കനത്ത മഴ: കണ്ണൂരിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു; പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ

ക​ണ്ണൂ​ർ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ‌ എ​ള​യാ​വൂ​രി​ൽ ദേ​ശീ​യ പാ​ത​യു​ടെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു. ഇ​ന്ന് രാ​വി​ലെ ആ​റു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടു​ക​ളോ​ട് ചേ​ര്‍​ന്ന ഭാ​ഗ​ത്താ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. നി​ല​വി​ല്‍ മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി ന​ട​ന്നു​വ​രി​ക​യാ​ണ്. നേ​ര​ത്തെ​യും ഇ​വി​ടെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞി​രു​ന്നു. ഇ​പ്പോ​ഴും പ്ര​ദേ​ശ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും ചെ​റി​യ തോ​തി​ല്‍ മ​ണ്ണി​ള​കു​ന്നു​ണ്ട്. കൂ​ടാ​തെ കോ​ണ്‍​ക്രീ​റ്റ് സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്‍ അ​ട​ക്കം വി​ള്ള​ല്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്, എം​എ​ല്‍​എ ടി.​ഒ. മോ​ഹ​ന​ന്‍, ക​ള​ക്ട​ർ പി. ​വി​ഷ്‌​ണു​രാ​ജ് തു​ട​ങ്ങി​യ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. അ​തേ​സ​മ​യം, ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. പാ​ൽ​ച്ചു​ര​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ചെ​റു​പു​ഴ പു​ഴ​യി​ലും കാ​ര്യ​ങ്കോ​ട് പു​ഴ​യി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു.

Read More

വി​ദ്യാ​ർ​ഥി​നി​ക​ളു​മൊ​ത്ത് ഡാ​മി​ൽ കു​ളി​ച്ചു; വീ​ഡി​യോ സോ​ഷ്യ​മീ​ഡി​യ​യി​ൽ അ​തി​വേ​ഗം പ്ര​ച​രി​ച്ചു; കു​ട്ടി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ പ്രി​ൻ​സി​പ്പ​ലി​നു സ​സ്പെ​ൻ​ഷ​ൻ

