മ​ക​ളു​ടെ പ്ര​ണ​യം അ​റി​ഞ്ഞ അ​മ്മ കാ​മു​ക​ന് കെ​ട്ടി​ച്ചു ന​ൽ​കി; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ൾ പ്ര​സ​വി​ച്ച ശേ​ഷം നാ​ട്ടി​ലെ​ത്തി; സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യി​ൽ കാ​മു​ക​നും അ​മ്മ​യ്ക്കു​മെ​തി​രേ കേ​സ്

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വീ​ട്ടു​കാ​രു​ടെ അ​നു​മ​തി​യോ​ടെ വി​വാ​ഹം ചെ​യ്തു ന​ല്‍​കു​ക​യും കു​ട്ടി കു​ഞ്ഞി​നു ജ​ന്മം ന​ല്‍​കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു പോ​ലീ​സ്. സം​ഭ​വ​ത്തി​ല്‍, കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച യു​വാ​വും കൂ​ട്ടു​നി​ന്ന കു​ട്ടി​യു​ടെ അ​മ്മ​യും അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​വ​ര്‍ റി​മാ​ന്‍​ഡി​ലാ​ണ്. ഏ​നാ​ത്ത് ക​ട​മ്പ​നാ​ട് വ​ട​ക്ക് കാ​ട്ട​ത്താം​വി​ള പു​ളി​വി​ള​യി​ല്‍ ആ​ദി​ത്യ​ന്‍ (21), പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് എ​ന്നി​വ​രാ​ണ് ഏ​നാ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന​ത്. ഇ​വ​ര്‍ കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​ണ്. യു​വാ​വി​ന്‍റെ മാ​താ​പി​താ​ക്ക​ളെ കേ​സി​ല്‍ മൂ​ന്നും നാ​ലും പ്ര​തി​ക​ളാ​യി ചേ​ര്‍​ത്തി​ട്ടു​ണ്ട്. സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​റാ​യി​രു​ന്ന ആ​ദി​ത്യ​ന്‍ പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ അ​റി​ഞ്ഞ​പ്പോ​ള്‍ എ​തി​ര്‍​ത്തു​വെ​ങ്കി​ലും കൂ​ട്ടാ​ക്കാ​തെ ബ​ന്ധം തു​ട​രു​ക​യും ഒ​പ്പം താ​മ​സി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​വു​ക​യും അ​ഞ്ചാം​മാ​സം യു​വാ​വി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ ജോ​ലി ചെ​യ്യു​ന്ന വ​യ​നാ​ടി​നു പോ​കു​ക​യും ചെ​യ്തു. അ​വി​ടെ​വ​ച്ച് പെ​ണ്‍​കു​ട്ടി ഒ​രാ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി. പ്ര​സ​വ​ത്തി​നു​ശേ​ഷം നാ​ല് മാ​സം ക​ഴി​ഞ്ഞ് കു​ഞ്ഞു​മാ​യി ഇ​വി​ടെ വ​ന്ന്…

Read More

എ​ച്ചും എ​ട്ടും  ആ​ന​കേ​റാ​മ​ല​യാ​കു​മോ..! ഡ്രൈ​വിം​ഗ് ടെ​സ്റ്റ് രീ​തി​ക​ൾ അ​ടി​മു​ടി മാ​റ്റും; ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മി​ട്ടു​ണ്ടാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന്  ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ‌‌

