കോ​ഴി​ക്കൂ​ട്ടി​ൽ ക​യ​റി മു​ട്ട​ വി​ഴു​ങ്ങി​യ മൂ​ർ​ഖ​ൻ ‘അറസ്റ്റിൽ’; സംഭവം കാട്ടാക്കടയില്‍

കാ​ട്ടാ​ക്ക​ട : കോ​ഴി​ക്കൂ​ട്ടി​ൽ ക​യ​റി മു​ട്ട​ക​ൾ വി​ഴു​ങ്ങി​യ മൂ​ർ​ഖ​നെ ഒ​ടു​വി​ൽ കു​പ്പി​യി​ലാ​ക്കി. കാ​ട്ടാ​ക്ക​ട പ​ന്നി​യോ​ട് ക​ല്ലാ​മ​ത്താ​ണ് സം​ഭ​വം. ക​ല്ലാ​മ​ത്ത് വീ​ട്ടി​ലെ കോ​ഴി​ക്കൂട്ടി​ലാ​ണ് മൂ​ർ​ഖ​ൻ ക​റി​യ​ത്.

പാ​മ്പ് പി​ടു​ത്ത​ക്കാ​ര​നാ​യ കാ​ട്ടാ​ക്ക​ട ര​തീ​ഷ് എ​ത്തി​യാ​ണ് മൂ​ർ​ഖ​നെ കു​പ്പി​യി​ലാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം.

കോ​ഴി​ക​ളു​ടെ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കോ​ഴി​ക്കൂ​ട്ടി​ൽ പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ര​തീ​ഷി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment