മു​ഖ്യ​മ​ന്ത്രിയുടേത് തെ​രു​വ് ഭാ​ഷ; പോ​ലീ​സ് ക​ട​യ​ട​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ കോ​ൺ​ഗ്ര​സ് വ്യാ​പാ​രി​ക​ൾ​ക്കൊ​പ്പം നിൽക്കുമെന്ന് കെ. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: വ്യാ​പാ​രി​ക​ൾ​ക്കെ​തി​രാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന തെ​രു​വ് ഭാ​ഷ​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ൽ നി​ൽ​ക്കു​ന്ന​വ​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വെ​ല്ലു​വി​ളി​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ തു​റ​ന്ന​ടി​ച്ചു. പോ​ലീ​സ് ക​ട​യ​ട​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി വ്യാ​പാ​രി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കും. ലോ ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​യ​പ്പെ​ടു​ത്തു​ക​യാ​ണ് സ​ർ​ക്കാ​ർ ആ​ദ്യം ചെ​യ്യേ​ണ്ട​ത്. ക​ച്ച​വ​ട​ക്കാ​രോ​ട് യു​ദ്ധ​മ​ല്ല, ച​ർ​ച്ച​യാ​ണ് വേ​ണ്ട​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Read More

പി​ണ​റാ​യി​യു​ടേ​ത് പൊ​ളി​റ്റി​ക്ക​ൽ ക്രിമി​ന​ലി​ന്‍റെ ഭാ​ഷ; വി​ങ്ങു​ന്ന അ​നു​ഭ​വം ആ​ർ​ക്കെ​ങ്കി​ലും എ​ഴു​തി​വാ​യി​ക്കേ​ണ്ടി​വ​രു​മോ? മു​ഖ്യ​മ​ന്ത്രി​ക്ക് മ​റു​പ​ടി​യു​മാ​യി സു​ധാ​ക​ര​ൻ

  തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റേ​ത് പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ലി​ന്‍റെ ഭാ​ഷ​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. പൊ​ളി​റ്റി​ക്ക​ൽ ക്ര​മി​ന​ലി​ന്‍റെ ശൈ​ലി​യും ഭാ​ഷ​യു​മാ​ണ് പി​ണ​റാ​യി​ക്ക്. പി​ആ​ർ ഏ​ജ​ൻ​സി​യു​ടെ മൂ​ടു​പ​ട​ത്തി​ൽ​നി​ന്നും പി​ണ​റാ​യി പു​റ​ത്തു​വ​ന്നി​രി​ക്കു​ന്നു. യ​ഥാ​ർ​ഥ പി​ണ​റാ​യി വി​ജ​യ​നെ​യാ​ണ് ഇ​ന്ന​ലെ ക​ണ്ട​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്ര​ണ്ണ​ൻ സം​ഭ​വം ബ്ര​ണ്ണ​ൻ കോ​ള​ജി​ലെ സം​ഘ​ർ​ഷം യ​ഥാ​ർ​ഥ സം​ഭ​വ​മാ​ണെ​ങ്കി​ലും പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​ൻ ത​നി​ക്ക് താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നോ​ട് റി​പ്പോ​ർ​ട്ട് ചെ​യ്യ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ന​ട​ന്ന സം​ഭ​വ​മാ​ണ് പു​റ​ത്തു​വ​ന്ന​തെ​ങ്കി​ലും മാ​ധ്യ​മ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ച​തി​വാ​ണു​ണ്ടാ​യ​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​പ​മാ​ന​ക​ര​മാ​യ കാ​ര്യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ണ​റാ​യി​യു​മാ​യു​ള്ള സം​ഘ​ർ​ഷം ന​ട​ക്കു​ന്ന​ത് 67 ൽ ​ആ​ണ്. താ​ൻ ഫ​സ്റ്റ് ഡി​സി വി​ദ്യാ​ർ​ഥി​യാ​ണ്. 71 ൽ ​ആ​ണ് മ​മ്പ​റം ദി​വാ​ക​ര​നും എ.​കെ ബാ​ല​നും ബ്ര​ണ്ണ​നി​ൽ എ​ത്തു​ന്ന​ത്. അ​വ​ർ അ​ന്ന് കോ​ള​ജി​ലി​ല്ല. അ​ന്ന​ത്തെ ത​ല​മു​റ​യി​ലെ ആ​രോ​ട്…