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഡ്രൈ​വിം​ഗ്-​ലേ​ണേ​ഴ്സ് ടെ​സ്റ്റു​ക​ളി​ൽ അ​ടി​മു​ടി​മാ​റ്റം വ​രു​ത്തു​മെ​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മൂ​ന്നു മാ​സം കൊ​ണ്ട് പ​രി​ഷ്‌​ക്ക​രി​ച്ച ന​ട​പ​ടി​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ചു വ​രു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. തി​യ​റി പ​രീ​ക്ഷ വി​പു​ല​പ്പെ​ടു​ത്തും. അ​തി​ൽ ത​ന്നെ നെ​ഗ​റ്റീ​വ് മാ​ർ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തും. എ​ച്ചും എ​ട്ടും മാ​ത്രം എ​ടു​ക്കു​ന്ന രീ​തി മാ​റ്റ​ണ​മെ​ന്നും ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു. ഏ​ത് ജി​ല്ല​ക​ളി​ൽ നി​ന്ന് വേ​ണ​മെ​ങ്കി​ലും വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നെ സം​ബ​ന്ധി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. അ​തി​നാ​യി സാ​ങ്കേ​തി​ക ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ആ​ദ്യം വേ​ണ്ട​ത് സോ​ഫ്റ്റ്‌​വെ​യ​ർ അ​പ്ഡേ​ഷ​ൻ ആ​ണ്. അ​തി​നു​ശേ​ഷം ടെ​സ്റ്റ് എ​ന്ന നി​ല​യി​ൽ പ​രീ​ക്ഷി​ച്ച ശേ​ഷ​മേ ന​ട​പ്പി​ലാ​ക്കൂ. ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മി​ട്ടു​ണ്ടാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും നാ​ഗ​രാ​ജു പ​റ​ഞ്ഞു.

Read More

പാ​ല​ക്കാ​ട്‌ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: പ്ര​ച​ര​ണ​ത്തി​ന് ചു​മ​ത​ല ത​ന്നി​ല്ല; എ​ല്ലാ​വ​രെ​യും ഒ​ന്നി​ച്ചു നി​ർ​ത്തി നേ​തൃ​ത്വം മു​ന്നോ​ട്ടു​ പോ​ക​ണം; അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ചാ​ണ്ടി ഉ​മ്മ​ൻ

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്‌ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ലെ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ചാ​ണ്ടി ഉ​മ്മ​ൻ രം​ഗ​ത്ത്. പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ​വ​ര്‍​ക്കും ചു​മ​ത​ല ന​ല്‍​കി. എ​ന്നാ​ല്‍ ത​നി​ക്ക് ചു​മ​ത​ല ന​ല്‍​കി​യി​ല്ലെ​ന്ന് ചാ​ണ്ടി പ്ര​തി​ക​രി​ച്ചു. പ്ര​ചാ​ര​ണ​ത്തി​നാ​യി ഒ​രു ദി​വ​സം മാ​ത്ര​മാ​ണ് പാ​ല​ക്കാ​ട് പോ​യ​ത്. എ​ല്ലാ​വ​രെ​യും ഒ​ന്നി​ച്ചു നി​ർ​ത്തി നേ​തൃ​ത്വം മു​ന്നോ​ട്ടു​ പോ​ക​ണം. പാ​ർ​ട്ടി പു​നഃ​സം​ഘ​ട​ന​യി​ല്‍ യു​വാ​ക്ക​ൾ​ക്ക് പ്രാ​തി​നി​ധ്യം കി​ട്ട​ണ​മെ​ന്നും ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു. കെ.​സു​ധാ​ക​ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്നും മാ​റ​ണം എ​ന്ന അ​ഭി​പ്രാ​യം ഇ​ല്ല. അ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ പോ​ലും പാ​ടി​ല്ലെ​ന്നും ചാ​ണ്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Read More

നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം: മൂന്ന് വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തു

