവളില്‍ അടിച്ചേല്‍പ്പിക്കരുതെന്ന് റിമാ കല്ലിങ്കല്‍…

മലയാള സിനിമയിലെ സ്ഥിര സാന്നിദ്ധ്യമാണ് റിമ കല്ലിങ്കല്‍. ബോള്‍ഡായുള്ള കഥാപാത്രങ്ങളില്‍ പ്രത്യേക മികവു പുലര്‍ത്തുന്ന നടിയാണ് റിമ. അഭിനയ വൈഭവം കൊണ്ട് മാത്രമല്ല സ്വന്തമായി നിലപാടുകള്‍ കൊണ്ടും താരം ശ്രദ്ധേയമായിട്ടുണ്ട്. സ്വന്തം അഭിപ്രായം ആരുടേയും മുഖം നോക്കാതെ തുറന്നു പറയാന്‍ മടി കാണിക്കാത്ത അപൂര്‍വം നടിമാരിലൊരാളാണ് റിമ. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ താരത്തിന് ഒരുപാട് ഫോളോവേഴ്‌സും ഉണ്ട്. അഭിനയ വൈഭവത്തിലൂടെ താരം നേടിയ പ്രേക്ഷകര്‍ക്കൊപ്പം സ്വന്തമായി നിലപാടുകള്‍ തുറന്നു പറഞ്ഞതു കൊണ്ട് വിമര്‍ശകരെയും താരം നേടിയിട്ടുണ്ട്. മീഡിയകളില്‍ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്‌സും ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വൈറലാകുന്നതു പോലെതന്നെ വാക്കുകളും വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ സ്ത്രീസമൂഹത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ആണ് തരംഗമായി പ്രചരിക്കുന്നത്. പെണ്‍കുട്ടി അടിപൊളിയാണ്. ആ കുട്ടി ജനിച്ചതുമുതല്‍ മരിക്കുന്നതുവരെ ജീവിതത്തിലേക്ക് മറ്റുള്ളവര്‍ പടച്ചുണ്ടാക്കാതിരുന്നാല്‍ മാത്രം…

Read More

ഇതിനു മുമ്പില്‍ ബാഹുബലിയൊക്കെ എന്ത് ! ആര്‍ആര്‍ആറിന്റെ കിടിലന്‍ മേക്കിംഗ് വീഡിയോ പുറത്ത്…

ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. ബാഹുബലിയ്ക്കു ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഒക്ടോബറില്‍ പൂജ റിലീസ് ആയി റിലീസ് ചെയ്യും എന്നാണ് വിവരം. ചിത്രത്തിന്റെ ടീസറുകള്‍ നേരത്തെ തന്നെ പുറത്തു വരികയും വമ്പന്‍ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു കിടിലന്‍ മേക്കിംഗ് വീഡിയോയാണ് തരംഗമാവുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ആക്ഷന്‍ ചിത്രമായി ആര്‍ആര്‍ആര്‍ മാറുമെന്നാണ് ഈ മേക്കിംഗ് വീഡിയോ നല്‍കുന്ന സൂചന. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ എന്നാണ് വിവരം. കെ വി വിജയേന്ദ്ര പ്രസാദ് എഴുതിയ കഥയ്ക്ക് എസ്എസ് രാജമൗലി തന്നെയാണ് തിരക്കഥ ഒരുക്കിയത്. ഈ ചിത്രം നിര്‍മ്മിക്കുന്നത്…

Read More

എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്നു കരുതിയ മകളെ 17 വര്‍ഷത്തിനു ശേഷം തിരികെക്കിട്ടി ! ആനന്ദാശ്രു പൊഴിച്ച് അമ്മ…