Read More

സു​ധാ​ക​ര​ൻ മ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന്  പി​ണ​റാ​യി​യോ​ട് ആ ​ര​ഹ​സ്യം പ​റ​ഞ്ഞ​ത് കൊ​ച്ചി​യി​ലെ പ്ര​മു​ഖ​ൻ

ന​വാ​സ് മേ​ത്ത​ർ ത​ല​ശേ​രി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ പ​ദ്ധ​തി​യി​ട്ട വി​വ​രം പി​ണ​റാ​യി​യോ​ട് പ​റ​ഞ്ഞ​ത് പ്ര​മു​ഖ അ​ബ്കാ​രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കൊ​ച്ചി​യി​ലെ പ്ര​മു​ഖ​നെ​ന്ന് സൂ​ച​ന. ക​ണ്ണൂ​രി​ലെ മ​ല​യോ​ര ഗ്രാ​മ​ത്തി​ൽ ജ​നി​ക്കു​ക​യും നി​ർ​മ​ല​ഗി​രി​യി​ലും ബ്ര​ണ്ണ​ൻ കോ​ള​ജി​ലും പ​ഠി​ക്കു​ക​യും പി​ന്നീ​ട് കൊ​ച്ചി ആ​സ്ഥാ​ന​മാ​യി വ​ലി​യ അ​ബ്കാ​രി കോ​ൺ​ട്രാ​ക്ട​റാ​യി മാ​റു​ക​യും ചെ​യ്ത ഇ​ദ്ദേ​ഹം കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രി​ക്കു​മ്പോ​ഴും പി​ണ​റാ​യി ഉ​ൾ​പ്പെ​ടെ​യു​ള്ള സി​പി​എം നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദ​മാ​ണ് പു​ല​ർ​ത്തി​യി​രു​ന്ന​ത്. ഇ.​പി ജ​യ​രാ​ജ​നു നേ​രെ വെ​ടി​വെ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ സ​മ​യ​ത്താ​ണ് പി​ണ​റാ​യി​യു​ടെ മ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ട് പോ​കാ​നു​ള്ള നീ​ക്ക​വും ന​ട​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സി​ലെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​ക​ളി​ൽ അം​ഗ​മാ​യി​രു​ന്ന അ​തി സ​മ്പ​ന്ന​നാ​യി അ​ബ്കാ​രി കോ​ൺ​ട്രാ​ക്ട​ർ ഏ​താ​നും വ​ർ​ഷം മു​മ്പാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. സു​ധാ​ക​ര​ന്‍റെ​യും മ​മ്പ​റം ദി​വാ​ക​ര​ന്‍റേ​യും അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്നു ഈ ​അ​ബ്കാ​രി .സ്വ​ന്ത​മാ​യി ഡി​സ്‌​ല​റി​ക​ൾ ഉ​ള്ള ഈ ​പ്ര​മു​ഖ​ൻ പ​ല​പ്പോ​ഴും സി​പി​എ​മ്മും…

Read More

അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്; ഗ്രൂപ്പ് താൽപര്യങ്ങൾ മാറ്റിവയ്ക്കുന്നതു ഗുണം ചെയ്യുമെന്ന്  കെ.സുധാകരൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ടി​മു​ടി മാ​റാ​നൊ​രു​ങ്ങു​ന്നു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി കെ.​സു​ധാ​ക​ര​നെ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ പു​തി​യ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ, പി​സി​സി, ഡി​സി​സി അ​ഴി​ച്ചു പ​ണി എ​ന്നി​വ ഉ​ട​ൻ വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് എ​ഐ​സി​സി. ഇ​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ കേ​ര​ള​ത്തി​ലെ​ത്തി ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കും. ഗ്രൂ​പ്പു​ക​ളു​ടെ അ​പ്ര​മാ​ദി​ത്വം ഇ​നി വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് എ​ഐ​സി​സി. കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​നു നേ​ട്ട​മു​ണ്ടാ​ക​ണ​മെ​ങ്കി​ൽ ഗ്രൂ​പ്പു​ക​ൾ​ക്കു​ള്ള അ​മി​ത പ്രാ​ധാ​ന്യം ഇ​ല്ലാ​താ​ക്ക​ണം എ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​ന്. സു​ധാ​ക​ര​ന്‍റെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​നും സ​ഹാ​യ​ക​മാ​യ​ത് ഈ ​നി​ല​പാ​ടാ​ണ്. കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടേ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടേ​യും കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ആ​റു മാ​സ​ത്തി​നു​ള്ളി​ൽ മാ​റ്റ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു​മു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഹൈ​ക്ക​മാ​ൻ​ഡ്. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റി​യ കെ.​വി തോ​മ​സ് യു​ഡി​എ​ഫ് ക​ൺ​വീ​ന​റാ​യേ​ക്കും എ​ന്ന് സൂ​ച​ന​യു​ണ്ട്. പി​ന്തു​ണ ഉ​റ​പ്പി​ക്കാ​ൻ ശ്ര​മംഎ, ​ഐ…

Read More

കെപിസിസിയുടെ കാത്തിരിപ്പ് വെറുതേയായി; ധ​ർ​മ​ട​ത്തേ​ക്ക് ഇ​ല്ലെ​ന്ന് കെ. ​സു​ധാ​ക​ര​ൻ; വി​മൂ​ഖ​ത കെ​പി​സി​സി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു

ക​ണ്ണൂ​ർ: ധ​ർ​മ​ട​ത്തേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​പി. സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച വി​മൂ​ഖ​ത കെ​പി​സി​സി നേ​തൃ​ത്വ​ത്തെ അ​ദ്ദേ​ഹം അ​റി​യി​ച്ചു. ജി​ല്ലാ നേ​താ​ക്ക​ളു​ടെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​ണ് സു​ധാ​ക​ര​ന്‍റെ പി​ൻ​മാ​റ്റം. ക​ണ്ണൂ​രി​ലെ എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും പ്ര​ചാ​ര​ണ​ത്തി​ന് ത​ന്‍റെ സാ​ന്നി​ധ്യം ആ​വ​ശ്യ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ധ​ർ​മ​ട​ത്ത് മ​ത്സ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഡിസിസി സെക്രട്ടറി സി. ​ര​ഘു​നാ​ഥി​നെ ധ​ർ​മ​ട​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, ധ​ർ​മ​ട​ത്തെ സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം ഡ​ൽ​ഹി​യി​ൽ ഹൈ​ക്ക​മാ​ൻ​ഡ് ന​ട​ത്തു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. നേ​ര​ത്തേ, ധ​ർ​മ​ട​ത്തെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നാ​യി സു​ധാ​ക​ര​ന്‍റെ സ​മ്മ​തം കാ​ത്തി​രി​ക്കു​ന്ന​താ​യി മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞി​രു​ന്നു.

Read More

ധ​ർ​മ​ട​ത്ത് “നേ​മം മോ​ഡ​ൽ’ പി​ണ​റാ​യി​യെ ത​ള​യ്ക്കാ​ൻ സു​ധാ​ക​ര​നോ;ഡൽഹിയിൽ ചർച്ച തുടരുന്നു

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ധ​ർ​മ​ട​ത്ത് “നേ​മം’ മോ​ഡ​ൽ പ​രീ​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ്.ഇ​ന്ന​ലെ ന​ട​ന്ന സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന പ​ട്ടി​ക​യി​ൽ ധ​ർ​മ​ട​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് നേ​താ​വ് ജി.​ദേ​വ​രാ​ജ​നെ മ​ത്സ​രി​പ്പി​ക്കാ​നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്ത​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് തീ​രു​മാ​നം. കെ.​സു​ധാ​ക​ര​നെ പി​ണ​റാ​യി വി​ജ​യ​നെ​തി​രേ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളി​ൽ ചി​ല​ർ ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ക്കാ​ര്യം, കെ.​സു​ധാ​ക​ര​നോ​ട് ചോ​ദി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സു​ധാ​ക​ര​നെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ച​ർ​ച്ച ന​ട​ന്നു വ​രി​ക​യാ​ണ്. 2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ൽ 4099 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച​ത്. കെ.​സു​ധാ​ക​ര​ൻ ധ​ർ​മ​ട​ത്ത് മ​ത്സ​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ന്പ​റം ദി​വാ​ക​ര​ൻ ഉ​ൾ​പ്പെ​ടെ നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Read More

