ഭ​ക്ത​ർ​ക്ക് സ്വ​ത​ന്ത്ര​മാ​യി ആ​രാ​ധ​ന ന​ട​ത്തു​ന്ന​തി​ന് ത​ട​സ​മാ​കു​ന്ന സി​നി​മാ ചി​ത്രീ​ക​ര​ണം വേ​ണ്ട; വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​മൈ​താ​ന​ത്ത് ചി​ത്രീ​ക​ര​ണം വി​ല​ക്കി ഹൈ​ക്കോ​ട​തി

തൃ​ശൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു. വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര മൈ​താ​ന​ത്ത് സി​നി​മാ ചി​ത്രീ​ക​ര​ണം വി​ല​ക്കി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന് കോ​ട​തി നി​ർ​ദേ​ശം ന​ല്കി. .എ​പി​പി പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ ജോ​ർ​ജ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. പു​തി​യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര മൈ​താ​ന​ത്ത് ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജോ​ർ​ജ് ദേ​വ​സ്വം ക​മ്മീ​ഷ​ണ​റെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​അ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു ഹ​ർ​ജി.സി​നി​മാ ചി​ത്രീ​ക​ര​ണം ഭ​ക്ത​ർ​ക്ക് സ്വ​ത​ന്ത്ര​മാ​യി ആ​രാ​ധ​ന ന​ട​ത്തു​ന്ന​തി​ന് ത​ട​സ​മാ​കു​മെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ക്ഷേ​ത്ര​മൈ​താ​ന​ത്ത് ചി​ത്രീ​ക​ര​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യാ​ൽ വി​ശ്വാ​സി​ക​ൾ​ക്ക് ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കാ​ൻ നി​യ​ന്ത്ര​ണം വ​രു​മെ​ന്നും ബൗ​ൺ​സേ​ഴ്സ് അ​ട​ക്കം വി​ശ്വാ​സി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന സ്ഥി​തി ഉ​ണ്ടാ​കു​മെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി. ഇ​തി​ന് പു​റ​മേ, ചി​ത്രീ​ക​ര​ണം അ​നു​വ​ദി​ച്ചാ​ൽ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് മ​ലി​ന​മാ​കും. വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര വി​ശ്വാ​സി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഉ​ണ്ടാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്…

Read More

മ​ക​ളു​ടെ പ്ര​ണ​യം ഇ​ത​ര മ​ത​ക്കാ​ര​നു​മാ​യി; ​മ​ർ​ദ​ന​ത്തി​ന് ശേ​ഷം വി​ഷം ക​ഴി​പ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം; ന​ട​ക്കു​ന്ന സം​ഭ​വം കൊ​ച്ചി​യി​ൽ

കൊ​ച്ചി: മ​ക​ളു​ടെ പ്ര​ണ​യം ഇ​ത​ര മ​ത​ക്കാ​ര​നു​മാ​യി.14 വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച് പി​താ​വ്. ന​ട​ക്കു​ന്ന സം​ഭം കൊ​ച്ചി​യി​ൽ. അ​ബീ​സ് എ​ന്ന​യാ​ളാ​ണ് മ​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. കു​ട്ടി​യു​ടെ ദേ​ഹ​ത്താ​കെ ക​മ്പി​വ​ടി കൊ​ണ്ട് അ​ടി​ച്ച​ശ​ഷം ഇ​യാ​ള്‍ വി​ഷം വാ​യി​ല്‍ ബ​ല​മാ​യി ഒ​ഴി​ച്ചു​കൊ​ടു​ത്തു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ പെ​ണ്‍​കു​ട്ടി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്‌​സ​യി​ലാ​ണ്. പ്ര​തി​യെ ആ​ലു​വ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

അക്ഷരം പ​ഠി​പ്പി​ക്കു​ന്ന​വ​രോടും അ​വ​ഗ​ണ​ന; സാ​ക്ഷ​ര​ത പ്രേ​ര​ക്മാ​ർക്ക്​ വേതനം ലഭിച്ചിട്ട് മാസങ്ങൾ

