തോൽവിയുടെ ‘കൈ’ക്കരുത്ത്… മു​ര​ളീ​ധ​ര​ന്‍റെ തോ​ൽ​വി​ക്ക് പി​ന്നാ​ലെ തൃ​ശൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ത​മ്മി​ൽ ക​യ്യാ​ങ്ക​ളി, പി​ന്നെ അണികളുടെ വക കൂ​ട്ട​ത്ത​ല്ലും…

തൃ​ശൂ​ര്‍: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ​ൻ തോ​ൽ​വി​ക്കു​ശേ​ഷം തൃ​ശൂ​ർ ഡി​സി​സി ഓ​ഫീ​സി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ട​ത്ത​ല്ല്. കെ. ​മു​ര​ളീ​ധ​ര​ന്‍റെ അ​നു​യാ​യി​യും ഡി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ സ​ജീ​വ​ൻ കു​രി​യ​ച്ചി​റ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​രും ത​മ്മി​ലു​ണ്ടാ​യ ഉ​ന്തും ത​ള്ളു​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ലെ​ത്തി​യ​ത്. കെ. ​മു​ര​ളീ​ധ​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​നു​യാ​യി​യാ​ണ് സ​ജീ​വ​ൻ കു​രി​യ​ച്ചി​റ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ ഓ​ഫീ​സി​ലെ​ത്തു​മ്പോ​ൾ സ​ജീ​വ​ൻ കു​രി​യ​ച്ചി​റ​യും വി​യ്യൂ​രി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ സു​രേ​ഷും താ​ഴ​ത്തെ നി​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​ത് എ​ന്തി​നെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ചോ​ദി​ച്ച​തി​നു പി​ന്നാ​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ത​ട​യാ​നെ​ത്തി​യ സ​ജീ​വ​നെ​യും ത​ള്ളി​യി​ട്ടെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു. പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​ത് ആ​രെ​ന്നു ഡി​സി​സി ഓ​ഫീ​സി​ലെ കാ​മ​റ​ക​ൾ നോ​ക്കി ക​ണ്ടെ​ത്താ​ൻ സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഡി​സി​സി പ്ര​സി​ഡ​ന്‍റും യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രും മു​ക​ളി​ലെ നി​ല​യി​ലേ​ക്കു ക​യ​റി​പ്പോ​യി.​സ​ജീ​വ​ൻ കു​രി​യ​ച്ചി​റ താ​ഴ​ത്തെ നി​ല​യി​ൽ…

Read More

അ​ഴി​മ​തി​യു​ടെ നി​ഴ​ലി​ൽ നി​ന്നു​കൊ​ണ്ട് പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കാ​നു​ള്ള തൊ​ലി​ക്ക​ട്ടി അ​പാ​രം; ഇ​ല​ക്ഷ​നി​ൽ ക​ണ്ട​ത് ജ​നം വി​ല​യി​രു​ത്തി​യ​തി​ന്‍റെ പ്രോ​ഗ്ര​സെ​ന്ന് സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​വും മ​ന്ത്രി​മാ​രും എ​ല്ലാം അ​ഴി​മ​തി​യു​ടെ നി​ഴ​ലി​ൽ നി​ൽ​ക്കു​ന്പോ​ൾ ഇ​ത്ത​ര​ത്തി​ൽ ഒ​രു പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കാ​നു​ള്ള തൊ​ലി​ക്ക​ട്ടി അ​പാ​ര​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ അ​റി​യാ​ൻ ആ​ഗ്ര​ഹി​ച്ച​തു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​സ്തി സം​ബ​ന്ധി​ച്ച പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ഖ​ജ​നാ​വി​നെ മു​ടി​പ്പി​ക്കാ​നു​ള്ള മ​റ്റൊ​രു ധൂ​ർ​ത്ത് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കാ​രി​ന്‍റെ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ജ​നം വി​ല​യി​രു​ത്തി​യ​തി​ന്‍റെ ഫ​ല​മാ​ണു ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജ​ന​വി​ധി​യി​ലൂ​ടെ പു​റ​ത്തു വ​ന്ന​ത്.  

