ത­​മി­​ഴ്‌­​നാ­​ട്ടി​ല്‍ ന­​വ­​ദ­​മ്പ­​തി​ക­​ളെ വീ­​ട്ടി​ല്‍­​ക​യ­​റി വെ­​ട്ടി­​ക്കൊ​ന്നു; ഒ​രേ ജാ​തി​യാ​യി​രു​ന്നി​ട്ടും കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​കാ​ര​ണം ന​ടു​ക്കു​ന്ന​ത്

ചെ​ന്നൈ: തൂ­​ത്തു­​ക്കു­​ടി­​യി​ല്‍ ന­​വ­​ദ­​മ്പ­​തി​ക­​ളെ വീ­​ട്ടി​ല്‍ക്ക​യ­​റി വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു­​ത്തി. മാ­​രി സെ​ല്‍­​വം(22), ഭാ­​ര്യ കാ​ര്‍­​ത്തി­​ക (21) എ­​ന്നി­​വ­​രാ­​ണ് കൊ​ല്ല­​പ്പെ­​ട്ട​ത്. ഇന്നലെ വൈ­​കി­​ട്ടായിരുന്നു സം­​ഭ​വം. മൂ­​ന്ന് ബൈ­​ക്കു­​ക­​ളി­​ലാ­​യി എ​ത്തി­​യ ആ​റം­​ഗസം­​ഘം ഇ​വ­​രെ വീ­​ട്ടി​ല്‍ ക​യ­​റി ആ­​ക്ര­​മി­​ക്കു­​ക­​യാ­​യി­​രു­​ന്നു. ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ ഇ­​രു­​വ​രും ത­​ത്ക്ഷ­​ണം മ­​രി​ച്ചു. മാ­​രി സെ​ല്‍­​വ​വും കാ​ര്‍­​ത്തി­​ക​യും ദീ​ര്‍­​ഘ­​നാ​ള­​ത്തെ പ്ര­​ണ­​യ­​ത്തി­​നുശേ­​ഷ­​മാ­​ണ് വി­​വാ­​ഹം ക­​ഴി­​ച്ച​ത്. ഇ­​രു­​വ​രും ഒ­​രേ ജാ­​തി­​യി​ല്‍­​പ്പെ­​ട്ട­​വ­​രാ­​യി­​രു­​ന്നെങ്കിലും മാ­​രി സെ​ല്‍­​വം സാ­​മ്പ­​ത്തി­​ക­​മാ­​യി ഏ­​റെ പി­​ന്നി­​ലാ­​യി­​രു­​ന്നു. അ​തു­​കൊ­​ണ്ട് കാ​ര്‍­​ത്തി­​ക­​യു­​ടെ കു­​ടും­​ബം വി­​വാ​ഹ­​ത്തെ എ­​തി​ര്‍­​ത്തി­​രു​ന്നു. ക­​ഴി­​ഞ്ഞ മാ­​സം 30ന് ​ഇ​രു​വ​രും സം­​ര​ക്ഷ­​ണം ആ­​വ­​ശ്യ­​പ്പെ­​ട്ട് പോ­​ലീ­​സ് സ്‌­​റ്റേ­​ഷ­​നി­​ലെ​ത്തി­​യശേ­​ഷം ര­​ജി­​സ്­​റ്റ​ര്‍ വി­​വാ­​ഹം ചെ­​യ്യു­​ക­​യാ­​യി­​രു​ന്നു. കാ​ര്‍­​ത്തി­​ക­​യു­​ടെ അ­​ച്ഛ​ന്‍ അ­​യ­​ച്ച സം­​ഘ­​മാ­​ണ് കൊ­​ല­​പാ­​ത­​ക­​ത്തി­​ന് പി­​ന്നി­​ലെ­​ന്നാ­​ണ് പോ­​ലീ­​സി­​ന്‍റെ പ്രാ­​ഥ​മി­​ക നി­​ഗ­​മ​നം. സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സ് അ­​ന്വേ​ഷ­​ണം തു­​ട​ങ്ങി.