ആ​​​ൽ​​​വാ​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ലെ ആ​​​ൽ​​​വാ​​​റി​​​ൽ സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​ളു​​മാ​​യി ഡാ​​മി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നു സ​​സ്പെ​​ൻ​​ഷ​​ൻ. വി​​ദ്യാ​​ർ​​ഥ​​നി​​ക​​ളോ​​ടു മോ​​ശ​​മാ​​യി പെ​​രു​​മാ​​റി​​യെ​​ന്ന​​തു​​മാ​​ത്ര​​മ​​ല്ല ലൈ​​​ഫ് ജാ​​​ക്ക​​​റ്റ് ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​ല്ലാ​​​തെ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളെ ഡാ​​​മി​​​ൽ ഇ​​​റ​​​ക്കി​​​യ​​​തും അ​​​തി​​​വേ​​​ഗ ന​​ട​​പ​​ടി​​ക്കു കാ​​ര​​ണ​​മാ​​യി. ആ​​​ൽ​​​വാ​​​റി​​​ലെ താ​​​ന​​​ഗ​​​സി​ പ​​​ട​​​ക്ഛ​​പ്ലി ​സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ലാ​​​ൽ ച​​​ന്ദ് മീ​​​ണ​​​യെ​​യാ​​ണ് അ​​ധി​​കൃ​​ത​​ർ സ​​സ്പ​​ൻ​​ഡ് ചെ​​യ്ത​​ത്. സ്കൂ​​ളി​​ലെ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​ഘോ​​ഷ​​ത്തി​​നു​​ശേ​​ഷം നൂ​​​റ്റ​​​ന്പ​​​തി​​​ല​​​ധി​​​കം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി മീ​​​ണ ഡാ​​​മി​​​ലേ​​ക്കു തി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഒ​​​ന്‍പ​​​ത് മു​​​ത​​​ല്‍ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള 150 ഓ​​​ളം വി​​​ദ്യാ​​​ര്‍ഥി​​​ക​​ളു​​മാ​​യി കൊ​​ടും​​കാ​​ട്ടി​​ലൂ​​ടെ ര​​ണ്ടു​​കി​​ലോ​​മീ​​റ്റ​​റോ​​ളം ന​​ട​​ന്നാ​​ണ് സം​​ഘം ഡാ​​മി​​ലെ​​ത്തി​​യ​​ത്. പ​​​ന്ത്ര​​​ണ്ടാം​​​ക്ലാ​​സി​​ലെ പെ​​ൺ​​കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ ഡാ​​മി​​ൽ ഇ​​റ​​ങ്ങി​​യ​​തോ​​ടെ മീ​​ണ​​യും ഒ​​പ്പം​​ചേ​​ർ​​ന്നു. സ​​​മീ​​​പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ഏ​​​താ​​​നും യു​​​വാ​​​ക്ക​​​ൾ ദൃ​​​ശ്യ​​​ങ്ങ​​​ൾ മൊ​​​ബൈ​​​ൽ​​​ഫോ​​​ണി​​​ൽ പ​​​ക​​​ർ​​​ത്തി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ സം​​ഭ​​വം അ​​ധി​​കൃ​​ത​​രു​​ടെ ശ്ര​​ദ്ധ​​യി​​ലും പെ​​ട്ടു. പി​​ന്നാ​​ലെ ഗ്രാ​​​മ​​​വാ​​​സി​​​ക​​​ള്‍ പ​​​രാ​​​തി​​​യും ന​​ൽ​​കി​​യ​​തോ​​ടെ സ​​​സ്‌​​​പ​​ൻ‌​​ഷ​​ൻ ഉ​​ത്ത​​ര​​വ് പു​​റ​​ത്തി​​റ​​ങ്ങി. നീ​​​ന്ത​​​ല്‍ പ​​​ഠി​​​പ്പി​​​ക്കാ​​​നെ​​​ന്ന വ്യാ​​​ജേ​​​ന​​​യാ​​​ണ് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളെ മീ​​ണ കൊ​​​ണ്ടു​​​പോ​​​യ​​​തെ​​​ന്നും ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്. സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​ന്വേ​​ഷ​​ണ​​ത്തി​​നു വി​​​ദ്യാ​​​ഭ്യാ​​​സ…

Read More

ആ​ളെ കി​ട്ടാ​നി​ല്ലെ​ന്ന പ​രാ​തി വേ​ണ്ട, റ​ബ​ർ ടാ​പ്പിം​ഗി​ൽ പെ​ണ്‍​ക​രു​ത്ത്; മ​ല​യോ​ര​മേ​ഖ​ല​യി​ലെ സ​ത്രീ​ക​ളു​ടെ പ​ണ​പ്പെ​ട്ടി ഇ​നി​കാ​ലി​യാ​കി​ല്ല; പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി വീ​ട്ട​മ്മ​മാ​ര്‍