ഇനിയൊരിക്കലും കാണില്ലെന്നു കരുതിയ മകളെ ഒരു സുപ്രഭാതത്തില്‍ തിരികെ ലഭിക്കുമ്പോള്‍ ഏതൊരമ്മയും സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടും. പതിനേഴ് വര്‍ഷം മുമ്പ് നഷ്ടപ്പെട്ടുപോയ മകളെ ഒരു നാള്‍ തിരികെ ലഭിച്ചാല്‍ ഉണ്ടാവുന്ന സന്തോഷം പിന്നെ പറഞ്ഞറിയിക്കാന്‍ പറ്റുമോ.ആറ് വയസുള്ളപ്പോള്‍ പെണ്‍കുഞ്ഞുമായി പിതാവ് നാടുവിട്ടതാണ്. അവിചാരിതമായാണ് കുട്ടി കഴിഞ്ഞദിവസം വയനാട്ടില്‍ തിരികെയെത്തിയത്. പനമരം അമ്മാനി കോളനിയിലെ ശാന്തയുടെ മൂന്നു മക്കളില്‍ ആറു വയസ്സുകാരി പ്രിയയെയും രണ്ടാമത്ത മകന്‍ അനിലിനെയും കൊണ്ട് 17 വര്‍ഷം മുന്‍പ് ഭര്‍ത്താവായ പി.കെ. സുരേഷ് നാടുവിട്ടതാണ്. മക്കളുമായി ഭര്‍ത്താവ് എവിടേക്ക് പോയെന്നറിയാതെ ശാന്തയും മൂത്ത മകന്‍ സുനിലും വിഷമിച്ചു. മകളെ മലപ്പുറം വണ്ടൂരിലെ ബാലസദനത്തിലും മകനെ വഴിക്കടവിലുമാക്കി പിതാവ് സുരേഷ് മുങ്ങുകയായിരുന്നു. അനില്‍ തിരികെയെത്തിയെങ്കിലും മകള്‍ പ്രിയയെ കണ്ടെത്താനായില്ല. മാനസികമായി തകര്‍ന്ന ശാന്ത മകള്‍ക്കായി കാത്തിരുന്നു. പിജി പഠനത്തിനായി അടുത്തിടെ പ്രിയ ഒരു ലേഡീസ് ഹോസ്റ്റലിലേക്ക്…

Read More

ജീ​വി​ത പ​ങ്കാ​ളി എ​ന്ന് പ​റ​യു​മ്പോള്‍ ആ ​ഒ​രു ബ​ന്ധം തീ​ര്‍​ച്ച​യാ​യും ഉ​ണ്ട്, ഈ ​ബ​ന്ധം ഇ​ങ്ങ​നെ ത​ന്നെ പോ​ക​ണം! ത​ന്‍റെ കു​ടും​ബ​ത്തെ കു​റി​ച്ചു തു​റ​ന്ന് പ​റ​ഞ്ഞ്‌ പ്രി​യാ​മ​ണി

മ​ല​യാ​ള സി​നി​മ പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ സു​പ​രി​ചി​ത​യാ​യ ന​ടി​യാ​ണ് പ്രി​യാ​മ​ണി. മ​ല​യാ​ള​ത്തി​ന് പു​റ​മെ ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലെ​ല്ലാം ത​ന്നെ​യും ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​വാ​ഹ​ത്തി​ന് ശേ​ഷ​വും അ​ഭി​ന​യ​ത്തി​ല്‍ സ​ജീ​വ​മാ​യ പ്രി​യ​മ​ണി ഇ​പ്പോ​ള്‍ ത​ന്‍റെ കു​ടും​ബ​ത്തെ കു​റി​ച്ചും അ​ഭി​ന​യ​ത്തെ കു​റി​ച്ചും തു​റ​ന്ന് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഭാ​ഷ എ​നി​ക്ക് പ്ര​ശ്‌​ന​മ​ല്ല. എ​ല്ലാ ഭാ​ഷ​ക​ളും എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. എ​ല്ലാ ഭാ​ഷ​യി​ലും എ​നി​ക്ക് ആ​രാ​ധ​ക​രെ കി​ട്ടു​ന്നു​ണ്ട്. എ​ന്നി​രു​ന്നാ​ലും കൂ​ടു​ത​ല്‍ അം​ഗീ​കാ​രം കി​ട്ടി​യ​ത് ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ ആ​ണ്. മ​ല​യാ​ളം സി​നി​മ വി​ടാ​ന്‍ എ​നി​ക്ക് ഒ​രി​ക്കും പ​റ്റി​ല്ല. ചി​ല പ്രോ​ജ​ക്റ്റു​ക​ള്‍ വ​രു​ന്നു​ണ്ട്. എ​ങ്കി​ലും ഡേ​റ്റ് പ്ര​ശ്‌​ന​മാ​ണ്. ഇ​പ്പോ​ള്‍ ന​ല്ലൊ​രു മ​ല​യാ​ളം പ​ടം വ​ന്നാ​ല്‍ ഉ​റ​പ്പാ​യും ചെ​യ്യും. സി​നി​മ ത​ന്നെ​യാ​ണ് എ​ന്നും പാ​ഷ​ന്‍. സ്‌​കൂ​ളി​ല്‍ പ​ഠി​ച്ചു കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍ ടീ​ച്ച​ര്‍ ആ​കാ​നും കോ​ള​ജി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ക​രി​യ​റി​ല്‍ മാ​റ്റ​ങ്ങ​ളു​ണ്ടാ​വു​ക​യും ആ​യി​രു​ന്നു. ക​രി​യ​റി​ല്‍ വേ​റെ പാ​ത സ്വീ​ക​രി​ക്ക​ണം…