അ​നു​മോ​ൾ ജോ​യ്ക​ണ്ണൂ​ര്‍: സാ​ക്ഷ​ര​ത പ്രേ​ര​ക്മാ​രെ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പു​ന​ര്‍ വി​ന്യാ​സി​ക്കാ​ൻ ഓ​ർ​ഡ​ർ വ​ന്നി​ട്ടും നി​യ​മ​നം ന​ട​ത്താ​ൻ വൈ​കു​ന്ന​താ​യി ആ​രോ​പ​ണം. സെ​പ്റ്റം​ബ​ർ 23 നാ​ണ് പ്രേ​ര​ക്മാ​രെ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് വി​ന്യ​സി​ക്കാ​ൻ ഓ​ർ​ഡ​ർ വ​ന്ന​ത്. എ​ന്നാ​ൽ, ഒ​രു​മാ​സം ക​ഴി​ഞ്ഞി​ട്ടും നി​യ​മ​നം ന​ട​ത്തി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി പ്രേ​ര​കു​മാ​ര്‍ നി​സ​ഹ​ക​ര​ണ സ​മ​ര​ത്തി​ലാ​ണ്. ഇ​തു​കൊ​ണ്ട് തു​ല്യ​താ ര​ജി​സ്‌​ട്രേ​ഷ​ന്‍ നാ​ലി​ലൊ​ന്ന് മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ച​ര്‍​ച്ച ന​ട​ന്ന​ത് ഒ​രു ത​വ​ണ മാ​ത്ര​മാ​ണ്. ജൂ​ൺ മു​ത​ൽ ഇ​വ​രു​ടെ ശ​ന്പ​ള​വും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഓ​ണ​ത്തി​ന് ല​ഭി​ച്ച​ത് മേ​യ് മാ​സ​ത്തെ വേ​ത​ന​മാ​ണ്. അ​തും മു​ഴു​വ​നാ​യി ല​ഭി​ച്ചി​ല്ല. ഓ​ണം അ​ല​വ​ന്‍​സാ​യി ആ​യി​രം രൂ​പ ല​ഭി​ച്ചു. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ഉ​ത്സ​വ​ബ​ത്ത​യും ഇ​ല്ലാ​താ​യി. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പു​ന​ർ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് മു​ന്പ് സെ​പ്റ്റം​ബ​ർ മാ​സം വ​രെ​യു​ള്ള ശ​ന്പ​ളം സാ​ക്ഷ​ര​ത മി​ഷ​നും പി​ന്നീ​ട് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ന​ൽ​കു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ഓ​ഡ​ർ വ​ന്ന​ത​ല്ലാ​തെ ശ​ന്പ​ള കു​ടി​ശി​ക…

