മ​ല​യി​ടം​തു​രു​ത്തി​ലെ ഒ​ഴി​പ്പി​ക്ക​ലി​ൽ ഇ​ട​പെ​ട്ട് മു​ഖ്യ​മ​ന്ത്രി; ച​ർ​ച്ച​യ്ക്ക് റോ​ജി.​എം.​ജോ​ണി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി; പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ല

കൊ​ച്ചി: ‌മ​ല​യി​ടം​തു​രു​ത്ത് പ​ര്യ​ത്ത് ഉ​ന്ന​തി​യി​ലെ ഒ​ഴി​പ്പി​ക്ക​ലി​ൽ ഇ​ട​പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ. വി​ഷ​യ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ മ​ന്ത്രി റോ​ജി എം. ​ജോ​ണി​നേ​യും വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ​യേ​യും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി. ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​യി​ൽ കോ​ട​തി​യോ​ട് സാ​വ​കാ​ശം ചോ​ദി​ക്കാ​നും സ​ർ​ക്കാ​ർ നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്.മ​ല​യി​ടം​തു​രു​ത്ത് പ​ര്യ​ത്ത് ഉ​ന്ന​തി​യി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി 23-ന് ​തു​ട​ര​ണ​മെ​ന്ന് പെ​രു​മ്പാ​വൂ​ർ മു​ൻ​സി​ഫ് കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ന​ട​പ​ടി​ക​ൾ 23-ന് ​പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ അ​ടു​ത്ത​ദി​വ​സം തു​ട​ര​ണം. 25-ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന​കം ന​ട​പ​ടി​യു​ടെ റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. അ​തേ സ​മ​യം, ഭൂ​മി കു​ടി​യൊ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് ന​ട​പ​ടി​ക​ളെ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്ന് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ന്‍​ഹ​ക്ക് ന​ല്‍​കി​യ ക​ത്തി​ലാ​ണ് പോ​ലീ​സ് മേ​ധാ​വി…

Read More

സി​ന്ധു​വി​ന്‍റെ​യും അ​ലീ​ന​യു​ടെ​യും ബി​ലാ​ൽ… മോ​ഡ​ലിം​ഗി​ന്‍റെ മ​റ​വി​ൽ പെ​ൺ​കു​ട്ടി​ക​ളെ വി​ദേ​ശ​ത്തേ​ക്ക് എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ലെ മു​ഖ്യ പ്ര​തി ശ്രീ​കു​മാ​ർ അ​റ​സ്റ്റി​ൽ

കൊ​ച്ചി: മോ​ഡ​ലിം​ഗി​ന്‍റെ മ​റ​വി​ലെ സെ​ക്സ് റാ​ക്ക​റ്റ് കേ​സി​ൽ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ അ​റ​സ്റ്റി​ൽ. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ബി​ലാ​ൽ എ​ന്ന ശ്രീ​കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​പ​ട്ടി​ക​യി​ൽ പു​റ​ത്തു​ള്ള​യാ​ളാ​ണ് ഇ​യാ​ൾ. പെ​ൺ​കു​ട്ടി​യു​ടെ ര​ഹ​സ്യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളു​ടെ അ​റ​സ്റ്റ്. പി​ടി​യി​ലാ​യ സി​ന്ധു​വും ബി​ലാ​ൽ എ​ന്ന ശ്രീ​കു​മാ​റും ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​ക​ളെ വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​ൽ ബി​ലാ​ലി​ന് നി​ർ​ണ്ണാ​യ​ക റോ​ളെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ല് ആ​യി. കേ​സി​ലെ മു​ഖ്യ​പ്ര​തി സി​ന്ധു​വി​ന് ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്. പ​രാ​തി​ക്കാ​രി​യെ കൂ​ട്ട ബ​ലാ​ൽ​സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് സി​ന്ധു​വാ​ണ്. ഇ​ത് പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ഫോ​ണി​ലേ​ക്ക് അ​യ​ച്ചു ന​ൽ​കി. സി​ന്ധു മ​റ്റ് പ്ര​തി​ക​ൾ​ക്ക് പ​ണം ന​ൽ​കി​യ​തി​ന് തെ​ളി​വു​ണ്ടെ​ന്നും കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ​രാ​തി​ക്കാ​രി​യെ കോ​ള​യി​ൽ വെ​ളു​ത്ത പൊ​ടി ക​ല​ർ​ത്തി കു​ടി​പ്പി​ച്ചാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. പ​രാ​തി​ക്കാ​രി​യെ ര​ണ്ടാം​പ്ര​തി ചൂ​ര​ൽ ഉ​പ​യോ​ഗി​ച്ച്…