മു​​ക്കൂ​​ട്ടു​​ത​​റ: ഭ​​ര്‍​ത്താ​​വ് റ​​ബ​​ര്‍ മ​​രം ടാ​​പ്പ് ചെ​​യ്യു​​മ്പോ​​ള്‍ പ​​ല​​പ്പോ​​ഴും ആ​​ഗ്ര​​ഹി​​ച്ചി​​ട്ടു​​ണ്ട് ഇ​​തൊ​​ന്ന് പ​​ഠി​​ക്ക​​ണ​​മെ​​ന്ന്. എ​​പ്പോ​​ഴെ​​ങ്കി​​ലും ഈ ​​ജോ​​ലി ചെ​​യ്യേ​​ണ്ടി​​വ​​ന്നാ​​ല്‍ പ​​ഠി​​ച്ചു​​വ​​യ്ക്ക​​ണ​​മെ​​ന്ന് മ​​ല​​യോ​​ര മേ​​ഖ​​ല​​യി​​ലെ പ​​ല സ്ത്രീ​​ക​​ളും ആ​​ഗ്ര​​ഹി​​ച്ചി​​ട്ടു​​ണ്ട്. ആ​​ഗ്ര​​ഹ​​ത്തി​​ന് പൂ​​ര്‍​ണ​​ത ന​​ല്‍​കി ടാ​​പ്പിം​​ഗ് പ​​രി​​ശീ​​ല​​നം പൂ​​ര്‍​ത്തി​​യാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ് മു​​ക്കൂ​​ട്ടു​​ത​​റ, കൊ​​ല്ല​​മു​​ള മേ​​ഖ​​ല​​യി​​ലെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട 15 വീ​​ട്ട​​മ്മ​​മാ​​ര്‍. റ​​ബ​​ര്‍ ബോ​​ര്‍​ഡ് ഇ​​വ​​ര്‍​ക്ക് ന​​ല്‍​കി​​യ 10 ദി​​വ​​സ പ​​രി​​ശീ​​ല​​ന കോ​​ഴ്‌​​സ് പൂ​​ര്‍​ത്തി​​യാ​​യി. എ​​ങ്ങ​​നെ മി​​ക​​ച്ച നി​​ല​​യി​​ല്‍ ടാ​​പ്പിം​​ഗി​​ലൂ​​ടെ ക​​റ എ​​ടു​​ക്ക​​ണ​​മെ​​ന്നു​​ള്ള പ്രാ​​ഥ​​മി​​ക അ​​റി​​വാ​​ണ് പ​​രി​​ശീ​​ല​​നം​​വ​​ഴി ന​​ല്‍​കി​​യ​​ത്. കൂ​​ടു​​ത​​ല്‍ പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​യാ​​ല്‍ കൂ​​ടു​​ത​​ൽ വൈ​​ദ​​ഗ്ധ്യം നേ​​ടാ​​നാ​​കും. സ്വ​​ന്തം പ​​റ​​മ്പി​​ലെ റ​​ബ​​ര്‍ മ​​ര​​ങ്ങ​​ള്‍ ടാ​​പ്പ് ചെ​​യ്യു​​ന്ന​​തി​​നു​​ള്ള കൂ​​ലി നി​​സാ​​ര​​മ​​ല്ല. ഷീ​​റ്റ് ആ​​ക്കി വി​​റ്റാ​​ല്‍ കി​​ട്ടു​​ന്ന വ​​രു​​മാ​​നം ടാ​​പ്പിം​​ഗ് ചെ​​ല​​വി​​ന് തി​​ക​​യാ​​ത്ത സ്ഥി​​തി​​യു​​ണ്ടാ​​യി​​രു​​ന്നു. ടാ​​പ്പിം​​ഗ് ജോ​​ലി​​ക്കാ​​ക​​ട്ടെ ആ​​ളു​​ക​​ളും കു​​റ​​വാ​​ണ്. ടാ​​പ്പിം​​ഗ്, ക​​റ എ​​ടു​​ക്ക​​ല്‍, ഷീ​​റ്റ് അ​​ടി​​ക്ക​​ല്‍, ഉ​​ണ​​ക്ക​​ല്‍ എ​​ന്നി​​വ​​യു​​ടെ ചെ​​ല​​വ് വ​​ര്‍​ധി​​ച്ച​​തോ​​ടെ റ​​ബ​​ര്‍ മ​​ര​​ങ്ങ​​ള്‍ വെ​​ട്ടി…

Read More

പ​ര​പു​രു​ഷ ബ​ന്ധ​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു; മ​ക​ളു​ടെ മു​ന്നി​ല്‍​വ​ച്ച് ലൈം​ഗി​ക​വൈ​കൃ​തം; ഭാ​ര്യ​യു​ടെ സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള്‍ വി​റ്റ യു​വാ​വി​നെ​തി​രേ പോ​ക്‌​സോ കേസ്

