സി​നി​മാ താ​ര​ങ്ങ​ള്‍​ക്ക് ഒ​രു മാ​സ​ത്തോ​ളം ജോ​ലി​യി​ല്ലാ​തെ ആ​യാ​ല്‍ വ​ലി​യ പ്ര​ശ്ന​മാ​കി​ല്ല; എ​ന്നാ​ല്‍..! വേദനയോടെ സ​ണ്ണി ലി​യോ​ണ്‍ പറയുന്നു…

സി​നി​മാ താ​ര​ങ്ങ​ള്‍​ക്ക് ഒ​രു മാ​സ​ത്തോ​ളം ജോ​ലി​യി​ല്ലാ​തെ ആ​യാ​ല്‍ വ​ലി​യ പ്ര​ശ്ന​മാ​കി​ല്ല. എ​ന്നാ​ല്‍ ഷൂ​ട്ടിം​ഗ് സെ​റ്റി​ല്‍ എ​ല്ലാ ദി​വ​സ​വും എ​ന്നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ഗു​ഡ് മോ​ണിം​ഗ് പ​റ​യു​ക​യും ചെ​യ്യു​ന്ന ലൈ​റ്റ് ബോ​യ്സി​ന്‍റെ​യും സ്പോ​ട് ബോ​യ്സി​ന്‍റെ​യും അ​വ​സ്ഥ​യാ​ണ് എ​ന്നെ കൂ​ടു​ത​ല്‍ വി​ഷ​മി​പ്പി​ക്കു​ന്ന​ത്. ദി​വ​സ​വും ഇ​വി​ടെ നി​ന്നു കി​ട്ടു​ന്ന പ​ണം കൊ​ണ്ടാ​കും അ​വ​ര്‍ കു​ടും​ബം നോ​ക്കു​ന്ന​ത്. ടെ​ക്നീ​ഷ്യ​ന്മാ​ര്‍, ഹെ​യ​ര്‍- മേ​ക്ക​പ്പ് ചെ​യ്യു​ന്ന​വ​ര്‍ എ​ല്ലാ​വ​രും ഇ​തി​ല്‍​പ്പെ​ടു​ന്ന​വ​രാ​ണ്. ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന വ​ര്‍​ക്ക് അ​നു​സ​രി​ച്ചാ​വും ഇ​വ​ര്‍​ക്ക് ജോ​ലി. എ​ന്നാ​ല്‍ കാ​ര്യ​മാ​യ വ​രു​മാ​ന​മൊ​ന്നും അ​വ​ര്‍​ക്കി​ല്ല. മാ​ത്ര​മ​ല്ല ഈ ​ഇ​ൻഡസ്ട്രി​യെ ഈ ​രീ​തി​യി​ല്‍ മാ​റ്റി​യ​ത് അ​വ​രാ​ണ്. വെ​റു​തെ വീ​ട്ടി​ലി​രി​ക്കാ​ന്‍ ന​മു​ക്കാ​വും. പ​ക്ഷേ അ​ങ്ങ​നെ സാ​ധി​ക്കാ​ത്ത അ​വ​രെ​പ്പോ​ലു​ള്ള​വ​രാ​ണ് എ​ന്നെ വി​ഷ​മി​പ്പി​ക്കു​ന്ന​ത്. -സ​ണ്ണി ലി​യോ​ണ്‍

Read More

എ​നി​ക്ക് അ​ത് വ​ള്‍​ഗ​റാ​യി തോ​ന്നു​ന്നി​ല്ല! ന​ല്ല​ത് തു​റ​ന്നു പ​റ​യാ​ന്‍ മ​ടി​യു​ള്ള മ​ല​യാ​ളി; ത​നി​ക്കു നേ​രേ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച്‌ നടി സാനിയ ഇയ്യപ്പൻ

