“നി​ങ്ങ​ൾ​ക്ക് പി​ണ​റാ​യി വി​ജ​യ​നെ മ​ന​സി​ലാ​യി​ട്ടി​ല്ല’; ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കാ​നു​ള്ള മ​ന​ക്ക​രു​ത്ത് ഈ ​നെ​ഞ്ചി​ൽ ഉ​ണ്ട്; പ്ര​തി​പ​ക്ഷ​ത്തി​നു നേ​രെ രോ​ഷാ​കു​ല​നാ​യി മു​ഖ്യ​മ​ന്ത്രി

  തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യ​വെ പ്ര​തി​പ​ക്ഷ​ത്തി​നു നേ​രെ രോ​ഷാ​കു​ല​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തെ​ക്കു​റി​ച്ച് വ്യ​ക്തി​പ​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച പി.​ടി. തോ​മ​സി​ന്‍റെ പ്ര​സ്താ​വ​ന​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ച​ത്. പി.​ടി. തോ​മ​സി​ന് പി​ണ​റാ​യി വി​ജ​യ​നെ മ​ന​സി​ലാ​യി​ട്ടി​ല്ല. ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കാ​നു​ള്ള മ​ന​ക്ക​രു​ത്ത് ഈ ​നെ​ഞ്ചി​ൽ ഉ​ണ്ട്. സ​ഭ പൂ​ര​പ്പാ​ട്ടി​നു​ള്ള സ്ഥ​ല​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞു. പു​ത്രീ വാ​ത്സ​ല്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നാ​ടി​നെ ന​ശി​പ്പി​ക്ക​രു​തെ​ന്ന പി.​ടി. തോ​മ​സി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് ത​ന്‍റെ വീ​ട്ടു​കാ​രെ ഒ​രു കേ​ന്ദ്ര ഏ​ജ​ൻ​സി​യും ചോ​ദ്യം ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​ത്. ക്ലി​ഫ് ഹൗ​സി​ലെ വ​ലി​യ മു​റി​യി​ലാ​യി​രു​ന്നു മ​ക​ളു​ടെ വി​വാ​ഹ ച​ട​ങ്ങു​ക​ൾ. മ​ക​ളു​ടെ ക​ല്യാ​ണ​ത്ത​ലേ​ന്ന് സ്വ​പ്ന വീ​ട്ടി​ൽ വ​ന്നി​ട്ടി​ല്ല. ത​ന്‍റെ കൈ​ക​ൾ ശു​ദ്ധ​മാ​ണ്. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യ ര​വീ​ന്ദ്ര​നെ​തി​രേ രാ​ജ്യ​ദ്രോ​ഹം ആ​രോ​പി​ക്കു​ന്ന​ത് വി​ക​ല​മാ​യ മ​ന​സു​ക​ളാ​ണ്. ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ജ​നം വി​ശ്വ​സി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​ടി​യ​ന്ത​ര​പ്ര​മേ​യ…

Read More

സംസ്ഥാനത്തുടനീളം വടിവാൾ കാട്ടി കവർച്ച നടത്തുന്നവടിവാൾ വിനീത് കൊല്ലത്ത് പിടിയിൽ; രക്ഷപെടാനുള്ള ശ്രമത്തിനിടെ പോലീസ് ജീപ്പ്ഇടിപ്പിച്ചു തെറിപ്പിച്ചു; പിന്നെ ഓടിതോൽപ്പിക്കാനുള്ള ശ്രമം പോലീസ് തോൽ പ്പിച്ചതിങ്ങനെ…