Read More

കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യു​ടെ ദേ​ഹ​ത്തേ​ക്കൊ​ഴി​ച്ച​ത് ശ​ക്തി​യേ​റി​യ ആ​സി​ഡ്; ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബാ​ലാ​മ​ണി​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ന്ത്യം

തീ​ക്കോ​യി: ആ​സി​ഡ് ദേ​ഹ​ത്തു​വീ​ണു പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ ഗൃ​ഹ​നാ​ഥ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തീ​ക്കോ​യി കൊ​ല്ലം​പാ​റ ഭാ​ഗ​ത്തു താ​മ​സി​ക്കു​ന്ന പൊ​ട്ടം​പ്ലാ​ക്ക​ൽ ജോ​ണി​ന്‍റെ ഭാ​ര്യ ബാ​ലാ​മ​ണി ആ​ണു മ​രി​ച്ച​ത്. ജോ​ണി​നെ ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്നു ജോ​ൺ ബാ​ലാ​മ​ണി​യു​ടെ ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. 15നു ​രാ​വി​ലെ 11നാ​ണു സം​ഭ​വം. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യം ജോ​ൺ ബാ​ലാ​മ​ണി​യു​ടെ ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. പൊ​ള്ള​ലേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ബാ​ലാ​മ​ണി ബു​ധ​നാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. ജോ​ണി​നെ റി​മാ​ൻ​ഡ് ചെ​യ്തു. മ​രം​വെ​ട്ട്, ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​ണു ജോ​ൺ. ബാ​ലാ​മ​ണി ഈ​രാ​റ്റു​പേ​ട്ട​യി​ലെ ത​യ്യ​ൽ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സ​ജോ, സോ​ന.

Read More

സ​ജി​ത്തേ എ​നി​ക്കൊ​രു ലോ​ട്ട​റി മാ​റ്റി​വ​യ്ക്ക​ണേ; റി​സ​ൾ​ട്ട് വ​ന്ന​പ്പോ​ൾ ര​ണ്ടാം സ​മ്മാ​നം; മ​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി ആ​ർ​സി​സി​യി​ൽ ക​ഴി​യു​ന്ന ബി​ജു​വി​നെ ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ചു

പെ​രി​യ: സ​ജി​ത്തി​ന്‍റെ സ​ത്യ​സ​ന്ധ​ത​യ്ക്ക് ഒ​രു ജീ​വ​ന്‍റെ വി​ല. ഫോ​ണി​ല്‍ വി​ളി​ച്ചു​പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ലോ​ട്ട​റി സ്റ്റാ​ള്‍ ഉ​ട​മ​യാ​യ പാ​റ​പ്പ​ള്ളി കു​മ്പ​ള സ്വ​ദേ​ശി ടി. ​സ​ജി​ത് സൂ​ക്ഷി​ച്ച ടി​ക്ക​റ്റി​ന് 30 ല​ക്ഷം രൂ​പ അ​ടി​ച്ചു. പു​ല്ലൂ​ര്‍ ത​ട​ത്തി​ലെ ഡ്രൈ​വ​ര്‍ ബി​ജു വി​ളി​ച്ചു​പ​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് പെ​രി​യ ബ​സ് സ്റ്റോ​പ്പി​ലെ കു​ല​വ​ന്‍ ലോ​ട്ട​റി സ്റ്റാ​ള്‍ ഉ​ട​മ സ​ജി​ത് സൂ​ക്ഷി​ച്ചു​വ​ച്ച ഡി​കെ 765564 ന​മ്പ​ര്‍ ധ​ന​ല​ക്ഷ്മി ലോ​ട്ട​റി ടി​ക്ക​റ്റി​നാ​ണ് ബു​ധ​നാ​ഴ്ച ന​റു​ക്കെ​ടു​ത്ത ധ​ന​ല​ക്ഷ്മി ഭാ​ഗ്യ​ക്കു​റി​യു​ടെ ര​ണ്ടാം സ​മ്മാ​ന​മാ​യ 30 ല​ക്ഷം രൂ​പ അ​ടി​ച്ച​ത്. ത​നി​ക്കു​വേ​ണ്ടി നീ​ക്കി​വ​ച്ച ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ ന​മ്പ​ര്‍ ഏ​താ​ണെ് ബി​ജു അ​റി​ഞ്ഞി​രു​ന്നി​ല്ല. ബി​ജു​വി​നു​വേ​ണ്ടി മാ​റ്റി​വ​ച്ച ടി​ക്ക​റ്റി​ന് 30 ല​ക്ഷം അ​ടി​ച്ച​പ്പോ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ബി​ജു​വി​നെ വി​ളി​ച്ച് സ​ജി​ത് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബി​ജു​വി​ന്‍റെ മ​ക​ള്‍ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി അ​ന്‍​വി​ത അ​ര്‍​ബു​ദ​ത്തെ​ത്തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം ആ​ര്‍​സി​സി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. നാ​ട്ടു​കാ​ര്‍ ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് തു​ക ബി​ജു​വി​ന്‍റെ കു​ടും​ബ​ത്തി​നു കൈ​മാ​റി​യി​രു​ന്നു.…