മലയാളികൾക്കു പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പൻ. ഗ്ലാ​മ​ര്‍ ചി​ത്ര​ങ്ങ​ളു​ടെ പേ​രി​ലും വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ലും സൈ​ബ​ര്‍ സ​ദാ​ചാ​ര​വാ​ദി​ക​ള്‍ വി​ടാ​തെ പി​ന്തു​ട​രു​ന്ന താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളും കൂടിയാ​ണ് സാ​നി​യ. ഇ​പ്പോ​ള്‍ ത​നി​ക്കു നേ​രേ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് സാ​നി​യ. ത​ന്നെ വി​ല​യി​രു​ത്താ​ന്‍ ആ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ല എ​ന്നാ​ണ് സാ​നി​യ ഒ​രു പുതിയ അഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ​ിരിക്കുന്ന ത്… സി​നി​മ​യി​ല്‍ വ​ന്ന അ​ന്നു മു​ത​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ന്ന് വി​ല​യി​രു​ത്ത​ല്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു. വി​മ​ര്‍​ശ​നം ന​ട​ത്തു​ന്ന​വ​രോ​ട് പ​റ​യ​ട്ടെ, എ​ന്നെ വി​ല​യി​രു​ത്താ​ന്‍ ആ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ല. ഞാ​ന്‍ ആ​രെ​യും വി​ല​യി​രു​ത്തു​ന്നി​ല്ല. വ്യ​ക്തി​പ​ര​മാ​യി ഒ​രാ​ളെ അ​റി​യാ​തെ വി​മ​ര്‍​ശി​ക്കാ​ന്‍ ആരും വ​ര​രു​ത്. എ​ന്‍റെ വ​സ്ത്ര​ധാ​ര​ണ​ത്തെ​യാ​ണ് ഏ​റെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത്. എ​നി​ക്ക് അ​ത് വ​ള്‍​ഗ​റാ​യി തോ​ന്നു​ന്നി​ല്ല. ഇ​ഷ്ട​മാ​യ​തി​നാ​ല്‍ ധ​രി​ക്കു​ന്നു. എ​ന്നെ നോ​ക്കു​ന്ന​ത് എ​ന്‍റെ വീ​ട്ടു​കാ​രാ​ണ്. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന പ​ണം കൊ​ണ്ടാ​ണ് വസ്ത്രം വാ​ങ്ങു​ന്ന​ത്. എ​നി​ക്ക് അ​തി​ല്‍ അ​ഭി​മാ​ന​മാ​ണ്. എ​വി​ടെ എ​ന്തു മോ​ശം, അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​രാ​ണ്…

Read More

ഒടുവില്‍ യു​വ​തി തി​രി​ച്ച​റി​ഞ്ഞു, തന്റെ ഓരോ ചലനങ്ങളും അയാള്‍ നിരീക്ഷിക്കുന്നു..! വേ​ണ്ട​ത്ര മ​ന​സി​ലാ​ക്കാ​തെ ച​ങ്ങാ​ത്തം​കൂ​ടു​ന്ന​വ​ർ​ക്കു മു​ന്ന​റി​യി​പ്പാ​ണ് ഇ​വ​ളു​ടെ ജീ​വി​തം