Read More

പ​റ്റ് കാ​ശ് ചോ​ദി​ച്ച ത​ട്ടു​ക​ട​ക്കാ​ര​ന്‍റെ ക​ഴു​ത്തി​ന് കു​ത്തി യു​വാ​വ്; ന​ടു​ക്കു​ന്ന സം​ഭ​വം ചെ​ങ്ങ​ള​ത്ത് ; മു​പ്പ​ത്തി​മൂ​ന്നു​കാ​ര​നാ​യ പ്ര​തി​ക്ക് നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ണ്ടെ​ന്ന് പോ​ലീ​സ്

കോ​ട്ട​യം: ത​ട്ടു​ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ങ്ങ​ളം സൗ​ത്ത് വാ​യ​ന​ശാ​ല ഭാ​ഗ​ത്ത് പാ​ല​പ്പ​റ​മ്പി​ല്‍ പി.​ആ​ര്‍. റി​യാ​സ് (33)നെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം വെ​ളു​പ്പി​നെ ത​ട്ടു​ക​ട​യി​ല്‍ ചാ​യ കു​ടി​ക്കാ​നെ​ത്തി​യ സ​മ​യ​ത്ത് പ​റ്റ് കാ​ശ് ചോ​ദി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍ക്കം ഉ​ണ്ടാ​വു​ക​യും ഇ​യാ​ള്‍ ജീ​വ​ന​ക്കാ​ര​നെ മ​ര്‍ദി​ക്കു​ക​യും കൈ​യിലു​ണ്ടാ​യി​രു​ന്ന താ​ക്കോ​ല്‍ കൊ​ണ്ടു ജീ​വ​ന​ക്കാ​ര​ന്‍റെ ക​ഴു​ത്തി​ൽ കു​ത്തു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കു​മ​ര​കം സ്റ്റേ​ഷ​നി​ലെ ആ​ന്‍റി സോ​ഷ്യ​ല്‍ ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട ഇ​യാ​ള്‍ക്കെ​തി​രേ കോ​ട്ട​യം വെ​സ്റ്റ് സ്റ്റേ​ഷ​നി​ല്‍ ക്രി​മി​ന​ല്‍ക്കേ​സു​ണ്ട്.

Read More

വേ​റെ വ​ഴി​യി​ല്ല, എ​ല്ലാ​വ​ർ​ഷ​വും വൈ​ദ്യു​തി നി​ര​ക്ക് കൂ​ട്ടും; മ​റ്റ് സാ​ധ​ന​ങ്ങ​ളു​ടെ​ വി​ല വ​ർ​ധി​ച്ചത് ചൂണ്ടിക്കാട്ടി മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ​വ​ർ​ഷ​വും വൈ​ദ്യു​തി നി​ര​ക്ക് കൂ​ട്ടു​മെ​ന്ന് മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി. നി​ര​ക്കു​വ​ർ​ധ​ന​യി​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളില്ലെന്നും ജ​ന​ങ്ങ​ൾ ഇ​തി​നാ​യി ത​യാ​റാ​ക​ണമെന്നും മന്ത്രി. റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ നി​ശ്ച​യി​ക്കു​ന്ന രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കു​ക മാ​ത്ര​മേ നി​ർ​വാ​ഹ​മു​ള്ളൂ. അ​ത്ര വ​ലി​യ ചാ​ർ​ജ് വ​ർ​ധ​ന​യി​ല്ലെ​ന്നും മ​റ്റെ​ല്ലാ സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല വ​ർ​ധി​ച്ച​ല്ലോ​യെ​ന്നും വേ​റെ വ​ഴി​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.വ​ര​വു​ചി​ല​വ് ക​ണ​ക്ക് നോ​ക്കി ലാ​ഭ​വും ന​ഷ്ട​വു​മി​ല്ലാ​തെ മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ബോ​ർ​ഡ് ന​ഷ്ട​ത്തി​ലാ​യാ​ൽ അ​ത് ക​ട​മെ​ടു​പ്പി​നെ ബാ​ധി​ക്കും. ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ന്‍റെ ചെ​ല​വു​ക​ൾ ക​മ്മി​യാ​ക്കാ​ൻ പു​നഃ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ല്ലാ​വ​ർ​ഷ​വും വൈ​ദ്യു​തി നി​ര​ക്ക് കൂ​ട്ടും; വേ​റെ വ​ഴി​യി​ല്ല, ജ​ന​ങ്ങ​ൾ ത​യാ​റാ​ക​ണ​മെ​ന്ന് മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​വി​ധ സ്ലാ​ബു​ക​ളി​ലാ​യി യൂ​ണി​റ്റൊ​ന്നി​ന് 10 മു​ത​ൽ 30 പൈ​സ വ​രെ​യാ​ണ് വ​ർ​ധ​ന. ഇ​തി​നു പു​റ​മേ പ്ര​തി​മാ​സം ന​ൽ​കേ​ണ്ട ഫി​ക്സ​ഡ് ചാ​ർ​ജും കു​ത്ത​നെ കൂ​ട്ടി. ഫി​ക്സ​ഡ് ചാ​ർ​ജ് ഇ​ന​ത്തി​ൽ അ​ഞ്ചു രൂ​പ മു​ത​ൽ 20 രൂ​പ വ​രെ​യു​ള്ള…