കൊ​ല്ലം: സം​സ്ഥാ​ന​ത്തു​ട​നീ​ളം ക​ത്തി​കാ​ട്ടി പ​ണം ത​ട്ടി​വ​ന്ന സം​ഘ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. ആ​ല​പ്പു​ഴ എ​ട​ത്വ സ്വ​ദേ​ശി വി​നീ​ത് (40) ആ​ണ് പി​ടി​യി​ലാ​യ​ത് . ഇ​ന്ന് രാ​വി​ലെ ക​ട​പ്പാ​ക്ക​ട​യി​ൽ വ​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് സം​ഘം ച​ട​യ​മം​ഗ​ല​ത്തു​നി​ന്ന് ഇ​യാ​ളെ പി​ൻ​തു​ട​ർ​ന്ന് വ​രി​ക​യാ​യി​രു​ന്നു. പ​ല​ത​വ​ണ പോ​ലീ​സ് ജീ​പ്പ് കു​റു​കെ​യി​ട്ട് പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ൾ കാ​ർ വെ​ട്ടി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്നു . ക​ട​പ്പാ​ക്ക​ട പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പം എ​തി​രെ​വ​ന്ന പോ​ലീ​സ് ജീ​പ്പി​നെ ഇ​ടി​ച്ച​ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​ർ ക​ട​പ്പാ​ക്ക​ട സ്പോ​ട്സ് ക്ല​ബി​ന് സ​മീ​പം ഡി​വൈ​ഡ​റി​ലി​ടി​ച്ച് നി​ന്നു. തു​ട​ർ​ന്ന് വി​നീ​ത് കാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി. ഇ​ട​റോ​ഡി​ലേ​ക്ക് ഓ​ടി​യ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​ട​പ്പാ​ക്ക​ട പ്ര​ദേ​ശം മു​ഴു​വ​ൻ പോ​ലീ​സ് സം​ഘം തെ​ര​ച്ചി​ൽ ന​ട​ത്തി. ഇ​തി​നി​ട​യി​ൽ ഒ​രു വീ​ടി​ന്‍റെ മ​തി​ൽ ചാ​ടു​ന്ന​തി​നി​ട​യി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ശ​ക്തി​കു​ള​ങ്ങ​ര​യി​ലും പ​ള്ളി​ത്തോ​ട്ട​ത്തും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി ക​ത്തി​കാ​ട്ട ിപ​ണം ത​ട്ടി​യ​ശേ​ഷം ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ…

Read More

പോ​ക്കു​വ​ര​വി​ൽ ദു​രൂ​ഹ​ത; ഗോപിനാഥന് നൽകിയ പട്ടയ ഭൂമി എങ്ങനെ വസന്തയുടെ കൈകളിലെത്തി; ഭൂ​മിയുടെ കാര്യത്തിൽ പോ​ലീ​സ് അ​ന്വേ​ഷ​ണം നി​ർ​ദേ​ശി​ച്ച് ക​ള​ക്ട​ർ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ദ​ന്പ​തി​ക​ളു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ ഭൂ​മി, ഉ​ട​മ​യാ​യ വ​സ​ന്ത പോ​ക്കു​വ​ര​വു ചെ​യ്ത​തി​ൽ ദു​രൂ​ഹ​ത. ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ജി​ല്ലാ ക​ള​ക്ട​ർ ശി​പാ​ർ​ശ ചെ​യ്തു. ഭൂ​മി കൈ​മാ​റ്റ​ത്തി​ൽ ച​ട്ട​ലം​ഘ​ന​മെ​ന്നു റ​വ​ന്യു വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ന​ൽ​കി. വ​സ​ന്ത ച​ട്ടം​ലം​ഘി​ച്ചാ​ണു ഭൂ​മി വാ​ങ്ങി​യ​തെ​ന്ന ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ട് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണു ജി​ല്ലാ ക​ള​ക്ട​ർ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നു നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. 40 വ​ർ​ഷം മു​ന്പ് ല​ക്ഷം​വീ​ട് കോ​ള​നി നി​ർ​മ്മാ​ണ​ത്തി​നാ​യി അ​തി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് വി​ല​കൊ​ടു​ത്തു വാ​ങ്ങി​യ ഭൂ​മി​യി​ൽ പ​ല​ർ​ക്കും പ​ട്ട​യം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ൽ സു​കു​മാ​ര​ൻ നാ​യ​ർ എ​ന്ന​യാ​ൾ​ക്ക് അ​നു​വ​ദി​ച്ച പ​ട്ട​യ​ഭൂ​മി​യാ​ണു കൈ​മാ​റ്റം ചെ​യ്ത് വ​സ​ന്ത​യു​ടെ കൈ​വ​ശം എ​ത്തി​യ​തെ​ന്നാ​ണ് ത​ഹ​സി​ൽ​ദാ​റു​ടെ ക​ണ്ടെ​ത്ത​ൽ. ഭൂ​മി​യു​ടെ പോ​ക്കു​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നു ജി​ല്ലാ ക​ള​ക്ട​ർ ന​വ്ജ്യോ​ത് ഖോ​സെ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. ഭൂ​മി വ​സ​ന്ത​യു​ടേ​താ​ണെ​ന്നും ഇ​തു രാ​ജ​ൻ കൈ​യേ​റി​യ​താ​ണെ​ന്നും ത​ഹ​സി​ൽ​ദാ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ത​ർ​ക്ക​ഭൂ​മി…

