ജോ​ലി​ക്കെ​ത്തി​യ​യാ​ൾ​ക്ക് ക​ഞ്ചാ​വ് മി​ഠാ​യി ന​ൽ​കി; മി​ഠാ​യി ക​ഴി​ച്ച ഭാ​ര്യയും മ​ക​നും ആ​ശു​പ​ത്രി​യി​ൽ; സി​പി​എം സ്വ​ത​ന്ത്ര​നാ​യ മെ​മ്പ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

നീ​ണ്ടൂ​ർ: കൈ​പ്പു​ഴ ശാ​സ്താ​ങ്ക​ലി​ന് സ​മീ​പം ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ടു പേ​ർ ഇ​ന്ത്യ​യി​ൽ നി​രോ​ധി​ച്ച ക​ഞ്ചാ​വ് അ​ട​ങ്ങി​യ മി​ഠാ​യി ക​ഴി​ച്ച് അ​വ​ശ​രാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നീ​ണ്ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​എം സ്വ​ത​ന്ത്ര​നാ​യ നീ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ വീ​ട്ടി​ൽ ജോ​ലി​ക്കു ചെ​ന്ന ആ​ളി​ന് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ക​ഞ്ചാ​വ് അ​ട​ങ്ങി​യ മി​ഠാ​യി ന​ൽ​കി​യെ​ന്നാ​ണ് ആ​ക്ഷേ​പം. ല​ഹ​രി മി​ഠാ​യി​യാ​ണെ​ന്ന് മെം​ബ​ർ ഇ​യാ​ളോ​ട് സൂ​ചി​പ്പി​ച്ചി​രു​ന്നെ​ന്നും പ​റ​യു​ന്നു. ഇ​യാ​ൾ വീ​ട്ടി​ൽ കൊ​ണ്ടു​പോ​യ മി​ഠാ​യി ല​ഹ​രി​യു​ണ്ടെ​ന്ന​റി​യാ​തെ ഭാ​ര്യ​യും മ​ക​നും ക​ഴി​ക്കു​ക​യും അ​വ​ശ​നി​ല​യി​ലാ​കു​ക​യും ചെ​യ്തു. കൈ​പ്പു​ഴ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​ച്ചു. വി​ഷ​യ​ത്തി​ൽ പോ​ലീ​സ് ഗൗ​ര​വ​മാ​യി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് അ​വ​ർ പ​റ​യു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പോ​ലീ​സ്…

Read More

ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ നി​യ​മ വി​രു​ദ്ധ​യാ​ത്ര; ആ​ർ​സി സ​സ്പെ​ന്‍​ഡ് ചെ​യ്യും; യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ഷു​ഹൈ​ബ് കൊ​ല​ക്കേ​സി​ലെ പ്ര​തി​യാ​ണ് തില്ലങ്കേരി

കോ​ഴി​ക്കോ​ട്: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊലക്കേസിലെ പ്രതി ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ നി​യ​മം ലം​ഘി​ച്ചു​ള്ള യാ​ത്ര​യി​ൽ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. വാ​ഹ​ന​ത്തി​ന്‍റെ ആ​ർ​സി സ​സ്പെ​ന്‍​ഡ് ചെ​യ്യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർടിഒ മ​ല​പ്പു​റം ആ​ർ​ടി​ഒ​ക്ക് ശി പാ​ർ​ശ ന​ൽ​കി. മ​ല​പ്പു​റം മൊ​റ​യൂ​ർ സ്വ​ദേ​ശി സു​ലൈ​മാ​ന്‍ എ​ന്ന​യാ​ളു​ടേ​താ​ണ് KL 10 BB 3724 എ​ന്ന ന​മ്പ​റി​ലു​ള്ള ജീ​പ്പ്. വാ​ഹ​ന​ത്തി​ന്‍റെ രൂ​പ​ക​ല്‍​പ​ന​യി​ല്‍ മാ​റ്റം വ​രു​ത്തി​യ​തു​ൾ​പ്പെ​ടെ മൂ​ന്നു കേ​സു​ക​ള്‍ നേ​ര​ത്തെ എ​ടു​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ നി​യ​മം കാ​റ്റി​ൽ പ​റ​ത്തി​യു​ള്ള യാ​ത്ര​യി​ൽ വീ​ണ്ടും ന​ട​പ​ടി വ​രു​ന്ന​ത്. ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു ഷു​ഹൈ​ബ് വ​ധ​ക്കേ​സ് പ്ര​തി ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ നി​യ​മ വി​രു​ദ്ധയാ​ത്ര. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. വ​യ​നാ​ട് പ​ന​മ​രം ടൗ​ണി​ൽ ആ​യി​രു​ന്നു ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ ജീ​പ്പ് യാ​ത്ര. ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത മോ​ഡി​ഫൈ ചെ​യ്‌​ത വാ​ഹ​ന​ത്തി​ൽ…