താ​ൻ എ​പ്പോ​ഴും ആ​രു​ടെ​യോ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​ണെ​ന്നു ഒ​രാ​ൾ മ​ന​സി​ലാ​ക്കി​യാ​ൽ? എ​ത്ര​ത്തോ​ളം അ​സ്വ​സ്ഥ​താ ജ​ന​ക​മാ​യി​രി​ക്കും അ​ത്. ഇം​ഗ്ല​ണ്ടി​ലെ ഒ​രു യു​വ​തി ഇ​ക്കാ​ര്യം തി​രി​ച്ച​റി​ഞ്ഞു. ത​ന്‍റെ ഒാ​രോ ച​ല​ന​ങ്ങ​ളും ഒ​രാ​ൾ നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. അ​തു ത​ന്‍റെ മു​ൻ കാ​മു​ക​നാ​ണെ​ന്നു കൂ​ടി തി​രി​ച്ച​റി​ഞ്ഞ​തോ​ടെ അ​വ​ൾ​ക്ക് ഉ​റ​ക്ക​മി​ല്ലാ​താ​യി. അ​യാ​ൾ ത​ന്നെ നി​രീ​ക്ഷി​ക്കു​ന്നു എ​ന്നു മാ​ത്ര​മ​ല്ല, പ​ലേ​ട​ത്തു​നി​ന്നും താ​ന​റി​യാ​തെ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളും മ​റ്റും അ​യ​ച്ചു ത​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​വ​ളു​ടെ നി​യ​ന്ത്ര​ണം തെ​റ്റി. വേ​ണ്ട​ത്ര മ​ന​സി​ലാ​ക്കാ​തെ ആ​രു​ടെ​യെ​ങ്കി​ലും കൂ​ടി ച​ങ്ങാ​ത്തം​കൂ​ടു​ന്ന​വ​ർ​ക്കു മു​ന്ന​റി​യി​പ്പാ​ണ് ഇ​വ​ളു​ടെ ജീ​വി​തം. മു​ൻ കാ​മു​ക​നെ​ക്കൊ​ണ്ടു പൊ​റു​തി​മു​ട്ടി​യ ക​ഥ​യാ​ണ് 39കാ​രി ബെ​താ​നി ഈ​ഗി​ൾ പ​റ​യു​ന്ന​ത്. തെ​ക്ക്-​പ​ടി​ഞ്ഞാ​റ് ഇം​ഗ്ല​ണ്ടി​ൽ കോ​ണ്‍​വാ​ളി​ലാ​ണ് സം​ഭ​വം. ഡേ​വി​ഡ് മ​ലോ​ണ്‍ എ​ന്നാ​ണ് നി​രീ​ക്ഷ​ക​ൻ കാ​മു​ക​ന്‍റെ പേ​ര്. പി​ന്നാ​ലെ​യു​ണ്ട് ! ഇ​രു​വ​രും ഏ​റെ​ക്കാ​ലം സ്നേ​ഹ​ത്തി​ലാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ക്കാ​തെ ത​ന്നെ ഇ​ണ​ക​ളെ​പ്പോ​ലെ അ​വ​ർ ജീ​വി​ച്ചു. പെ​ട്ടെ​ന്നൊ​രു ദി​വ​സം ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ പ്ര​ശ്നം ഉ​ണ്ടാ​വു​ക​യും ഇ​വ​ർ പി​രി​യാ​ൻ തീ​രു​മാ​നി​ക്കു​ക​യും…

Read More

അതാണ് അയാള്‍ക്ക് ഇഷ്ടമെങ്കില്‍ അങ്ങനെ ചെയ്യട്ടെ ! അല്ലാതെ ഞാന്‍ വിചാരിച്ചാല്‍ ഒന്നും അയാള്‍ക്ക് ആക്ടറാവാന്‍ പറ്റില്ല;പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നതിങ്ങനെ…

താരരാജാവ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ മലയാളസിനിമയില്‍ ഇപ്പോള്‍ സജീവമാണ്. ബാലതാരമായി സംസ്ഥാന അവാര്‍ഡ് നേടിയ പ്രണവ് ഇന്ന് നായകനും സഹസംവിധായകനുമൊക്കെയാണ്. സംവിധായകന്‍ ജീത്തു ജോസഫിന്റെ സഹായികൂടിയായ പ്രണവ് ആദി എന്ന സിനിമയിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി തകര്‍പ്പന്‍ വിജയം നേടിയിരുന്നു. പുനര്‍ജനി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച ബാലതാരത്തിനുള്ള 2002ലെ സംസ്ഥാന അവാര്‍ഡ് പ്രണവ് നേടിയത്. പിന്നീട് സിനിമയില്‍ നിന്ന് ദീര്‍ഘമായ ഇടവേളയെടുത്ത താരം ആദിയിലൂടെയാണ് തിരിച്ചെത്തുന്നത്. ഇപ്പോഴിതാ തന്റെ മക്കളുടെ ഇഷ്ടങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും മോഹന്‍ലാല്‍ പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. മക്കള്‍ക്ക് അവരുടേതായ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഉണ്ടായിരിക്കുമെന്നും അതിനനുസരിച്ചാണ് അവര്‍ മുന്നോട്ട് പോകേണ്ടതെന്നുമാണ്മോഹന്‍ലാല്‍ പറയുന്നത്. കൈരളി ചാനലിലെ ജെബി ജംഗ്ഷനില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍. മകന്‍ പ്രണവിന് ടീച്ചറാവാനാണ് ഇഷ്ടമെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. പഠിപ്പിക്കാനാണ്…