Read More

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ ഗു​ണ്ടാ​യി​സം; രോ​ഗി​ക്കും സീ​നി​യ​ർ ഓ​ഫീ​സ​റി​നും നേ​രെ മ​ർ​ദ​നം

തിരുവന്തപുരം: മെഡിക്കൽ കോളജിൽ രോഗിക്കും സീനിയർ ഓഫീസറിനും സെക്യൂരിറ്റി ജീവനക്കാരന്‍റെ മർദനം. ജുറൈജാണ് സീനിയർ സർജന്‍റായ എ.എൽ. ഷംജീറിനെ മർദിച്ചത്. ആശുപത്രിയിൽ അപസ്മാരത്തിന് ചികിത്സ തേടിയെത്തിയ രോഗിയെ ജുറൈജ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തായതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് മർദനത്തിൽ എത്തിയത്. മണ്ണാമൂല സ്വദേശി ശ്രീകുമാറിന് മെയ് 16ന് ആണ് തിരുവന്തപുരം മെഡിക്കൽ കോളജിൽവച്ച് മർദനമേറ്റത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തായതിനെ തുടർന്ന് സർജന്‍റുമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് തർക്കം തുടങ്ങിയത്. ഗ്രൂപ്പിൽ സഭ്യത പാലിക്കാൻ ആവശ്യപ്പെട്ട അസോ.സെക്രട്ടറി കൂടിയായ സീനിയർ സർജന്‍റ് എ.എൽ. ഷംജീറിനെ ആക്രമിക്കുകയായിരുന്നു. സെക്യൂരിറ്റി ഓഫീസിൽ നിൽക്കുമ്പോൾ ജുറൈജ് ഷംജീറിനെ ചവിട്ടിയെന്നാണ് പരാതി. പരിക്കേറ്റ ഷംജീർ മെഡിക്കൽ കോളജിൽ ചികിത്സ തേടി.

Read More

അ​ങ്ക​മാ​ലി​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് 4 മ​ര​ണം; മ​രി​ച്ച​ത് അ​ച്ഛ​നും അ​മ്മ​യും ര​ണ്ട് കു​ട്ടി​ക​ളും

കൊച്ചി: അങ്കമാലിയിൽ വീ​ടി​ന് തീ​പി​ടി​ച്ച് അ​ച്ഛ​നും അ​മ്മ​യും ര​ണ്ട് കു​ട്ടി​ക​ളും വെ​ന്തു​മ​രി​ച്ചു. ബി​നീ​ഷ് കു​ര്യ​ൻ(45), ഭാ​ര്യ അ​നു​മോ​ൾ(40), മ​ക്ക​ളാ​യ ജെ​വാ​ന(8), ജ​സ്‌​വി​ൻ(5) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​ങ്ങാ​ടി​ക്ക​ട​വ് പ​റ​ക്കു​ളം റോ​ഡി​ലു​ള്ള ഇ​രു​നി​ല വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ തീ​പി​ടി​ച്ച​ത്. പ്ര​ദേ​ശ​ത്ത് രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ​വ​രാ​ണ് വീ​ട്ടി​ൽ നി​ന്നും തീ​പ​ട​രു​ന്ന​ത് ക​ണ്ട​ത്. വീ​ടി​ന​ക​ത്തെ ഒ​രു മു​റി​ക്കു​ള്ളി​ലാ​ണ് ആ​ദ്യം തീ​പി​ടി​ക്കു​ന്ന​ത്. ആ ​മു​റി മാ​ത്ര​മാ​ണ് ക​ത്തി ന​ശി​ച്ച​തും. ബി​നീ​ഷും ഭാ​ര്യ​യും മ​ക്ക​ളും ഈ ​മു​റി​യി​ലാ​ണ് ഉ​റ​ങ്ങി​യി​രു​ന്ന​ത്. തീ ​അ​ണ​ച്ച​പ്പോ​ഴേ​ക്കും വീ​ടി​നു​ള്ളി​ലു​ള്ള​വ​ർ മ​രി​ച്ചി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഷോ​ർ​ട് സ​ർ​ക്യൂ​ട്ട് സാ​ധ്യ​ത​യെ കു​റി​ച്ച് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. എ​സി​യി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന​താ​ണോ​യെ​ന്നും സം​ശ​യമുണ്ട്.  ബി​നീ​ഷ് അ​ങ്ക​മാ​ലി​യി​ലെ വ്യാ​പാ​രി​യാ​ണ്. മൂ​ത്ത​മ​ക​ൾ ജൊ​വാ​ന മൂ​ന്നാം ക്ലാ​സി​ലും ര​ണ്ടാ​മ​ത്തെ കു​ട്ടി ജ​സ്‌​വി​ൻ ഒ​ന്നാം ക്ലാ​സി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്.  

