മ​ധു​രയിലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം; ദു​ര​ഭി​മാ​ന​ക്കൊ​ല​?

മ​ധു​ര: ത​മി​ഴ്നാ​ട്ടി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം ദു​ര​ഭി​മാ​ന​ക്കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പിച്ചു. മ​ധു​ര ആ​ന​യൂ​രി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യ ത​മി​ഴ്സെ​ൽ​വ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. മ​ധു​ര ആ​ര​പാ​ള​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ ത​മി​ഴ്സെ​ൽ​വ​നു മ​റ്റൊ​രു സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ൽ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ വി​ദ്യാ​ർ​ഥി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തി​നു​പി​ന്നാ​ലെ പ​രി​ക്കേ​റ്റ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച​യാ​ണ് ത​മി​ഴ്സെ​ൽ​വ​നെ കാ​ണാ​താ​യ​ത്. ക്രി​ക്ക​റ്റ് ക​ളി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്ന് പോ​വു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​ര​മാ​യി​ട്ടും തി​രി​ച്ചെ​ത്തി​യി​ല്ല. ഇ​തോ​ടെ അ​മ്മ യോ​ഗ​ല​ക്ഷ്മി പൊ​ലി​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് തി​ങ്ക​ളാ​ഴ്ച​യാ​ണ് വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ആ​ന​യൂ​ർ അ​ബ്ദു​ൾ ക​ലാം സ്ട്രീ​റ്റി​ലെ ഒ​രു പ​ന്പിം​ഗ് സ്റ്റേ​ഷ​നു സ​മീ​പം ക​ണ്ടെ​ത്തി​യ​ത്.

Read More

സ്വാ​മി​യേ ശ​ര​ണ​മ​യ്യ​പ്പ…​മ​ണ്ഡ​ല​കാ​ല​ത്ത് ഇ​നി സ്വാ​മി​മാ​ർ​ക്ക് കു​ടി​വെ​ള്ള​ത്തി​ന് ക്ഷാ​മ​മു​ണ്ടാ​കി​ല്ല; എ​ല്ലാം ശ​രി​യാ​ക്കാ​ൻ 3.86 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

റാ​ന്നി: റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​നം. മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ശ​ബ​രി​മ​ല അ​പ്പാ​ച്ചി​മേ​ട്, നീ​ലി​മ​ല ടോ​പ്പ്, നീ​ലി​മ​ല ബോ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ വാ​ട്ട​ർ ടാ​ങ്കു​ക​ൾ തീ​ർ​ഥാ​ട​ന​കാ​ല​ത്തി​നു മു​ന്പാ​യി പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് 3.86 കോ​ടി രൂ​പ മ​ന്ത്രി അ​നു​വ​ദി​ച്ചു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ള സം​വി​ധാ​ന​ങ്ങ​ൾ പോ​ലും അ​വ​താ​ള​ത്തി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നേ​ത്തു​ട​ർ​ന്നാ​ണ് മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി തു​ക അ​നു​വ​ദി​ക്കാ​ൻ ചീ​ഫ് എ​ൻ​ജി​നി​യ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. റാ​ന്നി പ​ഴ​വ​ങ്ങാ​ടി, മ​ല്ല​പ്പ​ള്ളി, കോ​ട്ടാ​ങ്ങ​ൽ, പെ​രു​മ്പാ​റ തു​ട​ങ്ങി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ സ്‌​ട്രെ​ഫ ക​മ്പ​നി ഏ​റ്റെ​ടു​ത്ത് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന എ​ല്ലാ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ​യും പു​രോ​ഗ​തി ചീ​ഫ് എ​ൻ​ജി​നി​യ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​രാ​റു​കാ​ര​നെ വി​ളി​ച്ചു​വ​രു​ത്തി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. വ​ട​ശേ​രി​ക്ക​ര, വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക്…

