അ​ടു​ക്ക​ള അ​മ്മ​യു​ടെ മാ​ത്രം ഏ​രി​യ അ​ല്ല; അ​ടു​ക്ക​ള ജോ​ലി​യി​ൽ അ​മ്മ​യെ സ​ഹാ​യി​ക്കു​ന്ന അ​ച്ഛ​ൻ; കൈ​യ​ടി നേ​ടി മൂ​ന്നാം ക്ലാ​സ് പാ​ഠ​പു​സ്ത​കം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ മൂ​ന്നാം ക്ലാ​സ് പാ​ഠ​പു​സ്ത​ക​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. അ​മ്മ​യാ​ണ് വീ​ടി​ന്‍റെ വി​ള​ക്കെ​ന്ന് പ​റ​യു​ന്പോ​ഴും അ​ടു​ക്ക​ള​യാ​ണ് അ​മ്മ​യു​ടെ ലോ​ക​മെ​ന്ന് ധ​രി​ക്കു​ന്നൊ​രു സ​മൂ​ഹ​മാ​യി​രു​ന്നു ന​മു​ക്കു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​തി​ൽ നി​ന്നെ​ല്ലാം കാ​ല​മെ​ത്ര വി​ദൂ​ര​മാ​യെ​ന്ന് കാ​ണി​ച്ച് ത​രി​ക​യാ​ണ് മൂ​ന്നാം ക്ലാ​സി​ലെ പാ​ഠ പു​സ്ത​കം. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ത​ന്‍റെ ഫേ​സ്ബു​ക്കി​ലൂ​ടെ പാ​ഠ​പു​സ്ത​ക​ത്തി​ലെ ചി​ത്രം പ​ങ്കു​വ​ച്ച​തോ​ടെ സൈ​ബ​റി​ട​ങ്ങ​ളി​ൽ അ​ത് വ​ലി​യ ച​ർ​ച്ച​യാ​യി. അ​ടു​ക്ക​ള ജോ​ലി​യി​ൽ അ​മ്മ​യ്ക്കൊ​പ്പ​മി​രി​ക്കു​ന്നു സ​ഹാ​യി​ക്കു​ന്ന അ​ച്ഛ​നെ​യാ​ണ് ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​ത്. അ​മ്മ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്നു കു​ട്ടി​ക​ൾ അ​ച്ഛ​നെ​യും അ​മ്മ​യേ​യും സ​ഹാ​യി​ക്കു​ന്നു. മാ​താ​പി​താ​ക്ക​ളെ കാ​ണ്ടാ​ണ് കു​ട്ടി​ക​ൾ വ​ള​രു​ന്ന​തെ​ന്ന് പ​റ​യാ​റി​ല്ലേ. വീ​ടാ​ണ് ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ളു​ടെ ആ​ദ്യ പാ​ഠ​ശാ​ല​യെ​ന്ന് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പ​റ​യാം. അ​തു​കൊ​ണ്ട് ത​ന്നെ ന​ല്ല സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ ഒ​ന്നി​ച്ചു നി​ൽ​ക്ക​ണം. അ​ടു​ക്ക​ള​യി​ൽ നി​ന്ന് അ​ര​ങ്ങ​ത്തേ​ക്ക് സ്ത്രീ​ക​ളെ കൈ ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന​തി​ന് എ​ല്ലാ​വ​രും തു​ല്യ​രാ​ണെ​ന്ന ബോ​ധം എ​ല്ലാ…

Read More

വ​ള​ർ​ത്തു​പൂ​ച്ച​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ത​ർ​ക്കം; മു​ത്ത​ച്ഛ​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് കൊ​ച്ചു​മ​ക​ൻ

തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വ​ള​ർ​ത്തു​പൂ​ച്ച​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് മു​ത്ത​ച്ഛ​നെ കൊ​ച്ചു​മ​ക​ൻ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ഏ​ട​ക്കു​ളം കോ​മ്പോ​ത്ത് വീ​ട്ടി​ൽ കേ​ശ​വ​നാ​ണ് വെ​ട്ടേ​റ്റ​ത്. കൈ​യ്ക്കും കാ​ലി​നും ത​ല​യ്ക്കും പ​രി​ക്കേ​റ്റ ഇ​യാ​ളെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​ശ​വ​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​ത്തി​ൽ കേ​ശ​വ​ന്‍റെ കൊ​ച്ചു​മ​ക​ൻ ശ്രീ​കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള​ർ​ത്തു​പൂ​ച്ച​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ കേ​ശ​വ​നെ ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് ശ്രീ​കു​മാ​ർ ആ​ക്ര​മി​ച്ച​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ കേ​ശ​വ​നെ ശ്രീ​കു​മാ​ര്‍ ത​ന്നെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ശ്രീകുമാർ ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ള്‍​ക്കെ​തി​രേ വ​ധ​ശ്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

ജനവിധി ആർക്കൊപ്പം; വോ​ട്ടെ​ണ്ണ​ലി​ന് ഇനി ര​ണ്ടു നാൾ മാ​ത്രം; എ​ണ്ണു​ന്ന​ത് 20 കേ​ന്ദ്ര​ങ്ങ​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​ന് ഇ​നി ര​ണ്ടു ദി​വ​സം മാ​ത്രം ശേ​ഷി​ക്കേ സം​സ്ഥാ​ന​ത്തെ 20 കേ​ന്ദ്ര​ങ്ങ​ളും സ​ജ്ജ​മാ​യി. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ആ​ദ്യം എ​ണ്ണിത്തു​ട​ങ്ങു​ന്ന​ത് ത​പാ​ൽ ബാ​ല​റ്റു​ക​ളാ​ണ്. ത​പാ​ൽ വോ​ട്ട് എ​ണ്ണി​ത്തു​ട​ങ്ങി അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ വോ​ട്ടു​ക​ൾ എ​ണ്ണി​ത്തു​ട​ങ്ങു​ക​യെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സ​ഞ്ജ​യ് കൗ​ൾ അ​റി​യി​ച്ചു. കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ, കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ർ, മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, നി​രീ​ക്ഷ​ക​ർ, തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ള്ള സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, സ്ഥാ​നാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റു​മാ​ർ എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് വോ​ട്ടെ​ണ്ണ​ൽ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശ​നം. കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ർ​ക്ക് സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രും നി​ർ​ദി​ഷ്ട ടേ​ബി​ൾ ന​ന്പ​റും വ്യ​ക്ത​മാ​ക്കു​ന്ന ബാ​ഡ്ജ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ന​ൽ​കും. വോ​ട്ടെ​ണ്ണ​ൽ മു​റി​ക്കു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ നി​രീ​ക്ഷ​ക​നൊ​ഴി​കെ​യു​ള്ള​വ​ർ​ക്ക് മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​നാ​കി​ല്ല. ഓ​രോ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ​യും വോ​ട്ട് എ​ണ്ണാ​ൻ ഓ​രോ ഹാ​ൾ ഉ​ണ്ടാ​കും. ഓ​രോ ഹാ​ളി​ലും പ​ര​മാ​വ​ധി 14 മേ​ശ​ക​ളു​ണ്ട്. ഓ​രോ…

