യു​ദ്ധ​ത്തി​നു മു​ൻ​പ് എ​ങ്ങ​നെ മു​ൻ​ക​രു​ത​ൽ എ​ടു​ക്കാം… സം​സ്ഥാ​ന​ത്ത് ഇ​ന്ന് എ​ല്ലാ ജി​ല്ല​ക​ളി​ലും മോ​ക് ഡ്രി​ൽ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം രാ​ജ്യം മു​ഴു​വ​ൻ ന​ട​ക്കു​ന്ന മോ​ഡ് ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് സം​സ്ഥാ​ന​ത്തെ പ​തി​നാ​ല് ജി​ല്ല​ക​ളി​ലും മോ​ക് ഡ്രി​ൽ ന​ട​ത്തും. വൈ​കു​ന്നേ​രം നാ​ല് മ​ണി​ക്ക് എ​ല്ലാ ജി​ല്ല​ക​ളി​ലും മോ​ക്ഡ്രി​ല്ലി​ന് മു​ന്നോ​ടി​യാ​യി സൈ​റ​ണ്‍ മു​ഴ​ക്കും. സി​വി​ൽ ഡി​ഫ​ൻ​സ് മോ​ക്ക്ഡ്രി​ല്ലാ​ണ് ന​ട​ത്തു​ന്ന​ത്. പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, ആ​രോ​ഗ്യം, ദു​ര​ന്ത​നി​വാ​ര​ണ സേ​ന ഉ​ൾ​പ്പെ​ടെ സം​യു​ക്ത​മാ​യി​ട്ടാ​ണ് മോ​ക്ഡ്രി​ൽ ന​ട​ത്തു​ന്ന​ത്. ഓ​രോ ജി​ല്ല​ക​ളി​ലെ​യും മോ​ക്ഡ്രി​ൽ ഏ​കോ​പ​നം ജി​ല്ലാ ക​ള​ക്ട​ർ​മാ​രും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രു​മാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. സി​വി​ൽ ഡി​ഫ​ൻ​സ് മോ​ക്ക് ഡ്രി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ഴെ പ​റ​യു​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. ഗാ​ർ​ഹി​ക​ത​ല ഇ​ട​പെ​ട​ലു​ക​ൾമോ​ക്ക് ഡ്രി​ൽ സ​മ​യ​ത്തു വീ​ടു​ക​ളി​ൽ എ​ല്ലാ ലൈ​റ്റു​ക​ളും ഓ​ഫ് ആ​ക്കേ​ണ്ട​തും(​ബ്ലാ​ക്ക് ഔ​ട്ട്) അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ വെ​ളി​ച്ചം ഉ​പ​യോ​ഗി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടു​ക​ളി​ൽ നി​ന്ന് വെ​ളി​ച്ചം പു​റ​ത്തു പോ​കാ​തി​രി​ക്കാ​ൻ ജ​നാ​ല​ക​ളി​ൽ ക​ട്ടി​യു​ള്ള കാ​ർ​ഡ് ബോ​ർ​ഡു​ക​ളോ…

Read More

കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ൽ നി​ന്ന് ത​ന്‍റെ മ​ട​ക്കം ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ച്ചി​ട്ട്; എ​ൽ​ഡി​എ​ഫ് ഭ​ര​ണം കൊ​ണ്ട് സം​സ്ഥാ​നം ക​ട​ക്കെ​ണി​യി​ലെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