Read More

തി​ള​ച്ച​വെ​ള്ളം ഒ​ഴി​ച്ച​ത് ഭാ​ര്യ​യു​ടെ മു​ഖ​ത്തേ​ക്ക്; ല​ക്ഷ്യം തെ​റ്റി​വീ​ണ​ത് എ​ട്ടു​വ​യ​സു​കാ​രി​യു​ടെ ദേ​ഹ​ത്ത്; കു​ട്ടി​ക്ക് ഗു​രു​ത​ര പ​രി​ക്ക്; പി​താ​വ് പി​ടി​യി​ൽ

മ​ല​പ്പു​റം: മ​ദ്യ​പി​ച്ചെ​ത്തി മ​ക​ൾ​ക്ക് നേ​രെ തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ച​യാ​ൾ പി​ടി​യി​ൽ. മ​ല​പ്പു​റം ഊ​ര്‍​ങ്ങാ​ട്ടി​രി​യി​ൽ ക​രി​മ്പ് ഉ​ന്ന​തി​യി​ലാ​ണ് സം​ഭ​വം. ക​ക്കാ​ടം​പൊ​യി​ല്‍ സ്വ​ദേ​ശി നാ​ടു​വാ​ഴി വീ​ട്ടി​ല്‍ മ​ഞ്ജു ആ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യ്ക്ക് നേ​രെ തി​ള​ച്ച വെ​ള്ളം ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ പെ​ട്ടെ​ന്ന് മാ​റി​യ​തോ​ടെ വെ​ള്ളം എ​ട്ട് വ​യ​സു​കാ​രി​യാ​യ മ​ക​ളു​ടെ ദേ​ഹ​ത്ത് വീ​ണു. സം​ഭ​വ​ത്തി​ൽ കു​ട്ടി​ക്ക് പൊ​ള്ള​ലേ​റ്റു. ഇ​തി​ന് പി​ന്നാ​ലെ പ്ര​തി സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ൾ ചേ​ർ​ന്നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പൊ​ലി​സ് മ​ഞ്ജു​വി​ന്‍റെ പേ​രി​ൽ കേ​സെ​ടു​ത്തു. ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ പൊ​ലി​സ് സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Read More

കൈ​യി​ട്ടു​വാ​രി​യ​ത് പാ​വ​ങ്ങ​ളു​ടെ പ​ഞ്ചാ​ര​ക്കു​ട​ത്തി​ൽ…​സ​പ്ലൈ​കോ​യു​ടെ ഗി​ഫ്റ്റ്കാ​ര്‍​ഡു​ക​ളു​ടെ മ​റ​വി​ൽ ത​ട്ടി​പ്പ്; ഏ​ഴു ജീ​വ​ന​ക്കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​പ്ലൈ​കോ പു​റ​ത്തി​റ​ക്കി​യ ഗി​ഫ്റ്റ് കാ​ര്‍​ഡു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്ത് സ്വ​കാ​ര്യ ക​മ്പ​നി​ക്കു പ​ഞ്ച​സാ​ര കൈ​മാ​റി​യ സം​ഭ​വ​ത്തി​ല്‍ ഏ​ഴു ജീ​വ​ന​ക്കാ​ര്‍​ക്കു​കൂ​ടി സ​സ്‌​പെ​ന്‍​ഷ​ന്‍. മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണു ന​ട​പ​ടി. കീ​ര്‍​ത്തി നി​ര്‍​മ്മ​ല്‍ എ​ന്ന ക​മ്പ​നി​ക്കാ​ണു പെ​രു​മ്പാ​വൂ​ര്‍ ഡി​പ്പോ​യി​ല്‍​നി​ന്ന് സ​ബ്‌​സി​ഡി​യി​ത​ര പ​ഞ്ച​സാ​ര കൈ​മാ​റി​യ​ത്. പെ​രു​മ്പാ​വൂ​ര്‍ ഡി​പ്പോ​യി​ലെ മാ​വേ​ലി ക​സ്റ്റോ​ഡി​യ​ന്‍ ര​ജീ​ഷ് ര​വീ​ന്ദ്ര​നെ നേ​ര​ത്തേ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. സ​പ്ലൈ​കോ ഹെ​ഡ് ഓ​ഫീ​സി​ലെ ഡെ​പ്യു​ട്ടി മാ​നേ​ജ​ര്‍ സ​ജീ​വ് പോ​ള്‍, അ​റ​ക്ക​പ്പ​ടി മാ​വേ​ലി സ്റ്റോ​ര്‍ ഔ​ട്ട്‌​ലെ​റ്റ് ഇ​ന്‍ ചാ​ര്‍​ജ് അ​ഞ്ജു വി​ജ​യ​ന്‍, തു​റ​വൂ​ര്‍ മാ​വേ​ലി സ്റ്റോ​ര്‍ ഔ​ട്ട്‌​ലെ​റ്റ് ഇ​ന്‍ ചാ​ര്‍​ജ് എ.​എ​സ്. സ​ന്ധ്യ, പാ​ലി​ശേ​രി മാ​വേ​ലി സ്റ്റോ​റി​ലെ എം. ​ആ​ര്‍. ദി​വ്യ, പോ​ഞ്ഞാ​ശേ​രി വി​ല്പ​ന​ശാ​ല​യി​ലെ എ​സ്. സൗ​മി​നി, ക​റു​കു​റ്റി മാ​വേ​ലി സ്റ്റോ​റി​ലെ മ​ഞ്ജു ആ​ന്‍റ​ണി, ശ്രീ​മൂ​ല​ന​ഗ​രം മാ​വേ​ലി സ്റ്റോ​റി​ലെ ബേ​സി​ല്‍ എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. സ​പ്ലൈ​കോ​യു​ടെ ഓ​ണം ഗി​ഫ്റ്റ് കാ​ര്‍​ഡ് പ​ദ്ധ​തി…