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ചു​ട്ടി​പ്പാ​റ​യി​ലെ സീ​പാ​സ് ന​ഴ്സിം​ഗ് കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി അ​മ്മു സ​ജീ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ സ്ഥ​ലംമാ​റ്റി. കേ​സി​ൽ കു​റ്റാ​രോ​പി​ത​രാ​യ മൂ​ന്ന് സ​ഹ​പാ​ഠി​ക​ളെ കോ​ള​ജി​ൽ നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു. നേ​ര​ത്തേ ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കു​ട്ടി​ക​ൾ​ക്കെ​തി​രേ​യാ​ണ് കോ​ള​ജ് ന​ട​പ​ടി​യെ​ടു​ത്ത​ത്. സീ​പാ​സി​നു​ കീ​ഴി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ത​ന്നെ​യു​ള്ള സീ​ത​ത്തോ​ട് കോ​ള​ജി​ലേ​ക്കാ​ണ് പ്രി​ന്‍സി​പ്പ​ൽ അ​ബ്​​ദു​ൾ അ​സീ​സി​നെ സ്ഥ​ലംമാ​റ്റി​യ​ത്. പ​ക​രം സീ​ത​ത്തോ​ട് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ തു​ഷാ​ര​യെ ചു​ട്ടി​പ്പാ​റ ന​ഴ്സിം​ഗ് കോ​ള​ജി​ലേ​ക്കും മാ​റ്റിനി​യ​മി​ച്ചു. കേ​സി​ൽ പ്ര​തി​ക​ളാ​യ പ​ത്ത​നാ​പു​രം കു​ണ്ട​യം സ്വ​ദേ​ശി അ​ലീ​ന ദി​ലീ​പ്, ച​ങ്ങ​നാ​ശ​രി സ്വ​ദേ​ശി എ.​ടി. അ​ക്ഷി​ത, കോ​ട്ട​യം അ​യ​ര്‍ക്കു​ന്നം സ്വ​ദേ​ശി അ​ഞ്ജ​ന മ​ധു എ​ന്നീ വി​ദ്യാ​ര്‍ഥി​നി​ക​ളെ​യാ​ണ്​ കോ​ള​ജി​ൽ നി​ന്നു സ​സ്പെ​ൻ​ഡ്​ ചെ​യ്​​ത​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി ജാ​മ്യം ന​ൽ​കി​യി​രു​ന്നു. ന​ഴ്സിം​ഗ് കോ​ള​ജി​ലെ മ​നഃ​ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ സ​ജി​ക്കെ​തി​രേ അ​മ്മു​വി​ന്‍റെ…

Read More

പ​ണ​വും പ്ര​ശ​സ്തി​യു​മാ​യ​പ്പോ​ൾ ചി​ല​ർ​ക്ക് അ​ഹ​ങ്കാ​രം: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി;”​സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ അ​വ​ത​ര​ണ​ഗാ​ന​ത്തി​ന് നൃ​ത്തം; പ​ഠി​പ്പി​ക്കാ​ൻ ഒ​രു ന​ടി 5 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു’

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ അ​വ​ത​ര​ണ​ഗാ​ന​ത്തി​ന് നൃ​ത്തം പ​ഠി​പ്പി​ക്കാ​ൻ ഒ​രു ന​ടി 5 ല​ക്ഷം രൂ​പ പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. ഇ​ത് ത​ന്നെ ഏ​റെ വേ​ദ​നി​പ്പി​ച്ച സം​ഭ​വ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 16,000 കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന സം​സ്ഥാ​ന സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ അ​വ​ത​ര​ണ ഗാ​ന​ത്തി​ന് വേ​ണ്ടി​യാ​ണ് ക​ലോ​ത്സ​വം വ​ഴി വ​ള​ർ​ന്നു​വ​ന്ന ഒ​രു പ്ര​ശ​സ്‌​ത സി​നി​മാ ന​ടി​യോ​ട് 10 മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള നൃ​ത്തം കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​മോ എ​ന്ന് ചോ​ദി​ച്ച​ത്. സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ലൂ​ടെ മി​ക​ച്ച ക​ലാ​കാ​രി​യാ​വു​ക​യും പി​ന്നീ​ട് സി​നി​മ​യി​ലെ​ത്തി വ​ലി​യ നി​ല​യി​ലാ​വു​ക​യും ചെ​യ്ത ന​ടി​മാ​രി​ല്‍ ചി​ല​ര്‍ കേ​ര​ള​ത്തോ​ട് അ​ഹ​ങ്കാ​ര​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. അ​തേ​സ​മ​യം ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​ൻ മ​ന്ത്രി ത​യാ​റാ​യി​ല്ല. സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത് നൃ​ത്ത​ത്തി​ല്‍ വി​ജ​യി​ച്ച​തു​കാ​ര​ണ​മാ​ണ് ഇ​വ​ർ സി​നി​മ​യി​ലെ​ത്തു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ര്‍ പി​ന്‍​ത​ല​മു​റ​യി​ലു​ള്ള കു​ട്ടി​ക​ള്‍​ക്ക് മാ​തൃ​ക​യാ​കേ​ണ്ട​വ​രാ​ണ്. ഇ​ത്ര​വ​ലി​യ തു​ക​ന​ൽ​കി കു​ട്ടി​ക​ളെ സ്വാ​ഗ​ത​ഗാ​നം പ​ഠി​പ്പി​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചു. സാ​മ്പ​ത്തി​ക…

