അ​ന​ശ്വ​ര​യു​ടെ മ​ര​ണ​ത്തി​ൽ അ​യ്മ​നം തേ​ങ്ങി; അ​ല​മു​റ​യി​ട്ട് കു​ടും​ബം; തേ​ങ്ങ​ല​ട​ക്കാ​നാ​വാ​തെ സ​ഹ​പാ​ഠി​ക​ൾ; വ​ൻദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത് ബോ​ട്ട് ജീ​വ​ന​ക്കാ​രു​ടെ ഇ​ട​പെ​ട​ൽ

കു​മ​ര​കം: ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ യാ​ത്രാ​ബോ​ട്ടും വ​ള്ള​വും കൂ​ട്ടി​യി​ടി​ച്ചു വെ​ള്ള​ത്തി​ല്‍​വീ​ണു മ​രി​ച്ച അ​ന​ശ്വ​ര​യ്ക്ക് നീ​ന്ത​ല്‍ അ​റി​യാ​മാ​യി​രു​ന്നി​ട്ടും ജീ​വ​ന്‍ ന​ഷ്ട​ട​പ്പെ​ടാ​ന്‍ ഇ​ട​യാ​ക്കി​യ​ത് അ​യ്മ​നം നി​വാ​സി​ക​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി. കൂ​ലി​പ്പ​ണി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ​യാ​യ ര​ണ്ട് പെ​ണ്‍ മ​ക്ക​ളി​ല്‍ മൂ​ത്ത​കു​ട്ടി​യാ​ണ് ഇ​ന്ന​ലെ എ​ന്നേ​ക്കു​മാ​യി വേ​ര്‍​പി​ര​ഞ്ഞ​ത്. അ​ന​ശ്വ​ര മു​ങ്ങി​മ​രി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ​ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ വ​ഴി​ക​ളു​ടെ അ​ഭാ​വ​മാ​ണ്. ന​ല്ല വ​ഴി​ക​ളും പാ​ല​ങ്ങ​ളും ഇ​ല്ലാ​ത്ത ജി​ല്ല​യി​ലെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​യ്മ​നം പ​ഞ്ചാ​യ​ത്ത് പ്ര​ഥ​മ സ്ഥാ​ന​ത്താ​ണ്. കു​ട്ട​നാ​ട​ന്‍ ഗ്രാ​മ​മാ​യ അ​യ്മ​ന​ത്തെ ജ​ന​ങ്ങ​ള്‍ സ​മീ​പ​ത്തെ പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ എ​ത്താ​ന്‍ ഇ​പ്പോ​ഴും ആ​ശ്ര​യി​ക്കു​ന്ന​ത് ജ​ല​മാ​ര്‍​ഗ​മാ​ണ്. അ​ന​ശ്വ​ര വെ​ച്ചൂ​ര്‍ സെ​ന്‍റ് മൈ​ക്കി​ള്‍ സ്‌​കൂ​ളി​ലെ​ത്തു​ന്ന​ത് വ​ള്ള​ത്തി​ല്‍ ചീ​പ്പു​ങ്ക​ലി​ലെ​ത്തി അ​വി​ടെ​നി​ന്നു ബ​സി​ലാ​ണ്. നി​ത്യേ​ന വ​ള്ള​ത്തി​ല്‍ യാ​ത്ര ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും അ​പ​ക​ടം ഉ​ണ്ടാ​യാ​ല്‍ ഒ​രു സു​ര​ക്ഷ ക്ര​മീ​ക​ര​ണ​വു​മി​ല്ല. ബോ​ട്ടു​ക​ളി​ലെ​ന്ന പോ​ല ലൈ​ഫ് ജാ​ക്ക​റ്റ് വ​ള്ള​ങ്ങ​ളി​ല്‍ ആ​രും ക​രു​താ​റി​ല്ല. പ​തി​വാ​യി അ​നു​ജ​ത്തി ദ​യ​ക്കൊ​പ്പ​മാ​ണ് ദി​വ​സ​വും വ​ള്ള​ത്തി​ല്‍ ചീ​പ്പു​ങ്ക​ലി​ലേ​ക്കു​ള്ള യാ​ത്ര. ഇ​ന്ന​ലെ അ​പ​ക​ട​മു​ണ്ടാ​കു​മ്പോ​ള്‍ വ​ള്ള​ത്തി​ല്‍ വ​ല്യ​ച്ച​നും…

