താൻ ഇഷ്ടപ്പെടുന്ന നടിക്കൊപ്പം ഒരു ഫോട്ടോ; തന്‍റെ  ആഗ്രഹം സാധിച്ച് തന്നത് അഭിയും;  രാധിക ഇഷ്ടപ്പെടുന്ന ആ നടി ആരെന്ന് കണ്ടോ!


അ​ന്ന് ഭ​ർ​ത്താ​വാ​യ അ​ഭി (അ​ഭി​ല്‍ കൃ​ഷ്ണ) എ​ന്നെ​യും ക​മ്പ​നി​യി​ലേ​ക്കു കൂ​ട്ടി. അ​ഭി വ​ര്‍​ക്ക് ചെ​യ്യു​ന്ന ക​മ്പ​നി​യു​ടെ ഒ​രു ഇ​വ​ന്‍റ് ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ജ​ന്മ​ദി​ന​മാ​യ​തു​കൊ​ണ്ട് ഒ​പ്പം കൂ​ട്ടി​യ​താ​യി​രി​ക്കു​മെ​ന്നാ​ണ് ക​രു​തി​യ​ത്. അ​വി​ടെ ചെ​ന്ന​പ്പോ​ഴാ​ണ് ആ ​പ​രി​പാ​ടി​യി​ലെ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത് ഐ​ശ്വ​ര്യ റാ​യി​യും അ​ഭി​ഷേ​ക് ബ​ച്ച​നും സ​ല്‍​മാൻ ​ഖാ​നു​മാ​ണെ​ന്ന് അ​റി​യു​ന്ന​ത്.

ഐ​ശ്വ​ര്യാ​റാ​യി​യു​ടെ ക​ടു​ത്ത ഫാ​നാ​ണ് ഞാ​നെ​ന്ന് അ​ഭി​ക്ക് ന​ന്നാ​യി അ​റി​യാം. എ​നി​ക്കൊ​രു സ​ര്‍​പ്രൈ​സ് ത​രാ​ന്‍​വേ​ണ്ടി​യാ​യി​രു​ന്നു വി​ശി​ഷ്ടാ​ത്ഥി​ക​ളെ​ക്കു​റി​ച്ചൊ​ന്നും എ​ന്നോ​ട് പ​റ​യാ​തി​രു​ന്ന​ത്.

അ​വ​രെ നേ​രി​ല്‍ ക​ണ്ട​പ്പോ​ള്‍ ഷോ​ക്ക്ഡ് ആ​യി. ഒ​രി​ക്ക​ല്‍​പോ​ലും നേ​രി​ല്‍ കാ​ണാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച​ത​ല്ല. അ​ടു​ത്ത് ക​ണ്ട​പ്പോ​ള്‍ സം​സാ​രി​ക്കാ​ന്‍​പോ​ലും ഞാ​ന്‍ ബു​ദ്ധി​മു​ട്ടു​ന്നു​ണ്ടാ​യി​രു​ന്നു.

ഒ​ടു​വി​ല്‍ ഒ​രു ഫോ​ട്ടോ എ​ടു​ക്ക​ട്ടെ​യെ​ന്ന് അ​നു​വാ​ദം ചോ​ദി​ച്ചു. സ​ന്തോ​ഷ​ത്തോ​ടെ അ​വ​ര്‍ സ​മ്മ​തി​ച്ചു. അ​വ​രെ ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷം ഫോ​ട്ടോ എ​ടു​ക്കു​മ്പോ​ഴും എ​ന്‍റെ മു​ഖ​ത്തു​ണ്ടാ​യി​രു​ന്നു.

അ​ങ്ങ​നെ ഇ​ത്ത​വ​ണ​ത്തെ ജ​ന്മ​ദി​നം എ​ന്തു​കൊ​ണ്ടും എ​നി​ക്ക് വി​ശേ​ഷ​പ്പെ​ട്ട​താ​യി. ഇ​തെ​നി​ക്ക് അ​ഭി ത​ന്ന സ​ര്‍​പ്രൈ​സാ​ണ് അ​ല്ലെ​ങ്കി​ല്‍ ദൈ​വം ന​ല്‍​കി​യ മ​ഹാ​ഭാ​ഗ്യം. ഈ ​കൂ​ടി​ക്കാ​ഴ്ച​യെ അ​ങ്ങ​നെ​യേ വി​ശ്വ​സി​പ്പി​ക്കാ​നാ​വൂ. രാധിക

Related posts

Leave a Comment