ഭാ​ഗ്യം തു​ണ​യാ​യി… ക്ലാ​സ് റൂ​മി​ൽ​വെ​ച്ച് പു​സ്ത​കം എ​ടു​ക്കാ​ൻ ബാ​ഗി​ൽ കൈ​യി​ട്ട​പ്പോ​ൾ ത​ണു​പ്പ്; ബാ​ഗ് പ​രി​ശോ​ധി​ച്ച കു​ട്ടി​ക​ൾ ക​ണ്ട​ത് പാ​മ്പി​നെ; ഞ്ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ചേ​ല​ക്ക​ര​യി​ൽ

ചേ​ല​ക്ക​ര: സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യു​ടെ ബാ​ഗി​ൽ നി​ന്ന് മ​ല​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി. പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥി​നി​യു​ടെ ബാ​ഗി​ലാ​ണ് മ​ല​മ്പാ​മ്പി​നെ ക​ണ്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ സ്കൂ​ളി​ലെ​ത്തി ഒ​ന്നാ​മ​ത്തെ പീ​രി​യ​ഡി​ൽ ബാ​ഗ് തു​റ​ന്ന് പു​സ്ത​കം എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ കൈ​യി​ൽ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ട്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് ബാ​ഗി​ൽ പാ​മ്പി​നെ ക​ണ്ട​ത്. സ​ഹ​പാ​ഠി​ക​ൾ ബാ​ഗി​ന്‍റെ സി​ബ് അ​ട​ച്ച് ക്ലാ​സി​നു പു​റ​ത്ത് എ​ത്തി​ച്ച് സ്കൂ​ൾ പ​രി​സ​ര​ത്ത് ജോ​ലി​ക്കെ​ത്തി​യ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പാ​മ്പി​നെ കൊ​ല്ലു​ക​യാ​യി​രു​ന്നു. പ​ഴ​യ​ന്നൂ​ർ സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ച് സം​സാ​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ട്ടി​ൽ നി​ന്നാ​ണ് പാ​മ്പ് ബാ​ഗി​ൽ ക​യ​റി​യ​ത് എ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. പാ​ട​ത്തി​നു സ​മീ​പ​മു​ള്ള വീ​ടി​ന്‍റെ തു​റ​ന്നു​കി​ട​ന്ന ജ​ന​ലി​ലൂ​ടെ വീ​ട്ടി​ന​ക​ത്തു​ക​യ​റി വി​ദ്യാ​ർ​ഥി​നി​യു​ടെ ബാ​ഗി​ൽ പാ​മ്പ് ക​യ​റി​കൂ​ടി​യ​താ​കാ​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു.

