കോൺഗ്രസ് നേതാവ് അ​ഞ്ച​ൽ രാ​മ​ഭ​ദ്ര​ൻ വ​ധ​ക്കേ​സ്; ഏ​ഴു പ്ര​തി​ക​ൾ​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം; സി​​​​പി​​​​എം ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​ത്തി​​​​നും ത​​​​ട​​​​വും പിഴയും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​ഞ്ച​​​​ൽ ഏ​​​​രൂ​​​​രി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​മ​​​​ഭ​​​​ദ്ര​​​​നെ (44) വീ​​​​ട്ടി​​​​ൽ ക​​​​യ​​​​റി ഭാ​​​​ര്യ​​​​യു​​​​ടെ​​​​യും മ​​​​ക്ക​​​​ളു​​​​ടെ​​​​യും മു​​​​ന്നി​​​​ലി​​​​ട്ടു വെ​​​​ട്ടി​​​​ക്കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​യ ഏ​​​​ഴു പ്ര​​​​തി​​​​ക​​​​ൾ​​​​ക്ക് ഇ​​​​ര​​​​ട്ട ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ക​​​​ഠി​​​​ന​​​​ത​​​​ട​​​​വും അ​​​​ഞ്ചു പ്ര​​​​തി​​​​ക​​​​ൾ​​​​ക്ക് ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ക​​​​ഠി​​​​ന​​​​ത​​​​ട​​​​വും 56 ല​​​​ക്ഷം രൂ​​​​പ പി​​​​ഴ​​​​യും ശി​​​​ക്ഷ. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സി​​​​ബി​​​​ഐ പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി ജ​​​​ഡ്ജി കെ.​​​​എ​​​​സ്. രാ​​​​ജീ​​​​വ് ആ​​​​ണു ശി​​​​ക്ഷ വി​​​​ധി​​​​ച്ച​​​​ത്. അ​​​​ഞ്ചാം പ്ര​​​​തി ഷി​​​​ബു, ആ​​​​റാം പ്ര​​​​തി വി​​​​മ​​​​ൽ, ഏ​​​​ഴാം പ്ര​​​​തി സു​​​​ധീ​​​​ഷ്, എ​​​​ട്ടാം പ്ര​​​​തി ഷാ​​​​ൻ, ഒ​​​​ന്പ​​​​താം പ്ര​​​​തി ര​​​​തീ​​​​ഷ്, പ​​​​ത്താം പ്ര​​​​തി ബി​​​​ജു, 11-ാം പ്ര​​​​തി ര​​​​ഞ്ജി​​​​ത്ത് എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണ് ഇ​​​​ര​​​​ട്ട​​​​ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ശി​​​​ക്ഷ. ഒ​​​​ന്നാം പ്ര​​​​തി ഗി​​​​രീ​​​​ഷ് കു​​​​മാ​​​​ർ, മൂ​​​​ന്നാം പ്ര​​​​തി അ​​​​ഫ്സ​​​​ൽ, നാ​​​​ലാം പ്ര​​​​തി ന​​​​ജു​​​​മ​​​​ൽ ഹു​​​​സൈ​​​​ൻ, 12-ാം പ്ര​​​​തി സാ​​​​ലി എ​​​​ന്ന കൊ​​​​ച്ചു​​​​ണ്ണി, 13-ാം പ്ര​​​​തി റി​​​​യാ​​​​സ് എ​​​​ന്ന മു​​​​നീ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്കു ജീ​​​​വ​​​​പ​​​​ര്യ​​​​ന്തവും വി​​​​ധി​​​​ച്ചു. 16, 17…

Read More

സം​സ്ഥാ​ന​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ 1848 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ; കൂ​ടു​ത​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യു​ള്ള​ത് വ​യ​നാ​ട് ഉ​ൾ​പ്പെ​ടെ നാ​ല് ജി​ല്ല​കൾ