Read More

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെതിരെ കേസെടുത്ത് കേരള പൊലീസ്

സൈ​ബ​ര്‍ സെ​ല്‍ എ​സ് ഐ​യു​ടെ പ​രാ​തി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​നെ​തി​രെ കേ​സെ​ടു​ത്തു. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ക​ള​മ​ശ്ശേ​രി സാ​മ്രാ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​നാ​ണ് കേ​ന്ദ്ര​മ​ന്ത്രി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ കേ​ര​ള​ത്തി​ൽ ല​ഹ​ള ഉ​ണ്ടാ​ക്കാ​നും ഒ​രു മ​ത​വി​ഭാ​ഗ​ത്തി​നെ​തി​രെ സ്പ​ര്‍​ധ ഉ​ണ്ടാ​ക്കാ​നും ശ്ര​മി​ച്ചു എ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ല​സ്തീ​ൻ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ​ക​ൾ പ​ങ്കു​വെ​ച്ചെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു. ഐ​പി​സി 153, 153എ ​എ​ന്നീ വ​കു​പ്പു​ക​ളാ​ണ് മ​ന്ത്രി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ള​മ​ശ്ശേ​രി സ്‌​ഫോ​ട​ന​ത്തി​ന് കാ​ര​ണം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തു​ന്ന പ്രീ​ണ​ന ന​യ​മാ​ണ് എ​ന്നാ​യി​രു​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ ഇ​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ വി​ഷ​മ​ല്ല, കൊ​ടും വി​ഷ​മാ​ണെ​ന്നും, അ​ത് ആ​ക്ഷേ​പ​മ​ല്ല അ​ദ്ദേ​ഹ​ത്തി​ന് അ​ല​ങ്കാ​ര​മാ​യി​രി​ക്കു​മെ​ന്ന് രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​തി​നു മ​റു​പ​ടി പ​റ​ഞ്ഞ​ത്. സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​വും…

Read More

കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ യു​വാ​വ് വെ​ടി​യേ​റ്റ നി​ല​യി​ല്‍

കോ​ഴി​ക്കോ​ട് ലോ​ഡ്ജി​ൽ യു​വാ​വി​ന് വെ​ടി​യേ​റ്റു. കോ​ഴി​ക്കോ​ട് പേ​രാ​പേ​രാ​മ്പ്ര കാ​വും​ത​റ സ്വ​ദേ​ശി ഷം​സു​ദ്ദീ​നാ​ണ് വെ​ടി​യേ​റ്റ​ത്. ഉ​ട​ൻ ത​ന്നെ യു​വാ​വി​നെ ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​ദ്യം കൊ​ണ്ട് പോ​യെ​ങ്കി​ലും സ്ഥി​തി വ​ഷ​ളാ​യ​തോ​ടെ ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ എ​ന്‍​സി​കെ ടൂ​റി​സ്റ്റ് ഹോ​മി​ലാ​ണ് യു​വാ​വി​നെ വെ​ടി​യേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ലോ​ഡ്ജി​ലെ മു​റി​യി​ല്‍ യു​വാ​വി​നെ വെ​ടി​യേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. യു​വാ​വ് സ്വ​യം വെ​ടി​വെ​ച്ച​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

കേ​ന്ദ്ര​മ​ന്ത്രി കൊ​ടും​വി​ഷം വ​മി​പ്പി​ക്കു​ന്ന വ​ർ​ഗീ​യ​വാ​ദി; കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ

കൊ​ച്ചി: കേ​ന്ദ്ര​മ​ന്ത്രി​യെ ഇ​ന്ന​ലെ വി​ഷം എ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ങ്കി​ൽ ഇ​ന്ന് കൊ​ടും​വി​ഷം വ​മി​പ്പി​ക്കു​ന്ന വ​ർ​ഗീ​യ​വാ​ദിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി. ക​ള​മ​ശേ​രി സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ന​ട​ത്തി​യ​ത് വി​ടു​വാ​യ​ത്ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. പ​ല​സ്തീ​ൻ അ​നു​കൂ​ലി​ക​ളെ കേ​സി​ൽ പെ​ടു​ത്താ​നാ​ണ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും കൂ​ട്ട​രും ശ്ര​മി​ക്കു​ന്ന​ത്. രാജീ​വ് ച​ന്ദ്ര​ശേ​ഖ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യ രീ​തി സ്വീ​ക​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ ഒ​രു മ​ന്ത്രി​യാ​ണ് അ​ദ്ദേ​ഹം. ആ ​മ​ന്ത്രി​ക്ക് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളി​ൽ വി​ശ്വാ​സം വേ​ണം. പോ​ലീ​സ് കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ത്തെ ല​ക്ഷ്യം​വ​ച്ചു​ള്ള പ്ര​ചാ​ര​ണ​മാ​ണു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​ളി​ക​ളും ന​ട​ത്തു​ന്ന​ത്. അ​വ​ർ അ​ത്ത​രം പ്ര​ത്യേ​ക മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കു​റ്റ​പ്പെ​ടു​ത്തി. സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ന​ല്ല രീ​തി​യി​ലാ​ണു മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ക​സ്റ്റ​ഡി​യി​ലു​ള്ള ഡൊ​മി​നി​ക് മാ​ർ​ട്ടി​ൻ പ​റ​ഞ്ഞ​തി​ന​പ്പു​റം മ​റ്റെ​ന്തെ​ങ്കി​ലും കാ​ര്യ​ങ്ങ​ളു​ണ്ടോ​യെ​ന്നു പോ​ലീ​സ് അ​ന്വേ​ഷി​ക്കും. പ​രു​ക്കേ​റ്റ​വ​ർ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ല്ല രീ​തി​യി​ലു​ള്ള…

Read More

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സ്ഥാ​നാ​ർ​ഥി​ക്ക് കു​ത്തേ​റ്റു

തെ​ല​ങ്കാ​ന​യി​ൽ സ്ഥാ​നാ​ർ​ഥി​ക്ക് കു​ത്തേ​റ്റു. തെ​ല​ങ്കാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി​ക്ക് കു​ത്തേ​റ്റ​ത്. ബി​ആ​ർ​എ​സ് സ്ഥാ​നാ​ർ​ഥി കോ​ത്ത പ്ര​ഭാ​ക​റി​നാ​ണ് കു​ത്തേ​റ്റ​ത്. കോ​ത്ത പ്ര​ഭാ​ക​റി​ന്‍റെ വ​യ​റി​നാ​ണ് കു​ത്തേ​റ്റ​ത്. ദു​ബാ​ക്ക് നി​യ​മ​സ​ഭാ സ്ഥാ​നാ​ർ​ഥി​യാ​ണ് ഇ​ദ്ദേ​ഹം. ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ന​ടു​വി​ൽ നി​ന്ന് ഒ​രാ​ളെ​ത്തി സ്ഥാ​നാ​ർ​ഥി​യെ കു​ത്തി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.​സി​ദ്ദി​പേ​ട്ട് ജി​ല്ല​യി​ലെ ദൗ​ല​താ​ബാ​ദ് മ​ണ്ഡ​ല​ത്തി​ലെ സൂ​രം​പ​ള്ളി ഗ്രാ​മ​ത്തി​ല്‍ പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് കോ​ത്ത പ്ര​ഭാ​ക​റി​നു നേ​രെ അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തെ സെ​ക്ക​ന്ത​രാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read More

വ​നി​താ​ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​യു​ടെ പ​രാ​തി; സു​രേ​ഷ്‌​ഗോ​പി​യെ അ​റ​സ്റ്റ് ചെ​യ്യാ​നൊ​രു​ങ്ങി പോ​ലീ​സ്; ര​ണ്ടു​വ​ര്‍​ഷ​മോ അ​തി​ല്‍ കു​ടു​ത​ലോ ത​ട​വുശി​ക്ഷ​ ല​ഭി​ക്കാ​വു​ന്ന കു​റ്റം

