പൊലിസ് ജോ​ലി​ക്കൊ​പ്പം മോ​ഷ​ണ​വും തൊ​ഴി​ലാ​ക്കി; മോ​ഷ​ണ​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത് അ​മ്പ​ല​ങ്ങ​ൾ; കാ​മു​കി​യു​ടെ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലും പ്ര​തി

ത​ളി​പ്പ​റ​മ്പ്: ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ പൊ​ലി​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. പ​യ്യ​ന്നൂ​ർ അ​ന്നൂ​ർ പു​തി​യ​ങ്കാ​വി​ലെ വി.​എം. വി​പി​ൻ​കു​മാ​ർ (40) ആ​ണ് പി​ടി​യി​ലാ​യ​ത്. കാ​സ​ർ​ഗോ​ഡ് കു​മ്പ​ള സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ൾ നി​ല​വി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​ണ്. തൃ​ച്ചം​ബ​രം ശ്രീ​കൃ​ഷ്ണ‌ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ​തി​നും ഇ​തേ​ക്ഷേ​ത്ര​ത്തി​ലും ത​ളി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലും ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഭ​ക്ത​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ കേ​സു​ക​ളി​ലു​മാ​ണ് അ​റ​സ്റ്റ്. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​പി. സു​മേ​ഷ്, സി​ഐ ശ്രീ​ഹ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളി​ൽ​നി​ന്നു മൂ​ന്നു മൊ​ബൈ​ൽ ഫോ​ണു​ക​ളും 6000 രൂ​പ​യും ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ 31നാ​ണ് തൃ​ച്ചം​ബ​രം ശ്രീ​കൃ​ഷ്ണ‌ ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഒ​മ്പ​തി​ന് ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഒ​രാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണും മേ​ഷ്ടി​ച്ചു. ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ക​ട​ക്കു​ന്പോ​ൾ പു​റ​ത്ത് ഊ​രി​വ​ച്ച ഷ​ർ​ട്ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി​യി​ൽ ദൃ​ശ്യ​ത്തി​ൽ​നി​ന്നാ​ണു വി​പി​ൻ​കു​മാ​റി​നെ തി​രി​ച്ച​റി​ഞ്ഞ​ത്. പി​റ്റേ​ന്നു രാ​വി​ലെ ത​ളി​പ്പ​റ​മ്പ്…

Read More

മൂ​ന്നാ​മ​തും വി​വാ​ഹി​ത​യാ​യി സ്വ​പ്ന​സു​രേ​ഷ്; മ​ര​ണം വ​രെ സു​മം​ഗ​ലി ആ​യി​രി​ക്കാ​ൻ പ്രാ​ർ​ഥി​ക്ക​ണം; ഭ​ർ​ത്താ​വി​ന്‍റെ മു​ഖം മ​റ​ച്ച വി​വാ​ഹ​ചി​ത്രം പു​റ​ത്ത് വി​ട്ട് സ്വ​പ്ന