കോഴിക്കോട്: ജി​​യോ​​ള​​ജി​​ക്ക​​ൽ സ​​ർ​​വേ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം കേ​​ര​​ള​​ത്തി​​ൽ 4.71 ശ​​ത​​മാ​​നം പ്ര​​ദേ​​ശം (ഏ​​ക​​ദേ​​ശം 1848 ച​​തു​​ര​​ശ്ര കി​​ലോ​​മീ​​റ്റ​​ർ) ഉ​​രു​​ൾ​​പൊ​​ട്ട​​ൽ സാ​​ധ്യ​​ത​​യു​​ള്ള സ്ഥ​​ല​​ങ്ങ​​ളാ​​ണ്. ഉ​​രു​​ൾ​​പൊ​​ട്ട​​ൽ കൂ​​ടു​​ത​​ലാ​​യി റി​​പ്പോ​​ർ​​ട്ടു ചെ​​യ്യ​​പ്പെ​​ടു​​ന്ന​​ത് വ​​യ​​നാ​​ട്, കോ​​ഴി​​ക്കോ​​ട്, ഇ​​ടു​​ക്കി, ക​​ണ്ണൂ​​ർ, തി​​രു​​വ​​ന​​ന്ത​​പു​​രം, പാ​​ല​​ക്കാ​​ട്, കാ​​സ​​ർ​​ഗോ​​ഡ്, മ​​ല​​പ്പു​​റം, കോ​​ട്ട​​യം ജി​​ല്ല​​ക​​ളി​​ലാ​​ണ്. മി​​ത​​മാ​​യ നി​​ര​​ക്കി​​ൽ തൃ​​ശൂ​​ർ, കൊ​​ല്ലം, പ​​ത്ത​​നം​​തി​​ട്ട, ജി​​ല്ല​​ക​​ളി​​ലും ഉ​​രു​​ൾ​​പൊ​​ട്ട​​ൽ സാ​​ധ്യ​​ത​​യു​​ണ്ട്. ലാ​​ൻ​​ഡ് സ്ളൈ​​ഡ് അറ്റ‌്‌ലസ് പ്ര​​കാ​​രംകേ​​ര​​ള​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഉ​​രു​​ൾ​​പൊ​​ട്ട​​ൽ ഭീ​​ഷ​​ണി​​യു​​ള്ള​​ത് വ​​യ​​നാ​​ട്, കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ർ, ഇ​​ടു​​ക്കി ജി​​ല്ല​​ക​​ളി​​ലാ​​ണ്. 2007 ലെ ​​സ്റ്റേ​​റ്റ് ഓ​​ഫ് എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ് റി​​പ്പോ​​ർ​​ട്ട് പ്ര​​കാ​​രം വൈ​​ത്തി​​രി, നി​​ല​​ന്പൂ​​ർ, മ​​ണ്ണാ​​ർ​​ക്കാ​​ട്, റാ​​ന്നി താ​​ലൂ​​ക്കു​​ക​​ളി​​ലാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഉ​​രു​​ൾ​​പൊ​​ട്ട​​ൽ ഭീ​​ഷ​​ണി​​യു​​ള്ള​​ത്. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി ഉ​​രു​​ൾ​​പൊ​​ട്ട​​ലു​​ണ്ടാ​​യ ചൂ​​ര​​ൽ​​മ​​ല​​യും 2019ൽ ​​ഉ​​രു​​ൾ​​പൊ​​ട്ട​​ലു​​ണ്ടാ​​യ പു​​ത്തു​​മ​​ല​​യും വൈ​​ത്തി​​രി താ​​ലൂ​​ക്ക് പ​​രി​​ധി​​യി​​ലാ​​ണ് വ​​രു​​ന്ന​​ത്. 2020ൽ ​​ഉ​​രു​​ൾ​​പൊ​​ട്ട​​ലു​​ണ്ടാ​​യ ക​​വ​​ള​​പ്പാ​​റ നി​​ല​​ന്പൂ​​ർ താ​​ലൂ​​ക്കി​​ലും ഉ​​ൾ​​പ്പെ​​ടു​​ന്നു. പ​​ശ്ചി​​മ​​ഘ​​ട്ട മ​​ല​​നി​​ര​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യ, അ​​തീ​​വ…