Read More

കെ. ​മു​ര​ളീ​ധ​ര​നു​ള്ള ഓ​ഫ​ര്‍ എ​ന്ത്; ര​ണ്ട​ര വ​ര്‍​ഷം പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​യാ​യി സ​മ​യം ക​ള​യാ​ന്‍ കെ. ​മു​ര​ളീ​ധ​ര​ന്‍ ത​യാ​റാവുമോ? കോ​ണ്‍​ഗ്ര​സി​ല്‍ ച​ര്‍​ച്ച സ​ജീ​വം

കോ​ഴി​ക്കോ​ട്: കെ. ​മു​ര​ളീ​ധ​ര​ന്‍ പാ​ര്‍​ട്ടി​യി​ലേ​ക്കു തി​രി​ച്ചു​വ​രു​മെ​ന്നും അ​ദേ​ഹ​ത്തി​ന് ഓ​ഫ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും കെ​പി​സി​സി പ്ര​സി​ഡന്‍റ് കെ. ​സു​ധാ​ക​ര​ന്‍ സൂ​ചി​പ്പി​ച്ച​തോ​ടെ, ഓ​ഫ​റി​നെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​യാ​ണ് കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ നി​റ​യു​ന്ന​ത്. തന്‍റെ മ​ന​സി​ലി​രി​പ്പ് എ​ന്താ​ണെ​ന്നു മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ക​ഴു​ത്ത് വെ​ട്ടി​യാ​ലും ഓ​ഫ​റി​നെ​ക്കു​റി​ച്ചു പ​റ​യി​ല്ലെ​ന്നും അ​ത് പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നു​മാ​ണ് മു​ര​ളീ​ധ​ര​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്കു ശേ​ഷം കെ. ​സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി​യ​ത്. വേ​ണ​മെ​ങ്കി​ല്‍ മു​ര​ളീ​ധ​ര​ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ല്‍​കു​മെ​ന്നാ​ണ് കെ. ​സു​ധാ​ക​ര​ന്‍ ക​ണ്ണൂ​രി​ല്‍ പ്ര​തി​ക​രി​ച്ച​ത്. താ​ക്കോ​ല്‍ സ്ഥാ​ന​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​തി​ല്‍ സാ​മു​ദാ​യി​ക പ്രീ​ണ​നം ന​ട​ത്തു​ന്ന കോ​ണ്‍​ഗ്ര​സി​ന് കെ​പി​സി​സി പ്ര​സി​ഡന്‍റ് സ്ഥാ​ന​ത്തേ​ക്ക് കെ. ​മു​ര​ളീ​ധ​ര​നെ കൊ​ണ്ടു വ​രു​ന്ന​ത് എ​ളു​പ്പ​മാ​വി​ല്ല. അ​ങ്ങ​നെ​യൊ​രു റി​സ്‌​ക്ക് പാ​ര്‍​ട്ടി ഏ​റ്റെ​ടു​ത്താ​ലും അ​ദ്ദേഹം അ​തു സ്വീ​ക​രി​ക്കു​മോ എ​ന്നതിലും ഉ​റ​പ്പി​ല്ല. ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തോ​ടു താ​ത്​പ​ര്യ​മി​ല്ലെ​ന്നു നേ​ര​ത്തെത​ന്നെ വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍, വ​യ​നാ​ട് സീ​റ്റ് ന​ല്‍​കി​യാ​ലും മു​ര​ളീ​ധ​ര​ൻ സ്വീ​ക​രി​ക്കുമോ വ്യക്തമല്ല. വ​യ​നാ​ട്ടി​ല്‍ ​ ക​ള​ത്തി​ലി​റ​ങ്ങു​മെ​ന്ന ഊ​ഹാ​പോ​ഹ​ങ്ങ​ള്‍ ത​ള്ളി​ക്ക​ള​യു​ക​യാ​ണ് മു​ര​ളീ​ധ​ര​നോട് അ​ടു​ത്തവൃ​ത്ത​ങ്ങ​ള്‍. അ​തേ​സ​മ​യം പ്രി​യ​ങ്കാ…

