പെരുമ്പാമ്പൊക്കെ നിങ്ങളുടെ മുമ്പിലല്ലേ…എന്റെ മുമ്പില്‍ വെറും നീര്‍ക്കോലി ! പെരുമ്പാമ്പിനെ മുഴുവനായി വിഴുങ്ങി രാജവെമ്പാല;വീഡിയോ വൈറലാകുന്നു…

പ്രകൃതിയിലെ കാഴ്ചകള്‍ മനോഹരവും പലപ്പോഴും വിചിത്രവുമാണ്. ഇത്തരം കാഴ്ചകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇങ്ങനെ പ്രകൃതിയിലെ മനോഹരമായ ദൃശ്യങ്ങള്‍ തേടി സിങ്കപ്പൂരിലെ സുങ്കേ ബുലോ വന്യജീവി സങ്കേതത്തിലെത്തിയ ജിമ്മി വോങ് എന്ന ഫോട്ടോഗ്രാഫറെ കാത്തിരുന്നത് മറ്റൊരു അദ്ഭുത കാഴ്ചയായിരുന്നു. പെരുമ്പാമ്പിനെ ഒന്നോടെ വിഴുങ്ങുന്ന രാജവെമ്പാലയുടെ കാഴ്ചയാണ് ജിമ്മിയെയും സംഘത്തെയും എതിരേറ്റത്. രാജവെമ്പാലയെ പിന്തുടര്‍ന്നെത്തിയ ജിമ്മിയും സംഘവും കണ്ടത് ജീവനറ്റു കിടക്കുന്ന പെരുമ്പാമ്പിനെയാണ്. റെറ്റിക്യുലേറ്റഡ് വിഭാഗത്തില്‍ പെട്ട പെരുമ്പാമ്പിനെ മുന്‍പ് തന്നെ രാജവെമ്പാല ആക്രമിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം. ഏഴ് അടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ് രാജവെമ്പാല വിഴുങ്ങാന്‍ തുടങ്ങിയത്. ഈ ദൃശ്യവും ചിത്രങ്ങളുമാണ് ഫോട്ടോഗ്രഫര്‍മാരുടെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത്. 5.4 മീറ്റര്‍ മാത്രം നീളമുള്ള രാജവെമ്പാലയാണ് അതിലധികം നീളമുള്ള പെരുമ്പാമ്പിനെ വിഴുങ്ങാന്‍ തുടങ്ങിയതെന്ന കാര്യമാണ് ചുറ്റുമുള്ളവരെ അമ്പരപ്പിച്ചത്. ഇവിടെ നിന്നും ജിമ്മി വോങ് പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളും ദൃശ്യവുമാണ്…

Read More

ജൂഹി ചൗളയ്ക്ക് തെറ്റു തിരുത്താന്‍ ഒരാഴ്ച സമയം ! നടിയുടെ നടപടി ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി…

നടി ജൂഹിചൗളയ്‌ക്കെതിരേ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. കോടതി വിധിച്ച പിഴ അടയ്ക്കാത്ത ജൂഹി ചൗളയുടെ നിലപാട് ഞെട്ടിക്കുന്നതാണെന്ന് കോടതി പറഞ്ഞു. ജൂഹി ചൗളയെയും മറ്റു ഹര്‍ജിക്കാരെയും വിമര്‍ശിച്ച കോടതി ഒരാഴ്ചയ്ക്കുള്ളില്‍ 20 ലക്ഷം രൂപ പിഴയായി സമര്‍പ്പിക്കണമെന്നും അല്ലാത്ത പക്ഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. 5ജി സാങ്കേതിക വിദ്യ നടപ്പാക്കരുതെന്നു കാട്ടി ബോളിവുഡ് നടി ജൂഹി ചൗളയും രണ്ടു സാമൂഹിക പ്രവര്‍ത്തകരും നല്‍കിയ ഹര്‍ജി നേരത്തെ തള്ളിയ ഹൈക്കോടതി ജൂഹിയ്ക്ക് 20 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരേ ജൂഹി ചൗളയും മറ്റു രണ്ടു പേരും നല്‍കിയ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. പിഴ അടയ്ക്കാത്ത ഹര്‍ജിക്കാരിയുടെ നടപടി ഞെട്ടിക്കുന്നതാണെന്നായിരുന്നു ജസ്റ്റിസ് ജെ ആര്‍ മിധയുടെ പ്രതികരണം. കോടതി ഫീസ് തിരികെ നല്‍കുക, പിഴ ചുമത്തിയ നടപടി പിന്‍വലിക്കുക, ഹര്‍ജി തള്ളി എന്ന പരാമര്‍ശം ഒഴിവാക്കി നിരസിക്കുക…