Read More

എ​തി​ർ​പ്പി​നെ മ​റി​ക​ട​ന്ന് അ​വ​ർ ഒ​ന്നി​ച്ചു; ര​ണ്ടു​വ​ർ​ഷം നീ​ണ്ട ദാ​മ്പ​ത്യ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കി; മ​ര​ണവാ​ർ​ത്ത അ​റി​ഞ്ഞ യു​വ​തി ചെ​യ്ത​ത് ക​ണ്ട് ഞെ​ട്ടി കു​ടും​ബ​ക്കാ​ർ

ല​ക്നോ: പ്ര​ണ​യി​ച്ച് തീ​രും​മു​മ്പ് ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ യു​വ​തി ജീ​വ​നൊ​ടു​ക്കി. ഹ​രീ​ഷ് ബാ​ഗേ​ഷ് (28), സ​ഞ്ചി​ത ശ​ര​ൺ (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഹ​രീ​ഷ് വാ​ര​ണാ​സി​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സം​ഭ​വ​മ​റി​ഞ്ഞ സ​ഞ്ചി​ത വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി. എം​ബി​എ ബി​രു​ദ​ധാ​രി​യാ​യ ഹ​രീ​ഷും ഫാ​ഷ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ സ​ഞ്ചി​ത​യും ര​ണ്ട് വ​ർ​ഷം മു​മ്പാ​ണ് വി​വാ​ഹി​ത​രാ​യ​ത്. പാ​റ്റ്ന സ്വ​ദേ​ശി​യാ​യി​രു​ന്ന ഹ​രീ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ൾ വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. ആ​ദ്യം മും​ബൈ​യി​ൽ താ​മ​സി​ച്ച ഇ​രു​വ​രും ഫെ​ബ്രു​വ​രി​യി​ൽ സ​ഞ്ചി​ത​യു​ടെ കു​ടും​ബ​ക്കാ​ർ​ക്കൊ​പ്പം താ​മ​സി​ക്കാ​ൻ ഗോ​ര​ഖ്പൂ​രി​ലേ​ക്ക് മാ​റി. വെ​ള്ളി​യാ​ഴ്ച സ​ഞ്ചി​ത​യോ​ട് താ​ൻ പാ​റ്റ്ന​യി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്ന് ഹ​രീ​ഷ് പ​റ​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന് സ​ഞ്ചി​ത ഇ​യാ​ളെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വി​ട്ടു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഹ​രീ​ഷി​ന്‍റെ മ​ര​ണ വാ​ർ​ത്ത സ​ഞ്ചി​ത അ​റി​യു​ന്ന​ത്. തു​ട​ർ​ന്നാ​ണ് ഇ​വ​ർ ജീ​വ​നൊ​ടു​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ദലി​ത് വി​ദ്യാ​ർ​ഥി​നി​യെ നടുറോഡിലിട്ട് മ​ർ​ദി​ച്ച് അവശയാക്കി സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ; നടപടി എടുക്കാതെ പോലീസ്