Read More

അടയ്ക്കാൻ തുടങ്ങിയ കട തുറപ്പിച്ചു ചി​ക്ക​ൻ ഫ്രൈ​ഡ് റൈ​സ്  ഉണ്ടാക്കിച്ചു കഴിച്ചു;   ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​ന്‍റെ കാ​ശ് ചോ​ദി​ച്ച ഹോട്ടൽ ഉടമയ്ക്ക് നേരെ ഭീഷണി; അ​മി​ത്ഷാ​യെ വി​ളി​ക്ക​ണോ​യെ​ന്ന് ബി​ജെ​പി​ക്കാ​ർ; ഒടുവിൽ സംഭവിച്ചത്…

  ചെ​ന്നൈ: ഹോ​ട്ട​ലി​ൽ ക​യ​റി ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു ശേ​ഷം മു​ങ്ങാ​ൻ ശ്ര​മി​ച്ച ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ. ചെ​ന്നൈ റാ​യ​പേ​ട്ട​യി​ലെ സൈ​യി​ദ് അ​ബൂ​ബ​ക്ക​ർ ഹോ​ട്ട​ലി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ട്രി​പ്ലി​ക്കേ​ൻ സ്വ​ദേ​ശി​ക​ളാ​യ പു​രു​ഷോ​ത്ത​മ​ൻ, ഭാ​സ്ക​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​ർ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​ട്ട​ലി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഏ​റെ വൈ​കി​യാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. മ​ദ്യ​പി​ച്ചി​രു​ന്ന സം​ഘം ചി​ക്ക​ൻ ഫ്രൈ​ഡ് റൈ​സ് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ട അ​ട​യ്ക്കു​ക​യാ​ണെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞെ​ങ്കി​ലും ഇ​വ​ർ അ​തു സ​മ്മ​തി​ക്കാ​തെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് പ​റ​ഞ്ഞ് നി​ർ​ബ​ന്ധി​ച്ച് ഭ​ക്ഷ​ണം പാ​കം ചെ​യ്യി​ച്ചു. ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് ശേ​ഷം മ​ട​ങ്ങാ​നൊ​രു​ങ്ങി​യ ഇ​വ​രെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു. ഇ​തോ​ടെ ഇ​വ​ർ ഭീ​ഷ​ണി തു​ട​ങ്ങി. ത​ങ്ങ​ള്‍ ബി​ജെ​പി നേ​താ​ക്ക​ളാ​ണെ​ന്നും വ​ലി​യ സ്വാ​ധീ​ന​മു​ണ്ടെ​ന്നും ക​ട പൂ​ട്ടി​ക്കു​മെ​ന്നും ഇ​വ​ർ ഭീ​ഷ​ണി​മു​ഴ​ക്കി. വ​ർ​ഗീ​യ ക​ലാ​പ​മു​ണ്ടാ​ക്കു​മെ​ന്നും ഹോ​ട്ട​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ്ര​തി​ക​ൾ പ​റ​ഞ്ഞു. അ​വ​സാ​നം ഹോ​ട്ട​ലു​ട​മ പോ​ലീ​സി​നെ…

Read More

 മോഷണത്തിനിടെ തന്നെ തിരിച്ചറിഞ്ഞെന്ന ഭയം വൃദ്ധയെ ത​ല ചു​വ​രി​ലും ത​റ​യി​ലും ഇ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​; മോഷണം നടത്തിയത് ആർഭാട ജീവിതത്തിന്; വേലക്കാരിയുടെ കൊച്ചുമകനെ പോലീസ് പൊക്കിയത് തന്ത്രപരമായ  ആ ഒറ്റ നീക്കത്തിലൂടെ….