കൊ​ല്ലം: കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി അ​ശ്ലീ​ല സൈ​റ്റു​ക​ള്‍​ക്കു വി​റ്റെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ഭ​ര്‍​ത്താ​വി​നെ​തി​രേ പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി. നാ​ല് വ​യ​സു​കാ​രി​യാ​യ മ​ക​ളു​ടെ മു​ന്നി​ല്‍ വ​ച്ച് ഭ​ര്‍​ത്താ​വ് ലൈം​ഗി​ക​വൈ​കൃ​തം കാ​ണി​ച്ചു എ​ന്ന് യു​വ​തി കൊ​ട്ടി​യം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. കൗ​ണ്‍​സി​ലിം​ഗി​നി​ടെ കു​ട്ടി പി​താ​വി​നെ​തി​രെ മൊ​ഴി ന​ല്‍​കു​ക​യും ചെ​യ്തു. പി​ന്നാ​ലെ​യാ​ണ് ഭ​ര്‍​ത്താ​വി​നെ​തി​രേ പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി​യ​ത്. പ​രാ​തി ന​ല്‍​കി ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ടു​മ്പോ​ഴാ​ണ് പോ​ക്‌​സോ ചു​മ​ത്താ​ന്‍ പോ​ലീ​സ് ത​യാ​റാ​യ​ത്. ഭ​ര്‍​ത്താ​വ് കു​ഞ്ഞി​നു മു​ന്നി​ല്‍​വ​ച്ച് ലൈം​ഗി​ക വൈ​കൃ​തം കാ​ണി​ച്ച​ത് തെ​ളി​വു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​ല്ലെ​ന്ന് യു​വ​തി ആ​രോ​പി​ച്ചി​രു​ന്നു. പ്ര​തി​ക്കെ​തി​രേ കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ചു​മ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. വി​ദേ​ശ​ത്ത് ഒ​രു​മി​ച്ചു താ​മ​സി​ക്ക​വെ ഭ​ര്‍​ത്താ​വ് സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ അ​ശ്ലീ​ല വെ​ബ്‌​സൈ​റ്റു​ക​ള്‍​ക്കു വി​റ്റു​വെ​ന്നും ഇ​ത് ചോ​ദ്യം…

Read More

ആ​ശു​പ​ത്രി​യി​ലെ തീ​പി​ടി​ത്ത​ത്തി​ൽ ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം;​ വി​ഷ​പ്പു​ക ശ്വ​സി​ച്ചും പൊ​ള്ള​ലേ​റ്റു​മാ​ണ് കു​ട്ടി​ക​ളു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യ​ത്

അ​മ​രാ​വ​തി: മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​മ​രാ​വ​തി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന് ന​വ​ജാ​ത​ശി​ശു​ക്ക​ൾ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ 3:30-ഓ​ടെ​യാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യു​ടെ മൂ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പെ​ഷ​ൽ ന്യൂ​ബോ​ൺ കെ​യ​ർ യൂ​ണി​റ്റി​ലെ വെ​ന്‍റി​ലേ​റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​പ​ക​ട​സ​മ​യ​ത്ത് വാ​ർ​ഡി​ൽ 39 ന​വ​ജാ​ത​ശി​ശു​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്നു. പു​ക​യും തീ​യും പ​ട​ർ​ന്ന​തോ​ടെ ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും മ​റ്റ് ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് കു​ഞ്ഞു​ങ്ങ​ളെ വേ​ഗ​ത്തി​ൽ പു​റ​ത്തെ​ത്തി​ച്ചു. പൊ​ള്ള​ലേ​റ്റും പു​ക ശ്വ​സി​ച്ചു​മാ​ണ് മൂ​ന്ന് കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ച​ത്. നി​ല​വി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള മ​റ്റ് ആ​റ് ന​വ​ജാ​ത​ശി​ശു​ക്ക​ളെ അ​ടു​ത്തു​ള്ള സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കി​വ​രി​ക​യാ​ണ്.