കോ​ഴി​ക്കോ​ട്: വ​നി​താ​മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന കേ​സി​ല്‍ ന​ട​ന്‍ സു​രേ​ഷ്‌​ഗോ​പി​യെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പോ​ലീ​സ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ​പോ​ലീ​സ് സം​ഭ​വം ന​ട​ന്ന കോ​ഴി​ക്കോ​ട് കെ​പി​എം ട്രൈ​സെ​ൻ​ഡ ഹോ​ട്ട​ലി​ല്‍ എ​ത്തി മ​ഹ​സ​ര്‍ ത​യാ​റാ​ക്കു​ക​യും ചെ​യ്തു. നി​ല​വി​ല്‍ ന​ട​ക്കാ​വ് പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​മാ​യി ഇ​തു​വ​രെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ സം​സാ​രി​ച്ച​ശേ​ഷം അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് ആ​ലോ​ച​ന. നി​ല​വി​ല്‍ സ്റ്റേഷ​ന്‍ ജാ​മ്യം ല​ഭി​ക്കാ​ത്ത 354 എ ​വ​കു​പ്പ് പ്ര​കാ​രം ലൈം​ഗി​ക ഉ​ദ്ദേ​ശ്യത്തോ​ടെ​യു​ള്ള പെ​രു​മാ​റ്റ​ത്തി​നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നു​മാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ര​ണ്ടു​വ​ര്‍​ഷ​മോ അ​തി​ല്‍ കു​ടു​ത​ലോ ത​ട​വുശി​ക്ഷ​ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. അ​തേ​സ​മ​യം സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ സു​രേ​ഷ്‌​ഗോ​പി​യെ അ​നു​കൂ​ലി​ച്ചും എ​തി​ര്‍​ത്തും ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ക​യാ​ണ്. ന​ട​ന് സി​നി​മാ​മേ​ഖ​ല​യി​ല്‍ നി​ന്നും പി​ന്തു​ണ​ അ​റി​യി​ച്ച് നി​ര​വ​ധി​പേ​ര്‍ രം​ഗ​ത്തെ​ത്തി. മാ​പ്പ​പേ​ക്ഷി​ച്ച ശേ​ഷ​വും വേ​ട്ട​യാ​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും രാ​ഷ്ട്രീ​യ​മാ​യി വി​ഷ​യ​ത്തെ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നു​മാ​ണ് ഒ​രു വി​ഭാ​ഗം പ​റ​യു​ന്ന​ത്.…

Read More

ക​ള​മ​ശേ​രി ബോം​ബ് സ്‌​ഫോ​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്  50 ഗു​ണ്ടു​ക​ൾ; ആ​ളി​ക്ക​ത്തി​ക്കാ​ൻ 8 ലി​റ്റ​ര്‍ പെ​ട്രോ​ൾ; ഡൊ​മി​നി​ക്കി​ന്‍റെ ദു​ബാ​യി ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം

സ്വ​ന്തം ലേ​ഖി​കകൊ​ച്ചി: മൂ​ന്നു പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ക​ള​മ​ശേ​രി സാ​മ്രാ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ലെ ബോം​ബ് സ്‌​ഫോ​ട​ന​ക്കേ​സി​ല്‍ പ്ര​തി ഡൊ​മി​നി​ക് മാ​ര്‍​ട്ടി​ന്‍ സ്‌​ഫോ​ട​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത് 50 ഗു​ണ്ടു​ക​ള്‍. ഇ​വ വാ​ങ്ങി​യ​ത് തൃ​പ്പൂ​ണി​ത്തു​റ​യി​ലെ പ​ട​ക്ക​ക്ക​ട​യി​ല്‍ നി​ന്നാ​ണെ​ന്നും പ്ര​തി പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​താ​യി വി​വ​രം. സ്‌​ഫോ​ട​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച ബോം​ബ് പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​യി ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ര​ണ്ടി​ട​ത്താ​യി സ്ഥാ​പി​ച്ചെ​ന്നും ഡൊ​മി​നി​ക് മാ​ര്‍​ട്ടി​ന്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യ​താ​യാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. നേ​ര​ത്തെ ബോം​ബ് സ്ഥാ​പി​ച്ച​ത് ടി​ഫി​ന്‍ ബോ​ക്‌​സി​ലാ​ണെ​ന്നാ​യി​രു​ന്നു വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. പെ​ട്രോ​ള്‍ നി​റ​ച്ച പ്ലാ​സ്റ്റി​ക് ബാ​ഗി​ല്‍ റി​മോ​ട്ട് ഘ​ടി​പ്പി​ച്ചു. ബാ​റ്റ​റി​യോ​ട് ചേ​ര്‍​ത്തു​വ​ച്ച ഗു​ണ്ടാ​ണ് റി​മോ​ട്ട് ഉ​പ​യോ​ഗി​ച്ച് തീ​പ്പൊ​രി ഉ​ണ്ടാ​ക്കി പൊ​ട്ടി​ച്ച​ത്. എ​ട്ടു ലി​റ്റ​ര്‍ പെ​ട്രോ​ളാ​ണ് കൃ​ത്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. കൊ​ച്ചി​യി​ലെ വി​വി​ധ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ നി​ന്നാ​യി ഏ​ഴു ത​വ​ണ​യാ​ണ് പെ​ട്രോ​ള്‍ വാ​ങ്ങി​യ​ത്. 3000 രൂ​പ​യാ​ണ് ബോം​ബ് നി​ർ​മാ​ണ​ത്ത​നാ​യി പ്ര​തി ചെ​ല​വാ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം. പ്ര​തി​യെ എ​ന്‍​ഐ​എ​യും ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്.…