Read More

ഇടിവെട്ട് നാഗനൃത്തവുമായി സാധിക വേണുഗോപാല്‍ ! ഇത് കൊത്തുമോയെന്ന് കമന്റ്; മരണമാസ് മറുപടി നല്‍കി നടി…

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സാധിക വേണുഗോപാല്‍. പട്ടുസാരി എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധേയയായത് പിന്നീട് സിനിമയിലും സീരിയലിലുമായി നിരവധി വേഷങ്ങള്‍ ചെയ്ത് നിറഞ്ഞു നില്‍ക്കുകയാണ് താരം. ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട്, കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച ചിത്രങ്ങള്‍. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലെ സ്ഥിരം അംഗങ്ങളില്‍ ഒരാളുമാണ് താരം. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാധിക സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുറുണ്ട്. സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സ്ത്രീധന വിഷയത്തിലടക്കം സാധിക പങ്കുവച്ച വാക്കുകള്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സാധിക പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. നാഗ നൃത്തവുമായാണ് നടി ഇക്കുറി…

Read More

പൃഥിരാജിന്റെ വിവാഹ വാര്‍ത്ത ചങ്കു തകര്‍ത്തു ! കൂട്ടുകാരൊക്കെ അതും പറഞ്ഞ് കളിയാക്കി; തുറന്നു പറച്ചിലുമായി മാളവിക മേനോന്‍…

മലയാള യുവനടിമാരില്‍ ശ്രദ്ധേയയാണ് മാളവിക മേനോന്‍. നായികയായും സഹനടിയായുമൊക്കെ സിനിമയില്‍ തിളങ്ങുന്ന മാളവിക സോഷ്യല്‍ മീഡിയയിലും സജീവമാണ്. മലയാളത്തിലെ സൂപ്പര്‍താരം പൃഥിരാജിനോടുള്ള ആരാധന മാളവിക പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. പൃഥ്വിയുടെ വിവാഹ വാര്‍ത്ത വന്ന സമയത്തെ അവസ്ഥയെ കുറിച്ചുള്ള മാളവികയുടെ തുറന്നു പറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇതേക്കുറിച്ച് മാളവിക പറയുന്നതിങ്ങനെ…ഹീറോയിലേക്ക് സരയു ചേച്ചിയാണ് എന്നെ സജസ്റ്റ് ചെയ്തത്. ഞാന്‍ പൃഥ്വിരാജിന്റെ കട്ട ഫാനാണ്. ഹീറോയില്‍ അഭിനയിക്കാമെന്ന് ചാടിക്കയറി സമ്മതിച്ചതിന്റെ കാരണവും അതിലെ നായകന്‍ പൃഥ്വിരാജ് ആയത് കൊണ്ടാണ്. രാജുച്ചേട്ടനെ നേരില്‍ കാണാമല്ലോ എന്നായിരുന്നു ആ സൈറ്റിലേക്ക് പോകുമ്പോഴുള്ള എന്റെ സന്തോഷം. കോളനിയുടെ സെറ്റില്‍ ഡള്‍ മേക്കപ്പിട്ട് നില്‍ക്കുമ്പോള്‍ പക്ഷേ സങ്കടമായി. ഈശ്വരാ… രാജുച്ചേട്ടന്‍ എന്നെ ആദ്യമായി കാണുന്നത് ഈ കോലത്തിലാണല്ലോ എന്ന സങ്കടം. ഷൂട്ട് കഴിഞ്ഞ് പോകും മുമ്പേ കറുപ്പിച്ച രൂപമൊക്കെ മാറ്റി രാജുച്ചേട്ടന്റെ മുന്നില്‍ ചെന്ന് നില്‍ക്കാന്‍…

