ആരോഗ്യമാണ് പ്രധാനം; ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ മ​രു​ന്ന് ന​ൽ​കി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ മ​രു​ന്നു​ക​ൾ ന​ൽ​കി​യാ​ൽ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ. ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ആ​രോ​ഗ്യ രം​ഗ​ത്ത് സം​ജാ​ത​മാ​യി​ട്ടു​ള്ള പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ചി​ല മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ പ​നി, ചു​മ, ജ​ല​ദോ​ഷം, തൊ​ണ്ട​വേ​ദ​ന എ​ന്നീ രോ​ഗാ​വ​സ്ഥ​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ ന​ൽ​കി വ​രു​ന്ന​താ​യി വ്യാ​പ​ക​മാ​യി പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ഇ​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നു​ള്ള​തി​നാ​ൽ ഇ​ത്ത​രം വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment