ചാ​വു​ക​ട​ലി​ലെ സൂ​ര്യാ​സ്ത​മ​യം വൈ​റ​ലാ​യി! ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് ഭാ​ര്യ സു​പ്രി​യ

മ​ല​യാ​ളി ന​ട​ൻ പൃ​ഥ്വി​രാ​ജ് ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി.

ചാ​വു​ക​ട​ലി​ൽ ഇ​റ​ങ്ങി​നി​ൽ​ക്കു​ന്ന പൃ​ഥ്വി​രാ​ജി​നെ​യാ​ണ് ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​ത്. ഭാ​ര്യ സു​പ്രി​യ ആ​ണ് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

ബ്ലെ​സി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ടു ജീ​വി​തം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നാ​യാ​ണ് പൃ​ഥ്വി​രാ​ജ് ജോ​ർ​ദാ​നി​ലു​ള്ള​ത്.

ഭാ​ര്യ സു​പ്രി​യ​യും മ​ക​ൾ അ​ലം​കൃ​ത​യും പൃ​ഥ്വി​രാ​ജി​നോ​ടൊ​പ്പ​മു​ണ്ട ്. ചാ​വു​ക​ട​ലി​ലെ സൂ​ര്യാ​സ്ത​മ​യം എ​ന്ന അ​ടി​ക്കു​റി​പ്പി​ൽ പൃ​ഥ്വി​രാ​ജ് പോ​സ്റ്റ് ചെ​യ്ത ചി​ത്ര​മാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ഷോ​ർ​ട്ട്സ് മാ​ത്രം ധ​രി​ച്ച് ക​ട​ലി​ൽ ഇ​റ​ങ്ങി നി​ൽ​ക്കു​ന്ന പൃ​ഥ്വി​രാ​ജി​നെ​യാ​ണ് ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​ത്.

മ​ക​ൾ അ​ലം​കൃ​ത​യെ തോ​ളി​ലേ​റ്റി ജോ​ർ​ദാ​നി​ലൂ​ടെ ന​ട​ക്കു​ന്ന പൃ​ഥ്വി​രാ​ജി​ന്‍റെ വീ​ഡി​യോ സു​പ്രി​യ​യും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട ്.

ജോ​ർ​ദാ​നി​ലെ പെ​ട്ര​യി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​വീ​ഡി​യോ. ലോ​ക​ത്തി​ലെ പു​തി​യ ഏ​ഴ് അ​ത്ഭു​ത​ങ്ങ​ളി​ൽ ഒ​ന്നാ​യി പെ​ട്ര ലോ​ക പൈ​തൃ​ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട ്.

 

 

 

Related posts

Leave a Comment