Read More

ദ്വീ​പി​നൊ​പ്പം മ​ങ്കും പി​ള്ളേ​രും! റ​ഷാ പാ​ടി, ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ; പാട്ടിന്റെ പിന്നണിയും ആലാപനവും കാമറയും തുടങ്ങി പാട്ട് മിക്‌സിംഗ് വരെ ചെയ്തിരിക്കുന്നത് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍

ശാ​ന്തസു​ന്ദ​ര​മാ​യ ല​ക്ഷ​ദ്വീ​പി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി ദ്വീ​പുവാസി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​നും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി വി​ദ്യാ​ർഥിനി ആ​ല​പി​ച്ച ഗാ​നം സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ല​ക്ഷ​ദ്വീ​പി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു “ദ്വീ​പി​നൊ​പ്പം മ​ങ്കും പി​ള്ളേ​രും’ എ​ന്ന പേ​രി​ൽ ഇ​റ​ക്കി​യ ഗാ​ന​മാ​ണ് വൈ​റ​ലാ​യ​ത്. പാ​ട്ടി​ന്‍റെ പി​ന്ന​ണി​യും ആ​ലാ​പ​ന​വും കാ​മ​റ​യും തുടങ്ങി പാ​ട്ട് മി​ക്സിം​ഗ് വ​രെ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ചെയ്തിരിക്കുന്നത്. ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​നാ​യ അ​നി മ​ങ്കി​ന്‍റെ വ​രി​ക​ൾ ആലപിച്ചിരിക്കുന്നത് കാ​യം​കു​ളം ഏ​യ്ഞ്ച​ൽ ആ​ർ​ക്കി​ലെ ഒ​മ്പ​താം ക്ലാ​സ്കാ​രി റ​ഷാ റി​നീ​ഷ് ആണ്.

Read More

എ​ന്തും ഒ​റ്റ​ത്ത​വ​ണ കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ ഓ​ർ​മ​യി​ൽ ക​യ​റു​ന്ന ഈ ​കൊ​ച്ചു കു​ട്ടി!​ ബ്ലെ​യ്‌​സി​ന്‍റെ നാ​വി​ല്‍ സ്പാ​നി​ഷും വ​ഴ​ങ്ങി; ഒ​റ്റ​യ്ക്കൊ​രു ഭാ​ഷ വ​ശ​മാ​ക്കി