Read More

ഒരു ഫോട്ടോ ഷൂട്ടിന്റെ ദിവസം വളരെയധികം ക്ഷീണവും മടുപ്പും തോന്നി ! ഗര്‍ഭിണിയായ കാര്യം സര്‍പ്രൈസായായാണ് മനസ്സിലായതെന്ന് സൗഭാഗ്യ വെങ്കിടേഷ്…

പ്രശസ്ത നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെയും നടന്‍ രാജാറാമിന്റെയും ഏക മകളാണ് സൗഭാഗ്യ വെങ്കിടഷ്. ടിക് ടോകിലൂടെ നിരവധി ആരാധകരെ നേടിയെടുക്കാനും സൗഭാഗ്യയ്ക്കായി. കഴിഞ്ഞ വര്‍ഷമായിരുന്നു സൗഭാഗ്യയുടെ വിവാഹം കഴിഞ്ഞത്. താരാ കല്യാണിന്റെ ശിഷ്യനും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം കഴിച്ചത്. ഈ ദമ്പതികള്‍ ഇപ്പോള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മികച്ച ഒരു നര്‍ത്തകി കൂടിയായായ സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്നുള്ള ടിക് ടോക് വീഡിയോകള്‍ വന്‍ പ്രചാരം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് താരം അര്‍ജുനനെ വിവാഹം കഴിച്ചത്. അര്‍ജുന്‍ അഭിനയത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ചതാണ്. ഈ അടുത്താണ് താന്‍ അച്ഛനാവാന്‍ പോവുന്ന സന്തോഷം അര്‍ജുന്‍ പങ്കുവെച്ചത്. തന്റെ വീട്ടിലെ ഒരു ദുഖവാര്‍ത്ത പങ്കുവെക്കുന്നതിനിടെയാണ് ഭാര്യ ഗര്‍ഭിണിയാണെന്ന് താരം പറഞ്ഞത്. പിന്നാലെ സൗഭാഗ്യയും ഇന്‍സ്റ്റഗ്രാം വഴി ഈ കാര്യം പുറത്തുവിട്ടു. ഇപ്പോള്‍ തങ്ങളുടെ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ്…

Read More

അമ്മായി ആള് പുലിയാണ് കേട്ടോ… ബഡായി ബംഗ്ലാവിലെ അമ്മായി പ്രസീത മേനോന്റെ ജീവിതകഥ തുടങ്ങുന്നത് നൈജീരിയയില്‍ നിന്ന്…

ബാലതാരമായി മലയാള സിനിമയില്‍ എത്തിയ നടിയാണ് പ്രസീത മേനോന്‍. മലയാള സിനിമയില്‍ നിരവധി ജനപ്രിയ വേഷങ്ങള്‍ ചെയ്ത പ്രസീത കേരളത്തിലെ ആദ്യത്തെ ഫീമെയില്‍ മിമിക്രി ആര്‍ട്ടിസ്റ്റ് എന്ന ബഹുമതി സ്വന്തമാക്കിയ താരം കൂടിയാണ്. സിനിമയില്‍ നിരവധി ഹാസ്യ വേഷങ്ങള്‍ ചെയ്തിട്ടുള്ള പ്രസീതയുടെ പത്രം, മഴയെത്തും മുമ്പേ എന്നീ ചിത്രങ്ങളിലെ പ്രകടനം എടുത്തു പറയത്തക്കതാണ്. മിനിസ്‌ക്രീനിലും പ്രസീത സജീവമാണ്. അതേ സമയം പ്രസീതയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തത് ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലെ അമ്മായി എന്ന കഥാപാത്രമായിരുന്നു. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ സജീവമായ പ്രസീതയുടെ സിനിമയെ വെല്ലുന്ന ജീവിത കഥ തുടങ്ങുന്നത് നൈജീരിയയില്‍ വെച്ചാണ്. 1976ല്‍ നൈജീരിയയിലാണ് പ്രസീത മേനോന്‍ ജനിക്കുന്നത്. മാതാപിതാക്കളുടെ നാലു മക്കളില്‍ ഏറ്റവും ഇളയവള്‍. ആറാം ക്ലാസ്സു വരെ തന്റെ പഠനവും ജീവിതവുമെല്ലാം നൈജീരിയയിലായിരുന്നു. നടിയുടെ അച്ഛന്‍ ഗോപാല…

