ആ​രാ​ധ​നാ​​ലയ​ങ്ങ​ളി​ല്‍ ഉ​ച്ച​ത്തി​ല്‍ പാ​ട്ട് വ​യ്ക്കു​ന്ന​തി​നെ വി​മ​ര്‍​ശി​ച്ച് ന​ടി അ​ഹാ​ന; ഇ​താ​ണോ കാ​വി​ലെ പാ​ട്ടു​മ​ത്സ​രം എ​ന്ന് ചോ​ദി​ച്ചാ​ണ് താ​രം രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്

തി​രു​വ​ന​ന്ത​പു​രം: ഉ​ത്സ​വ ആ​രാ​വ​ത്തി​ൽ നാ​ടും നാ​ട്ടു​കാ​രും. എ​ന്നാ​ൽ അ​മ്പ​ല​ത്തി​ൽ നി​ന്നു​ള്ള ശ​ബ്ദ​കോ​ല​ഹ​ല​ങ്ങ​ൾ കാ​ര​ണം സ​ഹി​ക്കെ​ട്ടെ​ന്ന് ന​ടി അ​ഹാ​ന കൃ​ഷ്ണ. സ​മ​യ​വും സാ​ഹ​ച​ര്യ​വും നോ​ക്കാ​തെ ആ​രാ​ധ​നാ​യ​ല​ങ്ങ​ളി​ല്‍ ഉ​ച്ച​ത്തി​ല്‍ പാ​ട്ട് വ​യ്ക്കു​ന്ന​തി​നെ വി​മ​ര്‍​ശി​ച്ചാ​ണ് അ​ഹാ​ന രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. താ​ര​ത്തി​ന്‍റെ വീ​ടി​ന്‍റെ സ​മീ​പ​വും ഒ​രു സ്പീ​ക്ക​ർ വെ​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ വീ​ഡി​യോ സ​ഹി​തം പ​ങ്കു​വ​ച്ചാ​ണ് അ​ഹാ​ന രം​ഗ​ത്തെ​ത്തി​യ​ത്. ഉ​ത്സ​വ​കാ​ല​ത്ത് ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ന​ട​ക്കു​ന്ന​ത് കാ​ണാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ അ​വി​ടെ വ​ന്നു കാ​ണു​മെ​ന്നും എ​ല്ലാ​വ​രെ​യും കോ​ളാ​മ്പി വ​ച്ച് അ​റി​യി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല എ​ന്നും അ​ഹാ​ന കൃ​ഷ്ണ ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ൽ കു​റി​ച്ചു. അ​മ്പ​ല​ത്തി​ൽ നി​ന്ന് ഭ​ക്തി​ഗാ​ന​ത്തി​ന് പ​ക​രം ത​മി​ഴ് ഡ​പ്പാം​കൂ​ത്ത് പാ​ട്ടു​ക​ളാ​ണ് വ​രു​ന്ന​തെ​ന്ന് അ​ഹാ​ന പ​റ​യു​ന്നു. ഇ​താ​ണോ കാ​വി​ലെ പാ​ട്ടു​മ​ത്സ​രം എ​ന്ന് ചോ​ദി​ച്ച അ​ഹാ​ന ഒ​രാ​ഴ്ച​യി​ലേ​റെ ആ​യി​ട്ടും ഈ ​സ്ഥി​തി​ക്ക് ഒ​രു മാ​റ്റ​വു​മി​ല്ല എ​ന്നും കു​റി​ച്ചി​ട്ടു​ണ്ട്. “ഉ​ത്സ​വ​കാ​ല​ത്ത് ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ചെ​വി​ക്ക് ത​ക​രാ​റു സം​ഭ​വി​ക്കു​ന്ന ത​ര​ത്തി​ൽ ഒ​രു സ്പീ​ക്ക​റി​ലൂ​ടെ കേ​ൾ​ക്കാ​ൻ…