Read More

തൃ​ശൂ​രി​നെ എ​ടു​ത്തു​കൊ​ണ്ട് ഡ​ൽ​ഹി​ക്ക് പോ​യ  സു​രേ​ഷ് ഗോ​പി കേ​ന്ദ്ര​മ​ന്ത്രി​യാ​കും; സ​ത്യ​പ്ര​തി​ജ്ഞ ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം ഞാ​യ​റാ​ഴ്ച

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി നേ​താ​വും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ലേ​ക്ക്. ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം ഞാ​യ​റാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തേ​ക്കു​മെ​ന്ന് സൂ​ച​ന. ഇ​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ല്‍ നി​ന്നും നി​ര്‍​ദേ​ശം ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. ഡ​ല്‍​ഹി​യി​ല്‍ ചേ​ര്‍​ന്ന എ​ന്‍​ഡി​എ യോ​ഗ​മാ​ണ് സു​രേ​ഷ് ഗോ​പി​യെ കേ​ന്ദ്ര മ​ന്ത്രി​യാ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ആ​ദ്യ ബി​ജെ​പി എം​പി​യാ​യ സു​രേ​ഷ് ഗോ​പി​ക്ക് അ​ര്‍​ഹ​മാ​യ പ്രാ​ധാ​ന്യം ന​ല്‍​കു​മെ​ന്ന് നേ​ര​ത്തെ ത​ന്നെ ബി​ജെ​പി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

ആവേ​ശ​മാ​കാം, നൃ​ത്ത​ച്ചു​വ​ടു​ക​ൾ വേ​ണ്ട… ഷാ​ഫി​യു​ടെ റോ​ഡ്‌ ഷോ​യി​ല്‍ വ​നി​താ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വി​ല​ക്ക്; ഓ​ഡി​യോ സ​ന്ദേ​ശ​ത്തി​ലെ പൂ​ർ​ണ്ണ​വി​വ​രം ഇ​ങ്ങ​നെ…

ക​ണ്ണൂ​ര്‍: ആ​വേ​ശ​തി​മി​ര്‍​പ്പി​ന് മ​ത​പ​ര​മാ​യ നി​യ​ന്ത്ര​ണം അ​നു​വ​ദി​ക്കു​ന്നി​ല്ല,  വ​നി​താ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ഷേ​പം വ​രാ​തെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. മ​റ്റ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ വ​നി​ത​ക​ള്‍ കാ​ണി​ക്കു​ന്ന ആ​വേ​ശം ന​മു​ക്ക് പാ​ടി​ല്ല. പാ​നൂ​രി​ല്‍ ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍​നി​ന്ന് വ​നി​താ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രെ വി​ല​ക്കി ലീ​ഗ് നേ​താ​വ്. കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ഹു​ല്‍ ഹ​മീ​ദി​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. കൂ​ത്തു​പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി ഇ​ന്ന് പാ​നൂ​രി​ല്‍ ഷാ​ഫി പ​റ​മ്പി​ലി​ന് സ്വീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​തി​ല്‍ വ​നി​താ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​ക​ണ​മെ​ന്നും എ​ന്നാ​ല്‍, റോ​ഡ് ഷോ​യി​ലും പ്ര​ക​ട​ന​ത്തി​ലും പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് പു​റ​ത്തു​വ​ന്ന ഓ​ഡി​യോ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്ന​ത്. വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം പാ​നൂ​രി​ല്‍ വ​നി​താ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ നൃ​ത്തം ചെ​യ്ത് ആ​ഘോ​ഷി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ലീ​ഗ് നേ​താ​വി​ന്‍റെ വി​വാ​ദ ഓ​ഡി​യോ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നി​രു​ന്നു.