Read More

ആ​ട്ടി​ൻ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് കൊ​ന്നു; ന​ഗ്ന​നാ​യി യു​വാ​വ് തൊ​ഴു​ത്തി​ലേ​ക്ക് ക​യ​റു​ന്ന ദൃ​ശ്യം പു​റ​ത്ത്; പ്ര​തി​യെ തേ​ടി പോ​ലീ​സ്

    തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ല​ത്ത് ആ​ട്ടി​ൻ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് കൊ​ന്ന​താ​യി പ​രാ​തി. രാ​ത്രി​യി​ൽ പൂ​ർ​ണ ന​ഗ്ന​നാ​യി ക​ർ​ഷ​ക​ന്‍റെ വീ​ട്ടി​ലെ തൊ​ഴു​ത്തി​ലെ​ത്തി പ്ര​തി ആ​ട്ടി​ൻ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നാ​ലു​മാ​സം പ്രാ​യ​മാ​യ ആ​ട്ടി​ൻ​കു​ട്ടി​യെ​യാ​ണ് പീ​ഡി​പ്പി​ച്ച് കൊ​ന്ന​ത്. ന​ഗ്ന​നാ​യി ഇ​യാ​ള്‍ തൊ​ഴു​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. വ​ർ​ക്ക​ല പ​ന​യ​റ കോ​വൂ​ർ സ്വ​ദേ​ശി അ​ജി​ത്താ​ണ് പ്ര​തി​യെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. നി​ര​ന്ത​രം പ​ശു​ക്കു​ട്ടി​യെ​യും ആ​ടു​ക​ളെ​യും പ്ര​തി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നും പ​രാ​തി​യു​ണ്ട്. തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ല​ത്ത് ആ​ട്ടി​ൻ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് കൊ​ന്ന​താ​യി പ​രാ​തി. രാ​ത്രി​യി​ൽ പൂ​ർ​ണ ന​ഗ്ന​നാ​യി ക​ർ​ഷ​ക​ന്‍റെ വീ​ട്ടി​ലെ തൊ​ഴു​ത്തി​ലെത്തി പ്ര​തി ആ​ട്ടി​ൻ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നാ​ലു​മാ​സം പ്രാ​യ​മാ​യ ആ​ട്ടി​ൻ​കു​ട്ടി​യെ​യാ​ണ് പീ​ഡി​പ്പി​ച്ച് കൊ​ന്ന​ത്. ന​ഗ്ന​നാ​യി ഇ​യാ​ള്‍ തൊ​ഴു​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. വ​ർ​ക്ക​ല പ​ന​യ​റ കോ​വൂ​ർ സ്വ​ദേ​ശി അ​ജി​ത്താ​ണ് പ്ര​തി​യെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. നി​ര​ന്ത​രം പ​ശു​ക്കു​ട്ടി​യെ​യും ആ​ടു​ക​ളെ​യും പ്ര​തി…