Read More

ഡ​ൽ​ഹി​യി​ൽ 44 സ്‌​കൂ​ളു​ക​ൾ​ക്ക്  ബോം​ബ് ഭീ​ഷ​ണി; നി​ർ​വീ​ര്യ​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് 30,000 ഡോ​ള​ർ; സ്കൂളുകൾ പൂട്ടി; സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന തു​ട​രു​ന്നു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ 44 സ്കൂ​ളു​ക​ൾ​ക്ക് ബോം​ബ് ഭീ​ഷ​ണി. ഡി​പി​എ​സ് ആ​ർ​കെ പു​രം, പ​ശ്ചി​മ വി​ഹാ​റി​ലെ ജി​ഡി ഗോ​യ​ങ്ക എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കാ​ണ് ബോം​ബ് ഭീ​ഷ​ണി. ഇ​ന്ന​ലെ രാ​ത്രി 11.38നാ​ണ് ഡ​ൽ​ഹി പോ​ലീ​സി​ന് ഇ ​മെ​യി​ലി​ൽ ഭീ​ഷ​ണി​സ​ന്ദേ​ശം ല​ഭി​ച്ച​ത്. ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കാ​ൻ 30,000 ഡോ​ള​ർ (25 ല​ക്ഷ​ത്തി​ലേ​റെ രൂ​പ) ആ​വ​ശ്യ​പ്പെ​ട്ട​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് സ്കൂ​ളു​ക​ൾ അ​ട​ച്ചു. വി​ദ്യ​ർ​ഥി​ക​ളെ തി​രി​ച്ച​യ​ച്ചു. ഫ​യ​ർ​ഫോ​ഴ്‌​സ്, ഡോ​ഗ് സ്ക്വാ​ഡ്, ബോം​ബ് ഡി​റ്റ​ക്ഷ​ൻ ടീം, ​പോ​ലീ​സ് എ​ന്നി​വ​ര​ട​ക്കം സ്‌​കൂ​ളി​ലെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ളി​ൽ ഒ​ന്നി​ല​ധി​കം ബോം​ബു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഇ ​മെ​യി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ൾ​ക്കു വ​ൻ​നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കി​ല്ലെ​ങ്കി​ലും നി​ര​വ​ധി ആ​ളു​ക​ൾ മ​രി​ക്കാ​നും അം​ഗ​ഭം​ഗം വ​രു​ത്താ​നും സ്ഫോ​ട​ന​ങ്ങ​ൾ​ക്കു ക​ഴി​യു​മെ​ന്ന് ഇ-മെ​യി​ലി​ലു​ണ്ട്. സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സ് ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.ഒ​ക്‌ടോ​ബ​റി​ൽ രോ​ഹി​ണി​യി​ലെ പ്ര​ശാ​ന്ത് വി​ഹാർ സെ​ൻ​ട്ര​ൽ റി​സ​ർ​വ് പോ​ലീ​സ് ഫോ​ഴ്‌​സ് (സി​ആ​ർ​പി​എ​ഫ്) സ്‌​കൂ​ളി​നു പു​റ​ത്ത് സ്‌​ഫോ​ട​നം സം​ഭ​വി​ച്ചി​രു​ന്നു. സ്‌​ഫോ​ട​ന​ത്തി​ൽ സ്‌​കൂ​ൾ…

