മൗനമേ… ഇഡിയെക്കുറിച്ച് ഒന്നും മിണ്ടാതെ വി.ഡി: ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീടുകളിലെ ഇഡി റെയ്ഡിലും തുടർന്നുള്ള സംഭവങ്ങളിലും മൗനം തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിലും കേരളത്തിലും മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചിട്ടും വിഷയത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. ബക്രീദ് ആശംസിക്കാനായി പാണക്കാട്ടെത്തിയ ശേഷമായിരുന്നു മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് മലബാറിൽ എത്തുന്നതെന്നും വിശേഷ ദിവസത്തിലാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇഡി റെയ്ഡിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. നേരത്തെ, ഡൽഹിയിൽ മാധ്യമപ്രവർത്തകർ നാലുതവണയായി വിഷയത്തെക്കുറിച്ച് ചോദിച്ചെങ്കിലും മറുപടി നല്കിയിരുന്നില്ല. റെയ്ഡിന് പിന്നിൽ ബിജെപി- കോൺഗ്രസ് കൂട്ടുകെട്ടാണെന്നും വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ പിന്നാലെയാണ് റെയ്ഡെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.  

Read More

ത​മി​ഴ്‌​നാ​ട്ടി​ൽ ഗോ​വ​ധ നി​രോ​ധിനം: ഉ​ത്ത​ര​വിട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ ഗോ​വ​ധം നി​രോ​ധി​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തിയുടെ ഉ​ത്ത​ര​വ്. നി​രോ​ധ​നം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ബ​ക്രീ​ദി​നോ മ​റ്റേ​തെ​ങ്കി​ലും ദി​വ​സ​മോ ഒ​രി​ട​ത്തും പ​ശു​ക്ക​ളെ​യോ ക​ന്നു​കു​ട്ടി​ക​ളെ​യോ ക​ശാ​പ്പു​ ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ജ​സ്റ്റീ​സ് ജി.​ആ​ർ. സ്വാ​മി​നാ​ഥ​ൻ, ജ​സ്റ്റി​സ് വി. ​ല​ക്ഷ്മി​നാ​രാ​യ​ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ അ​വ​ധി​ക്കാ​ല​ ബെ​ഞ്ച് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ടും ഡി​ജി​പി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.  സ​ർ​ക്കാ​ർ ​ന​ട​പ​ടി​യെ​ക്കു​റി​ച്ച​റി​യാ​ൻ കേ​സ് വീ​ണ്ടും വെ​ള്ളി​യാ​ഴ്ച വാ​ദ​ത്തി​നെ​ടു​ക്കാ​ൻ ര​ജി​സ്ട്രി​ക്കും നി​ർ​ദേ​ശം ന​ൽ​കി. ഹി​ന്ദു മ​ക്ക​ൾ ക​ക്ഷി യു​വ​ജ​ന​വി​ഭാ​ഗം സെ​ക്ര​ട്ട​റി കെ. ​സൂ​ര്യ എ​ന്ന സൂ​ര്യ പ്ര​ശാ​ന്ത് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ​ ഹ​ർ​ജി​യി​ലാ​ണ് വി​ധി. ബ​ക്രീ​ദി​ന് അ​ധി​കൃ​ത​ർ അം​ഗീ​ക​രി​ച്ച സ്ഥ​ല​ത്ത​ല്ലാ​തെ പൊ​തു ഇ​ട​ങ്ങ​ളി​ൽ ക​ശാ​പ്പു​ ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

Read More

മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് വീ​ണ്ടും മോ​ഷ​ണം: ര​ണ്ട് അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ

കൊ​ല്ലം: ‌മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് ക​വ​ർ​ച്ച. ര​ണ്ട് അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ. കാ​വ​നാ​ട് സ്വ​ദേ​ശി ശ​ശി, പ്ര​വീ​ൺ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി ക​വ​ർ​ച്ച ന​ട​ത്തു​ന്ന​താ​ണ് പ്ര​തി​ക​ളു​ടെ രീ​തി. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്നും ബൈ​ക്ക് മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ ശ​ശി​യും പ്ര​വീ​ണും ബൈ​ക്ക് മോ​ഷ​ണം അ​ട​ക്കം നി​ര​വ​ധി ക​വ​ർ​ച്ചാ കേ​സു​ക​ളി​ലും പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​ര​ളം, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 14 ഓ​ളം കേ​സു​ക​ളി​ൽ ഇ​രു​വ​രും പ്ര​തി​ക​ളാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ർ വ​ള​ഞ്ഞ് ആ​ക്ര​മി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ; വാ​ഹ​ന​ത്തി​ന്‍റെ ഗ്ലാ​സ് അ​ടി​ച്ചു ത​ക​ർ​ത്തു; ഡ്രൈ​വ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ​തി​ന് ശേ​ഷം മ​ട​ങ്ങി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ക​ർ​ത്ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ. ഇ​ഷ്ടി​ക​യും മ​റ്റും എ​റി​ഞ്ഞ് കാ​റി​ന്‍റെ നാ​ലു വ​ശ​ത്തെ​യും ഗ്ലാ​സു​ക​ൾ പൊ​ട്ടി​ച്ചു. അ​സ​ഭ്യ വ​ർ​ഷം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കാ​നും ശ്ര​മി​ച്ചു. കാ​റി​നു​ള്ളി​ലി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും സൂ​ച​ന​യു​ണ്ട്. നേ​ര​ത്തെ പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​ണ്ണൂ​ർ പാ​ണ്ടാ​ല്യ മു​ക്കി​ലെ വീ​ട്ടി​ലെ റെ​യ്ഡ് അ​വ​സാ​നി​പ്പി​ച്ച് ഇ​ഡി മ​ട​ങ്ങി​യി​രു​ന്നു. മു​ൻ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ കോ​ഴി​ക്കോ​ട്ടെ വ​സ​തി​യി​ലെ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് ഇ​ഡി മ​ട​ങ്ങി. പി​ണ​റാ​യി​യു​ടെ വീ​ട്ടി​ൽ റെ​യ്‌​ഡ്‌ തു​ട​ങ്ങി​യ​ത് 8.30നാ​ണ്. പ​രി​ശോ​ധ​ന​യി​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു രേ​ഖ​ക​ളും കി​ട്ടി​യി​ല്ലെ​ന്നു മ​ഹ​സ​റി​ൽ പ​റ​യു​ന്നു.

Read More

കാ​യ​ലി​ലൂ​ടെ എ​ത്തി വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി; തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​യി മൃ​ത​ദേ​ഹം കെ​ട്ടി​ത്താ​ഴ്ത്തി; മു​തു​കു​ള​ത്തെ ത​ങ്ക​മ്മ​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്…

കാ​യം​കു​ളം: ര​ണ്ടു ദി​വ​സം മു​മ്പ് കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം കൈ​യും കാ​ലും കെ​ട്ടി​യ നി​ല​യി​ൽ കാ​യ​ലി​ൽ നി​ന്ന് ക​ണ്ടെ​ത്തി. മു​തു​കു​ളം തെ​ക്ക് ക​ന​ക​ക്കു​ന്ന് സാ​ധു​പു​ര​ത്ത് തെ​ക്കേ​തി​ൽ ത​ങ്ക​മ്മ​യു​ടെ (80) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ചൊ​വ്വാ​ഴ്ച രാ​വി​ലെ കാ​യ​ലി​ൽ മീ​ൻ​പി​ടി​ക്കാ​ൻ പോ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് കാ​യ​ലി​ന് ന​ടു​വി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൈ​കാ​ലു​ക​ൾ കെ​ട്ടി ക​ല്ലി​നൊ​പ്പം താ​ഴ്ത്തി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മ​ക​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം വേ​റൊ​രു വീ​ട്ടി​ലും, മ​ക​ൾ വി​വാ​ഹ​ശേ​ഷം ഭ​ർ​ത്തൃ​വീ​ട്ടി​ലു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന ത​ങ്ക​മ്മ​യെ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ മ​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ൾ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ക​ന​ക​ക്കു​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് കാ​യ​ലി​ൽ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്. വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​യി മൃ​ത​ദേ​ഹം കാ​യ​ലി​ൽ കെ​ട്ടി​ത്താ​ഴ്ത്തി​യ​താ​ണെ​ന്നാ​ണ്…

Read More

മി​ന്ന​ൽ ബ​സി​ൽ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ പി​ടി​ച്ച് യു​വാ​വ്; ചോ​ദ്യം ചെ​യ്ത​പ്പോ​ൾ മാ​പ്പ​പേ​ക്ഷ; കൈ​യോ​ടെ പി​ടി​ച്ചു പോ​ലീ​സി​ലേ​ൽ​പി​ച്ച് യാ​ത്ര​ക്കാ​ർ