കോ​​ട്ട​​യം: ബി​​ജെ​​പി​​യെ കേ​​ര​​ള​​ത്തി​​ല്‍ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​ച്ച ശേ​​ഷ​​മേ താ​​ന്‍ മ​​ട​​ങ്ങു​​ക​​യു​​ള്ളൂ​​വെ​​ന്നും പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ 100 ശ​​ത​​മാ​​നം അ​​ധ്വാ​​നി​​ച്ചാ​​ല്‍ താ​​ന്‍ 500 ശ​​ത​​മാ​​നം അ​​ധ്വാ​​നി​​ക്കാ​​ന്‍ ത​​യാ​​റാ​​ണെ​​ന്നും ബി​​ജെ​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​ർ. ബി​​ജെ​​പി സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി ന​​ട​​ത്തു​​ന്ന വി​​ക​​സി​​ത കേ​​ര​​ളം ക​​ണ്‍​വ​​ന്‍​ഷ​​ന്‍റെ കോ​​ട്ട​​യം വെ​​സ്റ്റ് ജി​​ല്ലാ ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​ര്‍. മൂ​​ന്ന​​ര കോ​​ടി മ​​ല​​യാ​​ളി​​ക​​ളു​​ടെ വി​​ക​​സ​​ന​​വും പു​​രോ​​ഗ​​തി​​യും ക്ഷേ​​മ​​വു​​മാ​​ണ് ബി​​ജെ​​പി​​യു​​ടെ ല​​ക്ഷ്യം. വാ​​ഗ്ദാ​​നം കൊ​​ടു​​ത്ത ശേ​​ഷം ജ​​ന​​ത്തെ വ​​ഞ്ചി​​ക്കു​​ന്ന നി​​ല​​പാ​​ടാ​​ണ് കോ​​ണ്‍​ഗ്ര​​സും സി​​പി​​എ​​മ്മും ന​​ട​​ത്തു​​ന്ന​​ത്. വ​​ര്‍​ഷ​​ങ്ങ​​ളോ​​ളം കേ​​ന്ദ്രം ഭ​​രി​​ച്ച് കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യു​​ടെ അ​​ഴി​​മ​​തി ന​​ട​​ത്തി​​യ​​തി​​നാ​​ലാ​​ണ് കോ​​ണ്‍​ഗ്ര​​സി​​നെ ജ​​നം കൈ​​വി​​ട്ട​​ത്. കേ​​ര​​ള​​ത്തി​​ല്‍ ക​​ടം എ​​ടു​​ക്കാ​​തെ ഒ​​രി​​ഞ്ചു​​പോ​​ലും മു​​ന്നോ​​ട്ടു പോ​​കാ​​നാ​​വാ​​ത്ത വി​​ധം എ​​ല്‍​ഡി​​എ​​ഫ് എ​​ത്തി​​ച്ചു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ജ​​ന​​ങ്ങ​​ളെ മാ​​റി ചി​​ന്തി​​പ്പി​​ക്കാ​​ന്‍ ബി​​ജെ​​പി പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ക​​ഠി​​നാ​​ധ്വാ​​നം ചെ​​യ്യ​​ണ​​മെ​​ന്നും രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​ര്‍ പ​​റ​​ഞ്ഞു. കോ​​ട്ട​​യം വെ​​സ്റ്റ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ലി​​ജി​​ന്‍ ലാ​​ല്‍…

Read More

ധ​ര്‍​മ​ട​ത്ത് പി​ണ​റാ​യി വി​ജ​യ​ന് ആ ​ഗ​തി​യു​ണ്ടാ​കും; വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് കൊ​ടു​ങ്കാ​റ്റു​പോ​ലെ തി​രി​ച്ചു​വ​രു​മെന്ന് വി.​ഡി.​സ​തീ​ശ​ൻ

കോ​ഴി​ക്കോ​ട്: മൂ​ന്നാം​ത​വ​ണ​യും പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍ “57ല്‍ ​ഇ​എം​എ​സ്, 67ല്‍ ​ഇ​എം​എ​സ്, 77ലും ​ഇ​എം​എ​സ്” എ​ന്ന മു​ദ്ര​വാ​ക്യം ഓ​ര്‍​ത്താ​ല്‍ മ​തി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. അ​ന്ന് സി​പി​എം ഇ​ങ്ങ​നെ​യൊ​രു മു​ദ്ര​വാ​ക്യം വി​ളി​ച്ച​തി​നു പി​ന്നാ​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 140ല്‍ 111 ​സീ​റ്റും ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി നേ​ടി. ഇ​എം​എ​സ് അ​ന്ന് വി.​എ​സ്. വി​ജ​യ​രാ​ഘ​വ​നോ​ടു ക​ഷ്ടി​ച്ചാ​ണ് ജ​യി​ച്ച​ത്. ആ ​ഗ​തി​യാ​വും 2026ല്‍ ​ധ​ര്‍​മ​ട​ത്ത് പി​ണ​റാ​യി വി​ജ​യ​നു​മു​ണ്ടാ​കു​ക​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ഓ​ര്‍​മ​പ്പെ​ടു​ത്തി. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് കൊ​ടു​ങ്കാ​റ്റു​പോ​ലെ തി​രി​ച്ചു​വ​രും. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലേ​റി​യാ​ല്‍ സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക, ആ​രോ​ഗ്യ​മേ​ഖ​ല മെ​ച്ച​പ്പെ​ടും. തീ​വ്ര വ​ല​തു​പ​ക്ഷ പാ​ര്‍​ട്ടി​യാ​യി കേ​ര​ള​ത്തി​ലെ സി​പി​എം മാ​റി. മ​ന്ത്രി​സ​ഭ കോ​ര്‍​പ​റേ​റ്റു മു​ത​ലാ​ളി​മാ​ര്‍​ക്കൊ​പ്പ​മാ​ണ്. ടാ​റ്റ​യ്ക്കും ബി​ര്‍​ള​യ്ക്കും എ​തി​രേ മു​ദ്രാ​വാ​ക്യം വി​ളി​ച്ച ക​മ്യൂ​ണി​സ്റ്റു​കാ​ര്‍ അ​ദാ​നി പി​ണ​റാ​യി​യു​ടെ…