Read More

മു​ന്ന​റി​യി​പ്പു​ക​ൾ ഗൗ​ര​വ​ത്തി​ലെ​ടു​ക്ക​ണം; “റൂം ​ഫോ​ർ റി​വ​ർ’ ഇ​വി​ടെ വ​ള​രെ പ്ര​സ​ക്തം;  ഒ​രു പ്ര​ദേ​ശ​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​താ ഘ​ട​ക​ങ്ങ​ളെ​ക്കു​റി​ച്ച​റി​യാം

ഭൂ​മി​യു​ടെ ഗു​രു​ത്വാ​ക​ർ​ഷ​ണം മൂ​ലം ചെ​ങ്കു​ത്താ​യ മ​ല​ഞ്ചെ​രു​വി​ലു​ള്ള പാ​റ​യും മ​ണ്ണും ജ​ല​പ്ര​വാ​ഹ​ത്തോ​ടൊ​പ്പം താ​ഴേ​ക്കു പ​തി​ക്കു​ന്ന പ്ര​തി​ഭാ​സ​മാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ. ഒ​രു പ്ര​ദേ​ശ​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​താ ഘ​ട​ക​ങ്ങ​ൾ, ആ ​പ്ര​ദേ​ശ​ത്തെ ഭൂ​മി​യു​ടെ ച​രി​വ്, മ​ണ്ണി​ന്‍റെ ആ​ഴം, ഘ​ട​ന, ഭൂ​വി​നി​യോ​ഗം, നീ​ർ​ച്ചാ​ലു​ക​ളു​ടെ വി​ന്യാ​സം എ​ന്നി​വ​യെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു. അ​തി​തീ​വ്ര​മ​ഴ, ല​ഘു​മേ​ഘ വി​സ്ഫോ​ട​നം എ​ന്നി​വ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ ചാ​ല​ക​ശ​ക്തി​ക​ൾ. കൂ​ടാ​തെ, അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രേ​ര​ക​ഘ​ട​ക​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഒ​രു പ്ര​ദേ​ശ​ത്തെ ച​രി​വ് 20 ഡി​ഗ്രി​ക്ക് മു​ക​ളി​ലോ, ച​രി​വി​ന്‍റെ നീ​ളം 100-150മീ​റ്റ​റി​ൽ കൂ​ടു​ത​ലോ മേ​ൽ​മ​ണ്ണ് ഒ​രു മീ​റ്റ​റി​ല​ധി​ക​മോ ആ​ണെ​ങ്കി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ക്കു​ന്നു. ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത ക​ണ​ക്കാ​ക്കി കേ​ര​ള​ത്തി​ലെ മ​ല​ഞ്ച​രി​വു​ക​ളെ വി​വി​ധ മേ​ഖ​ല​ക​ളാ​യി വി​ഭ​ജി​ച്ച്, മ​ണ്ണി​ടി​ച്ചി​ൽ അ​പ​ക​ട സാ​ധ്യ​ത മേ​ഖ​ല ഭൂ​പ​ട​ങ്ങ​ൾ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ചു​ണ്ട്. ഇ​തി​ന്‍റെ മൊ​ത്തം വി​സ്തീ​ർ​ണം 1850 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​രും. വ​യ​നാ​ട് ജി​ല്ലാ മാ​ത്രം നോ​ക്കി​യാ​ൽ 102.6 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ…

Read More

വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ൽ; മ​ര​ണം 155; നി​ല​മ്പൂ​രി​ല്‍ ക​ര​യ്ക്ക​ടി​ഞ്ഞ​ത് 32 മൃ​ത​ദേ​ഹ​ങ്ങ​ളും 25 ശ​രീ​ര ഭാ​ഗ​ങ്ങ​ളും; കാ​ണാ​താ​യ​വ​ർ​ക്കു​ള്ള തി​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ച്ചു