വ​ലി​യ വ​ലി​യ കാ​ര്യ​ങ്ങ​ൾ ഇ​ളം​പ്രാ​യ​ത്തി​ൽ ഓ​ർ​ത്തെ​ടു​ത്തു പ​റ​യു​ന്ന കോ​ഴി​ക്കോ​ട് തോ​ട്ടു​മു​ക്കം സ്വ​ദേ​ശി ബ്ലെ​യ്സ് സാ​ജു എ​ന്ന അ​ഞ്ചു​വ​യ​സു​കാ​ര​ൻ വി​സ്മ​യ​മാ​കു​ന്നു. ആ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ സ്പാ​നി​ഷ് ഭാ​ഷ​യും രാ​ജ്യ​ത്തെ മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ പേ​രും അ​വ​യു​ടെ ത​ല​സ്ഥാ​ന​വും കേ​ര​ള​ത്തി​ലെ മ​ന്ത്രി​മാ​രു​ടെ പേ​രും എ​ന്ന് വേ​ണ്ട കൊ​ച്ചു ബ്ലെ​യ്സി​ന്‍റെ ഓ​ർ​മയിൽ ഇ​ല്ലാ​ത്ത​താ​യി ഒ​ന്നു​മി​ല്ല. യൂ​ട്യൂ​ബി​ൽ നി​ന്ന് കേ​ട്ട് പ​ഠി​ച്ചാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ സ്പാ​നി​ഷ് ഭാ​ഷ സം​സാ​രി​ക്കു​ന്ന​ത്. എ​ന്തും ഒ​റ്റ​ത്ത​വ​ണ കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ ഓ​ർ​മ​യി​ൽ ക​യ​റു​ന്ന ഈ ​കൊ​ച്ചു കു​ട്ടി​യു​ടെ ക​ഴി​വ് ആ​രെ​യും വി​സ്മ​യി​പ്പി​ക്കും. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളും അ​വ​യു​ടെ ത​ല​സ്ഥാ​ന​ങ്ങ​ളും എ​ല്ലാം ബ്ലെ​യ്സി​ന് പ​ച്ച​വെ​ള്ളം​പോ​ലെ പ​റ​യാ​ൻ ക​ഴി​യും. സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​രും അ​വ​രു​ടെ വ​കു​പ്പും മാ​ത്ര​മ​ല്ല അ​യ​ൽ രാ​ജ്യ​ങ്ങ​ളു​ടെ പേ​രും ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ കൃ​ത​മാ​യി പ​റ​യും. തോ​ട്ടു​മു​ക്ക​ത്തെ ഊ​ട്ടു​കു​ള​ത്തി​ൽ സാ​ജു സെ​ബാ​സ്റ്റ്യ​ന്‍റെ​യും ഷാ​നി​യു​ടെ​യും ര​ണ്ടു മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​ണ് ബ്ലെ​യ്സ്. കു​ഞ്ഞു പ്രാ​യ​ത്തി​ലെ കാ​ര്യ​ങ്ങ​ൾ…

Read More

പായല്‍ നല്ലതാണ് ! മദ്യനിര്‍മാണത്തിനിടെയുണ്ടാവുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം തടയാന്‍ പുതിയ വിദ്യയുമായി ബിയര്‍ കമ്പനി…

മദ്യ നിര്‍മാണത്തിനിടെയുണ്ടാവുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ പുറംതള്ളല്‍ പരിസ്ഥിതിയ്ക്ക് ദോഷകരമാണ്. അതിനാല്‍ തന്നെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ പുതിയൊരു ആശയവുമായി ബിയര്‍ നിര്‍മാണ് കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. കാര്‍ബണ്‍ എമിഷന്‍ കുറച്ച് രണ്ട് ഹെക്ടര്‍ കുറ്റിക്കാടുകള്‍ പുറംതള്ളുന്ന അത്ര ഓക്‌സിജനാണ് ആ ഓസ്‌ട്രേലിയന്‍ കമ്പനി സൃഷ്ടിക്കുന്നത്. ബിയര്‍ നിര്‍മ്മാണത്തിന് വേണ്ടിയുള്ള പുളിപ്പിക്കല്‍ പുരോഗമിക്കുമ്പോഴാണ് വ്യാപകമായ രീതിയില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറം തള്ളുന്നത്. ഇത്തരത്തിലുണ്ടാവുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ പായലുകളിലേക്ക് കടത്തി വിട്ടാണ് ഓക്‌സിജന്‍ പരിസ്ഥിതിയിലേക്ക് സൃഷ്ടിക്കുന്നത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ യംഗ് ഹെന്റീസ് എന്ന ബിയര്‍ നിര്‍മാണ കമ്പനിയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ഈ പായലുകള്‍ ആഗിരണം ചെയ്ത് ഓക്‌സിജന്‍ പുറത്തുവിടുകയാണ് ബിയര്‍ കമ്പനി ചെയ്യുന്നതെന്ന് സ്ഥാപത്തിന്റെ സഹഉടമയായ ഓസ്‌കര്‍ മക്‌ഹോന്‍ പ്രതികരിക്കുന്നത്. മൈക്രോ ആല്‍ഗകള്‍ വലിയ രീതിയില്‍ പ്രകാശ സംശ്ലേഷനം നടത്തുന്നുവെന്ന കണ്ടെത്തലാണ് ഈ നീക്കത്തിന്…