ആ​ല​പ്പു​ഴ: ന​ടു​റോ​ഡി​ൽ ദ​ളി​ത് യു​വ​തി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി എ​ടു​ക്കാ​തെ പോ​ലീ​സ്. തൈ​ക്കാ​ട്ടു​ശ്ശേ​രി മ​ണി​യാ​തൃ​ക്ക​ൽ ജം​ഗ്ഷ​നി​ൽ താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ഇ​ന്ന​ലെ​യാ​ണ് അ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ഷൈ​ജു​വും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യേ​യും ത​ന്‍റെ ര​ണ്ട് ഇ​ള​യ സ​ഹോ​ദ​ങ്ങ​ളെ​യും ന​ടു​റോ​ഡി​ലി​ട്ട് മ​ർ​ദി​ച്ചെ​ന്ന് കാ​ണി​ച്ച് 19കാ​രി ഇ​ന്ന​ലെ രാ​വി​ലെ പൂ​ച്ചാ​ക്ക​ൽ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രേ​യും പ്ര​തി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ല​ന്ന് പെ​ൺ​കു​ട്ടി ആ​രോ​പി​ച്ചു. മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നു​ണ്ടാ​യ​ത് അ​തീ​വ ഗു​രു​ത​ര​മാ​യ തി​രി​ച്ച​ടി; ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ നി​രാ​ശാ​ജ​ന​കം; വി​മ​ർ​ശ​ന​വു​മാ​യി എം.​എ. ബേ​ബി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു തോ​​​​ൽ​​​​വി പാ​​​​ർ​​​​ട്ടി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ശ​​​​ക്ത​​​​മാ​​​​യ വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി സി​​​​പി​​​​എം പോ​​​​ളി​​​​റ്റ്ബ്യൂ​​​​റോ അം​​​​ഗം എം.​​​​എ.​​​​ ബേ​​​​ബി. ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​നു​​​​ണ്ടാ​​​​യ​​​​ത് അ​​​​തീ​​​​വ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ്. ഇ​​​​പ്പോ​​​​ഴ​​​​ത്തെ അ​​​​വ​​​​സ്ഥ നി​​​​രാ​​​​ശ പ​​​​ട​​​​ർ​​​​ത്തു​​​​ന്ന​​​​താ​​​​ണ്. ബ​​​​ഹു​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ടു​​​​ന്പോ​​​​ൾ സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന വാ​​​​ക്കും പ്ര​​​​വൃ​​​​ത്തി​​​​യും ജീ​​​​വി​​​​ത​​​​ശൈ​​​​ലി​​​​യും പ്ര​​​​ശ്ന​​​​മാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​തു പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​പ്പെ​​​​ട​​​​ണം. ഉ​​​​ൾ​​​​പ്പാ​​​​ർ​​​​ട്ടി വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​ക്കൊ​​​​ണ്ടു നി​​​​ർ​​​​വ്യാ​​​​ജ​​​​മാ​​​​യ തി​​​​രു​​​​ത്ത​​​​ലാ​​​​ണു വേ​​​​ണ്ട​​​​തെ​​​​ന്നും ഒ​​​​രു മാ​​​​സി​​​​ക​​​​യി​​​​ൽ എ​​​​ഴു​​​​തി​​​​യ ലേ​​​​ഖ​​​​ന​​​​ത്തി​​​​ൽ ബേ​​​​ബി പ​​​​റ​​​​യു​​​​ന്നു. നേ​​​​ര​​​​ത്തേ സി​​​​പി​​​​എം കേ​​​​ന്ദ്ര ക​​​​മ്മി​​​​റ്റി അം​​​​ഗം ഡോ. ​​​​ടി.​​​​എം.​​​​ തോ​​​​മ​​​​സ് ഐ​​​​സ​​​​ക്കും തോ​​​​ൽ​​​​വി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ തി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ൾ വേ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ബ​​​​ഹു​​​​ജ​​​​ന സ്വാ​​​​ധീ​​​​ന​​​​ത്തി​​​​ൽ ചോ​​​​ർ​​​​ച്ച​​​​യും ഇ​​​​ടി​​​​വും സം​​​​ഭ​​​​വി​​​​ച്ചു. ഉ​​​​ൾ​​​​പ്പാ​​​​ർ​​​​ട്ടി വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ട​​​​മു​​​​ണ്ടാ​​​​ക​​​​ണം. വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​ക്കൊ​​​​ള്ളാ​​​​നും തി​​​​രു​​​​ത്താ​​​​നും ത​​​​യാ​​​​റാ​​​​ക​​​​ണം. ജ​​​​ന​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​യു​​​​ന്ന​​​​തു പോ​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത് കേ​​​​ൾ​​​​ക്കു​​​​ക​​​​യും വേ​​​​ണം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ഈ ​​​​ദു​​​​ര​​​​വ​​​​സ്ഥ​​​​യ്ക്കു പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​ൻ ആ​​​​കി​​​​ല്ലെ​​​​ന്നും എം.​​​​എ.​​​​ ബേ​​​​ബി പ​​​​റ​​​​യു​​​​ന്നു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ…