Read More

അ​വ​ൾ​ക്കെ​ന്ത​റി​യാം സാ​റേ… പ​ലി​ശ വൈ​കി​യെ​ന്നാ​രോ​പി​ച്ച് പ​തി​നൊ​ന്നു​കാ​രി​യെ ത​ട​ഞ്ഞ് വെ​ച്ച് ബ്ലേ​ഡ് മാ​ഫി​യ; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം പാ​ല​ക്കാ​ട്ട്

പാ​ല​ക്കാ​ട്: പ​ലി​ശ മു​ട​ങ്ങി​യെ​ന്നാ​രോ​പി​ച്ച് ബ്ലേ​ഡ് മാ​ഫി​യ സം​ഘം പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ 11 വ​യ​സു​കാ​രി​യെ ത​ട​ഞ്ഞു​വ​ച്ച് പ​ണം ആ​വ​ശ്യ​പ്പെ​ട്ട​താ​യി പൊ​ലി​സി​ൽ പ​രാ​തി. നൂ​റ​ണി ചാ​യ​ക്ക​ര സ്ട്രീ​റ്റ് സ്വ​ദേ​ശി​നി​യാ​യ മു​പ്പ​ത്തി​മൂ​ന്നു​കാ​രി​യു​ടെ പ​രാ​തി​യി​ൽ ര​ണ്ടു പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി സു​ന്ദ​ർ​രാ​ജ​ൻ, ന​ന്ദ​കു​മാ​ർ എ​ന്നി​വ​രാ​ണു പാ​ല​ക്കാ​ട് നോ​ർ​ത്ത് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 5.50 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്ത​തി​ന്‍റെ ഒ​രു മാ​സ​ത്തെ പ​ലി​ശ മു​ട​ങ്ങി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ്ര​തി​ക​ൾ മ​ക​ളെ ബ​ന്ധു​വീ​ട്ടി​ൽ ത​ട​ഞ്ഞു​വ​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണു വീ​ട്ട​മ്മ​യു​ടെ പ​രാ​തി. അ​ന്യാ​യ​മാ​യി ത​ട​വി​ലാ​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യ്ക്കൊ​പ്പം ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് പ്ര​കാ​ര​വു​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ വ​ട്ടി​പ്പ​ലി​ശ​യ്ക്കു പ​ണം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ തെ​ളി​വ് ല​ഭി​ച്ച​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