Read More

സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് പാ​ക്കി​സ്ഥാ​ന്‍റെ ശ്ര​മം; ല​ക്ഷ്യ​മി​ട്ട​ത് ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ വെ​ബ്സൈ​റ്റു​ക​ളെ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​രെ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് പാ​ക്കി​സ്ഥാ​ൻ ശ്ര​മി​ച്ചെ​ന്ന് ക​ര​സേ​ന. ഇ​ന്ത്യ​ൻ മി​ലി​ട്ട​റി എ​ഞ്ചി​നീ​യ​റിം​ഗ് സ​ർ​വീ​സ്, മ​നോ​ഹ​ർ പ​രീ​ക്ക​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​ഫ​ൻ​സ് സ്റ്റ​ഡീ​സ് ആ​ൻ​ഡ് അ​നാ​ലി​സി​സ് എ​ന്നി​വ​യു​ടെ വെ​ബ്സെ​റ്റു​ക​ൾ​ക്ക് നേ​രെ സൈ​ബ​ർ ആ​ക്ര​മ​ണ​ശ്ര​മം ന​ട​ന്ന​താ​യാ​ണ് ഒ​ടു​വി​ൽ പു​റ​ത്തു​വ​രു​ന്ന വി​വ​രം. വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ അ​ട​ക്കം ചോ​ർ​ത്താ​ൻ ശ്ര​മം ന​ട​ന്നു​വെ​ന്നാ​ണ് ക​ര​സേ​ന പ​റ​യു​ന്ന​ത്. വി​വ​ര ചോ​ർ​ച്ച ത​ട​യാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ന്നും ക​ര​സേ​ന വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഇ​ന്ത്യ​ൻ ക​ര​സേ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക വെ​ബ്സൈ​റ്റു​ക​ൾ ഹാ​ക്ക് ചെ​യ്തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് “പാ​കി​സ്ഥാ​ൻ സൈ​ബ​ർ ഫോ​ഴ്‌​സ്” എ​ന്ന സം​ഘ​ട​ന സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്സി​ൽ രം​ഗ​ത്ത് വ​ന്നു. ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ആ​ർ​മേ​ർ​ഡ് വെ​ഹി​ക്കി​ൾ നി​ഗം ലി​മി​റ്റ​ഡി​ന്റെ (AVNL) വെ​ബ്‌​സൈ​റ്റി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ വി​കൃ​ത​മാ​ക്കി എ​ക്സി​ൽ ഇ​വ​ർ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ളും…

Read More

വേ​സ്റ്റ് ഇ​ട​രു​തേ​യെ​ന്ന് ഞാ​ൻ അ​വ​രോ​ടൊ​ക്കെ  പ​റ​ഞ്ഞ​താ; കു​ഞ്ഞി​നെ നാ​യ ക​ടി​ച്ചു​കീ​റി​യ​ത് എ​ന്‍റെ ക​ൺ​മു​ന്നി​ൽ​വെ​ച്ച്; നി​യ​യു​ടെ അ​മ്മ​യു​ടെ വാ​ക്കു​ക​ളി​ങ്ങ​നെ…