Read More

തീ​വ്ര ചൂ​ട്: ഒ​ആ​ർ​എ​സി​ന്‍റെ വി​ൽ​പ​ന​യി​ൽ 20% വ​ർ​ധ​ന​വ്; മെ​യ് മാ​സ​ത്തി​ൽ വി​റ്റ​ത് 6.8 കോ​ടി സാ​ച്ചെ​റ്റു​ക​ൾ

ന്യൂ​ഡ​ൽ​ഹി: ക​ടു​ത്ത ചൂ​ടി​ൽ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ചു​ട്ടു​പൊ​ള്ളു​മ്പോ​ൾ, നി​ർ​ജ്ജ​ലീ​ക​ര​ണം ത​ട​യു​ന്ന​തി​നാ​യി ഉപയോഗിക്കുന്ന ഒ​ആ​ർ​എ​സി​ന്‍റെ (ഓ​റ​ൽ റീ​ഹൈ​ഡ്രേ​ഷ​ൻ സൊ​ല്യൂ​ഷ​ന്‍) വി​ൽ​പ​ന കു​തി​ച്ചു​യ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് മെ​യ് മാ​സ​ത്തി​ൽ വി​ൽ​പ​ന​യി​ൽ 20 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധ​വ് ഉ​ണ്ടാ​യ​താ​യി ഫാ​ർ​മ​ട്രാ​ക്കി​ൻ്റെ ക​ണ​ക്കു​ക​ൾ വ്യക്തമാക്കുന്നു. താ​പ​നി​ല ഉ​യ​രു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​ണ് വ​യ​റി​ള​ക്കം. ഈ ​സാഹചര്യത്തിൽ ഒ​ആ​ർ​എ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ന് ഉ​ത്ത​മ​മാ​ണ്. ഫാ​ർ​മ​ട്രാ​ക്ക് പ​ങ്കി​ട്ട ട്രെ​ൻ​ഡ് ഡാ​റ്റ അ​നു​സ​രി​ച്ച്, ഫെ​ബ്രു​വ​രി മു​ത​ൽ താ​പ​നി​ല ഉ​യ​രു​മ്പോൾ വി​പ​ണി​യി​ൽ ഒ​ആ​ർ​എ​സി​ന് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. അ​തു​പോ​ലെ ത​ന്നെ മ​ൺ​സൂ​ൺ സ​ജ്ജ​മാ​കു​ന്ന ജൂ​ൺ, ജൂ​ലാ​യ് മാ​സ​ങ്ങ​ളി​ൽ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളു​ണ്ടാ​കു​ന്ന​തി​നാ​ൽ ഈ ​സ​മ​യ​ത്തും ആ​ളു​ക​ൾ ഒ​ആ​ർ​എ​സ് ഉ​പ​യോ​ഗി​ക്കു​ന്നു. ഈ ​വ​ർ​ഷം മെ​യ് മാ​സ​ത്തി​ൽ വി​പ​ണി​യി​ൽ 84 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 6.8 കോ​ടി ഒ​ആ​ർ​എ​സ് ലാ​യ​നി വി​റ്റ​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നുണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം മെ​യ് മാ​സ​ത്തി​ൽ 5.8…