Read More

പ​ത്തു​വ​യ​സു​കാ​ര​ന് പീ​ഡ​നം: പ്ര​തി​ക്ക് 107 വ​ര്‍​ഷം ത​ട​വും നാ​ല​ര​ല​ക്ഷം പി​ഴ​യും; അ​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് കാ​ത്തി​രു​ന്ന വി​ധി​യെ​ത്തി​യ​ത്

കാ​സ​ര്‍​ഗോ​ഡ്: പ​ത്തു​വ​യ​സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ല്‍ പ്ര​തി​ക്ക് 107 വ​ര്‍​ഷം ക​ഠി​ന ത​ട​വും നാ​ല​ര​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ 18 മാ​സം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. കാ​സ​ര്‍​ഗോ​ഡ് കൂ​ഡ്‌​ലു പെ​രി​യ​ടു​ക്ക​യി​ലെ ജ​ഗ​ന്നാ​ഥ​നെ (41)യാ​ണു കാ​സ​ര്‍​ഗോ​ഡ് ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി രാ​മു ര​മേ​ഷ് ച​ന്ദ്ര​ഭാ​നു ശി​ക്ഷി​ച്ച​ത്. 2020 ഓ​ഗ​സ്റ്റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പ്ര​തി പ​ത്തു വ​യ​സു​കാ​ര​നെ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണു പ​രാ​തി.

Read More

പാ​ക്കി​സ്ഥാ​നി​ലെ​യും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ​യും ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്തു ഇ​ന്ത്യ​ൻ സൈ​ന്യം; ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ മി​ഷ​ന് ശേ​ഷം സൈ​ന്യം എ​ക്സി​ൽ കു​റി​ച്ച​തി​ങ്ങ​നെ…

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ആ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി ന​ൽ​കി ഇ​ന്ത്യ. പാ​ക്കി​സ്ഥാ​നി​ലെ​യും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ​യും ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്തു​വെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ എ​ന്ന പേ​രി​ട്ട മി​ഷ​നി​ലൂ​ടെ പാ​ക്കി​സ്ഥാ​നി​ലെ ഒ​മ്പ​ത് ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ച്ച് ത​ക​ർ​ത്ത​താ​യി സൈ​ന്യം അ​റി​യി​ച്ചു. നീ​തി ന​ട​പ്പാ​ക്കി​യെ​ന്ന് സൈ​ന്യം എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്തു. 12 ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ആ​ക്ര​മ​ണം ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ മാ​ത്ര​മെ​ന്ന് സേ​ന വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പാ​ക് സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും സൈ​ന്യം അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ബ​ഹാ​വ​ൽ​പൂ​രി​ലും മു​സാ​ഫ​റ​ബാ​ദി​ലും കോ​ട്ലി​യി​ലും മു​റി​ഡ്കെ​യി​ലും ആ​ക്ര​മ​ണം ന​ട​ന്നു. മി​സൈ​ൽ ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് പാ​ക് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Read More

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പൊ​ണ്ണ​ത്ത​ടി: സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ല്‍ എ​ണ്ണ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കും