Read More

ഭ​ർ​ത്താ​വി​നെ കൊ​ന്ന് കു​ട​ൽ​മാ​ല പു​റ​ത്തെ​ടു​ത്തു;​വൃ​ക്ക​യും ക​ര​ളും കാ​ണാ​നി​ല്ല; ടെ​റ​സി​ന്‍റെ മു​ക​ളി​ൽ നി​ന്ന് ചാ​ടി​യ യു​വ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

കു​രു​ക്ഷേ​ത്ര: ഹ​രി​യാ​ന​യി​ലെ കു​രു​ക്ഷേ​ത്ര​യി​ൽ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി വ​യ​ർ​കീ​റി ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് ഭാ​ര്യ. ഉ​ത്ത​ർ​പ്ര​ദേ​ശ് സീ​താ​പു​ർ സ്വ​ദേ​ശി​യാ​യ രാ​ജേ​ഷ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ രാ​ജേ​ഷി​ന്‍റെ ഭാ​ര്യ വി​മ​ല ദേ​വി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൊ​ല​പാ​ത​കം പു​റ​ത്ത​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ വീ​ടി​ന്‍റെ ടെ​റ​സി​ൽ​നി​ന്ന് ചാ​ടി പ​രി​ക്കേ​റ്റ പ്ര​തി നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടാ​ൽ മാ​ത്ര​മേ പ്ര​തി​യി​ൽ​നി​ന്ന് കൂ​ടു​ത​ൽ മൊ​ഴി​യെ​ടു​ക്കാ​ൻ സാ​ധി​ക്കൂ എ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ദ​മ്പ​തി​മാ​ർ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. ദ​മ്പ​തി​മാ​ർ ത​മ്മി​ൽ​വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി വീ​ട്ടു​ട​മ റി​ങ്കു പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. വ​ഴ​ക്കി​നി​ട​യി​ൽ ശ​ബ്ദം കേ​ട്ട് റി​ങ്കു വീ​ടി​ന്‍റെ ടെ​റ​സി​ൽ എ​ത്തി​നോ​ക്കി​യ​പ്പോ​ഴാ​ണ് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന രാ​ജേ​ഷി​നെ ക​ണ്ട​ത്. വ​യ​റി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കി​ട​ക്കു​ന്ന രാ​ജേ​ഷി​ന്‍റെ വ​യ​ർ കീ​റി കു​ട​ൽ​മാ​ല പു​റ​ത്തെ​ടു​ക്കു​ന്ന ഭീ​ക​ര​മാ​യ കാ​ഴ്ച്ച​യാ​ണ് വീ​ട്ടു​ട​മ ക​ണ്ട​ത്. അ​ല്പ​സ​മ​യ​ത്തി​നു​ശേ​ഷം റി​ങ്കു​വി​നെ ക​ണ്ട​തോ​ടെ പ​രി​ഭ്രാ​ന്ത​യാ​യ യു​വ​തി വീ​ടി​ന്‍റെ ടെ​റ​സി​ൽ​നി​ന്ന്…

Read More

രു​ചി വ്യ​ത്യാ​സം പ​റ​ഞ്ഞി​ട്ടും ഗൗ​ണി​ച്ചി​ല്ല, ബി​ല്ല​ടി​ച്ച് കൈ​യി​ൽ കൊ​ടു​ത്തു: അ​ൽ​ഫാം ക​ഴി​ച്ച​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച് ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ൻ