Read More

”മു​ഖം നോ​ക്കാ​തെ” ന​ട​പ​ടി എ​ടു​ക്കും… സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​ക്ര​മ​ങ്ങ​ൾ സ​ഭ​യി​ലു​ന്ന​യി​ച്ച് കെ.​കെ. ര​മ; മു​ഖ​ത്ത് നോ​ക്കാ​ത്ത മു​ഖ്യ​ന് വേ​ണ്ടി  മ​റു​പ​ടി ന​ൽ​കി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും എ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ നോ​ട്ടീ​സ് അ​വ​ത​രി​പ്പി​ച്ച് കെ.​കെ.​ര​മ. മു​ഖ്യ​മ​ന്ത്രി​ക്കു വേ​ണ്ടി മ​ന്ത്രി വീ​ണ ജോ​ര്‍​ജ് ആ​ണ് മ​റു​പ​ടി ന​ല്‍​കി​യ​ത്. മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ല്‍ മ​റു​പ​ടി പ​റ​യാ​ത്ത​ത് പ്ര​ശ്നം ലാ​ഘ​വ​ത്തോ​ടെ എ​ടു​ക്കു​ക​യാ​ണെ​ന്ന​തി​ന് ഉ​ദാ​ര​ഹ​ര​ണ​മാ​ണെ​ന്നും കെ.​കെ.​ ര​മ പ​റ​ഞ്ഞു. പൂ​ച്ചാ​ക്ക​ലി​ൽ പെ​ൺ കു​ട്ടി​യെ പ​ട്ടാ​പ്പ​ക​ല്‍ ആ​ക്ര​മി​ച്ച പ്ര​തി സി​പി​എ​മ്മു​കാ​ര​നാ​ണ്.​കു​സാ​റ്റി​ൽ പെ​ൺ കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് സി​പി​എം അ​നു​ഭാ​വി ആ​യ അ​ധ്യാ​പ​ക​നാ​ണ്.​ കാ​ല​ടി കോ​ളേ​ജി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ ചി​ത്രം അ​ശ്ലീ​ല സൈ​റ്റി​ൽ പ്ര​ച​രി​പ്പി​ച്ച​ത് എ​സ്എ​ഫ്ഐ​ക്കാ​ര​നാ​യി​രു​ന്നു.​ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ടു​ക​യാ​യി​രു​ന്നു.​കെ​സി​എ കോ​ച്ച് പെ​ൺകു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചു.​ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് വ​രെ സ​ർ​ക്കാ​ർ പൂ​ഴ്ത്തി വ​ച്ചു- കെ.​കെ.​ര​മ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം പൂ​ച്ചാ​ക്ക​ലി​ൽ ദ​ളി​ത് പെ​ൺ​കു​ട്ടി​യെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ കേ​സ് എ​ടു​ത്തു അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​വെ​ന്നും ര​ണ്ട് പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യെ​ന്നും വീ​ണ ജോ​ർ​ജ് മ​റു​പ​ടി പ​റ​ഞ്ഞു. കാ​ല​ടി കോ​ളേ​ജി​ലെ പെ​ൺ കു​ട്ടി​ക​ളു​ടെ…

Read More

മ​നു തോ​മ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ;​ പി. ജ​യ​രാ​ജ​ന്‍റെ മ​ക​ൻ മാ​ന​ന​ഷ്‌​ട​ക്കേ​സ് ഫ​യ​ൽ ചെ​യ്തു; “ത​നി​ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണം പി​താ​വി​നോ​ടു​ള്ള വി​രോ​ധം തീ​ർ​ക്കാ​ൻ’

ത​ല​ശേ​രി: സി​പി​എം മു​ൻ ജി​ല്ലാ ക​മ്മ​റ്റി​യം​ഗ​വും ഡി​വൈ​എ​ഫ്ഐ മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ മ​നു തോ​മ​സി​നെ​തി​രേ സി​പി​എം സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗ​വും ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​നു​മാ​യ പി.​ ജ​യ​രാ​ജ​ന്‍റെ മ​ക​ൻ ജെ​യി​ൻ രാ​ജ് മാ​ന​ന​ഷ്‌​ട​ക്കേ​സ് ഫ​യ​ൽ ചെ​യ്തു. മ​നു തോ​മ​സ്, ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ്, ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് അ​വ​താ​ര​ക​ൻ അ​നൂ​പ് ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​രെ പ്ര​തി ചേ​ർ​ത്ത് ലോ​യേ​ഴ്സ് യൂ​ണി​യ​ൻ നേ​താ​വു കൂ​ടി​യാ​യ അ​ഡ്വ. കെ. ​വി​ശ്വ​ൻ മു​ഖാ​ന്തി​രം ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത 356-ാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള ത​ല​ശേ​രി കോ​ട​തി​യി​ലെ ആ​ദ്യ മാ​ന​ന​ഷ്‌​ട​ക്കേ​സ് കൂടിയാ​ണിത്. ജെ​യി​ൻ രാ​ജി​നെ​തി​രേ സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ കോ​ർ​ഡി​നേ​റ്റ​ർ, ജ​യ​രാ​ജ​ന്‍റെ മ​ക​ന് ക്വ​ട്ടേ​ഷ​ൻ സം​ഘ​വു​മാ​യി ബ​ന്ധം, റെ​ഡ് ആ​ർ​മി​ക്കു പി​ന്നി​ൽ പി.​ ജ​യ​രാ​ജ​ന്‍റെ മ​ക​ൻ, ഇ​വ​ർ​ക്ക് വ​ഴി​വി​ട്ട ബ​ന്ധം എ​ന്നീ ആ​രോ​പ​ണ​ങ്ങ​ളാ​ണ് മ​നു തോ​മ​സ്…