Read More

കേ​ഡ​ര്‍​മാ​രു​ടെ അ​ഹ​ങ്കാ​രം പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് ജ​ന​ങ്ങ​ളെ അ​ക​റ്റി; എ​സ്എ​ന്‍​ഡി​പി നേ​തൃ​ത്വം ബി​ജെ​പി​ക്കു വേ​ണ്ടി കാ​ര്യ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു; മു​സ്‌​ലിം ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ കി​ട്ടി​യി​ല്ല; സി​പി​എം റി​പ്പോ​ർ​ട്ടി​ലെ വിവരങ്ങ ളിങ്ങനെ

കോ​ട്ട​യം: ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ഇ​ന്ത്യ മു​ന്ന​ണി​ക്കു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന കോ​ണ്‍​ഗ്ര​സി​നാ​ണു ക​ഴി​യു​ക എ​ന്ന വി​ശ്വാ​സ​ത്തി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ വോ​ട്ടു ചെ​യ്ത​താ​ണ് കേ​ര​ള​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ പ​രാ​ജ​യ​ത്തി​ന്‍റെ മു​ഖ്യ​കാ​ര​ണ​മെ​ന്ന് സി​പി​എം റി​പ്പോ​ര്‍​ട്ടിം​ഗ്. ബ്രാ​ഞ്ച് അം​ഗ​ങ്ങ​ള്‍​ക്കു​ള്ള ക​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലെ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​മാ​യി ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ സ​വി​ശേ​ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സൂ​ക്ഷ്മ​മാ​യ വി​ല​യി​രു​ത്ത​ലു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​തി​നും ബ​ദ​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ണ്ടാ​ക്കു​ന്ന​തി​നും പ​ങ്കാ​ളി​യാ​യി ഇ​ട​തു​പ​ക്ഷ​ത്തെ ജ​ന​ങ്ങ​ള്‍​ക​ണ്ടി​ല്ല. പ​ര​മ്പ​രാ​ഗ​ത സി​പി​എം വോ​ട്ടു​ക​ള്‍ ബി​ജെ​പി​യി​ലേ​ക്കു പോ​യ​ത് ഗൗ​ര​വ​ക​ര​മാ​യി കാ​ണ​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ആ​റ്റി​ങ്ങ​ലി​ലും ആ​ല​പ്പു​ഴ​യി​ലും ഇ​തി​ന്‍റെ തോ​ത് വ​ള​രെ വ​ലു​താ​യി​രു​ന്നു. ട്രേ​ഡ് യൂ​ണി​യ​നു​ക​ള്‍​ക്കി​ട​യി​ലു​ള്ള പാ​ര്‍​ട്ടി​യു​ടെ അ​ടി​ത്ത​റ ദു​ര്‍​ബ​ല​മാ​യി. തൃ​ശൂ​രി​ല്‍ ബി​ജെ​പി വി​ജ​യ​ത്തി​നു പ്ര​ധാ​ന കാ​ര​ണം കോ​ണ്‍​ഗ്ര​സി​ന്‍റെ വോ​ട്ടു ല​ഭി​ച്ച​തും ഒ​രു വി​ഭാ​ഗം ക്രി​സ്ത്യാ​നി​ക​ളു​ടെ പി​ന്തു​ണ ല​ഭി​ച്ച​തു​മൂ​ല​വു​മാ​ണ്. ക്ഷേ​മ​പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​തും സ​പ്ലൈ​കോ​യി​ല്‍ സാ​ധ​ന​മി​ല്ലാ​ത്ത​ത​തും ജ​ന​ങ്ങ​ളെ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടി​ച്ചു. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​മാ​ണ്…