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്‌​നാ സു​രേ​ഷ് വി​വാ​ഹി​ത​യാ​യി. സ്വ​പ്‌​ന ത​ന്നെ​യാ​ണ് വി​വാ​ഹ വാ​ർ​ത്ത സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്. ത​ന്‍റെ വി​വാ​ഹ​ജീ​വി​ത​ത്തി​നാ​യി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് വി​വാ​ഹ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് സ്വ​പ്‌​ന കു​റി​ച്ചു. അ​തേ​സ​മ​യം വി​വാ​ഹ​ത്തെ​പ്പ​റ്റി​യു​ടെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ സ്വ​പ്‌​ന പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കൊ​ച്ചി നെ​ട്ടൂ​ർ വ​ട​ക്കേ പാ​ട്ടു​പു​ര​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു വി​വാ​ഹം ന​ട​ന്ന​ത്. ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ മാ​ത്ര​മ​ല്ല ഞ​ങ്ങ​ൾ വി​വാ​ഹ ജീ​വി​തം തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് സ​ത്യ​വും ബ​ഹു​മാ​ന​വും മൂ​ല്യ​ങ്ങ​ളും പ​ഠി​ക്കാ​നാ​കു​ന്ന ഒ​രു അ​ന്ത​രീ​ക്ഷം സൃ​ഷ്ട‌ി​ക്കാ​നും ഒ​രു​മി​ച്ച് ഒ​രു ജീ​വി​തം പ​ടു​ത്തു​യ​ർ​ത്താ​നും കൂ​ടി​യാ​ണ്. മ​ര​ണം വ​രെ ഞാ​ൻ സു​മം​ഗ​ലി ആ​യി​രി​ക്കാ​ൻ പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും സ്വ​പ്‌​ന സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. സ്വ​പ്നാ സു​രേ​ഷി​ന്‍റെ മൂ​ന്നാം വി​വാ​ഹ​മാ​ണ് ഇ​ത്. 2000-ത്തി​ലാ​യി​രു​ന്നു ആ​ദ്യ വി​വാ​ഹം. കൃ​ഷ്‌​ണ​കു​മാ​റാ​യി​രു​ന്നു വ​ര​ൻ. ഈ ​ബ​ന്ധം 2008ൽ ​അ​വ​സാ​നി​ച്ചു. പി​ന്നീ​ട് 2011ൽ ​ജ​യ​ശ​ങ്ക​ർ എ​ന്ന​യാ​ളെ വി​വാ​ഹം ചെ​യ്‌​തു. ഈ ​ബ​ന്ധ​വും പി​ന്നീ​ട് വേ​ർ​പി​രി​യു​ക​യാ​യി​രു​ന്നു.

Read More

തൊ​ഴാ​നെ​ത്തി​യ ജോ​ത്സ്യ​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ചു ക​ട​ന്നു: സി​സി​ടി​വി നോ​ക്കി പോ​ലീ​സ് തൂ​ക്കി​; പി​ടി​യി​ലാ​യ​ത് ക്ഷേത്രത്തിൽ ക​യ​റാ​ൻ ഷ​ര്‍​ട്ട് അ​ഴി​ച്ചു​വ​യ്ക്കു​ന്ന​വ​രു​ടെ പോ​ക്ക​റ്റി​ലു​ള്ള സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചി​രു​ന്ന സ്ഥി​രം ക​ള്ള​ൻ

ത​ളി​പ്പ​റ​മ്പ്: ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തു​ന്ന ക​ള്ള​ൻ പൊ​ലി​സ് പി​ടി​യി​ലാ​യി. പ​യ്യ​ന്നൂ​ര്‍ അ​ന്നൂ​ര്‍ പു​തി​യ​ങ്കാ​വി​ലെ വി.​എം. വി​പി​ന്‍​കു​മാ​ര്‍ (39)നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് എ​സ്ഐ സി.​ജി. സാം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ ത​ളി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​ര​ക്ഷേ​ത്ര​ത്തി​ല്‍ തൊ​ഴാ​നെ​ത്തി​യ ജോ​ത്സ്യ​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. ചി​റ്റാ​രി​ക്ക​ല്‍ സ്വ​ദേ​ശി ത​വ​ള​ക്കു​ണ്ടി​ലെ ആ​ല​യി​ല്‍ പ​ടി​ഞ്ഞാ​റേ​വീ​ട്ടി​ല്‍ സ​ജി​ന്‍ മോ​ഹ(36)​ന്‍റെ 27,000 രൂ​പ വി​ല​വ​രു​ന്ന ഫോ​ണാ​ണ് മോ​ഷ​ണം പോ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​ക്കും 11 നും ​ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഷ​ര്‍​ട്ടി​ന്‍റെ പോ​ക്ക​റ്റി​ല്‍ സൂ​ക്ഷി​ച്ച മൊ​ബൈ​ലാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക്ഷേ​ത്ര​ങ്ങ​ളി​ല്‍ അ​ക​ത്തു​ക​യ​റാ​ന്‍ വേ​ണ്ടി ഷ​ര്‍​ട്ട് അ​ഴി​ച്ചു​വെ​ക്കു​ന്ന​വ​രു​ടെ പോ​ക്ക​റ്റി​ലു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് ഇ​യാ​ള്‍ മോ​ഷ്ടി​ച്ചി​രു​ന്ന​ത്. തൃ​ച്ചം​ബ​രം​ക്ഷേ​ത്രം, കാ​ഞ്ഞി​ര​ങ്ങാ​ട്, പ​യ്യ​ന്നൂ​ര്‍ സു​ബ്ര​മ​ണ്യ​സ്വാ​മി ക്ഷേ​ത്രം തു​ട​ങ്ങി നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഇ​യാ​ല്‍ ഭ​ക്ത​രു​ടെ സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച​താ​യി പൊ​ലി​സ് പ​റ​ഞ്ഞു. എ​സ്ഐ…