കൊ​ച്ചി: അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ സം​സ്ഥാ​ന​ത്തെ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ല്‍ ദൈ​നം​ദി​ന ഭ​ക്ഷ​ണ​ത്തി​ല്‍ പാ​ച​കം ചെ​യ്യു​ന്ന എ​ണ്ണ​യു​ടെ ഉ​പ​യോ​ഗം പ​ത്തു ശ​ത​മാ​നം കു​റ​യ്ക്കും. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ പൊ​ണ്ണ​ത്ത​ടി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ത്ത​ര​ത്തി​ലു​ള്ള തീ​രു​മാ​നം എ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ലം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കാ​നും കു​റ​ഞ്ഞ അ​ള​വി​ല്‍ എ​ണ്ണ ഉ​പ​യോ​ഗി​ച്ച് പോ​ഷ​ക സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​നു​മു​ള്ള ക​ര്‍​ശ​ന നി​ര്‍​ദേ​ശ​മാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​ലു​ള്ള​ത്. ഇ​തി​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം ഉ​പ​ജി​ല്ലാ ത​ല​ത്തി​ല്‍നി​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്ക് ന​ല്‍​കും. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പോ​ഷ​ക ഭ​ക്ഷ​ണ​മാ​ണോ ന​ല്‍​കു​ന്ന​തെ​ന്ന് നി​രീ​ക്ഷി​ക്കാ​ന്‍ നു​ണ്‍ ഫീ​ഡിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍, നൂ​ണ്‍ മീ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ ഇ​ട​യ്ക്കി​ടെ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കും. പാ​ച​ക​ത്തി​ന് എ​ണ്ണ കു​റ​യ്ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ ഫോ​ര്‍​ട്ടി​ഫൈ​ഡ് അ​രി, ധാ​ന്യ​ങ്ങ​ള്‍, പ​യ​ര്‍​വ​ര്‍​ഗ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, ഇ​ല​ക്ക​റി​ക​ള്‍, ഫോ​ര്‍​ട്ടി​ഫൈ​ഡ് ഭ​ക്ഷ്യ എ​ണ്ണ(​വി​റ്റാ​മി​ന്‍ എ, ​ഡി. എ​ന്നി​വ അ​ട​ങ്ങി​യ​ത്), ഡ​ബി​ള്‍ ഫോ​ര്‍​ട്ടി​ഫൈ​ഡ് ഉ​പ്പ് എ​ന്നി​വ​യും…

Read More

മോ​ദി കാ​ശ്മീ​ർ യാ​ത്ര ഒ​ഴി​വാ​ക്കി​യ​ത് ആ​ക്ര​മ​ണം മു​ൻ​കൂ​ട്ടി അ​റി​യാ​മാ​യി​രു​ന്നി​ട്ട്; ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് ഒ​ളി​പ്പി​ച്ച​തെ​ന്തി​ന്;​ കേ​ന്ദ്ര​ത്തി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ഖാ​ർ​ഗെ

റാ​ഞ്ചി: പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കേ​ന്ദ്ര​ത്തി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ. ജ​മ്മു കാ​ഷ്മീ​രി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് മൂ​ന്ന് ദി​വ​സം മു​മ്പ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് കി​ട്ടി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മോ​ദി കാ​ഷ്മീ​ര്‍ സ​ന്ദ​ര്‍​ശ​നം മാ​റ്റി​വ​ച്ച​തെ​ന്നും ഖാ​ര്‍​ഗെ ആ​രോ​പി​ച്ചു. ജാ​ര്‍​ഖ​ണ്ഡി​ലെ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഖാ​ര്‍​ഗെ. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് അ​വ​ഗ​ണി​ച്ച​ത് എ​ന്തു​കൊ​ണ്ടാ​ണ്?. ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സി​നെ അ​ട​ക്കം ഇ​ക്കാ​ര്യം അ​റി​യി​ക്കാ​തി​രു​ന്ന​തി​ന് എ​ന്താ​ണ് കാ​ര​ണ​മെ​ന്നും ഖാ​ർ​ഗെ ചോ​ദി​ച്ചു. വ​ലി​യ സു​ര​ക്ഷാ വീ​ഴ്ച​യാ​ണ് പ​ഹ​ല്‍​ഗാ​മി​ല്‍ സം​ഭ​വി​ച്ച​ത്. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ശേ​ഷം വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ സു​ര​ക്ഷാ വീ​ഴ്ച ഉ​ണ്ടാ​യെ​ന്ന കാ​ര്യം സ​ര്‍​ക്കാ​ര്‍ ത​ന്നെ സ​മ്മ​തി​ച്ച​താ​ണെ​ന്നും ഖാ​ര്‍​ഗെ പ​റ​ഞ്ഞു. ഏ​പ്രി​ൽ 22-നാ​ണ് പ​ഹ​ൽ​ഗാ​മി​ൽ 26 വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഭീ​ക​ര​ർ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​ത​നു​സ​രി​ച്ച് ഏ​പ്രി​ല്‍ 19-ലെ ​കാ​ഷ്മീ​ര്‍ സ​ന്ദ​ര്‍​ശ​നം മോ​ദി മാ​റ്റി​വ​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. അ​തേ​സ​മ​യം പ്ര​തി​കൂ​ല…