Read More

കാശ്മീരിലെ ഫയറിംഗ് റേഞ്ചിന് വിദ്യാ ബാലന്റെ പേരു നല്‍കി സൈന്യം…

ജമ്മു കാശ്മീരിലെ ഗുല്‍മാര്‍ഗില്‍ പുതുതായി ആരംഭിച്ച ഫയറിംഗ് റേഞ്ചിന് നടി വിദ്യാബാലന്റെ പേരു നല്‍കി സൈന്യം. ഇന്ത്യന്‍ സിനിമയ്ക്ക് വിദ്യ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഈ നടപടി. ഈ വര്‍ഷം ആദ്യം നടന്ന ‘ഗുല്‍മാര്‍ഗ് വിന്റര്‍ ഫെസ്റ്റിവലി’ല്‍ വിദ്യ ബാലന്‍ പങ്കെടുത്തിടുന്നു. സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വിദ്യ ബാലന്‍ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം നേടിയത്. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുമായും താരം സജീവമാണ്. ഇത്തരത്തില്‍ വിദ്യയ്ക്ക് സ്ത്രീകള്‍ക്കിടയിലുള്ള സ്വാധീനം പരിഗണിച്ചാണ് സൈന്യത്തിന്റെ പുതിയ നടപടി.

Read More

അറിഞ്ഞിരുന്നില്ല ഉണ്ണീ ആരും പറഞ്ഞില്ല ! തന്നേക്കാള്‍ തന്നെ മനസ്സിലാക്കിയത് വിധു പ്രതാപെന്ന് റിമി ടോമി; താരം പറയുന്നതിങ്ങനെ…

ഗായികയായാണ് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയതെങ്കിലും അവതാരക, റിയാലിറ്റി ഷോ ജഡ്ജ്, സിനിമ നടി എന്നീ നിലകളിലും തിളങ്ങുന്ന താരമാണ് റിമി ടോമി. എനര്‍ജിയാണ് റിമിയുടെ മെയിന്‍ എന്നാണ് ആരാധകര്‍ പറയുന്നത്. മീശമാധവന്‍ എന്ന ലാല്‍ ജോസ് ചിത്രത്തിലെ ചിങ്ങമാസം… എന്ന പാട്ടുപാടിയാണ് റിമി പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ എണ്ണം പറഞ്ഞ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി. ഇതിനിടെ അവതാരകയായി മിനിസ്‌ക്രീനിലേക്കും റിമി എത്തി. മലയാളത്തിലെ പല സ്ഥിരം അവതാരകമാരേയും വെല്ലുന്ന സ്വീകാര്യതയായിരുന്നു റിമിയ്ക്ക് ലഭിച്ചത്. സാക്ഷാല്‍ ഷാരൂഖ് ഖാനെ വരെ റിമി ചോദ്യം ചോദിച്ച് കുടുക്കിയിട്ടുണ്ട്. പിന്നീട് താരം സിനിമയിലുമെത്തി. തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ നായികയായിരുന്നു റിമി. ഇപ്പോള്‍ മിനി സ്‌ക്രീനില്‍ സൂപ്പര്‍ ഫോര്‍ എന്ന റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായി തിളങ്ങി നില്‍ക്കുകയാണ് റിമി. സോഷ്യല്‍ മീഡിയയിലും…