തി​രു​വ​ന​ന്ത​പു​രം: “ഞാ​ൻ ഓ​ടി​ച്ചു​വി​ട്ട പ​ട്ടി എ​ന്‍റെ ക​ൺ​മു​ന്നി​ൽ​വ​ച്ചാ​ണ് കു​ഞ്ഞി​നെ ക​ടി​ച്ചു​കീ​റി​യ​ത്.​ അ​പ്പോ​ഴേ എ​ടു​ത്തു​കൊ​ണ്ടു​പോ​യി വേ​ണ്ട​തൊ​ക്കെ ചെ​യ്തു. അ​വി​ടെ വേ​സ്റ്റ് കൊ​ണ്ടി​ട​രു​തെ​ന്ന് എ​ല്ലാ​വ​രോ​ടും പ​റ​ഞ്ഞ​താ​ണ്. ആരും കേ​ട്ടി​ല്ല.​ അ​ത് തി​ന്നാ​ൻ വ​ന്ന പ​ട്ടി​യാ​ണ് എ​ന്‍റെ കു​ഞ്ഞി​നെ ക​ടി​ച്ചു​കീ​റി​യ​ത്.- പേ ​വി​ഷ​ബാ​ധ​യേ​റ്റു മ​രി​ച്ച നി​യ​യു​ടെ അമ്മ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. നാ​യ​യു​ടെ ക​ടി​യേ​റ്റ ഉ​ട​നെ കു​ട്ടി​ക്ക് ആ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ളെ​ല്ലാം ന​ല്‍​കി​യി​രു​ന്നെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞി​രു​ന്നു. മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന താ​റാ​വി​നെ പി​ടി​ക്കാ​ൻ വേ​ണ്ടി വ​ന്ന തെ​രു​വ് നാ​യ വീ​ടി​ന്‍റെ ഉ​മ്മ​റ​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യു​ടെ ദേ​ഹ​ത്തേ​ക്ക് ചാ​ടി​വീ​ണ് ക​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​യ​യു​ടെ ഒ​രു പ​ല്ല് കൈ​യി​ൽ ആ​ഴ​ത്തി​ൽ പ​തി​ഞ്ഞ രീ​തി​യി​ലാ​യി​രു​ന്നു മു​റി​വ്. ഉ​ട​ൻ ത​ന്നെ സോ​പ്പി​ട്ട് മു​റി​വ് ന​ന്നാ​യി ക​ഴു​കു​ക​യും ഉ​ട​ൻ ത​ന്നെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് വാ​ക്‌​സി​ൻ എ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നെ​ന്നും മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞി​രു​ന്നു. നി​യ​യു​ടെ ഖ​ബ​റ​ട​ക്കം പു​ന​ലൂ​ർ ആ​ല​ഞ്ചേ​രി മു​സ്‍​ലിം ജ​മാ​അ​ത്ത് പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ല്‍ ന​ട​ക്കും. വീ​ട്ടി​ല്‍…

Read More

വാ​ക്സി​നെ​ടു​ത്തി​ട്ടും പേ​വി​ഷ​ബാ​ധ​യേ​റ്റ ഏ​ഴു വ​യ​സു​കാ​രി മ​രി​ച്ചു; ഒ​രു​മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് പേ​വി​ഷ ബാ​ധ​യേ​റ്റ് മ​രി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി; അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ 102 മ​ര​ണം

കൊ​ല്ലം/​തി​രു​വ​ന​ന്ത​പു​രം: പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ത്തി​ട്ടും പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച് തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ കഴിഞ്ഞി​രു​ന്ന ഏ​ഴു​വ​യ​സു​കാ​രി മ​രി​ച്ചു. പ​ത്ത​നാ​പു​രം കു​ന്നി​ക്കോ​ട് ജാ​സ്മി​ൻ മ​ൻ​സി​ലി​ൽ നി​യാ ഫൈ​സ​ലാ​ണ് മ​രി​ച്ച​ത്. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇന്നു പുലർച്ചെ  മൂ​ന്നി​നായിരുന്നു മരണം. വാ​ക്സി​ൻ എ​ടു​ത്തി​ട്ടും ഒ​രു​മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് പേ​വി​ഷ ബാ​ധ​യേ​റ്റ് മ​രിക്കുന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം ഇതോടെ മൂ​ന്നാ​യി. ക​ഴി​ഞ്ഞ ഏ​പ്രി​ൽ എ​ട്ടി​നാ​ണ് വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന നിയാ ഫൈസലിന് തെരുവുനാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. മു​റ്റ​ത്ത് നി​ന്നി​രു​ന്ന താ​റാ​വി​നെ ല​ക്ഷ്യ​മി​ട്ട് വ​ന്ന​താ​യി​രു​ന്നു തെ​രു​വു​നാ​യ. താ​റാ​വി​നെ ര​ക്ഷി​ക്കാ​ൻ കു​ട്ടി അ​ടു​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യ​തോ​ടെ കൈ​മു​ട്ടി​ന് ക​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ വീ​ടി​നു സ​മീ​പ​ത്തെ വി​ള​ക്കു​ടി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് ഏ​പ്രി​ൽ 11, 15 തീ​യ​തി​ക​ളി​ലാ​യി ര​ണ്ടും മൂ​ന്നും ഡോ​സ് കു​ത്തി​വ​യ്പും എ​ടു​ത്തു. അ​വ​സാ​ന ഡോ​സ് മേ​യ് ആ​റി​ന് എ​ടു​ക്കാ​നി​രി​ക്കെ​യാ​ണ് കു​ട്ടി​ക്കു പ​നി ബാ​ധി​ച്ച​ത്. ക​ടി​യേ​റ്റ കൈ​മു​ട്ടി​ന്‍റെ…

