കോ​വി​ഡി​ൽ വി​റ​ച്ച് ഇ​ന്ത്യ; 24 മ​ണി​ക്കൂ​റി​നി​ടെ 3,498 മ​ര​ണം; 3,86,452 പേ​ർ​ക്ക് രോ​ഗം; രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 31,70,228 പേ​ർ ചി​കി​ത്സ​യി​ല്‍

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ നാ​ല് ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 3,86,452 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

രാ​ജ്യ​ത്ത് ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന നി​ര​ക്കാ​ണി​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,87,62.976 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,498 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 2,08,330 ആ​യി. 2,97,540 പേ​ർ രോ​ഗ​മു​ക്ത​രാ​യി. രാ​ജ്യ​ത്ത് മൊ​ത്തം 1,53,84,418 പേ​ർ രോ​ഗ​മു​ക്ത​രാ​യി. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 31,70,228 പേ​ർ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

Related posts

Leave a Comment