Read More

വാ​രി​ക്കോ​രി ന​ൽ​കും വെ​റും “വാ​ഗ്ദാ​ന​ങ്ങ​ൾ” മാ​ത്രം… കോ​ള​നി​യെ​ന്ന പേ​ര് മാ​റ്റി​യ​തു​കൊ​ണ്ട് ജീ​വി​ത​നി​ല​വാ​രം ഉ​യ​രു​മോ? അ​മ്പ​ല​പ്പു​ഴ തോ​പ്പി​ൽ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ചി​ല​ത് പ​റ​യാ​നു​ണ്ട്…

അമ്പ​ല​പ്പു​ഴ: പേ​ര് മാ​റ്റി​യ​തുകൊ​ണ്ട് കോ​ള​നി നി​വാ​സി​ക​ളു​ടെ ജീ​വി​തനി​ല​വാ​ര​വും ഭൗ​തി​ക സാ​ഹ​ച​ര്യ​വും ഉ​യ​രു​മോ​യെ​ന്ന ചോ​ദ്യ​മു​യ​ർ​ത്തി അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് ആ​മ​യി​ട തോ​പ്പി​ൽ കോ​ള​നി. കോ​ള​നി എ​ന്ന പേ​ര് മാ​റ്റി​യ​ത് വ​ലി​യരീ​തി​യി​ൽ കൊ​ട്ടി​ഘോ​ഷി​ച്ചെ​ങ്കി​ലും കോ​ള​നി​ക​ളി​ൽ ജീ​വി​ക്കു​ന്ന​വ​രു​ടെ അ​വ​സ്ഥ​യ്ക്കും കോ​ള​നി​ക്കും മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​പ്ര​ദേ​ശം. കെ. ​രാ​ധാ​കൃ​ഷ്ണൻ മ​ന്ത്രി സ്ഥാ​ന​മൊ​ഴി​ഞ്ഞ​പ്പോ​ൾ അ​വ​സാ​ന​മാ​യി ഒ​പ്പി​ട്ട് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​താ​ണ് കേ​ര​ള​ത്തി​ൽ ഇ​നി കോ​ള​നി എ​ന്ന പ​ദ​പ്ര​യോ​ഗം വേ​ണ്ടെ​ന്ന്. വ്യ​ക്തി​ക​ളു​ടെ പേ​രി​നൊ​പ്പ​മു​ള്ള കോ​ള​നി, ഊ​ര് എ​ന്നീ പ​ദ​ങ്ങ​ളൊ​ഴി​വാ​ക്കി പ​ക​രം പേ​ര് ന​ൽ​ക​ണ​മെ​ന്ന സു​പ്ര​ധാ​ന​മാ​യ തീ​രു​മാ​ന​മാ​ണ് മ​ന്ത്രി കൈ​ക്കൊ​ണ്ട​ത്. എ​ന്നാ​ൽ, സ​ർ​ക്കാ​ർ രേ​ഖ​ക​ളി​ൽ പേ​ര് മാ​റ്റി​യ​തുകൊ​ണ്ടുമാ​ത്രം ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന​വ​ർ​ക്ക് എ​ന്തു​മാ​റ്റ​മാ​ണ് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് ആ​മ​യി​ട തോ​പ്പി​ൽ കോ​ള​നി പ​ട്ടി​കവ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട എ​ട്ടോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​യി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് സ്ഥാ​പി​ച്ചതാണ്. പ​തി​റ്റാ​ണ്ടു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​വ​രു​ടെ​യും കോ​ള​നി​യു​ടെ​യും ഭൗ​തി​ക സാ​ഹ​ച​ര്യ​ത്തി​നും ഒ​രു…

Read More

സി​ബി​ഐ വ​ര​ണം; ക​ല​യു​ടെ കൊ​ല​പാ​ത​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ തൃ​പ്തി​യി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍; പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം നി​ഷ്പ​ക്ഷ​മാ​കി​ല്ലെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി

മാ​ന്നാ​ര്‍: ക​ല​യു​ടെ കൊ​ല​പാ​ത​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ തൃ​പ്തി​യി​ല്ലെ​ന്ന് ക​ല​യു​ടെ ബ​ന്ധു​ക്ക​ള്‍. സി​ബി​ഐ​യെ കൊ​ണ്ട് കേ​സ് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന് ക​ല​യു​ടെ സ​ഹോ​ദ​ര​ന്‍ അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​ന്നുകോ​ട​തി​യി​ല്‍​നി​ന്നു വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​ന്നു.​ ചെ​ന്നി​ത്ത​ല ഇ​ര​മ​ത്തൂ​ര്‍ ക​ണ്ണ​മ്പ​ള്ളി​ല്‍ ജി​നു ഗോ​പി (48), ക​ണ്ണ​മ്പ​ള്ളി​ല്‍ സോ​മ​രാ​ജ​ന (55), ക​ണ്ണ​മ്പ​ള്ളി​ല്‍ പ്ര​മോ​ദ് (45) എ​ന്നി​വ​രെ മൂ​ന്നു സ്റ്റേ​ഷ​നു​ക​ളി​ലാ​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യി ഇ​വ​രെ ചോ​ദ്യം ചെ​യ്തി​ട്ടും നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല. ക​ല​യു​ടെ ഭ​ര്‍​ത്താ​വ് അ​നി​ല്‍ ഇ​സ്ര​യേ​ലി​ല്‍​നി​ന്നു നാ​ട്ടി​ലെ​ത്തു​ന്ന​തു​വ​രെ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ചാ​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു കാ​ര്യ​ങ്ങ​ള്‍ എ​ളു​പ്പ​മാ​കും. ഇ​തി​നാ​യി​ ഇ​സ്ര​യേ​ലി​ലു​ള്ള​ അ​നി​ലി​നെ​ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​യാ​ള്‍​ക്കെ​തി​രെ ചെ​ങ്ങ​ന്നൂ​ര്‍ ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഓ​പ്പ​ണ്‍ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണംഇ​ര​മ​ത്തൂ​രി​ലെ ക​ല​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നു കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി. യ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി…

Read More

അ​​മി​​തജോ​​ലി​​യും മാ​​ന​​സി​​ക സ​​മ്മ​​ര്‍​ദ​​വും; ക്രമസമാധാന പാലകരുടെ സമാധാനം പോകുന്നു; പോ​​ലീ​​സി​​ല്‍ സ്വ​​യംവി​​ര​​മി​​ക്ക​​ലി​​ന് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ കൂ​​ടു​​ന്നു