Read More

ഫോ​ണ്‍ പ​രി​ശോ​ധി​ക്കാ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് നി​ര്‍​ദേ​ശം; വാ​ർ​ത്താ‌​ചോ​ർ​ച്ച ത​ട​യാ​ൻ അ​സാ​ധാ​ര​ണ ന​ട​പ​ടി​യു​മാ​യി സി​പി​എം

തി​രു​വ​ന​ന്ത​പു​രം: വാ​ര്‍​ത്താ​ചോ​ര്‍​ച്ച ത​ട​യാ​ന്‍ അ​സാ​ധാ​ര​ണ ന​ട​പ​ടി​യു​മാ​യി സി​പി​എം. ഫോ​ണ്‍ വി​വ​ര​ങ്ങ​ളെ​ടു​ക്കാ​ന്‍ അം​ഗ​ങ്ങ​ളി​ല്‍ നി​ന്ന് സ​മ്മ​ത​പ​ത്രം ഒ​പ്പി​ട്ട് വാ​ങ്ങി. വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ന​ട​പ​ടി.തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ നേ​തൃ​ത്വ​മാ​ണ് അം​ഗ​ങ്ങ​ളി​ല്‍ നി​ന്ന് സ​മ്മ​ത​പ​ത്രം ഒ​പ്പി​ട്ട് വാ​ങ്ങി​യ​ത്. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ള്‍​ക്ക് ഇ​തി​നാ​യി അ​പേ​ക്ഷാ ഫോം ​മാ​തൃ​ക​ക​ള്‍ ന​ല്‍​കി​യെ​ന്നും എ​തി​ര്‍​പ്പ് പ​റ​യാ​തെ എ​ല്ലാ​വ​രും ഒ​പ്പി​ട്ട് ന​ല്‍​കി​യെ​ന്നു​മാ​ണ് വി​വ​രം.ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ വി​വ​ര​ങ്ങ​ള്‍ ചോ​രു​ക​യാ​ണെ​ങ്കി​ല്‍ എ​ല്ലാ​വ​രു​ടേ​യും ഫോ​ണ്‍ പ​രി​ശോ​ധി​ക്കാ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. എ​സ്എ​ഫ്‌​ഐ, ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ള്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ര്‍ എ​ന്നി​വ​രാ​ണ് സം​സ്ഥാ​ന യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ന​ട​പ​ടി​യി​ല്‍ ഒ​രു വി​ഭാ​ഗം ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Read More

“കൊ​ള്ള​ക്കാ​ര​ൻ ക്യാ​ബി​ന​റ്റ് റാ​ങ്കി​ൽ ഇ​രി​ക്കാ​ൻ പാ​ടി​ല്ല” -ഷോ​ൺ ജോ​ർ​ജ്

കോ​ട്ട​യം: മാ​സ​പ്പ​ടി​ക്കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും നി​ല​വി​ലെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി​യ​തി​ൽ പ്ര​തി​ക​രി​ച്ച് പ​രാ​തി​ക്കാ​ര​നും ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നു​മാ​യ ഷോ​ൺ ജോ​ർ​ജ്. കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ ആ​ണ് പ്ര​ധാ​ന പ്ര​തി​യെ​ന്നും ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി മൂ​ന്ന് വ​ർ​ഷ​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​ന്‍റെ ഫ​ല​മാ​ണെ​ന്നും ഷോ​ൺ ജോ​ർ​ജ്. പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ന്‍റെ തീ​ര​ത്തെ ആ​ണ് വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്. കേ​ര​ള പൊ​ലി​സ് എ​ത്ര​യും പെ​ട്ടെ​ന്ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​ഡി​യു​ടെ ക​ത്ത് പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. എ​ത്ര​യും പെ​ട്ടെ​ന്ന് പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റ​ണ​മെ​ന്ന് സി​പി​എ​മ്മി​നോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും ഷോ​ൺ ജോ​ർ​ജ് പ​റ​ഞ്ഞു. എം​എ​ൽ​എ സ്ഥാ​ന​ത്തു​നി​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍റെ രാ​ജി വാ​ങ്ങ​ണം. ക്യാ​ബി​ന​റ്റ് റാ​ങ്കി​ൽ ഉ​ള്ള ആ​ളാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ. ആ ​സ്ഥാ​ന​ത്ത് ഒ​രു കൊ​ള്ള​ക്കാ​ര​ൻ ഇ​രി​ക്കാ​ൻ പാ​ടി​ല്ല. അ​ഴി​മ​തി​ക്കാ​ര​ൻ…