Read More

ഭാ​ര്യ സ്വ​ന്തം വീ​ട്ടി​ൽ പോ​യ​ത് ഇ​ഷ്ട​മാ​യി​ല്ല, ഭാ​ര്യ ഉ​ൾ​പ്പ​ടെ നാ​ലു​പേ​രെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് യു​വാ​വ്; ആ​ക്ര​മ​ണം കു​ട്ടി​ക​ളു​ടെ ക​ൺ​മു​ന്നി​ൽ

പാ​ല​ക്കാ​ട്: ഭാ​ര്യ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യ​തി​ൽ പ്ര​കോ​പി​ത​നാ​യ യു​വാ​വ് ഭാ​ര്യ ഉ​ൾ​പ്പ​ടെ നാ​ലു​പേ​രെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ല​ത്തി​ന് സ​മീ​പം മ​യി​ലും​പു​റ​ത്താണ് സം​ഭ​വം. കു​ടും​ബ വീ​ട്ടി​ലെ സ​ർ​പ്പ​കാ​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് അ​നി​ൽ കു​മാ​റി​ന്‍റെ ഭാ​ര്യ പ​ത്മ​ജ സ്വ​ന്തം വീ​ട്ടി​ൽ പോ​യ​ത്. പ​ത്മ​ജ വീ​ട്ടി​ൽ പോ​കു​ന്ന​ത് അ​നി​ൽ കു​മാ​റി​ന് ഇ​ഷ്ട​മി​ല്ലാ​യി​രു​ന്നു. അ​നി​ൽ കു​മാ​റി​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് പ​ത്മ​ജ വീ​ട്ടി​ൽ പോ​യ​ത്. പ​രി​പാ​ടി ന​ട​ക്കു​ന്ന​തി​നി​ടെ അ​നി​ൽ കു​മാ​ർ ആ​യു​ധ​വു​മാ​യി വീ​ട്ടി​ലെ​ത്തി. ഈ ​സ​മ​യം പ​ത്മ​ജ വ​സ്ത്രം മാ​റാ​ൻ വീ​ട്ടി​ലെ മു​റി​യി​ലേ​ക്ക് പോ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ അ​നി​ൽ കു​മാ​ർ പ​ത്മ​ജ​യെ ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ചു. ഇ​തു​ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച സ​ച്ചി​നെ​യും അ​നി​ൽ കു​മാ​ർ ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട ചെ​റി​യ​ച്ഛ​ൻ മോ​ഹ​ൻ കു​മാ​റി​ന്‍റെ ക​ഴു​ത്തി​ലും നെ​ഞ്ചി​ലും മു​തു​കി​ലും അ​നി​ൽ കു​മാ​ർ കു​ത്തി. ഇ​വ​രു​ടെ ബ​ന്ധു വി​ഷ്ണു ജി​ത്തി​നെ​യും അ​നി​ൽ കു​മാ​ർ ആ​ക്ര​മി​ച്ചു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ…

Read More

ഇ​ട​തു​ഭ​ര​ണം വീ​ണു; പ്ര​ദീ​പ് താ​ടി​യും മു​ടി​യും മു​റി​ച്ചു; 2018ല്‍ ​ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ഷ്ഠ സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ് താ​ടി​യും മു​ടി​യും നീ​ട്ടി​വ​ള​ർ​ത്തി​യ​ത്

