കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ സം​സ്ഥാ​ന പ​ര്യ​ട​ന​ത്തി​ന് കോ​ഴി​ക്കോ​ട്ട് തു​ട​ക്കം; ന​വം​ബ​ർ 11ന് ​എ​റ​ണാ​കു​ള​ത്ത് സമാപിക്കും


കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം വെ​ച്ചു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ സം​സ്ഥാ​ന പ​ര്യ​ട​ന​ത്തി​ന് കോ​ഴി​ക്കോ​ട്ട് തു​ട​ക്കം.

​കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ന്‍റെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ പ​ര്യ​ട​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്.

ഉ​ച്ച​ക​ഴി​ഞ്ഞ് ജി​ല്ല​യി​ലെ കെ​പി​സി​സി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ലും തു​ട​ർ​ന്ന് മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലും നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

മ​ണ്ഡ​ലം പു​നഃസം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന പ​രാ​തി​ക​ളും നേ​താ​ക്ക​ൾ കേ​ൾ​ക്കും.​ലോ​ക്സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ പാ​ർ​ട്ടി​യി​ലെ ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ര്യ​ട​നം.

കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നേ​താ​ക്ക​ൾ എ​ല്ലാ ജി​ല്ല​ക​ളി​ലും പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. പ​ര്യ​ട​നം ന​വം​ബ​ർ 11ന് ​എ​റ​ണാ​കു​ള​ത്ത് അ​വ​സാ​നി​ക്കും.

Related posts

Leave a Comment