Read More

തു​ട​ര​ണം കെ.​എ​സ്…​കോ​ൺ​ഗ്ര​സി​ൽ വാ​ക് പോ​ര് ക​ഴി​ഞ്ഞു; ഇ​നി പോ​സ്റ്റ​ർ യു​ദ്ധം; ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ വീ​ടി​നു​മു​ന്നി​ലും സു​ധാ​ക​ര​നാ​യി പോ​സ്റ്റ​ർ; അ​തൃ​പ്തി അ​റി​യി​ച്ച് ലീ​ഗ്

ക​ണ്ണൂ​ർ/​കോ​ട്ട​യം: കെ​പി​സി​സി നേ​തൃ​ത്വ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ യു​ഡി​എ​ഫ് മു​ന്ന​ണി​യി​ൽ അ​തൃ​പ്തി. യു​ഡി​എ​ഫി​ലെ പ്ര​ധാ​ന ഘ​ട​ക​ക​ക്ഷി​യാ​യ മു​സ്‌​ലിം​ലീ​ഗ് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​ലെ ദേ​ശീ​യ നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചു. മു​സ്‌​ലിം​ലീ​ഗ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ അ​തൃ​പ്തി അ​റി​യി​ച്ചു​ക​ഴി​ഞ്ഞു. ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ ഉ‍​യ​ർ​ന്നു​വ​രു​ന്ന പ്ര​ശ്ന​ങ്ങ​ൾ യു​ഡി​എ​ഫി​നെ ബാ​ധി​ക്കു​മെ​ന്നാ​ണു മു​ന്ന​ണി​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. കോ​ൺ​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സും രം​ഗ​ത്തുവ​ന്നി​രു​ന്നു. നേ​താ​ക്ക​ൾ​ക്ക് പ​ക്വ​ത​യി​ല്ലെ​ന്നാ​യി​രു​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം. കെ. ​സു​ധാ​ക​ര​നെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കോ​ൺ​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​ര​സ്യ​പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തുവ​ന്ന​ത്. നേ​തൃ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യ കെ. ​സു​ധാ​ക​ര​ൻ ത​ന്നെ​യാ​യി​രു​ന്നു പ​ര​സ്യ​മാ​യി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രേ ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്.പി​ന്നാ​ലെ കെ. ​മു​ര​ളീ​ധ​ര​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ അ​തൃ​പ്തി പ​ര​സ്യ​മാ​യി…

Read More

കാ​മു​ക​നെ വി​ളി​ച്ചു വ​രു​ത്തി​ച്ച് ഭ​ർ​ത്താ​വ് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി; പി​ന്നീ​ട് ക​ഷ്ണ​ങ്ങ​ളാ​ക്കി പ​ല​സ്ഥ​ല​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ച്ചു; മ​ല​കു​ന്നം സ​ന്തോ​ഷ് വ​ധ​ക്കേ​സി​ൽ ദ​മ്പ​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി

കോ​​ട്ട​​യം: സു​​ഹൃ​​ത്തി​​നെ ത​​ല​​യ്ക്ക​​ടി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി ശ​​രീ​​രം ക​​ഷ്ണ​​ങ്ങ​​ളാ​​ക്കി ചാ​​ക്കി​ൽ​ക്കെ​ട്ടി പ​​ല​​യി​​ട​​ങ്ങ​​ളി​​ലാ​​യി ഉ​​പേ​​ക്ഷി​​ച്ച കേ​​സി​​ല്‍ പ്ര​​തി​​യും ഭാ​​ര്യ​​യും കു​​റ്റ​​ക്കാ​​രെ​​ന്ന് കോ​​ട​​തി. ശി​​ക്ഷ പി​​ന്നീ​​ട് വി​​ധി​​ക്കും. കോ​​ട്ട​​യം പ​​യ്യ​​പ്പാ​​ടി മ​​ല​​കു​​ന്നം സ​​ന്തോ​​ഷി​​നെ (34) കൊ​​ല​​പ്പെ​​ടു​​ത്തി​​യ സം​​ഭ​​വ​​ത്തി​​ല്‍ മീ​​ന​​ടം പീ​​ടി​​ക​​പ്പ​​ടി​​യി​​ല്‍ വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ച്ചി​​രു​​ന്ന മു​​ട്ട​​മ്പ​​ലം സ്വ​​ദേ​​ശി എ.​​ആ​​ര്‍. വി​​നോ​​ദ്കു​​മാ​​റും (ക​​മ്മ​​ല്‍ വി​​നോ​​ദ്, 46) ഭാ​​ര്യ എ​​ന്‍.​​എ​​സ്. കു​​ഞ്ഞു​​മോ​​ളും (44) കു​​റ്റ​​ക്കാ​​രാ​​ണെ​​ന്നാ ണ് കോ​​ട്ട​​യം അ​​ഡീ​​ഷ​​ണ​​ല്‍ സെ​​ഷ​​ന്‍​സ് കോ​​ട​​തി -2 ജ​​ഡ്ജി ജെ. ​​നാ​​സ​​ര്‍ വി​​ധി​​ച്ച​​ത്. ശി​​ക്ഷ​​യി​​ല്‍​മേ​​ലു​​ള്ള വാ​​ദം ഇ​​ന്നു ന​​ട​​ക്കും. കൊ​​ല​​പാ​​ത​​കം (ഐ​​പി​​സി 302), തെ​​ളി​​വ് ന​​ശി​​പ്പി​​ക്ക​​ല്‍ (ഐ​​പി​​സി 201), കൂ​​ട്ടാ​​യ കു​​റ്റ​​കൃ​​ത്യം (ഐ​​പി​​സി – 34) എ​​ന്നി​​വ​​യാ​​ണു കു​​റ്റ​​ങ്ങ​​ള്‍.2017 ഓ​​ഗ​​സ്റ്റ് 27ന് ​​രാ​​ത്രി​​യി​ലാ​യി​രു​ന്നു സം​​ഭ​​വം. മാ​​ങ്ങാ​​നം മ​​ന്ദി​​രം ക​​ലു​​ങ്കി​​നു​​സ​​മീ​​പം മു​​ണ്ട​​ക​​പ്പാ​​ട​​ത്ത് ചാ​​ക്കി​​ല്‍ ഉ​​പേ​​ക്ഷി​​ച്ച നി​​ല​​യി​​ലാ​​ണ് ത​​ല ഒ​​ഴി​​കെ ശ​രീ​ര​ഭാ​​ഗ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തു​​ന്ന​​ത്. ത​​ല​യു​ടെ ഭാ​ഗം ല​​ഭി​​ക്കാ​​ത്ത​​തി​​നാ​​ല്‍ കൊ​​ല്ല​​പ്പെ​​ട്ട​​താ​​രെ​​ന്ന് തി​​രി​​ച്ച​​റി​​ഞ്ഞി​​ല്ല. നി​​ല​​വി​​ലെ കോ​​ട്ട​​യം…

Read More

കോ​ണ്‍​ഗ്ര​സി​ൽ അ​ടി തു​ട​രും; മു​ര​ളീ​ധ​ര​ന്‍റെ തോ​ന്നി​യ​വാ​സ​ത്തി​നു മ​റു​പ​ടി​യി​ല്ല; സ​ർ​ക്കാ​ർ പ​രി​പാ​ടി​യി​ൽ ഇ​നി​യും പാ​ർ​ട്ടി​ക്കാ​രു​ണ്ടാ​കു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: കെ. ​സു​ധാ​ക​ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നു മാ​റി​യാ​ലും ഇ​ല്ലെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​ൽ അ​ടി തു​ട​രു​മെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. കോ​ണ്‍​ഗ്ര​സി​ൽ ഇ​പ്പോ​ൾ വ​ലി​യ പൊ​ട്ടി​ത്തെ​റി​യാ​ണു ന​ട​ക്കു​ന്ന​ത്. ഇ​നി 2026 ക​ഴി​ഞ്ഞാ​ലും ഈ ​അ​വ​സ്ഥ​യ്ക്കു മാ​റ്റ​മു​ണ്ടാ​കി​ല്ല. ഇ​വ​രു​ടെ ത​മ്മി​ല​ടി മ​റ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു സ​ർ​ക്കാ​രി​നെ​തി​രേ​യും സി​പി​എ​മ്മി​നെ​തി​രേ​യും കെ. ​മു​ര​ളീ​ധ​ര​നെ​പ്പോ​ലു​ള്ള നേ​താ​ക്ക​ൾ അ​നാ​വ​ശ്യം പ​റ​യു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ന്‍റെ തോ​ന്നി​യ​വാ​സ​ത്തി​നു മ​റു​പ​ടി​യി​ല്ലെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി​യി​ലേ​ക്കു ക്ഷ​ണി​ച്ച​താ​ണ്. അ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഇ​നി​യു​മു​ണ്ടാ​കു​മെ​ന്നും വി​വാ​ദ​ത്തി​നാ​യി ഓ​രോ കാ​ര്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More