ഓ​മ​നി​ച്ച് വ​ള​ർ​ത്താ​ൻ യു​വ ഡോ​ക്ട​ർ കൂ​ടെ​ക്കൂ​ട്ടി​യ​ത് പൂ​ച്ച​ക്കു​ട്ടി​യെ; എ​തി​ർ​ത്ത വീ​ട്ടു​കാ​രു​മാ​യി നി​ര​ന്ത​രം ക​ല​ഹം; ഒ​രു​മു​ഴം ക​യ​റി​ൽ ജീ​വ​നൊ​ടു​ക്കി യു​വ ഡോ​ക്ട​ർ

ഹൈ​ദ​രാ​ബാ​ദ്: പൂ​ച്ച​യെ വ​ള​ർ​ത്താ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് യു​വ ഡോ​ക്ട​ർ ജീ​വ​നൊ​ടു​ക്കി. അ​ൽ​വാ​ൽ സ്വ​ദേ​ശി പ്രി​ൻ​സി(23) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. മാ​ർ​ച്ച് 20ന് ​ആ​യി​രു​ന്നു സം​ഭ​വം.

ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് പ്രി​ൻ​സി വീ​ട്ടി​ലേ​ക്ക് ഒ​രു പൂ​ച്ച​യെ കൊ​ണ്ടു​വ​ന്നി​രു​ന്നു. പി​ന്നാ​ലെ പ്രി​ൻ​സി​ക്ക് ചു​മ​യും ക​ഫ​ക്കെ​ട്ടും ക​ല​ശ​ലാ​യി​രു​ന്നു. ഇ​തോ​ടെ വീ​ട്ടു​കാ​ർ പൂ​ച്ച​യെ വ​ള​ർ​ത്തു​ന്ന​ത് എ​തി​ർ​ക്കു​ക​യും പ്രി​ൻ​സി​യും വീ​ട്ടു​കാ​രും ത​മ്മി​ൽ നി​ര​ന്ത​രം ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും ചെ​യ്തു.

അ​മ്മ​യ്ക്കും മു​ത്ത​ശി​ക്കും ഒ​പ്പ​മാ​ണ് പ്രി​ൻ​സി താ​മ​സി​ച്ചി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച അ​മ്മ​യും മു​ത്ത​ശി​യും പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് പ്രി​ൻ​സി ജീ​വ​നൊ​ടു​ക്കി​യ​ത്. മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ്രി​ൻ​സി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Related posts

Leave a Comment