ക​ല്‍​പ​റ്റ: കേ​ര​ള​ത്തെ മു​ഴു​വ​ൻ ന​ടു​ക്കി​യ മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 155 ആ​യി. മ​രി​ച്ച 94 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങും മേ​പ്പാ​ടി ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ൽ. 11 എ​ണ്ണം തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. 52 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​വി​ടെ​നി​ന്ന് ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി. ചാ​ലി​യാ​റി​ലൂ​ടെ 38 കി​ലോ​മീ​റ്റ​ര്‍ ഒ​ഴു​കി നി​ല​മ്പൂ​രി​ല്‍ ക​ര​യ്ക്ക​ടി​ഞ്ഞ​ത് 32 മൃ​ത​ദേ​ഹ​ങ്ങ​ളും 25 ശ​രീ​ര ഭാ​ഗ​ങ്ങ​ളും ആ​ണ്. ഈ ​ശ​രീ​ര​ങ്ങ​ള്‍ ഇ​പ്പോ​ള്‍ നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ആ​ണ്. 211 പേ​രെ കാ​ണാ​നി​ല്ലെ​ന്ന വി​വ​ര​മാ​ണ് ബ​ന്ധു​ക്ക​ളി​ല്‍ നി​ന്ന് ല​ഭി​ച്ച​ത്. 186 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ സൈ​ന്യ​മെ​ത്തും. വ​യ​നാ​ട് മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ല്‍​മ​ല​യി​ലും ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ പു​ന​രാ​രം​ഭി​ച്ചു. നാ​ലു സം​ഘ​ങ്ങ​ളാ​യി 150 ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ണ്ട​ക്കൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. സൈ​ന്യം, എ​ന്‍​ഡി​ആ​ര്‍​എ​ഫ്, അ​ഗ്‌​നി​ര​ക്ഷാ​സേ​ന, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ സം​ഘ​ങ്ങ​ളാ​ണ് ദൗ​ത്യ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ഇ​വ​ര്‍​ക്കൊ​പ്പം പൊ​ലീ​സ്, വ​നം​വ​കു​പ്പ്, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍, നാ​ട്ടു​കാ​ര്‍…

Read More

ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ഉ​റ​പ്പ് ന​ൽ​കി; ഉ​റ​ങ്ങാ​ൻ കി​ട​ന്ന​വ​രാ​ണ് ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട​ത്; ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കു​ന്നു; പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ഇ​ന്നു​വ​രെ ക​ണ്ട​തി​ൽ വ​ച്ച് അ​തീ​വ ദാ​രു​ണ​മാ​യ ദു​ര​ന്ത​മാ​ണ് വ​യ​നാ​ട്ടി​ലു​ണ്ടാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​റ​ങ്ങാ​ൻ കി​ട​ന്ന​വ​രാ​ണ് ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട​ത്. ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ഫോ​ണി​ൽ വി​ളി​ച്ച് ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി. മ​ന്ത്രി​മാ​ർ സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്ത് ര​ക്ഷ​പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, അ​മി​ത് ഷാ, ​ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം. ​കെ. സ്റ്റാ​ലി​ൻ, ബം​ഗാ​ൾ ഗ​വ​ര്‍​ണ​ര്‍ സി. ​വി. ആ​ന​ന്ദ​ബോ​സ് എ​ന്നി​വ​ര്‍ വി​ളി​ച്ച് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 325 ഫ​യ​ർ ഫോ​ഴ്‌​സ് അം​ഗ​ങ്ങ​ൾ വ​യ​നാ​ട്ടി​ൽ എ​ത്തി​യി​ട്ടു​ണ്ട്. എ​ൻ​ഡി​ആ​ർ​എ​ഫ് 60 അം​ഗ ടീം ​വ​യ​നാ​ട്ടി​ൽ ഉ​ണ്ട്. ബാം​ഗു​ളൂ​രു​വി​ൽ നി​ന്നു​ള്ള എ​ൻ​ഡി​ആ​ർ​എ​ഫ് ടീം ​ഉ​ട​ൻ എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Read More