Read More

ക​ളി​ക്കു​ന്ന​തി​നി​ടെ പാ​ത്ര​ത്തി​ൽ ത​ല കു​ടു​ങ്ങി: മാ​താ​പി​താ​ക്ക​ൾ പേ​ടി​ച്ച​ര​ണ്ട് വി​ളി​ച്ച​പ്പോ​ൾ അ​വ​ർ പാ​ഞ്ഞെ​ത്തി ര​ണ്ടു വ​യ​സു​കാ​ര​ന് ര​ക്ഷ​ക​രാ​യി ഫ​യ​ർ​ഫോ​ഴ്സ്

മാ​ഹി: ക​ളി​ക്കു​ന്ന​തി​നി​ടെ അ​ലു​മി​നി​യം പാ​ത്രം ത​ല​യി​ൽ കു​ടു​ങ്ങി​യ ര​ണ്ടു വ​യ​സു​കാ​ര​നെ മാ​ഹി അ​ഗ്നി​ശ​മ​ന​സേ​ന സു​ര​ക്ഷി​ത​മാ​യി പാ​ത്രം മു​റി​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി. ചാ​ല​ക്ക​ര പൊ​ന്ത​യാ​ട്ട് റോ​ഡി​ലെ ബൈ​ത്ത​ൽ ബ​റാ​ക്ക​യി​ലെ ഷാ​ഹു​ലി​ന്‍റെ മ​ക​ൻ ര​ണ്ടു വ​യ​സു​കാ​ര​ൻ അ​ർ​ഹാ​മി​ന്‍റെ ത​ല​യി​ലാ​ണ് അ​ലു​മി​നി​യം പാ​ത്രം കു​ടു​ങ്ങി​യ​ത്. വീ​ട്ടു​കാ​ർ പ​ല വി​ധ​ത്തി​ൽ ശ്ര​മി​ച്ചെ​ങ്കി​ലും പാ​ത്രം ഊ​രി​യെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് ഉ​ട​ൻ ത​ന്നെ കു​ട്ടി​യു​മാ​യി ര​ക്ഷി​താ​ക്ക​ൾ ഫ​യ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ര​തീ​ഷ് കു​മാ​ർ, ടി. ​സു​രേ​ന്ദ്ര​ൻ, ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ വി. ​ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മാ​യി പാ​ത്രം ക​ഴു​ത്തി​ൽ നി​ന്ന് മു​റി​ച്ച് മാ​റ്റി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Read More