തി​രു​വ​ന​ന്ത​പു​രം: തി​രുവല്ലത്ത് വൃ​ദ്ധ​യെ കൊ​ല​ചെയ്ത സംഭവ ത്തിൽ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ആ​ഢം​ബ​ര ജീ​വി​തം ന​യി​ച്ചി​രു​ന്ന പ്ര​തി​ക്ക് പ​ണ​ത്തി​നോ​ട് അ​മി​ത ആ​ർ​ത്തി​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ്. തി​രു​വ​ല്ലം വ​ണ്ടി​ത്ത​ടം യ​ക്ഷി​അ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ദാ​റു​ൽ സ​ലാം വീ​ട്ടി​ൽ ജാ​ൻ​ബീ​വി​യെ (78) ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യും ബി​രു​ദ വി​ദ്യാ​ർ​ഥി​യു​മാ​യ അ​ല​ക്സ് (20) നെ ​വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പി​നും ചോ​ദ്യം ചെ​യ്യ​ലി​നു​മാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. കോ​ള​ജി​ൽ ഉ​ൾ​പ്പെ​ടെ ആ​ഢം​ബ​ര ജീ​വി​തം ന​യി​ക്കാ​ൻ പ​ണം കു​റു​ക്ക് വ​ഴി​യി​ലൂ​ടെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു പ്ര​തി​യു​ടെ ഉ​ദ്ദേശ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​മ്മൂ​മ്മ ജോ​ലി നോ​ക്കി​യി​രു​ന്ന ജാ​ൻ​ബി​വി​യു​ടെ വീ​ട്ടി​ലെ വി​ശ്വ​സ്ത​നാ​യി ന​ടി​ച്ചാ​ണ് ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ജാ​ൻ​ബി​വി​യു​ടെ സ്വ​ർ​ണ​മാ​ല​യും വ​ള​ക​ളും പ്ര​തി ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​പ​ഹ​രി​ച്ച​ത്. വീ​ടി​ന്‍റെ വാ​തി​ലി​ലെ കു​റ്റി ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന അ​ല​ക്സ് ഹെ​ൽ​മ​റ്റ് ധ​രി​ച്ച് വൃ​ദ്ധ​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന ര​ണ്ട​ര…

Read More

ലോക് ഡൗണിൽ വീട്ടിലെത്താൻ സഹായിച്ചു; സൗഹൃദം മുതലെടുത്ത്  സഹപ്രവർത്തകൻ രണ്ടു തവണ പീഡിപ്പിച്ചു; പുറത്ത് പറ‍യുമെന്ന് ഭീഷണിപ്പെടുത്തി പണവും തട്ടി; തലശേരിയിലെ സംഭവം ഞെട്ടിക്കുന്നത്

ത​ല​ശേ​രി: ധ​ർ​മ​ട​ത്ത് മു​പ്പ​ത്തി​യാ​റു​കാ​രി​യാ​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ടി എം ​കാ​ർ​ഡ് കൈ​ക്ക​ലാ​ക്കി ഒ​രു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യു​ടെ ജാ​മ്യ ഹ​ർ​ജി ഇ​ന്ന് ജി​ല്ലാ കോ​ട​തി പ​രി​ഗ​ണി​ക്കും. ഗോ​പാ​ൽ പേ​ട്ട റ​ഹ്മ​ത്ത് മ​ഹ​ലി​ൽ മു​ഹ​മ്മ​ദ് ഹാ​ഷി​ക്കി​ന്‍റെ (30) ജാ​മ്യ ഹ​ർ​ജി​യാ​ണ് ജി​ല്ലാ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ , ഡി​സം​ബ​ർ മാ​സ​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​തി​യാ​ണ് യു​വ​തി​യെ ജോ​ലി ക​ഴി​ഞ്ഞ് വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ലെ​ത്തി​ച്ചി​രു​ന്ന​ത്.ഈ ​സൗ​ഹൃ​ദം മു​ത​ലെ​ടു​ത്ത് ര​ണ്ട് ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നും വി​വ​രം പു​റ​ത്ത് പ​റ​യു​മെ​ന്ന് ഭീ​ഷ​ണി പെ​ടു​ത്തി പ​ണം ക​വ​ർ​ന്നു​വെ​ന്നു​മാ​ണ് പ​രാ​തി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് യു​വ​തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​രു​ന്നു. ഡി​സം​ബ​ർ 30 നാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്. അ​ഡ്വ.​വി.​ആ​ർ നാ​സ​റാ​ണ് പ്ര​തി​ക്കു വേ​ണ്ടി ജാ​മ്യ ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.