Read More

വാ​ഹ​നാ​പ​ക​ടം കൂ​ടു​ന്പോ​ഴും അ​മി​ക്ക​സ് ക്യൂ​റി റി​പ്പോ​ർ​ട്ട് അലമാരയിൽ

റെ​നീ​ഷ് മാ​ത്യുക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് എ​ഐ കാ​മ​റ വ​ച്ചി​ട്ടും റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട അ​മി​ക്ക​സ് ക്യൂ​റി റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കാ​ൻ ത​യാ​റാ​കാ​തെ സ​ർ​ക്കാ​ർ. സ്കൂ​ളി​ൽനി​ന്ന് വി​നോ​ദ​യാ​ത്ര പോ​യ ബ​സ് വ​ട​ക്കാ​ഞ്ചേ​രി​യി​ൽ അ​പ​ക​ട​ത്തി​പ്പെ​ട്ട് അ​ഞ്ചു​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പേർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സ് എ​ടു​ക്കു​ക​യും വ​ർ​ധി​ച്ചു വ​രു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ അ​മി​ക്ക​സ് ക്യൂ​റി​യെ നി​യ​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 2022 ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​യി​രു​ന്നു വ​ട​ക്കാ​ഞ്ചേ​രി അ​പ​ക​ടം. ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​നാ​ണ് അ​ന്ന് കേ​സ് എ​ടു​ത്ത​ത്. 97 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ പോ​യ വാ​ഹ​നം നി​യ​ന്ത്രി​ക്കാ​ൻ റോ​ഡി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രും ഉ​ണ്ടാ​യി​ല്ല എ​ന്ന​ത് അ​ന്ന് വി​വാ​ദ​മാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി നി​യ​മി​ച്ച അ​മി​ക്ക​സ് ക്യൂ​റി അ​പ​ക​ട​ങ്ങ​ൾ ത​ട​യാ​ൻ ആ​റ് നി​ർ​ദേ​ശ​ങ്ങ​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള റോ​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റെ നി​യ​മി​ക്കു​ക, സേ​ഫ് കേ​ര​ള എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​നെ…

Read More

ബി​ല്ലു​ക​ളി​ല്‍ ഒ​പ്പി​ടാ​ത്ത ഗ​വ​ർ​ണ​റെ പൂ​ട്ടാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ; സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്തു; ന​ട​പ​ടി നി​യ​മോ​പ​ദേ​ശം തേ​ടി​യ​ശേ​ഷം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ പാ​സാ​ക്കിയ ബി​ല്ലു​ക​ളി​ല്‍ ഒ​പ്പി​ടാത്ത​ ഗ​വ​ർ​ണ​റെ കോ​ട​തി​യി​ൽ നേ​രി​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ. കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രേ സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്തു. ബി​ല്ലു​ക​ളി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഒ​പ്പി​ട​ാത്ത​തി​നെ​തി​രേയാ​ണ് ഹ​ര്‍​ജി. എ​ട്ട് ബി​ല്ലു​ക​ളി​ൽ ഗ​വ​ർ​ണ​ർ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും മൂ​ന്ന് ബി​ല്ലു​ക​ളി​ൽ ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​ട​യി​രി​ക്കു​ന്നു​വെ​ന്നും മൂ​ന്ന് ബി​ല്ലു​ക​ൾ പി​ടി​ച്ചു​വച്ചി​ട്ട് ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കൂ​ടാ​തെ 200ാം അ​നു​ച്ഛേ​ദം അ​നു​സ​രി​ച്ച് നി​യ​മ​സ​ഭ പാ​സാ​ക്കി പ​രി​ഗ​ണ​നയ്ക്ക് ​വി​ട്ട ബി​ല്ലു​ക​ളി​ൽ ഗ​വ​ർ​ണ​ർ എ​ത്ര​യും വേ​ഗം തീ​രു​മാ​ന​മെ​ടു​ക്ക​ണം. ബി​ല്ലു​ക​ൾ വൈ​കി​പ്പി​ക്കു​ന്ന ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ട് ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ഘ​ട​നയ്​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. ഗ​വ​ർ​ണ​ർ ബി​ല്ലി​ൽ ഒ​പ്പി​ടു​ന്നി​ല്ലെ​ങ്കി​ല്‍ പു​നഃ​പ​രി​ശോ​ധ​ന​യ്ക്ക് തി​രി​ച്ച​യ​യ്ക്കാം. പു​നഃ​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച ബി​ല്‍ നി​യ​മ​സ​ഭ ഒ​രു മാ​റ്റ​വും വ​രു​ത്താ​തെ തി​രി​ച്ച​യ​ച്ചാ​ല്‍ ഗ​വ​ര്‍​ണ​ര്‍ ഒ​പ്പി​ടാ​ന്‍ ബാ​ധ്യ​സ്ഥ​നു​മാ​ണ്. ബി​ല്ല് രാ​ഷ്ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് വി​ടാ​നു​ള്ള അ​ധി​കാ​ര​വും ഗ​വ​ര്‍​ണ​ര്‍​ക്ക് ഭ​ര​ണ​ഘ​ട​ന ന​ല്‍​കു​ന്നു. എ​ന്നാ​ല്‍ ഗ​വ​ർ​ണ​ർ തീ​രു​മാ​നം…