‘പവര്‍ കട്ട് തുടരും, സ്വിച്ചിട്ട് പരിഹരിക്കാനാവാത്ത പ്രതിസന്ധി’: ബദല്‍ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് പവര്‍ കട്ട് തുടരും. വൈദ്യുതി ഉപയോഗം കൂടുതല്‍ ആയതിനാല്‍ ഒന്നിലേറെ തവണ മുടങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് ഉല്‍പാദനം കുറഞ്ഞിരിക്കുകയാണ്. ഈ പ്രതിസന്ധി സ്വിച്ചിട്ട് പരിഹരിക്കാനാവില്ല. ബ്രഹ്മപുരത്ത് 500 മെഗവാട്ട് വൈദ്യുതി സൂക്ഷിച്ചു വയ്ക്കാന്‍ സാധിക്കുന്ന ബസ് പദ്ധതി നടപ്പാക്കുമെന്നും ജില്ലകളില്‍ സോളാര്‍ എനര്‍ജി സൂക്ഷിച്ചു വയ്ക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉപയോഗം കൂടി, ഉല്‍പാദനം കുറഞ്ഞു: ഒന്നിലേറെ സമയങ്ങളില്‍ വൈദ്യുതി മുടങ്ങേണ്ട സാഹചര്യമുണ്ട്. ഒരു സമയത്ത് മാത്രം ക്രമീകരിച്ചാല്‍ പോര, കാരണം കൂടുതല്‍ ഷോർട്ടേജ് ഉണ്ട്. കഴിഞ്ഞ വര്‍ഷം ഈ കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ആയിരം മെഗാവാള്‍ട്ടിന്‍റെ ആവശ്യം കൂടി വരികയാണ്. രാത്രി വൈകിയും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതോടെ വൈദ്യുതി ഉപയോഗം കൂടി. എയര്‍ കണ്ടീഷനും ഫാനും ഉപയോഗിക്കുന്നു. അതുകൊണ്ട് ഒന്നിലേറെ തവണ നിയന്ത്രണം…

Read More

കേരളം പദ്ധതിയുടെ ഭാഗമായി തുടരണം: പിഎം ശ്രീയില്‍ വീണ്ടും കത്തയച്ച് കേന്ദ്രം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി തുടരണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് വീണ്ടും കത്തയച്ച് കേന്ദ്രം. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കേരളം ഇതിനകം ധാരണാപത്രം ഒപ്പിട്ടതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയാണ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണ് ഇത്. പദ്ധതിയുമായി മുന്നോട്ട് തന്നെ പോകണമെന്നാണ് കത്തിലെ ആവശ്യം. മുന്‍ സര്‍ക്കാര്‍ പിഎം ശ്രീ ധാരണാ പത്രത്തില്‍ ഒപ്പിട്ടതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പദ്ധതി സംബന്ധിച്ച് ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഉപസമിതിയുടെ നടപടികള്‍ വേഗത്തിലാക്കണമെന്നും വിദ്യാർഥികളുടെ താല്പര്യം സംരക്ഷിക്കണമെന്നും കേന്ദ്രം കത്തില്‍ ആവശ്യപ്പെടുന്നു.

Read More

വാ​യ​യി​ൽ അ​ർ​ബു​ദ​വു​മാ​യി ക​ഷ്ട​പ്പെ​ട്ട നാ​ളു​ക​ൾ: ഒ​ടു​വി​ൽ ന​ര​ക​യാ​ത​ന​യ്ക്കു വി​ട: ‘ന​ന്ദു’​വി​നു ദ​യാ​വ​ധം

പു​​​​ത്തൂ​​​​ർ: തൃ​​​​ശൂ​​​​ർ സു​​​​വോ​​​​ള​​​​ജി​​​​ക്ക​​​​ൽ പാ​​​​ർ​​​​ക്കി​​​​ൽ അ​​​​ർ​​​​ബു​​​​ദ​​​​ത്തി​​​​ന് പ​​​​രി​​​​ച​​​​ര​​​​ണ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്ന ‘ന​​​​ന്ദു’ എ​​​​ന്ന ആ​​​​ണ്‍​ക​​​​ടു​​​​വ​​​​യ്ക്ക് നീ​​​​ണ്ട വേ​​​​ദ​​​​ന​​​​യ്ക്കൊ​​​​ടു​​​​വി​​​​ൽ ദ​​​​യാ​​​​വ​​​​ധം. വ​​​​യ​​​​നാ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു പി​​​​ടി​​​​കൂ​​​​ടി പു​​​​ത്തൂ​​​​രി​​​​ലെ തൃ​​​​ശൂ​​​​ർ സു​​​​വോ​​​​ള​​​​ജി​​​​ക്ക​​​​ൽ പാ​​​​ർ​​​​ക്കി​​​​ൽ എ​​​​ത്തി​​​​ച്ച ന​​​​ന്ദു​​​​വി​​​നു വാ​​​​യ​​​​യി​​​​ൽ അ​​​​ർ​​​​ബു​​​​ദം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. വി​​​​ദ​​​​ഗ്ധ വെ​​​​റ്റ​​​​റി​​​​ന​​​​റി ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ ചി​​​​കി​​​​ത്സ ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും രോ​​​​ഗം മൂ​​​​ർ​​​​ച്ഛി​​​​ക്കു​​​​ക​​​​യും ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കാ​​​​ൻ​​​​പോ​​​​ലും സാ​​​​ധി​​​​ക്കാ​​​​ത്ത വി​​​​ധം ആ​​​​രോ​​​​ഗ്യ​​​​നി​​​​ല വ​​​​ഷ​​​​ളാ​​​​വു​​​​ക​​​​യും ചെ​​​​യ്തു. രോ​​​​ഗ​​​​ത്തി​​​​ന്‍റെ തീ​​​​വ്ര​​​​ത മൂ​​​​ലം ക​​​​ടു​​​​വ അ​​​​നു​​​​ഭ​​​​വി​​​​ച്ച ക​​​​ടു​​​​ത്ത വേ​​​​ദ​​​​ന ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്തും ആ​​​​രോ​​​​ഗ്യ​​​​നി​​​​ല​​​​യി​​​​ൽ പു​​​​രോ​​​​ഗ​​​​തി​​​​ക്ക് സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്ന വെ​​​​റ്റ​​​​റി​​​​ന​​​​റി വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലും ചീ​​​​ഫ് വൈ​​​​ൽ​​​​ഡ് ലൈ​​​​ഫ് വാ​​​​ർ​​​​ഡ​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ് പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ദ​​​​യാ​​​​വ​​​​ധം ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​ത്. മ​​​​ണ്ണു​​​​ത്തി വെ​​​​റ്റ​​​​റി​​​​ന​​​​റി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ശേ​​​​ഷം, ജഡം സു​​​​വോ​​​​ള​​​​ജി​​​​ക്ക​​​​ൽ പാ​​​​ർ​​​​ക്ക് വ​​​​ള​​​​പ്പി​​​​ൽ സം​​​​സ്ക​​​​രി​​​​ച്ചു.

Read More

ന​ല്ല ചൊ​ടി​യോ​ടെ ബി​രി​യാ​ണി​യും മീ​ൻ ക​റി കൂ​ട്ടി ഊ​ണു​മൊ​ക്കെ തി​ന്നാ​ൻ ഇ​നി കു​റ​ച്ച് വി​യ​ർ​ക്കും… പാ​ച​ക​വാ​ത​ക​ക്ഷാ​മം തീ​ര്‍​ന്നി​ട്ടും ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ​ത്തി​ന് തീ ​വി​ല