ന​ടു​ങ്ങി​വി​റ​ച്ച് വ​യ​നാ​ട്; ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി​ദു​ര​ന്തം; മ​ര​ണ സം​ഖ്യ 44; നി​ര​വ​ധി പേ​ര്‍ മ​ണ്ണി​ന​ടി​യി​ല്‍; ഉ​റ്റ​വ​രെ കാ​ണാ​തെ നി​ല​വി​ളി​ച്ച് ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​ർ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ക​ണ്ട​തി​ൽ വ​ച്ചേ​റ്റ​വും ജീ​വ​ഹാ​നി​യു​ണ്ടാ​ക്കി​യ ഉ​രു​ൾ​പൊ​ട്ട​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി​യും ഇ​ന്നു പു​ല​ർ​ച്ചെ​യു​മാ​യി ചൂ​ര​ൽ​മ​ല പു​ഞ്ചി​രി​മ​ട്ട​ത്തു​ണ്ടാ​യ​ത്. 2019 ഓ​ഗ​സ്റ്റ് എ​ട്ടി​ന് രാ​ത്രി​യി​ൽ മേ​പ്പാ​ടി പു​ത്തു​മ​ല പ​ച്ച​ക്കാ​ടു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ 17 മ​നു​ഷ്യ​ജീ​വ​നു​ക​ളാ​ണ് പൊ​ലി​ഞ്ഞ​ത്. അതിൽ അ​ഞ്ചു​പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വ​യ​നാ​ട്ടി​ലെ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍​പ്പെ​ട്ട മു​ണ്ട​ക്കൈ​യി​ലും സ​മീ​പ​പ്ര​ദേ​ശ​മാ​യ ചൂ​ര​ല്‍​മ​ല​യി​ലും ഇന്നു പു​ല​ര്‍​ച്ചെ​​ ഉണ്ടായ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ 44 പേർ മരിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. നി​ര​വ​ധി പേ​ര്‍ മ​ണ്ണി​നടിയില്‍ പു​ത​ഞ്ഞി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് നി​ഗ​മ​നം. ത​ങ്ങ​ളു​ടെ ഉ​റ്റ​വ​ർ മ​ണ്ണി​ന​ടി​യി​ൽ ഇനിയും ഉണ്ടെ​ന്നാ​ണ് അ​വി​ടെ ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​ർ പ​ങ്കു​വ​യ്ക്കു​ന്ന വി​വ​രം. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് അ​ധി​കൃ​ത​ർ. ചൂ​ര​ൽ​മ​ല ടൗ​ണി​നു സ​മീ​പ​ത്തു​ള്ള കോ​ണ്‍​ക്രീ​റ്റ് പാ​ലം ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന​തി​നാ​ൽ അ​ട്ട​മ​ല, മു​ണ്ട​ക്കൈ ഭാ​ഗ​ത്തേ​ക്കു ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കു പോ​കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മു​ണ്ട​ക്കൈ, അ​ട്ട​മ​ല, ചൂ​ര​ൽ​മ​ല ഡി​വി​ഷ​നു​ക​ൾ പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ട്ടു. അ​വി​ടെ​യു​ള്ള നി​ര​വ​ധി വീ​ടു​ക​ൾ ഒ​ഴു​കി​പ്പോ​യി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ങ്ങോ​ട്ടു ക​ട​ന്നു​ചെ​ല്ലാ​ൻ സാ​ധി​ച്ചാ​ൽ മാ​ത്ര​മേ…