Read More

സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ മ​ക​നെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു; ത​ന്നെ നി​ർ​ബ​ന്ധി​ച്ച് ചെ​യ്യി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കു​ട്ടി; പു​റ​ത്ത് പ​റ​ഞ്ഞാ​ൽ മോ​ഷ​ണ​ക്കേ​സി​ൽ‌ കു​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി

ഹൈ​ദ​രാ​ബാ​ദ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ 28കാ​രി അ​റ​സ്റ്റി​ൽ. ജൂ​ബി​ലി ഹി​ൽ​സി​ൽ വീ​ട്ടു ജോ​ലി​ക്കാ​രി​യാ​യ യു​വ​തി​യാ​ണ് ഇ​തേ വീ​ട്ടി​ലെ മ​റ്റൊ​രു ജോ​ലി​ക്കാ​രി​യു​ടെ മ​ക​നാ​യ 17കാ​ര​നെ പീ‍​ഡി​പ്പി​ച്ച​ത്. പോ​ക്സോ വ​കു​പ്പു പ്ര​കാ​ര​മാ​ണ് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​രേ ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് പ്ര​തി​യാ​യ യു​വ​തി​യും പീ​ഡി​പ്പി​ക്ക​പ്പെ​ട്ട ആ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്. കു​ട്ടി​യെ യു​വ​തി ചും​ബി​ക്കു​ന്ന​തു ക​ണ്ട കെ​ട്ടി​ട​ത്തി​ന്‍റെ മാ​നേ​ജ​ർ കു​ട്ടി​യു​ടെ അ​മ്മ​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ അ​മ്മ സ്ഥ​ല​ത്തെ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ത​നി​ക്ക് സ​ഹോ​ദ​ര​നെ​പ്പോ​ലെ​യാ​ണ് കു​ട്ടി​യെ​ന്നും ആ ​സ്നേ​ഹ​ത്തി​ന്റെ പു​റ​ത്താ​ണ് ചും​ബി​ച്ച​തെ​ന്നു​മാ​ണ് യു​വ​തി മ​റു​പ​ടി ന​ൽ​കി​യ​ത്. പി​ന്നീ​ട് പി​റ്റേ ദി​വ​സം ഇ​തേ​ക്കു​റി​ച്ച് വീ​ണ്ടും ചോ​ദി​ച്ച​പ്പോ​ഴാ​ണ് ഒ​റ്റ​യ്ക്കാ​യി​രു​ന്ന സ​മ​യ​ത്ത് യു​വ​തി പ​ല​പ്പോ​ഴും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും ഒ​ന്നി​ല​ധി​കം സ​മ​യം നി​ർ​ബ​ന്ധി​ച്ച് ലൈം​ഗീ​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ടെ​ന്നും കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​പ​റ​ഞ്ഞാ​ൽ മോ​ഷ​ണ​ക്കേ​സി​ൽ കു​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി മൊ​ഴി ന​ൽ​കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി…