കൊ​ച്ചി: പാ​ച​ക വാ​ത​ക ല​ഭ്യ​ത​യി​ലെ പ്ര​തി​സ​ന്ധി കു​റ​ഞ്ഞി​ട്ടും പ​ഴ​യ നി​ല​യി​ലേ​ക്ക് മ​ട​ങ്ങാ​തെ കൊ​ച്ചി​യി​ലെ ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ​വി​ല. ചാ​യ​യ്ക്കും ചെ​റു​ക​ടി​ക​ള്‍​ക്കും മാ​ത്ര​മ​ല്ല, ഉ​ച്ച​യൂ​ണി​നും ബി​രി​യാ​ണി​ക്കു​മൊ​ക്കെ വ​ലി​യ​തോ​തി​ല്‍ കൂ​ട്ടി​യ വി​ല ഇ​പ്പോ​ഴും ഉ​യ​ര്‍​ന്ന നി​ര​ക്കി​ല്‍ ത​ന്നെ​യാ​ണ്. ഗ്യാ​സ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചെ​ങ്കി​ലും വാ​ണി​ജ്യ​സി​ലി​ണ്ട​ര്‍ വി​ല കൂ​ടി​യ​തും സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​വു​മാ​ണ് ഇ​പ്പോ​ള്‍ ഹോ​ട്ട​ലു​ട​മ​ക​ള്‍ നി​ര​ത്തു​ന്ന ന്യാ​യീ​ക​ര​ണം. പാ​ച​ക വാ​ത​ക​ക്ഷാ​മം വ​രു​ന്ന​തി​ന് മു​മ്പ് 1750 മു​ത​ല്‍ 1800 വ​രെ​യാ​യി​രു​ന്നു വാ​ണി​ജ്യ​സി​ലി​ണ്ട​റി​ന് വി​ല. ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ വി​ല 3000ന് ​മു​ക​ളി​ലാ​യി. ക്ഷാ​മം മാ​റി​യെ​ങ്കി​ലും സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ല്‍ കാ​ര്യ​മാ​യ കു​റ​വ് ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​ന് പി​ന്നാ​ലെ അ​രി, പ​ഞ്ച​സാ​ര, വെ​ളി​ച്ചെ​ണ്ണ, പ​ച്ച​ക്ക​റി, മ​ത്സ്യം, ഇ​റ​ച്ചി എ​ന്നി​വ​യു​ടെ വി​ല കൂ​ടു​ക​യും ചെ​യ്ത​തോ​ടെ ഹോ​ട്ട​ലു​ക​ളു​ടെ ചെ​ല​വും വ​ര്‍​ധി​ച്ചെ​ന്ന് കൊ​ച്ചി​യി​ലെ ഒ​രു പ്ര​മു​ഖ റ​സ്റ്റ​റ​ന്‍റ് ഉ​ട​മ പ​റ​യു​ന്നു. 150 രൂ​പ​യാ​യി​രു​ന്ന ബി​രി​യാ​ണി​ക്കി​പ്പോ​ള്‍ 180ന് ​മു​ക​ളി​ലാ​ണ്. ഊ​ണി​ന് 80 മു​ത​ല്‍ 150 വ​രെ​യാ​യി. ഊ​ണി​നൊ​പ്പം…

Read More

മ​ന​സാ​ക്ഷി​യി​ല്ലാ​ത്തെ ഇ​യാ​ളെ എ​ങ്ങ​നെ അ​ച്ഛ​നെ​ന്ന് പ​റ​യും … ഗ്യാ​സ് സി​ലി​ണ്ട​ർ തു​റ​ന്ന്‌​വി​ട്ട് ഡീ​സ​ലൊ​ഴി​ച്ച് ര​ണ്ട് മ​ക്ക​ളെ കൊ​ല്ലാ​ൻ നോ​ക്കി: പൊ​ലീ​സെ​ത്തി പി​താ​വി​നെ കൈ​യോ​ടെ പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: ഗ്യാ​സ് സി​ലി​ണ്ട​ർ തു​റ​ന്ന്‌​വി​ട്ട് ഡീ​സ​ലൊ​ഴി​ച്ച് ര​ണ്ട് മ​ക്ക​ളെ തീ​കൊ​ളു​ത്തി കൊ​ല്ലാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി കു​ന്ന​മം​ഗ​ലം പൊ​ലി​സ്. കു​ന്ന​മം​ഗ​ലം ക​മ്പ​നി മു​ക്കി​ലു​ള്ള ഈ​ഗി​ള്‍ പ്ലാ​ന്‍റേ​ഷ​ന്‍ ന​ഗ​റി​ലെ വീ​ട്ടി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. വി​പി​ന്‍ ലാ​ല്‍ എ​ന്ന​യാ​ളാ​ണ് ഭാ​ര്യ​യെ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ക്കി​വി​ട്ട് ര​ണ്ട് മ​ക്ക​ളെ ഡീ​സ​ല്‍ ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ഗ്യാ​സ് സി​ലി​ണ്ട​റും തു​റ​ന്നി​ട്ടി​രു​ന്നു. അ​ഞ്ചും ര​ണ്ടും വ​യ​സു​ള്ള കു​ട്ടി​ക​ളെ​യാ​ണ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. തു​ട​ര്‍​ന്ന് വി​വ​ര​മ​റി​ഞ്ഞ പൊ​ലി​സ് പ​ട്രോ​ളിം​ഗി​ലു​ണ്ടാ​യി​രു​ന്ന പൊ​ലി​സു​കാ​ര്‍​ക്ക് വി​വ​രം ന​ല്‍​കു​ക​യും വീ​ട്ടി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റാ​ളം പൊ​ലി​സ് ഇ​യാ​ളു​മാ​യി സം​സാ​രി​ച്ചു. എ​ന്നി​ട്ടും വ​ഴ​ങ്ങി​യി​ല്ല. തു​ട​ര്‍​ന്ന് വി​പി​ന്‍ ലാ​ലി​നെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്‌​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