പ​ത്ത​നം​തി​ട്ട: പ​ഴ​കി​യ അ​ൽ​ഫാം ക​ഴി​ച്ച് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ലി​ന് പി​ഴ​യി​ട്ട് പ​ത്ത​നം​തി​ട്ട ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ൻ. റാ​ന്നി ചെ​ത്തോ​ങ്ക​ര​യി​ലെ ‘കിം​ഗ്സ് ബി​രി​യാ​ണി കു​ഫേ’ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​ക​ൾ 96,500 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വ്. ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബേ​ബി​ച്ച​ൻ വെ​ച്ചു​ച്ചി​റ, അം​ഗ​മാ​യ നി​ഷാ​ദ് ത​ങ്ക​പ്പ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഈ ​നി​ർ​ണാ​യ​ക വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. റാ​ന്നി വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി​നി​യാ​യ റീ​ന തോ​മ​സ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ചി​കി​ത്സാ ചെ​ല​വു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ക​യാ​ണ് ക​മ്മീ​ഷ​ൻ വി​ധി​ച്ച​ത്. 2025 ഒ​ക്ടോ​ബ​ർ 21-നാ​ണ് റീ​ന തോ​മ​സും സ​ഹോ​ദ​രി​യും ഹോ​ട്ട​ലി​ൽ നി​ന്ന് അ​ൽ​ഫാം ക​ഴി​ച്ച​ത്. രു​ചി വ്യ​ത്യാ​സം തോ​ന്നി​യ​പ്പോ​ൾ ത​ന്നെ ഇ​വ​ർ ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ അ​ത് കാ​ര്യ​മാ​ക്കാ​തെ 740 രൂ​പ ബി​ൽ ഈ​ടാ​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബാ​ക്കി ഭ​ക്ഷ​ണം പാ​ഴ്സ​ലാ​യി വാ​ങ്ങി മ​ട​ങ്ങ​വെ ഇ​രു​വ​ർ​ക്കും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യും, വെ​ച്ചൂ​ച്ചി​റ​യി​ലെ​യും പി​ന്നീ​ട്…

Read More

ഇ​ൻ​ഫോ​പാ​ർ​ക്കി​ൽ സ്വ​കാ​ര്യ ബാ​ങ്കി​ന്‍റെ പ​ര​സ്യം: മാ​വേ​ലി​യും പു​ലി​ക്ക​ളി സം​ഘ​വും സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് 7,700 രൂ​പ പി​ഴ

കൊ​ച്ചി: ഇ​ൻ​ഫോ​പാ​ർ​ക്ക് റോ​ഡി​ൽ അ​നു​മ​തി​യി​ല്ലാ​തെ സ്വ​കാ​ര്യ ബാ​ങ്കി​ന്‍റെ പ​ര​സ്യം പ്ര​ദ​ർ​ശി​പ്പി​ച്ച് ഓ​ണാ​ഘോ​ഷ പ്ര​ചാ​ര​ണം ന​ട​ത്തി​യ വാ​ഹ​നം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​കൂ​ടി. മാ​വേ​ലി​യും പു​ലി​ക​ളി​യു​മാ​യി എ​ത്തി​യ സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് 7,700 രൂ​പ​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ബാ​ങ്കി​ന്റെ പ​ര​സ്യ​ങ്ങ​ളു​മാ​യി ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലും വാ​ഹ​നം നി​ർ​ത്തി ന​ട​ത്തി​യ പ്ര​ചാ​ര​ണം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ര​സ്യം പ​തി​ക്കു​ന്ന​തി​നു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യോ അ​നു​മ​തി​യോ ഫീ​സോ അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. വാ​ഹ​ന​വും മാ​വേ​ലി​യും പു​ലി​ക്ക​ളി സം​ഘ​ത്തെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പ​ര​സ്യം ചെ​യ്ത​ത് ബാ​ങ്ക് നേ​രി​ട്ട​ല്ലെ​ന്നും പ്രോ​ഗ്രാം ഏ​റ്റെ​ടു​ത്ത ഏ​ജ​ൻ​സി​യാ​ണ് ഇ​തെ​ന്നും പി​ന്നീ​ട് വ്യ​ക്ത​മാ​യി. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പി​ഴ ഈ​ടാ​ക്കി​യ ശേ​ഷം വാ​ഹ​നം വി​ട്ട​യ​ച്ചു.