തൊ​ടു​പു​ഴ: ഇ​ട​തു​ഭ​ര​ണം അ​വ​സാ​നി​ക്കുംവ​രെ താ​ടി​യും മു​ടി​യും മു​റി​ക്കി​ല്ലെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ത്ത യു​വാ​വ് ഒ​ടു​വി​ൽ മു​ടി മു​റി​ച്ചു. തൊ​ടു​പു​ഴ നെ​യ്യ​ശേ​രി കാ​ഞ്ഞി​ര​ക്കു​ഴി​യി​ല്‍ കെ.​കെ. പ്ര​ദീ​പാ​ണ് (40) ശ​ബ​രി​മ​ല​യി​ല്‍ ഇ​ട​ത് ഭ​ര​ണ​കാ​ല​ത്ത് ന​ട​ന്ന ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്. 2018ല്‍ ​ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് പ്ര​ദീ​പ് താ​ടി​യും മു​ടി​യും വ​ള​ർ​ത്തി പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്. മൂ​ന്ന് വ​ര്‍​ഷ​ത്തോ​ളം ത​ന്‍റെ ഓ​ട്ടോ​യി​ല്‍ കേ​ര​ള​ത്തി​ലെ​മ്പാ​ടും സ​ഞ്ച​രി​ച്ച് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ വി​ശ്വാ​സി​ക​ളെ ഒ​രു​മി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ത്തി. സ്ത്രീ​പ്ര​വേ​ശ​ന​ത്തി​നെ​തി​രേ ന​ട​ന്ന നാ​മ​ജ​പ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലും സ​മ​ര​ങ്ങ​ളി​ലും പ​ങ്കാ​ളി​യാ​യി. ഇ​ട​തു​ഭ​ര​ണം അ​വ​സാ​നി​ച്ച​തി​ന്‍റെ 16-ാം നാ​ളാ​യ ഇ​ന്ന​ലെ താ​ടി​യും മു​ടി​യും മു​റി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം പ്ര​ദീ​പ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. പി​ന്നാ​ലെ നാ​ട്ടു​കാ​ർ​ക്ക് പാ​യ​സ വി​ത​ര​ണ​വും ന​ട​ത്തി. എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ അ​ക്കൗ​ണ്ട​ന്‍റാ​യി​രു​ന്ന പ്ര​ദീ​പ് പി​താ​വി​ന് സു​ഖ​മി​ല്ലാ​താ​യ​തോ​ടെ​യാ​ണ് ജോ​ലി ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ലെ​ത്തി​യ​ത്. മ​നഃ​സാ​ക്ഷി എ​ന്ന പേ​രി​ല്‍ ക​വി​താ സ​മാ​ഹാ​ര​വും പ്ര​ദീ​പ്…

Read More

വീ​ടി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; പോ​ലീ​സ് നാ​യ ഓ​ടി​ക്ക​യ​റി​യ​ത് തൊ​ട്ട​ടു​ത്ത ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ; അ​ളി​യ​ൻ ക​ള്ള​നെ ക​ണ്ട് ഞെ​ട്ടി…

ഹരിപ്പാ​ട്: തൃ​ക്കു​ന്ന​പ്പു​ഴ പ​തി​യാ​ങ്ക​ര​യി​ൽ വീ​ട് കു​ത്തി​ത്തുറ​ന്ന് ആ​റു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​യെ തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് പി​ടി​കൂ​ടി. പ​തി​യാ​ങ്ക​ര കൊ​ച്ചു​ത​റ​യി​ൽ സ​ദ​ഖ​ത്തി​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് അ​ഷ്റ​ഫ് (44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മോ​ഷ​ണം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ത​ന്നെ ആ​ല​പ്പു​ഴ ഡോ​ഗ് സ്ക്വാ​ഡി​ലെ സ്നി​ഫ​ർ ഡോ​ഗ് റെ​ഡ്ഡി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ​ദ​ഖ​ത്തി​ന്‍റെ വീ​ടി​​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന പ്ര​തി, മു​റി​യി​ലെ ഇ​രു​മ്പു​പെ​ട്ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​രു​ക​യാ​യി​രു​ന്നു.​ രാ​വി​ലെ മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​് തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ആ​ല​പ്പു​ഴ ഡോ​ഗ് സ്ക്വാ​ഡി​ലെ റെ​ഡ്ഡി എ​ന്ന സ്നി​ഫ​ർ ഡോ​ഗ്, മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽനി​ന്നും മ​ണം പി​ടി​ച്ച് തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന പ്ര​തി​യാ​യ അ​ഷ്റ​ഫി​​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് ഓ​ടി​ക്ക​യ​റി​യ​ത്. ഇ​തോ​ടെ സം​ശ​യ നി​ഴ​ലി​ലാ​യ അ​ഷ്റ​ഫി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ദ്യം ഒ​ഴി​ഞ്ഞു​മാ​റി​യെ​ങ്കി​ലും…