കോ​​ട്ട​​യം: അ​​മി​​ത ജോ​​ലി​​യും മാ​​ന​​സി​​ക സ​​മ്മ​​ര്‍​ദ​​വും മൂ​​ലം ജി​​ല്ല​​യി​​ലെ പോ​​ലീ​​സി​​ല്‍ സ്വ​​യം വി​​ര​​മി​​ക്ക​​ലി​​ന് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണം കൂ​​ടു​​ന്നു. പോ​​ലീ​​സു​​കാ​​ര​​ന്‍ മു​​ത​​ല്‍ ഡി​​വൈ​​എ​​സ്പി വ​​രെ 11 പോ​​ലീ​​സു​​കാ​​രാ​​ണ് വി​​ആ​​ര്‍​എ​​സി​​ന് അ​​പേ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സ്റ്റേ​​ഷ​​ന്‍ ഹൗ​​സ് ഓ​​ഫീ​​സ​​ര്‍​മാ​​ര്‍ (എ​​സ്എ​​ച്ച്ഒ) ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള പോ​​ലീ​​സു​​കാ​​രു​​ടെ മാ​​ന​​സി​​ക സ​​മ്മ​​ര്‍​ദം വ​​ര്‍​ധി​​ച്ച​​തോ​​ടെ ജീ​​വ​​നൊ​​ടു​​ക്കി​​യ പോ​​ലീ​​സു​​കാ​​രും ജി​​ല്ല​​യി​​ല്‍ ഏ​​റെ​​യാ​​ണ്. ക​​ഴി​​ഞ്ഞ മാ​​സം ര​​ണ്ട് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ വി​​ആ​​ര്‍​എ​​സ് വാ​​ങ്ങി സ​​ര്‍​വീ​​സ് അ​​വ​​സാ​​നി​​പ്പി​​ച്ചു. ജോ​​ലി ഉ​​പേ​​ക്ഷി​​ച്ച് മ​​റ്റു മേ​​ഖ​​ല​​ക​​ള്‍ തേ​​ടു​​ക​​യാ​​ണ് പോ​​ലീ​​സു​​കാ​​ര്‍.അ​​മി​​ത​​ജോ​​ലി​​യും മാ​​ന​​സി​​ക സ​​മ്മ​​ര്‍​ദ​​വും മാ​​ന​​സി​​ക​​നി​​ല​​യെ​​വ​​രെ ബാ​​ധി​​ക്കു​​ന്ന​​തോ​​ടെ കു​​ടും​​ബ ജീ​​വി​​ത​​ത്തി​​ലും പ്ര​​ശ്ന​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​ന്ന​​താ​​ണു ജോ​​ലി ഉ​​പേ​​ക്ഷി​​ക്കാ​​ന്‍ പ​​ല​​രെ​​യും പ്രേ​​രി​​പ്പി​​ക്കു​​ന്ന​​ത്. രാ​​വി​​ലെ 7.30നു ​​സ്റ്റേ​​ഷ​​നി​​ല്‍ എ​​ത്തി​​യാ​​ല്‍ രാ​​ത്രി വൈ​​കി​​യാ​​ണു വീ​​ട്ടി​​ലേ​​ക്ക് പോ​​കാ​​ന്‍ ക​​ഴി​​യു​​ന്ന​​ത്. തി​​ര​​ക്കു​​ണ്ടെ​​ങ്കി​​ല്‍ സ്‌​​റ്റേ​​ഷ​​നി​​ല്‍​ത്ത​​ന്നെ ക​​ഴി​​യു​​ന്ന ദി​​വ​​സ​​വു​​മു​​ണ്ട്. ആ​​വ​​ശ്യ​​ത്തി​​ന് വി​​ശ്ര​​മം ല​​ഭി​​ക്കാ​​ത്ത​​തി​​നാ​​ൽ മാ​​ന​​സി​​ക സ​​മ്മ​​ര്‍​ദ​​വും ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ളും ഏ​​റു​​ന്ന​​താ​​ണ് ഈ ​​ജോ​​ലി വി​​ട്ടു​​പോ​​കാ​​ന്‍ കാ​​ര​​ണ​​മെ​​ന്ന് മ​​റ്റ് ജോ​​ലി​​ക​​ളി​​ലേ​​ക്ക് പോ​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ പ​​റ​​യു​​ന്നു. ടൈം…