Read More

ഓ​ണാ​ഘോ​ഷം അ​തി​രു​ക​ട​ന്നു: അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി എം​വി​ഡി

എ​റ​ണാ​കു​ളം: അ​ങ്ക​മാ​ലി​യി​ൽ ഓ​ണാ​ഘോ​ഷ​ത്തി​നി​ട​യി​ൽ തു​റ​ന്ന ലോ​റി​യി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ നൃ​ത്തം ചെ​യ്യു​ക​യും വാ​ഹ​നം ഓ​ടി​ക്കു​ക​യും ചെ​യ്ത ഫ്രി​ജോ, ലോ​ന​ച്ച​ൻ എ​ന്നി​വ​രു​ടെ ലൈ​സ​ൻ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ കോ​ളേ​ജു​ക​ളി​ൽ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മോ​ഡി​ഫൈ ചെ​യ്ത വാ​ഹ​ന​ങ്ങ​ളു​ടെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളും റോ​ഡ് ഷോ​ക​ളും വ്യാ​പ​ക​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ല് കോ​ളേ​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ എം​വി​ഡി ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മേ, സ​മാ​ന​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ലു​വ​യി​ലും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മൂ​വാ​റ്റു​പു​ഴ കോ​ള​ജി​ലെ ആ​ഘോ​ഷ ദൃ​ശ്യ​ങ്ങ​ളും വ​കു​പ്പ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും, സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ​പേ​ർ​ക്കെ​തി​രെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

ക്ഷേ​ത്ര​ജീ​വ​ന​ക്കാ​രി​യു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റി മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചു: പൂ​ജാ​രി അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: ക്ഷേ​ത്ര​ത്തി​ൽ‌​വ​ച്ച് ജീ​വ​ന​ക്കാ​രി​യു​ടെ മു​ഖ​ത്ത് മു​ള​കു​പൊ​ടി തേ​ച്ച് സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച പൂ​ജാ​രി പി​ടി​യി​ൽ. ഇ​ല​ന്തൂ​ർ പൂ​ക്കോ​ട്ട് ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പം മെ​ട്ട​യി​ൽ വീ​ട്ടി​ൽ എം.​പി. ബി​ജു​മോ​ൻ (52) ആ​ണ് ഇ​ല​വും​തി​ട്ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഉ​ള്ള​ന്നൂ​ർ പു​ലി​ക്കൂ​ട്ട​നാ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.ക്ഷേ​ത്ര​ത്തി​ലെ ക​ഴ​കം ജീ​വ​ന​ക്കാ​രി വി​ജ​യ​മ്മ​യ്ക്ക് (63) നേ​രെ​യാ​യി​രു​ന്നു പ്ര​തി​യു​ടെ ആ​ക്ര​മ​ണം. പ​തി​വ് പോ​ലെ അ​ന്ന് രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി ശു​ചീ​ക​ര​ണ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ക്ഷേ​ത്ര​ത്തി​ന് അ​ല്പം മാ​റി ഇ​രു​ച​ക്ര വാ​ഹ​നം ഒ​തു​ക്കി നി​ർ​ത്തി​യ ശേ​ഷം റ​ബ​ർ തോ​ട്ടം വ​ഴി ര​ഹ​സ്യ​മാ​യി അ​ക​ത്തു​ക​ട​ന്ന ബി​ജു​മോ​ൻ, ക്ഷേ​ത്ര​ത്തി​ലെ പ​ട്ടു​തു​ണി​യി​ൽ മു​ള​കു​പൊ​ടി ത​ള​ച്ചെ​ടു​ത്ത് വി​ജ​യ​മ്മ​യു​ടെ മു​ഖ​ത്തേ​ക്ക് അ​മ​ർ​ത്തു​ക​യാ​യി​രു​ന്നു. ശ്വാ​സം​മു​ട്ടി​ച്ച ശേ​ഷം അ​വ​രു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യ​മ്മ ധൈ​ര്യ​ത്തോ​ടെ കു​ത​റി​മാ​റി ഉ​ച്ച​ത്തി​ൽ നി​ല​വി​ളി​ച്ചു. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ, സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ…

Read More