Read More

അച്ഛനെ ആശുപത്രിയിൽ നിർത്തിയ ശേഷം മകൾ കാമുകനൊപ്പം മുങ്ങി;  പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​മൊ​ത്ത് ഒ​ളി​ച്ചോ​ടി​യ  കാമുകനെ പോലീസ് പൊക്കി; ഒളിച്ചോട്ടം വീട്ടുകാരുടെ എതിർപ്പിനെ തുടർന്നെന്ന് കുട്ടികൾ…

കൊ​യി​ലാ​ണ്ടി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​മൊ​ത്ത് ഒ​ളി​ച്ചോ​ടി​യ യു​വാ​വി​നെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​നി​യാ​യ കു​ട്ടി​യെ പ്ര​ണ​യി​ച്ച പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍​ക്കാ​ട് സ്വ​ദേ​ശി ര​വി​ന്‍ ജി​ത്ത് (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലാ​യ പെ​ണ്‍​കു​ട്ടി​യും യു​വാ​വും ഒ​രു​മി​ച്ച് ജീ​വി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ എ​തി​ര്‍​പ്പ​റി​യി​ച്ച​തോ​ടെ ഒ​ളി​ച്ചോ​ടാ​ന്‍ ഇ​രു​വ​രും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ അ​ച്ഛ​നൊ​പ്പം എ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ അ​വി​ടെ​വ​ച്ച് കാ​ണാ​താ​യി. കു​ട്ടി​യു​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യി​രു​ന്നു. തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ കൊ​യി​ലാ​ണ്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. മ​ണ്ണാ​ര്‍​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി കു​ട്ടി​ക്കു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​ട്ടി മ​ണ്ണാ​ര്‍​ക്കാ​ട് യു​വാ​വി​ന്‍റെ വീ​ട്ടി​ലു​ണ്ടെ​ന്ന​റി​ഞ്ഞു. തു​ട​ര്‍​ന്ന് ഇ​രു​വ​രേ​യും കൊ​യി​ലാ​ണ്ടി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക്ക് 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യെ​ന്ന പ​രാ​തി​യി​ല്‍ യു​വാ​വി​നെ​തി​രെ പോ​ക്‌​സോ…

Read More

സി ​പി എം ​മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി മ​രി​ച്ച നി​ല​യി​ല്‍;  പാർട്ടിയുമായി ഉടക്കിലായിരുന്ന ഓമനക്കുട്ടന് ഭീഷണിയുണ്ടായിരുന്നതായി ഭാര്യ; ദുരൂഹ മരണത്തിൽ അന്വേഷണം തുടങ്ങി

