വ്യാ​​ജ​​പ്ര​​ചാര​​ണം ഒ​​ഴി​​വാ​​ക്കൂ: ലിയാൻഡർ പെ​​യ്സ്

ന്യൂ​​ഡ​​ൽ​​ഹി: കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ന​​ട​​ക്കു​​ന്ന വ്യാ​​ജ​​പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന അ​​ഭ്യ​​ർ​​ഥ​​ന​​യു​​മാ​​യി ടെ​​ന്നീ​​സ് വെറ്ററൻ താ​​രം ലി​​യാ​​ൻ​​ഡ​​ർ പെ​​യ്സ്.

ജ​​ന​​ങ്ങ​​ൾ ആ​​കു​​ല​​പ്പെ​​ട​​രു​​തെ​​ന്നും ഒ​​റ്റ​​ക്കെ​​ട്ടാ​​യി നേ​​രി​​ട​​ണ​​മെ​​ന്നും വ്യാ​​ജ​​വാ​​ർ​​ത്ത​​ക​​ളി​​ൽ കു​​ടു​​ങ്ങ​​രു​​തെ​​ന്നും പെ​​യ്സ് നി​​ർ​​ദേ​​ശി​​ച്ചു. നി​​ല​​വി​​ൽ ഒ​​രു ശ​​ത്രു​​വി​​നെ​​തി​​രാ​​യ വ​​ൻ​​ പോ​​രാ​​ട്ട​​ത്തി​​ലാ​​ണ് നാ​​മെ​​ല്ലാ​​വ​​രും.

ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​ൻ ഏ​​വ​​രും ത​​യാ​​റാ​​ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Related posts

Leave a Comment