Read More

അ​ജ്ഞാ​ത​രോ​ഗം: ത​ല​ശേ​രി​യി​ൽ മൂ​ന്നു കോ​ട​തി​ക​ൾ അ​ട​ച്ചു; 30 ജീ​വ​ന​ക്കാ​രു​ടെ ര​ക്ത​സാ​മ്പി​ളു​ക​ൾ ആ​ല​പ്പു​ഴ​യി​ലേ​ക്ക്; രോ​ഗം ബാ​ധി​ച്ച​വ​രു​ടെ വീ​ടു​ക​ളി​ലു​ള്ള​വ​ർ​ക്ക് അ​സു​ഖം പ​ക​ർ​ന്നി​ട്ടി​ല്ല

ത​ല​ശേ​രി: ജി​ല്ലാ കോ​ട​തി കെ​ട്ടി​ട സ​മുഛ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്ന് കോ​ട​തി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ജ​ഡ്ജിമാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും അ​ജ്ഞാ​തരോ​ഗം പി​ടി​പെ​ട്ട​തോ​ടെ ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ മൂ​ന്ന് കോ​ട​തി​ക​ൾ അ​ട​ച്ചി​ട്ടു. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി​ക​ളും പ്രി​ൻ​സി​പ്പ​ൽ സ​ബ് കോ​ട​തി​യു​മാ​ണ് അ​ട​ച്ചി​ട്ട​ത്. ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ സം​ഘം മു​പ്പ​ത് പേ​രി​ൽനി​ന്നാ​യി ശേ​ഖ​രി​ച്ച ര​ക്ത​വും സ്ര​വ​വും പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ചു. ശ​രീ​ര​ത്തി​ൽ കു​രു​ക്ക​ളും ചൊ​റി​ച്ചി​ലും പ​നി​യു​മാ​ണ് രോ​ഗ ല​ക്ഷ​ണം. ര​ണ്ട് വ​നി​ത ജ​ഡ്ജി​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ തേ​ടി​യി​ട്ടു​ള്ള​ത്. ​ഒ​രേ കെ​ട്ടി​ട​ത്തി​ൽ താ​ഴെ​യും മു​ക​ളി​ലു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്ന് കോ​ട​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​വ​ർ​ക്കാ​ർ​ക്ക് രോ​ഗബാ​ധ​യു​ള്ള​ത്.​ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ വീ​ടു​ക​ളി​ലു​ള്ള​വ​ർ​ക്ക് രോ​ഗം പ​ക​ർ​ന്നി​ട്ടി​ല്ലാ​യെ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​യി​ട്ടു​ണ്ട്. ​ര​ക്ത-സ്ര​വ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് വ​രാ​തെ രോ​ഗ കാ​ര​ണം പ​റ​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ സം​ഘം പ​റ​ഞ്ഞു. ജി​ല്ലാ കോ​ട​തി​ക്കാ​യി പ​ണി പൂ​ർ​ത്തി​യാ​യി വ​രു​ന്ന എ​ട്ട് നി​ല​യു​ള്ള പു​തി​യ കോ​ർ​ട്ട് കോം​പ്ല​ക്സ്…