Read More

‘ന​വ​കേ​ര​ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം’: ഐ​പി​സി 109 പ്ര​കാ​ര​മു​ള്ള കു​റ്റ​ത്തി​ന് തെ​ളി​വു​ക​ളൊ​ന്നു​മി​ല്ല; കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​കി​ല്ലെ​ന്ന് പോ​ലീ​സ് 

കൊ​ച്ചി: ന​വ​കേ​ര​ള സ​ദ​സി​നി​ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു പോ​ലീ​സ്. എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യി​ല്‍ പോ​ലീ​സ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ന് കോ​ട​തി നേ​ര​ത്തെ നി​ർ​ദേ​ശം ന​ല്‍​കി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ ഐ​പി​സി 109 (പ്രേ​ര​ണ) പ്ര​കാ​ര​മു​ള്ള കു​റ്റ​ത്തി​ന് തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​കി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ല​പാ​ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ല്‍ ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു​നേ​രേ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദി​ച്ചി​രു​ന്നു. യൂ ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​ണു ഡി​വൈ​എ​ഫ്‌​ഐ ശ്ര​മി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ഈ ​സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. പി​ണ​റാ​യി​യു​ടെ പ​രാ​മ​ര്‍​ശം ക്രി​മി​ന​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു…

Read More

പി​ണ​റാ​യി​യി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് ത​ക​ർ​ത്ത​ത് സി​പി​എം അ​നു​ഭാ​വി; വി​പി​ൻ​രാ​ജ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ; കൂ​ട്ടു​പ്ര​തി​ക​ൾ​ക്കാ​യി തി​ര​ഞ്ഞ് പോ​ലീ​സ്

ക​ണ്ണൂ​ർ: പി​ണ​റാ​യി​യി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. വെ​ണ്ടു​ട്ടാ​യി ക​നാ​ൽ​ക​ര സ്വ​ദേ​ശി വി​പി​ൻ​രാ​ജാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ സി​പി​എം അ​നു​ഭാ​വി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് വി​പി​ൻ​രാ​ജി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​ന്നീ​ട് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഒ​ന്നി​ല​ധി​കം പേ​ർ​ക്ക് ഈ ​ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​വ​ർ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വെ​ണ്ടു​ട്ടാ​യി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കെ​ട്ടി​ടം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നി​രി​ക്കേ​യാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്. പു​തി​യ ഓ​ഫീ​സി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും വാ​തി​ലു​ക​ൾ​ക്ക് തീ​യി​ടു​ക​യും ഉ​ദ്ഘാ​ട​ന​ത്തി​നാ​യെ​ത്തി​ച്ച വാ​ട​ക സാ​മ​ഗ്രി​ക​ൾ ക​നാ​ലി​ൽ ത​ള്ളു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

അ​മ്മ​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ച​യാ​ളു​ടെ വീ​ട്ടി​ല്‍ ക​യ​റി സ്‌​കൂ​ട്ട​ര്‍ ക​ത്തി​ച്ചു യു​വ​തി; മു​പ്പ​തു​കാ​രി​യെ കു​ടു​ക്കി പോ​ലീ​സ്; ത​ല​സ്ഥാ​ന​ത്തെ സം​ഭ​വം ഇ​ങ്ങ​നെ…