Read More

പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ന്ത​സ് കു​റ​ച്ചി​ല്ല? സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ പ​ദ്ധ​തി ഏ​കോ​പി​പ്പി​ക്കാ​ൻ കാ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത് 81 ല​ക്ഷ​ത്തി​ന്‍റെ ഉ​ച്ച​ക്ക​ഞ്ഞി ഫ​ണ്ട് മ​റി​ച്ച്….

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​മൊ​ട്ടാ​കെ​യു​ള്ള 1200 ഓ​ളം വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ പ​ദ്ധ​തി ഏ​കോ​പി​പ്പി​ക്കാ​നും മോ​ണി​റ്റ​ർ ചെ​യ്യാ​നു​മെ​ന്ന പേ​രി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് 14 വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത് സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ പ​ദ്ധ​തി ഫ​ണ്ട് വി​നി​യോ​ഗി​ച്ച്. സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ഫ​ണ്ടി​ൽ നി​ന്നു 81.14 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത​തോ​ടെ സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ പ്ര​തി​ഷേ​ധം. 5.42 കോ​ടി രൂ​പ​യാ​ണ് അ​വ​ധി​ക്കാ​ല സ​മാ​ശ്വാ​സ തു​ക ഇ​ന​ത്തി​ൽ പാ​ച​ക​തൊ​ഴി​ലാ​ളി​ക​ൾ​ക്കു ല​ഭി​ക്കാ​നു​ള്ള കു​ടി​ശി​ക. എ​ന്നാ​ൽ, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി മാ​ർ​ഗ​രേ​ഖ പ്ര​കാ​രം നി​യ​മ​വി​ധേ​യ​മാ​യി​ട്ടാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ടു​ത്ത​തെ​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടി​ശി​ക ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നു​മാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ആ​വ​ശ്യ​ത്തി​ന് വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ 218 റ​വ​ന്യു, ജി​ല്ലാ, വി​ദ്യാ​ഭ്യാ​സ ജി​ല്ലാ, ഉ​പ​ജി​ല്ലാ കാ​ര്യാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മ​ല്ലെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വാ​ദം.14 വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​മാ​രു​ടെ…

Read More

പു​ല​ർ​ച്ചെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത; ക​ണ്ണ് തു​റ​ന്ന​പ്പോ​ൾ ക​ണ്ട​ത് അ​ല​മാ​ര തു​റ​ന്ന് കി​ട​ക്കു​ന്ന​ത്; 35 പ​വ​ൻ സ്വ​ർ​ണ​വും പ​ണ​വും ക​ള്ള​ൻ കൊ​ണ്ടു​പോ​യി; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ര​ട്ടി: ചി​റ​ങ്ങ​ര​യി​ൽ വീ​ട് കു​ത്തിത്തുറ​ന്ന് മോ​ഷ​ണം. 35 പ​വ​ൻ സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ടു. റെ​യി​ൽ​വേ റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ ചി​റ​ങ്ങ​ര ഗാ​ന്ധി ന​ഗ​ർ ചെ​മ്പ​ക​ശേരി വീ​ട്ടി​ൽ പ്ര​കാ​ശ​ൻ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്ന് വെ​ളു​പ്പി​ന് ഏ​ക​ദേ​ശം ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ പു​റ​കി​ലെ ജ​ന​ൽ ക​മ്പി​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​ത്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 35 പ​വ​നും 8000 രൂ​പ​യും ന​ഷ്ട​മാ​യി. ‌ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ൾ വാ​രി വ​ലി​ച്ചി​ട്ടി​രി​ക്കു​ന്ന നി​ല​യി​ലാ​ണ്. ജ​ന​ൽ കു​ത്തിത്തുറ​ക്കാ​നു​പ​യോ​ഗി​ച്ച കൊ​ത്തി അ​ട​ക്ക​മു​ള്ള ആ​യു​ധ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ജ​ന​ലി​ന​രി​കി​ൽ നി​ന്ന് ക​ണ്ടെ​ത്തി.ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് കു​ടും​ബം തൃ​ശൂ​രി​ൽ ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് തി​രി​കെ എ​ത്തി​യി​രു​ന്നു. ഇ​ന്ന് വെ​ളു​പ്പി​ന് ര​ണ്ട​ര​യോ​ടെ പ്ര​കാ​ശ​ൻ ദേ​ഹാ​സ്വ​സ്ഥ​ത​യെ തു​ട​ർ​ന്ന് എ​ഴു​ന്നേ​റ്റ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. തൊ​ട്ട​ടു​ത്ത റൂ​മി​ൽ വെ​ളി​ച്ചം ക​ണ്ട​തി​നെ തു​ട​ർ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് അ​ല​മാ​ര തു​റ​ന്നു കി​ട​ക്കു​ന്ന​തും സാ​ധ​ന​ങ്ങ​ൾ വാ​രി വ​ലി​ച്ചി​ട്ട…