Read More

രണ്ടും കല്‍പ്പിച്ച് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ! ചന്ദ്രനില്‍ ഹോട്ടല്‍ തുടങ്ങുകയാണ് അടുത്ത ലക്ഷ്യമെന്ന് വിര്‍ജിന്‍ ഗാലക്റ്റിക് ഉടമ; പറയുന്നത് ബ്രാന്‍സണായതു കൊണ്ട് പ്രതീക്ഷയോടെ ആളുകള്‍…

ബഹിരാകാശത്ത് ടൂറിസ്റ്റുകളെ എത്തിച്ച് ചരിത്രം കുറിച്ചതിനു പിന്നാലെ ചന്ദ്രനില്‍ ഹോട്ടല്‍ നിര്‍മിക്കുകയാണ് അടുത്ത ലക്ഷ്യമെന്നു വെളിപ്പെടുത്തി വിര്‍ജിന്‍ ഗാലക്റ്റിക് ഉടമ റിച്ചാര്‍ഡ് ബ്രാന്‍സണ്‍. കഴിഞ്ഞ ഞായറാഴ്ചയാണു മറ്റ് അഞ്ച് പേര്‍ക്കൊപ്പം വിര്‍ജിന്‍ ഗാലക്റ്റിക്കിന്റെ വി.എസ്.എസ്. യൂണിറ്റി പേടകത്തില്‍ ബ്രാന്‍സണും സംഘവും ബഹിരാകാശം ‘തൊട്ട്’ മടങ്ങിയത്. ഇതോടെ വിനോദ സഞ്ചാരികളുമായി ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സ്വകാര്യ സ്പേസ് ഏജന്‍സിയെന്ന ബഹുമതി വിര്‍ജിന്‍ ഗാലക്റ്റിക് സ്വന്തമാക്കിയിരുന്നു. വിര്‍ജിന്‍ ഗാലക്റ്റിക് വഴിയുള്ള വിനോദ സഞ്ചാരികളുടെ അടുത്ത സംഘം 11 നു ബഹിരാകാശത്തേക്കു യാത്ര തിരിക്കും.വിര്‍ജിന്‍ ഗാലക്റ്റിക് വിനോദ സഞ്ചാരികള്‍ക്കായി പ്രതിവര്‍ഷം 400 ബഹിരാകാശ യാത്ര നടത്തുമെന്നു ബ്രാന്‍സണ്‍ പറഞ്ഞു. ‘ഇനി ചന്ദ്രനില്‍ വിനോദ സഞ്ചാരികള്‍ക്കായി ഹോട്ടല്‍ തുടങ്ങണമെന്നാണു മോഹം. അതെന്റെ സ്വപ്നമാണ്. ചിലപ്പോള്‍ എന്റ മക്കളാകും ആ സ്വപ്നം സാക്ഷാത്കരിക്കുക’- അദ്ദേഹം പറഞ്ഞു. ബഹിരാകാശ യാത്രയ്ക്കുള്ള ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുമെന്ന്…

Read More

തൃ​ശൂ​ർ ഭാ​ഗ​ത്തു​ള്ള​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്, പുല്ല് വെട്ടി കൊടുക്കിന്നു, ഗാര്‍ഡന്‍ സെറ്റിംഗ് ചെയ്യുന്നു…! പ​ണ്ട് സിനിമ ലൊ​ക്കേ​ഷ​നി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു; ഇ​പ്പോ​ൾ പു​ല്ലു​വെ​ട്ടു​ന്നു