Read More

നെ​ഞ്ചോ​ട് ചേ​ർ​ത്ത്… ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത വ​സ്ത്രം ധ​രി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ; നി​യ​സ​ഭ​യി​ലേ​ക്ക് രാ​വി​ലെ എ​ത്തി​യ​ത് സൈ​ക്കി​ൾ ച​വി​ട്ടി

തി​രു​വ​ന​ന്ത​പു​രം: പ​തി​നാ​റാം കേ​ര​ള നി​യ​മ​സ​ഭ​യി​ലെ എം​എ​ൽ​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ വ്യ​ത്യ​സ്ത​നാ​യി പു​തു​പ്പ​ള്ളി എം​എ​ൽ​എ ചാ​ണ്ടി ഉ​മ്മ​ൻ. ത​ന്‍റെ പി​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത ഷ​ർ​ട്ട് ധ​രി​ച്ചാ​ണ് അ​ദ്ദേ​ഹം സ​ഭ​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​നെ​ത്തി​യ​ത്. പി​താ​വി​ന്‍റെ രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ ഇ​ത്ത​ര​മൊ​രു രീ​തി സ്വീ​ക​രി​ച്ച​ത്. പ്രോ ​ടെം സ്പീ​ക്ക​ർ ജി. ​സു​ധാ​ക​ര​ന്‍റെ മു​ൻ​പാ​കെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണ് പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ സ​ഭ​യി​ൽ ആ​രം​ഭി​ച്ച​ത്. അ​ക്ഷ​ര​മാ​ലാ ക്ര​മ​ത്തി​ലാ​യി​രു​ന്നു എം​എ​ൽ​എ​മാ​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റ​ത്. ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​ണ് സ​ഭ​യി​ലു​ണ്ടാ​വു​ക. നാ​ളെ രാ​വി​ലെ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

Read More

ജി.​സു​ധാ​ക​ര​ൻ കു​ട്ടി​ച്ചാ​ത്ത​നോ! ത​ന്നെ തോ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ; കൂ​ടു​ത​ൽ ക​ഥ​ക​ൾ ഒ​ന്നും പ​റ​യി​പ്പി​ക്ക​രു​ത്; സു​ധാ​ക​ര​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി യു.​പ്ര​തി​ഭ

അ​മ്പ​ല​പ്പു​ഴ: എം​എ​ല്‍​എ ജി.​സു​ധാ​ക​ര​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം മു​ൻ എം​എ​ല്‍​എ യു .​പ്ര​തി​ഭ. അ​വി​ടെ നി​ന്നാ​ലും ഇ​വി​ടെ നി​ന്നാ​ലും ജ​യി​ക്കാ​ന്‍ ജി ​സു​ധാ​ക​ര​ന്‍ കു​ട്ടി​ച്ചാ​ത്ത​നാ​ണോ എ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ്ര​തി​ഭ ചോ​ദി​ച്ചു. ത​ങ്ങ​ളെ​കൊ​ണ്ട് സു​ധാ​ക​ര​ന്‍ കൂ​ടു​ത​ല്‍ പ​റ​യി​പ്പി​ക്ക​രു​തെ​ന്നും പ്ര​തി​ഭ പ​റ​ഞ്ഞു. എ​വി​ടെ നി​ന്നാ​ലും താ​ന്‍ ജ​യി​ക്കു​മാ​യി​രു​ന്നെ​ന്ന ജി ​സു​ധാ​ക​ര​ന്‍റെ പ​രാ​മ​ര്‍​ശ​ത്തോ​ടാ​ണ് പ്ര​തി​ഭ​യു​ടെ പ്ര​തി​ക​ര​ണം. കാ​യം​കു​ള​ത്തു ത​ന്നെ തോ​ല്‍​പ്പി​ക്ക​ണ​മെ​ന്ന് ജി.​സു​ധാ​ക​ര​ന്‍ പ​ല​രെ​യും ഫോ​ണി​ല്‍ വി​ളി​ച്ചു പ​റ​ഞ്ഞു. 2021ല്‍ ​ജി.​സു​ധാ​ക​ര​ന്‍ സ്ഥാ​നാ​ര്‍​ഥി അ​ല്ലാ​തി​രു​ന്നി​ട്ടും പ​ണം പി​രി​ച്ചു. ഈ ​ക​ണ​ക്ക് പാ​ര്‍​ട്ടി​ക്കു ന​ല്‍​കി​യി​ട്ടി​ല്ല. എ​ന്നി​ട്ടും പാ​ര്‍​ട്ടി ഈ ​വി​വ​രം ജ​ന​ങ്ങ​ളോ​ടു മ​റ​ച്ചു​വ​ച്ചു. അ​തി​ന്‍റെ പ്ര​തി​ഫ​ല​മാ​ണ് സു​ധാ​ക​ര​ന്‍ പാ​ർ​ട്ടി​ക്ക് ത​ന്ന​തെ​ന്നും പ്ര​തി​ഭ ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ വി​മ​ര്‍​ശി​ച്ചു.