ചെ​ത്തു​കാ​ര​ന്‍ കോ​രേ​ട്ട​ന്‍ പി​ണ​റാ​യി​ല്‍ ക​ള്ളും​കു​ടി​ച്ച് അ​ങ്ങാ​ടി​യി​ല്‍ തേ​രാ​പാ​ര ന​ട​ക്കു​ക​യാ​യി​രു​ന്നു; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ വീ​ണ്ടും കെ. ​സു​ധാ​ക​ര​ൻ

  ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വീ​ണ്ടും കെ. ​സു​ധാ​ക​ര​ൻ എം​പി രം​ഗ​ത്ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ചെ​ത്തു​കാ​ര​നാ​യ പി​താ​വ് പി​ണ​റാ​യി​ലെ ക​ള്ളു​ഷാ​പ്പി​ല്‍ ക​ള്ളു​കു​ടി​ച്ച് ന​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സു​ധാ​ക​ര​ന്‍ പ​രി​ഹ​സി​ച്ച​ത്. “മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ അ​ച്ഛ​നെ പി​ണ​റാ​യി വി​ളി​ച്ച​ത് അ​ട്ടം പ​ര​തി ഗോ​പാ​ല​നെ​ന്നാ​ണ്. ഗോ​പാ​ല​ന്‍ ഈ ​രാ​ഷ്ട്ര​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പോ​രാ​ടി​യ​പ്പോ​ൾ പി​ണ​റാ​യി വി​ജ​യ​ന്‍റെ ചെ​ത്തു​കാ​ര​ന്‍ കോ​രേ​ട്ട​ന്‍ പി​ണ​റാ​യി​ല്‍ ക​ള്ളും​കു​ടി​ച്ച് പി​ണ​റാ​യി അ​ങ്ങാ​ടി​യി​ല്‍ തേ​രാ​പാ​ര ന​ട​ക്കു​ക​യാ​യി​രു​ന്നു’- സു​ധാ​ക​ര​ൻ തു​റ​ന്ന​ടി​ച്ചു. കൊ​ല്ല​പ്പെ​ട്ട കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും ര​ണ്ടാം മ​ര​ണ വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന അ​നു​സ്മ​ര ച​ട​ങ്ങി​ലാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശം. ചെ​ത്തു​കാ​ര​ന്‍റെ മ​ക​നാ​യ പി​ണ​റാ​യി മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ള്‍ സ​ഞ്ച​രി​ക്കാ​ന്‍ ഹെ​ലി​കോ​പ്റ്റ​ര്‍ വേ​ണ്ടി​വ​ന്നെ​ന്നും സു​ധാ​ക​ര​ൻ നേ​ര​ത്തേ വി​ര​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

Read More

ആലപ്പുഴ റെസ്റ്റ് ഹൗസില്‍ ഐസക്കിന്റെ സ്ഥിരം മുറി സുധാകരന്‍ ഒഴിപ്പിച്ചപ്പോള്‍ കയര്‍മേളയില്‍ നിന്നും ഐസക് സുധാകരനെ ഒഴിവാക്കി; സിപിഎം മന്ത്രിമാരുടെ പോരുമുറുകുന്നതിങ്ങനെ…