സം​സ്ഥാ​ന​ത്ത് സി​നി​മ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ര​വ​ധി ആ​ളു​ക​ളാ​ണ് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് ക​ഴി​യു​ന്ന​ത്. സം​ഘ​ട​ന നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ച്ച് അ​ഭ്യ​ർ​ഥി​ച്ചി​ട്ടും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല നി​ല​പാ​ട് ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​നി​ടെ പ​ല സി​നി​മ​ക​ളും മ​റ്റ് സം​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. ഇ​തോ​ടെ സി​നി​മ മേ​ഖ​ല​യി​ലെ ദി​വ​സ വേ​ത​ന​ക്കാ​ർ മ​റ്റ് ജോ​ലി​ക​ളി​ലേ​ക്ക് തി​രി​യാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​മാ​കു​ക​യാ​ണ് സി​നി​മ ലൊ​ക്കേ​ഷ​നു​ക​ളി​ലെ ഡ്രൈ​വ​റാ​യി​രു​ന്ന മ​ർ​ഫി​യു​ടെ ജീ​വി​തം. ജീ​വി​ക്കാ​നാ​യി ഇ​പ്പോ​ൾ പു​ല്ലു​വെ​ട്ടു​ന്ന ജോ​ലി ചെ​യ്യു​ക​യാ​ണ് മ​ർ​ഫി. മ​ർ​ഫി​യു​ടെ സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ വി​ളി​ക്ക​ണം എ​ന്ന കു​റി​പ്പോ​ടെ സി​നി​മ താ​ര​ങ്ങ​ൾ മ​ർ​ഫി​യു​ടെ പോ​സ്റ്റ് ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. ഫേ​സ്ബു​ക്ക് പോ​സ്റ്റ് തൃ​ശൂ​ർ ഭാ​ഗ​ത്തു​ള്ള​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്! മ​ർ​ഫി ആ​ന്‍റ​ണി സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ളി​ൽ സ്ഥി​ര​മാ​യി വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന വ്യ​ക്തി​യാ​ണ്. ലോ​ക്ഡൗ​ണി​ൽ സി​നി​മാ ഷൂ​ട്ടിം​ഗ് നി​ർ​ത്തി വ​യ്ക്കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റൊ​രു തൊ​ഴി​ൽ ക​ണ്ടെ​ത്തേ​ണ്ടി വ​ന്നു. അ​ദ്ദേ​ഹ​ത്തി​ൻ​റെ സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്…

Read More

ഒളിച്ചോടിയ ഭാര്യയെ നഗ്നയാക്കി നടത്തിച്ച് ഭര്‍ത്താവും നാട്ടുകാരും; ഞെട്ടിപ്പിക്കുന്ന സംഭവം…

ഒളിച്ചോടിപ്പോയ യുവതിയെ തേടിപ്പിടിച്ച് നഗ്നയാക്കി നടത്തിച്ച് ഭര്‍ത്താവും നാട്ടുകാരും. മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയ 23കാരിയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് സംഭവം. ഈ മാസം ആദ്യം നടന്ന സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഭര്‍ത്താവിനും നാട്ടുകാര്‍ക്കുമെതിരെ പൊലീസ് എഫ്‌ഐഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജനക്കൂട്ടത്തിന് മുന്നില്‍ വെച്ച് യുവതിയെ ഭര്‍ത്താവും മറ്റുള്ളവരും ചേര്‍ന്ന് വലിച്ചിഴക്കുന്നതും ചവിട്ടുന്നതും വസ്ത്രം ഉരിയുന്നതും വീഡിയോയില്‍ കാണാം. മറ്റ് സ്ത്രീകള്‍ക്കും കുട്ടികളുമൊക്കെ ദൃക്‌സാക്ഷികളായിരുന്നു. മര്‍ദിച്ച് നഗ്‌നയാക്കി നടത്തിയതിനു പുറമേ ഭര്‍ത്താവിനെ തോളിലേറ്റി നടക്കാനും യുവതി നിര്‍ബന്ധിതയായി. യുവതി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി പോയിരുന്നെന്നും ഭര്‍ത്താവും നാട്ടുകാരും ഇവരെ അന്വേഷിച്ച് കണ്ടെത്തി യുവതിയെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നുവെന്നും പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരും അറസ്റ്റിലായെന്നും പോലീസ് പറഞ്ഞു.

Read More