Read More

എ​ന​ക്ക് വി​ജ​യ​നെ വി​മ​ർ​ശി​ക്കാ​ൻ ഭ​യ​മി​ല്ല; പാ​ർ​ട്ടി​ക്കും ആ​രെ​യും ഭ​യ​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ല; മു​ഖ്യ​മ​ന്ത്രി മാ​റ്റേ​ണ്ട​ത് എ​ന്ത് ശൈ​ലി​യെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വി​മ​ർ​ശി​ക്കാ​ൻ ഭ​യ​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. പാ​ർ​ട്ടി വ്യ​ക്ത​മാ​യ നി​ല​പാ​ട് അ​നു​സ​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​രെ​യെ​ങ്കി​ലും പ്ര​ത്യേ​ക​മാ​യി ഭ​യ​പ്പെ​ട്ട് നി​ൽ​ക്കേ​ണ്ട കാ​ര്യ​മെ​ന്താ​ണെ​ന്നും ഒ​രു ചാ​ന​ലി​നോ​ട് സം​സാ​രി​ക്ക​വെ എം.​വി.​ഗോ​വി​ന്ദ​ൻ ചോ​ദി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി,പൊ​ളി​റ്റ്ബ്യൂ​റോ അം​ഗം മു​ത​ൽ മു​ഖ്യ​മ​ന്ത്രി വ​രെ ഒ​രാ​ളെ​യും ഈ ​പാ​ർ​ട്ടി​ക്ക് ഭ​യ​പ്പെ​ടേ​ണ്ട ഒ​രു കാ​ര്യ​വു​മി​ല്ലെ​ന്നും ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി എ​ന്ത് ശൈ​ലി​യാ​ണ് മാ​റ്റേ​ണ്ട​ത്. ഒ​രു മൈ​ക്ക് കേ​ടാ​യ​പ്പോ​ൾ പ​റ​ഞ്ഞ​താ​ണോ. മു​ഖ്യ​മ​ന്ത്രി​യു​ടെ ശൈ​ലി​മാ​റ്റം സം​ബ​ന്ധി​ച്ച ച​ർ​ച്ച മാ​ധ്യ​മ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​താ​ണ്. വ്യ​ക്തി​ഹ​ത്യ ഒ​രു രാ​ഷ്ട്രീ​യ മു​ദ്രാ​വാ​ക്യ​മാ​യി എ​ടു​ത്തി​രി​ക്കു​ന്നു. ക​ന​ഗോ​ലു സി​ദ്ധാ​ന്ത​ത്തെ അ​ടി​സ്ഥാ​ന​പെ​ടു​ത്തി​യു​ള​ള വ്യ​ക്തി​ഹ​ത്യ​യാ​ണ് ന​ട​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വും സു​ധാ​ക​ര​നും എ​ന്തി​നും ചീ​ത്ത​പ​റ​യു​ന്ന​ത്. അ​വ​രു​ടെ ശ​രീ​ര​ഭാ​ഷ ത​ന്നെ മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Read More