Read More

ഈ ​എം​പി മാ​സ​ടാ… വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​തെ പാ​ഞ്ഞു​പോ​യ ബ​സ് ത​ട​ഞ്ഞു നി​ർ​ത്തി ര​മ്യ ഹ​രി​ദാ​സ് എം​പി; ഒ​ടു​വി​ൽ ബ​സ് ജീ​വ​ന​ക്കാ​ര​ൻ മാ​പ്പ് പ​റ​ഞ്ഞ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം

തൃ​ശൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ പി​ന്നാ​ലെ ഓ​ടി​യി​ട്ടും നി​ർ​ത്താ​തെ പോ​യ സ്വ​കാ​ര്യ ബ​സ് ത​ട​ഞ്ഞു നി​ർ​ത്തി ര​മ്യാ ഹ​രി​ദാ​സ് എം​പി. തൃ​ശൂ​ർ പെ​രു​മ്പി​ലാ​വി​ലാ​ണ് സം​ഭ​വം. കോ​ള​ജി​ന് മു​ന്നി​ൽ ഒ​രു ബ​സും നി​ർ​ത്തി​ല്ലെ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം റോ​ഡി​ൽ നി​ന്ന് ര​മ്യ ഹ​രി​ദാ​സ് ബ​സ് ത​ട​ഞ്ഞു നി​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു വ​ഴി വ​ന്ന ഒ​രു ബ​സ് ജീ​വ​ന​ക്കാ​ർ അ​ത് ദീ​ർ​ഘ​ദൂ​ര ബ​സാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​നാ​കി​ല്ലെ​ന്നും പ​റ​ഞ്ഞ​തോ​ടെ രം​ഗം വ​ഷ​ളാ​യി. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടു. എം​പി​യോ​ട് ബ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ ക​യ​ർ​ത്തു സം​സാ​രി​ച്ച​ത് ചെ​റി​യ സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ ബ​സി​ൽ ക​യ​റ്റി​യ​ത്. ഒ​ടു​വി​ൽ ബ​സ് ജീ​വ​ന​ക്കാ​ര​ൻ എം​പി​യോ​ട് മാ​പ്പ് പ​റ​ഞ്ഞ് പ്ര​ശ്നം പ​രി​ഹ​രി​ച്ചു.    

Read More

കറന്‍റ് പോയി,തിരിച്ചു വന്നപ്പോൾ എസ്എഫ് ഐക്ക് 11 വോട്ടിന്‍റെ വിജയം; കേ­​ര­​ള​വ​ര്‍​മ കോ­​ള­​ജി​ല്‍ റീ ​കൗ­​ണ്ടിം​ഗി​ല്‍ കൃ­​ത്രി­​മ­​മെ­​ന്ന് ആ­​രോ​പ­​ണം; ആ​ദ്യം ജ­​യി­​ച്ച കെ­​എ­​സ്‌­​യു സ്ഥാ­​നാ​ര്‍­​ഥി തോ​റ്റു