Read More

കേരളീയത്തിനു വർണാഭ തുടക്കം; ഉത്സവത്തിമിർപ്പിൽ തലസ്ഥാനം; കേരളം ലോകത്തിനു മാതൃകയെന്ന മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഐ​ക്യ​കേ​ര​ളം ജ​ന്മ​മെ​ടു​ത്തി​ട്ട് 67 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന ഇ​ന്ന് മ​ല​യാ​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക​ത്ത​നി​മ വി​ളി​ച്ചോ​തു​ന്ന കേ​ര​ളീ​യം -2023 ത​ല​സ്ഥാ​ന​ന​ഗ​ര​ത്തെ അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ഉ​ത്സ​വ​ത്തി​മി​ർ​പ്പി​ലാ​ക്കി. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്നേ ത​ന്നെ ന​ഗ​രം ദീ​പാ​ലം​ക-​ത​മാ​യി. ക​വ​ടി​യാ​ർ മു​ത​ൽ കി​ഴ​ക്കേ​ക്കോ​ട്ട​വ​രെ അ​ല​ങ്കാ​ര​വി​ള​ക്കു​ക​ളു​ടെ സ്വ​ർ​ണ​വെ​ളി​ച്ച​ത്തി​ൽ ന​ഗ​രം മു​ങ്ങി. 40 വേ​ദി​ക​ളി​ലാ​യി ഏ​ഴു ദി​വ​സ​മാ​ണ് കേ​ര​ളീ​യം പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.ക​ലാ​പ​രി​പാ​ടി​ക​ൾ, പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍, സെ​മി​നാ​റു​ക​ള്‍, വ്യാ​പാ​ര​മേ​ള, ഭ​ക്ഷ്യ​മേ​ള, ഫ്ള​വ​ര്‍​ഷോ, ച​ല​ച്ചി​ത്ര​മേ​ള തു​ട​ങ്ങി വി​വി​ധ ത​രം ആ​ഘോ​ഷ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മു​ന്നൂ​റി​ലേ​റെ ക​ലാ​പ​രി​പാ​ടി​ക​ളി​ലൂ​ടെ 4100ൽ ​പ​രം ക​ലാ​കാ​ര​ന്മാ​ർ മാ​റ്റു​ര​യ്ക്കും. ക​ന​ക​ക്കു​ന്നി​ൽ വി​വി​ധ സെ​ൽ​ഫി പോ​യി​ന്‍റു​ക​ളും ഉ​ണ്ട്. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി കേ​ര​ളീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്എ​ഫ്ഡി​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ല​ച്ചി​ത്ര​മേ​ള​യി​ൽ 100 ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. കൈ​ര​ളി, ശ്രീ, ​നി​ള, ക​ലാ​ഭ​വ​ൻ എ​ന്നീ തി​യേ​റ്റ​റു​ക​ളി​ലാ​ണ് സൗ​ജ​ന്യ പ്ര​ദ​ർ​ശ​നം. തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ശ​ക്ത​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​ധാ​ന​വേ​ദി​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും, ഫ​യ​ർ ഫോ​ഴ്സി​ന്‍റെ​യും സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കേരളം ലോകത്തിനു…

Read More

ലി​ഫ്റ്റ് ചോ​ദി​ച്ച് ബൈ​ക്കി​ൽ ക​യ​റും, പി​ന്നി​ൽ നി​ന്ന് ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ച്ച് മോ​ഷ​ണം; മൊ​ട്ട അ​രു​ണും ത​ട്ട് നി​ജാ​സും പോ​ലീ​സ് പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ലി​ഫ്റ്റ് ചോ​ദി​ച്ച് ബൈ​ക്കി​ൽ ക​യ​റി​യ ശേ​ഷം ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ക​ല​വൂ​ർ എ​എ​ൻ കോ​ള​നി​യി​ൽ അ​രു​ൺ (മൊ​ട്ട-28), മ​ണ്ണ​ഞ്ചേ​രി മ​ണി​മ​ല വീ​ട്ടി​ൽ നി​ജാ​സ് (ത​ട്ട്-27) എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ കൈ​ന​ക​രി സ്വ​ദേ​ശി​യാ​ണ് ക​വ​ർ​ച്ച​യ്ക്ക് ഇ​ര​യാ​യ​ത്. ഇ​യാ​ൾ ജോ​ലി​ക​ഴി​ഞ്ഞ് രാ​ത്രി ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​ക​വേ ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​നു മു​ൻ​വ​ശ​ത്തു​വ​ച്ച് ബൈ​ക്കി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ ച​ങ്ങ​നാ​ശേ​രി ജം​ഗ്ഷ​നു സ​മീ​പത്തുവച്ച് ഇയാളുടെ ക​ഴു​ത്തി​ന് ചു​റ്റി​പി​ടി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പേ​ഴ്സ് ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങി 2400 രൂ​പ ക​വ​ർ​ന്നു. ബൈ​ക്കി​ന്‍റെ താ​ക്കോ​ൽ ഊ​രി കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍റ് ചെ​യ്തു.

Read More

കാമുകിയെ കൂ​ട്ടബ​ലാ​ൽ​സം​ഗ​ത്തി​നി​ര​യാ​ക്കി; കാ​മു​ക​ന്‍റെ ച​തി​യി​ൽ മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച് പെ​ൺ​കു​ട്ടി; കൊ​ടും​ക്രൂ​ര​ത​യ്ക്ക് പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം വി​ധി​ച്ച് കോ​ട​തി