കോ​ന്നി: സി ​പി ഐ ​എം കോ​ന്നി മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യെ തു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സി​പി എം ​ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യും കോ​ന്നി റീ​ജി​യ​ണ​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്ന ഓ​മ​ന​കു​ട്ട​ൻ (48) നെ ​യാ​ണ് വീ​ടി​നു​ള്ളി​ൽ ഇ​ന്നു രാ​വി​ലെ തു​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. റീ​ജി​യ​ണ​ൽ സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ​ളി​ൽ പാ​ർ​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ളു​മാ​യി അ​ക​ന്നു നി​ന്നി​രു​ന്ന ഓ​മ​ന​ക്കു​ട്ട​നേ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ താ​ൽ​ക്കാ​ലി​ക ജോ​ലി​യി​ൽ നി​ന്നും പാ​ർ​ട്ടി സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും നി​ക്കി​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് തെ​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി ​പി എം ​സ്ഥാ​നാ​ർ​ഥി​യു​ടെ പ​രാ​ജ​യ​ത്തി​ന് ഓ​മ​ന​ക്കു​ട്ട​ൻ കാ​ര​ണ​മാ​യെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​രു​ന്നു. ചി​ല​ർ നി​ര​ന്ത​രം ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ളും ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഒാമനക്കുട്ടനെ ചിലർ അടുത്ത കാലത്ത് മർദിച്ചതായി ഭാര്യ രാധ മാധ്യമങ്ങളോടു വെളിപ്പെ ടുത്തി. തെ​രെ​ഞ്ഞെ​ടു​പ്പി​നെ​ത്തു​ട​ർ​ന്ന് വ​ലി​യ ത​ർ​ക്ക​ങ്ങ​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള സി​പി​എ​മ്മി​നു ഓ​മ​ന​ക്കു​ട്ട​ന്‍റെ മ​ര​ണ​വും വ​ലി​യ ത​ല​വേ​ദ​ന​യാ​വും.…

Read More

അവൾ എന്നെ ചതിച്ചു; ബ്യൂ​​​ട്ടി​​​പാ​​​ർ​​​ല​​​ർ കോ​​​ഴ്സ് പ​​​ഠി​​​ക്കാ​​​നെ​​​ത്തി​​​യ ഭാ​​​ര്യയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പുറത്തു വരുന്ന വിവരങ്ങൾ ഇങ്ങനെ…

പാ​​​ല​​​ക്കാ​​​ട്: കു​​​ടും​​​ബ​​​പ്ര​​​ശ്ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഭാ​​​ര്യ​​​യെ പെ​​​ട്രോ​​​ൾ ഒ​​​ഴി​​​ച്ച് കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ഭ​​​ർ​​​ത്താ​​​വ് അ​​​റ​​​സ്റ്റി​​​ൽ. മ​​​ല​​​ന്പു​​​ഴ ക​​​ര​​​ടി​​​യോ​​​ട് ക​​​ല്ലി​​​ങ്ങ​​​ൽ വീ​​​ട്ടി​​​ൽ ബാ​​​ബു​​​രാ​​​ജി​​നെ​​​യാ​​​ണ്(47)​ നോ​​​ർ​​​ത്ത് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11.30ന് ​​​ഒ​​​ല​​​വ​​​ക്കോ​​​ടാ​​​ണ് സം​​​ഭ​​​വം. ഒ​​​ല​​​വ​​​ക്കോ​​​ട് സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ബ്യൂ​​​ട്ടി​​​പാ​​​ർ​​​ല​​​ർ കോ​​​ഴ്സ് പ​​​ഠി​​​ക്കാ​​​നെ​​​ത്തി​​​യ ഭാ​​​ര്യ സ​​​രി​​​ത​​​യെ ക്ലാ​​​സി​​​ൽ ക​​​യ​​​റി പെ​​​ട്രോ​​​ൾ ഒ​​​ഴി​​​ച്ചു ക​​​ത്തി​​​ക്കാ​​​നാ​​​ണ് ശ്ര​​​മി​​​ച്ച​​​ത്. ബാ​​​ബു​​​രാ​​​ജ് ക​​​ന്നാ​​​സി​​​ൽ ക​​​രു​​​തി​​​യ പെ​​​ട്രോ​​​ൾ സ​​​രി​​​ത​​​യു​​​ടെ ദേ​​​ഹ​​​ത്ത് ഒ​​​ഴി​​​ച്ചു. സ​​​രി​​​ത ഓ​​​ടി​​​ ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​ഹ​​​പാ​​​ഠി​​​ക​​​ളും സ​​​മീ​​​പ​​​ത്തെ ക​​​ട​​​ക​​​ളി​​​ലെ ആ​​​ളു​​​ക​​​ളും ഓ​​​ടി​​​ക്കൂ​​​ടി​​​യ​​​തോ​​​ടെ ക​​​ന്നാ​​​സ് ഉ​​​പേ​​​ക്ഷി​​​ച്ച് ബാ​​​ബു​​​രാ​​​ജ് ര​​​ക്ഷ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്നു നോ​​​ർ​​​ത്ത് പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി സ​​​രി​​​ത​​​യെ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ട്ട ബാ​​​ബു​​​രാ​​​ജ് മ​​​ല​​​ന്പു​​​ഴ പോ​​​ലീ​​​സി​​​ൽ കീ​​​ഴ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് മ​​​ല​​​ന്പു​​​ഴ പോ​​​ലീ​​​സ് ഇ​​​യാ​​​ളെ നോ​​​ർ​​​ത്ത് പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റി. ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ വ​​​ധ​​​ശ്ര​​​മ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്തു. ഭാ​​​ര്യ ത​​​ന്നെ ച​​​തി​​​ച്ചു​​​വെ​​​ന്നും ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യാ​​​നാ​​​യി​​​രു​​​ന്നു ഉ​​​ദ്ദേ​​​ശ്യ​​​മെ​​​ന്നും ബാ​​​ബു​​​രാ​​​ജ് പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞു.…