Read More

മാ​സ​പ്പ​ടി കേ​സ്: നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ഇ​ഡി; പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സ് എ​ടു​ക്കാ​ൻ ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി ഇ​ഡി

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​ൻ​ഫോ​ഴ്സ്മെ​ൻ്റ് ഡ​യ​റ​ക്ട​റേ​റ്റ്. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി ഇ ​ഡി. മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ​യ്ക്കെ​തി​രെ​യും പി​ണ​റാ​യി​യു​ടെ മ​ക​ൾ വീ​ണ​ക്കെ​തി​രെ​യും അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണം എ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ തെ​ളി​വു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ഡി​ജി​പി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. സെ​ക്ഷ​ൻ 66/2 പ്ര​കാ​ര​മാ​ണ് ഇ​ഡി ഡി​ജി​പി​ക്ക് ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്. പി​എം​എ​ൽ​എ വ​കു​പ്പ് പ്ര​കാ​രം ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് എ​ഫ്ഐ​ആ​ർ. ര​ജി​സ്റ്റ​ർ ചെ​യ്യ​ണം എ​ന്നാ​ണ് ക​ത്തി​ലെ പ്ര​ധാ​ന ആ​വ​ശ്യം. സി​എം​ആ​ർ​എ​ൽ-​എ​ക്സാ ലോ​ജി​ക് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ അ​ട​ക്കം കൈ​മാ​റി​ക്കൊ​ണ്ടാ​ണ് ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ള്ള​ത്.

Read More

സെ​പ്റ്റി​ക് മാ​ലി​ന്യം ഒ​ഴു​ക്കി​വി​ടു​ന്നു, പ​രാ​തി ന​ല്‍​കി​യി​ട്ടും പ​രി​ഹാ​ര​മി​ല്ല: ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ല്‍ വീ​ട്ട​മ്മ​യു​ടെ കി​ട​പ്പു​സ​മ​രം