നാ​ദാ​പു​രം : പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ശീ​ത​ള​പാ​നീ​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും. മൊ​യി​ലോ​ത്ത​റ തെ​ക്കേ പ​റ​മ്പ​ത്ത് സാ​യൂ​ജ് (26), അ​ടു​ക്ക​ത്ത് പാ​റ​ച്ചാ​ലി​ൽ ഷി​ബു (36), മൊ​യി​ലോ​ത്ത​റ മ​ഞ്ഞീ​മ്മ​ൽ രാ​ഹു​ൽ (24), കാ​യ​ക്കൊ​ടി ആ​ക്ക​ൽ പാ​ലോ​ളി അ​ക്ഷ​യ് (22) എ​ന്നി​വ​രെ​യാ​ണ് നാ​ദാ​പു​രം ഫാ​സ്റ്റ് ട്രാ​ക്ക് അ​തി​വേ​ഗ (പോ​ക്‌​സോ) കോ​ട​തി ജ​ഡ്ജ് എം.​ശു​ഹൈ​ബ് ശി​ക്ഷി​ച്ച​ത്. ഒ​ന്ന്, മൂ​ന്ന്,നാ​ല് പ്ര​തി​ക​ളാ​യ സാ​യൂ​ജ്, രാ​ഹു​ൽ, അ​ക്ഷ​യ് എ​ന്നി​വ​രെ​യാ​ണ് ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​പ്പോ​ൾ ര​ണ്ടാം പ്ര​തി​യ്ക്ക് 30 വ​ർ​ഷം ക​ഠി​ന​ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. ഒ​ന്നാം പ്ര​തി സാ​യൂ​ജ് 1,75, 000 രൂ​പ​യും മൂ​ന്നാം പ്ര​തി രാ​ഹു​ൽ നാ​ലാം പ്ര​തി അ​ക്ഷ​യ് എ​ന്നി​വ​ർ​ക്ക് 1,50,000 രൂ​പ​യും പി​ഴ വി​ധി​ച്ചു. ര​ണ്ടാം​പ്ര​തി ഷി​ബു 30 വ​ർ​ഷം ക​ഠി​ന​ത​ട​വി​ന് പു​റ​മെ ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ന​ൽ​ക​ണം. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​ണ് ശി​ക്ഷ.…

Read More

ആ​ല​പ്പു​ഴ​യി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​മ​ന്ദി​ര​ത്തി​നു നേ​രെ ആ​ക്ര​മ​ണം; മോ​ഷ​ണ ശ്ര​മ​മ​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ്

ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ​യി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​മ​ന്ദി​ര​ത്തി​നു നേ​രെ അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണം. കാ​ട്ടൂ​ർ കോ​ർ​ത്തു​ശേ​രി 506-ാം ന​മ്പ​ർ ശാ​ഖ​യു​ടെ ഗു​രു​മ​ന്ദി​ര​ത്തി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മ​ന്ദി​ര​ത്തി​ന്‍റെ ഗേ​റ്റും കാ​ണി​ക്ക​വ​ഞ്ചി​യും ത​ക​ർ​ത്തു. സം​ഭ​വ​ത്തി​ൽ മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. രാ​വി​ലെ ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഗേ​റ്റ് ത​ക​ർ​ത്ത് ദൂ​രേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. യൂ​ത്ത് മൂ​വ്‌​മെ​ന്‍റി​ന്‍റെ കൊ​ടി​യും ബോ​ർ​ഡു​ക​ളും ത​ക​ർ​ത്തു. കാ​ണി​ക്ക​വ​ഞ്ചി​യും ത​ക​ർ​ത്തെ​ങ്കി​ലും പ​ണം ന​ഷ്ട​മാ​യി​ട്ടി​ല്ല. ഇ​തി​നാ​ൽ മോ​ഷ​ണ​ശ്ര​മ​മ​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