Read More

അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെയും കൈ​യി​ലെ​ടു​ത്ത് കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി; കു​ഞ്ഞി​ന്‍റെ പി​താ​വ് ആ​രാ​ണെ​ന്ന് ഇ​നി​യും വ്യ​ക്ത​മ​ല്ല; ഞെ​ട്ട​ലോ​ടെ​ ബി​സി​ന​സ് ലോ​കം

ഹോ​ങ്കോം​ഗ്: പ്ര​മു​ഖ വ​നി​താ ബി​സി​ന​സ് ടൈ​ക്കൂ​ണ്‍ അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ​യും കൈ​യി​ലെ​ടു​ത്ത് കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി. ഹി​ല​രി ക്ലി​ന്‍റ​ണ്‍ അ​ട​ക്ക​മു​ള്ള പ്ര​ശ​സ്ത​രു​മാ​യി ഏ​റെ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന ഹോ​ങ്കോം​ഗി​ലെ വ്യാ​പാ​രപ്ര​മു​ഖ ലു​വോ ലി​ല്‍ ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​രു​വ​രെ​യും ലു​വോ​യു​ടെ അ​പാ​ര്‍​ട്ട്മെ​ന്‍റി​ന് താ​ഴെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ലു​വോ​യു​ടെ കു​ഞ്ഞി​ന്‍റെ പി​താ​വ് ആ​രാ​ണെ​ന്ന് ഇ​നി​യും വ്യ​ക്ത​മ​ല്ല. അ​ടു​ത്തി​ടെ​യാ​ണ് സിം​ഗി​ള്‍ മ​ദ​ര്‍ എ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ലു​വോ തു​റ​ന്നു​ പ​റ​ഞ്ഞ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റു​ള്ള​വ​രു​മാ​യും ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ ഇ​ട​പെ​ട്ടി​രു​ന്നു. മു​പ്പ​ത്തി​നാ​ലു​കാ​രി​യു​ടെ ആ​ത്മ​ഹ​ത്യ ഞെ​ട്ട​ലോ​ടെ​യാ​ണ് ബി​സി​ന​സ് ലോ​കം നി​രീ​ക്ഷി​ക്കു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക മു​ന്‍​പാ​ണ് പെ​ണ്‍​കു​ഞ്ഞി​നൊ​പ്പ​മു​ള്ള ചി​ത്രം ദൈ​വ​ത്തി​ല്‍ നി​ന്നു​ള്ള ദാ​ന​മെ​ന്ന കു​റി​പ്പോ​ടെ ലു​വോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത​ത്. റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ല്‍ വി​ജ​യ​ക​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യി​രു​ന്നു ലു​വോ. 28-ാം വ​യ​സി​ല്‍ ബി​സി​ന​സ് സം​രം​ഭം ആ​രം​ഭി​ച്ച ലു​വോ​യ്ക്ക് സം​രം​ഭ​ക എ​ന്ന നി​ല​യി​ല്‍ അ​മേ​രി​ക്ക​യി​ല്‍…

Read More