ഒ​​ളി​​ന്പി​​ക്സ് മാ​​റ്റി​​വ​​യ്ക്കേ​​ണ്ടി​​വ​​രും: സെബാസ്റ്റ്യൻ കൊ 

ല​​ണ്ട​​ൻ: കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ 2020 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സ് മാ​​റ്റി​​വ​​യ്ക്കേ​​ണ്ടി​​വ​​രു​​മെ​​ന്ന അ​​ഭി​​പ്രാ​​യ​​വു​​മാ​​യി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് അ​​ത്‌ലറ്റി​​ക്സ് ഫെ​​ഡ​​റേ​​ഷ​​ൻ (ഐ​​എ​​എ​​എ​​ഫ്) പ്ര​​സി​​ഡ​​ന്‍റ് സെ​​ബ​​സ്റ്റ്യ​​ൻ കൊ. ​​

നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ എ​​ന്തും സം​​ഭ​​വി​​ച്ചേ​​ക്കാം. എ​​ന്നാ​​ൽ, ഒ​​ളി​​ന്പി​​ക്സ് മാ​​റ്റി​​വ​​യ്ക്കാ​​നു​​ള്ള അ​​റി​​യി​​പ്പ് ഇ​​പ്പോ​​ൾ​​ത്ത​​ന്നെ പ്ര​​ഖ്യാ​​പി​​ക്കേ​​ണ്ട​​തി​​ല്ല. കാ​​ര്യ​​ങ്ങ​​ൾ നി​​ല​​വി​​ലെ സ്ഥി​​തി​​യി​​ലാ​​ണെ​​ങ്കി​​ൽ ഒ​​രു​​പ​​ക്ഷേ, മാ​​റ്റി​​വ​​യ്ക്കേ​​ണ്ടി​​വ​​രും – കോ ​​പ​​റ​​ഞ്ഞു. ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സ് ഗെ​​യിം​​സ് കോ​​-ഓർഡി​​നേ​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ​​കൂ​​ടി​​യാ​​ണ് കോ.

​​ഒ​​ളി​​ന്പി​​ക്സ് നേ​​ര​​ത്തേ പ്ര​​ഖ്യാ​​പി​​ച്ച ജൂ​​ലൈ 24നു ​​ത​​ന്നെ തു​​ട​​ങ്ങു​​ക​​യെ​​ന്ന​​ത് സം​​ഘാ​​ട​​ക​​രു​​ടെ മാ​​ത്രം ല​​ക്ഷ്യ​​മാ​​ണെ​​ന്ന് ക​​ഴി​​ഞ്ഞ ദി​​വ​​സം ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഒ​​ളി​​ന്പി​​ക് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​നാ​​യ തോ​​മ​​സ് ബാ​​ഷ് പ​​റ​​ഞ്ഞി​​രു​​ന്നു.

Related posts

Leave a Comment