Read More

സി​ബി​ഐ അ​ഭി​ഭാ​ഷ​ക​ൻ ഇ​ത്ത​വ​ണ എ​ത്തി​യി​ല്ല; ലാ​വ്‌​ലി​ൻ കേ​സ് 36-ാം ത​വ​ണ​യും മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി:എ​സ്എ​ൻ​സി ലാ​വ്‌​ലി​ൻ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി വീ​ണ്ടും മാ​റ്റി​വ​ച്ചു. മുപ്പത്തിയാറാം തവണ കേസ് മാറ്റിവയ്ക്കുന്നത്  സി​ബി​ഐ​യു​ടെ മു​തി​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഹാ​ജ​രാകാത്തതിനാൽ..  കേ​സ് പ​രി​ഗ​ണി​ക്കു​ന്ന പു​തി​യ തീ​യ​തി കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​ത് 36-ാം ത​വ​ണ​യാ​ണ് കേ​സ് മാ​റ്റി​വ​യ്ക്കു​ന്ന​ത്. 2017ല്‍ ​സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ കേ​സ് ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​ത്തി​നി​ടെ നാ​ല് ബെ​ഞ്ചു​ക​ളി​ലാ​യി 35 ത​വ​ണ​യാ​ണ് ലി​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​തെ​ങ്കി​ലും കോ​ട​തി പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല. പ​ന്നി​യാ​ര്‍, ചെ​ങ്കു​ളം, പ​ള്ളി​വാ​സ​ല്‍ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് കാ​ന​ഡ​യി​ലെ എ​സ്എ​ന്‍​സി ലാ​വ്‌​ലി​ന്‍ ക​മ്പ​നി​യു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യ​തി​ല്‍ ക്ര​മ​ക്കേ​ടു​ണ്ടാ​യെ​ന്നും ഇ​തു​വ​ഴി 86.25 കോ​ടി​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചു​വെ​ന്നു​മാ​ണ് കേ​സ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, ഊ​ര്‍​ജ​വ​കു​പ്പ് സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ച​ന്ദ്ര​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ. ​ഫ്രാ​ന്‍​സി​സ് എ​ന്നി​വ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ 2017ലെ ​ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ സി​ബി​ഐ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള ഒ​രു കേ​സ്. വി​ചാ​ര​ണ നേ​രി​ടേ​ണ്ട വൈ​ദ്യു​തി ബോ​ര്‍​ഡ് മു​ന്‍ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് കെ.​ജി.…

Read More

മാ​വോ​യി​സ്റ്റു​ക​ൾ ഫോ​റ​സ്റ്റ് വാ​ച്ച​ർ​മാ​രെ വെ​ടി​വ​ച്ച​ത് ത​ണ്ട​ർ​ബോ​ൾ​ട്ടെ​ന്ന സം​ശ​യ​ത്തി​ൽ

ഇ​രി​ട്ടി: മാ​വോ​യി​സ്റ്റു​ക​ൾ ഫോ​റ​സ്റ്റ് വാ​ച്ച​ർ​മാ​രെ വെ​ടി​വ​ച്ച​ത് തീ​വ്ര​വാ​ദ​വി​രു​ദ്ധ സ്ക്വാ​ഡാ​യ ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘ​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചെ​ന്നു സം​ശ​യം. വാ​ച്ച​ർ​മാ​ർ ധ​രി​ച്ചി​രു​ന്ന​ത് ത​ണ്ട​ർ ബോ​ൾ​ട്ടി​ന്‍റേ​തി​നോ​ട് സാ​മ്യ​മു​ള്ള യൂ​ണി​ഫോം ആ​യി​രു​ന്നു. ഇ​തു​മൂ​ലം ത​ണ്ട​ർ​ബോ​ൾ​ട്ടെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് വെ​ടി​വ​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ താ​ത്കാ​ലി​ക വാ​ച്ച​ർ​മാ​രാ​യ എ​ബി​ൻ( 26), സി​ജോ (28), ബോ​ബ​സ് (25) എ​ന്നി​വ​ർ​ക്കു​നേ​രേ അ​ഞ്ചം​ഗ മാ​വോ​യി​സ്റ്റ് സം​ഘം ഏ​ഴ് റൗ​ണ്ട് വെ​ടി​വ​ച്ച​ത്. വെ​ടി​വ​യ്പി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ലെ​ങ്കി​ലും മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് മു​ന്നി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​നു​ള്ള ഓ​ട്ട​ത്തി​നി​ട​യി​ൽ വീ​ണ് മൂ​ന്ന് വ​ന​പാ​ല​ക​ർ​ക്കും ചെ​റി​യ പ​രി​ക്കു​ക​ളേ​റ്റു. വെ​ടി ഉ​തി​ർ​ത്ത സം​ഭ​വ​ത്തി​ൽ മാ​വോ​യി​സ്‌​റ്റു​ക​ളു​ടെ പേ​രി​ൽ യു​എ​പി​എ കു​റ്റം ചു​മ​ത്തി. ആ​റ​ളം പോ​ലീ​സ് മാ​വോ​യി​സ്റ്റ് നേ​താ​വ് മൊ​യ്തീ​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യും സം​ഘ​ത്തി​നെ​തി​രേ​യും കേ​സെ​ടു​ത്തു. വ​നം​വ​കു​പ്പി​ന്‍റെ ന​രി​ക്ക​ട​വ് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് അ​മ്പ​ല​പ്പാ​റ​യി​ലു​ള്ള ക്യാ​മ്പ് ഷെ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു വ​ന​പാ​ല​ക സം​ഘം. ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​നി​ൽ​നി​ന്ന് മൂ​ന്ന് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ചാ​വ​ച്ചി​യി​ലെ ക്യാ​മ്പ്…