Read More

‘ചേ​ച്ചി എ​ന്ത് കാ​ണി​ച്ചാ​ലും അ​യാ​ൾ പ​ണി ത​രും, സൂ​ക്ഷി​ച്ചാ​ൽ ദുഃ​ഖി​ക്ക​ണ്ട, പ​റ​ഞ്ഞി​ല്ലെ​ന്ന് വേ​ണ്ട’: മോ​ഡ​ലിം​ഗി​ന്‍റെ മ​റ​വി​ല്‍ സെ​ക്‌​സ് റാ​ക്ക​റ്റ്; പ​രാ​തി​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന പ്ര​തി​യു​ടെ ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്ത്

കൊ​ച്ചി: ഫാ​ഷ​ന്‍ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​നെ​ന്ന വ്യാ​ജേ​ന ദു​ബാ​യി​ല്‍ എ​ത്തി​ച്ച് ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​രാ​ക്കി​യ കേ​സി​ല്‍ മു​ഖ്യ​പ്ര​തി ആ​ലു​വ തൈ​നോ​ത്തി​ല്‍ ക​ട​വി​ല്‍ റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന ഗു​രു​വാ​യൂ​ര്‍ തൈ​ക്കാ​ട് സ്വ​ദേ​ശി സി​ന്ധു എ​ന്ന സ്‌​റ്റോ​യി​സി ടി. ​മു​ട്ട​ത്തി​നെ (56) ഇ​ന്ന് കൊ​ച്ചി​യി​ല്‍ എ​ത്തി​ക്കും. മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ചാ​ണ് ഇ​വ​രെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നി​ടെ പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​ള്ള മ​റ്റൊ​രു പ്ര​തി​യു​ടെ ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നു. ത​നി​ക്കെ​തി​രെ മൊ​ഴി ന​ല്‍​കി​യാ​ല്‍ ത​ന്‍റെ ആ​ണ്‍ സു​ഹൃ​ത്തി​നെ​ക്കൊ​ണ്ടു അ​തി​നു​ള്ള പ്ര​തി​ക​രം ചെ​യ്യി​ക്കും എ​ന്ന നി​ല​യി​ലു​ള്ള ഭീ​ഷ​ണി സ​ന്ദേ​ശ​മാ​ണ് ര​ണ്ടാം​പ്ര​തി​യും മോ​ഡ​ലു​മാ​യ തി​രു​വ​ന​ന്ത​പു​രം കു​ന്ന​ത്തു​ക​ല്‍ മ​ണ്ണം​കോ​ട് പോ​ങ്ങ​വി​ള ജെ.​സി വീ​ട്ടി​ല്‍ അ​ലീ​ന എ​ബ്ര​ഹാ​മി​ന്‍റെ (23) പേ​രി​ല്‍ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. അ​ലീ​ന​യു​ടെ ആ​ണ്‍​സു​ഹൃ​ത്ത് കൊ​ച്ചി​യി​ലെ പേ​ര്‌​കേ​ട്ട ഗു​ണ്ട​യാ​ണെ​ന്നും പ​റ​ഞ്ഞു​വ​യ്ക്കു​ന്നു​ണ്ട്. മ​ല​പ്പു​റം പൊ​ന്നാ​നി ബീ​യം​പു​ക്ക​യി​ല്‍ വീ​ട്ടി​ല്‍ മ​ഞ്ജി​മ​യാ​ണ് (25) കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മ​റ്റൊ​രു പ്ര​തി. മോ​ഡ​ലിം​ഗ്…

Read More