Read More

വി​ഴി​ഞ്ഞം പ​ദ്ധ​തി ‘ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത​ല്ല തു​ട​ങ്ങി​യ​ത്, ആ​ദ്യം ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​ത് ഇ.​ കെ. നാ​യ​നാ​ർ സ​ർ​ക്കാ​ർ’; വി.​ എ​ൻ. വാ​സ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് തു​ട​ങ്ങി​യ​ത് എ​ന്ന വാ​ദം തെ​റ്റാ​ണെ​ന്ന് മ​ന്ത്രി വി. ​എ​ൻ. വാ​സ​വ​ൻ. ആ​ദ്യ​മാ​യി വി​ഴി​ഞ്ഞം പ​ദ്ധ​തി​ക്കാ​യി ക​മ്മ​റ്റി​യെ നി​യോ​ഗി​ച്ച​ത് ഇ. ​കെ. നാ​യ​നാ​ർ സ​ർ​ക്കാ​രാ​ണെ​ന്നും ഇ​ത​നു​സ​രി​ച്ച് കു​മാ​ർ ക​മ്മി​റ്റി​യാ​ണ് ആ​ദ്യ​മാ​യി പ​ഠ​നം ന​ട​ത്തി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​തി​നു ശേ​ഷം വ​ന്ന എ. ​കെ. ആ​ന്‍റ​ണി സ​ർ​ക്കാ​ർ ടെ​ൻ​ഡ​ർ കൊ​ടു​ത്തി​ല്ലെ​ന്നും വി. ​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​രാ​ണ് ടെ​ൻ​ഡ​ർ കൊ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ത്ര​മ​ല്ല വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി നി​ർ​വ​ഹി​ച്ച​ത് പി​ണ​റാ​യി സ​ർ​ക്കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. അ​തേ​സ​മ​യം, ഡാ​നി​ഷ് ച​ര​ക്ക് ക​പ്പ​ലാ​യ സാ​ൻ ഫെ​ർ​ണാ​ണ്ടോ രാ​വി​ലെ ആ​റോ​ടെ ബ​ർ​ത്തി​ൽ അ​ടു​ക്കും. ഇ​ന്ന് അ​ർ​ധ​രാ​ത്രി ത​ന്നെ ക​പ്പ​ൽ പു​റം​ക​ട​ലി​ൽ എ​ത്തും. വെ​ള്ളി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​പ്പ​ലി​ന് സ്വീ​ക​ര​ണം ന​ൽ​കു​ന്ന​ത്.

Read More

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബ​ണ്ടി ചോ​ർ അ​മ്പ​ല​പ്പു​ഴ​യി​ൽ? ബാ​റി​ൽ മ​ദ്യ​പി​ച്ച​യാ​ൾ ബ​ണ്ടി​ച്ചോ​റാ​ണോ​യെ​ന്ന സം​ശ​യം; അ​ന്വേ​ഷ​ണം തു​ട​ങ്ങി പോ​ലീ​സ്

ആ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ബാ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യ​പി​ക്കാ​നെ​ത്തി​യ ആ​ൾ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബ​ണ്ടി ചോ​ർ ആ​ണോ​യെ​ന്ന് സം​ശ​യം. അ​മ്പ​ല​പ്പു​ഴ നീ​ർ​ക്കു​ന്ന​ത്തെ ബാ​റി​ൽ നി​ന്ന് മ​ദ്യ​പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്ത് വ​ന്ന​ത്. ബാ​റി​ൽ നി​ന്ന് മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​യാ​ളെ ക​ണ്ട് സം​ശ​യം തോ​ന്നി​യ​യാ​ൾ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വ​ണ്ടാ​ന​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്തേ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ബ​ണ്ടി​ചോ​ർ അ​വ​സാ​ന​മാ​യി കോ​യ​ന്പ​ത്തൂ​ർ ജ​യി​ലി​ൽ ആ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ ഇ​യാ​ൾ ജ​യി​ൽ മോ​ചി​ത​നാ​യോ എ​ന്ന കാ​ര്യ​വും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ഹൈ​ടെ​ക് ക​ള്ള​നെ​ന്നാ​ണ് ഇ​യാ​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്.

Read More

ക​ല​യു​ടെ കൊ​ല​പാ​ത​കം; മൃ​ത​ദേ​ഹം എ​വി​ടെ? തെ​ളി​വി​ല്ലെ​ന്ന കാ​ര​ണം നി​ര​ത്തി ജാ​മ്യ​ത്തി​ന് അ​പേ​ക്ഷി​ച്ച് പ്ര​തി​ഭാ​ഗം വ​ക്കീ​ൽ; ​തെ​ളി​വു​തേ​ടി പോ​ലീ​സ് നെ​ട്ടോ​ട്ട​ത്തി​ൽ