Read More

ശ​രീ​ര​ഭാ​രം കൂ​ട്ടി അ​നി​യ​ത്തി, കു​റ​ച്ച് അ​ഹാ​ന കൃ​ഷ്ണ! ബ്ലാ​ക്ക് ആ​ൻ​ഡ് ബ്ലാ​ക്ക് കോ​മ്പൊ​യി​ൽ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നും പോ​സ് ചെ​യ്ത ചിത്രം വൈറലാകുന്നു…

ശ​രീ​ര​ഭാ​രം കു​റ​ച്ച് ന​ടി അ​ഹാ​ന കൃഷ്ണ. ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാ​ൻ വേ​ണ്ടി കു​റ​ച്ചു​കാ​ല​ത്തേ​ക്ക് നോ​ൺ-​വെ​ജ് ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് എ​ന്ന് വ​ള​രെ കു​റ​ച്ചു നാ​ളു​ക​ൾ​ക്കു മു​ൻ​പു​ള്ള യൂ​ട്യൂ​ബ് വീ​ഡി​യോ​യി​ൽ അ​ഹാ​ന കൃ​ഷ്ണ പ​റ​ഞ്ഞി​രു​ന്നു. മീ​ൻ ക​ഴി​ക്കും. പ​ക്ഷെ എ​ത്ര നാ​ൾ ഇ​ങ്ങ​നെ പോ​കാ​ൻ സാ​ധി​ക്കും എ​ന്നും അ​റി​യി​ല്ല എ​ന്നാ​ണ് അ​ഹാ​ന പ​റ​ഞ്ഞി​രു​ന്ന​ത്. ബ്ലാ​ക്ക് ആ​ൻ​ഡ് ബ്ലാ​ക്ക് കോ​മ്പൊ​യി​ൽ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നും പോ​സ് ചെ​യ്ത ചി​ത്ര​മാ​ണ് അ​ഹാ​ന പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. എന്നാ​ൽ ര​ണ്ടാ​മ​ത്തെ അ​നി​യ​ത്തി ഇ​ഷാ​നി ഭാ​രം കൂ​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. 40 കി​ലോ​യി​ൽ നി​ന്നും അ​ൻ​പ​താ​യി ശ​രീ​ര​ഭാ​രം ഉ​യ​ർ​ത്തി​യ ക​ഥ​യു​മാ​യാ​ണ് ഇ​ഷാ​നി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ​ത്.

Read More

“ലൂ​ക്ക ജോ​സ​ഫ് ഫി​ലി​പ്പ്’​ന്‍റെ അ​മ്മ​യാ​യി മി​യ; സി​നി​മ​യി​ൽ അ​ല്ല, ജീ​വി​ത​ത്തി​ൽ! ന​ടി മി​യ ജോ​ർ​ജ് ഒ​രു ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി

ന​ടി മി​യ ജോ​ർ​ജ് ഒ​രു ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. അ​മ്മ​യാ​യ സ​ന്തോ​ഷം മി​യ ത​ന്നെ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. ഒ​പ്പം ഭ​ര്‍​ത്താ​വ് അ​ശ്വി​ന്‍ ഫി​ലി​പ്പി​നും മ​ക​നു​മൊ​പ്പ​മു​ള്ള ചി​ത്ര​വും മ​ക​ന്‍റെ പേ​രും മി​യ പ​ങ്കു​വ​ച്ചു. ‘ലൂ​ക്ക ജോ​സ​ഫ് ഫി​ലി​പ്പ്’ എ​ന്നാ​ണ് കു​ട്ടി​ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു മാ​സം മു​ൻ​പ് പാ​ലാ​യി​ലെ മാ​ർ​സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലാ​യി​രു​ന്നു കു​ഞ്ഞി​ന്‍റെ ജ​ന​നം. ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ 12ന് ​ആ​യി​രു​ന്നു മി​യ​യു​ടെ​യും എ​റ​ണാ​കു​ളം സ്വ​ദേ​ശി​യും വ്യ​വ​സാ​യി​യു​മാ​യ അശ്വി​ന്‍ ഫി​ലി​പ്പി​ന്‍റെ​യും വി​വാ​ഹം. എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സ​ലി​ക്ക​യി​ല്‍ വ​ച്ചാ​യി​രു​ന്നു ച​ട​ങ്ങ്. മേ​യ് 30നാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹ​നി​ശ്ച​യം. പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍ വ​ച്ച് മ​ന​സ​മ്മ​ത​വും ന​ട​ന്നി​രു​ന്നു. വി​വാ​ഹ​ശേ​ഷം അ​ഭി​ന​യ​ജീ​വി​ത​ത്തി​ൽ നി​ന്നും വി​ട്ടു നി​ൽ​ക്കു​ക​യാ​യി​രു​ന്നു മി​യ. തു​ട​ർ​ന്നും അ​ഭി​ന​യി​ക്കു​ന്ന​തി​ൽ അ​ശ്വി​ന് പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും താ​ൻ സി​നി​മ വി​ടു​ന്നി​ല്ലെ​ന്നും വി​വാ​ഹ​സ​മ​യ​ത്ത് ത​ന്നെ മി​യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പാ​ലാ തു​രു​ത്തി​പ്പ​ള്ളി​ല്‍ ജോ​ര്‍​ജി​ന്‍റെ​യും മി​നി​യു​ടെ​യും മ​ക​ളാ​യ…

Read More

കോവിഡ് രണ്ടാം തരംഗത്തിന്റെ മൂര്‍ദ്ധന്യത്തില്‍ പോലും ഗംഗാ ജലത്തില്‍ കൊറോണ വൈറസിന്റെ സാന്നിദ്ധ്യമില്ലായിരുന്നുവെന്ന് പഠനം…

ഗംഗാജലത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യമില്ലെന്ന് പഠനം. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അതിരൂക്ഷമായ സമയത്ത് പോലും ഗംഗാജലത്തില്‍ വൈറസ് സാന്നിധ്യമില്ലായിരുന്നെന്നാണ് കണ്ടെത്തല്‍. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയും ലക്‌നൌവ്വിലെ വാരണാസി ബിര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയന്‍സസും ചേര്‍ന്ന നടത്തിയ പഠനത്തിലാണ് കണ്ടെത്തലെന്ന്് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലക്‌നൗവിലെ ഗോമതി നദിയിലടക്കം കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ റിപ്പോര്‍ട്ട് വരുന്നത്. ബിര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയന്‍സസ് തന്നെയാണ് ഗോമതി നദിയിലെ ജലത്തിലെ കൊറോണ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്. മെയ് മാസത്തില്‍ ഗംഗാ നദിയില്‍ കൊവിഡ് ബാധിതരുടെ മൃതദേഹം ഒഴുക്കിയതിന് പിന്നാലെ വ്യാപക ആശങ്ക പടര്‍ന്നിരുന്നു. ഇതോടെയാണ് സംയുക്ത സംഘം ഗംഗാ നദിയിലെ ജലം പരിശോധനാ വിധേയമാക്കിയത്. മെയ് 15 മുതല്‍ ജൂലൈ മൂന്നുവരെ ഏഴ് ആഴ്ചയില്‍ സംഘം ഗംഗാ നദിയിലെ ജല…

Read More