Read More

ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി കേ​ര​ള​ത്തി​ലെ​ത്തി​ച്ചു; മു​റി​യി​ൽ​പൂ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യ ലൈം​ഗി​ക പീ​ഡ​നം; ഞാ​യ​റാ​ഴ്ച​ക​ളി​ൽ നേ​രി​ട്ട​ത് ആ​റും ഏ​ഴും പേ​രു​ടെ ഉ​പ​ദ്ര​വം; പ​തി​നേ​ഴു​കാ​രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ഞെ​ട്ടി​ക്കു​ന്ന​ത്

കോ​ഴി​ക്കോ​ട്: ആ​സാം സ്വ​ദേ​ശി​യാ​യ 17കാ​രി​യെ ന​ഗ​ര​ത്തി​ലെ വാ​ട​ക​വീ​ട്ടി​ലെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് പെ​ൺ​വാ​ണി​ഭ​കേ​ന്ദ്രം ന​ട​ത്തി​പ്പ്.കോ​ഴി​ക്കോ​ട് ന​ഗ​ര​മ​ധ്യ​ത്തി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു കേ​ന്ദ്രം. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ആ​സാം സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് മൂ​ന്നു​മാ​സം മു​ൻ​പ്‌ പെ​ൺ​കു​ട്ടി​യെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച​ത്. 15,000 രൂ​പ മാ​സ​ശ​മ്പ​ള​ത്തി​ൽ ജോ​ലി ത​ര​പ്പെ​ടു​ത്തി​ത്ത​രാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. ഇ​യാ​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ഒ​രാ​ഴ്ച​മു​ൻ​പാ​ണ് അ​തി​സാ​ഹ​സി​ക​മാ​യി പെ​ൺ​കു​ട്ടി ര​ക്ഷ​പ്പെ​ട്ട​ത്. ത​ന്നെ​പ്പോ​ലെ അ​ഞ്ച് പെ​ൺ​കു​ട്ടി​ക​ൾ മു​റി​യി​ലു​ണ്ടാ​യി​രു​ന്നെ​ന്ന് ഇ​വ​ർ അ​ധി​കൃ​ത​രോ​ടു​പ​റ​ഞ്ഞു. ഒ​രു​ദി​വ​സം മൂ​ന്നും നാ​ലും പേ​ർ മു​റി​യി​ലെ​ത്താ​റു​ണ്ടെ​ന്നും ഞാ​യ​റാ​ഴ്ച​ക​ളി​ൽ ആ​റും ഏ​ഴും പേ​രെ യു​വാ​വ് പ്ര​വേ​ശി​പ്പി​ക്കാ​റു​ണ്ടെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യി​ലു​ണ്ട്. സ്ഥി​ര​മാ​യി മു​റി പൂ​ട്ടി​യി​ട്ടാ​ണ് ഇ​യാ​ൾ പു​റ​ത്തു​പോ​വാ​റ്. ഒ​രാ​ഴ്ച​മു​ൻ​പ്‌ മു​റി​തു​റ​ന്ന് ഇ​യാ​ൾ ഫോ​ണി​ൽ സം​സാ​രി​ച്ച് ടെ​റ​സി​ലേ​ക്ക് ന​ട​ന്നു​പോ​യ​സ​മ​യ​ത്താ​ണ് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്. ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ​യി​ൽ പോ​കു​ന്ന​തി​നി​ട​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പെ​ൺ​കു​ട്ടി​യു​ടെ…