Read More

ടോ​ക്ക​ൺ വി​ളി​ക്കാ​ൻ താ​മ​സി​ച്ചു: മ​ദ്യ​ല​ഹ​രി​യി​ൽ വ​നി​താ ഡോ​ക്ട​ർ​ക്ക് നേ​രെ മ​ർ​ദ​നം; പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: ടോ​ക്ക​ൺ വി​ളി​ക്കു​ന്ന​ത് വൈ​കി​യെ​ന്ന് ആ​രോ​പി​ച്ച് വ​നി​താ ഡോ​ക്ട​റെ മ​ർ​ദി​ച്ച പ്ര​തി പി​ടി​യി​ൽ. കൊ​ല്ലം ക​ട​യ്ക്ക​ൽ മ​ട​ത്ത​റ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം. മ​ട​ത്ത​റ ശാ​സ്താം​ന​ട സ്വ​ദേ​ശി ബി​നു​വി​നെ ചി​ത​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു യു​വാ​വി​ന്‍റെ ആ​ക്ര​മ​ണം. കൈ​ക​യ്ക്ക് വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ബി​നു ഡോ​ക്ട​റെ കാ​ണാ​ൻ മ​റ്റ് രോ​ഗി​ക​ൾ​ക്കൊ​പ്പം ക്യൂ ​പാ​ലി​ച്ച് നി​ൽ​ക്കാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​യും രോ​ഗി​ക​ളെ​യും അ​സ​ഭ്യം പ​റ​ഞ്ഞു. ക്യൂ​വി​ൽ നി​ന്ന​വ​രെ ത​ള്ളി​മാ​റ്റി ബി​നു ഡോ​ക്ട​റു​ടെ അ​ടു​ത്തേ​ക്ക് ഓ​ടി​യെ​ത്തി ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വ​നി​താ ഡോ​ക്ട​റെ ആ​ക്ര​മി​ക്കു​ക​യും തു​പ്പു​ക​യും ചെ​യ്തു. ശേ​ഷം ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ഓ​ടി​യെ​ത്തി ബി​നു​വി​നെ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി. സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി ചി​ത​റ പോ​ലീ​സ് ബി​നു​വി​നെ അ​റ​സ്റ്റ് ചെ​യ്യുകയായിരുന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

വി​ദേ​ശ​ത്തു​ള്ള മ​ക്ക​ൾ​ക്കൊ​പ്പം ക​ഴി​യാ​ൻ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​റ് മാ​സം വ​രെ അ​വ​ധി; മൂ​ന്നു​വ​ർ​ഷ​ത്തെ തു​ട​ർ​ച്ച​യാ​യ സേ​വ​ന​മു​ള്ളവർക്ക് അ​വ​ധി​ക്ക് അ​ർ​ഹ​ത

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള മ​ക്ക​ൾ​ക്കൊ​പ്പം ക​ഴി​യാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ആ​റു​മാ​സം വ​രെ അ​വ​ധി അ​നു​വ​ദി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി. ഇ​വ​ർ​ക്ക് ആ​റു മാ​സം വ​രെ അ​വ​ധി അ​നു​വ​ദി​ക്കാ​ൻ വ​കു​പ്പ് അ​ധ്യ​ക്ഷ​ന്മാ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കി​യാ​ണു ഭേ​ദ​ഗ​തി. 120 ദി​വ​സം വ​രെ​യു​ള്ള അ​വ​ധി മ​തി​യെ​ങ്കി​ൽ നി​യ​മ​നാ​ധി​കാ​രി​ക്കു​ത​ന്നെ അ​നു​വ​ദി​ക്കാ​ൻ ക​ഴി​യും. ഇ​തി​നാ​യി സ​ർ​വീ​സ് ച​ട്ട​ങ്ങ​ളി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ധ​ന​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ആ​ർ​ജി​ത, അ​ർ​ധ വേ​ത​ന, പ​രി​വ​ർ​ത്തി​ത, ശൂ​ന്യ​വേ​ത​ന അ​വ​ധി​ക​ളി​ൽ ഏ​തെ​ങ്കി​ലു​മാ​കും എ​ടു​ക്കാ​ൻ ക​ഴി​യു​ക. മൂ​ന്നു​വ​ർ​ഷ​ത്തെ തു​ട​ർ​ച്ച​യാ​യ സേ​വ​ന​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് അ​വ​ധി​ക്ക് അ​ർ​ഹ​ത. നേ​ര​ത്തേ 180 ദി​വ​സം വ​രെ വി​ദേ​ശ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​വ​ധി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.

Read More