ഹ​രി​പ്പാ​ട്: കെ​എ​സ്ആ​ർ​ടി​സി മി​ന്ന​ൽ ബ​സി​ൽ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യെ ക​യ​റി​പ്പി​ടി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ ത​ല​ശേ​രി തി​രു​വ​ങ്ങാ​ട്ട് ചേ​ര​ക്ക​ര സു​ഹാ​റ മ​ൻ​സി​ലി​ൽ ഷെ​ബീ​ർ (41) ആ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 4.30 ഓ​ടെ ബ​സ് ഹ​രി​പ്പാ​ട് എ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പാ​യി​രു​ന്നു സം​ഭ​വം. പാ​ല​ക്കാ​ടു​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കാ​നാ​യി മി​ന്ന​ൽ ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി. കൊ​ച്ചി​യി​ൽ​നി​ന്നും ബ​സി​ൽ ക​യ​റി​യ പ്ര​തി യു​വ​തി​യു​ടെ തൊ​ട്ടു​പി​ന്നി​ലെ സീ​റ്റി​ലാ​യി​രു​ന്നു ഇ​രു​ന്നി​രു​ന്ന​ത്. ബ​സ് ഹ​രി​പ്പാ​ട് എ​ത്താ​റാ​യ​പ്പോ​ൾ പ്ര​തി സീ​റ്റി​ന് പി​ന്നി​ലൂ​ടെ കൈ​ക​ട​ത്തി യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ ക​യ​റി​പ്പി​ടി​ക്കു​ക​യും ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് മു​തി​രു​ക​യു​മാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തി​ൽ ഭ​യ​ന്നു​പോ​യ യു​വ​തി ബ​ഹ​ളം വ​ച്ച​തോ​ടെ പ്ര​തി മാ​പ്പു​പ​റ​ഞ്ഞ് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ മ​റ്റ് യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ഇ​യാ​ളെ ത​ട​ഞ്ഞു​വ​യ്‌​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ ബ​സ് നേ​രി​ട്ട് ഹ​രി​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ലൈം​ഗി​കാ​തി​ക്ര​മം…

Read More

യു​വ​തി​യു​ടെ ചി​ത്രം എ​ഡി​റ്റ് ചെ​യ്ത് ന​ഗ്‌​ന വീ​ഡി​യോ​യാ​ക്കി സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചു; ഇ​രു​പ​ത്തി​യേ​ഴു​കാ​ര​ൻ അ​റ​സ്റ്റി​ൽ

മൂ​വാ​റ്റു​പു​ഴ: യു​വ​തി​യു​ടെ ചി​ത്രം എ​ഡി​റ്റ് ചെ​യ്ത് ന​ഗ്‌​ന വീ​ഡി​യോ​യാ​ക്കി പ്ര​ച​രി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. മൂ​വാ​റ്റു​പു​ഴ വാ​ള​കം കു​ന്ന​ക്കാ​ൽ സ്വ​ദേ​ശി കാ​വി​ക്കു​ന്നേ​ൽ വീ​ട്ടി​ൽ ബേ​സി​ൽ സാ​ജു (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൂ​വാ​റ്റു​പു​ഴ​യി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി​യു​ടെ ചി​ത്രം എ​ഡി​റ്റ് ചെ​യ്ത് ന​ഗ്‌​ന വീ​ഡി​യോ ആ​ക്കി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ എം.​വി. ദി​ലീ​പ് കു​മാ​ർ, എ​ൻ.​എ​സ്. റോ​യ്, എ​സ്. ശ്രീ​നാ​ഥ്, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ സി.​എ. ജ​റീ​ഷ്, സ​ന്ദീ​പ് ബാ​ബു ,സ​ന്ദീ​പ് പ്ര​ഭാ​ക​ർ, എ​സ്.​എം.​ബ​ഷീ​റ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ​യും വീ​ട്ടി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് റെ​യ്ഡ്; സം​സ്ഥാ​ന​ത്തെ പ​ന്ത്ര​ണ്ടി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന;

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ റെ​യ്ഡ്. പി​ണ​റാ​യി​യു​ടെ തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലു​ള്ള വാ​ട​ക വീ​ട്ടി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. മ​ക​ൾ വീ​ണാ വി​ജ​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​ലോ​ജി​ക് സി​എം​ആ​ർ​എ​ൽ സാ​ന്പ​ത്തി​ക ഇ​ട​പാ​ട് കേ​സി​ലാ​ണ് ഇ​ഡി​യു​ടെ ന​ട​പ​ടി. രാ​വി​ലെ​യാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.​പ​ന്ത്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് റെ​യ്ഡ്. സം​സ്ഥാ​ന പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ​യാ​ണ് ഇ​ഡി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​ന്റ​ലി​ജ​ൻ​സി​നെ​യോ,സ്പെ​ഷ​ൽ ബ്രാ​ഞ്ചി​നെ​യോ, ലോ​ക്ക​ൽ പോ​ലീ​സി​നെ​യോ അ​റി​യി​ക്കാ​തെ​യാ​ണ് റെ​യ്ഡ് നീ​ക്കം. കേ​സി​ൽ വീ​ണ വി​ജ​യ​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ, സാ​മ്പ​ത്തി​ക സ്രോ​ത​സി​ന്റെ ഇ​ട​പാ​ടു​ക​ൾ, ക​മ്പ​നി​യു​ടെ വി​വ​ര​ങ്ങ​ൾ, പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യാ​കും പ​രി​ശോ​ധി​ക്കു​ക​യെ​ന്നാ​ണ് ഇ​ഡി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടി​ലെ ഇ​ഡി അ​ന്വേ​ഷ​ണം പ്ര​ഥ​മ ദൃ​ഷ്ട്യാ നി​ല​നി​ൽ​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ഡി​യു​ടെ നാ​ട​കീ​യ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​മെ​ന്ന് കോ​ട​തി. ആ​രോ​പ​ണ വി​ധേ​യ​ർ…

