വെറുതേ ആരോ പറഞ്ഞ് പരത്തിയത്; ഛോട്ടാ ​രാ​ജ​ൻ കോ​വി​ഡ് ചി​കി​ത്സ​യി​ലെ​ന്ന് ഡ​ൽ​ഹി എ​യിം​സ്


ന്യൂ​ഡ​ൽ​ഹി: അ​ധോ​ലോ​ക നാ​യ​ക​ൻ ഛോട്ടാ ​രാ​ജ​ൻ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു​വെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി ഡ​ൽ​ഹി എ​യിം​സ്. ചോ​ട്ടാ രാ​ജ​ൻ മ​രി​ച്ചി​ട്ടി​ല്ലെ​ന്നും ചി​കി​ത്സ​യി​ൽ ത​ന്നെ ക​ഴി​യു​ക​യാ​ണെ​ന്നു​മാ​ണ് എ​യിം​സ് അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

നേ​ര​ത്തേ, തീ​ഹാ​ർ ജ​യി​ൽ അ​ധി​കൃ​ത​രും ചോ​ട്ടാ രാ​ജ​ൻ മ​രി​ച്ചെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഏ​പ്രി​ൽ 22നു ​ജ​യി​ലി​ൽ​വ​ച്ച് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഛോട്ടാ​രാ​ജ​നെ 24നാ​ണ് ഡ​ൽ​ഹി എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

2015ൽ ​ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു നാ​ടു​ക​ട​ത്ത​പ്പെ​ട്ട ഛോട്ടാ​രാ​ജ​ൻ അ​ന്നു​മു​ത​ൽ തി​ഹാ​ർ ജ​യി​ലി​ലാ​ണ്. 70 ക്രി​മി​ന​ൽ കേ​സു​ക​ളാ​ണ് ഇ​യാ​ളു​ടെ പേ​രി​ലു​ള്ള​ത്. ഇ​തി​ൽ മും​ബൈ​യി​ൽ ന​ട​ത്തി​യ കൊ​ല​പാ​ത​ക​വും ക​വ​ര്‍​ച്ച​യും അ​ട​ക്കം ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്.

Related posts

Leave a Comment