പീ​ഡ​ന​ക്കേ​സി​ൽ പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ കാ​റി​ടി​പ്പി​ച്ചു കൊ​ല്ലാ​ൻ ശ്ര​മം; സ​സ്പെ​ൻ​ഷ​നി​ലു​ള്ള സി​ഐ ഒ​ളി​വി​ൽ; സാരമായി പരിക്കേറ്റ് യുവതി ആശുപത്രിയിൽ ചികിത്‌സയിൽ

തി​രു​വി​ല്വാ​മ​ല: പീ​ഡ​ന​ക്കേ​സി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ സി​ഐ പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ കാ​റി​ടി​പ്പിച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി​യാ​യ ആ​ർ. ശി​വ​ശ​ങ്ക​ര​നാ​ണ് പ​ട്ടി​പ്പ​റ​ന്പ് തോ​ട്ടി​ൻ​പ​ള്ള​ക്കു സ​മീ​പം ഇ​യാ​ൾ​ക്കെ​തി​രെ പീ​ഡ​ന​ത്തി​നു പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ സ്കൂ​ട്ട​റി​ൽ ഇ​ന്നോ​വ കാ​റി​ടി​പ്പിച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

പ​രി​ക്കേ​റ്റ പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി ആ​ല​ത്തൂ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ടി​ച്ച കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഒ​ളി​വി​ൽ പോ​യ ഇ​യാ​ൾ​ക്കെ​തിരേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് സി​ഐ മ​ഹേ​ന്ദ്ര​സിം​ഹ​ൻ പ​റ​ഞ്ഞു.

2018ൽ ​ശി​വ​ശ​ങ്ക​ര​ൻ പാ​ല​ക്കാ​ട് നോ​ർ​ത്ത് സി​ഐ ആ​യി​രി​ക്കു​ന്പോ​ഴാ​ണ് യു​വ​തി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ​സ്പെ​ൻ​ഷ​നി​ലാ​യ​ത്. യു​വ​തി​യെ കാ​റി​ടി​പ്പി​ച്ചു തെ​റി​പ്പി​ച്ച​ശേ​ഷം ഒ​ളി​വി​ൽ പോ​യ ശി​വ​ശ​ങ്ക​ര​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​താ​യി കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സി​ഐ മ​ഹേ​ന്ദ്ര​സിം​ഹ​ൻ പ​റ​ഞ്ഞു.

Related posts