”പിണങ്ങല്ലേ ഉടൻ റിലീസ് ”… അ​ഞ്ചു​വ​ർ​ഷം അ​ട​യി​രു​ന്ന ഫ​യ​ൽ വെ​ളി​ച്ച​ത്തി​ലേ​ക്ക്; ​സി​നി​മാ മേ​ഖ​ല​യി​ൽ പ്ര​തീ​ക്ഷ​യും ആ​ശ​ങ്ക​യും; ഹേ​മ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ൽ ഞെ​ട്ടി​ക്കു​ന്ന​ത്

കൊ​ച്ചി: ഹേ​മ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​ത്തി​നു പി​ന്നാ​ലെ പ്ര​തീ​ക്ഷ​യോ​ടെ​യും ആ​ശ​ങ്ക​യോ​ടെ​യും സി​നി​മാ​ലോ​കം. മൊ​ഴി ന​ല്‍​കി​യ​വ​രെ​യും ആ​രോ​പ​ണ​വി​ധേ​യ​രെ​യും തി​രി​ച്ച​റി​യു​ന്ന വി​വ​ര​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ണ്ടാ​കി​ല്ലെ​ങ്കി​ലും ഇ​ത് പു​തി​യ തു​ട​ക്ക​ത്തി​ന് വ​ഴി തു​റ​ക്കു​മെ​ന്ന് സി​നി​മ​യി​ലെ വ​നി​താ സം​ഘ​ട​ന​യാ​യ വി​മ​ന്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീ​വ്(​ഡ​ബ്ല്യു​സി​സി) അ​ട​ക്കം വി​ല​യി​രു​ത്തു​ന്നു. അ​തേ​സ​മ​യം റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​രു​ന്ന​തോ​ടെ ഒ​രു​വി​ഭാ​ഗം ആ​ളു​ക​ളു​ടെ പെ​രു​മാ​റ്റ​രീ​തി​യും പ്ര​വൃ​ത്തി​ക​ളും മേ​ഖ​ല​യെ ഒ​ന്നാ​കെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മോ​യെ​ന്ന​താ​ണ് മ​റ്റൊ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​ശ​ങ്ക. എ​ങ്കി​ലും മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ല്‍ സ്ത്രീ​ക​ള്‍ എ​ത്ര​ത്തോ​ളം അ​ര​ക്ഷി​ത​രാ​ണെ​ന്നും അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​കു​ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​രു​ന്ന​തോ​ടെ വ്യ​ക്ത​മാ​കും. സി​നി​മാ​മേ​ഖ​ല​യി​ലെ സ്ത്രീ​ക​ള്‍ ലൈം​ഗി​ക​പീ​ഡ​നം, തൊ​ഴി​ല്‍​പ​ര​മാ​യ വി​വേ​ച​നം, ലിം​ഗ​വി​വേ​ച​നം എ​ന്നി​വ നേ​രി​ടു​ന്നു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​താ​യാ​ണു വി​വ​രം. സി​നി​മ​ക​ളി​ല്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​ന് ലൈം​ഗി​കാ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റി​ക്കൊ​ടു​ക്ക​ണ​മെ​ന്ന സാ​ഹ​ച​ര്യം, ചി​ത്രീ​ക​ര​ണ​സ്ഥ​ല​ത്ത് ശു​ചി​മു​റി​യോ വ​സ്ത്രം മാ​റാ​നു​ള്ള സൗ​ക​ര്യ​മോ ഉ​ണ്ടാ​കാ​ത്ത അ​വ​സ്ഥ, അ​തി​ക്ര​മ​ങ്ങ​ള്‍​ക്കൊ​പ്പം അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗ​ങ്ങ​ള്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രേ ഉ​പ​യോ​ഗി​ക്കു​ന്നു തു​ട​ങ്ങി സ്ത്രീ​സു​ര​ക്ഷ​യ്ക്ക്…

Read More