Read More

ആ​രെ​ങ്കി​ലും ഓ​ടി​വ​ര​ണേ… എ​ന്നെ ര​ക്ഷി​ക്ക​ണേ… വയനാട്ടിലെ ഉരുൾപൊട്ടലിൽ ചെ​ളി​യി​ൽ പു​ത​ഞ്ഞ് കി​ട​ക്കു​ന്ന മ​നു​ഷ്യ​ൻ; ക​ര​ള​യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് മു​ണ്ട​ക്കൈ​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 26 ആ​യി. ഇ​തി​ല്‍ ര​ണ്ടു പേ​ര്‍ കു​ട്ടി​ക​ളാ​ണ്. സ്ഥ​ല​ത്ത് മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ തു​ട​രു​ന്ന​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദു​ഷ്ക്ക​ര​മാ​ണ്. മു​ണ്ട​ക്കൈ നി​ന്ന് ഏ​റ്റ​വും ഹൃ​ദ​യ​ഭേ​ദ​ക​മാ​യ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​രു​ന്ന​ത്. ആ​ർ​ത്ത​ല​ച്ച് പെ​യ്യു​ന്ന മ​ഴ​യി​ൽ ജീ​വ​ന്‍റെ ര​ക്ഷ​യ്ക്കാ​യി കേ​ഴു​ന്ന ഒ​രാ​ളു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​രു​ന്ന​ത്. കു​ത്തി ഒ​ലി​ച്ചു വ​രു​ന്ന വെ​ള്ള​ത്തോ​ടൊ​പ്പം ചെ​ളി​യും അ​ടി​ഞ്ഞ് കൂ​ടു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് ര​ക്ഷ​പെ​ടാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. ചെ​ളി​യി​ൽ കി​ട​ന്ന് അ​ദ്ദേ​ഹം ര​ക്ഷ​യ്ക്കാ​യ് കേ​ഴു​ന്ന​ത് വീ​ഡി​യോ​യി​ൽ ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ക്കും. അ​ദ്ദേ​ഹ​ത്തെ ര​ക്ഷ​പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ ന​ട​ക്കു​ക​യാ​ണ് അ​തേ​സ​മ​യം, മു​ണ്ട​ക്കൈ​യി​ലെ 400ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് ഒ​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്ന​ത്. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ചൂ​ര​ല്‍​മ​ല​യി​ലെ പാ​ലം ത​ക​ര്‍​ന്നു. നി​ര​വ​ധി പേ​രെ പ​രി​ക്കു​ക​ളോ​ടെ മേ​പ്പാ​ടി വിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. 33 പേ​രാ​ണ് ഇ​വി​ടെ ചി​കി​ത്സ​യി​ലു​ള്ള​ത്. മു​ണ്ട​ക്കൈ​യി​ല്‍ മാ​ത്രം നാ​നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. അ​ട്ട​മ​ല​യി​ലെ വീ​ടു​ക​ളെ​ല്ലാം ഒ​ലി​ച്ചു​പോ​യ​താ​യി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍…

Read More

വ​യ​നാ​ടി​നെ ന​ടു​ക്കി ഉ​രു​ൾ​പൊ​ട്ട​ൽ: 19 മ​ര​ണം സ്ഥി​രീ​ക​രി​ച്ചു; ര​ക്ഷാ​ദൗ​ത്യ​ത്തി​ന് സൈ​ന്യ​മെ​ത്തും

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മേ​പ്പാ​ടി മു​ണ്ട​ക്കൈ​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഇ​തു​വ​രെ 19 മ​ര​ണം സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ കാ​ണാ​താ​യി​ട്ടു​ണ്ട്. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മു​ണ്ട​ക്കൈ​യി​ൽ മാ​ത്രം നൂ​റോ​ളം കു​ടും​ബ​ങ്ങ​ളെ​യാ​ണ് ദു​ര​ന്തം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. കു​ടു​ങ്ങി​യ​വ​രി​ൽ വി​ദേ​ശി​ക​ളും അ​ക​പ്പെ​ട്ട​താ​യി സം​ശ​യ​മെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. ര​ക്ഷാ​ദൈ​ത്യ​ത്തി​നാ​യി സൈ​ന്യം എ​ത്തി​ച്ചേ​രു​മെ​ന്ന് അ​റി​യി​പ്പു​ണ്ട്. ക​ണ്ണൂ​ർ ക​ന്റോ​ൺ​മെ​ന്റി​ൽ നി​ന്ന് ക​ര​സേ​ന​യു​ടെ ര​ണ്ട് സം​ഘ​ങ്ങ​ൾ വ​യ​നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. വ്യോ​മ​സേ​ന​യു​ടെ ര​ണ്ട് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ സു​ളൂ​രി​ൽ നി​ന്നും എ​ത്തും. ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് മു​ണ്ട​ക്കൈ​യി​ൽ ഉ​രു​ള്‍​പ്പൊ​ട്ടി​യ​ത്. മു​ണ്ട​ക്കൈ അ​ട്ട​മ​ല ചൂ​ര​ൽ​മ​ല ഭാ​ഗ​ങ്ങ​ളി​ലാ​ണ് ദു​ര​ന്തം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Read More