Read More

ക​ള​മ​ശേ​രി ബോം​ബ് സ്‌​ഫോ​ട​ന​ക്കേ​സിൽ തെ​ളി​വെടുപ്പ് തുടങ്ങി; നി​ര്‍​ണാ​യ​ക തെ​ളി​വു തേ​ടി ഡൊ​മി​നി​ക് മാ​ര്‍​ട്ടി​നു​മാ​യി അ​ത്താ​ണി​യി​ലെ വീ​ട്ടി​ല്‍ പോ​ലീ​സ് സം​ഘം

സ്വ​ന്തം ലേ​ഖി​ക കൊ​ച്ചി: ക​ള​മ​ശേ​രി സ​മ്ര ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ യ​ഹോ​വ​സാ​ക്ഷി​ക​ളു​ടെ പ്രാ​ര്‍​ഥ​നാ സ​മ്മേ​ള​ന​ത്തി​ല്‍ ബോം​ബ് സ്‌​ഫോ​ട​നം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി ഡൊ​മി​നി​ക് മാ​ര്‍​ട്ടി​നു​മാ​യി അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വെ​ടു​പ്പ് തു​ട​ങ്ങി. ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി ക​ള​മ​ശേ​രി എ​ആ​ര്‍ ക്യാ​മ്പി​ല്‍​നി​ന്ന് തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​തി​യെ ഇ​ന്ന് രാ​വി​ലെ 9.40 ഓ​ടെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഡി​സി​പി എ​സ്. ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യു​മാ​യി ഇ​യാ​ളു​ടെ ആ​ലു​വ അ​ത്താ​ണി​യി​ലെ ത​റ​വാ​ട്ടു വീ​ട്ടി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ഡി​സി​പി എ​സ്. ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക യോ​ഗം ചേ​ര്‍​ന്ന​തി​നു​ശേ​ഷ​മാ​ണ് തെ​ളി​വെ​ടു​പ്പ് തു​ട​ങ്ങി​യ​ത്. കേ​സി​ലെ ഏ​റെ നി​ര്‍​ണ​ായകമാ​യ വീ​ടാ​ണി​ത്. ദേ​ശീ​യ​പാ​ത​യോ​ടു ചേ​ര്‍​ന്നു​ള്ള ഈ ​വീ​ട്ടി​ലെ ടെ​റ​സി​ലാ​ണ് പ്ര​തി ഡൊ​മി​നി​ക് മാ​ര്‍​ട്ടി​ന്‍ ബോം​ബ് ഉ​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ദ്യ തെ​ളി​വെ​ടു​പ്പ് ഈ ​വീ​ട്ടി​ല്‍ത​ന്നെ ന​ട​ത്തു​ന്ന​ത്.ഞാ​യ​റാ​ഴ്ച ബോം​ബ് സ്‌​ഫോ​ട​നം ന​ട​ത്തു​ന്ന​തി​ന് മു​മ്പു​ള്ള പ​ല ദി​വ​സ​ങ്ങ​ളി​ലും ഇ​യാ​ള്‍ ഇ​വി​ടെ…

Read More