Read More

ആ​രാ​ണ് ആ ​നേ​താ​വ്..! നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ആ ​നി​മി​ഷം സ്ഥാ​ന​മൊ​ഴി​യാ​ൻ ത​യാ​ർ; രോ​ഗി​യാ​ണെ​ന്ന് പ​റ​ഞ്ഞ് ത​ന്നെ മൂ​ല​യ്ക്കി​രു​ത്താ​ൻ ഒ​രു ഗ്രൂ​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് ത​ന്നെ മാ​റ്റാ​നാ​യി ഒ​രു നേ​താ​വ് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കെ. ​സു​ധാ​ക​ര​ൻ. പ​ല​രും ത​നി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടെ​ന്ന് താ​ൻ അ​ല്ലേ പ​റ​യേ​ണ്ട​ത്.  രോ​ഗി ആ​ണെ​ന്ന് കാ​ണി​ച്ച് ത​ന്നെ മൂ​ല​യ്ക്ക് ഇ​രു​ത്താ​ൻ ഒ​രു ഗ്രൂ​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തെ ഒ​രു നേ​താ​വാ​ണ് അ​തി​നു പി​ന്നി​ൽ. ത​ന്നെ അ​ഖി​ലേ​ന്ത്യാ ക​മ്മി​റ്റി കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​ല്ലെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റു​ന്നു എ​ന്ന​തി​നെ കു​റി​ച്ച് ഒ​രു സൂ​ച​ന പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല. മാ​റ്റു​ക​യാ​ണെ​ങ്കി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​ക്കേ​ണ്ട കാ​ര്യ​മി​ല്ല​ല്ലോ. എ​ത്ര​യോ വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ണ്ട്. രാ​ഹു​ൽ ഗാ​ന്ധി​യും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മാ​യി ഒ​ന്ന​ര​മ​ണി​ക്കൂ​ർ നേ​രം ച​ർ​ച്ച​ന​ട​ത്തി. കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ കു​റി​ച്ചാ​യി​രു​ന്നു സം​സാ​ര​മ​ത്ര​യും. മാ​ധ്യ​മ​ങ്ങ​ളാ​ണ് കെ​പി​സി​സി നേ​തൃ​മാ​റ്റ​ത്തെ​ക്കു​റി​ച്ച് വാ​ർ​ത്ത​യു​ണ്ടാ​ക്കു​ന്ന​ത്. നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ആ ​നി​മി​ഷം സ്ഥാ​ന​മൊ​ഴി​യാ​ൻ ത​യാ​റാ​ണെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

Read More

വേ​ട​ന് പാ​ടാ​ൻ വീ​ണ്ടും സ​ര്‍​ക്കാ​ര്‍ വേ​ദി: തി​ങ്ക​ളാ​ഴ്ച ഇ​ടു​ക്കി​യി​ൽ റാ​പ്പ് ഷോ

ഇ​ടു​ക്കി: ക​ഞ്ചാ​വ് പു​ലി​പ്പ​ല്ല് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ​തി​ന് പി​ന്നാ​ലെ സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​ക​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ റാ​പ്പ​ര്‍ വേ​ട​ന് ഇ​ടു​ക്കി​യി​ല്‍ വീ​ണ്ടും വേ​ദി. സ​ര്‍​ക്കാ​റി​ന്‍റെ നാ​ലാം വാ​ര്‍​ഷി​ക ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ടു​ക്കി ചെ​റു​തോ​ണി​യി​ല്‍ ന​ട​ക്കു​ന്ന എന്‍റെ കേ​ര​ളം പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന​മേ​ള​യി​ലാ​ണ് വേ​ട​ന്‍റെ പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. ക​ഞ്ചാ​വ് കേ​സി​ൽ വേ​ട​നെ ജാ​മ്യ​ത്തി​ല്‍ വി​ട്ടെ​ങ്കി​ലും പു​ലി​പ്പ​ല്ല് കൈ​വ​ശം വ​ച്ച​തി​നു അ​ദ്ദേ​ഹ​ത്തെ വ​നം​വ​കു​പ്പി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ആ ​കേ​സി​ലും വേ​ട​ന് ജാ​മ്യം ല​ഭി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ നേ​ര​ത്തേ റ​ദ്ദാ​ക്കി​യ പ​രി​പാ​ടി മേ​യ് അ​ഞ്ചി​ന് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തും വേ​ട​നെ ക്ഷ​ണി​ച്ച​തും. പ്ര​ദ​ർ​ശ​ന​വി​പ​ണ​ന​മേ​ള തി​ങ്ക​ളാ​ഴ്ച​യാ​ണ് സ​മാ​പി​ക്കു​ന്ന​ത്. വാ​ഴ​ത്തോ​പ്പ് സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന വി​പ​ണ​ന​മേ​ള​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വേ​ട​ന്‍റെ ഷോ ​ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക.