സം​സ്ഥാ​ന​ത്ത് തീ​വ്രമ​ഴ തു​ട​രു​ന്നു; 10 ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് അ​റി​യി​പ്പ്. പ​ത്ത് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തൃ​ശൂ​ർ, വ​യ​നാ​ട്, പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം,ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​ത​തു ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 2 വ​രെ സം​സ്ഥാ​ന​ത്താ​കെ​യും 4 വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Read More

മു​ണ്ട​ക്കൈ ഉ​രു​ള്‍​പൊ​ട്ട​ൽ: മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു, മ​രി​ച്ച​വ​രി​ല്‍ 2 കു​ട്ടി​ക​ളും; അ​ട്ട​മ​ല​യി​ൽ വീ​ടു​ക​ള്‍ ഒ​ലി​ച്ചു​പോ​യി

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് മു​ണ്ട​ക്കൈ​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​തി​നൊ​ന്നാ​യി. ഇ​തി​ല്‍ ര​ണ്ടു പേ​ര്‍ കു​ട്ടി​ക​ളാ​ണ്. സ്ഥലത്ത് മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ തു​ട​രു​ന്ന​തിനാൽ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദു​ഷ്ക്ക​ര​മാ​ക്കു​ക​യാ​ണ്. മു​ണ്ട​ക്കൈ​യി​ലെ 400ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് ഒ​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്ന​ത്. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ചൂ​ര​ല്‍​മ​ല​യി​ലെ പാ​ലം ത​ക​ര്‍​ന്നു. നി​ര​വ​ധി പേ​രെ പ​രി​ക്കു​ക​ളോ​ടെ മേ​പ്പാ​ടി വിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയിട്ടുണ്ട്. 33 പേ​രാ​ണ് ഇ​വി​ടെ ചി​കി​ത്സ​യി​ലു​ള്ള​ത്. മു​ണ്ട​ക്കൈ​യി​ല്‍ മാ​ത്രം നാ​നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. അ​ട്ട​മ​ല​യി​ലെ വീ​ടു​ക​ളെ​ല്ലാം ഒ​ലി​ച്ചു​പോ​യ​താ​യി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ചൂ​ര​ല്‍​മ​ല വെ​ള്ളാ​ര്‍​മ​ല ജി​വി​എ​ച്ച്എ​സ്എ​സ് സ്കൂ​ള്‍ ഒ​ലി​ച്ചു​പോ​യി. അതേസമയം, അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​വ​രു​ടെ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​പ​ക​ടം ന​ട​ന്ന ഭാ​ഗ​ത്ത് നി​ര​വ​ധി ഹോം ​സ്റ്റേ​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. അ​ട്ട​മ​ല ഭാ​ഗ​ത്ത് ഉ​ള്‍​പ്പെ​ടെ​യാ​ണ് ഹോം ​സ്റ്റേ​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ച്ചി​രു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഉ​ള്‍​പ്പെ​ടെ കാ​ണാ​താ​യ​താ​യി വി​വ​രം ഉ​ണ്ട്. ചൂ​ര​ല്‍​മ​ല​യി​ലെ ഹോം ​സ്റ്റേ​യി​ല്‍ താ​മ​സി​ച്ച ര​ണ്ട് ഡോ​ക്ട​ര്‍​മാ​രെ​യും കാ​ണാ​താ​യ​താ​യി വി​വ​ര​മു​ണ്ട്. ഇ​ന്ന്…

Read More