Read More

‘വീ​ണ സ​മ്മ​തി​ച്ചു​വെ​ന്ന​ത് പ​ച്ച​ക്ക​ള്ളം, വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​ൻ ബോധപൂർവം ഇ​ഡി മെ​ന​ഞ്ഞ ക​ള്ള​ക്ക​ഥ’: വാ​ർ​ത്ത ത​ള്ളി മു​ഹ​മ്മ​ദ് റി​യാ​സ്

കോ​ഴി​ക്കോ​ട്: സി​എം​ആ​ര്‍​എ​ല്‍-​എ​ക്‌​സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ട് കേ​സി​ലെ ഇ​ഡി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ ത​ള്ളി വീ​ണ്ടും ഇ​ഡി അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ​വാ​ർ​ത്ത ത​ള്ളി​യ മു​ഹ​മ്മ​ദ് റി​യാ​സ്, ത​ന്നെ വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​ൻ ഇ​ഡി മെ​ന​ഞ്ഞ ക​ള്ള​ക്ക​ഥ​യാ​ണി​തെ​ന്നും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഇ​ഡി​ക്ക് മു​ന്നി​ൽ വീ​ണ സ​മ്മ​തി​ച്ചു​വെ​ന്ന​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ലൂ​ടെ ആ​ണ് മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​ന്ന​ത്തെ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ഡി അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​തി​യ അ​സം​ബ​ന്ധ​ങ്ങ​ൾ ഉ​ണ്ട്. ഇ​ഡി ചോ​ർ​ത്തി​ക്കൊ​ടു​ത്ത റി​പ്പോ​ർ​ട്ടി​ൽ അ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ, അ​ത് ത​ന്നെ വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ട്ട് ബോ​ധ​പൂ​ർ​വം മെ​ന​ഞ്ഞ ക​ള്ള​ക്ക​ഥ​യാ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ വീ​ണ ഇ​ഡി​ക്കു മു​ന്നി​ൽ സ​മ്മ​തി​ച്ചു എ​ന്ന് ഇ​ഡി ചോ​ർ​ത്തി ന​ൽ​കി​യ വാ​ർ​ത്ത​യി​ൽ പ​റ​യു​ന്നു​ണ്ട്. ഇ​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ഡി അ​ന്വേ​ഷ​ണം എ​ന്ന പേ​രി​ൽ ചോ​ർ​ത്തി കൊ​ടു​ത്ത ഇ​ത്ത​രം അ​സം​ബ​ന്ധ വി​വ​ര​ങ്ങ​ളി​ലൂ​ടെ ജീ​വി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ പ​ച്ച…

Read More