തൃ­​ശൂ​ര്‍: നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ തൃ­​ശൂ​ര്‍ കേ​ര​ള​വ​ര്‍​മ കോ​ള​ജി​ല്‍ ചെ​യ​ര്‍​മാ​നാ​യി എ​സ്എ​ഫ്‌​ഐ. റീ ​കൗ­​ണ്ടിം​ഗി​ലാ​ണ് എ​സ്എ​ഫ്‌​ഐ സ്ഥാ​നാ​ര്‍­​ഥി കെ.​എ­​സ്.​അ­​നി­​രു­​ദ്ധ​ന്‍ 11 വോ­​ട്ടു­​ക​ള്‍­​ക്ക് വി­​ജ­​യി­​ച്ച​ത്. ആ​ദ്യം വോ​ട്ടെ​ണ്ണി​യ​പ്പോ​ള്‍ കെ​എ​സ്‌­​യു സ്ഥാ​നാ​ര്‍​ഥി ശ്രീ​ക്കു​ട്ട​ന്‍ ഒ​രു വോ​ട്ടി​ന് വി​ജ​യി​ച്ചി​രു­​ന്നു. പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​ണ് കാ​ഴ്ച പ​രി​മി​തി​യു​ള്ള ശ്രീ​ക്കു​ട്ട​ന്‍. കോ​ള​ജി​ന്‍റെ 41 വ​ര്‍​ഷ​ത്തെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് കെ​എ​സ്‌­​യു സ്ഥാ​നാ​ര്‍​ഥി ജ­​യി­​ക്കു­​ന്ന­​ത്. ഇ­​തോ​ടെ കെ​എ​സ്‌­​യു പ്ര­​വ​ര്‍­​ത്ത­​ക​ര്‍ ആ­​ഘോ­​ഷ​വും തു­​ട​ങ്ങി. ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ​ണ് എ​സ്എ­​ഫ്‌​ഐ റീ ​കൗ­​ണ്ടിം​ഗ് ആ­​വ­​ശ്യ­​പ്പെ­​ട്ട് രം­​ഗ­​ത്തെ­​ത്തി­​യ​ത്. വീ​ണ്ടും എ​ണ്ണി​യ​പ്പോ​ൾ കെ​എ​സ്‌​യു​വി​ന് മൂ​ന്നു വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു. എ​ന്നാ​ൽ വീ​ണ്ടും എ​സ്എ​ഫ്ഐ റീ ​കൗ​ണ്ടിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് അ​ർ​ധ രാ​ത്രി​വ​രെ നീ​ണ്ട നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് 11 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​സ്എ​ഫ്ഐ സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പ​നം വ​ന്ന​ത്. എ­​ന്നാ­​ല്‍ റീ­ ​കൗ­​ണ്ടിം​ഗ് കെ­​എ­​സ്‌​യു ബ­​ഹി­​ഷ്­​ക­​രി­​ച്ചി­​രു​ന്നു. റീ ​കൗ​ണ്ടിം​ഗി​ല്‍ അ​ട്ടി​മ​റി ന­​ട­​ന്നെ­​ന്നാ­​ണ് കെ­​എ­​സ്‌­​യു ആ­​രോ­​പി­​ക്കു­​ന്ന­​ത്.…

Read More

മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി;പിന്നിൽ ഏഴാം ക്ലാസുകാരൻ

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു നേ​രെ വ​ധ ഭീ​ഷ​ണി. ഫോ​ൺ കോ​ളി​ലൂ​ടെ​യാ​ണ് വ​ധ ഭീ​ഷ​ണി സ​ന്ദ​ശം ഉ​യ​ർ​ത്തി​യ​ത്. പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്കാ​ണ് സ​ന്ദേ​ശ​മെ​ത്തി​യ​ത്. പൊ​ലീ​സി​ന്‍റെ എ​മ​ര്‍​ജ​ന്‍​സി സ​പ്പോ​ര്‍​ട്ടി​ങ് ന​മ്പ​രാ​യ 112ലേ​ക്ക് വി​ളി​ച്ചാ​ണ് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചേ കാ​ലോ​ടെ​യാ​ണ് പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് ഫോ​ണ്‍ വ​ന്ന​ത്.ഫോ​ണി​ലൂ​ടെ ആ​ദ്യം മു​ഖ്യ​മ​ന്ത്രി​യെ അ​സ​ഭ്യം പ​റ​യു​ക​യും പി​ന്നീ​ട് വ​ക​വ​രു​ത്തു​മെ​ന്നു പ​റ​യു​ക​യും ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​ൽ സ്‌​കൂ ള്‍ ​വി​ദ്യാ​ര്‍​ത്ഥി​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മ​യ​ച്ച​തി​ന് പി​ന്നി​ലെ​ന്ന് തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പൊ​ലീ​സ് പ​റ​ഞ്ഞു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ഏ​ഴാം​ക്ലാ​സു​കാ​ര​നാ​ണ് വി​ളി​ച്ച​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഒ​രാ​ഴ്ച​യ്ക്കി​ടെ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ​യു​ണ്ടാ​യ ര​ണ്ടാ​മ​ത്തെ വ​ധ​ഭീ​ഷ​ണി​യാ​ണി​ത്.

Read More