Read More

വീ​ട്ടി​ലെ പൂ​ജാ​മു​റി​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത് എം​ഡി​എം​എ​യും ക​ഞ്ചാ​വും

ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ൽ വീ​ട്ടി​ലെ പൂ​ജാ​മു​റി​യി​ൽ സൂ​ക്ഷി​ച്ച എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി. ഇ​ല്ല​ത്തു​താ​ഴെ​യി​ലെ റി​നി​ൽ എ​ന്ന​യാ​ളു​ടെ വീ​ടി​ന്‍റെ പൂ​ജാ​മു​റി​യി​ൽ നി​ന്നാ​ണ് ഒ​രു കി​ലോ ക​ഞ്ചാ​വും അ​ഞ്ച് ഗ്രാം ​എം​ഡി​എം​എ​യും പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് എ​ത്തി​യ​ത​റി​ഞ്ഞ് റി​നി​ൽ പി​ൻ​വ​ശ​ത്തെ വാ​തി​ൽ വ​ഴി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. പൂ​ജാ​മു​റി​യു​ടെ അ​ടി​യി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ കെ​ട്ടി​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി​മ​രു​ന്ന്.

Read More

നീ​റ്റ് യു​ജി പ​രീ​ക്ഷ ഇ​ന്ന്; 23 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തും, പ​ഴു​ത​ട​ച്ച സു​ര​ക്ഷ

ന്യൂ​ഡ​ല്‍​ഹി: മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന​പ​രീ​ക്ഷ ‘നീ​റ്റ് 2025’ ഇ​ന്നു ന​ട​ത്തും. ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ അ​ഞ്ചു​വ​രെ​യു​ള്ള പ​രീ​ക്ഷ​യ്ക്കാ​യി 23 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. 552 ന​ഗ​ര​ങ്ങ​ളി​ലെ 566 കേ​ന്ദ്ര​ങ്ങ​ള്‍​ക്കൊ​പ്പം രാ​ജ്യ​ത്തി​നു പു​റ​ത്തെ 14 കേ​ന്ദ്ര​ങ്ങ​ളി​ലും പ​രീ​ക്ഷ ന​ട​ത്തും. മൊ​ത്തം 1.20 ല​ക്ഷം മെ​ഡി​ക്ക​ല്‍ സീ​റ്റു​ക​ളാ​ണ് ഇ​ത്ത​വ​ണ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​ഡ്മി​റ്റ് കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ​ത​വ​ണ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തു​ൾ​പ്പെ​ടെ വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യാ​ണ് ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ എ​ല്ലാ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലും മോ​ക്ഡ്രി​ലും ന​ട​ത്തി. പ​രീ​ക്ഷാ ദി​വ​സം ജി​ല്ല, സം​സ്ഥാ​ന, കേ​ന്ദ്ര ത​ല​ങ്ങ​ളി​ലു​ള്ള നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​കും. മൊ​ബൈ​ൽ സി​ഗ്ന​ൽ ജാ​മ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ ഒ​രു​ക്കു​ക, ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന​ക​ൾ​ക്കു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ​യാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധി​ച്ച​ത്.

Read More