മാ​ന്നാ​ർ: ക​ല​യു​ടെ കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​ക​ളെ മൂ​ന്നു ദി​വ​സം കൂ​ടി പോ​ലീ​സ്ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ച​തോ​ടെ ചോ​ദ്യം​ചെ​യ്യ​ലും തെ​ളി​വെ​ടു​പ്പും ഊർജിതമാക്കി. പ്ര​തി​ഭാ​ഗം വ​ക്കീ​ൽ അ​ഡ്വ.​സു​രേ​ഷ് മ​ത്താ​യി തെ​ളി​വി​ല്ലെ​ന്ന കാ​ര​ണം നി​ര​ത്തി കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​തോ​ടെ​യാ​ണ് തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​ൻ പോ​ലീ​സ് നെ​ട്ടോ​ട്ട​മോ​ടു​ന്ന​ത്. പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന​ലെ തീ​ർ​ന്ന​തോ​ടെ​യാ​ണ് പ്ര​തി​ക​ളെ വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടാ​ൻ പോ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് ദി​വ​സം കൂ​ടി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ക​ല​യു​ടെ ഭ​ർ​ത്താ​വും ഒ​ന്നാം പ്ര​തി​യു​മാ​യ അ​നി​ൽ​കു​മാ​റി​ന്‍റെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ പ്ര​മോ​ദ്, സോ​മ​ൻ, ജി​നു എ​ന്നി​വ​രു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി​യാ​ണ് നീ​ട്ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്യ​ലി​നും തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് ക​സ്റ്റ​ഡി നീ​ട്ടി​യി​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ ഫോ​റ​ന്‍​സി​ക് ഫ​ലം വൈ​കു​ന്ന​ത് പോ​ലീ​സി​നെ കു​ഴ​ക്കു​ന്നു. ക​സ്റ്റ​ഡി കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ഫ​ലം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്. നി​ല​വി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി ഒ​റ്റ​യ്ക്കും അ​ല്ലാ​തെ​യും ചോ​ദ്യം…

Read More

സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും കു​ടും​ബ സ്വ​ത്ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​വും; അ​ങ്ക​മാ​ലി​യി​ൽ നാ​ലം​ഗ കു​ടും​ബം പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വം; ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി​യി​ൽ കി​ട​പ്പു​മു​റി​യി​ൽ പൊ​ള്ള​ലേ​റ്റ് നാ​ലം​ഗ കു​ടും​ബം മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്. പെ​ട്രോ​ളി​ന്‍റെ സാ​ന്നി​ധ്യം മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി ശാ​സ​ത്രീ​യ പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു. ജൂ​ൺ എ​ട്ട് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ലാ​ണ് പ​റ​ക്കു​ളം റോ​ഡി​ൽ അ​യ്യ​മ്പി​ള്ളി വീ​ട്ടി​ൽ ബി​നീ​ഷ് കു​ര്യ​ൻ (45) ഭാ​ര്യ അ​നു​മോ​ൾ (40) മ​ക്ക​ളാ​യ ജൊ​വാ​ന (9) ജെ​സ് വി​ൻ (6) എ​ന്നി​വ​ർ മ​രി​ച്ച​ത്. ​ഇ​രു​നി​ല വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ കി​ട​പ്പു​മു​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ബി​നീ​ഷ് അ​ങ്ക​മാ​ലി ആ​ലു​വ റോ​ഡി​ലു​ള്ള പ​മ്പി​ൽ​നി​ന്നും മൂ​ന്നു ലി​റ്റ​ർ പെ​ട്രോ​ൾ ഓ​യി​ൽ ടി​ന്നി​ൽ വാ​ങ്ങി​ക്കൊ​ണ്ടു​പോ​യ​താ​യി പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൻ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ഇ​തു​മാ​യി മ​ര​ണ​പ്പെ​ട്ട രാ​ത്രി​യി​ൽ മു​റി​യി​ലേ​ക്ക് ക​യ​റി പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് ല​ഭ്യ​മാ​യി​രു​ന്നു. ബി​നീ​ഷി​ന് ഓ​യി​ൽ പാ​ട്ട​യി​ൽ പ​മ്പി​ൽ​നി​ന്നും പെ​ട്രോ​ൾ അ​ടി​ച്ചു കൊ​ടു​ത്ത പ​മ്പ് ജീ​വ​ന​ക്കാ​ര​നെ സാ​ക്ഷി​യാ​ക്കി മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ക​ടു​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും കു​ടും​ബ സ്വ​ത്ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ളു​മാ​ണ് കൂ​ട്ട ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ്…

Read More