Read More

വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​ത്ത ത​ക്കം നോ​ക്കി വെ​ള്ളം ചോ​ദി​ച്ചെ​ത്തി: പ​ട്ടാ​പ്പ​ക​ൽ വീ​ട്ട​മ്മ​യെ ബ​ലാ​ൽ​സം​ഗം ചെ​യ്തു; പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: പ​ട്ടാ​പ്പ​ക​ൽ കു​ടി​ക്കാ​ൻ വെ​ള്ളം ചോ​ദി​ച്ചെ​ത്തി​യ യു​വാ​വ് വീ​ട്ട​മ്മ​യെ ബ​ലാ​ൽ​സം​ഗം ചെ​യ്തു. കൊ​ല്ലം ചി​ത​റ​യി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. ചി​ത​റ ച​ല്ലി​മു​ക്ക് സ്വ​ദേ​ശി​യാ​യ വി​ഷ്ണു(22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വും കു​ട്ടി​യും വീ​ട്ടി​ൽ ഇ​ല്ലാ​ത്ത സ​മ​യ​ത്താ​ണ് വി​ഷ്ണു വീ​ട്ടി​ൽ ക​യ​റി​യ​ത്. ഇ​യാ​ൾ ക​ത​കി​ൽ മു​ട്ടി വി​ളി​ച്ച​പ്പോ​ൾ ശ​ബ്ദം കേ​ട്ട് യു​വ​തി ജ​ന​ലി​ലൂ​ടെ നോ​ക്കി. കു​ടി​ക്കാ​ൻ ഇ​ത്തി​രി വെ​ള്ളം ത​രു​മോ എ​ന്ന് വി​ഷ്ണു ചോ​ദി​ച്ചു. തു​ട​ർ​ന്ന് യു​വ​തി ക​ത​ക് തു​റ​ന്ന് കു​ടി​ക്കാ​ൻ വെ​ള്ളം ന​ൽ​കി. ഒ​രു ഗ്ലാ​സ് വെ​ള്ളം കൊ​ടു​ത്ത​പ്പോ​ൾ വീ​ണ്ടും ഒ​രു ഗ്ലാ​സും കൂ​ടെ ഇ​യാ​ൾ ചോ​ദി​ച്ചു. വീ​ണ്ടും വെ​ള്ളം എ​ടു​ക്കാ​ൻ യു​വ​തി അ​ക​ത്തേ​ക്ക് ക​യ​റി​യ സ​മ​യ​ത്താ​ണ് വി​ഷ്ണു വീ​ടി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി അ​ടു​ക്ക​ള​യി​ൽ​വ​ച്ച് യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച​ത്. യു​വ​തി ബ​ഹ​ളം വ​ച്ച​തോ​ടെ വി​ഷ്ണു ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പി​ന്നാ​ലെ യു​വ​തി നാ​ട്ടു​കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും വി​വ​രം…

Read More

ഇ​റാ​നി​ലേ​ക്ക് അ​വ​യ​വ​ക്ക​ട​ത്ത്: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ; ആ​ശു​പ​ത്രി​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

ആ​ലു​വ: ഇ​റാ​നി​ലേ​ക്കു​ള്ള അ​വ​യ​വ​ക്ക​ട​ത്ത് മാ​ഫി​യ​യു​ടെ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ പി​ടി​യി​ല്‍. ആ​ന്ധ്രാ​പ്ര​ദേ​ശ് വി​ജ​യ​വാ​ഡ സ്വ​ദേ​ശി ബ​ല്ലം​കോ​ണ്ട രാം ​പ്ര​സാ​ദ് (പ്ര​താ​പ​ന്‍-41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ എ​റ​ണാ​കു​ളം റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്‌​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഹൈ​ദ​രാ​ബാ​ദി​ല്‍​നി​ന്നാ​ണു പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ അ​ങ്ക​മാ​ലി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​റാ​നി​ല്‍ അ​വ​യ​വ കൈ​മാ​റ്റ​വും സ്വീ​ക​ര​ണ​വും ന​ട​ക്കു​ന്ന റാ​ക്ക​റ്റി​ല്‍ രാം ​പ്ര​സാ​ദി​ലൂ​ടെ നി​ര​വ​ധി പേ​ര്‍ വൃ​ക്ക കൈ​മാ​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള പ്രാ​ഥ​മി​ക വി​വ​രം. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രാ​ണ് ഇ​ര​ക​ള്‍. ജ​മ്മു-​കാ​ഷ്മീ​ര്‍, പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ന്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​മ്പ​ന്ന​രാ​ണു സ്വീ​ക​ര്‍​ത്താ​ക്ക​ളെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​റാ​നി​ലേ​ക്ക് അ​വ​യ​വ​ദാ​ന​ത്തി​നാ​യി ആ​ളു​ക​ളെ ക​ട​ത്തു​ന്ന സം​ഘ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്രീ​ക​രി​ച്ചാ​ണെ​ന്നു കേ​സി​ല്‍ നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ സാ​ബി​ത് നാ​സ​ര്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് കേ​സ​ന്വേ​ഷ​ണം കേ​ര​ള​ത്തി​നു പു​റ​ത്തേ​ക്കും വ്യാ​പി​പ്പി​ച്ച​ത്. വൃ​ക്ക കൊ​ടു​ക്കാ​നെ​ത്തി മു​ഖ്യ​ക​ണ്ണി​യാ​യി രാം​പ്ര​സാ​ദ് വൃ​ക്ക ദാ​നം​ചെ​യ്യു​ന്ന​തി​നാ​യാ​ണ്…