Read More

യ​ഹോ​വ​സാ​ക്ഷി​ക​ൾ; അ​മേ​രി​ക്ക​യി​ൽ സ്ഥാ​പി​ച്ച മ​ത​വി​ഭാ​ഗം; ദൈ​വ​പു​ത്ര​നെ അം​ഗീ​ക​രി​ക്കാ​ത്ത​വ​ർ; ര​ക്ത​ദാ​നം അം​ഗീ​ക​രി​ക്കാ​ത്ത ​വി​ഭാ​ഗം

1872ൽ ​​​ചാ​​​ൾ​​​സ് ടാ​​​സെ റ​​​സ​​​ൽ അ​​മേ​​രി​​ക്ക​​യി​​ൽ സ്ഥാ​​​പി​​​ച്ച മ​​ത​​വി​​​ഭാ​​​ഗ​​​മാ​​​ണി​​​ത്. ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളു​​​ടേ​​​തി​​​ൽ​​​നി​​​ന്നു വി​​​ഭി​​​ന്ന​​​മാ​​​യി യ​​​ഹോ​​​വ​​സാ​​​ക്ഷി​​​ക​​​ൾ പ​​​രി​​​ശു​​​ദ്ധ ത്രി​​​ത്വ​​​ത്തി​​​ൽ വി​​​ശ്വ​​​സി​​​ക്കു​​​ന്നി​​​ല്ല. യ​​​ഹോ​​​വ​​​യാ​​​ണ് എ​​​ല്ലാ​​​ത്തി​​​ന്‍റെ​​​യും സ്ര​​​ഷ്ടാ​​​വ് എ​​​ന്നാ​​​ണ് ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ വി​​​ശ്വാ​​​സം. യേ​​​ശു​​​ക്രി​​​സ്തു​ ദൈ​​​വ​​​പു​​​ത്ര​​​നാ​​ണെ​​ങ്കി​​ലും ദൈ​​​വ​​​മാ​​​യി ഇ​​വ​​ർ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. യേ​​​ശു​​​വി​​​ന്‍റെ പ്ര​​​ബോ​​​ധ​​​ന​​​ങ്ങ​​​ളും ഉ​​​പ​​​മ​​​ക​​​ളു​​​മാ​​​ണ് ഇ​​​വ​​​രും പാ​​​ലി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​നാ​​​ൽ ത​​​ങ്ങ​​​ൾ ക്രൈ​​​സ്ത​​​വ​​​രാ​​​ണെ​​​ന്ന് യ​​​ഹോ​​​വ​​സാ​​​ക്ഷി​​​ക​​​ൾ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു. ര​​​ക്ത​​​ദാ​​​നം അം​​​ഗീ​​​ക​​​രി​​​ക്കാ​​​ത്ത ഈ ​​​വി​​​ഭാ​​​ഗം പ​​​ര​​​സ്ത്രീ/​​​പു​​​രു​​​ഷ ബ​​​ന്ധം ഒ​​​ഴി​​​ച്ചു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ വി​​​വാ​​​ഹ​​​മോ​​​ച​​​നം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ദേ​​​ശീ​​​യ​​​ഗാ​​​നം ആ​​​ല​​​പി​​​ക്കു​​​ന്ന​​​തി​​​നെ​​​യും ഇ​​​വ​​​ർ എ​​​തി​​​ർ​​​ക്കു​​​ന്നു. വി​​കേ​​ന്ദ്രീ​​കൃ​​ത ഘ​​ട​​ന​​യു​​ള്ള ഇ​​വ​​ർ​​ക്ക് കേ​​ന്ദ്ര നേ​​തൃ​​ത്വ​​മി​​ല്ല. ലോ​​ക​​മാ​​കെ​​യു​​ള്ള 85 ല​​ക്ഷം അം​​ഗ​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​യി​​ലു​​ള്ള​​ത് 56,000 പേ​​ർ മാ​​ത്ര​​മാ​​ണ്. ഇ​​വ​​രു​​ടെ ആ​​രാ​​ധ​​നാ​​ല​​യ​​ത്തി​​ന് രാ​​ജ്യ ഹാ​​ൾ(​​കിം​​ഗ്ഡം ഹാ​​ൾ) എ​​ന്നാ​​ണു പേ​​ര്.

