മെ​സി​യും നെ​യ്മ​റുംഒ​രു​ങ്ങു​ന്നു


ബ്ര​സീ​ൽ: ആ​വേ​ശ​പോ​രാ​ട്ട​ത്തി​നു ല​യ​ണ​ൽ മെ​സി​യും നെ​യ്മ​റും ഒ​രു​ങ്ങു​ന്നു. കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ളി​ൽ ഗ്രൂ​പ്പ് മ​ത്സ​രം ക​ഴി​ഞ്ഞു ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മൂ​ന്നിന് ആ​രം​ഭി​ക്കും.

അ​ന്നേ​ദി​വ​സം രാ​ത്രി 2.30ന് ​പെ​റു പ​രാ​ഗ്വെ​യെ നേ​രി​ടു​ന്പോ​ൾ പു​ല​ർ​ച്ചെ 5.30ന് ​ബ്ര​സീ​ൽ-​ചി​ലി മ​ത്സ​രം ഒ​ളി​ന്പി​ക്കോ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

നാ​ലി​ന് പു​ല​ർ​ച്ചെ 3.30ന് ​ഉ​റു​ഗ്വെ- കൊ​ളം​ബി​യ മ​ത്സ​ര​വും രാ​വി​ലെ 6.30ന് ​അ​ർ​ജ​ന്‍റീ​ന-​ഇ​ക്വ​ഡോ​ർ മ​ത്സ​ര​വും അ​ര​ങ്ങേ​റും. ആ​തി​ഥേ​രാ​യ ബ്ര​സീ​ൽ ഇ​ത്ത​വ​ണ വ​ൻ പ്ര​തീ​ക്ഷ​യി​ലാ​ണ്.

ക​പ്പ് നി​ല​നി​ർ​ത്താ​നാ​കു​മെ​ന്നു അ​വ​ർ ക​രു​തു​ന്നു. സൂ​പ്പ​ർ​താ​രം നെ​യ്മ​ർ ഫോ​മി​ലാ​യി ക​ഴി​ഞ്ഞു. മ​റ്റു​താ​ര​ങ്ങ​ളും സ്്ഥി​ര​ത​യു​ള്ള പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്നു.

കീ​രി​ട​പോ​രാ​ട്ട​ത്തി​ലേ​ക്കു​ള്ള ടീ​മാ​യ അ​ർ​ജ​ന്‍റീ​ന​യും ഇ​ത്ത​വ​ണ പ്ര​തീ​ക്ഷ ഏ​റെ നി​ല​നി​ർ​ത്തു​ന്നു. പ്ര​മു​ഖ​താ​രം മെ​സി​യു​ടെ പ്ര​ക​ട​നം ടീ​മി​നു ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്നു.

ഗോ​ള​ടി​ച്ചും ഗോ​ള​ടി​പ്പി​ച്ചും ടീ​മി​നു ക​രു​ത്തു​പ​ക​രു​ക​യാ​ണ് മെ​സി. ക്വാ​ർ​ട്ട​റി​ലും മി​ക​വു തെ​ളി​യി​ക്കാ​നാ​കു​മെ​ന്നു അ​വ​ർ ക​രു​തു​ന്നു. മ​റ്റു ടീ​മു​ക​ളും മോ​ശ​ക്കാ​ര​ല്ല.

ക​രു​ത്തു​ള്ള പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ ക​ഴി​വു​ള്ള​വ​രാ​ണ്.​അ​തു​കൊ​ണ്ടു ത​ന്നെ മ​ര​ണ​ക്ക​ളി​യാ​ണ് ഇ​നി ക്വാ​ർ​ട്ട​റി​ൽ കാ​ണു​ക.

Related posts

Leave a Comment