Read More

വി​വാ​ഹ​ത്തി​നി​ടെ വ​ധു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; പി​താ​വി​ന്‍റെ കാ​ലും സ​ഹോ​ദ​ര​ന്‍റെ കൈ​യും ത​ല്ലി​യൊ​ടി​ച്ചു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ അ​ശോ​ക് ന​ഗ​റി​ൽ 22 കാ​രി​യാ​യ യു​വ​തി​യെ വി​വാ​ഹ​ത്തി​നി​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം. പ്ര​ധാ​ന പ്ര​തി​യാ​യ കാ​ലു എ​ന്ന സ​ലിം ഖാ​ൻ മു​മ്പ് യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും വീ​ഡി​യോ ഉ​പ​യോ​ഗി​ച്ച് അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് മ​റ്റൊ​രാ​ളു​മാ​യി യു​വ​തി​യു​ടെ വി​വാ​ഹം ന​ട​ക്കു​മ്പോ​ഴാ​ണു യു​വ​തി​യെ​യും വീ​ട്ടു​കാ​രെ​യും ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ​ലിം ഖാ​ൻ കൂ​ട്ടാ​ളി​ക​ളാ​യ ജോ​ധ, സ​മീ​ർ, ഷാ​രൂ​ഖ് എ​ന്നി​വ​ർ​ക്കൊ​പ്പം വാ​ളു​ക​ളും ഇ​രു​മ്പു​വ​ടി​ക​ളും വീ​ശി വി​വാ​ഹ​വീ​ട്ടി​ലെ​ത്തി അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. കു​ടും​ബ​ത്തെ ആ​ക്ര​മി​ക്കു​ക​യും പി​താ​വി​ന്‍റെ കാ​ലും സ​ഹോ​ദ​ര​ന്‍റെ കൈ​യും ത​ല്ലി​യൊ​ടി​ക്കു​ക​യും ചെ​യ്തു. അ​മ്മ​യ്ക്കും ക്രൂ​ര​മാ​യ മ​ർ​ദ​ന​മേ​റ്റു. യു​വ​തി​യെ വീ​ട്ടി​ൽ​നി​ന്നു വ​ലി​ച്ചി​റ​ക്കി. വീ​ട്ടു​കാ​രും സ്ത്രീ​യും സ​ഹാ​യ​ത്തി​നാ​യി നി​ല​വി​ളി​ച്ച​തോ​ടെ ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി. പ്ര​തി​ക​ൾ നാ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ങ്കി​ലും ആ​ൾ​ക്കൂ​ട്ടം വ​ർ​ധി​ച്ച​തോ​ടെ യു​വ​തി​യെ ഉ​പേ​ക്ഷി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പ്ര​തി​ക​ൾ വ​ര​ന്‍റെ കു​ടും​ബ​ത്തെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി​യു​ണ്ട്. പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