Read More

ജീ​വ​ന് വേ​ണ്ടി ഓ​ടു​ന്ന​തി​നി​ടെ തി​രി​ഞ്ഞു​നോ​ക്കി; തീ ​പ​ട​ര്‍​ന്നു നി​ല​വി​ളി​ക്കു​ന്ന നി​ര​വ​ധി​യാ​ളു​ക​ള്‍, അ​തു​ക​ണ്ടി​ട്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ മ​ന​സു വ​ന്നി​ല്ല; വേ​ദ​ന​യോ​ടെ ആ​ന്‍റ​ണി പ​റ​ഞ്ഞ​തി​ങ്ങ​നെ…

കൊ​ച്ചി: “”ഉ​ഗ്ര​ശ​ബ്‌​ദം കേ​ട്ട് ഞെ​ട്ട​ലോ​ടെ ക​ണ്ണു തു​റ​ക്കു​ന്പോ​ൾ മു​ന്നി​ല്‍ ആ​ളി​പ്പ​ട​രു​ന്ന തീ. ​ചു​റ്റും നി​ന്ന​വ​ർ നാ​ലു​പാ​ടും ചി​ത​റി​യോ​ടു​ന്നു. കാ​ര​ണ​മ​റി​യാ​തെ ആ​ദ്യം ഞാ​നും എ​ങ്ങോ​ട്ടെ​ന്നി​ല്ലാ​തെ ഓ​ടി. തി​രി​ഞ്ഞൊ​ന്നു നോ​ക്കി​യ​പ്പോ​ള്‍ ശ​രീ​ര​ത്തി​ല്‍ തീ ​പ​ട​ര്‍​ന്നു നി​ല​വി​ളി​ക്കു​ന്ന നി​ര​വ​ധി​യാ​ളു​ക​ള്‍. അ​തു​ക​ണ്ടി​ട്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ മ​ന​സു വ​ന്നി​ല്ല’’. ക​ള​മ​ശേ​രി സ്വ​ദേ​ശി കെ.​പി. ആ​ന്‍റ​ണി​യു​ടെ വാ​ക്കു​ക​ൾ. അ​വ​ർ​ക്കി​ട​യി​ൽ ശ​രീ​ര​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ് ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ല്‍ കി​ട​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​രം. മ​രി​ച്ചു​ക​ഴി​ഞ്ഞു​വെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ല്‍, ചെ​റി​യൊ​രു അ​ന​ക്കം ക​ണ്ട​തോ​ടെ പി​ന്നെ​യൊ​ട്ടും വൈ​കി​യി​ല്ല. അ​വ​ള്‍ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​ല്‍ ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്ന തീ ​എ​ങ്ങ​നെ​യോ കെ​ടു​ത്തി കൈ​യി​ൽ കോ​രി​യെ​ടു​ത്ത് പു​റ​ത്തേ​ക്ക് ഓ​ടി. റ​ബ​ര്‍ ക​ഷ​ണം എ​ടു​ത്തു​യ​ർ​ത്തു​ന്ന​തു​പോ​ലെ​യാ​ണു തോ​ന്നി​യ​ത്. ഈ ​സ​മ​യം ആം​ബു​ല​ന്‍​സു​ക​ളൊ​ന്നും പു​റ​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. പ​രി​പാ​ടി​ക്കെ​ത്തി​യ ആ​രു​ടെ​യോ കാ​റി​ലാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്കു ക​യ​റ്റി​വി​ട്ട​ത്. അ​വ​ള്‍ ഇ​പ്പോ​ള്‍ ജീ​വ​നോ​ടെ ഉ​ണ്ടോ​യെ​ന്നു ത​നി​ക്ക​റി​യി​ല്ലെ​ന്ന് സ്‌​ഫോ​ട​നം ന​ട​ന്ന ക​ണ്‍​വ​ന്‍​ഷ​ൻ സെ​ന്‍റ​റി​നു മു​ന്നി​ലെ മീ​ഡി​യ​നി​ല്‍ ഏ​ക​നാ​യി ഇ​രു​ന്ന് ആ​ന്‍റ​ണി പ​റ​ഞ്ഞു.…