തി​രു​വ​ന​ന്ത​പു​രം: അ​മ്മ​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ച​യാ​ളു​ടെ വീ​ട്ടി​ല്‍ ക​യ​റി സ്‌​കൂ​ട്ട​ര്‍ ക​ത്തി​ച്ച യു​വ​തി. പൊ​ഴി​യൂ​ര്‍ പ്ലാ​ങ്കാ​ല​വി​ള​യി​ല്‍ ശാ​ലി (30) ആ​ണ്  പോലീസ് പി​ടി​യി​ലാ​യ​ത്.കേ​സിലെ  ര​ണ്ടാം പ്ര​തി​യാണ് ശാ​ലി.  പൊ​ഴി​യൂ​ര്‍ സ്വ​ദേ​ശി ബി​ബി​ന്‍റെ സ്ഥ​ല​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന സ്‌​കൂ​ട്ട​ര്‍ ക​ഴി​ഞ്ഞ 27ന് ​വെ​ളു​പ്പി​ന് ശാ​ലി​യും സ​ഹോ​ദ​ര​ന്‍ സ​ന്തോ​ഷ് കു​മാ​റും ചേ​ര്‍​ന്നാ​ണ് ക​ത്തി​ച്ച​ത്. ശാ​ലി​യു​ടെ അ​മ്മ​യെ ഇ‍​യാ​ൾ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ച​തി​നെ​തി​രെ പൊ​ഴി​യൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ കേ​സു​ണ്ട്. ഈ ​വി​രോ​ധ​മാ​ണ് സ്‌​കൂ​ട്ട​ര്‍ ക​ത്തി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. പൊ​ഴി​യൂ​ര്‍ എ​സ്എ​ച്ച്ഒ ആ​സാ​ദ് അ​ബ്ദു​ല്‍ ക​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മ​റ്റും പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ നി​ര​ന്ത​രം മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​മാ​യി​രു​ന്നു: കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു; നി​ല അ​തീ​വ ഗു​രു​ത​രം; പ്ര​തി​ഷേ​ധ​വു​മാ​യി സ​ഹ​പാ​ഠി​ക​ൾ

കാ​ഞ്ഞ​ങ്ങാ​ട്: മ​ൻ​സൂ​ർ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി പാ​ണ​ത്തൂ​ർ സ്വ​ദേ​ശി ചൈ​ത​ന്യ (20) ആ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. ഹോ​സ്റ്റ​ൽ വാ​ർ​ഡ​നു​മാ​യു​ള്ള പ്ര​ശ്ന​മാ​ണ് സു​ഹൃ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ കാ​ര​ണ​മെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. ചൈ​ത​ന്യ​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. മം​ഗ​ലാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ തു​ട​രു​ക​യാ​ണ് വി​ദ്യാ​ർ​ഥി​നി. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി 12 ഓ​ടെ​യാ​ണ് പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് വി​ദ്യാ​ർ​ഥി‍​യെ ന​യി​ക്കാ​ൻ കാ​ര​ണം മാ​നേ​ജ്മെ​ന്‍റ് ആ​ണെ​ന്ന് ആ​രോ​പി​ച്ച് സ​ഹ​പാ​ഠി​ക​ൾ റോ​ഡി​ലി​റ​ങ്ങി പ്ര​തി​ഷേ​ധം ന​ട​ത്തു​ന്നു. ഹോ​സ്റ്റ​ൽ വാ​ർ​ഡ​നി​ൽ നി​ന്ന് ചൈ​ത​ന്യ നി​ര​ന​ന്ത​രം മാ​ന​സി​ക പീ​ഡ​നം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. വാ​ർ​ഡ​ൻ പെ​ൺ​കു​ട്ടി​യു​ടെ മാ​ന​സി​കാ​വ​സ്ഥ​യെ ത​ക​ർ​ക്കു​ന്ന വി​ധ​ത്തി​ൽ ഓ​രോ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞി​രു​ന്ന​താ​യും സ​ഹ​പാ​ഠി​ക​ൾ വ്യ​ക്ത​മാ​ക്കി. വാ​ർ​ഡ​നു​മാ​യു​ള്ള ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ മാ​നേ​ജ്മെ​ന്‍റി​നെ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​വ​ർ ഇ​തി​നെ​തി​രേ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല​ന്നും വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​രോ​പി​ച്ചു.

Read More