മെ​മ്മ​റ്റി കാ​ർ​ഡ് ഇ​നി ആ​രും ഊ​ര​ണ്ട; കെ​എ​സ്ആ​ർ​ടി​സി​യി​ലെ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ചീ​ഫ് ഓ​ഫീ​സി​ൽ സേവാകും; പു​തി​യ സം​വി​ധാ​നം ഇ​ങ്ങ​നെ…

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലെ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ചീ​ഫ് ഓ​ഫീ​സി​ൽ ല​ഭി​ക്കു​ന്ന പു​തി​യ സം​വി​ധാ​നം ഒ​രു​ക്കു​ന്നു. വൈ​ഫൈ ഉ​പ​യോ​ഗി​ച്ച് ബ​സു​ക​ളി​ലെ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ​കാ​സ്റ്റ് ചെ​യ്യു​ന്ന​താ​ണ് സം​വി​ധാ​നം. ബ​സു​ക​ളി​ലെ​ദൃ​ശ്യ​ങ്ങ​ൾ കെ​എ​സ്ആ​ർ​ടി​സി ചീ​ഫ് ഓ​ഫീ​സി​ൽ എ​ത്തും. ബ​സി​ലെ കാ​മ​റ​യു​ടെ മെ​മ്മ​റി കാ​ർ​ഡ് ന​ഷ്ട​മാ​യാ​ലും ചീ​ഫ് ഓ​ഫീ​സി​ലെ മാ​സ്റ്റ​ർ സം​വി​ധാ​ന​ത്തി​ൽ നി​ന്നും ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കും. ഇ​തി​നാ​യി കെ​എ​സ്ആ​ർ​ടി​സി​യി​ൽ സൂ​പ്പ​ർ ക​മ്പ്യൂ​ട്ട​റൈ​സേ​ഷ​ൻ ന​ട​പ്പാ​ക്കും. ആ​ഡം​ബ​ര ബ​സു​ക​ളാ​യ പ്രീ​മി​യം സ​ർ​വീ​സു​ക​ളി​ൽ ഇ​തി​ന്‍റെ ട്ര​യ​ൽ ഉ​ട​ൻ ന​ട​ത്തും. അ​ടു​ത്തി​ടെ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റും തി​രു​വ​ന​ന്ത​പു​രം മേ​യ​റും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം വി​വാ​ദ​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. അ​ന്ന​ത്തെ സം​ഭ​വ​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന മെ​മ്മ​റി കാ​ർ​ഡ് ഇ​നി​യും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ഇ​ത് മോ​ഷ​ണ​മാ​ണെ​ന്നും പ്ര​തി​ക​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് സി ​എം ഡി ​പ്ര​മോ​ജ് ശ​ങ്ക​ർ പോ​ലീ​സി​ന് പ​രാ​തി ന​ല്കി​യി​രു​ന്നു. ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും മെ​മ്മ​റി കാ​ർ​ഡ് ക​ണ്ടെ​ത്താ​ൻ…