Read More

കളമശേരി സ്ഫോടനം; വിദ്വേഷ പ്രചാരണത്തിന് ആദ്യ കേസ് പത്തനംതിട്ടയിൽ

ക​ള​മ​ശ്ശേ​രി സാ​മ്രാ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ഉ​ണ്ടാ​യ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​ന് ആ​ദ്യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ​ത്ത​നം​തി​ട്ട​യി​ലാ​ണ് ആ​ദ്യ കേ​സ് എ​ടു​ത്ത​ത്. മ​ത​വി​ദ്വേ​ഷം വ​ള​ർ​ത്തി​യ​തി​ന് റി​വ തോ​ളൂ​ർ ഫി​ലി​പ്പ് എ​ന്ന ഫെ​യ്സ്ബു​ക്ക് പ്രൊ​ഫൈ​ലി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ക​ള​മ​ശ്ശേ​രി​യി​ൽ എ​സ്ഡി​പി​ഐ ബോം​ബ് ആ​ക്ര​മ​ണം ന​ട​ത്തി എ​ന്നാ​ണ് ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞ​ത്. ഫെ​യ്സ്ബു​ക്ക് പ്രൊ​ഫൈ​ൽ പൊ​ലീ​സ് നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണ്. അ​തേ​സ​മ​യം കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ക​ള​മ​ശേ​രി സ്ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി മാ​ർ​ട്ടി​ൻ ആ​ണെ​ന്ന് ഉ​റ​പ്പി​ക്കു​ക​യാ​ണ്. ഇ​യാ​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. നാ​ല് ക​വ​റു​ക​ളി​ലാ​ണ് ഇ​യാ​ൾ ബോം​ബ് വെ​ച്ച​ത്. ശേ​ഷം ക​വ​റു​ക​ൾ ക​സേ​ര​യു​ടെ അ​ടി​യി​ൽ സ്ഥാ​പി​ച്ചെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. സ്ഫോ​ട​ന വ്യാ​പ്തി കൂ​ടു​ന്ന​തി​നാ​യി ബോം​ബി​നൊ​പ്പം പെ​ട്രോ​ളും വ​ച്ചി​രു​ന്നെ​ന്നും പ​റ​ഞ്ഞു. സ്ഫോ​ട​നം ന​ട​ന്ന​തി​നു പി​ന്നാ​ലെ ഇ​യാ​ൾ ഫേ​സ്ബു​ക്ക് ലെെ​വ് പോ​യി​രു​ന്നു. ബോം​ബ് വെ​ച്ച​തി​നു​ള്ള വ്യ​ക്ത​മാ​യ കാ​ര​ണം ഇ​യാ​ൾ ലെെ​വി​ലൂ​ടെ പ​റ​ഞ്ഞി​രു​ന്നു. ഐ​ഇ​ഡി പ​രി​ശീ​ല​നം ല​ഭി​ച്ചോ​യെ​ന്ന​റി​യാ​ൻ പൊ​ലീ​സ് ഇ​ന്ന്…

Read More