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​നു മു​ന്നി​ല്‍ പാ​യ വി​രി​ച്ച് കി​ട​പ്പു​സ​മ​രം ന​ട​ത്തി വീ​ട്ട​മ്മ. കു​ന്ന​ത്തു​ചി​റ ഡി​വി​ഷ​നി​ല്‍ അ​ടു​ക്ക​ത്ത് ലൈ​നി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലേ​ബ​ര്‍ ക്യാ​മ്പി​ല്‍ നി​ന്നു​ള്ള സെ​പ്‌​റ്റേ​ജ് മാ​ലി​ന്യം മൂ​ലം പൊ​റു​തി​മു​ട്ടി​യ​തോ​ടെ​യാ​ണ് വീ​ട്ട​മ്മ​യു​ടെ കി​ട​പ്പു​സ​മ​രം. അ​മ്പ​തി​ലേ​റെ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് ആ​കെ​യു​ള്ള ടോ​യ്‌​ലെ​റ്റ് പൊ​ട്ടി​യൊ​ഴു​കി, സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ള്‍ തീ​രാ​ദു​രി​ത​ത്തി​ലാ​യി​ട്ടും ന​ഗ​ര​സ​ഭാ അ​ധി​കാ​രി​ക​ള്‍ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മാ​യി അ​ടു​ക്ക​ത്ത് വീ​ട്ടി​ല്‍ രാ​ജ​മ്മ​യാ​ണ് ന​ഗ​ര സ​ഭാ ക​വാ​ട​ത്തി​നു മു​ന്നി​ല്‍ കി​ട​പ്പു സ​മ​ര​ത്തി​നെ​ത്തി​യ​ത്. കെ​ട്ടി​ട നി​ര്‍​മ്മാ​ണ​ച​ട്ടം പാ​ലി​ക്കാ​തെ ചു​റ്റു​മ​തി​ല്‍ ഉ​ള്‍​പ്പ​ടെ പു​റം​ഭി​ത്തി​യാ​ക്കി യാ​തൊ​രു ഉ​റ​പ്പും ഇ​ല്ലാ​തെ മു​റി​ക​ള്‍ തി​രി​ച്ചു വാ​ട​ക​യ്ക്കു ന​ല്‍​കി​യ സ്വ​കാ​ര്യ വ്യ​ക്തി സ​മീ​പ​വാ​സി​ക​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന​തി​നെ​തി​രെ രാ​ജ​മ്മ ബാ​ബു തൃ​ക്കാ​ക്ക​ര പൊ​ലി​സി​ലും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. റെ​സി​ഡ​ന്‍​ഷ്യ​ല്‍ പെ​ര്‍​മി​റ്റ് എ​ടു​ത്ത് കൊ​മേ​ഴ്‌​സ്യ​ല്‍ ബി​ല്‍​ഡിം​ഗു​ക​ള്‍ നി​ര്‍​മ്മി​ച്ച് കെ​ട്ടി​ട ന​മ്പ​ര്‍ പോ​ലും ഇ​ല്ലാ​തെ വാ​ട​ക​ക്കു കൊ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം പെ​രു​കി​യി​ട്ടും…

Read More

അ​ൻ​പ​ത് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ള്ള ഡ​ൽ​ഹി​യി​ലെ കെ​ട്ടി​ട​ങ്ങ​ളി​ൽ സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്താൻ കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ത്യ​നി​കേ​ത​നി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​ട​പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ. അ​ൻ​പ​ത് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ള്ള ഡ​ൽ​ഹി​യി​ലെ കെ​ട്ടി​ട​ങ്ങ​ളി​ൽ സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്തും. ഡ​ൽ​ഹി ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി​ക്ക് കീ​ഴി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് ഓ​ഡി​റ്റ്. കേ​ന്ദ്ര ന​ഗ​ര​കാ​ര്യ, ഭ​വ​ന മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി. കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് ഡ​ൽ​ഹി സ​ർ​ക്കാ​ർ. കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​നാ​ണ് നീ​ക്കം. തി​ങ്ക​ളാ​ഴ്ച അ​ഞ്ചു ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലു​ള്ള കെ​ട്ടി​ട ഉ​ട​മ​യും പ്ര​തി​യു​മാ​യ ഹ​രി​റാ​മി​നെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യും. അ​നു​മ​തി​യി​ല്ലാ​ത്ത കെ​ട്ടി​ടം പ്ര​വ​ർ​ത്തി​ക്കാ​ൻ മു​ൻ​സി​പ്പ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​നി​ല​ക്കാ​രാ​യി നി​ന്നു എ​ന്നാ​ണ് പൊ​ലി​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. മ​രി​ച്ച​തും പ​രി​ക്കേ​റ്റ​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്. നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പി​ജി കെ​ട്ടി​ട​ങ്ങ​ൾ സ​മ​ഗ്ര സു​ര​ക്ഷാ ഓ​ഡി​റ്റു​ക​ൾ​ക്ക് വി​ധേ​യ​മാ​ക്ക​ണം എ​ന്നാ​ണ് സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം.…

Read More