Read More

‘ആ​ധി​കാ​രി​ക​ത​യി​ല്ലാ​തെ ഒ​രി​ക്ക​ലും ഡി​കെ അ​ങ്ങ​നെ പ​റ​യി​ല്ല, മൃ​ഗ​ബ​ലി ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് അ​ത് അ​പ​മാ​ന​മാ​ണ്’: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​രി​നും സി​ദ്ധ​രാ​മ​യ്യ​യ്ക്കും ത​നി​ക്കു​മെ​തി​രേ കേ​ര​ള​ത്തി​ല്‍ വ​ച്ച് എ​തി​രാ​ളി​ക​ള്‍ ശ​ത്രു​സം​ഹാ​ര യാ​ഗം ന​ട​ത്തി​യെ​ന്ന് ഡി.​കെ.​ശി​വ​കു​മാ​ര്‍ ന​ട​ത്തി​യ പ്ര​സ്ഥാ​വ​ന​യി​ൽ പ്ര​തി​ക​രി​ച്ച് കോൺഗ്രസ് നേതാവ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്. ഇ​ങ്ങ​നെ​യൊ​രു കാ​ര്യം കേ​ര​ള​ത്തി​ൽ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും ഡി​കെ പ​റ​ഞ്ഞ കാ​ര്യം പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു. ആ​ധി​കാ​രി​ക​ത​യി​ല്ലാ​തെ ശി​വ​കു​മാ​ർ ഇ​ങ്ങ​നെ പ​റ​യു​മെ​ന്ന് ക​രു​തു​ന്നി​ല്ല​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം ക​ന്യാ​കു​മാ​രി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി ന​ട​ത്തു​ന്ന ധ്യാ​ന​ത്തെയും കൊടിക്കുന്നിൽ പ​രി​ഹ​സി​ച്ചു. മ​തേ​ത​ര രാ​ജ്യം എ​ന്ന​ത് വി​സ്മ​രി​ച്ചാ​ണ് മോ​ദി​യു​ടെ പ്ര​വ​ർ​ത്ത​നം. എ​ങ്ങ​നെ​യും അ​ധി​കാ​രം നി​ല​നി​ർ​ത്താ​നാ​ണ് ധ്യാ​നം ന​ട​ത്തു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു. എ​ന്നാ​ൽ, ഇ​ന്ത്യ മു​ന്ന​ണി കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു​ണ്ടെ​ന്നും കേ​ര​ള​ത്തി​ൽ 20 ൽ 20 ​സീ​റ്റും ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മൃ​ഗ​ബ​ലി ആ​രോ​പ‍​ണം വി​വാ​ദ​മാ​യ​പ്പോ​ൾ പ്ര​സ്ഥാ​വ​ന​യി​ൽ നി​ന്ന് മ​ല​ക്കം മ​റി​ഞ്ഞ് ശി​വ​കു​മാ​ർ രം​ഗ​ത്തെ​ത്തി. താ​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ക്ക​രു​ത്. രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ…

Read More

ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് അ​യ​ൽ​വാ​സി​യു​മാ​യി പ്ര​ണ​യം; വി​വാ​ഹ​ത്തി​ന് നി​ർ​ബ​ന്ധി​ച്ച കാ​മു​കി​യെ വീ​ടി​നു​ള്ളി​ൽ കെ​ട്ടി​ത്തൂ​ക്കി; 11 വ​ർ​ഷ​ത്തി​ന് ശേ​ഷം യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും

മാ​വേ​ലി​ക്ക​ര: വി​വാ​ഹ​ത്തി​നു നി​ര്‍​ബ​ന്ധി​ച്ച കാ​മു​കി​യെ സ്വ​ന്തം വീ​ടി​ന്‍റെ ക​ഴുക്കോ​ലി​ല്‍ തൂ​ക്കി​ക്കൊ​ന്ന പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ഞ്ചുല​ക്ഷം രൂ​പ പി​ഴ​യും. ഹ​രി​പ്പാ​ട് വെ​ട്ടു​വേ​നി കി​ഴ​ക്ക​ടം​പ​ള്ളി​ല്‍ വീ​ട്ടി​ല്‍ സു​നി​ത(26)​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കാ​മു​ക​നാ​യി​രു​ന്ന വെ​ട്ടു​വേ​നി താ​മ​ര​ശേ​രി​ല്‍ കി​ഴ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ രാ​ജേ​ഷി(42)നെ​യാ​ണ് ജീ​വ​പ​ര്യ​ന്തം ത​ട​വി​നും അ​ഞ്ചുല​ക്ഷം രൂ​പ പി​ഴ​യ്ക്കും ശി​ക്ഷി​ച്ച് മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ കോ​ട​തി ര​ണ്ട് കെ.​എ​ന്‍.​ അ​ജി​ത്ത്കു​മാ​ര്‍ ഉ​ത്ത​ര​വാ​യ​ത്. 2013 ജൂ​ണ്‍ 18ന് ​രാ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദമാ​യ സം​ഭ​വം. വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യി​രു​ന്ന സു​നി​ത​യും രാ​ജേ​ഷും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ബ​ന്ധം ഭ​ര്‍​ത്താ​വ് അ​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് സു​നി​ത ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് സ്വ​ന്തം വീ​ട്ടി​ല്‍ താ​മ​സ​മാ​യി. ദി​വ​സ​വും രാ​ത്രി​യി​ല്‍ തൊ​ട്ട​ടു​ത്തു​ള്ള രാ​ജേ​ഷി​ന്‍റെ വീ​ട്ടി​ല്‍ സു​നി​ത എ​ത്തു​മാ​യി​രു​ന്നു. ഇ​തി​നി​ടെ സു​നി​ത ഗ​ര്‍​ഭി​ണി​യാ​യി. രാ​ജേ​ഷി​ന്‍റെ നി​ര്‍​ബ​ന്ധ​പ്ര​കാ​രം കാ​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി. ഇ​തി​നു​ശേ​ഷം ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് സു​നി​ത രാ​ജേ​ഷി​നെ നി​ര്‍​ബ​ന്ധി​ക്കാ​ന്‍ തു​ട​ങ്ങി. അ​വ​സാ​നം…

Read More

താ​ത്വി​ക അ​വ​ലോ​ക​ന​മി​ല്ല, അ​ടി​ച്ചാ​ൽ തി​രി​ച്ച​ടി… മാ​ധ്യ​മ​ങ്ങ​ൾ നു​ണ ‌പ്ര​ച​രി​പ്പി​ച്ചാ​ൽ മ​റ്റു രീ​തി​യി​ൽ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​തെ മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​ക​ൾ ന​ൽ​കി​യാ​ൽ അ​തേ രീ​തി​യി​ൽ പാ​ർ​ട്ടി​ക്കു നേ​രി​ടേ​ണ്ടി വ​രു​മെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ഇ​ന്ന​ലെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​നു ശേ​ഷം ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണു മാ​ധ്യ​മ​ങ്ങ​ളെ രൂ​ക്ഷ​മാ​യി ഗോ​വി​ന്ദ​ൻ വി​മ​ർ​ശി​ച്ച​ത്. ആ​രോ​പ​ണ​ങ്ങ​ളാ​ണെ​ങ്കി​ൽ അ​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടാം. അ​തേ​സ​മ​യം നു​ണ​യാ​ണു പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ങ്കി​ൽ അ​തി​നെ നി​യ​മ​പ​ര​മാ​യ​ല്ല മ​റ്റു രീ​തി​യി​ലാ​ണു നേ​രി​ടേ​ണ്ടി​വ​രി​ക. ക​ള്ള​പ്ര​ചാ​ര​വേ​ല ന​ട​ത്തി മു​ന്നോ​ട്ടു​പോ​യാ​ൽ അ​തി​നെ ഇ​നി നേ​രി​ടേ​ണ്ടി​വ​രും. എ​ന്നാ​ൽ ഏ​റ്റ​വും ത​രം​താ​ണ രീ​തി​യി​ലാ​ണു മാ​ധ്യ​മ​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. എ​ന്തു തോ​ന്ന്യാ​സ​വും പ​റ​യാം എ​ന്ന രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കു​ന്ന​തു യ​ഥാ​ർ​ഥ പ​ത്ര​ധ​ർ​മ്മ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​ത്തി​നു​മെ​തി​രേ പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന ക​ള്ള​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു മാ​ധ്യ​മ​ങ്ങ​ൾ കൂ​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്നു പ​റ​ഞ്ഞാ​ണു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്.

Read More