Read More

കാവ്യ മാധവന്റെ ചേട്ടന്റെ കല്യാണം എന്റെ ജീവിതമാകെ മാറ്റിമറിച്ചു ! വെളിപ്പെടുത്തലുമായി ദിവ്യാ പിള്ള…

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളി യുവാക്കളുടെ മനസ്സില്‍ ഇടം നേടിയ താരസുന്ദരിയാണ് ദിവ്യാ പിള്ള. മലയാളത്തിന്റെ യുവ നായകന്‍ ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ ആയിരുന്നു ദിവ്യാ പിള്ള അഭിനയ രംഗത്തെത്തിയത്. പിന്നീട് മെഗാസ്റ്റാര്‍ മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനും താരത്തിനായി. പൃഥ്വിരാജിന്റെ നായികയായി ഊഴം എന്ന ചിത്രത്തില്‍ അഭിനയിച്ച നടി യുവതാരം ടോവിനോ തോമസ് നായകനായെത്തിയ കളയിലും അഭിനയിച്ചിരുന്നു. ടൊവിനോയുടെ ഭാര്യ വേഷത്തിലാണ് കളയില്‍ ദിവ്യാ പിള്ള എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ് ദിവ്യാ പിള്ള. പലപ്പോഴും തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യ രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ ഇതാ തന്റെ ജീവിതത്തിലെ രസകരവും അതിലേറെ സന്തോഷവും നല്‍കിയ കാര്യങ്ങളിലെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിക്കുക്കുകയാണ് ദിവ്യ പിള്ള. ഒരു…

Read More

‘ദൃശ്യം’ ഇംപാക്ട് ! അയല്‍ക്കാരനെയും കുടുംബത്തെയും അഴിക്കുള്ളിലാക്കാന്‍ വ്യാജ വധശ്രമം ആസൂത്രണം ചെയ്തയാള്‍ക്ക് പ്രചോദനമായത് ദൃശ്യം സിനിമ…

അയല്‍ക്കാരനെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാന്‍ വ്യാജ വധശ്രമം ആസൂത്രണം ചെയ്ത ഡല്‍ഹി സ്വദേശി. വടക്കന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന അമര്‍പാല്‍ എന്നയാളാണ് അയല്‍ക്കാരനെ കേസില്‍ കുടുക്കാനായി ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് വ്യാജ വധശ്രമം ആസൂത്രണം ചെയ്തത്. അമര്‍പാലിനെ ബന്ധുക്കള്‍ തന്നെ വെടിവെക്കുകയും ഈ കേസില്‍ അയല്‍ക്കാരനായ ഓംബിറിനെ പ്രതിയാക്കുകയുമായിരുന്നു ലക്ഷ്യം. പദ്ധതി നടപ്പായെങ്കിലും സംഭവത്തിന് പിന്നിലെ യാഥാര്‍ഥ്യം കണ്ടെത്തിയതോടെ കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ അമര്‍പാലിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഇത്തരം നാടകങ്ങള്‍ക്ക് പ്രചോദനമായത് ദൃശ്യം സിനിമയാണെന്ന് അമര്‍പാല്‍ മൊഴി നല്‍കി. ഇയാളും അയല്‍ക്കാരനായ ഓംബിറും തമ്മില്‍ നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മാസം ഇരുകുടുംബങ്ങളും തമ്മിലുണ്ടായ വഴക്കിനിടെ ഓംബിറിന്റെ അമ്മ കൊല്ലപ്പെട്ടു. ഈ കേസില്‍ അമര്‍പാലിനെ പോലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെയാണ് ഇയാള്‍ ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ കൊലക്കേസിലെ സാക്ഷികളെ സ്വാധീനിക്കാനായിരുന്നു അമര്‍പാലിന്റെ ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ്…

Read More