Read More

ജാ​മ്യം കി​ട്ടാ​ൻ ക​ര​മ​ട​ച്ച ര​സീ​ത് ചോ​ദി​ച്ചി​ട്ട് ന​ൽ​കി​യി​ല്ല; ഭാ​ര്യ​യെ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മം; ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ൽ; ഭ​ർ​ത്താ​വ് പി​ടി​യി​ൽ

കൊ​ല്ലം: ക​ര​മ​ട​ച്ച ര​സീ​ത് ന​ൽ​കാ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ ഭാ​ര്യ​യെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ല​ത്ത് ന​ട​ന്ന സം​ഭ​വ​ത്തി​ൽ നെ​ടു​മ്പ​ന ക​ള​യ്ക്ക​ൽ ശ​ര​ണ്യ ഭ​വ​നി​ൽ സ​തീ​ശ​ൻ (55) ആ​ണ് ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കു​ത്തേ​റ്റ ഇ​യാ​ളു​ടെ ഭാ​ര്യ ര​മ (47) ചി​കി​ത്സ​യി​ലാ​ണ്. ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​രു കേ​സി​ൽ ജാ​മ്യ​ത്തി​നാ​യി ക​ര​മ​ട​ച്ച ര​സീ​ത് വേ​ണ​മെ​ന്ന് സ​തീ​ശ​ൻ ഭാ​ര്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ര​മ​യെ ഇ​തി​നാ​യി വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ജാ​മ്യം നി​ൽ​ക്കാ​നോ രേ​ഖ​ക​ൾ കൈ​മാ​റാ​നോ ര​മ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ഇ​യാ​ൾ ക​ത്തി​കൊ​ണ്ട് ര​മ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

പാ​തി​രാ​ത്രി​യി​ൽ പോ​ലീ​സു​കാ​ര​ന്‍റെ വീ​ട്ടി​ലെ ബു​ള്ള​റ്റ് ക​ത്തി​ച്ച​ത് ര​ണ്ട് യു​വ​തി​ക​ൾ; എ​ല്ലാ പ്ലാ​നു​ക​ളും ശ​രി​യാ​യെ​ങ്കി​ലും യു​വ​തി​ക​ളെ ച​തി​ച്ച​ത് ഫോ​ൺ​പേ; കൊ​ല്ല​ത്തെ സം​ഭ​വ​മി​ങ്ങ​നെ

കൊ​ല്ലം: അ​ഞ്ച​ലി​ൽ പോ​ലീ​സു​കാ​ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബു​ള്ള​റ്റ് ക​ത്തി​ച്ച കേ​സി​ൽ ര​ണ്ട് യു​വ​തി​ക​ൾ പി​ടി​യി​ൽ. ശൂ​ര​നാ​ട് സ്വ​ദേ​ശി ആ​ര​തി, ഇ​ടു​ക്കി സ്വ​ദേ​ശി ഗാ​യ​ത്രി എ​ന്നി​വ​രാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. അ​ഞ്ച​ൽ പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ആ​ർ​ച്ച​ൽ പാ​ല​വി​ള വീ​ട്ടി​ൽ വി​വേ​കി​ന്‍റെ ബൈ​ക്ക് ആ​ണ് പ്ര​തി​ക​ൾ ക​ത്തി​ച്ച​ത്. വി​വേ​കും ആ​ര​തി​യും ത​മ്മി​ലു​ള്ള വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​മാ​ണ് ബൈ​ക്ക് ക​ത്തി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ബൈ​ക്ക് ക​ത്തി​ച്ച​ത്. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ചി​ത്ര​ങ്ങ​ൾ​ക്ക് വ്യ​ക്ത​ത കി​ട്ടാ​ത്ത​തി​നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. യു​വ​തി​ക​ളെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ ക​ണ്ടെ​ത്തി​യ​താ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. യു​വ​തി ഗൂ​ഗി​ൾ പേ ​വ​ഴി ഓ​ട്ടോ​ഡ്രൈ​വ​ർ​ക്ക് പ​ണം ന​ൽ​കി​യി​രു​ന്നു. ഇ​താ​ണ് പോ​ലീ​സി​ന് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​ത്. അ​തേ​സ​മ​യം, പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ ആ​ര​തി​യെ വി​ഷം ഉ​ള്ളി​ൽ ചെ​ന്ന നി​ല​യി​ൽ മെ​ഡി​ക്ക​ൽ…

Read More