ആലപ്പുഴ: മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസകും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി. ‘കയര്‍ കേരള’ രാജ്യാന്തരമേളയുടെ പോസ്റ്ററില്‍ നിന്ന് മന്ത്രി സുധാകരനെ ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ അങ്ങാടിപ്പാട്ടായിരിക്കുന്നത്. ഇതേക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി 28നും 29നും സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്‌തേക്കുമെന്നാണ് വിവരം. പൊതുമരാമത്തുവകുപ്പിന്റെ ആലപ്പുഴയിലെ റസ്റ്റ് ഹൗസില്‍ മന്ത്രി തോമസ് ഐസക്കിന്റെ സ്ഥിരം മുറി ഒഴിപ്പിച്ചതിന്റെ പ്രതികാരമായാണ് കയര്‍ കേരള നടത്തിപ്പില്‍നിന്നു മന്ത്രി ജി.സുധാകരനെ ഒഴിവാക്കിയതെന്നാണ് സംസാരം. മുന്‍ കയര്‍ മന്ത്രിയും ജില്ലയുടെ ചുമതലക്കാരനുമായ തന്നെ ഒഴിവാക്കിയാണു കയര്‍ കേരളയുടെ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നു ജി.സുധാകരന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജില്ലയിലെ ചില സി.പി.എം നേതാക്കള്‍ക്കെതിരെയായിരുന്നു ആരോപണം. സുധാകരന്റെ പരാതിയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെകൂടി ചിത്രം ഉള്‍പ്പെടുത്തിയ പുതിയ ബോര്‍ഡുകള്‍ കയര്‍ കേരള സംഘാടകസമിതി നഗരത്തില്‍ സ്ഥാപിച്ചാണ് പ്രശ്‌നം ഒരുവിധത്തില്‍…

Read More

ഷാജഹാൻ ഒരു പൊതുവിഷയമല്ല; സര്‍ക്കാ രിനെ മോശമാക്കാന്‍ ശ്രമിക്കുന്നവരെ കൂട്ടുപിടിക്കുന്നവര്‍ തിരുത്തേണ്ടി വരുമെന്ന് ജി സുധാകരൻ

കൊച്ചി: സര്‍ക്കാരിനെ മോശമാക്കാന്‍ ചില വിദേശ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായും അങ്ങനെ ശ്രമിക്കുന്ന വിദേശ ശക്തികളുടെ ഏജന്‍റുമാർ പലരും പിടിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ജി. സുധാകരന്‍. കെ.എം ഷാജഹാന്‍ അറസ്റ്റിലായത് പൊതു വിഷയമല്ല. അങ്ങനെ പലരും ജയിലില്‍ കിടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഷാജഹാന്‍റെ അറസ്റ്റ് ഒരു വിഷയമേയല്ലെന്നും ജനങ്ങള്‍ക്ക് അതൊന്നും പ്രശ്‌നമല്ലെന്നും പറഞ്ഞ അദ്ദേഹം സര്‍ക്കാരിനെ മോശമാക്കാന്‍ ശ്രമിക്കുന്നവരെ കൂട്ടുപിടിക്കുന്നവര്‍ തിരുത്തേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു. ഷാജഹാനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ കാര്യം ചോദിച്ചപ്പോള്‍ നിങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്‌തോളു എന്നായിരുന്നു മറുപടി.

Read More

ഞാൻ കുടിക്കില്ല, പക്ഷേ..! ബിവറേജസിന്‍റെ ഔട്ട് ലെറ്റുകൾ പൂട്ടില്ല ; ജനവാസകേന്ദ്രത്തി ലേക്ക് വരുന്നതിനെ എതിർക്കാം എന്നാൽ വിലക്കാൻ പാടില്ലെന്ന് ജി സുധാകരൻ

തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റുകൾ പൂട്ടില്ലെന്നു മന്ത്രി ജി. സുധാകരൻ. ജനവാസ കേന്ദ്രങ്ങളി ലേക്ക് ഔട്ട്‌ലെറ്റുകൾ മാറ്റുന്നത് എതിർക്കാം എന്നാൽ വിലക്കാൻ പാടില്ലെന്നും ഔട്ട്‌ലെറ്റുകൾ മാറ്റുന്നതിൽ തദ്ദേശസ്ഥാ പനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യക്ഷേമ പദ്ധതികൾക്കു പണം കണ്ടെത്തുന്നത് ബെവ്കോ യിൽനിന്നാണെന്നും എൽഡിഎഫ് മാത്രമല്ല ഔട്ട്‌ലെറ്റുകൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒൗട്ട്‌ലെറ്റുകൾ മാറ്റുന്നതിനു സാവകാശം തേടിയുള്ള ഹർജി ബുധനാഴ്ചയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Read More